'രാഹുൽ ​ഗാന്ധിയുടെ മൈക്ക് ഓഫാക്കുന്ന തറവേല വരെ കാണിച്ചു BJPക്കാർ' | Rahul Gandhi | Congress

  Рет қаралды 15,933

Mathrubhumi News

Mathrubhumi News

Күн бұрын

രാഹുലിനെ സംസാരിക്കാൻ അനുവദിക്കാതെ ബഹളം വെച്ച് പ്രകോപിതരായില്ലേ ഭരണപക്ഷം; രാഹുൽ ​ഗാന്ധിയുടെ മൈക്ക് ഓഫാക്കുന്ന തറവേല വരെ കാണിച്ചു BJPക്കാരെന്ന് കെ പി നൗഷാദലി
#RahulGandhi #Congress #LokSabha #SuperPrimeTime
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 29
@thomask.k9812
@thomask.k9812 3 ай бұрын
പപ്പൂവെന്നു വിളിച്ചയാൾ ബി.ജെ.പി യുടെ പപ്പും പൂടയും പറിച്ചെടുത്തു.ബി.ജെ.പി. തുണിയില്ലാതെ നിൽക്കുന്നു.
@bijoypillai8696
@bijoypillai8696 3 ай бұрын
ഏകാധിപതിയും, അടിമകളും മാത്രമുണ്ടായിരുന്ന പാർലമെൻ്റിൽ ഇപ്പൊൾ ഒരു പ്രതിപക്ഷം.. 😅.. രാഹുൽ ഇംഗ്ലീഷ് പറയുന്നത് മനസ്സിലാവാതെ മോങ്ങി, അമിട്ട് കുഴയുന്നു .. വിദ്യാഭ്യാസം ഇല്ല 😅
@MusthafaKy
@MusthafaKy 3 ай бұрын
ഈ ശബ്ദം ഇന്നത്തെ ശബ്ദം🙏🙏🙏🙏❤️❤️❤️👍
@muhammadhamsathamachu9774
@muhammadhamsathamachu9774 3 ай бұрын
Rahul ji now a true legend. Rahul ji🤩💥🇮🇳
@mubarisc4025
@mubarisc4025 3 ай бұрын
Rahul gandhi 🔥 🔥
@Sukumaran-f7m
@Sukumaran-f7m 3 ай бұрын
സത്യമായ കാര്യങ്ങൾ ജനങ്ങൾ കേൾക്കുമ്പോഴുള്ള വിഷമമാണ് മൈക് ഓഫ് ചെയ്യൽനാടകം....... കഷ്ടം 😭😭😭😭😭😭
@akbbfnn3209
@akbbfnn3209 3 ай бұрын
Is BJP the last word ?
@skn1727
@skn1727 3 ай бұрын
അതൊക്കെ മാറിക്കോളും 😄😄😄 പിണുവിന്റെ അവസ്ഥ വരും 😄
@ANSARALI-ki2op
@ANSARALI-ki2op 3 ай бұрын
RG 💯 💯 👍💖💖💖
@siyongaming4928
@siyongaming4928 3 ай бұрын
New tactics for Hindu support
@shabeershumsudheen6773
@shabeershumsudheen6773 3 ай бұрын
Jai Samvidhan🔥🔥
@biju8082
@biju8082 3 ай бұрын
Rahul jindabad
@ashrafaarkey9416
@ashrafaarkey9416 3 ай бұрын
അൽ ഒട്ടഹ
@krishnakumar-wn1xf
@krishnakumar-wn1xf 3 ай бұрын
Pottanu enthinu Mike?
@anandanand-sv3ly
@anandanand-sv3ly 3 ай бұрын
കോൺഗ്രസ്‌ എന്നും ഹിന്ദു വിരുദ്ധർ...
@mehaboobasarikandy7718
@mehaboobasarikandy7718 3 ай бұрын
മുശ്ലിംകളെ എല്ലാ ന്യൂനപക്ഷത്തേ ആൾക്കുട്ട കൊല നടത്താതാണോ? ഗുജറാത്ത് നരഹത്യ കോൺഗ്രസ് ചെയ്യാത്തതാണോ? കോൺഗ്രസ് ഹിന്ദു വിരുതർ എന്ന് പറയാൻ കാരണം
@muhammadhamsathamachu9774
@muhammadhamsathamachu9774 3 ай бұрын
😭🤣🤣😂😂. ഉറപ്പിക്കാവോ😅
@subairmisna
@subairmisna 3 ай бұрын
കോൺഗ്രസ് ഹിന്ദുക്കൾ നയിച്ച് ഹിന്ദുക്കൾ വോട്ട് ചെയ്തു വിജയിപ്പിച്ച പാർട്ടിയാണ് ആനന്ദ കിളവാ..
@rajachandrangokulam5049
@rajachandrangokulam5049 3 ай бұрын
.-
@jvince3971
@jvince3971 3 ай бұрын
Gandhiji was true Ram bakth but his killer fake Ram bakth this is today s highlight truevand fake see the Ram Temple conditions in Rain it will show true Ram bhakt and money making bakth
@mehaboobasarikandy7718
@mehaboobasarikandy7718 3 ай бұрын
സംഖ പരിവാറുകാരേ മനുഷ്യരായി പരിഗണാക്കാൻ പറ്റുമോ? ഇല്ലാ എന്നുള്ളവർ ലൈക്കടിക്കുക
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 92 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 17 МЛН
ഒരു മണി  വാർത്ത | 1 PM News | October 07, 2024
29:16