കോടതിയും കണക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷനും കണക്കാണ് രണ്ടും ബിജെപിക്ക് അനുകൂലമായി മാത്രമേ ഈ രണ്ടു വ്യക്തികളും പ്രവർത്തിക്കുകയുള്ളൂ രാജ്യത്തിന് അനുകൂലമായ ജനതക്ക് അനുകൂലമായ ഒരു പ്രവർത്തി കാർ ഇല്ല
ഹരിയാനയിലും മഹാരാഷ്ട്രയിലും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം.
@Mammootty-y8q17 сағат бұрын
ഈസാധനം വന്നു തട്ടുന്നതിൽ ഒരു വാസ്തവ വും കാണില്ല പ്രിയങ്ക നോമിനേഷൻ കൊടുക്കുന്നതിനു ഇരുപത്തിനാലു മണിക്കൂർമുബ്ബ് പ്രിയങ്ക വയനാട്ടിൽ മത്സരിക്കാനില്ലഎന്ന് തട്ടി വിട്ടയാളാ
@SurendranK-ui9br18 сағат бұрын
പണവും അധികാരവും തന്നെ സകല ശവികളുടെയും ലക്ഷ്യം.
@alexanderkurian69718 сағат бұрын
Evm കടലിൽ എറിയണ്ട സമയം കഴിഞ്ഞു
@joshijoseph63617 сағат бұрын
നല്ല നേതൃത്വം കോൺഗ്രസിൽ ഇല്ല എല്ലാം ഏറൻ മൂളികൾ
@സാന്ത്വനം-ല9ജ14 сағат бұрын
238 നേടി എന്നൊന്നും ഞെളിഞ്ഞ് പറയല്ല അടിച്ചെടുത്തത് എന്ന് പറ