"രാഹുൽ ഗാന്ധി അല്ല, രാഹുൽ മാങ്കൂട്ടത്തിൽ... പാലക്കാടേക്ക് അദ്ദേഹം നല്ലൊരു സ്ഥാനാർഥി അല്ലേ..?"

  Рет қаралды 221,936

MediaoneTV Live

MediaoneTV Live

Ай бұрын

"രാഹുൽ ഗാന്ധി അല്ല, രാഹുൽ മാങ്കൂട്ടത്തിൽ... പാലക്കാടേക്ക് അദ്ദേഹം നല്ലൊരു സ്ഥാനാർഥി അല്ലേ..?" ഷാഫിയുടെ പ്രതികരണം | Shafi Parambi
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 148
@aleenaambadi7769
@aleenaambadi7769
രാഹുൽ മാങ്കൂട്ടത്തിൽ തന്നെ മത്സരിക്കട്ടെ... ഷാഫിയുടെ പാലക്കാട് നിന്ന് വിജയിച്ച് കേറാൻ രാഹുലിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല... പാലക്കാട്ടെ ജനങ്ങൾ ഒരിക്കലും കൈവിടില്ല എന്ന് തന്നെയാണ് വിശ്വാസം....മാത്രമല്ല നിയമസഭയിലെ ഗർജിക്കുന്ന സിംഹം ആയിരുന്നു ഷാഫി... അപ്പോ ഷാഫിക്ക് പകരം വരുന്ന ആൾ അത്രെയും കരുത്തനും ആർജവവും ഉള്ള ഒരു നേതാവായിരിക്കണം... നിലവിൽ കോൺഗ്രസിൽ അത്തരമൊരു യുവനേതാവ് ഉണ്ടെങ്കിൽ അത് രാഹുൽ തന്നെയാണ്...
@traveltaxi9466
@traveltaxi9466
പ്രായമായവർ പാർട്ടിയുടെ നേതൃത്വത്തിൽ ഇരിക്കട്ടെ. ജന പ്രതിനിധികൾ ആയി യുവാക്കൾ വരട്ടെ.
@hafzamahafzz.
@hafzamahafzz.
രാഹുൽ മതി രമ്യ വേണ്ട മുരളി വേണ്ട യുവാക്കൾ വരട്ടെ വിജയിക്കുന്നവർ വരട്ടെ തോൽക്കാൻ സാധ്യതയുള്ളവരെ വിടല്ലേ
@rahmathullathodukuzhi8890
@rahmathullathodukuzhi8890 28 күн бұрын
രാഹുൽ മാങ്കൂട്ടത്തിൽ വന്നാൽ ഉറപ്പായി ജയിച്ചു പ്രചാരണത്തിൽ Last Point വരെ ഷാഫി ഉടനീളം വേണം പാലക്കാട് . പിന്നെ പിഷാരാടിയെ കാളും ഉത്തമൻ മാങ്കൂട്ടത്തിൽ. ഈ സാഹചര്യത്തിൽ.
@abuthahiran6140
@abuthahiran6140 28 күн бұрын
രാഹുൽ മതി 👌👌👌👌👌 ജയിക്കും പാലക്കാട്
@shihabnediyedath2979
@shihabnediyedath2979
നിലവിലെ കോൺഗ്രസിന്റെ യുവനിരയിൽ പ്രതീക്ഷയുണ്ട് ❤
@queenofmyheart
@queenofmyheart
ഷാഫി.... വിഷ്ണുനാഥ്... ശബരി നാഥ്‌.. Vt ബൽറാം... Hibi.... രാഹുൽ മാങ്കുട്ടത്തിൽ.... മാത്യു കുഴൽ നാടൻ.... Etc ഇവരിൽ ഒക്കെ cheriya പ്രതീക്ഷ ഉണ്ട്
@user-xs5rw1op2b
@user-xs5rw1op2b 21 күн бұрын
രാഹുൽ മാങ്കൂട്ടം 🧡🤍💚🌹🌹🌹🌹🙏🌹❤️ ഷാഫി സാർ രാഹുൽ മാങ്കൂട്ടം മതി❤❤❤❤❤
@queenofmyheart
@queenofmyheart
രാഹുൽ മാങ്കുട്ടത്തിൽ വരട്ടെ.... Udf ന്റെ യുവത്യത്തിൽ കുറച്ചു പ്രതീക്ഷ ഉണ്ട് 🥰
@athul1650
@athul1650
യുവ നേതാക്കൾ വരട്ടെ ♥️
@SreeDeva-gx7gm
@SreeDeva-gx7gm 21 күн бұрын
ഷാഫിക്കയുടെ മനസിൽ രാഹുൽ ബ്രോയാണ് 🥰🥰🥰🥰🥰 രാഹുൽ ഉചിതനായ സ്ഥാനാർഥി ❤️❤️🥰🥰🥰🥰
@aleenaambadi7769
@aleenaambadi7769
1:03
@saleemabdul1613
@saleemabdul1613
Rahul 👍🔥🔥🔥👍
@ejniclavose1897
@ejniclavose1897
All india Rahul Gandhi fans association Kerala
@addressefor4352
@addressefor4352
കഴിഞ്ഞ അഞ്ചു വർഷം പാർലിമെന്റിൽ വാ തുറക്കാത്ത മുരളി വടകരയിൽ മത്സരിച്ചാലും തോൽവി ഉറപ്പാണ്
@sheebathilak8681
@sheebathilak8681
Rahul👍👍♥️♥️
@ismailhassankutty9917
@ismailhassankutty9917 21 күн бұрын
യുവജനങ്ങൾക്ക് അവസരം നിർബന്ധം പഴയ കേസരികൾ ഉപദേശങ്ങളും നിർദ്ദേശങ്ങളും കൊട്ത്ത് കളത്തിനു പുറത്തിരുന്നു കളി കാണട്ടെ. പിന്നെ പൊതുജനങ്ങളുടെ വാക്കുകളും വിലയിരുത്തലുകളം മുഖവിലക്കു എട്ടക്കുക രാഹുൽ ആയിരിക്കട്ടെ പാലക്കാടിൻ്റെ സാരഥി. എല്ലാ വിജയാശംസകളും നേരുന്നു പത്തനംതിട്ടയിൽ നിന്ന് ഒരു സുഹൃത്ത്'
@haneefsa3980
@haneefsa3980
RAHUL MAGUTAM .jai.U.D.F.✋
@shajahaninshan867
@shajahaninshan867 21 күн бұрын
രാഹുൽ മൻകുട്ടത്തിൽ 💯💯💪💪👌👌👌💪💪💪💪💙💙💙💙
@muhammedfaisalc5603
@muhammedfaisalc5603 21 күн бұрын
👍👍രാഹുൽ വരട്ടെ 👍👍
Этот Пёс Кое-Что Наделал 😳
00:31
Глеб Рандалайнен
Рет қаралды 3,5 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 49 МЛН
Этот Пёс Кое-Что Наделал 😳
00:31
Глеб Рандалайнен
Рет қаралды 3,5 МЛН