രോഗം മാറ്റുന്ന ക്ഷേത്രം,അഗസ്ത്യ മുനിയുടെ വരം ആണിത്, സിദ്ധ മ്യൂസിയം തിരുവനന്തപുരം

  Рет қаралды 38,230

Karma News

Karma News

Күн бұрын

അഗസ്ത്യ മഹർഷിയുടെ അത്ഭുതങ്ങൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ, ക്ഷേത്ര നഗരം, സിദ്ധമ്യൂസിയം, കളരിത്തറ- തിരുവനന്തപുരത്ത് വരുമ്പോൾ തീർച്ചയായും ഇതുകൂടി കണ്ട് പോവുക
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
Whatsapp your news to this number : +61 415 752 113
Lets Connect
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 107
@apsanthoshkumar
@apsanthoshkumar 8 ай бұрын
പതിനെട്ടു സിദ്ധ യോഗീശ്വരന്മാർക്ക് വന്ദനം 🌹🙏❤️
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 8 ай бұрын
മർമ ശാസ്ത്രം മുഴുവനും.. തമിഴ് ൽ തന്നെ 👍agastya മാമുനി യുടെ .. അറിവ്, പരിചയം എന്നിവ അപാരം ആണ് 🙏🙏🙏
@girishkumark9773
@girishkumark9773 8 ай бұрын
സനാതനം... സമസ്തം... സമ്പൂർണ്ണം ... സർവ്വലോകാധാരം സകലജനാദരം ... സർവ്വലോകാധാരം സർവ്വസമസ്യാനിവാരണം സമസ്തം... സമ്പൂർണ്ണം സനാതനം ...! സനാതന ധർമ്മം വിജയിക്കട്ടെ. സമാധാനം പുലരട്ടെ...!
@gopakumarkurup1415
@gopakumarkurup1415 8 ай бұрын
ഇത്രയും നല്ല വിലപ്പെട്ട അറിവുകൾ പകർന്നു തന്നതിന് നന്ദി 🙏. എവിടെ ആണ് ഈ കളരി സ്ഥിതി ചെയുന്നത് എന്നകൂടി പറയാമായിരുന്നു 🙏
@ajikumarajikumar2433
@ajikumarajikumar2433 8 ай бұрын
നേമം ആണ് സ്ഥാലം
@gopakumarkurup1415
@gopakumarkurup1415 8 ай бұрын
@@ajikumarajikumar2433 🙏
@janardhananp6992
@janardhananp6992 8 ай бұрын
18padiyum18Siddanmarumbandamundo
@nishal3766
@nishal3766 8 ай бұрын
ഇത് തിരുവനന്തപുരം ജില്ലയിലെ നേമത്ത് ആണ്
@gopakumarkurup1415
@gopakumarkurup1415 8 ай бұрын
@@nishal3766 🙏
@grandpascare7763
@grandpascare7763 8 ай бұрын
അഗസ്ത്യ മുനിയെക്കുറിച്ച് കൂടുതൽ അറിയുന്തോറും അദ്ദേഹം ഒരു മഹാദ്‌ഭുതമായിരുന്നു എന്നു ബോധ്യപ്പെടും.
@dilnivasd-kl9qi
@dilnivasd-kl9qi 8 ай бұрын
Agasthyamuniyude naadi jhothisham jhan nokkiyittund valare albudham aanu athinte record ente kayyil und naadi jhothishathil paranjha ente future life and past life ellam shariyanu👌💯💯🥰🙏🙏🙏
@abhishekabi1338
@abhishekabi1338 7 ай бұрын
❤🙏🙏 18 സിദ്ധാഗുരുക്കന്മാർക്ക് 🙏എന്റെ പ്രണാമം 🙏❤️❤ Ohm Namashivaya 🙏❤️
@mahavtar
@mahavtar 8 ай бұрын
തെക്കൻ തിരുവനന്തപുരത്തെ നാടാർ (പഴയ ചാന്നാർ) സമുദായം കളരി, വൈദ്യം, സിദ്ധ യോഗം, ഇവയിലൊക്കെ അഗ്രഗണ്യർ ആയിരുന്നു
@dhanalakshmik9661
@dhanalakshmik9661 8 ай бұрын
ഗുരുകുലം ❤ അവരുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ❤❤
@JosephMJohn-pz7fk
@JosephMJohn-pz7fk 8 ай бұрын
മനം അത് സെമ്മയാണൽ മന്ത്രം തേവയില്ലൈ. ഈ പ്രേസദ്ധമായ വാക്യത്തിന് അർത്ഥം- അവതാരിക പറഞ്ഞപോലെ മറ്റുള്ളവരെ സഹായിക്കുക എന്നല്ല - ഇതിന്റെ ശരിയായ അർത്ഥം - മനം എന്നാൽ മനസ്സ് - സെമ്മയാനാൽ - പക്വപ്പെടുക - പക്വപെടുക എന്ന് പറഞ്ഞാൽ - ഭഗവത് ഗീതയിൽ പറഞ്ഞിരിക്കുന്നത് പോലെ മനസ്സ് ഏതു സാഹചര്യത്തിലും അതായതു സന്തോഷത്തിലും ദുഃഖത്തിലും സമചിത്തത നിലനിർത്തുക, അങ്ങിനെ ഉള്ള ഒരു നിലയിൽ എത്തിയാൽ ആരി വിധമായ കാമ, ക്രോധ, ലോഭ, മോഹ, മദ്, മത്സര്യം ഇല്ലാതാക്കുക. മനസ്സാണ് എല്ലാ ദുഃഖങ്ങൾക്കും കാരണം. അതിനെ നിയന്ത്രിച്ചാൽ പിന്നെ മന്ത്രം ആവശ്യം ഇല്ല. എന്താണ് മന്ത്രം. - മനനാത് ത്രായാതെ ഇതി മന്ത്രഹ എന്നാണ് അപ്തവാക്യം. എന്തിനാണ് മന്ത്രം, മനസ്സിനെ നിയന്ത്രിക്കാൻ,. അപ്പോൾ മനസ്സ് സമാദാനം അയാൾ, അങ്ങും ഇങ്ങും അലഞ്ഞു നടക്കാതെ ഇരുന്നാൽ, വെറുതെ ഇരുന്നു ചിന്തിച്ചു കൂട്ടാതെ ഇരുന്നാൽ, ശരീരം ആരോഗ്യകാരം ആയിരിക്കും, മരുന്നും മന്ത്രവും ആവശ്യമില്ല. ആധി മൂലം ആണ് മിക്ക വ്യാധി ഉണ്ടാകുന്നതു. ആധിക്കു കാരണം മനസ്സാണ്. ഇപ്പോൾ സെമ്മയാനാൽ എന്ന് പറഞ്ഞാൽ മനസ്സ് strong അയസൽ പക്വ്വമയസൽ എന്ന് അർത്ഥം 🙏🙏🙏
@vineeths2554
@vineeths2554 8 ай бұрын
😊🥰
@apchengalath4078
@apchengalath4078 8 ай бұрын
Thank you for bringing all this information into light.
@pushpakumarib4306
@pushpakumarib4306 8 ай бұрын
Thank You both for giving us this opportunity for viewing these Noble Things.
@rameshcl8892
@rameshcl8892 8 ай бұрын
Good knowledge thanks
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 7 ай бұрын
The antiquity of the ancient Agasthiya Muni and his living period gone to the 11000 BCE that is Thirteen thousand years ago. This is what the C14 test reveals.
@sarojinipp7208
@sarojinipp7208 7 ай бұрын
❤ ഗുരുവിന് വന്ദനം🙏🙏🙏
@unnikrishnan-lh3pg
@unnikrishnan-lh3pg 8 ай бұрын
Pranam to my 18 sidha gurudevas🙏🙏🙏
@dilnivasd-kl9qi
@dilnivasd-kl9qi 8 ай бұрын
Agasthyamuniude naadi jhothisham jhan nokkiyittund valare albhudam aanu 🙏🙏🙏💯👌
@Chethana-2207
@Chethana-2207 8 ай бұрын
രാഹുൽ ചേട്ടൻ എന്നാ look ആണ് ❤
@ThankamGMohan
@ThankamGMohan 8 ай бұрын
❤❤❤. Ella sidha GURUKKANMARKKUM,,, crore pranams. Kanan pokanam
@SugandhiMadhavan-jl7eo
@SugandhiMadhavan-jl7eo 8 ай бұрын
Thank u kavitha
@sreekandan1315
@sreekandan1315 6 ай бұрын
OmAgatheesya namah
@vijayanm7609
@vijayanm7609 8 ай бұрын
ഈ സ്ഥലത്തിന്റെ ലൊക്കെഷൻ ഒന്ന് വിട് തരുമോ❤
@visakhc6810
@visakhc6810 8 ай бұрын
Nearby നേമം, trivandrum
@apsanthoshkumar
@apsanthoshkumar 8 ай бұрын
🙏❤️🌹
@rajeevanc3692
@rajeevanc3692 8 ай бұрын
Pranam
@latheeshkannur1142
@latheeshkannur1142 8 ай бұрын
💗💗💗💗
@geethakumari771
@geethakumari771 8 ай бұрын
Beautiful
@Ramnambiarcc
@Ramnambiarcc 8 ай бұрын
Please share the full address of this ashram. 🙏🏻
@universalhrc
@universalhrc 8 ай бұрын
മാർഷൽ കലയുടെ സ്രഷ്ടാവാണ് ബോഗർ സിദാർ അഗസ്ത്യ മുനിയല്ല
@newindia4957
@newindia4957 8 ай бұрын
സനാതനം❤️
@pv.unmesh3203
@pv.unmesh3203 8 ай бұрын
❤❤❤
@sajithomas3102
@sajithomas3102 5 ай бұрын
ഒരു കാര്യം അവതരിപ്പിക്കുമ്പോൾ സമഗ്രമായി പറയാനും മറ്റുള്ളവർക്ക് മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ പറയുക ഉദാ:: സ്ഥലം / ഗുരുക്കുടെ പേര് etc
@mycrafts8139
@mycrafts8139 8 ай бұрын
🙏🙏
@mohanpmohanp2630
@mohanpmohanp2630 8 ай бұрын
🌹❤️👌👏👏👏
@Jayadersh9
@Jayadersh9 8 ай бұрын
നല്ല സ്വര൦👍
@ezhilezhil6674
@ezhilezhil6674 8 ай бұрын
ஓம் நமச்சிவாய
@KrishnaKumar-sf5gy
@KrishnaKumar-sf5gy 8 ай бұрын
🙏🙏🕉️🌹
@padmakumarparameswar1584
@padmakumarparameswar1584 8 ай бұрын
നിങ്ങൾ എന്തുകൊണ്ടാണ് എവിടെയാണ് സ്ഥലം എന്ന് പറയാത്തത്
@Rajeswari.L
@Rajeswari.L 8 ай бұрын
നേമത്ത് എവിടെ ആണ് ഈ സ്ഥലം 🙏
@kavithabala3036
@kavithabala3036 8 ай бұрын
OPP NEMAM POLICE STATION
@NandakumarJNair32
@NandakumarJNair32 8 ай бұрын
​@@kavithabala3036- ഇനിയെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ, പൂർണ്ണവിലാസം കൂടി പറയാൻ മറക്കില്ല എന്ന് പ്രതീക്ഷിക്കുന്നു.
@manojaharidas2982
@manojaharidas2982 7 ай бұрын
​@@NandakumarJNair32ഇത്രയും കിട്ടിയാൽ ബാക്കി കണ്ടുപിടിക്കാമല്ലോ ഇന്നത്തെ കാലത്ത്❤❤
@jpsworld108
@jpsworld108 7 ай бұрын
ഒരു വീഡിയോ ചെയ്യുമ്പോൾ ഈ സ്ഥലം എവിടെ ആണ് സ്ഥിതി ചെയ്യുന്നത്? അങ്ങോട്ട് എങ്ങനെ പോകും ? വിലാസം ഫോൺ നമ്പർ എന്നിവ പറയണം
@ramanunnis9956
@ramanunnis9956 8 ай бұрын
ഈ കളരി ഏത് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്
@ajikumarajikumar2433
@ajikumarajikumar2433 8 ай бұрын
നേമം ആണ് സ്ഥലം
@rajeev_shanthi
@rajeev_shanthi 8 ай бұрын
ഫോൺ നമ്പർ തന്നാൽ. നന്നായി
@gangadharannair1414
@gangadharannair1414 8 ай бұрын
BlessMahamune huggslotusfeet
@SureshKumar-r1q2b
@SureshKumar-r1q2b 8 ай бұрын
🙏🙏🙏🙏🙏👍❤️
@Eesanshiva
@Eesanshiva 8 ай бұрын
അഹിന്ദു ആയ ആശീവകസിദ്ധ മതത്തിലെ പ്രമുഖ സിദ്ധൻ ആയ "അകത്തിയർ എന്ന അഗസ്ത്യർ ".
@minukarunakaran7894
@minukarunakaran7894 8 ай бұрын
🕉️🔱❤️🙏
@Fishingkids-nb5ky
@Fishingkids-nb5ky 8 ай бұрын
രോഗം മാറ്റുമോ
@GS-ss8gm
@GS-ss8gm 8 ай бұрын
Manamithu semma ayal doesn't mean to serve other people
@myclassroom896
@myclassroom896 8 ай бұрын
Address tharumo
@ramdashramdash1367
@ramdashramdash1367 8 ай бұрын
Eppo highrich elle
@anilkumar7213
@anilkumar7213 8 ай бұрын
കളരി എവിടെയാണ്. സ്ഥലം പറയാമോ?
@ajikumarajikumar2433
@ajikumarajikumar2433 8 ай бұрын
നേമം ആണ് സ്ഥലം
@sanilk6396
@sanilk6396 8 ай бұрын
Tvm il evida e kalari
@visakhc6810
@visakhc6810 8 ай бұрын
Nearby നേമം
@vsmohananacharia3880
@vsmohananacharia3880 8 ай бұрын
വിലപ്പെട്ടമനുഷ്യ ജീവിതം നിരത്തുകളിൽ തീർന്നു പോകുന്നു , മറ്റുള്ളവരുടെ ആയുധങ്ങളിൽ തീർന്നു പോകുന്നു. , മതങ്ങളുടെയോ രാഷ്ട്രീയത്തിന്റെയോ, മറ്റ് ഏതെങ്കിലും ആശയ സങ്കേതങ്ങളുടെ യോ അടിമകളാകാത്തവർക്ക് സമാധാനമായി ജീവിയ്ക്കാൻ കഴിയാത്ത സാഹചര്യത്തെ വരച്ചവരയിൽ നിർത്താൻ കഴിയുന്ന നിഗൂഢ രഹസ്യങ്ങളുണ്ട് അത് അന്വേഷിക്കൂ ..
@NandakumarJNair32
@NandakumarJNair32 8 ай бұрын
ശരി.
@vsmohananacharia3880
@vsmohananacharia3880 8 ай бұрын
@@NandakumarJNair32 Welcome,🙏
@SuseelanRaghavansuseelan
@SuseelanRaghavansuseelan 8 ай бұрын
Welcome. Thanks
@henrycj9315
@henrycj9315 8 ай бұрын
TVM ill കളരി യിലേക്ക് ഇവിടെ ചെല്ലണം.. ഒരു വഴി പറഞ്ഞെന്നെ
@softpick1096
@softpick1096 8 ай бұрын
64 aya kalaikal... Hindusamkaram manushyanu kodutha 64 life ART forms from dance,music,kalari, yoga, Ayurvedam, siddha, etc etc... Every thing required for human being is taught by shiva to saptha rishis .. Abrahamic nonsenses cannot even come any closer to our great culture
@masspower6624
@masspower6624 8 ай бұрын
എഴുതിയതല്ലല്ലോ പറയുന്നത് അയ്യേ
@chathankoya
@chathankoya 8 ай бұрын
Haraaama 😂😂😂
@minukarunakaran7894
@minukarunakaran7894 8 ай бұрын
ഏറ്റവും കൂടുതൽ ഹിന്ദു പെൺകുട്ടികൾ ലവ് ജിഹാദിന് ഇരയാക്കുന്ന ജില്ലാ തിരുവനന്തപുരം ജില്ലാ. നേരിട്ടും, സോഴിൽ മീഡിയ വഴിയും. പിന്നെ ഇതൊക്കെ അറിയാൻ ഹിന്ദു പെൺകുട്ടികൾക്കു എവിടെയാ നേരം ചേച്ചി. അവർ ഇക്കയുടെ പാഞ്ഞര വാക്കിൽ, മതേതര വാക്കിൽ, എനിക്ക് മതം ഒന്നും ഇല്ലെടോ എന്ന വാക്കിൽ വീണു കിടക്കുവല്ല.
@hariamaravila8661
@hariamaravila8661 8 ай бұрын
വിവരങ്ങൾക്ക് നന്ദി : പക്ഷെ തിരുവനന്തപുരത്ത് ഏത് സ്ഥലമാണെന്ന് സൂചിപ്പിയ്ക്കാത്ത റിപ്പോർട്ടിംഗ് ശരിയായില്ല ... സ്ഥലമറിഞ്ഞാലല്ലേ നമ്മളെപ്പോലുള്ളവർക്കവിടെ പോകാൻ കഴിയൂ....
@prasanthnair250
@prasanthnair250 8 ай бұрын
പാപ്പനംകോട്
@sajithomas3102
@sajithomas3102 5 ай бұрын
Correct
@sreedharansree2987
@sreedharansree2987 8 ай бұрын
🙏🙏🙏❤️
@kalpanthavriksham5923
@kalpanthavriksham5923 8 ай бұрын
🙏
@SuseelanRaghavansuseelan
@SuseelanRaghavansuseelan 8 ай бұрын
🙏🙏💐👌💯
@pkrpillai620
@pkrpillai620 8 ай бұрын
തിരുവനന്തപുരത്ത് ഏതു സ്ഥലത്താണ് ഈ കളരി.
@ajikumarajikumar2433
@ajikumarajikumar2433 8 ай бұрын
നേമം
@rangithamkp7793
@rangithamkp7793 8 ай бұрын
🙏🏾 Thank you Madam ! 👍💪🏼 .NAMUKKU ABHIMANIKKAVUNNA ARIVU .ITHU ELLAVARIM ULKOLLATTEY !👍
@xxxash1353
@xxxash1353 8 ай бұрын
അഗസ്ത്യൻ.... വേദ.. മഹർഷിയല്ല..... ദ്രാവിഡ.. പാരമ്പര്യത്തിലുള്ള.. സിദ്ധനാണ്...
@hemamalini1591
@hemamalini1591 8 ай бұрын
Very good kavithabala you gives always glad and rare news
@UshaKumari-hx9ff
@UshaKumari-hx9ff 8 ай бұрын
🙏🏻🙏🏻🙏🏻
@rajanand5097
@rajanand5097 8 ай бұрын
Good dear Kavitha Bala ❤
@raveendrantk3232
@raveendrantk3232 8 ай бұрын
🙏
@gopi9747
@gopi9747 8 ай бұрын
🙏
@jayachandrannair4016
@jayachandrannair4016 8 ай бұрын
തിരുവനന്തപുരത്ത് എവിടെയാണ്?
@visakhc6810
@visakhc6810 8 ай бұрын
Nearby നേമം
@Ambilivnair-zj8xc
@Ambilivnair-zj8xc 8 ай бұрын
🙏🙏🙏❤️
@gangadharannair1414
@gangadharannair1414 8 ай бұрын
Pranamam malamute bless us huggslotusfeet
@KwtKw-m7r
@KwtKw-m7r 8 ай бұрын
🙏🌹❤️🔥
@sureshbabuk8071
@sureshbabuk8071 8 ай бұрын
🙏
@ramachandranvk3417
@ramachandranvk3417 8 ай бұрын
🙏🙏🙏😔
@narayanansharma4442
@narayanansharma4442 8 ай бұрын
Address please
@Ranju760
@Ranju760 8 ай бұрын
❤❤❤❤❤❤❤❤❤❤
@SunilKumar-fu4ce
@SunilKumar-fu4ce 8 ай бұрын
Kalari❤❤❤❤❤❤❤❤❤
@vishwanadhvishwanadh6497
@vishwanadhvishwanadh6497 8 ай бұрын
Nadar community worshipped Agsthiyar muni.as their Guru. Nadar community is master of sidhamarma kalaripayattu systems.
@visakhc6810
@visakhc6810 8 ай бұрын
Yes Very true. Unfortunately majority people of this community converted to Christianity for false offer from missionaries and believe their foolish heaven. Knowledge is power still remain here only. Especially this community people missed our traditional knowledge
@akhilsudhinam
@akhilsudhinam 8 ай бұрын
കന്യാകുമാരിയിൽ കുറെയെണ്ണം മതം മാറി പോയി
@visakhc6810
@visakhc6810 8 ай бұрын
@@akhilsudhinam കന്യാകുമാരി മാത്രമല്ലാ, തെക്കൻ കേരളത്തിലെ സ്ഥിതിയും ഇതുതന്നെ, ഇപ്പൊ മിച്ചമുള്ളവർ ആണ് ഒരു ആശ്വാസം
@keralacitizen
@keralacitizen 7 ай бұрын
എന്നിട്ടെവിടെ ? ആട്ടയും പാൽപ്പൊടിയും കണ്ടപ്പോൾ ഇതൊക്കെ മറന്നില്ലേ? എന്നിട്ട് ഇപ്പോൾ അവശ ക്രിസ്ത്യൻ സംവരണം വേണമെന്ന് പറഞ്ഞ് നടക്കുന്നു
@kalachandran4556
@kalachandran4556 8 ай бұрын
🙏🙏🙏🙏🙏
@jayachandrankunjan2840
@jayachandrankunjan2840 8 ай бұрын
🙏🙏🙏
@dileepravi-s4e
@dileepravi-s4e 6 ай бұрын
ഗുരുവേ നമസ്കാരം👃👃👃
How Strong is Tin Foil? 💪
00:26
Preston
Рет қаралды 116 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 66 МЛН
Worst flight ever
00:55
Adam W
Рет қаралды 24 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 116 МЛН