ആര് എതിർത്താലും ഞാനും എൻറെ മകളും സുരേഷേട്ടന്റെ കൂടെ തന്നെ | Suresh Gopi

  Рет қаралды 77,790

LENTIL SNAPS CREATION (LS CREATION)

LENTIL SNAPS CREATION (LS CREATION)

Ай бұрын

#thrissur #sureshgopi #malayalamactor #mp #sureshgopithrissur #sureshgopikerala #sg #loksabhaelection2024
#keralanews #thrissurnews #sureshgopinews
സുരേഷ് ഗോപിക്ക് വേണ്ടി വൈറൽ ഗാനം എഴുതി മകളെക്കൊണ്ട് പാടിച്ച സുൽഫത്തിന്റെ അമ്മ പറഞ്ഞത് കേട്ടോ
suresh gopi mp | kerala bjp mp suresh gopi | kerala mp suresh gopi | kerala first bjp mp suresh gopi | bjp mp suresh gopi | bjp kerala mp suresh gopi | kerala mp suresh gopi news | suresh gopi bjp mp from kerala | sureshgopi | suresh gopi first ever bjp mp from kerala | kerala mp | mp |suresh gopi|suresh gopi mos | suresh gopi modi | suresh gopi bjp | mos suresh gopi |suresh gopi movies | suresh gopi news |suresh gopi oath | thiruvananthapuram mp election result | suresh gopi minister
#sureshgopi #guruvayoor

Пікірлер: 193
@byjumi9844
@byjumi9844 28 күн бұрын
നിലപാട് ഉള്ള ധൈര്യമുള്ള മുസ്ളിം സ്തീ താങ്കൾക്ക് ഐക്യദാർഢ്യം ഒപ്പം അഭിനന്ദങ്ങൾ
@Mj-ct5kx
@Mj-ct5kx 28 күн бұрын
ഞാനും സുരേഷേട്ടന്റെ കൂടെയാണ്..
@preethapillai3930
@preethapillai3930 27 күн бұрын
ഇതാണ് യഥാർത്ഥ മത സൗഹാർദ്ദം
@haanavanddi
@haanavanddi 21 күн бұрын
Keralathil udf ldf Muslim league BJP. Aarukku venakil voottu chaidu vijaipikkaam. Nalla nedakammaravanam 3 madagaleyom thammil adipikunna keralam aavarud. Keralam up manipoor aakarud urikkalom Hindu Muslim cristani urimichu sahayagal cheyyunna steite keralam aan
@raghunathotis3957
@raghunathotis3957 28 күн бұрын
ഒരു ബിഗ് സല്യൂട്ട് സഹോദരിക്ക് മകൾക്കും കാണുമ്പോൾ വളരെ സന്തോഷം തോന്നുന്ന..🙏💓
@shobithkmbabu7796
@shobithkmbabu7796 28 күн бұрын
മതമല്ല മനുഷ്യനാണ് വലുത് ❤
@abdashr1195
@abdashr1195 15 күн бұрын
Adu eppozhum parayanam😊..
@ramnathu9391
@ramnathu9391 28 күн бұрын
മിടു മിടുക്കി കുട്ടി... നന്നായി വരട്ടെ....കുട്ടിക്ക് ദൈവാനുഗ്രഹം ഉണ്ട്. അതുകൊണ്ടാണ് ഇങ്ങനെ നന്നായി പാടാൻ കഴിയുന്നത്.
@Skumar27276
@Skumar27276 28 күн бұрын
ഉമ്മയുടെയും മകളുടെയും ധൈര്യം സമ്മതിച്ചിരിക്കുന്നു.. സ്വസമുദായത്തിൽ നിന്നും എതിർ രാഷ്ട്രീയ പാർട്ടികളിൽ നിന്നും എന്തൊക്കെ സഹിക്കേണ്ടിവരും എന്തും സഹിക്കാനുള്ള ശക്തി പടച്ചോൻ തരട്ടെ.. നല്ലതു വരുത്തട്ടെ🙏
@AsharafIbnMohammed-jd6oh
@AsharafIbnMohammed-jd6oh 28 күн бұрын
സത്യം ജയിക്കും. Congratulations
@ajayaghosh5227
@ajayaghosh5227 24 күн бұрын
Pinnalla SG❤
@forwardcoachbuilders693
@forwardcoachbuilders693 28 күн бұрын
ഒരൂ ജാതി ഒരൂ മതം ഒരൂ ദൈവം, നല്ല വിവരം ദൈവം അനുഗ്രഹിക്കും
@user-xm8xo1mg8b
@user-xm8xo1mg8b 28 күн бұрын
Very good madam👍👍
@user-fw9mf8wi9f
@user-fw9mf8wi9f 27 күн бұрын
നിങ്ങൾ ഒന്നും പേടിക്കണ്ട നിങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ട്
@guruvayurappanappu5207
@guruvayurappanappu5207 28 күн бұрын
സൂപ്പർ താത്തക്ക് അഭിനന്ദനങ്ങൾ
@ratheeshpandaran7030
@ratheeshpandaran7030 27 күн бұрын
എല്ലാവരും മാതൃക ആക്കേണ്ട ധൈര്യം .അഭിനന്ദനങ്ങൾ .
@arjunvasukuttan6211
@arjunvasukuttan6211 28 күн бұрын
അക്കായ്ക്കും ഫാത്തിമയ്ക്കും ഫുൾ സപ്പോർട്ട് ഉണ്ട് ഒന്നുകൊണ്ടും പേടിക്കേണ്ട കാര്യമില്ല
@sivakumark809
@sivakumark809 26 күн бұрын
നട്ടെല്ലുള്ള താത്ത സമ്മതിച്ചിരിക്കുന്നുസംഗീതം തന്നെവലിയൊരു ഈശ്വരാനുഗ്രഹം ആണ് മോളും ഉമ്മയും അതിലിനിയും വളരട്ടെ അത്യുന്നതങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു വിജയി ഭവഃ👍
@user-nz9co5tr6n
@user-nz9co5tr6n 28 күн бұрын
ഹൈമോളുട്ടി. സഹോദരി 🙏🙏🙏🙏🌹
@raj-mu3hd
@raj-mu3hd 28 күн бұрын
ഇങ്ങനെ ഡെയ്‌ര്യത്തോടെ എല്ലാവരും നിന്നാൽ പ്രശ്നം തീരും, 🙏🙏🙏🙏🙏🙏🙏🙏
@Sathyaseela-qn1bq
@Sathyaseela-qn1bq 27 күн бұрын
അതെ, ഇതാണ് ജനനായകൻ, ഇങ്ങനെ ആകണം ജനനായകൻ.
@rajendranedappally2237
@rajendranedappally2237 28 күн бұрын
ഇതാണ് തന്റെടം 😍👍
@byjubyju4053
@byjubyju4053 27 күн бұрын
ബിഗ് സല്യൂട്ട് ഇതാണ് മതോതരത്വം
@sreenandans3539
@sreenandans3539 26 күн бұрын
സഹോദരി താങ്കളുടെ നിലപാടിനോട് ബഹുമാനം 🙏🙏
@satheeshnavaneetham4163
@satheeshnavaneetham4163 28 күн бұрын
മ്മടെ മുത്ത്...❤❤❤
@skmedia1520
@skmedia1520 28 күн бұрын
ബിഗ് സല്യൂട്ട് സിസ്റ്റർ 🌹🌹
@greenyluv
@greenyluv 27 күн бұрын
Big salute Chechikkum Makalkkum..God bless u❤
@Chakkochi168
@Chakkochi168 28 күн бұрын
അഭിനന്ദനങ്ങൾ 👍🚩🇮🇳
@sajeeshpsajeeshp2789
@sajeeshpsajeeshp2789 28 күн бұрын
Great women ❤️❤️❤️👍Good Girl ❤❤🎉🎉
@user-xm8tu4rs2l
@user-xm8tu4rs2l 27 күн бұрын
അഭിനന്ദനങ്ങൾ 🌹🌹
@user-zo3se7iu5f
@user-zo3se7iu5f 26 күн бұрын
ഇനിയും പാടു SG.യ്ക്ക്🌹🌹🌺🥀❤️🌹
@Sunil-nz1mv
@Sunil-nz1mv 28 күн бұрын
Very good 👍👍👍
@hareeshmulleria9943
@hareeshmulleria9943 28 күн бұрын
Sg❤
@madhavant9516
@madhavant9516 28 күн бұрын
നല്ല മിടുക്കി കുട്ടി. All the best to her👍
@binulekshmananbinulekshman1262
@binulekshmananbinulekshman1262 26 күн бұрын
ബിഗ് സല്യൂട്ട് സഹോദരി ❤❤❤
@jagachandran1118
@jagachandran1118 28 күн бұрын
Well educated people 😊
@shibilrehman
@shibilrehman 28 күн бұрын
തലച്ചോർ ഉള്ളവർ ബിജെപിയിൽ എന്തായാലും ചേരില്ല... 😂😂😂
@johnykuutyalex5658
@johnykuutyalex5658 28 күн бұрын
​@@shibilrehmanതുലച്ചോറുള്ളവർ BJPകാരാണ്
@SonuSathyan-gj3ue
@SonuSathyan-gj3ue 28 күн бұрын
​@@shibilrehman അയ്യേ ഇങ്ങനെ കരയല്ലേ😂😂😂
@Satheeshkumarvk82Satheeshkumar
@Satheeshkumarvk82Satheeshkumar 28 күн бұрын
​@@shibilrehman😁😁തൃശൂർകാരെ അങ്ങോട്ട്‌ അംഗീകരിക്കാൻ കഴിയുന്നില്ല അല്ലെ സാരമില്ല അവരുടെ തലയിൽ എല്ലാം കുഴിമന്തി ആണെന്ന് വിചാരിച്ചു സമാധാനം ആയി ഉറങ്ങിക്കോ അല്ലാണ്ട് ഒരു രക്ഷയും ഇല്ല്യ ഇതൊരു തുടക്കം മാത്രം "കാത്തിരുന്നു കാണാം " Keeping A Way Wee Are Come Back " BJP Meaning BHARATHEEYA JANATHA PARTY എന്നാണ് അല്ലാതെ "ഒരു മതത്തിന്റെയോ ജാതിയുടെ പേര് അല്ല പാർടിക്ക് "ഇത് ഭാരതമാണ് ഭാരതം എന്റെ നാടാണ് എല്ലാ ഭാരതീയരും എന്റെ സഹോദരി സഹോദരൻമാരാണ് "ഭാരതത്തിൽ ആയതു കൊണ്ടാണ് രാഹുൽ ഗാന്ധി ഭാരത് ജോടോ യാത്ര നടത്തിയത് ഇതൊന്നും അറിയില്ല അല്ലെ ഇതൊക്കെ പഠിക്കണ്ടേ 😂എത്രകാലം നിങ്ങൾ കണ്ണടച്ചു ഇരുട്ടാണ് എന്ന് പറഞ്ഞു നടക്കും " നുണറായി പരാജയന്റെ ന്യുനപക്ഷങ്ങൾക്കിടയിൽ മനസ്സുഖം കൊടുക്കുന്ന വാക്ക് കേട്ട് കിണറ്റിലെ പൊട്ടത്തവളയെ പോലെ ഇതുതന്നെയാണ് ലോകം എന്ന് വിശ്വസിച്ചു ഇരുന്നോളു "It's Mr MODI Vibe "നേർവഴിക്ക് നടക്കാൻ നോക്ക് മുത്തേ അക്രമ രാഷ്ട്രീയം ഇനി ഇന്ത്യയിൽ വിലപോവില്ല അതുകൊണ്ട് ഇനി സ്വയം നന്നാവുകയല്ലേ നല്ലത് "പാർട്ടിയും പാർട്ടി ചിഹ്നവും ആർക്ക് വേണം ഇവിടെ വേണ്ടത് വികസനം ആണ് അത് മോഡി കൊണ്ടുവരും നമ്മൾ മറ്റുള്ള Developed രാജ്യങ്ങളെ പോലെ നിലയും വിലയും ആയി ജീവിക്കാം അതെല്ലേ നമുക്ക് വേണ്ടത് ചങ്കെ "മോഡിയെ അംഗീകരിക്കാത്തത് നമ്മുടെ കൊച്ചു കേരളം മാത്രം ഒള്ളു മറ്റു വികസിത രാജ്യങ്ങളും അവിടുത്തെ ഭരണാധികാരികളും എല്ലാം മോഡി ഫാൻ ആണ് "നിങ്ങളും ഒരുനാൾ മോഡി ഫാൻ ആവും "KEEP IT UP "HAVE A GOOD FUTURE 💙❤️🤩🤩
@krishnamp2521
@krishnamp2521 27 күн бұрын
​@@shibilrehmanതലച്ചോറിൽ ഞമ്മന്റെ മതം മാത്രം മതി എന്നു പറ കോയെ 🤣🤣
@bineshmudakkazhim44
@bineshmudakkazhim44 28 күн бұрын
Very good women she is educated 🎉🎉🎉🎉🎉 sg super annu
@shibilrehman
@shibilrehman 28 күн бұрын
Educated Women ബിജെപിക്ക് വോട്ട് ചെയ്യില്ല... 😂😂😂
@johnykuutyalex5658
@johnykuutyalex5658 28 күн бұрын
BJP ക്ക് എന്താ പകരുന്ന രോഗമുണ്ടൊ ഒന്നപോ ഉവ്വേ​@@shibilrehman
@PariyanampattaNarayanan
@PariyanampattaNarayanan 28 күн бұрын
​@@shibilrehmanWhere I goes, take my home on my head എന്ന് പറയുന്നവരാവും ഇപ്പറഞ്ഞ Educated women ! !
@krishnamp2521
@krishnamp2521 27 күн бұрын
​@@shibilrehmanപോത്തക ഗുണം
@shibilrehman
@shibilrehman 27 күн бұрын
@@krishnamp2521 ആർഷ ഫാരത ചംസ്കാരം...
@user-bq7lh3qr7i
@user-bq7lh3qr7i 19 күн бұрын
🌹👍സഹോദരിയിക്കും മകൾക്കും ഫുൾ സപ്പോർട്ട് 🙏🌹👍❤️🥰❤️
@ManiK-xk5jb
@ManiK-xk5jb 27 күн бұрын
Big salute ❤❤❤
@maheshuma8211
@maheshuma8211 28 күн бұрын
സുരേഷ് ഗോപി സാർ നിങ്ങളെ കൈവിടില്ല പിന്നെ ഞങ്ങളും
@JinsinaSinu-oo7rh
@JinsinaSinu-oo7rh 14 күн бұрын
😂😂😂 adutha ira
@karthikeyanr5641
@karthikeyanr5641 25 күн бұрын
🥰🥰🥰🥰❤️❤️❤️കുഞ്ഞി മോൾ lov you മോളു 💋
@nandananc3370
@nandananc3370 27 күн бұрын
I appreciate this family and their courage,love ,strong peaceful mind and eagerness for coexistence with other human being.
@user-wh6cl8ec5d
@user-wh6cl8ec5d 28 күн бұрын
❤പൊളിച്ചു
@rajeshp500
@rajeshp500 25 күн бұрын
Super👍👍👍
@damodharan8032
@damodharan8032 26 күн бұрын
Namasthe chechi
@satheeshcreativity6616
@satheeshcreativity6616 26 күн бұрын
ഞാൻ ജോലിയെടുത്തു മകളെ നോക്കുന്നു എനിക്ക് ആരെയും പേടിക്കേണ്ട കാര്യം ഇല്ല 🙏👌👌👌👌🌹
@അജി
@അജി 28 күн бұрын
SG🧡💚🧡
@user-oo3tf1im3c
@user-oo3tf1im3c 28 күн бұрын
👍👍 ❤️❤️
@praveenpravi2146
@praveenpravi2146 28 күн бұрын
👍👍❤️❤️
@krishnant1927
@krishnant1927 28 күн бұрын
❤❤❤❤❤❤❤❤❤
@santhoshram1759
@santhoshram1759 25 күн бұрын
മനുഷ്യർക്ക് നന്മയുണ്ടോ. അവരെ സപ്പോർട് ചെയ്യുക അതിൽ ജാതിയോ, മതമോ, രാഷ്ട്രീയമോ നോക്കേണ്ടതില്ല.. കാരണം ഓരോ രാഷ്ട്രീയക്കാരും പ്രവർത്തിക്കേണ്ടത് ജനങ്ങളുടെ നന്മക്കു വേണ്ടിയായിരിക്കണം, അല്ലാതെ സ്വന്തം നിലനിൽപിന് വേണ്ടി ആയിരിക്കരുത്, അതിൽ സുരേഷേട്ടൻ വ്യത്യസ്തനാണ്, അദ്ദേഹം എല്ലാവരെയും ഒരുപോലെ കാണും...❤❤
@reghunathan8773
@reghunathan8773 28 күн бұрын
നമസ്തേ 🌹🌹🌹
@indiranarayanan2520
@indiranarayanan2520 28 күн бұрын
❤❤
@lissynandhanan8627
@lissynandhanan8627 19 күн бұрын
നട്ടെല്ലുള്ള സ്ത്രീ രത്നം ❤
@harikrishna.suresho.k.6078
@harikrishna.suresho.k.6078 17 күн бұрын
സ്ത്രീകളുടെ ബലഹീനത നമ്മുടെ നാട്ടിൽ ചിലർ മുതലെടുക്കുന്നു' സ്ത്രീശക്തി ഉണരണം,സത്യസന്ധമായകാര്യങ്ങളിൽ വ്യക്തമായ നിലപാടുള്ളവരായി മാറണം, കപട മുഖങ്ങളെ തിരിച്ചറിയാനും, അകറ്റി നിർത്താനും അവർക്ക് സാധിക്കണം, വ്യക്തികളിലെ ബലഹീനത വരും നാളുകളിൽ നമ്മുടെ നാടിനെ ആപത്തിലേക്ക് തള്ളിവിടും, അതിനാൽ സമൂഹം ഉണരുക.🙏
@sreekumar2126
@sreekumar2126 28 күн бұрын
🌹👍👍
@vijayanmadhavanerakkath7605
@vijayanmadhavanerakkath7605 26 күн бұрын
Bold decision sister, like you people are his success.
@premalathas5338
@premalathas5338 28 күн бұрын
🙏🙏🙏
@johnytn13
@johnytn13 27 күн бұрын
Live life king size.. Dear sister... 👍
@hariprassadvallath3405
@hariprassadvallath3405 28 күн бұрын
SG 👍
@user-ms5wm5bt9r
@user-ms5wm5bt9r 28 күн бұрын
Support sister 💪🇮🇳🙏👍🙏🙏🙏🙏💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳
@user-nt7io9kp8k
@user-nt7io9kp8k 27 күн бұрын
A big salute bhahanji
@ustintl
@ustintl 25 күн бұрын
thats real lady .. who not like a slave of other parties................salute the mother.. real indian citizen. who love nation...
@JayanBalakrishnan
@JayanBalakrishnan 28 күн бұрын
Salute to the young child and mother for helping Suresh sir to win .God bless the whole family with whole happiness and prosperity .Praying to Lord Guruvayurappan for all blessings to nationalist Muslim family
@jayasreesubrahmanian8697
@jayasreesubrahmanian8697 28 күн бұрын
❤❤❤❤❤
@venumookkathel862
@venumookkathel862 24 күн бұрын
ഇങ്ങനെ വേണം ചേച്ചി.. 🌹
@Kannanpalliyali
@Kannanpalliyali 27 күн бұрын
❤❤❤
@ggfsgggfg1153
@ggfsgggfg1153 27 күн бұрын
തലയ്ക്കുള്ളിൽ എന്തെങ്കിലുമൊക്കെ ഉള്ളവർ അങ്ങനെ തന്നെയാണ് ചെയ്യുക
@anilmadhu8904
@anilmadhu8904 27 күн бұрын
Well done.
@abdashr1195
@abdashr1195 15 күн бұрын
Chaachi kku baavungangal... 😊
@anithasivadas3078
@anithasivadas3078 11 күн бұрын
👍🏻👍🏻❤️🥰
@RKH4994
@RKH4994 25 күн бұрын
അഭിമാനം അഭിനന്ദനങ്ങൾ. ❤️🙏👍🔥
@vinodyadavvinodyadav3657
@vinodyadavvinodyadav3657 26 күн бұрын
Very very good voice 👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@KaleshkumarAmmoos-zk7qs
@KaleshkumarAmmoos-zk7qs 27 күн бұрын
👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻🧡
@nandakumar4207
@nandakumar4207 27 күн бұрын
👌👌👌🙏🙏🙏🌹❤️
@sureshknair-ew1rr
@sureshknair-ew1rr 28 күн бұрын
👍👍
@krishnakumarap7572
@krishnakumarap7572 28 күн бұрын
Very good women, very good attitude
@anilkumaranandan4497
@anilkumaranandan4497 23 күн бұрын
Aa kuttiyude nishkangatha ❤❤❤
@pgjayakumar9860
@pgjayakumar9860 27 күн бұрын
👌🏻
@radhakrishnannairchambakka6002
@radhakrishnannairchambakka6002 25 күн бұрын
💪💪💪
@user-js5sc6bp4r
@user-js5sc6bp4r 24 күн бұрын
👍 ❤❤❤❤
@chandranpk3738
@chandranpk3738 25 күн бұрын
Bageesh pooradan nalla pravarthanam ..kochumolkk abinandanagal🎉🥰
@sreelethaudayan-ot3sc
@sreelethaudayan-ot3sc 27 күн бұрын
🙏❤️
@jaladakumarpadmanabhan101
@jaladakumarpadmanabhan101 25 күн бұрын
Very very good
@rajeshrajeshkr7733
@rajeshrajeshkr7733 18 күн бұрын
🙏🏽👍🏽
@hameedk7520
@hameedk7520 11 күн бұрын
അതെ വളരെ ശരിയാണ് സത്യമേ ജയിക്കൂ 😂
@user-ll6ds1fp1s
@user-ll6ds1fp1s 28 күн бұрын
👍👍👍🙏🙏🙏🙏
@anitharamachandran8376
@anitharamachandran8376 24 күн бұрын
Molu super❤❤❤❤❤❤👍👍👍👍👍👍
@dilshanadilshu8422
@dilshanadilshu8422 13 күн бұрын
😮😮
@chathankoya
@chathankoya 26 күн бұрын
🎉🎉🎉🎉🎉🎉🎉
@sunilbabu700
@sunilbabu700 25 күн бұрын
Very good decision
@krishnant1927
@krishnant1927 28 күн бұрын
Allam rashtreeyam aanu sister, bayappadaruth
@manoharanmvoo4286
@manoharanmvoo4286 28 күн бұрын
Nice muslim lady
@fathimk6218
@fathimk6218 17 күн бұрын
ഒരാള് കണ്ണനെ വരച്ചു സങ്കിയെ പറ്റിച്ചു പൈസ ഉണ്ടാക്കി ഈ താത്ത പറയുന്നു എനിക്ക് എല്ലാത്തിനും ഇവിടെ ഒരു കണ്ണന് ഉണ്ട് ദൈവമേ
@unnikrishnan6128
@unnikrishnan6128 28 күн бұрын
Ellarkum vekthi swadhandhram undu
@lachuniharika4516
@lachuniharika4516 19 күн бұрын
😅😅😅😅😅😅😅😅😅😅❤❤
@RavindranN-nl7ws
@RavindranN-nl7ws 26 күн бұрын
ആത്മാഭിമാനമുള്ള സഹോദരി യഥാർത്ഥ മനുഷ്യ സ്നേഹി അതിലുപരി രാജ്യസ്നേഹി ഉമ്മാക്കു൦ മോൾക്കു൦ പടച്ചോൻ എന്നു൦ നല്ലതുമാത്ര൦ വരുത്തട്ടേ ❤❤❤🙏🙏🙏
@vinodyadavvinodyadav3657
@vinodyadavvinodyadav3657 26 күн бұрын
Big salute my sister and.mollu👍👍👍👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋
@SaseendranSasi-eh2jm
@SaseendranSasi-eh2jm 24 күн бұрын
Ummakkum makalkum abhivadyangal
@manoharanmvoo4286
@manoharanmvoo4286 28 күн бұрын
Suresh gopi will call you
@kkfamilyvlog-vf5rs
@kkfamilyvlog-vf5rs 11 күн бұрын
ഫേമസ് ആവാൻ വേണ്ടി എന്തുചെയ്യുന്ന കാലം
@mujurahman5319
@mujurahman5319 20 күн бұрын
ഇനി മരിച്ചാലും വേണ്ടില്ല... 😃😃തല ചുറ്റി വീണാൽ അപ്പൊ പോകും ഹോസ്പിറ്റലിൽ.. മരിക്കാതിരിക്കാൻ 😂😂😂😂
@massboy8039
@massboy8039 17 күн бұрын
Ivala oru kuravumkoodi undaairunnu shavam
@abuhamdan582
@abuhamdan582 13 күн бұрын
ഓരോ കോലങ്ങൾ
@beenababu7367
@beenababu7367 26 күн бұрын
Math am all a Manushyar aanu valuthu Enna
@beenababu7367
@beenababu7367 26 күн бұрын
Matham Allah Valuthu manushyana Valuthu enna thathwam naam Orkkuka
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 183 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 13 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 15 МЛН
NEWS @ 9 AM  | 02-08-24  | Amrita News
Amrita News
Рет қаралды 734
ശോഭ സുരേന്ദ്രൻ സംസാരിക്കുന്നു
13:35
കാവിപ്പട Kavippada
Рет қаралды 4,7 М.
Ой не могу 🤣❤️
0:33
Dragon Нургелды 🐉
Рет қаралды 2,2 МЛН
Stay on your way 🛤️✨
0:34
A4
Рет қаралды 23 МЛН
小路飞跟姐姐去哪里了#海贼王#路飞
0:45
路飞与唐舞桐
Рет қаралды 45 МЛН
Did you see the photo?
0:20
Women Power
Рет қаралды 29 МЛН
ХОТЕЛ ПОТОПИТЬ ДЖЕКА, НО НЕ ВЫШЛО
0:51
Tasty Series
Рет қаралды 761 М.