Рет қаралды 27,720
ആരോഗ്യമുള്ള മനുഷ്യനിൽ, ആരോഗ്യകരമായ ഒരു ബീജം ഉണ്ടാകാനുള്ള സമയം ഏകദേശം 64 ദിവസമാണ്. ടെസ്റ്റിസിൽ നിന്നുള്ള ഒരു കോശത്തിൽ നിന്ന് ആരോഗ്യകരമായ ഒരു ബീജം ഉണ്ടാകുന്ന പ്രക്രിയയാണ് സ്പെർമറ്റോജെനിസിസ്. ഒരു ദിവസത്തിൽ നമ്മുടെ ശരീരത്തിൽ 50 മുതൽ 100 ദശലക്ഷം വരെ ആരോഗ്യകരമായ ബീജങ്ങളുടെ ഉൽപ്പാദനം നടക്കുന്നുണ്ട്. അങ്ങനെയെങ്കിൽ , ഒരു 64 ദിവസത്തെ സൈക്കിളിൽ നമ്മുടെ ശരീരത്തിൽ എത്ര ബീജങ്ങൾ ഉണ്ടാകുമെന്ന് കണക്കാക്കാം. അത് ഏകദേശം 8 ബില്യൺ ബീജങ്ങളാണ്. അതായത്, ഒരു ആരോഗ്യമുള്ള മനുഷ്യന്റെ ശരീരത്തിൽ എല്ലായ്പ്പോഴും ഏകദേശം 8 ബില്യൺ ബീജങ്ങൾ ഉണ്ടാകും.
Contact: 9744762708