Mashaallah നമ്മുടെ ആരോഗ്യം നമ്മുടെ കയ്യിൽ ആണ് എന്ന് പാഠം 1.വിശന്നു കഴിക്കുക 2.ദാഹിച്ച് വെള്ളം കുടിക്കുക 3. വിശ്രമം 4. നേരത്തെ കഴിച്ച് നേരത്തെ ഉറങ്ങുക. Four golden rule പ്രാവർത്തികമാക്കിയാൽ സുഖമായി കഴിയാം . Alhamdulillah ഞാനും എന്റെ കുടുംബവും 11 വർഷത്തോളമായി ഒരു മരുന്നുകളും ഇല്ലാതെ കാര്യമായ അസുഖവും ഇല്ലാതെ കഴിയുന്നു അള്ളാഹു നമ്മെ എല്ലാവരും അനുഗ്രഹിക്കട്ടെ . അഭിനന്ദനങ്ങൾ.
@ramlasubair35473 жыл бұрын
ഉസ്താതെ എന്റെ ഇക്ക ഗൾഫിൽ നിന്ന് പെട്ടെന്ന് മരിച്ചു പോയി ഇക്കാന്റെ കബർ സ്വർഗ്ഗതാപ്പ് ആകാൻ ദുആ ചെയ്യണേ
@munnamuji26713 жыл бұрын
Ameen
@saidmanuakkara24593 жыл бұрын
അള്ളാഹു ആഫിയത്തോടെ യുള്ള ദീർഗായുസും.ഈ മാനോടെയുള്ള. നല്ല മരണവും. നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ
@muhsinabinthsaqafi27933 жыл бұрын
الحمد لله ഒരുപാട് അറിവുകൾ ഉസ്താദിൽ നിന്നും ലഭിക്കുന്നുണ്ട് ❣️ഉസ്താദിന്റെ ദുആകളിൽ ഉൾപ്പെടുത്തണേ..
@abisaleena12962 жыл бұрын
Aameen
@dark444-93 жыл бұрын
Rinshad Risvan ഉസ്താദേ ഞങ്ങൾ ചെറിയ കുട്ടികൾ ആണ് ക്ലാസ്സ് കാണൽ ഉണ്ട് ജീവിതത്തിൽ പകർത്താനും മറന്നു പോവാതിരിക്കാനും ഞങ്ങളെ ഉമ്മാന്റെ വിഷമം മാറാനും ദുആ ചെയ്യണേ Alhamdulillah
@nusrathmol76603 жыл бұрын
Aameen ......
@juneethasalam73453 жыл бұрын
അൽഹംദുലില്ലാഹ് 👍👍👍
@hussianmumbai49113 жыл бұрын
Masha allah
@hussianmumbai49113 жыл бұрын
Nallakuttikal
@aboobackereksa66673 жыл бұрын
ഉസ്താദിന്റെ വിജ്ഞാനപരമായ ഈ ക്ലാസ്സ്..എല്ലാവർക്കും ഉപകരിക്കും..ഇനിയും തുടരട്ടെ.....👌
@suneeraerayassan88453 жыл бұрын
ആമീൻ
@sanoof33523 жыл бұрын
ഉസ്താദിന്റെ പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം
@rasilbinrazak68163 жыл бұрын
ഉസ്താതിന്റെ ക്ലാസ്സിൽ പറയുന്ന ഓരോ കാര്യവും ജീവിതത്തിൽ പകർത്താൻ മറക്കാതെ ശ്രമിക്കാറുണ്ട്. ഉസ്താതിന് ദീർഘായുസ് പ്രധാനം ചെയ്യട്ടെ, ഒരുപാട് കാലം ഇൽമ് പറഞ്ഞു തരാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@fathimahibaah94223 жыл бұрын
എന്റെ പാവപ്പെട്ട ഉമ്മയും ഉപ്പയും ഖബറിലാണ് അവരുടെ ഖബർ സ്വർഗ്ഗമാക്കാനും മുത്ത് നബിയുടെ കൂടെ ജന്നത്തുൽ ഫിർദൗസിൽ അവരെയും നമ്മളെയും ഒരുമിച്ച് കൂട്ടാൻ ഉസ്താദും എല്ലാവരും ദുആ ചെയ്യണേ
@thaslimahmed71842 жыл бұрын
ആമീൻ
@rashidaayshu24642 жыл бұрын
അൽഹംദുലില്ലാഹ്, നല്ല അറിവ്. ജീവിതത്തിൽ ശീലമാക്കാൻ അള്ളാഹു നമുക്ക് തൗഫീഖ് നൽകട്ടെ, ആമീൻ.
@ummaumma34323 жыл бұрын
ജീവിതത്തിൽ കൊണ്ടുവരാൻ പറ്റിയ നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിനും നമുക്കും ദീർഘായുസ്സെ ആഫിയത്തു തരട്ടേ -- ആമീൻ യാ റബ്ബർ ആലമീൻ
@ashrafashru69313 жыл бұрын
ഇന്ഷാ അല്ലാഹ് എല്ലാം പറഞ്ഞുതന്നപോലെ ചെയ്യാൻ പരിശ്രമിക്കാം അള്ളാഹു തൗഫീഖ് നൽകട്ടെ
@jasminsidheequ9633 жыл бұрын
ഉസ്താദിന്റെ ക്ലാസ്സ് ഏറ്റവും മെച്ചപ്പെട്ടത്. എന്നും നില നിക്കട്ടെ 👍
@suhadchammu48392 жыл бұрын
Ameenyarabbalalameen
@suhadchammu48392 жыл бұрын
Valikumsalam varahmathullahivabarakathu
@sujyothpv2533 жыл бұрын
Valare upakarapradamaya arivukal
@Jemseena3 жыл бұрын
Alhamdulillah... എന്നും ഈ ക്ലാസ് കേൾക്കാൻ الله thoufeeq cheyyatte.. ആമീന്‍..
@muhammedjaseem82983 жыл бұрын
ഖൽബ് ശുദ്ധിയവനും ലദ്ദത്തോടെയും ഖുശ്ഒ അടെയും ഇബാദത് ചെയ്യാനുള്ള തൗഫീഖിന് വേണ്ടിയും ദുആ cheyyaneeeee
الحَمْدُ ِلله... ماشاءاللہ ഉസ്താദിന്റെ ക്ലാസ്സിൽ ആദ്യം ഉണ്ടാകുന്ന ദുആ തന്നെ വളരെ വളരെ പെർഫെക്ട് ആണ് 💯💯... ബോറടിപ്പിക്കാത്ത ആവർത്തന വിരസത വരുത്താത്ത വളരെ നല്ല ക്ലാസ്സാണ്... നല്ലനിലയിൽ തുടർന്ന് കൊണ്ടുപോകാനും ജനങ്ങൾക്ക് ഉപകരിക്കാനും الله വിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ...🤲🤲🤲
@subairafarooq16303 жыл бұрын
Aameen
@moideenpayyoli46243 жыл бұрын
DhahawaJameela
@YummyKitchen55552 жыл бұрын
Aameen
@rahiyanath83612 жыл бұрын
ആമീൻ
@sonuminnu61613 жыл бұрын
Alhamdulillah ഉസ്താദ് ദുഹയിൽ jangaleyum ulpeduthane
അൽഹംദുലില്ലാഹ്. ഓരോ ദിവസവും പുതിയ പുതിയ അറിവുകൾ. കൂടുതൽ അറിവുകൾ പകർന്നു നൽകാൻ ഉസ്താദിന് അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@juneethasalam73453 жыл бұрын
🤲ആമീൻ 🤲🤲🤲
@padachonteadima48143 жыл бұрын
ആമീൻ
@khalidpadikkal17733 жыл бұрын
Ameen
@disnafathima38773 жыл бұрын
ജെസ്സാക്കല്ലാഹ് ഖൈർ വ ബറാക്കല്ലാഹ് അലൈക്കും ആമീൻ
@jasmishahul8353 жыл бұрын
അൽഹംദുലില്ലാഹ്... ഈലോകം മുഴുവൻ കൈവിട്ടാലും നീ ഞങ്ങളെ കൈവിടല്ലേ അല്ലാഹ്
@sabirashamnusanu27093 жыл бұрын
aameeeeen
@NoorIslamicWorldOfficial3 жыл бұрын
امين امين يا رب العالمين 🤲🤲🤲 അല്ലാഹുവിനോട് ഇഷ്ടം വച്ച് ജീവിക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ റബ്ബേ🤲🤲🤲
@sabirashamnusanu27093 жыл бұрын
@@NoorIslamicWorldOfficial aameeeeeen
@saniyapp67893 жыл бұрын
@@sabirashamnusanu2709 q
@rafnarisha23843 жыл бұрын
Ameen
@safalmm26103 жыл бұрын
അല്ഹമ്ദുലില്ല. അള്ളാഹു ഹൈറാകട്ടെ. ഉപകാരപ്രതമായ class
@basheerahbasheerah19793 жыл бұрын
വളരെ നല്ല ഒരു അറിവിനെ പരിജയ പെടുത്തിയ സഹോദരന് എല്ലാവിധ അനുഗ്രഹവും
ഉസ്ത്താ ദേ.. എൻ്റെ ഹലാലായ ഉദ്ദേശം പൂർത്തിയാവാൻ ദുആ ചെയ്യണേ.,
@inspirechannel77723 жыл бұрын
ഉസ്താതിന്റെ ക്ലാസ് സന്തോഷം ആണ് സമാധാനം ആണ് 🤲. ദുആ ചേർക്കണേ 🤲🤲
@shadhilgaming76113 жыл бұрын
Super
@jasnajasna21453 жыл бұрын
Masha allah iniyoum Allah usdhadin deergayuosum arogyavm nalkename duail ulpeduthanm
@ABDULHAKEEMDARIMI3 жыл бұрын
അല്ലാഹു നമുക്ക് എല്ലാവർക്കും ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകട്ടെ... ആമീൻ
@arshedhabdhulla1663 жыл бұрын
Ameen ameen summa aameen
@nejafathima__17553 жыл бұрын
Ameen
@NoorIslamicWorldOfficial3 жыл бұрын
امين امين يا رب العالمين 🤲🤲🤲
@thahirkannur3 жыл бұрын
ആമീൻ, ആമീൻ യാ റബ്ബൽ ആലമീൻ.
@aldhwaly64563 жыл бұрын
ആമീൻ
@kasimpk44703 жыл бұрын
എന്നെയുംഎന്റെ കുടുബത്തെയും ദുആൽ പെടുത്തനെ ഉസ്താദേ
@zeenaaskar66463 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲ഉമ്മാന്റെ രോഗം മാറാനും ഉപ്പാന്റെ കടം വീടാനും ഉസ്താദ് ദുആ ചെയ്യണം
@subaidausman84373 жыл бұрын
Aameen
@zeenaaskar66463 жыл бұрын
അൽ ഹംദുലില്ലാഹ്
@sakkeenamusthafa18283 жыл бұрын
Aameen
@abuthahirthahi89083 жыл бұрын
Ameen
@magicgaal103 жыл бұрын
ഉസ്താദിന്റെ കൾസുകൾ നല്ല ഉപകാരപ്പെടുന്നു
@anvarsadath80373 жыл бұрын
തന്റെ ക്ലാസ് എപ്പോഴും സ്ക്രീൻഷോട്ട് എടുത്ത് വെക്കൽ ആണ് എന്നിട്ട് നിസ്കാരത്തിന് ശേഷം എല്ലാ അനോക്കി ചെല്ലും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ഉസ്താദിനെ
@harifedappal16583 жыл бұрын
Va alaikumussalam Alhamdulillah നല്ല ക്ലാസ് ഉസ്താദ് Masha Allah ജീവിതത്തിൽ പകർത്താൻ തൗഫീഖ് നൽകണേ അല്ലാഹ്,
@shemeenarafishemeenarafi10873 жыл бұрын
ആരോഗ്യമുള്ള ആയുസ്സ് നൽകി നമ്മളെ എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲ആമീൻ 🤲
@sanoo17523 жыл бұрын
Aameen🤲🤲
@sabirashamnusanu27093 жыл бұрын
aameen
@ismailkalathil40333 жыл бұрын
, ameen
@Minhaa0013 жыл бұрын
Aameeen
@pc-mnu79563 жыл бұрын
Aameen
@marshadmuthu17083 жыл бұрын
ഉസ്താദ് ഒരു പാട് നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്നുണ്ട് ഉസ്താദ്ന് ദീർഘ കാലം ഞങ്ങൾ ക്ക് അറിവുകൾ പറഞ്ഞു തരാൻ ഉള്ള ആരോഗ്യ വും ആഫിയത്തുള്ള ദീർഘയുസ്സും പ്രധാനം ചെയ്യട്ടെ ആമീൻ ആമീൻ ഞങ്ങളെയും ദുഹയിൽ ഉൾപെടുത്തണം
@mullasserythuvarikkal62713 жыл бұрын
Alhemdulillah 👌👍മാഷാ അല്ലാഹ്. Allahu Akbar ഉസ്താദേ.ഓരോ ക്ലാസുകളും.മനസ്സിന് സന്തോഷവും.സമാധാനവും നൽകുന്നൂ മാഷാ അല്ലാഹ് 👌ഇൻഷാ അല്ലാഹ് ഇതെല്ലാം ജീവിത വഴിയിൽ.പ്രാവർത്തികമാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ 😢😢
ഒരുപാടു വിഷമഘട്ടത്തിലൂടെ ആണ് ഇപ്പോ കടന്നുപോകുന്നത്. എല്ലാം അറിയുന്നവൻ അള്ളാഹു ആണല്ലോ. എല്ലാ വിഷമഘട്ടങ്ങളിൽ നിന്നും മോചനം കിട്ടാനും സന്മർഗ്ഗ ജീവിതം എന്നും നില നിൽക്കാനും ഉസ്താത് ദുആ ചെയ്യണേ
@faizalfathima86683 жыл бұрын
ആമീൻ
@Shaaaazvlogzz3 жыл бұрын
Nhanum ethaavasthayilan
@AliAkbar-ft7ob3 жыл бұрын
Ameen
@ajmiyaajmiya18723 жыл бұрын
ഞങ്ങളും ഈ അവസ്ഥയിലാണ് 😔
@itsmyworld52043 жыл бұрын
@@ajmiyaajmiya1872 j
@najimex39482 жыл бұрын
ഈ അറിവ് ജീവിതത്തിൽ പകർത്താൻ Allahu thoufeeq nalkatte
@naseemanaseema86033 жыл бұрын
അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲
@fathimaashraf21772 жыл бұрын
Dúha chayaanam ustad
@majimajees18173 жыл бұрын
അൽഹംദുലില്ലാഹ്, ദുആ ചെയ്യണേ ഉസ്താദെ
@glittingzone93953 жыл бұрын
ഉസ്താദ് ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@iron_mike113 жыл бұрын
Kelkkunna ilmukal jeevidhathil murukepidikkan Àllahu anugrahikkatte Ameen ya rahmanu ya Allahu Dhua vasseeyathode
@bahamas51523 жыл бұрын
കാര്യമാത്ര പ്രസക്തമായ നല്ല നസീഹത്ത് ... നല്ല ശബ്ദം നല്ല അറിവ്
@subeermsj2982 жыл бұрын
Ma Sha Allah Alhamdulillah Jazakhallah khairan WA Alaikkum Salam Warhmathullahi Wabrkathuhu
@banijamkutty97483 жыл бұрын
അൽഹംദുലില്ലാഹ് വെറൈറ്റി ക്ലാസ്സ് അല്ലേ. അള്ളാഹു നില നിർത്തട്ടെ ഉസ്താദിനു ആരോഗ്യമുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ. വ അലൈകും അസ്സലാം
ഉസ്താദേ ഞാൻ ഈ ക്ലാസ്സ് ആദ്യായിട്ട കേള്ക്കുന്നെ ഇത് വളരെ നല്ല ഒരു ക്ലാസ്സ് ആയിരുന്നു അൽഹംദുലില്ലാഹ് ഇനി നാനും ഈ ക്ലാസിലെ ഒരു വിദ്യാർത്ഥി ആണ്. അല്ല ഈ ചാനലിന് ബറകാതു നൽകട്ടെ 🤲
@juneethasalam73453 жыл бұрын
അല്പസമയം കൊണ്ട് ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്ന ഉസ്താദിന് അല്ലാഹു ആഫിയതുള്ള ദീർഘയുസ് നൽകണേ അല്ലാഹ്. 🤲🤲🤲 ആമീൻ 🤲🤲🤲 👌👌👌
@fathimagafoor83093 жыл бұрын
Aameen 🤲🤲🤲
@dark444-93 жыл бұрын
Aameen
@fadhimol17243 жыл бұрын
Dua cheyyane usthade
@fathimanoushad2433 жыл бұрын
Aameen Aameen ya rabbal aalameen👌👌👌
@banijamkutty97483 жыл бұрын
ആമീൻ
@rahilasuhail30703 жыл бұрын
ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ ഇമാൻ സലാമത്താവാൻ ഇരുലോക വിജയത്തിനും
@ismayeelshameerismayeelsha32663 жыл бұрын
1. ഉപ്പ് കൊണ്ട് ആഹാരം തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുക. 2. ഒരു ദിവസം 7 അജ് വ ഈന്തപ്പഴം കഴിക്കുക 3. ദിവസവും ചുവന്ന ഉണക്കമുന്തിരി 21 എണ്ണം കഴിക്കുക. 4. മാംസ ആഹാരം കഴിക്കുക. 5. മാംസ കറി കുറക്കുക 6. പശു മാംസo ഒഴിവാക്കുക, പാല് ഭക്ഷിക്കുക 7. ഈന്തപ്പഴം കഴിക്കുക 8. ഖുർആൻ ഓതുക - മിസ് വാക്ക് പതിവാക്കുക 9. പ്രാതൽ - അത്താഴം നേരത്തെ കഴിക്കുക. ചെരിപ്പ് ധരിക്കുക 10. ശാരീരിക ബന്ധത്തിന്റെ എണ്ണം കുറക്കുക 10.
ഉസ്താദേ നിങ്ങളുടെ ക്ലാസ്സ് കൊണ്ട് കുറെ അറിവ് കിട്ടി ഉസ്താദിന്നും കുടുംബത്തിനും എല്ലാ നന്മകളും അള്ളാഹു നൽകട്ടെ എനിക്കും കുടുംബത്തിനും വേണ്ടി ഉസ്താദ് ദുആ ചെയ്യണേ
ماشاء الله ماشاء الله ماشاء الله 🤲🏻🤲🏻🤲🏻💚💚💚*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻🤲🏻😢😢😢😢
@iron_mike113 жыл бұрын
Nan ulpedunna nabiyude ummathinu muyuvanumjannathul firshausil seet nalkane Rahmane Ameen ya raheemu yaAllahu
@ahamednalakath89303 жыл бұрын
അസ്സലാമു അലൈക്കും നല്ല അറിവുകൾചുര്കിപകർന് നല്കുന്ന ഉസ്താദിന് ദീർഗായുസ് അല്ലാഹു തആല നൽകടെ ആമീൻ ദുആയിൽ ഉൾപെടുതണെ
@കണ്ണീരുംകിനാവും-ച9ഞ3 жыл бұрын
Aameen🤲🤲🤲🤲. Alhamdulillah🤲🤲. Inshaallah🤲🤲🤲
@sanaschoicekannur8003 жыл бұрын
ഞാൻ കഴുകാൻ പറ്റുന്ന എല്ലാ ഭക്ഷണ വസ്തുക്കളും കഴുകിയേ ഉപയോഗിക്കാറുള്ളൂ പക്ഷേ ഇതിന്റെ പേരിൽ ഒരു പാട് കളിയാക്കലുകളും എപ്പോഴും കേൾക്കാറുണ്ട് . ഉസ്താദിന്റെ ക്ലാസിൽ കഴുകേണ്ട ആവശ്യകത പ്രത്യേകം എടുത്തു പറഞ്ഞപ്പോൾ വളരെ അധികം സന്തോഷമായി ഇത് എല്ലാ കാര്യങ്ങളും വളരെ ഡീറ്റൈയിൽ ആയി പറഞ്ഞ് തരുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നാഥൻ നൽകട്ടെ
@midlaj.r29093 жыл бұрын
ദുആയിൽ ഉൾപെടുത്തണേ usthade🤲 ഇരുലോക വിജയത്തിന് വേണ്ടി ദുആ ചെയ്യണേ 🤲🤲 ഉസ്താദിന് അല്ലാഹു ആഫിയത്തോട് കൂടി ദീര്ഗായുസ് നൽകട്ടെ ആമീൻ 🤲🤲
@sirajudheenka72642 жыл бұрын
Mashallah allahuakber love you myallahu yarasoolullah good speech usthadallahuanugrahikatte
@msworld61773 жыл бұрын
ആമീൻ ആമീൻ ഉസ്താതെ ദുആ ചെയ്യണം
@shahidhank512 жыл бұрын
വളരെ നല്ല ക്ലാസ്സ് അൽഹംദുലില്ലാഹ്..
@shakirav75323 жыл бұрын
മരണപെട്ട ഉപ്പ സഹോദരങ്ങൾ മറ്റു കുടുംബകാർ നാട്ടുകാർഎന്നിവർക്ക് വേണ്ടിയും ജീവിജിച്ചിരുന്ന ഉമ്മ സഹോദരങ്ങൾ അങ്ങനെ ജീവിചിരിക്കുന്ന എല്ലാവർക്കും മരിക്കുന്ന സമയത്ത് ഈമാനോട് കൂടി മരിക്കാൻ ദുആ ചെയ്യണേ