സർ പറഞ്ഞത് sathym ആണ് ഞാൻ രോഹിണി സർ പറഞ്ഞ എല്ലാ കാര്യവും ഉള്ളതാണ് pakshe എപ്പോളും oru sagdavum കാണും എതെകിലും thrathil..... ❤❤
@kmcmedia53462 жыл бұрын
രോഹിണിസത്യം പറഞ്ഞു 🙏😍
@sajisonu14074 жыл бұрын
100%sathyam🙏🙏
@astromalayalam4 жыл бұрын
നമസ്കാരം, ചാനൽ പേജ് സന്ദർശനം നടത്തി ആവശ്യമായ എല്ലാ വീഡിയോ കാണുക.. Description ൽ ലിങ്ക് ഉണ്ട്.. നന്ദി
@MS-pn8rs3 жыл бұрын
പറഞ്ഞത് എല്ലാം ശരി യാണ് എന്റെ നാൾ രോഹിണി
@manojkumarr57394 жыл бұрын
വളരെ ശരിയാണ് ഈ നഷത്രകാർക്ക് പറഞ്ഞ കാര്യങ്ങൾ
@astromalayalam4 жыл бұрын
നന്ദി.. എല്ലാ വീഡിയോ കാണുക..
@sherlyshivadasab22514 жыл бұрын
Bharani
@karthisangee73004 жыл бұрын
Sathyam sir
@vembalathraveesh4 жыл бұрын
Very true... 💯 Right 👍...
@ashamohanavmstores16213 жыл бұрын
താങ്ക്സ്
@abhishekvelayudh35834 жыл бұрын
🍁 thank you so much sir to given awesome knowledge related to astrology perspective to understand myself to construct better civilisation.
@astromalayalam4 жыл бұрын
നന്ദി.. എല്ലാ ഉയർച്ചയും ആശംസിക്കുന്നു..
@sinirakesh23164 жыл бұрын
Sir paranjathokke valare sariyanu.🙂🙂..thanku sir🙏
@astromalayalam4 жыл бұрын
നന്ദി.. subscribe n share.. എല്ലാ വീഡിയോ കാണുക
@ammussammu19604 жыл бұрын
Thank you sir for the valuable information ☺️👍
@astromalayalam4 жыл бұрын
നമസ്കാരം.. read video description n visit our channel Page..
@vipinkumarmohan21584 жыл бұрын
നമസ്കാരം ..🙏🙏🙏 നന്നായിട്ടുണ്ട്. Good Job Sir
@astromalayalam4 жыл бұрын
നന്ദി, എല്ലാ വീഡിയോ കാണുക നമസ്കാരം
@sadiqali8554 жыл бұрын
Correct prediction. Thanks
@astromalayalam4 жыл бұрын
നന്ദി.. subscribe n share
@anick92864 жыл бұрын
Sr ഞാൻ രോഹിണി നക്ഷത്രം ആണ് e വീഡിയോ ഒരുപാട് ഇഷ്ടം ആയി ഇതിൽ പറഞ്ഞത് 99%എന്റെ കാര്യാത്തിൽ ശരിയാണ് ഞാൻ കുറെ ജോല്സ്യ വീഡിയോ കണ്ടിട്ടുണ്ട് പ്രേമുഹർ അടക്കം അവർ ഓരോ നാൾ ഫലം പറയാൻ വരുന്പോള് മറ്റും ജോല്സ്യ മാരുടെ കുറ്റം പറഞ്ഞോണ്ട് ഇരിക്കും പരസ്പരം പാരാ കേൾക്കുന്ന ഞങ്ങളെ പോലുള്ളവർക് അതൊരു ഇറിറ്റേഷൻ ആണ് sr സൂപ്പർ ആയിട്ട് സംസാരിക്കുന്നു കേൾക്കാൻ തന്നെ ഒരു സുഖം ഉണ്ട് ഞാൻ ചാനൽ suscrib ചെയ്തു 👍👍👍👍
@astromalayalam4 жыл бұрын
നന്ദി.. വരും കാലത്ത് uploadചെയ്യുന്ന എല്ലാ വീഡിയോ കാണുക.. playlist സന്ദർശ്ശിക്കുക
@MukeshMukesh-us4vd4 жыл бұрын
Thank you. You have predicted almost all.
@astromalayalam4 жыл бұрын
നന്ദി.. read video description n visit our channel playlist...
@MukeshMukesh-us4vd4 жыл бұрын
OK.. I will do that
@anilkumar.baniluthram22633 жыл бұрын
Plzzz reply sir
@ranjithranju28994 жыл бұрын
പറഞ്ഞത് ഒരുപാട് ജീവിതത്തിൽ നടക്കുന്നതായുണ്ട് വിശ്വസിച്ചു. പക്ഷെ ജീവിതം ഇ 28 ആയിട്ടും സങ്കടം മാത്രം 😔😔😔😔😔😔😔😔😔
@astromalayalam4 жыл бұрын
ചെറിയ പ്രായമല്ലേ.. ഒരു 30 കഴിയട്ടെ...
@arunp29583 жыл бұрын
സെയിം ആണ് 😭😭😭
@vinvin58073 жыл бұрын
After 30👍👍👍
@ashwinmurali80793 жыл бұрын
Same age, same issues for me as well 😔😔😔
@mayamk55354 жыл бұрын
Correct
@karthikamenon60244 жыл бұрын
Peru -Sreya Janana samayam - 7:58 Date of birth -8-1-2009 Ente molku eppol nalla samayamano
Sir am in 20 am face several problems in my life at 20 , my dare of birth 12/3/2000 time 8:44 is good or bad please tell me, because am do my best but every thing will listing
@astromalayalam4 жыл бұрын
നമസ്കാരം, വിശദമായ കാര്യങ്ങൾ ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക നന്ദി
@ranjiniprabha96764 жыл бұрын
Thank you sir
@astromalayalam4 жыл бұрын
Welcome.. subscribe n share.. tq
@babyusha85344 жыл бұрын
സാർ പറയുന്ന്നത് തീര്ച്ചയായും ശരിയാണ് എന്റെ നാൾ രോഹിണി ആണ്
@astromalayalam4 жыл бұрын
നന്ദി.. ഇടവക്കൂറ് വർഷഫലം വീഡിയോ കാണുക.. channel playlist ൽ ലഭ്യമാണ്
09/09/1993 rohini time 12.00am palakkad, srekrishnajayandhiyude annu thanneyaanu jananm
@astromalayalam4 жыл бұрын
ഇപ്പോൾ രാഹു ദശയിൽ സൂര്യാപഹാരം നടക്കുന്നു. 30 ന് ശേഷം വരുന്ന വ്യാഴദശാകാലമാണ് ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കാൻ പറ്റിയ സമയം.. തീർച്ചയായും ഉയർച്ചക്ക് യോഗം കാണുന്നുണ്ട്.
@0rak0123454 жыл бұрын
Sir ente dob 4 aug 83..morning 10.30.ente pakshaphalam onnu parayamo. Enthengilum anushtanam cheyanamo
@astromalayalam4 жыл бұрын
രോഹിണി 2-)0 പാദം. കറുത്ത പക്ഷത്തിലെ ദശമി ചന്ദ്രബലം കുറവാണ്... ജനിച്ച തിഥിയിൽ ഭദ്രകാളി/ദുർഗ്ഗ ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ ചെയ്യുക..
@reghurk54504 жыл бұрын
I'm Reghu, Rohini 26:11:1977 8:30 am, Sir ente jathakathil Siva nithyayogam ennuparayunnu, enthanathu?
@astromalayalam4 жыл бұрын
27 നക്ഷത്രങ്ങൾ ഉള്ളപോലെ ഓരോ ദിവസവും ഓരോ യോഗങ്ങൾ ഉണ്ട്. 20-)o മത്തെ നിത്യയോഗമാണ് ശിവയോഗം. ശാന്തസ്വഭാവം, ശുദ്ധമായ മനസ്സ് വിനയം, അറിവ്, ഈശ്വരീയ കാര്യങ്ങളിൽ താൽപര്യം, ഗുരുഭക്തിയും, ധനവാനും നല്ല കുറെ ശിഷ്യന്മാർ, സഹായികൾ എന്നിവയാണ് ശിവയോഗഫലം.
@reghurk54504 жыл бұрын
@@astromalayalam Thank you for your reply sir
@vaisakhnair59184 жыл бұрын
Paranjath 98% sheriyann
@astromalayalam4 жыл бұрын
നന്ദി.. എല്ലാ വീഡിയോ കാണുക
@reshmapushpangadan89064 жыл бұрын
Sir njn thiruvathira husband rohini nthelum problem undo pariharam nthanu. Njn karanam husnu nthlum problem varumo plz reply
@astromalayalam4 жыл бұрын
ഇടവക്കൂറ്, മിഥുനക്കൂറ് വർഷഫലം വീഡിയോ കാണുക.. visit our channel playlist
@jeryrajendran64534 жыл бұрын
Enikum kureyoke shariya age 37 aaittum jevithathil oru uyarchaum illa sambathikamai.15 years aai gulf il aanu kadam thanne epolum.
@astromalayalam4 жыл бұрын
വ്യാഴദശാകാലമാണല്ലോ.. ശനി അപഹാരകാലം കഴിഞ്ഞാൽ ഉയർച്ച ഉണ്ടാവും. വരുന്ന വ്യാഴമാറ്റം ഗുണം ചെയ്യും.. വിഡിയോ കാണാം
@jeryrajendran64534 жыл бұрын
Ini ethra naal koodi undu vyazhadashakalam
@jeryrajendran64534 жыл бұрын
Epol kazhium shani apaharakalam
@astromalayalam4 жыл бұрын
ഏകദേശം 47 വയസ്സുവരെ വ്യാഴദശാകാലം ലഭിക്കും.. ഈ അടുത്ത കാലത്ത് വരുന്ന വ്യാഴമാറ്റം വീഡിയോ uploaded കാണുക
@astromalayalam4 жыл бұрын
വിശദമായ റിപ്പോർട്ട് ആവശ്യമെങ്കിൽ കൃത്യമായി ജനന വിവരങ്ങൾ സഹിതം ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക
@vijayfan69934 жыл бұрын
Sir ente magan Rohini nakshathram anu. 22-12-1988-ravile 7.23 am pakshe ippol avanu joliyonnum illa nalla pole madhyam kazhikkunnund.athinu ippol enthanu cheyyendathu onnu paranju tharumo
ഇടവക്കൂറ് വർഷഫലം വീഡിയോ കാണുക video description ൽ ചാനൽ link ഉണ്ട്.. ഈ വർഷം. നവംബർ ശേഷം മാറ്റങ്ങൾ ഉണ്ടാവും...
@soumyacraj46824 жыл бұрын
16-8-1979@8.30 am rohini Abroad pokan yogamundo.
@astromalayalam4 жыл бұрын
വ്യാഴദശയിൽ ശുക്രാപഹാരം വിദേശയാത്രക്ക് യോഗം വരും
@vinvin58073 жыл бұрын
Ssss
@Barneey32324 жыл бұрын
04/06/1997 Rohini 7.00pm Palakkad, Alanallur Entee exam result inn wait cheyukayaan Onn nokuo
@astromalayalam4 жыл бұрын
Call me Morning after 10am
@gopakumark86284 жыл бұрын
Namaskam Sir, 1987 June 24 , 12:24 AM jananam..Rohini nakshathram.. ende chandrabalam onn nokki parayamo sir.. endengilum pariharam cheyyano... Angayude marupadi pratheekshikunu
@astromalayalam4 жыл бұрын
കൃഷ്ണപക്ഷം ചതുർദ്ദശി ദിവസം ജനനം... പക്ഷബലം കുറവാണ്.. അമാവാസി, പൗർണ്ണമി വ്രതം അനുഷ്ടിക്കുക
@gopakumark86284 жыл бұрын
@@astromalayalam Thank you Sir
@gopakumark86284 жыл бұрын
@@astromalayalam Paksha balam kuranja ad podhuvaya falangale karyamayi badhikumo Sir.. enik end karyam cheyyumbolum aadyam oru mana chanjallyam undavarund... Oru dhayrya kurav aadyam onnu thonnarund.... Sir nde videoyil chandra balathe kurich kettapo ad kondano enn thonni..
@astromalayalam4 жыл бұрын
വിശദമായി അറിയണമെങ്കിൽ വാട്‌സ് ആപ്പിൽ കോണ്ടാക്റ്റ് ചെയ്യുക.. നന്ദി
@hi_abhi.4 жыл бұрын
ഷീബ.രോഹിണി നക്ഷത്രം,7.4.1973 saturday. രാത്രി 8.20.
2021 ഏപ്രിൽ മാസം കഴിഞ്ഞു ശേഷം നല്ല സമയം.. ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കും..
@suninair69844 жыл бұрын
Mon rohini September 17 /2003 time 9/17am
@astromalayalam4 жыл бұрын
രാഹുദശയുടെ സ്വാപഹാമാണ്.. വരുന്ന വ്യാഴമാറ്റം ശേഷം ഗുണങ്ങൾ നിരവധിയാണ്.. ഉയർച്ച ലഭിക്കും
@suninair69844 жыл бұрын
@@astromalayalam Thanku sir
@vallyammalr3844 жыл бұрын
05/04/1984 time rathri(Wednesday) 12.40 p.m nakshathram koorum onnu parayumo
@astromalayalam4 жыл бұрын
കാർത്തിക 3-)0 പാദം, ഇടവക്കൂറ്. വർഷഫലം, ദശാകാലം, വിവാഹ പോരുത്തം, മാസഫലങ്ങൾ എന്നീ വീഡിയോകൾ കാണുക. Visit channel main page.. search in playlist
@sarathlalsarathlal56794 жыл бұрын
Pravitha DOB :22/03/1999 Time 4.45pm Birth place: thrissur Rohini thanneyalle
@astromalayalam4 жыл бұрын
രോഹിണി 1-)0 പാദം.. ഇടവക്കൂറ്..
@joseyperin10274 жыл бұрын
Ente jananam 2-2-1955 veluppinu 4a.m-5a.m nu edayilanu. നാൾ രോഹിണി എന്ന് പറയുന്നൂ.നാൾ.രാശി.കൂർ എന്നിവ കൃത്യം അറിയാൻ ആഗ്രഹമുണ്ട് ജന്മസ്ഥലം തിരുവല്ലാ യ്‌കടുത്.ഞാൻ എങ്ങനെ ബന്ധപ്പെടണം. പറഞ്ഞു തരാമോ തോമസ്
@astromalayalam4 жыл бұрын
നമസ്കാരം.. താങ്കൾ ജനിച്ച ദിവസം പുലർച്ചെ ഒരു മണിക്ക് രോഹിണി നക്ഷത്രം തുടങ്ങിയിട്ടുണ്ട്. സംശയിക്കേണ്ടതില്ല.. രോഹിണി 1-)0 പാദം ഇടവക്കൂറ്..
@joseyperin10274 жыл бұрын
Thank you sar.
@subadragopinathan48964 жыл бұрын
ഡേറ്റ് ഓഫ് ബർത്ത്. 12.03.2000 ആണ് ഇപ്പോൾ egneya ആണ് ഇന്ന് പറയാമോ 8.45 am anu name vidhya mol s marriage num education um epo nalla time ano
@astromalayalam4 жыл бұрын
വിശദമായ ജാതക പരിശോധന ആവശ്യമാണ്.. please contact me in watsapp..
@jijig42214 жыл бұрын
Ente DOB 23-05-1982,time:10:30nigh ഇപ്പോഴത്തെ ഫലം പറയാമോ
@astromalayalam4 жыл бұрын
നക്ഷത്രഫലം, വർഷഫലം എന്നീ വീഡിയോ കാണുക..
@rajiajayan19404 жыл бұрын
എന്റെ DOB. 1979 ഫെബ്രുവരി 6 രാവിലെ 8 മണി രോഹിണി. സർ എനിക്ക് സർക്കാർ ജോലി കിട്ടാൻ യോഗം ഉണ്ടോ. നോക്കി പറയുമോ. രോഹിണി നാളിനെ കുറിച്ച് ഒത്തിരിമറ്റുള്ളവരെക്കാൾ വ്യത്യസ്തമായ അറിവുകൾ പറഞ്ഞുതന്നതിന് നന്ദി.
@astromalayalam4 жыл бұрын
സൂര്യൻ ചോവ്വ എന്നിവർ 12ൽ ആകയാൽ സാധ്യത കുറവാണ്..
@rajiajayan19404 жыл бұрын
K sir
@Kannn144 жыл бұрын
Thank you sir...
@astromalayalam4 жыл бұрын
നമസ്കാരം subscribe n share.. visit our channel playlist.. read video description.. Tq
@arunsv91934 жыл бұрын
Sir, athavum rohini yum chercha undo
@astromalayalam4 жыл бұрын
അനുജന്മ നക്ഷത്രങ്ങൾ ആണ് രോഹിണി, അത്തം ,തിരുവോണം. ഇവ വിവാഹം കഴിക്കാൻ അനുകൂലമാണ്. മറ്റു പുതിയ കാര്യങ്ങൾ ചെയ്യാൻ പാടില്ല.
@Nilavinepranayichaneelambari4 жыл бұрын
Ente makante nalu thiruvathira aanu..athu kuzhapano
@astromalayalam4 жыл бұрын
ഇല്ല.. ശുഭകാര്യങ്ങളും, വിവാഹം എന്നിവ പാടില്ല എന്നാണ് മനസ്സിലാക്കേണ്ടത്..
@minhasminu24004 жыл бұрын
Date of birth:29/8/1994,Time:2PM vivaham sthirajoli annivayekurich parayamo pls?
@astromalayalam4 жыл бұрын
നമസ്കാരം.. ഈ വിവരങ്ങൾ വിശദമായ ജാതക പരിശോധന നടത്തിയാലേ പറയാൻ സാധിക്കൂ.. please contact in watsapp..
@minhasminu24004 жыл бұрын
@@astromalayalam ok thank you sir😘😘😘😘
@vismayachinnu22314 жыл бұрын
Sir onii paranju taruvo Rohini 23/12/1996 Time:3.45pm
@astromalayalam4 жыл бұрын
രാഹുദശയിൽ സൂര്യാപഹാരം പൊതുവെ ഗുണം ചെയ്യില്ല. 2020 September after ചന്ദ്രാപഹാരം നല്ല ഫലങ്ങൾ ലഭിക്കും...
@kondoorpradeep78374 жыл бұрын
Date of birth 05/03/1979.rohini star ,2006 onwards in middle east, still struggling in life ,finance. And careers .any hope in future
@astromalayalam4 жыл бұрын
നമസ്കാരം വിശദമായ കാര്യങ്ങൾക്ക് ഓൺലൈൻ കൺസൾട്ടേഷൻ ലഭ്യമാണ്. പ്രയോജനപ്പെടുത്തുക..
@darkgamer56354 жыл бұрын
Sir ente star rohini aanu. DOB 7/6/1986. Ravile 9.08 aanu. Birth place Thiruvananthapuram aanu..njan college il guest teacher aayi work cheyyuka aayirunnu...sir udane permanent job nte interview undu..kittan sadhyatha undo ennu Nokki parayamo sir..
@astromalayalam4 жыл бұрын
വിശദവിവരങ്ങൾക്ക് വാട്‌സ് ആപ്പ് വഴി ബന്ധപ്പെടുക
@swaragk77343 жыл бұрын
Name Swarag K Dob 12 may 1994 Birth time 8.44 pm Ippo oru job und..but lot of problems.. salary problem.. poverty ellam..nalla Kalam varuo??
@astromalayalam3 жыл бұрын
ഓൺലൈൻ വഴി ബന്ധപ്പെട്ട് അറിയുക
@bharath31684 жыл бұрын
Sir ente DOB 17 June 1985 night 8.20 ennanu parayunnathu...but chilar BOB 19/8/1984 ennum parayunnu.... ,pakshe rohini thanneyanu naal ennu urappu parayunnu....onnu seriku parangu tharumo....onnum anubhavayokathil varanilla
@astromalayalam4 жыл бұрын
താങ്കളുടെ ഒറിജിനൽ DOB സ്ഥിതീകരിക്കുക. പണ്ട് സ്കൂളിൽ ചേർക്കുംമ്പോൾ എന്തെങ്കിലും വ്യത്യാസങ്ങൾ DOB യിൽ വരുത്തി കാണും..
@bharath31684 жыл бұрын
@@astromalayalam rohini anu birth star... June 17/1985,8.25 pm...anu...
@aneetaantu6044 жыл бұрын
Nte nal rohiniyanu.may 2 1995 date of birth.husbend chathayam.santhoshavum samathanathodeyumulla life indakumo.
@astromalayalam4 жыл бұрын
എല്ലാത്തിനും അതിന്റെതായ സമയമുണ്ട്.. നല്ലവണ്ണം പ്രാർത്ഥിച്ചു മുന്നോട്ടു പോകാൻ ശ്രമിക്കുക..
@abythomas48224 жыл бұрын
Do B 16/10/1981 രോഹിണി സമയം: 6.25 pm വീട് വളരെ പഴയതാണ് ഇടുങ്ങിയ വഴിയാണ് വീട്ടിലേക്ക്. ഇതിൽ ഒരു മാറ്റം ഉണ്ടാക്കുമോ എബി തോമസ്
@astromalayalam4 жыл бұрын
40 വയസ്സിൽ ഗൃഹാരംഭത്തിന് യോഗം തുടങ്ങും.. നല്ലൊരു വീട് സ്വന്തമാക്കുവാൻ സാധിക്കും..
@abythomas48224 жыл бұрын
വളരെ നന്ദി
@vinvin58073 жыл бұрын
40 വയസ്സിൽ ഞാൻ എന്റെ പേരിൽ വീട് വാങ്ങിച്ചു 😍🙏🙏🙏
@ammussammu19604 жыл бұрын
Sir date of birth 3-3-2001 Time _8.10am Rohini Nalla samayam ano ..pls reply sir
@astromalayalam4 жыл бұрын
2020 November after good time for all achievements...
@puthur.jaljamani67854 жыл бұрын
Arundathi das rohini 03/12/1998 11.10 am can you pls?
@astromalayalam4 жыл бұрын
വിശദാംശങ്ങൾ സഹിതം ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക
@anubala10064 жыл бұрын
Sir, എന്റെ ജനനം 4/2/1990 ന് വൈകുന്നേരം 5.30 നാണ്. രോഹിണി നാൾ എന്ന് പറയുന്നു. നാൾ, രാശി, കൂർ എന്നിവ ശെരിയായി അറിയാൻ ആഗ്രഹമുണ്ട്. സ്ഥലം നിലമ്പൂർ.
@astromalayalam4 жыл бұрын
ജന്മമാസം മകരം, നക്ഷത്രം രോഹിണി 2-)0 പാദം, ഇടവക്കൂറ്..
@binishasarathsarath86923 жыл бұрын
6/10/1993, 11.45 am ആണ് ജനനം... ഇപ്പൊ 28 വയസ് കഴിഞ്ഞു.... ഇപ്പൊ വീട്ടമ്മയാണ്.... ഞാൻ psc എക്സാം നു പഠിക്കുന്നുണ്ട് എനിക്ക് ഒരു ഗവണ്മെന്റ് ജോലിക്ക് സാധ്യത ഉണ്ടോ.... എപ്പഴാ ഒരു സമാദാനം കിട്ടണേ
@astromalayalam3 жыл бұрын
Govt job ലഭിക്കും. കാലദോഷങ്ങൾ കഴിഞ്ഞു. വ്യാഴദശ എന്ന വീഡിയോ കാണുക.. read video description.. visit our channel main page...
@binishasarathsarath86923 жыл бұрын
@@astromalayalam വളരെ നന്ദി ഉണ്ട് തിരുമേനി മറുപടി തന്നതിൽ....
@vidhyapaachu25194 жыл бұрын
ഞാൻ രോഹിണി 🥰
@astromalayalam4 жыл бұрын
നന്ദി.. എല്ലാ വീഡിയോ കാണുക
@vidhyapaachu25194 жыл бұрын
@@astromalayalam.. 👍👍
@rahulathira46864 жыл бұрын
Nallla avatharanam..
@astromalayalam4 жыл бұрын
നന്ദി...
@prasamshyam31664 жыл бұрын
ഈ നക്ഷത്രത്തെ എങ്ങനെ സ്വാധിനിക്കാന് പറ്റും?
@astromalayalam4 жыл бұрын
സ്നേഹം കൊണ്ട് മാത്രം...
@nisanthpradhakrishnan80373 жыл бұрын
ആത്മാർത്ഥത, ദൈവവിശ്വാസം, സത്യസന്തത സ്നേഹം തുല്യത മര്യാദ
@ranjithh51024 жыл бұрын
21-5-1985 Time 6:53AM വിവാഹ സമയം ഒന്ന് പറഞ്ഞു തരുമോ
@astromalayalam4 жыл бұрын
2021 june after good time for marriage..
@nithyaappu82194 жыл бұрын
Sir ente Date of birth 12 / 07 /1996 Nakshatram : rohini Time : 4.25 Nalla samayam anno sir ദോഷങ്ങൾ മാറാൻ എന്ത് ചെയ്യണം sir
@astromalayalam4 жыл бұрын
നക്ഷത്ര പ്രകാരം ദോഷങ്ങൾ നീങ്ങിയിട്ടുണ്ട്.. വിശദമായ കാര്യങ്ങൾ ജാതകം പരിശോധിക്കണം
@nithyaappu82194 жыл бұрын
@@astromalayalam thank u sir
@sbabin76704 жыл бұрын
എന്റെ ത് രോഹിണി ആണ് 20 വയസ് പഠിത്തം ഒന്നും തന്നെ പൂർത്തീകരിക്കാൻ സാതിക്കുനില്ല
@Ajay-nb1tj4 жыл бұрын
Am also
@jmk84953 жыл бұрын
വിദ്യാഭാസം കൈവിടാതെ മൂന്നോട്ട് പോകുക നല്ല ജോലി ലഭിക്കും ഇച്ചിരി വൈകിയാലും
@vinvin58073 жыл бұрын
ഞാനും ഇങ്ങനെ ആയിരുന്നു.. ഇപ്പൊ uk mba എടുത്ത് mnc ഇൽ വർക്ക് ച്ചറിയുന്നു.. No worries after 30
@sreevinm.v59604 жыл бұрын
18.2.1986.5 a m എന്റെ ജനനം. ഇപ്പോളത്തെ ഫലം പറഞ്ഞു തരുമോ....
@astromalayalam4 жыл бұрын
വ്യാഴദശയിൽ ബുധാപഹാരം എല്ലാ കാര്യങ്ങൾക്കും നല്ലൊരു സമയമാണ്.. ഉയർച്ചയുണ്ടാവും. വ്യാഴദശ വീഡിയോ ചാനൽ playlist ൽ ലഭ്യമാണ് കാണുക..
@vagmine70034 жыл бұрын
സർ, ഞാനും രോഹിണി നക്ഷത്രമാണ് 01/09/1991 6.10 PM കൊട്ടാരക്കര അലഞ്ഞതിരിഞ്ഞു മടുത്തു,ഇത്രേം വയസ്സിനിടയിൽ ഒന്നും നല്ലതില്ല കാര്യമായിട്ടാണ് സർ ഈ പറയുന്നത്.കാര്യമായിട്ടും മടുത്തു ഇത്രേം മോശങ്ങൾ ഉണ്ടാകാൻ ഒന്നും അവിവേകം ചെയ്തിട്ടില്ല പിന്നെയും എന്താ ഇങ്ങനെ എന്നറിയില്ല.
@astromalayalam4 жыл бұрын
അഷ്ടമശ്ശനി കഴിഞ്ഞു.. 2020 november ശേഷം വ്യാഴം അനുകൂല ഭാവത്തിൽ വരും. തീർച്ചയായും ഉയർച്ച ഉണ്ടാവും.. ജാതകത്തിൽ ഇപ്പോൾ രാഹു ദശയിൽ ശുക്രാപഹാരം ഗുണം ചെയ്യും..
@vagmine70034 жыл бұрын
@@astromalayalam ഒരുപാട് നന്ദിയുണ്ട് സർ മറുപടി നൽകിയതിന്
@jmk84953 жыл бұрын
@@vagmine7003 job കിട്ടിയോ
@vagmine70033 жыл бұрын
@@jmk8495 ദൈവം സഹായിച്ചു ഇതുവരെ ഇല്ല
@jmk84953 жыл бұрын
@@vagmine7003 അപ്പൊ രക്ഷ ഇല്ല അല്ലെ
@thalapathykotta68934 жыл бұрын
Ente rohini aaaa pashe ethuvare job onnum ayyella 24 age ayye avamanam allathe orukaryam Ella
@astromalayalam4 жыл бұрын
ഇടവക്കൂറ് വർഷഫലം വീഡിയോ കാണുക.. 2021 nov after കാര്യങ്ങൾ മെച്ചപ്പെടും..
@manjurg82164 жыл бұрын
Sir .... Thiruvathira Rohini ayi cherilea?
@astromalayalam4 жыл бұрын
രോഹിണി സ്ത്രീ നക്ഷത്രം ആണേൽ 3-)0 നാൾ ചേരില്ല.
@ullaskk6384 жыл бұрын
Mm
@thayeyesoda48514 жыл бұрын
Sir ,my date of birth : 27/12/1979 time.12.00pm 40 ayi psc try cheithondirikkunnu star.Rohini, enikku govt.job kittumo,one daughter und.husbant star uthradam,makal :karthika.life ll annelum oru uyarcha undakumo.panam varunnund athupole thanne irangunnund. Swanthamayoru home undakumo. Plz marupadi.tharane.😔
വ്യാഴദശാകാലം ഗുണം ചെയ്യും. വരും ദിവസങ്ങളിൽ വ്യാഴമാറ്റം പല കാര്യങ്ങളും വിജയപ്രാപ്തി ഉണ്ടാവും.. പ്രാർത്ഥന വേണം
@nandhhnaaa4 жыл бұрын
Sir, pooradam naalu rohinikarkku cherille? Marriage nu pooradam edukkan paadumo?
@astromalayalam4 жыл бұрын
സ്ത്രീ നക്ഷത്രമാണ് പൂരാടമെങ്കിൽ 6-)0 കൂറ് വരും ഗുണം ചെയ്യില്ല.
@nandhhnaaa4 жыл бұрын
@@astromalayalam sir, sthree alla purushan anu.... Appol cherumo?
@astromalayalam4 жыл бұрын
@@nandhhnaaa രോഹിണി സ്ത്രീ നക്ഷത്രം ആണേൽ ചേർക്കാവുന്നതാണ്
@nandhhnaaa4 жыл бұрын
@@astromalayalam Ok. Thank you sir😊👍
@pknandhana7134 жыл бұрын
SR talk s too much regarding Rohini star i want to talk to you 👏
@astromalayalam4 жыл бұрын
ഫോൺ ചെയ്യാം.. വാട്‌സ് ആപ്പിൽ ബന്ധപ്പെടാം
@somanatherumely76194 жыл бұрын
പൂയം, തിരുവാതിര, ഇവർ ഒക്കെ അമ്മയും, മക്കളും, സഹോദരൻ ഒക്കെ ആണെങ്കില്‍, അവരുമായി യാതൊരു bhandavum പാടില്ല എന്ന് അങ്ങ് പറഞ്ഞല്ലോ, ഒന്നു പറയുമോ.. Confusion akkiyallo dear
@astromalayalam4 жыл бұрын
ചേരാത്ത നക്ഷത്രങ്ങൾ എന്ന് പറയുന്നത് ശുഭ കാര്യങ്ങൾക്കോ, സ്ത്രീകൾക്ക് (മാത്രം) വിവാഹത്തിന് എടുക്കാൻ പാടില്ല എന്നാണ്. പക്ഷേ വീട്ടിലെ അംഗങ്ങൾ ഈ നക്ഷത്രത്തിൽ ഉണ്ടാവുന്നത് ഒരിക്കലും ദോഷം ചെയ്യില്ല...
@bijurv95594 жыл бұрын
99
@mohammeddubai7683 жыл бұрын
Biju,99,Antha
@bijurv95593 жыл бұрын
@@mohammeddubai768 99%shariyanenna
@bijurv95593 жыл бұрын
@@mohammeddubai768 99% sathyam
@mohammeddubai7683 жыл бұрын
Sariyanito
@becyeldhosejoy94344 жыл бұрын
My brother dob 1988.11.24.rohini marrage time pls replay
@astromalayalam4 жыл бұрын
വരുന്ന വ്യാഴമാറ്റം അനുകൂല സമയമാണ്. വീഡിയോ കാണുക
@jmk84953 жыл бұрын
രോഹിണി 19/9/2000 സമയം 4.55പിഎം എന്നാ ജോലി കിട്ടുക
@astromalayalam3 жыл бұрын
2021 September after
@princyvarghese57964 жыл бұрын
ഒരേ നാളുകൾ വിവാഹം കഴിച്ചാൽ നല്ലതാണോ. ഞങ്ങൾ രണ്ടുപേരും രോഹിണി ആണ്