രാഹുൽ ഷോയിൽ വിയർത്ത് വിറച്ച് BJP; വെട്ടിമാറ്റിയാൽ മായുമോ സത്യങ്ങൾ? | Rahul Gandhi | Bjp

  Рет қаралды 30,359

MediaoneTV Live

MediaoneTV Live

4 күн бұрын

ലോക്സഭയിൽ ചോദ്യശരങ്ങളും കൃത്യമായ പോയിന്റുകളും എയ്ത് രാഹുൽ ഭരണപക്ഷത്തെ മുൾമുനയിൽ നിർത്തി. എന്നാൽ ഇപ്പോഴിതാ, ആ പ്രസം​ഗത്തിലെ ചില സുപ്രധാന ഭാ​ഗങ്ങൾ നീക്കിയിരിക്കുന്നു.
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 54
@MusthafaKy
@MusthafaKy 2 күн бұрын
കോടിക്കണക്കിന് ഇന്ത്യക്കാരുടെ ലീഡറായി രാഹുൽ ഗാന്ധി ഉയരട്ടെ..... ജയ് ജയ് രാഹുൽ ഗാന്ധി 💪👍❤️🌹👌👏💋🕺😄🙏
@peaple123
@peaple123 2 күн бұрын
യഥാർത്ഥ ഇന്ത്യൻ...❤❤❤രാഹുൽ ji♥️♥️♥️♥️
@riyaskannur6531
@riyaskannur6531 Күн бұрын
പ്രതിപക്ഷം ഉണരട്ടെ ജനാധിപത്യം വിജയിക്കട്ടെ👍🌹👌
@basheeraquat8672
@basheeraquat8672 2 күн бұрын
യധാർതഥ ഹിന്ദു ഒരു മനുഷ്യനേയും കൊല്ലാൻ കഴിയില്ല.
@viraat625
@viraat625 2 күн бұрын
ഒരു മനുഷ്യരെയും ദ്രോഹികാത്ത കശ്‍മീറിലെ ഹിന്ദുക്കളെ നിന്റെ വർഗം കൂട്ടക്കുരുതി നടത്തുമ്പോൾ നീയൊക്കെ എവിടെ ആയിരുന്നു 🤮
@user-bt1kd8xk6g
@user-bt1kd8xk6g 2 күн бұрын
BJP യുടെ പതനം ആസന്നമായി 😂
@salmaraaz6967
@salmaraaz6967 2 күн бұрын
Raahul uyarangalil ethatte❤❤
@abdulnazar9811
@abdulnazar9811 2 күн бұрын
രേഖകളിൽ നിന്ന് നീക്കാനല്ലേ അവർകാവൂ.ആ പ്രസംഗം ലൈവായും അല്ലാതെയും ലോകം മുഴുവനായി കോടിക്കണക്കിനാളുകൾ കേട്ട് കഴിഞ്ഞു.കേട്ടവർക്ക് കാരൃങൾ മനസ്സിലാവുകയും ചെയ്തു.ഇനി വെട്ടിമാറ്റുകയോ ചുരണ്ടി മാറ്റുകയോ എന്ത് ചെയ്താലെന്താ ?.
@rollykuriakose5875
@rollykuriakose5875 2 күн бұрын
രാഹുൽ മുത്ത്‌ ആണ് ❤❤❤❤
@kidsreals1333
@kidsreals1333 Күн бұрын
സത്യം വെട്ടി മാറ്റിയാൽ മയുകായില്ല.. പുറത്ത് തന്നെ വരും..........
@vishnuvichu1849
@vishnuvichu1849 Күн бұрын
❤❤❤❤
@abdulnazar9811
@abdulnazar9811 2 күн бұрын
രാഹുൽ ഗാന്ധി 🎉🎉🎉❤❤❤
@user-lu5sg2fw8p
@user-lu5sg2fw8p 2 күн бұрын
👍🏻👍🏻👍🏻❤❤❤
@abdulnasirmandangodan8110
@abdulnasirmandangodan8110 11 сағат бұрын
🔥🔥🔥🔥
@PushpangathanNairRVasudevanPil
@PushpangathanNairRVasudevanPil 2 күн бұрын
its only rahul show
@aliasvarghese4619
@aliasvarghese4619 2 күн бұрын
Modi is again and again insulting the Indian voters who voted opposition candidates. Only source is Hindutwa for BJP. Without Hindutwa BJP is big zero.
@georgemathew8455
@georgemathew8455 12 сағат бұрын
Only RG ❤❤❤❤❤❤
@abdulazeez4137
@abdulazeez4137 2 күн бұрын
അവർക്ക് വിയർത്താൽ എന്താ ഭരണം കയ്യിൽ ഉണ്ടെല്ലോ എല്ലാത്തിനെയും പാഠം പഠിപ്പിക്കാൻ
@hhd2902
@hhd2902 2 күн бұрын
പഴയപോലെ ഒന്നും ഒക്കത്തില്ല മോനെ ഇവിടെ ശക്തമായി പ്രതിപക്ഷം ഉണ്ട്
@sujithpillai1554
@sujithpillai1554 2 күн бұрын
​@@hhd2902എന്തു ശക്തം? ഇണ്ടി മുന്നണിക്ക് എല്ലാം kude ബിജെപി ക്ക് കിട്ടിയ സീറ്റ്‌ ഇല്ല.. കോൺഗ്രസ്‌ 99 seats.. BJP 240. NDA 293
@user-bt1kd8xk6g
@user-bt1kd8xk6g 2 күн бұрын
​@@sujithpillai1554ആശ്വസിക്കിൻ....😂😂
@hhd2902
@hhd2902 2 күн бұрын
@@sujithpillai1554 ഇന്ത്യ സഖ്യത്തിന് 240 സീറ്റുണ്ട് കോൺഗ്രസിന് നാല് സ്വതന്ത്രരും മറ്റൊരു കക്ഷിക്ക് 2 സ്വാതന്ത്ര്യം പിന്തുണച്ചിട്ടുണ്ട് അങ്ങനെ 240 സീറ്റ് ഇന്ത്യ സഖ്യത്തിനു ഉണ്ട് പിന്നെ നീ പറയുന്ന 293 അത് നിതീഷും നായിഡുമാണ് അവരെപ്പോ വേണമെങ്കിലും മാറാം അപ്പോൾ എൻഡിഎ താഴെ പോകും
@annievarghese6
@annievarghese6 Күн бұрын
​@@sujithpillai1554സംഘികൾ തന്നെയാണോ ഭരികുന്നതു ചന്ദ്ര ബാബു പിന്നെ നികേഷ് ഇവരുടെ കൂടെ ബലത്തിൽ അല്ലേ മോങ്ങി അഞ്ച് ലക്ഷം വോട്ടു പോയി ശ്രീ രാമൻ ഒന്നരലക്ഷം ആക്കി സീറ്റു നാനൂറു കുറഞ്ഞു എന്നിട്ടും ചാണകം സംഘികളുടെ അഹങ്കാരത്തിന്നു കുറവെന്നുമില്ല വർഗീയ വിഷങ്ങൾ
@johnvincent3971
@johnvincent3971 2 күн бұрын
See days changed threat create fear Modi no one should talk Amitshah all should shut this is over yellow card one first one to BJP next yellow from people??? If red card by people throw you in to ____
@jacobpanicker9439
@jacobpanicker9439 Күн бұрын
കഷ്ടം ആയിപോയി മോദിജി, ബാലരിഷ്ടത മാറാത്ത പിഞ്ചു കുഞ്ഞു പാർലിമെന്റ്ൽ കരഞ്ഞപ്പോൾ, പുലമ്പിയപ്പോൾ, എന്തിനാ ജ്ഞാനീകളിൽ ജ്ഞാനിയായി വളർച്ചയുള്ള, ഇരുത്തം വന്ന നേതാക്കൾ അവനെ പ്രതിരോധിക്കാൻ പോയത്...മോശമല്ലേ..... ഒരു കൊച്ചു കുഞ്ഞിനെ ഇങ്ങനെ നാക്കുകൊണ്ടും, വാക്കുകൊണ്ടും വേദനിപ്പിക്കുന്നത്....🤣
@georgemathew8455
@georgemathew8455 12 сағат бұрын
Jai cong ❤❤❤❤❤
@rafeekkv360
@rafeekkv360 3 сағат бұрын
ഒരു മതവും ഹിംസ പ്രോത്സാഹിപ്പിക്കുന്നില്ല 🙏🏽
@binuraghavan9710
@binuraghavan9710 2 күн бұрын
Forget about politics..... Rahul proved he doesn't have the maturity. And kerala media making the public as a fool. It will be great if Congress made shashi tharoor as leader of opposition. World knew Rahul cannot do anything for India. And he always one word bjp govt supporting adani and reliance. And he doesn't like any indian companies going up in the world. He expect some chinees or any IS supporting company should be leading the market.
@naoufalch9567
@naoufalch9567 2 күн бұрын
Bibbam appi idumo food kayikumo sthudeand thinking laseem asthafirullha parayedi verum
@aliasvarghese4619
@aliasvarghese4619 2 күн бұрын
No religion support violence. All religions stand for the good will of the People. All religions preaches love and peace. BJP is another form of other party tettorists. They can't materialize their Hindutwa agenda, because it is India and have a very strong constitutution. Here all religious people lives in love each other. Some people with vested interests mislead some people and create all problems .
@vishnuvichu1849
@vishnuvichu1849 Күн бұрын
Bondjiude adima Speaker
@gsnair129
@gsnair129 12 сағат бұрын
Modhiji ki jai BJP ki jai Rahulkhan hindu virodhi muslim
@user-jl9gj3cq9s
@user-jl9gj3cq9s 2 күн бұрын
Indiail shoodappiude nattellodecha modhe hero.
@vaishnavvlogs9127
@vaishnavvlogs9127 2 күн бұрын
🥥🥥🥥🥥😂😂😂
@santhosh.v.avadakkeadatte3584
@santhosh.v.avadakkeadatte3584 2 күн бұрын
ഞങ്ങൾ ആരും കണ്ടില്ല വിയർപ്പ് mdone
@krajendraprasad4786
@krajendraprasad4786 2 күн бұрын
അബ്ദുള്ള ഒ കുട്ടിയുടെ ചാനൽ മാത്രമേ രാഹുലിൻ്റെ പൃഷ്ഠം താങ്ങുകയുള്ളൂ,മോനെ അബ്ദുള്ളേ നിൻ്റെ രാഹുലിയൊന്നും മോഡിജി പേടിക്കില്ല.അതൊക്കെ തീയിൽ കുരുത്തതാണ്.
@adv11139
@adv11139 2 күн бұрын
രാഹുലിനെ കൊണ്ട് യഥാർത്ഥത്തിൽ വിയർക്കുന്നത് കോൺഗ്രസ് ആണ്......മീഡിയ വൺ മാറ്റണം എന്നെ ഉള്ളൂ......ഈ നേപ്പോ കിഡ് നേ ഒഴിവാക്കി നല്ലൊരു നേതാവ് കോൺഗ്രസ് കണ്ടെത്തി ഇല്ല എങ്കിൽ കോൺഗ്രസ് നാശത്തിലേക്ക് പോകും......😢😢😢
@h.nkaimal6903
@h.nkaimal6903 2 күн бұрын
പോടാ സംഘി ചെറ്റേ..... മോദിയെയും അമിട്ട് ഷായെയും മലർത്തിയടിച്ച രാഹുൽ തന്നെ ഹീറോ...👍👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤
@user-bt1kd8xk6g
@user-bt1kd8xk6g 2 күн бұрын
ഉത്തരം മുട്ടിയവൻ കൊഞ്ഞനം കുത്തുന്നതാണ് ഇന്നലെ സഭയിൽ കണ്ടത് 😂
@somarajank2458
@somarajank2458 2 күн бұрын
മതി തൻ്റെ വെറും കസർത്ത് / എന്ത് പ്രതിരോധം
@refresh5142
@refresh5142 2 күн бұрын
വിയർത്തു പോകും ഇത്രയും വർഷം കോൺഗ്രസ്‌ ഭരിച്ചപോൾ ഭയങ്കര വികസനം ആയിരുന്നല്ലോ. അദ്ദേഹത്തിന്റെ കുടുംബം വികസിച്ചു. അല്ലാതെ ഇന്ത്യ ക്കാർക്ക് ഒരു ഉപയോഗവും ഇല്ലാത്ത ഫേക്ക് ഗാന്ധി കുടുംബം. ഗാന്ധി യുടെ പേര് പോലും അടിച്ചു മാറ്റി സ്വന്തം കുടുംബത്തിലേക്ക് കൊണ്ട് പോയവർക്ക് ഭരണ ഘടന യെ കുറിച് പറയാൻ നാണമില്ലേ.
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 14 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 25 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 14 МЛН