@@truepath2115 people like you are the real problem. Iam a Hindu by religion. But I dont like sensationalizing and dividing people by religion will bring in development. While Modiji was Gujarat CM, I think he really did a lot to increase the infrastructure and industries. Such measures in all states are needed, if you are hinting on that, but not the hindutva agenda or any other agenda. Hightime people should realize this
@unaisvaishyan5 жыл бұрын
@@truepath2115 ente ponnooo venda...
@desabendhusperspectives31915 жыл бұрын
തർജ്ജമ ചെയ്‌തത് മാത്രമല്ല, അപ്രതീക്ഷിതമായി ഇങ്ങനൊരു വേദിയിൽ കയറി നിന്നു സംസാരിച്ചതിനും അഭിനന്ദനങ്ങൾ മോളെ.. ഉയരങ്ങളിലെത്തട്ടെ...
@devussharmi66765 жыл бұрын
വളരെ നന്നായി പരിഭാഷപ്പെടുത്തി... അഭിനന്ദനങ്ങൾ..
@trueseaker3325 жыл бұрын
എന്റെ CH ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ കണ്ണ് നിറയുമായിരുന്നു.. ..... മലപ്പുറത്തെ ഓരോ വിദ്യാർത്ഥിയും CH നോട് എന്നും കടപ്പെട്ടിരിക്കുന്നു... എന്റെ സഹോദരിമാർ നിങ്ങൾ വളരെയേറെ അദ്ദേഹത്തെ ഓർക്കണം..... നിങ്ങളുടെ മക്കൾക്ക് CH നെ കുറിച്ച് പറഞ്ഞു കൊടുക്കണം..... അദ്ദേഹം വെറും ഒരു രാഷ്ട്രീയ നേതാവ് അല്ലായിരുന്നു..... അല്ലാഹുവേ എന്റെ CH ന്റെ കബറിടം ഒരു സ്വർഗ്ഗത്തോപ്പു ആക്കി മാറ്റേണമേ...
@mmuhammedhussain36665 жыл бұрын
വിദ്യാഭ്യാസ രംഗത്ത് വളരെ പിന്നോക്കം നിന്നിരുന്ന പ്രദേശങ്ങളിലെ മുസ്ലിം പെൺകുട്ടികൾ സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ എത്തണമെന്ന് ആഗ്രഹിക്കുമ്പോൾ അവരെ ഉയർത്തി കൊണ്ടുവരാൻ രാഹുൽ ഗാന്ധിയെപ്പോലുള്ള നേതാക്കളാണ് നമുക്ക് ആവശ്യം എല്ലാ രാഷ്ട്രീയ പാർട്ടികളിലും അത്തരം നേതാക്കൾ ഉണ്ടാകട്ടെ ! സഫ മോളെപ്പോലുള്ള കൊച്ചു മിടുക്കി ക ൾ വളർന്നു വരട്ടെ
@fathimathzainaba26975 жыл бұрын
Aameen
@Jasimali1295 жыл бұрын
കുട്ടികൾ ആരെങ്കിലും തർജമ ചെയ്യണം എന്നാഗ്രഹിച്ച അദ്ദേഹം വാക്കുകൾ ലളിതമാക്കി .രാഷ്ട്രീയം പറഞ്ഞതുമില്ല .ഇതൊക്കെ പക്വതയുള്ള ഒരു നേതാവിന്റെ ലക്ഷണമാണ് .
@നെൽകതിർ5 жыл бұрын
അതെ..അത് കറക്ട്
@YOUTUBEBuddy5 жыл бұрын
Prathyekichu oru political partiyodum koorillenkilum bro ippo paranjath correct anu...👍Rahul machan poliyalle
@amansworld53065 жыл бұрын
adhan nammude rahulji
@hunaisnk63073 жыл бұрын
❤️🔥
@ananthanc26465 жыл бұрын
മിടുക്കി.....മിടുമിടുക്കി.....👏👏👏👏
@afsaliqbal9995 жыл бұрын
അവസാനമായി ആ ടീച്ചർ നൽകിയ മുത്തം.. വല്ലാത്തൊരു വിദ്യാർത്ഥി ഗുരുനാഥ ബന്ധം വിളിച്ചോതുന്നു.. സഫയ്ക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല സമ്മാനം..
@sharusharu59125 жыл бұрын
ഒരുപാട് ഇഷ്ട്ട ആണേ രാഹൽഗാന്ധി നല്ല ഒരു മനുഷ്യൻ ഇതേ പോലെ ഒരു mp കിട്ടിയ vayande
@robinsonpeter93505 жыл бұрын
Congrats and proud of you.
@mubeenamanaf45655 жыл бұрын
Aa മോൾക്ക് ബിഗ് സല്യൂട്ട്
@susanekkaiammeenu39395 жыл бұрын
അയ്യോ നമ്മുടെ പാർട്ടിയുടെ നേതാക്കൾ എവിടെ അവർക്കു വല്ലതും മനസിലായോ ആവോ
@yousufdhosth34695 жыл бұрын
*അച്ചു മാമ ഞാൻ ഞെട്ടി മാമ*
@Hareeshg1235 жыл бұрын
കേരളത്തിലെ ഒരു മന്ത്രിമാർക്ക് പോലും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല എന്നാൽ നമ്മുടെ കൊച്ചു കുട്ടികൾ പോലും വളരെ നന്നായി എല്ലാ ഭാഷകളും കൈകാര്യം ചെയ്യും.
നല്ല ഭാവി കണ്ടു വരുന്നു തനതായ ശൈലിയിൽ തർജ്ജിമ ചെയ്ത മോൾക്ക് ബിഗ് സല്യൂട്ട്
@risalAP_Kannur5 жыл бұрын
സല്യൂട്ട് മോളേ 🥰🥰
@sameerkasaragodsameerkasar8505 жыл бұрын
ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ നിമിഷമായിരുന്നു സഫ മോൾ👌👌👌
@kaleshcncn42675 жыл бұрын
ഒരു മലപ്പുറം കാരി എന്നതിൽ കവിഞ്ഞ് ഒരു മലയാളി ആയതിൽ അഭിമാനിക്കുന്ന നിമിഷം .ഇൗ നിമിഷം സമ്മാനിച്ച ഞങ്ങളുടെ സഫ മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ. കരുവാരക്കുണ്ട് സ്കൂളിന്റെ പേര് രാജ്യം മുഴുവൻ അറിയിച്ച കൊച്ചു കുഞ്ഞിന് ഞങ്ങളുടെ അനുഗ്രഹം നേരുന്നു.ഇനിയും ഉയരങ്ങളിൽ എത്താൻ പരിശ്രമിക്കുക .ഒരു കാരണവശാലും രാഷ്ട്രീയത്തിൽ പോകരുത് കാരണം അതിനുള്ള കള്ള ലുക്ക് മോളുടെ മുഖത്ത് ഇല്ല ഒരു അബ്ദുൽ കലാമിനെ പോലെ KR നാരായണനെ പോലെ ഉള്ള വ്യക്തിത്വങ്ങളെ പോലെ രാഷ്ട്രത്തിന് സമർപ്പിച്ചു കൊണ്ട് പാവങ്ങൾക്ക് വേണ്ടി ജീവിക്കുക .ഇപ്പൊൾ പ്ലസ് വൺ നന്നായി പഠിക്കുക . ശ്രദ്ധ അതിൽ മാത്രം.മാധ്യമങ്ങൾ ഒക്കെ നാളെ വേറെ സബ്ജക്ട് കിട്ടുമ്പോൾ അതിനു പിറകെ പോകും. അതുകൊണ്ട് ഒരു ലക്ഷ്യം മനസ്സിൽ ഉറപ്പിച്ചു പഠിക്കുക .തീർച്ചയായും അല്ലാഹു അത് നേടി തരും. കുഞ്ഞനിയത്തിക്ക് ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും ഉണ്ടാകും....
@Thomson3705 жыл бұрын
Congrats safa😍u did a great job...congrats to your boldness and initiative skills👍🏻👍🏻Best wishes for your future
@ameenzaspyron72185 жыл бұрын
എത്ര കേട്ടാലും മതി വരാത്ത തർജമ അബ്ദുസ്സമദ് സമദാനി സാഹിബ് 👍
@berlinjoseph10065 жыл бұрын
അത് ഇങ്ലിഷും മലയാളവും അരിയാതതു കൊണ്ടും രാഹുൽ ജി യോടുള്ള ആരധനയും കൊണ്ടും ആണ് അങ്ങനെ തോന്നുന്നത്
@ayshaayshu9795 жыл бұрын
പ്രസംഗം പരിഭാഷ പെടുത്തുമ്പോൾ തട്ടമിട്ടാൽ കൊയപ്പമില്ല .. ഇന്നലെ കലാപരിവാടിയിൽ നിന്ന് തട്ടമിട്ട കുഞ്ഞിനെ ക്ലാസ്സ്‌ന്ന് പുറത്ത് നിർത്തിയ ആ ടീച്ചർ ഇത് കാണുന്നുണ്ടോ
ഒരു നേതാവിന് വേണ്ട കാരുണ്യവും സ്നേഹവും, നല്ല ചിന്തകളുമുള്ള വ്യക്തിത്വമാണ് -രാഹുൽ ഗാന്ധി. ഇതുപോലുള്ള കുടുംബത്തിൽ പിറന്ന മാന്യന്മാരെയാണ് രാജ്യത്തിന്റെ ഭരണം ഏൽപ്പിക്കേണ്ടത് ... അല്ലാതെ കൊള്ളക്കാരെയും, ചതിയന്മാരെയും, നുണ മാത്രം പറയുന്നവരെയും, ഹിംസ സ്വഭാവമുള്ളവരെയുമല്ല ...
@shereefdmm11855 жыл бұрын
എന്ത് ചെയ്യാനാ ഭായ് നമ്മുടെ രാജ്യം വർഗ്ഗീയ കോമരങ്ങളുടെ കയ്യിലായി പോയില്ലേ...
@salamfaizy82875 жыл бұрын
കണ്ണും മനസ്സും നിറഞ്ഞ അപൂർവ്വ കാഴ്ച്ച ...
@nissarkooloth15 жыл бұрын
Surendran കാണാൻ ഇട വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@amroamomer50455 жыл бұрын
Rahulji താങ്കളുടെ mp ഫണ്ട് ഒരു രൂപയാണെങ്കിലും ഞങ്ങള്‍ സംത്ര്വൃപ്തരാണ് സഹനാഭവദു സഹനൗഭുനക്തു സഹവീരൃംകരഹാവഹൈ തേജസ്വീനാവദീദമസ്തു മാ വിദ്വിഷ്വാ വഹൈ മാ വിദ്വിഷ്വാ വഹൈ ഒാം ശാന്തി ശാന്തി ശാന്തിഹി ,,,,,,,,,,
@manushyan10005 жыл бұрын
ആ ധൈര്യത്തിന് ഒരു വലിയ സല്യൂട്ട് എല്ലാ പ്രാർത്ഥനകളും മോളു
@kaleshcncn42675 жыл бұрын
പ്രസംഗത്തിന്റെ പരിഭാഷ എന്നതിനും അപ്പുറം ആ കുഞ്ഞിന്റെ സ്റ്റേജിൽ വരാനുള്ള ആത്മവിശ്വാസം ആണ് .അതാണ് കേരളം.മലപ്പുറം നന്മയുളള നാടാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് .അത് ഇപ്പൊൾ മനസ്സിലായി . പിണറായി ഇപ്പൊൾ അമ്പരന്നു കാണും. കാരണം എന്റെ നാട്ടിൽ ഇങ്ങനെയും കുട്ടികൾ ഉണ്ടോ എന്ന്. ഏതായാലും നമ്മുടെ മാനം കാത്ത സഫ എന്ന കുട്ടിയെ രാഹുൽ ഗാന്ധിയുടെ കേരളത്തോട് ഉള്ള അവഗണന മാറ്റി മറിച്ച നമ്മുടെ കുഞ്ഞിനെ നമുക്ക് അനുമോദിക്കാൻ എല്ലാ മലയാളികളെയും ക്ഷണിക്കുന്നു. നന്ദി നമസ്ക്കാരം .
@squeenzpp25545 жыл бұрын
മിടുക്കി 💓💓
@mithunpv17675 жыл бұрын
Aaa kutty pwolichuu super
@Sibukumar8335 жыл бұрын
ജോസെഫേ കൊച്ചിന് ഇംഗ്ലീഷ് അറിയാം
@sulthana7475 жыл бұрын
മോൾക്ക് എന്നും നൻമകൾ ഉണ്ടാവട്ടെ ഉയരങ്ങളിൽ എത്തട്ടെ
@rafeeqkc21135 жыл бұрын
ഒരുപക്ഷേ വരുംകാല പ്രധാനമന്ത്രി ആണ് രാഹുൽ ഗാന്ധി
@cddiq5 жыл бұрын
varum kaala
@samsonaug35 жыл бұрын
Supper
@amroamomer50455 жыл бұрын
പ്ര്വധാന മന്ത്ര്വി യായിരിക്കാന്‍ യോഗൃനായ ഏകനായ ഒരു രാഷ്ട്ര്വീയ നേതാവ് രാഹുല്‍ ഗാന്ധി മാത്ര്വമേയുളളു
@abdulnazar61365 жыл бұрын
അഭിനന്ദനങ്ങൾ ആശംസകൾ മോളെ.അധ്യാപകർക്കും അനുമോദനം.
@abdulsattark.p60185 жыл бұрын
മലപ്പുറത്തെ കുട്ടികൾ കോപ്പി അടിച്ച് അല്ല വിജയിക്കുന്നത് എന്ന് ഇത് തെളിയിക്കുന്നു.,,,.അഭിനന്തനങ്ങൾ
@peacenfreedom47585 жыл бұрын
ചാച്ചാ രാഹുൽ.. is great.
@NAZZDigiTech5 жыл бұрын
രാഹുൽ ജിയുടെ വലിയ മനസ്സ്, ഇതുപോലെ ജനപ്രതികൾ ജനങ്ങളിലേക് ഇറങ്ങി ചെല്ലണം😍😍
@vijaybalan24595 жыл бұрын
Amethikkarkku manassilayilla.Paavam.
@ИгорьКалашников-щ2ь5 жыл бұрын
സൂപ്പർ "മോളൂട്ടീ"..💎💎💎💎💎💎💎💎💎💎💎💎💎💎💎
@voiceofstraight32615 жыл бұрын
പ്രീയപ്പെട്ട സീയെച്ചേ അങ്ങ് കാണുന്നുണ്ടോ ഈ കാഴ്ച്ച. അങ്ങു കൊളുത്തി വെച്ച ആ തിരി നാളം ഒരായിരം വര്‍ണ്ണ ദീപങ്ങളായി ഈ മണ്ണില്‍ പ്രകാശം പരത്തുന്നത് അങ്ങ് അറിയുന്നുണ്ടോ!? ഞങ്ങളുടെ കണ്ണുകളില്‍ നിന്ന് രണ്ടു തുള്ളി കണ്ണു നീര്‍ ഇന്ന് ഈ ഭൂമിയില്‍ വീണു. അത് ദുഃഖം കൊണ്ടല്ല. അങ്ങ് അന്ന് സ്ത്രീ വിദ്യാസത്തിന്‍റെ അനിവാര്യത ഞങ്ങളെ പഠിപ്പിക്കാന്‍ വന്ന പ്രയാസങ്ങളോര്‍ത്ത് ഇന്ന് ഞങ്ങളുടെ ഹൃദയം വേദനിച്ചു പോയതാണ്. അഞ്ച് പതിറ്റാണ്ട് മാത്രം ജീവിച്ച് അഞ്ഞൂറാണ്ട് കാലത്തേക്കുള്ള മുന്നൊരുക്കം പഠിപ്പിച്ച നേതാവെ,,, അങ്ങേക്ക് നല്‍കാന്‍ ഞങ്ങളിലുള്ളത് പ്രാര്‍ത്ഥനകള്‍ മാത്രം. അള്ളാഹു സ്വര്‍ഗ്ഗത്തിലിടം നല്‍കുമാറാക്കട്ടെ ,,,
@farsanamuneer3795 жыл бұрын
💚💚💚💚
@nann.k78395 жыл бұрын
💚💚💚
@farsanamuneer3795 жыл бұрын
കാലം മാറി കഥ മാറി, മാമലനാട്ടിലെ കാര്യവും മാറി. വളയിട്ട കൈകൾ കലാലയങ്ങിൽ ഇടിമുഴക്കം തീർക്കട്ടെ, പ്രിയപ്പെട്ട സി എച്ചേ,,,,, അങ്ങയ്ക്ക് സമർപ്പിക്കുന്നു💚💚💚
@nann.k78395 жыл бұрын
@@farsanamuneer379 മലപ്പുറത്തിന്റെ മക്കൾ കോപ്പി അടിച്ചവർ ആണന്നു പറഞ്ഞവർ ഒക്കെ എവിടെപ്പോയി? പെരുത്ത ഇഷ്ടത്തോടെ തൃശ്ശൂർ നിന്നും 💚💚💚
@badriyyabadriyya48765 жыл бұрын
മലപ്പുറത്തുകാര്‍ പട്ടിണിയില്ലാതെ ജീവിക്കുന്നത് CH നെ കൊണ്ട് ആവട്ടെ..
@raheemam5 жыл бұрын
I wonder she has brave enough to trying to clap her hand with her fellow students while listening the speech just before translation.... absalutely mindblowing....!
@Fathoum-7865 жыл бұрын
Ya realy
@azeezkuppattil17065 жыл бұрын
Thank you so much ❤️ molu
@remeshthekkumnambidi61595 жыл бұрын
നിഷ്കളങ്കമായ മനസ്സുള്ള കുട്ടി, അവളെ അറിഞ്ഞു പ്രസംഗിച്ച രാഹുൽജീ, ആത്മവിശ്വാസം വാക്കുകളിൽ, തനിക്കു കിട്ടിയ അവസരം അഹങ്കാരമാക്കാത്ത സഫക്കും, അവളെ പിന്തുണച്ച അദ്ധ്യാപകർക്കും, സഹപാഠികൾക്കും, പ്രതേകിച്ചു നല്ലൊരു കാര്യം ചെയ്ത രാഹുൽജിക്കും അഭിനന്ദനങ്ങൾ.
@mohammedashraf56705 жыл бұрын
Really really cute. She has reflected what Rahulji wanted to communicate. Well done.
@shafeekmuhammed49625 жыл бұрын
Ma Sha Allah 👍
@hishamkunju49195 жыл бұрын
മോൾ ഉയരങ്ങളിൽ എത്തട്ടെ
@sidheequechukan5 жыл бұрын
അഭിനന്ദനങ്ങൾ മോളെ.. ഉയരങ്ങളിലെത്തട്ടെ. ..
@user-rs5ck4xl3d5 жыл бұрын
Ithu kand sandhosham kond kannuniranju ,oppam romanjavuvum.we are very proud to safa.
@thenzilthensi62345 жыл бұрын
Kidu തകർത്തു
@faisalmanjeri15 жыл бұрын
We are really proud of you Safa! Excellent!
@shijiscaria55695 жыл бұрын
Safa chakkara muthannu nee.big sault
@shajahan99515 жыл бұрын
രാഹുൽ ഇഷ്ടം😘
@kavyacreation57595 жыл бұрын
Congrajulationsmy dear daughter. U r a lucky girl . B cos . Rahul g is a great man in india
@ubaidchungath18175 жыл бұрын
ഈ കുട്ടി എങ്ങനെയാകും ഈ പരിഭാഷ കോപ്പിയടിച്ചത്...🤔🤔🤔 *മലപ്പുറം*💪🏻💪🏻💪🏻
@power201210005 жыл бұрын
😂
@shibilthayyil70075 жыл бұрын
Congrats safa🤩🥰
@thafseerashahulthafseerash38155 жыл бұрын
Mashaalllah 👍👍👍👍👍👍
@AbbasAbbas-ot5gf5 жыл бұрын
രാഹുൽ ഗാന്ധി mp. ക്കി അഭിമാനിക്കാം ഈ മണ്ഡലതെകുറിച്ച്ഓർത്ത്
@yadukrishna65305 жыл бұрын
മിടുക്കി ..
@siamlalta40165 жыл бұрын
Kidu translation safa..
@shihabkaruvarakundu50405 жыл бұрын
Graet dear Safa mol n Rahulji! Cngrtz to All.....
@Nourinsvlog5 жыл бұрын
ആ മിടുക്കി ക്കു വേണ്ടി രാഹുൽ ഗാന്ധി അങ്ങ് അങ്ങയുടെ വാക്കുകൾ ലളിതമാക്കി... അവൾക്കു ഗ്രഹിച്ചെടുക്കാൻ പാകത്തിൽ വളരെ സമാധാനത്തിൽ.. ധൃതി പിടിക്കാതെ... ആ കൊച്ചു മോളോടൊപ്പം... കൈകോർത്തു നിന്നു... ആ മിടുക്കി കുട്ടിക്കും.. ആ നാടിനും ജീവിതത്തി ൽ എന്നും അഭിമാനിക്കാനുള്ള.. അവസരം കൊടുത്തതിനു അങ്ങയോടു കടപ്പെട്ടിരിക്കുന്നു... 🙏🙏🙏
@amroamomer50455 жыл бұрын
Supsuperper supper supper സൂപ്പര്‍ സൂപ്പര്‍ സൂപ്പര്‍ no any word you are real leader സൂപ്പര്‍
@suneerabasheer49365 жыл бұрын
Rahul ji and safa super speech n translation
@nasifasamoorps52995 жыл бұрын
അടിപൊളി സഫ കുട്ടി കലക്കിട്ടോ
@abdulrahma26155 жыл бұрын
തകർത്തു അടിപൊളി
@regoabraham90175 жыл бұрын
Well done Saha God Bless you, study well
@shamseerali97755 жыл бұрын
Congratulations dear Safa and great leader Rahulji
@retheeshreveendran14025 жыл бұрын
Very brillaint .രാഹുൽ ഗാന്ധിയും നന്നായി സപ്പോർട്ട് ചെയ്തു .ആ കുട്ടിയെ അംഗീകരിച്ചേ മതിയാകു .നല്ല അക്ഷര ശുദ്ധി .
@aseeskca94195 жыл бұрын
കലക്കി മോളേ 🌹🌹🌹
@hafissuhailhusninilambur72945 жыл бұрын
Masha Allah....
@sakkenavk53165 жыл бұрын
ഗുഡ് മോളെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോൾ എന്ന് ആശംസിക്കുന്നു
@shabeeralict75745 жыл бұрын
Masha Allah
@basheernpd29725 жыл бұрын
Great translation ..safa..keep going on dont be scare get confident and continue in future ..may god bless u in future life ..try to get best in life achievement
@keramnadu29465 жыл бұрын
Masha Allah 👌💐 midukki.
@izzi_ee5 жыл бұрын
Rahul. Ji. മക്കള്‍ക്ക് മനസ്സിലാക്കാന്‍ പറ്റുന്ന reediyil simple ai parannu.... ലക്ഷണം ഒത്ത nedav
@fairooz95895 жыл бұрын
സഫ മോള് തകർത്തു 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@alie.k8613 жыл бұрын
രാഹുൽജി സിംപിൾ ഭാഷ ഉപയോഹിച്ചതിനാൽ സഫ മോൾക്ക് ഈ സിയായി പരിഭാഷപ്പെടുത്താൻ സാധിച്ചു. അഭിനന്ദനങ്ങൾ സഫാ ...
@shahlariyas83945 жыл бұрын
Proud of you 💪💪
@ihthishadm16495 жыл бұрын
അഭിനന്ദങ്ങൾ
@manjujoseph63235 жыл бұрын
Safa mol midu midukki..❤️❤️❤️
@sijosahadevan10665 жыл бұрын
സഭ വളരെ നന്നായി രാഹുൽഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി സംസാരിച്ചു. എനിക്ക് തോന്നുന്നത് മാതാപിതാക്കളും അധ്യാപകരും അവരുടെ ആഗ്രഹം കുട്ടികളിൽ അടിച്ചേൽപ്പിക്കുകയോ അവരെ നിർബന്ധിച്ച് പഠിപ്പിക്കുകയോ ചെയ്യുന്നതിന് പകരം, അവർക്ക് വളരുവാനും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുമുള്ള നല്ല ഒരു അന്തരീക്ഷം സൃഷ്ടിച്ചു കൊടുക്കുകയാണെങ്കിൽ ആ കുട്ടിയുടെ ഉള്ളിലെ ജീനിയസ് വെളിയിൽവരും. എല്ലാത്തിനുമുപരി അവർ ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ളവർ ആയിത്തീരും.
@nowfalma13465 жыл бұрын
Masha Allah 👏👏👏
@satheeshkumar86065 жыл бұрын
Super. ഇതിന് ഡിസ്‌ലൈക്ക് അടിച്ചവർക്ക് മലയാളവും ഇംഗ്ലീഷും അറിയില്ലായിരിക്കും. ചൈനക്കാരോ മറ്റോ ആയിരിക്കും.
@muhammedhussainhussain37935 жыл бұрын
Blaglali ayirikum
@raheemahammed4925 жыл бұрын
''മലപ്പുറത്തെ കുട്ടികൾ കോപ്പിയടിക്കുന്നവരാണ്"... അതെ, രാഹുൽ ഗാന്ധി ഇംഗ്ലീഷിൽ ചിന്തിച്ചത് സഫ മലയാളത്തിലേക്ക് കോപ്പിയടിക്കുകയായിരുന്നു. ആശയവും ആവേശവും ഒട്ടും ചോർന്നുപോവാത്ത മനോഹരമായ പരിഭാഷക്ക് എന്നതിലുപരി "ഞാൻ റെഡി'' എന്ന ആത്മവിശ്വാസത്തിന് സഫ ഫെബിന് അഭിനന്ദനങ്ങൾ ♥️
@sameenatheexplorer40295 жыл бұрын
മലപ്പുറത്തക്കാരെ പുച്ഛിച്ചവർക്കുള്ള മറുപടി... സഫ എന്ന സഹോദരി...
@panditmlr4 жыл бұрын
Safa, my dear sister. You are most luckiest girl in the world as you got most God blessed opportunity to translate a very great world politician of Nehru Gandhi family That made you become star of the world. Keep it my dear sister. PunditVaidya Mangalore
@ayanpk58725 жыл бұрын
Excellent
@jueliaannexs70075 жыл бұрын
09:39, 10:01. What a moment Spirutual love. Rahulji your great