കൃത്യ മായി പഠിച്ചു അവതരണം നടത്തി... രാഹുൽ നിങ്ങളുടെ നിലപാട് വളരെ ശരിയും രാജ്യ സ്നേഹം ഉളവാക്കുന്നതും ആണ്.. ആശംസകൾ.. ഇങ്ങനെ ഉള്ള വീഡിയോ കൾ ഇനിയും പ്രതീക്ഷിക്കുന്നു... ഇന്ന് ബിജെപി ഒരു പാട് വിമർശനം കൊണ്ഗ്രെസ്സ് പാർടിക്ക് നേരെ നടത്തുന്നുണ്ട് പകുതി യും ഇല്ലാത്ത കഥകളും അർദ്ധ സത്യവും ആണ് അതിനെ തിരെ ഇങ്ങനെ ഉള്ള നിലപാട് അത്യാവശ്യം ആണ്.. ആശംസകൾ ❤അദ്ദേഹത്തിനു ആദരാജ്ഞലികൾ.. 🙏jai hind ❤
@rajuc4360Ай бұрын
ചരിത്രം മറന്നുപോകുന്ന ഈ വേളയിൽ ഇങ്ങനെയുള്ള ചരിത്രങ്ങൾ അവ തിരിപ്പിച്ചതിൽ വളരെ സന്തോഷംഉണ്ടു എല്ല ഭാവുക ങ്ങളും നേരുന്നു
@mathewvarghese2738Ай бұрын
പുതിയ അറിവ് പകർന്നു തന്നതിന് അഭിനന്ദനങ്ങൾ
@mathewmathew5400Ай бұрын
Gandhi ❤❤❤❤Congress party India 🇮🇳
@AseezSubaida-no9jtАй бұрын
അഭിനന്ദനങ്ങൾ കുറെ കാര്യങ്ങൾ മനസ്സിലാക്കി തന്നതിൽ 👍👍👍
@SajeevSulaimanАй бұрын
രാഹുൽ ഈശ്വർ താങ്കൾക്കു ഒരുപാട് അഭിനന്ദനങ്ങൾ 🌹🌹🌹🌹🙏🙏മുൻപ് താങ്കളെ ഞാൻ വല്ലാതെ വെറുത്തിരുന്നു,, കാരണം താങ്കൽ എന്റെയല്ല എന്റെ മക്കളുടെ ശത്രു ആണ് എന്ന് ഞാൻ കരുതിയിരുന്നു,, കാരണം സമൂഹത്തിൽ വളർന്നു വരുന്ന തലമുറയുടെ ഇടയിൽ മത സ്പർദ്ധ വളർത്തി നേട്ടം കൊയ്യാൻ നടക്കുന്ന വൻ മാരോടൊപ്പം ആണ് താങ്കൾ എന്ന് ഞാൻ കരുതിയിരുന്ന ആ സമയത്തു,, പക്ഷെ ഇപ്പ്പോൾ എനിക്ക് താങ്കളോട് ബഹുമാനവും സ്നേഹവും ആണ്,, മുസ്ലിമായ എന്റെയും,, ഹിന്ദുവായ താങ്കളുടെയും,, മറ്റു ഇതര സമുദായത്തിലെ മക്കളും സ്നേഹത്തോടെ ഒത്തൊരുമിച്ചു വളർന്നു ഭാരതം സ്നേഹത്തിന്റെ നിറ കുടമായ മാതാവ് ആകട്ടെ,, അതിനുനമ്മൾ വഴികാട്ടികൾ ആവണം,, ജയ് ഹിന്ദ്
@MuhammadNaseer-n5gАй бұрын
നെഹ്‌റു കുടുംബം 💜💜💜💜💜💜💜💜💜💜💜💜💜
@rajeendranmampatta2415Ай бұрын
Rebranded.. Now Gandhi kudumbam
@Tricolour1947Ай бұрын
India യിലെ നിയമപ്രകാരം ആർക്ക് വേണമെങ്കിലും അവരുടെ പേര് അവർക്ക് ഇഷ്ടംപോലെ ഇടാനും മാറ്റാനും ഉള്ള അധികാരം ഉണ്ട്. അത് Feroz Gandhi യും ഇന്ദിരഗാന്ധിയും Sonia Gandhi യും ഉപയോഗിച്ചു. അവരുടെ പേരല്ല. രാഷ്ട്രീയം ആണ് വലുത്.
@GiteshMadhavanАй бұрын
Congress Party ❤❤❤
@mahimith3623Ай бұрын
ഫിറോസ് ഗാന്ധി എന്ന അതുല്ല്യനായനേതാവിനെ പറ്റി കൂടുതൽ അറിവ് പകർന്ന് തന്നതിന് നന്ദി.
@srlittilemarysabs2138Ай бұрын
News cafe ithu ketto aavo?.
@HayaC-l6qАй бұрын
റഹുൽ. ഗാന്ധി. ❤️❤️❤️❤️❤️
@ZuharabiRafick-pl7roАй бұрын
Nice video 👍👍👍
@TheSanalrajanАй бұрын
രാഹുൽ ഈശ്വർ ഇത് 1st ആ TG mohandas നു ഒന്ന് പറഞ്ഞു കൊടുക്ക് ഒരു request ആണ്.
@Beerankutty.KBapputtyАй бұрын
നമസ്കാരം ബ്രദർ❤നല്ല നല്ല അറിവുകൾ സത്യത്തിൽ ഈ ഒരു അറിവുകൾ എനിക്ക് പുതിയതാണ് എല്ലാം തെളിവുകളുടെ അടിസ്ഥാനത്തിൽപ്രേക്ഷകരിലേക്ക് തരുന്നബ്രദറിന് അഭിനന്ദനങ്ങൾ❤❤❤💐💐💐
@arifkummath6879Ай бұрын
❤🇮🇳🇮🇳🇮🇳🇮🇳☘️
@thresiammajoseph3772Ай бұрын
Great knowledge
@smithabiju9001Ай бұрын
Raga❤❤❤
@shajithomas526Ай бұрын
Well done 👍
@mathews1219Ай бұрын
Exactly. Whatever u narrate is 100% perfect & correct. Keep going
@johnchacko4787Ай бұрын
ആശംസകൾ.. രാഹുൽ ഈശ്വർ... നിങ്ങൾ നേരിന്റെ പാതയിൽ സഞ്ചരിക്കുന്നതിൽ വളരെ അഭിമാനവും സന്തോഷവും തോന്നുന്നു..
@abdurahmanthurayur9314Ай бұрын
Rahul Ghandhi is the successor of PANDIT NEHRU who se name and fame were spread out the breath and length of the world. Nehru and his entire family hitherto have and had been the true patriots. Indira and Rajive really sacrificed their lives for the sake of India.
@mollysoman3350Ай бұрын
Yes thanks good message rahul esahsar
@mohammedputhur4945Ай бұрын
നല്ല അവതരണം ഇതൊക്കെ ചരിത്രം സ്കൂളിൽ കുട്ടികൾക് പഠിപ്പിക്കണം
@bhaskarannairsureshkumar7893Ай бұрын
താങ്കൾ ഈ പോസ്റ്റ് ഇട്ടതിൽ ഞാൻ വളരെ താങ്കളെ അഭിനന്ദിക്കുന്നു.
@Joney838Ай бұрын
ഇനിയു൦ ഭാരത൦ ഭരി്കാ൯ യോഗ്യ൯ രാഹൂൽ ആണ്😂😂
@mohananchakingal7974Ай бұрын
Mr. Rahul Eshwar, Beautiful illustrations.. Growing in a right path.. 👌🏻👌🏻👌🏻
@anwarahamed8458Ай бұрын
👍👍👍👍
@anithasanthosh6372Ай бұрын
U SAID IT,.. RAHUL ESWAR. 🙏🙏❤ TANKS
@MMINTERNATIONAL-sk9qvАй бұрын
Very informative, Thanks.
@molseb9223Ай бұрын
Good keep going
@ragabathel8381Ай бұрын
താങ്ക് യു രാഹുൽ ഈശ്വർ ഇഗിനെ ഒരു വീഡിയോ ഇട്ടതിൽ ഓരോ കോൺഗ്രസ് കാർ പോലും മറന്നുപോയത് തങ്ങൾ ഓർത്തുവല്ലോ thank you very much 🙏❤️👍
@pvgokuldas300Ай бұрын
നല്ല കാര്യം
@jainkkunjappy7277Ай бұрын
❤️👍👍👍👍
@SajiKumar-j1fАй бұрын
💙🙏
@abdulnazer6570Ай бұрын
Very good presentation💐
@noormuhammedibnu5226Ай бұрын
Thanks
@johnvp3543Ай бұрын
👍🇮🇳🙏
@SebastianOmana-qb5zeАй бұрын
എന്നെപ്പോലെ ഈ ചരിത്രം അറിയാത്ത ഒരു പാട് ആളുകൾ ഉണ്ടാവും അവർക്ക് ഇത് ഒരു പുതിയ അറിവായിരിക്കും. രാഹുൽ : നന്ദി
@santhoshxavier6643Ай бұрын
Good 👍👍👍👍 Sir Good 👍 Rg RG INCO 💚💛💛💙💙
@bhaskarannairsureshkumar7893Ай бұрын
1932ൽ ഫിറോസ് ഗാന്ധിയെ സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷ് കാർ അറസ്റ്റ് ചെയ്തു തിഹാർ ജയിലിൽ അടച്ചപ്പോൾ അവിടെ രേഖപെടുത്തിയ പേര് ഫിറോസ് ഗാന്ധി എന്നാണ്. 1942ൽ ആണ് ഫിറോസ് ഇന്ദിരയെ കല്യാണം കഴിച്ചത് അങ്ങനെ ഇന്ദിര പ്രിയദർശിനി ഇന്ദിര ഗാന്ധി ആയി. അത് പിന്നീട് രാജീവിലും, സഞ്ചയിലും കൂടി രാഹുലിനും, വരുൺ നും, പ്രിയങ്കക്കും ഗാന്ധി എന്ന പേര് കിട്ടി. എന്റെ അഭ്യർത്ഥന പ്രകാരം താങ്കൾ ഇട്ട ഈ പോസ്റ്റിൽ ഞാൻ താങ്കളെ അഭിനന്ദിക്കുന്നു.
@cheriyanjoseph9642Ай бұрын
അതാണ് രക്തഗുണ൦.!
@rasakperiyemkunnathАй бұрын
❤ raga
@balqezbegumbalqez983Ай бұрын
Our Rahul
@Truthteller-v3nАй бұрын
ഫിറോസ് ഗാന്ധിക്ക് പ്രണാമം🙏
@Shajikumaran-b5mАй бұрын
പാഴ്സി മതം ആയിരുന്നു ഫിറോസ് ഗണ്ടി. ഗാന്ധിജിയോട് ഇഷ്ട്ടം കൂടി തന്റെ പേരിനെ ഗണ്ടി എന്നതില് ഗാന്തി എന്നാക്കി... നിയമ പരമായി തന്നെ.. മികച്ച നേതാവ് ആയിരുന്നു... I love india ❤️🇮🇳 I love കോൺഗ്രസ്
@anwarpalangara1174Ай бұрын
👌❤️ സത്യം. വിളിച്ച് പറയുന്നതിന് നന്ദി
@satyasouravsharma245Ай бұрын
👍
@thekumkara1327Ай бұрын
സത്യമായ ഒരു കാര്യം പഠിച്ച ശേഷം അവതരിപ്പിച്ച രാഹുൽ ഈശ്വർ sir നിങ്ങളെ നമിക്കുന്നു
@RahimAboobakerkunjuАй бұрын
Very good information Rahul 💯 ❤❤❤
@sarammavargese5769Ай бұрын
Mr Ishwair U R a wonderful and geneous person. GOD BLESS you 🙏 ❤ 🙌
@ripplesdesigning895Ай бұрын
Thank you Sr Thankal arivullavaranu💕👍🏻
@subashchandran-i1rАй бұрын
നിലപാടുള്ള മനുഷ്യൻ
@salamabdul2593Ай бұрын
ചരിത്രം സത്യസന്ധമയും നിഷ്പക്ഷമായും അവതരിപ്പിക്കുന്നു. മംഗളം
@dr.suryaks4312Ай бұрын
Informative talk Rahul
@majeedommer2106Ай бұрын
Super Rahul 👌
@aboobackerberka1071Ай бұрын
രാഹുലിന്റെ അവതരണം കേൾക്കാൻ നല്ല രസമാണ് അടുത്ത അവതരണത്തിനായി കാത്തിരിക്കുന്നു രാഹുലിന്റെ കഴിഞ്ഞിട്ടേ മറ്റുള്ളത് കാണാറുള്ളൂ അത്രയ്ക്ക് ഇഷ്ടമാണ്
@maheentvpmАй бұрын
Super informations, rahul 😍😍
@mollygeorge7684Ай бұрын
Thanks for revealing the truth about Rahulji's fml history. It's very important some people to understand.I hope you do a video about Mothilal Nehru so some of the Indians.Your presentation is awesome. 🎉
@mrityunjayansg8179Ай бұрын
Well said.. Keep it up.. 👍
@vasudevanmancharambath8801Ай бұрын
Very informative😊
@kepinstephen25Ай бұрын
PM Rahul ji 🙏
@pushpa-1829Ай бұрын
Good thanks for a new information
@gorgont1853Ай бұрын
You are a special analyst keep it up
@yoonusbabukunnummal3394Ай бұрын
നല്ല അവതരണം 👌
@musthafaedayath598Ай бұрын
❤ Verysuper.
@bijoychiramel927Ай бұрын
നല്ല വിവരണം
@surendranh889Ай бұрын
Mr Rahul ishwar u r a real talk with real man, congratulations
@treji1970Ай бұрын
ചരിത്രം പുതിയ തലമുറയ്ക്ക് അപ്രാപ്യമായ കാര്യമായതിനാൽ ഇത്തരം വീഡിയോകൾ എല്ലാവർക്കും ഗുണം ചെയ്യുകയും വിവാദവിഷയങ്ങൾ മനസ്സിലാക്കാൻ കഴിയുകയും ചെയ്യും.
@sukumaran.p.vsukumaran9675Ай бұрын
വളരെ നന്നായി അവതരിപ്പിച്ച രാഹുൽ ഈശ്വറിന് അഭിനനന ങ്ങൾ
@ameerasaid3419Ай бұрын
Veri gud
@salims8293Ай бұрын
നന്നായിട്ടുണ്ട്
@JoyVarghese-vc1jfАй бұрын
Now a days you are running very proper way.Hope, to continue 👍🌹🙏 this mentality
@RijuKTАй бұрын
ആശംസകൾ
@latheefpk9387Ай бұрын
രാഹുൽ ഈശ്വർ ലൂടെ ആരാണ് രാഹുൽ ഗാന്ധി യുടെ കുടുംബ പശ്ചാത്തലം മനസ്സിലാക്കി തന്നതിൽ നന്ദി അറിയിക്കുന്നു ❤❤
@jebintjamal4155Ай бұрын
Super
@antonythaiparampilantony4707Ай бұрын
അങ്ങനെയല്ല ഈ പ്രേമം നെഹ്രു അറിഞ്ഞപ്പോൾ നെഹ്രുസമ്മതിച്ചില്ല അങ്ങനെ ഗാന്ധിജി ഫിറോസിനെ ഗാന്ധി ദത്തെടുത്ത് ഫിറോസ് ഗാന്ധി ആക്കി എന്നാണ് v Kകൃഷ്ണ മേനോൻ പറഞ്ഞത്.
@saherss261Ай бұрын
Good. Rheswar
@abbasnatakkal369Ай бұрын
മുസ്ലിം പള്ളികൾ പിടിചടക്കുന്ന സംഘപരിവാറിനെ കുറിച്ചുള്ള അഭിപ്രായം പറയൂ
@mohammedsubairkutty2757Ай бұрын
Welldoneragulfai
@IsmailDxb-x6pАй бұрын
👍👍
@sajih8729Ай бұрын
Good
@bindhubabu2786Ай бұрын
Rahul Gandhi ❤️❤️❤️❤️❤️❤️
@AmeerAli-lg9fiАй бұрын
This video is very informative,Did you forget to mention his mother's name?…🙏🙏
@Noushad-sr2ghАй бұрын
👍🙏
@verygoodprogramspahammedpo6031Ай бұрын
വളരെ കൊള്ളാവുന്ന ഒരു വിവരമാണു. തീർച്ചയായും ഇത്തരം ചരിത്ര സത്യങ്ങൾ ജനങ്ങൾക്കു പറഞ്ഞു കൊടുക്കണം, ഇപ്പോൾ പലരും പുത്തൻ ചരിത്രവുമായി നന്മുടെ ഇന്ത്യയിൽ ഉദയം കൊള്ളുന്നു, അവർക്കൊക്കെ ഇതു ഉൾകൊള്ളാൻ പറ്റുമോ. ഇന്ത്യക്കു ഒന്നും സംഭാവന ചെയ്യാൻ പറ്റാത്ത മോഡിയേയും പൊക്കി പിടിച്ച് നടക്കുന്ന വർക്കു ഇത്തരം വിവരങ്ങൾ താങ്കൾ പറഞ്ഞു കൊടുക്കണം
@SaidSaid-xw5gfАй бұрын
👍👍🇮🇳🇮🇳❤❤
@SalimKm-y8jАй бұрын
താങ്കൾക്ക് അഭിനന്ദനങ്ങൾ അധികാമാരും പറയാത്ത ചരിത്രം ഫിറോസ് ഗന്ധിയുടെ ചരിത്രം കുറച്ചുകൂടി വിശദമായി താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു
@madhuMadhu-ws3tvАй бұрын
Gd
@ChippuChippu-tr7rwАй бұрын
Rahul easwar ❤🎉
@akashvijayanck7069Ай бұрын
Play button video cheyyu rahul
@kairalicartons5950Ай бұрын
Abul kalam azadinekurichu oru vidio idumo
@aneythomas4956Ай бұрын
രാഷ്ട്റീ കല൪ത്താതെയുള്ള നല്ലഅവതരണ൦
@sajeebhussainАй бұрын
Create a vlog about vakkom abdul khader
@mohamedikbalkk6858Ай бұрын
രാഹുൽ നിങ്ങള് centre right il ഉള്ളത് അഭിമാനം
@aleyammarenjiv7978Ай бұрын
Parsi community have Persian names . But whatsapp university think Feroze is a Muslim and Rahul Khan. I am not saying Nehru 100% correct. But if Nehru , Gandhi and all freedom fighters didn't stand together we could still under colonial rule
@sajukj8935Ай бұрын
ഒരു കാലത്ത് രാഹുലിനെ ഏറ്റവും അധികം വെറുത്തിരുന്ന ഒരു വ്യക്തിയാണ് ഞാൻ. ശബരിമല വിഷയവും ദിലീപ് വിഷയവുമായി ബന്ധപ്പെട്ട് താങ്കളുടെ നിലപാടുകളാണ് എന്നെ അങ്ങിനെ ചിന്തിക്കാൻ പ്രേരിപ്പിച്ചത്...എന്നാൽ ഇപ്പോൾ രാഹുലിന് വന്ന മാറ്റം പ്രതീക്ഷ നൽകുന്നു... വിഷയത്തിലേക്ക് വന്നാൽ ഫിറോസ് ഗാന്ധിയെ കുറിച്ച് ആർ എസ് എസ് പറഞ്ഞ നുണകളല്ലാതെ മറ്റൊരു അറിവും നമ്മുടെയൊന്നും മനസ്സിലില്ല...അറിയാനൊട്ടു ശ്രമിച്ചുമില്ല... കോൺഗ്രസ് പോലൊരു പ്രസ്ഥാനം അതിനൊട്ടു ശ്രമിച്ചതുമില്ല... താങ്കളുടെ ഈ വീഡിയോ എന്നെപ്പോലുള്ളവർക്ക് വലിയ ഒരു അറിവാണ്... ഒരുപാട് നന്ദിയുണ്ട് രാഹുൽ... രാജ്യ പുരോഗതിക്കായി നമുക്ക് ഒരുമിച്ച് മുന്നേറാം...❤
@KunhabdullaPalaiАй бұрын
ഞാൻ കേട്ടതും ,പറയാൻ താല്പര്യമില്ലാത്തതുമായ കഥ വേറെയാണ്.ഒരു മത യഥാസ്ഥിക സ്വഭാവം എനിക്കില്ല. ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുന്നവരുടെ മതം നോക്കി വില ഇരുത്താറുമില്ല. ഇന്ദിരയുടെ കാമുകൻ്റെ പേര് ഫിറോസ് ഖാൻ എന്നായിരുന്നു.മൂപ്പരുടെ അച്ഛൻ ജഹാംഗീർ മുസ്ലിം കുടുംബം.ജഹാംഗീർ ഒരു മത വിശ്വാസിയായിരുന്നു. മകൻ ഫിറോസ് ഒരു ഇടത് ചിന്താഗതിയുള്ള സോസിലിസ്റ്റും. പരസ്പരം ഇന്ദിരയും, ഫിറോസും ഇഷ്ടപ്പെട്ടപ്പോൾ അതിന്ന് എതിര് നിന്നത് യഥാസ്ഥിതികനായ ജഹാംഗീർ. അദ്ദേഹം നിക്കാഹ് കഴിക്കണം എന്ന് നിർബന്ധം പിടിച്ചപ്പോൾ ലണ്ടനിൽ വെച്ച് നിക്കാഹ് നടന്നു.ഫിറോസിന്ന് അതിലൊന്നും (മത നിയമങ്ങളിൽ) താൽപര്യമുള്ള വ്യക്തിയായിരുന്നില്ല. രണ്ടു് പേരും ഇന്ത്യയിലേക്ക് വന്നപ്പോൾ ഈ പ്രശ്നത്തിൽ ഇടപ്പെട്ട് ഗാന്ധിജി ഫിറോസ് ഖാൻ എന്ന പേര് ഫിറോസ് ഗാന്ധി എന്നാക്കി, ഇന്ദിര ഫിറോസ് എന്നത് ഇന്ദിര ഗാന്ധി എന്നാക്കി. എന്നതാണ് ഞാൻ കേട്ട കഥ, ചിലപ്പോൾ നിങ്ങൾ പറഞ്ഞതാവാം ശരി, ഏതായാലും രണ്ടു പേരും ഇന്ത്യക്കാരാണ്, രണ്ടും ഉയർന്ന വിദ്യാഭ്യാസമുള്ള കുടുംബവും, അതിൽ നമുക്ക് സന്തോഷിക്കാം. ഇന്ന് കാണുന്ന ഇന്ത്യയെ വളർത്തി കൊണ്ടു തരുന്നതിൽ വളരെ ത്യാഗം അനുഭവിച്ച കുടുംബം. അത് കൊണ്ട് തന്നെ നെഹ്റു കുടുംബത്തോട് വളരെ ആദരവുണ്ടു്.