ഡ്രാഗൺ ഫ്രൂട്സ് വീട്ടിൽ കൃഷി ചെയ്യുന്ന രീതി

  Рет қаралды 21,859

𝗔𝘀. 𝔾𝕒𝕣𝕕𝕖𝕟

𝗔𝘀. 𝔾𝕒𝕣𝕕𝕖𝕟

Күн бұрын

Пікірлер: 25
@Varghease
@Varghease Ай бұрын
വീഡിയോ വളരെ നല്ലതായിരുന്നു.രണ്ടു തൂണിൽ എനിക്കും കൃഷി ചെയ്യണം.എനിക്കു വളരെ ഉപകാരപ്പെട്ടു. ആ വയറ് കണ്ടിട്ട് എനിക്കു ശ്വാസം മുട്ടുന്നു.അല്പം കുറക്കണം
@nissynissy4320
@nissynissy4320 8 ай бұрын
Very good. Jnaanum oru pot terrace vechitundu Bangalore
@Snehabeny
@Snehabeny 8 ай бұрын
Great efforts 👌
@AstinAneesh
@AstinAneesh 8 ай бұрын
Thanks a lot 😊
@SudhamaniT
@SudhamaniT Ай бұрын
ഞാൻ പെയിന്റ് ബക്കറ്റ്റ് റെഡി ആക്കി ഇതിൽ കുമ്മായം ചേർത്താൽ ഒരു പിടി കുഴപ്പം ഉണ്ടോ
@SudhamaniT
@SudhamaniT Ай бұрын
പെയിന്റ് ബക്കറ്റിൽ നടാൻ പറ്റുമോ
@AmbikaNairinAustralia
@AmbikaNairinAustralia 8 ай бұрын
👌🏻👌🏻👌🏻
@AstinAneesh
@AstinAneesh 7 ай бұрын
ചേച്ചി സബ്സ്ക്രൈബ് ചെയ്തും ഷെയർ ചെയ്തും സഹായിക്കണം
@SudhamaniT
@SudhamaniT 2 ай бұрын
എത്ര ഇഞ്ചു ആണ് ചട്ടി
@thomasjoseph4134
@thomasjoseph4134 5 ай бұрын
Pipe nta length എത്ര ആണ് 2 inch pipe anno use ചെയ്തത്
@AstinAneesh
@AstinAneesh 5 ай бұрын
3inch
@vijayanvg5448
@vijayanvg5448 8 ай бұрын
👍🏼👍🏼 രണ്ടു തൈ കിട്ടുമോ, എത്രയാണ് വില അടാട്ടാണ്. 👍🏼 നല്ല സംരംഭം 🌹
@AstinAneesh
@AstinAneesh 8 ай бұрын
തൈ ഇപ്പോൾ വെച്ചിട്ടെ ഒള്ളു വേര് പിടിച്ചാൽ തരാം
@vijayanvg5448
@vijayanvg5448 8 ай бұрын
@@AstinAneesh വളരെ നന്ദി , തൈ വലുതാകട്ടെ 🌹🌹🌹🙏🏼
@shihasro
@shihasro 5 ай бұрын
Pipe grip vende..chedik kayari povan
@jexysoman2976
@jexysoman2976 5 ай бұрын
ചട്ടിയുടെ അടിയിൽ (bottom)hole ഇടണമോ
@AstinAneesh
@AstinAneesh 5 ай бұрын
ഇടണം
@jexysoman2976
@jexysoman2976 5 ай бұрын
@@AstinAneesh Tnks
@shihasro
@shihasro 5 ай бұрын
Kambi kaaram pidikille
@rajeenanazar70
@rajeenanazar70 8 ай бұрын
Oru chade thy taramo etraya rate
@AstinAneesh
@AstinAneesh 8 ай бұрын
വീട് എവിടെയാ തൃശൂർ ആണെങ്കിൽ തരാം
@RafeekRafeek-rx2zv
@RafeekRafeek-rx2zv 8 ай бұрын
ഞാൻ തരാം ഫ്രീ
@chackojoseph5689
@chackojoseph5689 8 ай бұрын
താങ്കള്‍ ഉപയോഗിക്കുന്ന പ്ളാസ്റ്റിക് ചട്ടിയില്‍ 3 തണ്ട് നട്ടാല്‍ ആദ്യവര്‍ഷം പ്രശ്നം ഒന്നും ഉണ്ടാകില്ലായിരിക്കാം,എന്നാല്‍ല്‍ തണ്ടുകള്‍ മൂത്ത് പുതിയതണ്ടുകള്‍ കൂടുതലാകുമ്പോള്‍ മുകളില്‍ നിന്നും പിടിച്ച് കെട്ടിയില്ലെങ്കില്‍ മറിഞ്ഞുപോകും. താങ്കള്‍ ടെറസ്സിലാണ് ഇത് ചെയ്യുന്നതെന്ന് തോന്നുന്നു. മണ്ണില്‍ തടംപൊക്കി ചെയ്താല്‍, അതും കല്‍ത്തൂണിലോ,സിമന്റ്തൂണിലോ ആണെങ്കില്‍മാത്രം താങ്കള്‍ പറഞ്ഞതുപോലെ 20 തോ,25 ഒോ വര്‍ഷം നിന്നേക്കും.
@AstinAneesh
@AstinAneesh 8 ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ്. പക്ഷെ ഞാൻ രണ്ട് വർഷമായി ഇതിലും ചെറിയ ചട്ടികളിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യുന്നുണ്ട് അതിന്റെ ഫോട്ടോ ഞാൻ കാണിച്ചു തരാം.പിന്നെ ഒരു ചെടി വളർന്നു വരുന്നതും അത് മറിയുവാനുള്ള ചാൻസ് ഉണ്ടെങ്കിൽ കൃഷിയോട് ഇഷ്ടമുള്ളവരാണെങ്കിൽ പ്രായോഗിക ബുദ്ധി ഉപയോഗിച്ച് അത് കെട്ടിയിടാനും മറിഞ്ഞു വീരാതിരിക്കാനും ശ്രദ്ധിക്കും ഞാൻ നാലു സെന്റ് സ്ഥലവും അതിൽ ചെറിയ ഒരു വീടുള്ള വ്യക്തിയും ആണ് എന്നെ പോലുള്ളവർക്ക് ടെറസിൽ ഇങ്ങനെ കൃഷി ചെയ്യാനേ സാധിക്കു സിമെന്റ് തൂൺ വെക്കാനുള്ള സ്ഥലമൊന്നും ഇല്ല പിന്നെ 20,25വർഷം മനുഷ്യന്മാർക്ക് പോലും ഗ്യാരണ്ടിയില്ല പിന്നെ ചെടികളുടെ കാര്യം പറയേണ്ടല്ലോ "
@spencer0074
@spencer0074 8 ай бұрын
തടി മില്ലിൽ നിന്ന് ചിപ്പ്ളി പൊടി വാങ്ങി അത് ഉപയോഗിക്കൂ dragon നടൂ. ടെറസ്സിലെ ഭാരം കുറയും. മറ്റുള്ള ചെടികൾക്ക് ഇടുവാൻ കുമ്മായവും ആയി treat ചെയ്യണം.. അതായത് ഒരു 15ltr bucket നിറയെ ചിപ്പിളിപ്പൊടി ആണെങ്കിൽ ആ bucket നിറയെ വെള്ളം വെള്ളം എടുക്കണം ചിപ്പളിപൊടി മുങ്ങി നിൽക്കണം അതിൽ 100g കുമ്മായം ചേർത്ത് ഇളക്കി 5 to 7days വച്ചേക്കണം ,എന്നിട്ട് അത് കഴുകി എടുക്കണം നല്ല കറ കാണും ആ കറ പോയി തെളിഞ്ഞ വെള്ളം ആകുന്ന വരെ കഴുകണം ഏകദേശം 5 ബക്കറ്റ് വെള്ളത്തിൽ കഴുകേണ്ടി വരും ആ കറുത്ത കറ പോകാൻ... ഇങ്ങനെ ചെയ്താൽ ബാക്കി ചെടികൾക്കും use ചെയ്യാം അല്ലേല് ചെടി ഉണങ്ങി/വളർച്ച കാണില്ല കറ കാരണം അറുക്ക പൊടി ആണേൽ നല്ല പാട് ആണ് കൂടാതെ വെള്ളം കെട്ടി നിൽക്കാൻ ചാൻസ് കൂടുതൽ ആണ്.. so ചിപ്പിളി പൊടി ആണ് നല്ലത് . ഒരു ചാക്കിന് 20rs മറ്റുമെ കാണൂ ചില മില്ലുകാർ ഫ്രീ ആയി തരും.
The BEST Way To Grow Avocado From Seed | 0 - 5 Months of Growth
8:55
TheKiwiGrower
Рет қаралды 8 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
How to Grow Guava tree Festers with Aloe Vera and chicken 🍗
15:04