Fourthwall Breaking Malayalam Movie References

  Рет қаралды 243,549

KhanMax Malayalam

KhanMax Malayalam

2 жыл бұрын

Discussed About Following Movies
Dany (2001)
Brother's Day (2019)
Anwar (2010)
7th Day (2014)
Chocolate (2007)
Lucifer (2019)
Irupatham Noottandu (1987)
Daddy Cool (2009)
Azhakiya Ravanan (1996)
Udayon (2005)
Spadikam (1995)
Chanakya Thanthram (2018)
Mallu Singh (2012)
Bangalore Days (2014)
Thattathin Marayathu (2012)
Varane Avashyamund (2020)
Manichitrathazhu (1993)
Commissioner (1994)
Kaaval (2021)
Aaraattu (2022)
Madhura Raja (2019)
Seniors (2011)
Aniyathipraavu (1997)
Valleem Thetti Pulleem Thetti (2016)
Three Kings (2011)

Пікірлер: 396
@KHANMAX
@KHANMAX 2 жыл бұрын
ആദ്യ ഭാഗം കണ്ടിട്ടുണ്ടോ ? kzbin.info/www/bejne/oIC5onalmLuXZ68 Fourth Wall Breaks in Malayalam Movies
@arunkumarks2096
@arunkumarks2096 2 жыл бұрын
Snehaveedu enna Sathyan Anthikkadu Mohanlal chithrathil avarude pazhaya chithram aaya Varavelppu enna chithrathile bus owner kurichulla oru dialogue parayunundu
@sivaSiva-pi4uu
@sivaSiva-pi4uu 2 жыл бұрын
കമ്മീഷണറിലെ ആ മ്യൂസിക് എന്റെ പൊന്നെ.. എന്ത് ഫീൽ ആണ്
@AKCTU
@AKCTU 2 жыл бұрын
Fourth Wall എന്ന് കേൾക്കുമ്പോൾ ദശമൂലം ദാമുനെ ആണ് ഓർമ്മ വരുന്ന്ത്.
@KHANMAX
@KHANMAX 2 жыл бұрын
Fourthwall breaking scene part one il damu undayirunnu
@user-nf2xw5nq8u
@user-nf2xw5nq8u 2 жыл бұрын
Eniykk memories of the murder aanu vannathu
@SALMAN_KANHIRAPPALLY
@SALMAN_KANHIRAPPALLY 2 жыл бұрын
enikk Deadpool ne aanu orma varunnath
@narkman_
@narkman_ 2 жыл бұрын
🙂😏
@Abhijith_kpr
@Abhijith_kpr 2 жыл бұрын
😌Enikk deadpool
@malluClashMate
@malluClashMate 2 жыл бұрын
മലയാളത്തിൽ ഇതിനും മാത്രം fourth wall breaking ഉണ്ടെന്ന് ഇപ്പോഴാ അറിയുന്നേ.. 🤩 ഇനിയും ഇതുപോലുള്ള കൗതുകകരമായ വീഡിയോസിനായി കാത്തിരിക്കുന്നു....
@adentertainments3735
@adentertainments3735 2 жыл бұрын
മാസ്റ്റർ പീസിൽ gokul sureshine police പിടിക്കുമ്പോൾ shajohn : ഇത്രക് മസിൽ പിടിക്കാൻ നീ ആരാ സുരേഷ് ഗോപിയോ ഇത് ഒരു reference മാത്രമല്ലെ
@Sreelakshmi150
@Sreelakshmi150 2 жыл бұрын
Muddhugavu movie yil "ഒരൊറ്റ കീറ്"
@scj2966
@scj2966 2 жыл бұрын
രാജ എന്ന പേര് ആണുങ്ങൾക്ക് പറഞ്ഞതാ Ketiitile പഴശിരജ
@harigovindhsreekumar950
@harigovindhsreekumar950 2 жыл бұрын
ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിൽ അജു വർഗീസിന്റെ ഇൻട്രോയിൽ പുള്ളി തട്ടത്തിൻ മറയത്തിലെ "എന്റെ സാറേ" എന്ന ഡയലോഗും നിവിനെ പോലെ തലയിൽ കൈവക്കുന്ന ആക്ഷനും കാണിക്കുന്നുണ്ട്. രണ്ട് പടവും വിനീത് ശ്രീനിവാസൻ ആണ് സംവിധാനം ചെയ്തത്... ചങ്ക്‌സ് സിനിമയിൽ ലാൽ തലക്ക് മുറിവ് പറ്റി കെട്ടും കെട്ടി വരുമ്പോൾ ബാലു വർഗീസ് "ദേ സിക്കന്ദർ സിംഗ് വന്നെന്ന്" പറയുന്നുണ്ട്. പഞ്ചാബി ഹൗസിൽ ലാൽ ചെയ്ത റോൾ ആണ് സിക്കന്ദർ സിംഗ്. ആ ടൈമിൽ കൊടുക്കുന്ന ബിജിഎം പഞ്ചാബി ഹൗസിലെ 'ഉദിച്ച ചന്ദിരന്റെ' എന്ന പാട്ടിന്റെ ഹുക്ക് ട്യൂൺ ആണ്... സ്പടികത്തിലെ ലാലേട്ടനെ റെഫർ ചെയ്ത് പ്രണവ് റെയ്ബാൻ ഗ്ലാസ്‌ വയ്ക്കുന്ന സീൻ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഹൃദയത്തിലുമുണ്ട്... ത്രീ കിങ്‌സിൽ കുഞ്ചാക്കോ ബോബൻ ജഗതിയെ തല്ലാൻ വരുമ്പോൾ ജഗതി "മോനെ നീയൊരു റൊമാന്റിക് ഹീറോ ആണെന്ന് മറക്കരുത്" എന്ന് ചാക്കോച്ചനോട്‌ പറയുന്നുണ്ട്. ചാക്കോച്ചൻ ജഗതീടെ അസിസ്റ്റന്റ് (ഒറ്റത്തവണ ഗോവിന്ദൻ) നെ എന്നിട്ടും തല്ലീട്ട് "ഞാനെന്റെ ഇമേജ് ഒന്ന് മാറ്റിപ്പിടിക്കുകയാണ്" എന്ന് പറയുന്നുണ്ട്. ആ ടൈമിൽ ചാക്കോച്ചൻ റൊമാന്റിക് റോൾ വിട്ട് വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്ത് തുടങ്ങുന്ന ടൈം ആയിരുന്നു (എൽസമ്മ എന്ന ആൺകുട്ടി, സീനിയേഴ്‌സ്, ട്രാഫിക് etc)... ഹാപ്പി സർദാറിൽ ഷറഫുദീൻ ഒരു സീനിൽ "കണ്ട വരത്തന്മാർ ഇനീം എന്റെ നെഞ്ചത്തോട്ട് വെടിവയ്ക്കാനല്ലേ?" എന്ന് പറയുന്നൊരു സീനുണ്ട്. ഇതിന് മുമ്പിറങ്ങിയ വരത്തനിൽ ഷറഫുദീന്റെ നെഞ്ചത്ത് ഐശ്വര്യ ലക്ഷ്മി വെടിവയ്ക്കുന്ന സീനിന്നെ ആണ് റെഫർ ചെയ്യുന്നത്... ലാൽ ബഹദൂർ ശാസ്ത്രി എന്ന സിനിമയിൽ അജു വർഗീസ് ഒരു സീനിൽ "കാത്തിരുന്ന് കാത്തിരുന്ന് ഭാര്യ പ്രസവിച്ചെന്നും, ട്വിൻസ് ആണെന്നും" പറയുന്നുണ്ട്. ഇത് അജു വർഗീസ് യഥാർത്ഥത്തിൽ ഇരട്ട കുട്ടികളുടെ അച്ഛൻ ആയ ടൈം ആയിരുന്നു... ഡോക്ടർ പേഷ്യന്റ് എന്ന സിനിമയിൽ ജയസൂര്യ കുളപ്പുള്ളി ലീലയെ നോക്കി "കാണാൻ കുളപ്പുള്ളി ലീലേടെ കട്ടുണ്ട്" എന്ന് പറയുന്ന ഒരു സീനുണ്ട്... താപ്പാനയിൽ മമ്മൂക്ക പൊന്നമ്മ ബാബുവിന്റെ കഥാപാത്രത്തിനെ പൊന്നമ്മ സാബു എന്ന് ഒരു സീനിൽ വിളിക്കുനുണ്ട്... കടൽ കടന്നൊരു മാത്തുക്കുട്ടിയിൽ മമ്മൂക്ക തന്നെ മമ്മൂട്ടിക്ക് ഭയങ്കര ജാട ആണെന്ന് പറയുന്ന സീനുണ്ട്... തേജ ഭായ് ആൻഡ് ഫാമിലിയിൽ അഖില താൻ കല്യാണം കഴിക്കാൻ പോകുന്ന ആൾടെ പേര് പ്രിത്വിരാജ് എന്ന് പറയുമ്പോൾ, "ആ സിനിമാ നടനോ..?" എന്ന് പറഞ്ഞ് പ്രിത്വിരാജ് തന്നെ പ്രിത്വിരാജിനെ കുറ്റം പറയാൻ പോകുന്ന ഒരു സീനുണ്ട്... ആദ്യരാത്രി സിനിമയുടെ ക്ലൈമാക്സിൽ സംയുക്ത വർമ്മക്ക് ചെറുക്കനെ കണ്ടുപിടിച്ച് കൊടുക്കാൻ പോകുവാണെന്ന് പറയുമ്പോൾ ബിജു മേനോൻ "ഞാൻ മതിയോ?" എന്ന് ചോദിക്കുന്ന ഒരു സീനുണ്ട്... ഷെർലക്ക് ടോംസ് എന്ന സിനിമയിൽ മികച്ച നടനുള്ള അവാർഡ് പ്രസിഡന്റിന്റെ കൈയ്യീന്ന് വാങ്ങീട്ടുണ്ട് എന്ന് സലീം കുമാർ പറയുന്നുണ്ട്... വെട്ടം സിനിമയിലെ "മക്കസായി മക്കസായി" പാട്ടിൽ 'ഏറ്റവും നല്ല മികച്ച നടനുള്ള... ബോധം കേട്ട് വീണ് പണ്ടാരടുങ്ങുമോടാ" എന്ന പോർഷൻ, 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന സിനിമയിലെ അഭിനയത്തിന് തനിക്ക് മികച്ച നടനുള്ള അവാർഡ് കിട്ടി എന്ന് ആരോ പറഞ്ഞപ്പോൾ കലാഭവൻ മണി ബോധം കേട്ട് വീണ സംഭവത്തിനെ കളിയാക്കുന്നതാണ്. ദിലീപ്പ് വാസന്തി ലക്ഷ്മിയിലെ മണിച്ചേട്ടന്റെ സ്റ്റൈലും അനുകരിക്കുന്നുമുണ്ട്... ജമ്‌നാപ്യാരി സിനിമയിലും ചക്കൊച്ചനെ അജു വർഗീസ് റൊമാന്റിക് ഹീറോന്ന് വിളിക്കുനുണ്ട്... 😅😅😅
@anujatanilanujatanil8696
@anujatanilanujatanil8696 2 жыл бұрын
അമ്പോ 😜😜
@harigovindhsreekumar950
@harigovindhsreekumar950 2 жыл бұрын
@@anujatanilanujatanil8696 😅
@PegasusAdvertisement
@PegasusAdvertisement 2 жыл бұрын
സൂപ്പർ ഡാ
@poojusssss8301
@poojusssss8301 2 жыл бұрын
👍
@nishanashajahan6482
@nishanashajahan6482 2 жыл бұрын
👌👌
@shafeeqaashafeeqaa5370
@shafeeqaashafeeqaa5370 2 жыл бұрын
ത്രീ കിങ്സിൽ എൽസമ്മ എന്നൊരു ആൺകുട്ടി എന്നാ സിനിമയെ പറ്റി പറയുന്നുണ്ട്
@thesupernova4520
@thesupernova4520 2 жыл бұрын
Lucifer ൽ പോലീസിന്റെ നെഞ്ചത്ത് കാൽ വച്ചത് ഒളിമ്പ്യൻ അന്തോണി ആദം ന്റെ റഫറൻസ് ആണ്... പ്രിത്വിരാജ് തന്നെ പറഞ്ഞിട്ടും ഉണ്ട്... 👍
@mog7293
@mog7293 2 жыл бұрын
Ath reference... Fourth wall breaking ennu parayan pattoola. Angane aanel vijay padangalil ithiri parayan kanumallo😁
@abhijith7480
@abhijith7480 4 ай бұрын
​@@mog7293 അതെ 🤣🤣😂
@Milan-pd5xn
@Milan-pd5xn Ай бұрын
​@@mog7293ഏതു പടത്തിൽ
@hajimasthaan1327
@hajimasthaan1327 2 жыл бұрын
ജഗതിച്ചേട്ടന്‍റെ ആട്തോമ പൊളി ഐറ്റം😄😄😄
@devadathansatheesan6326
@devadathansatheesan6326 2 жыл бұрын
"Love Action Drama"yil Nivin pauly "I'm just gonna work out some jaada moves man" Enna dialogue parayumbol Aju Varghese 'Ulakkachakkachaa' ennu parayunnund Ith Nivinte 'Mikhael' movie Bgm soochippikkunnu
@filmerspot
@filmerspot 2 жыл бұрын
അടി കാപ്യാരെ കൂട്ടമണി എന്ന സിനിമയിൽ, നമിതയോടു എന്താ കുട്ടിയുടെ പേരെന്നു നീരജ് ചോദിക്കുമ്പോൾ ഒരു കൗണ്ടർപോലെ നമിത പ്രമോദ് എന്ന് അജു വർഗീസ് പറയുന്നുണ്ട്
@prasadcva5102
@prasadcva5102 2 жыл бұрын
KhanMax Malayalam എന്നും verity യും കൗതുകകരവുമായ subject കൊണ്ടു വരാൻ ശ്രമിച്ചിട്ടുണ്ട്. അതിൽ 100% വിജയിച്ചിട്ടുമുണ്ട്‌. Keep it up.... 👍🙏 സ്ഥിരം പ്രേക്ഷകർ ഇങ്ക വാങ്കോ...
@bellatrix8847
@bellatrix8847 2 жыл бұрын
Adi kapyare kootamani, Dhyan's dialogue: "Ente chettante koode padichathanennu nokkulla ottakkeeru vachu tharum" something like that. Aju Varghese and Vinneth Sreenivasan were together at college.
@manmythlegend7371
@manmythlegend7371 2 жыл бұрын
Also Remo de Kathi movie scene from the same movie
@themilestonebook2971
@themilestonebook2971 2 жыл бұрын
അല്ലടാ നമിതാ പ്രമോദ് എന്നും പറയുന്ന സീൻ ഉണ്ട്
@arshadmohammed5540
@arshadmohammed5540 2 жыл бұрын
Gokul suresh അഭിനയിച്ച സൂത്രക്കാരൻ മൂവിയിൽ ഒരു fight സീനിൽ ഗോകുൽ പറയുന്നുണ്ട് ഇത്രയും പേരെ ഇടിച്ചിടാൻ എന്നെകൊണ്ട് പറ്റില്ല എന്റെ അച്ഛനെ കൊണ്ടേ പറ്റു എന്ന്.. അത്‌ സുരേഷേട്ടനെ അല്ലേ പറയുന്നേ
@anandhuanandhu2323
@anandhuanandhu2323 2 жыл бұрын
സൂര്യപുത്രൻ എന്നാ സിനിമയിൽ കല്പന Innocent പറയുന്ന ഒരു dialogue ഉണ്ട് ' എന്താടോ വാര്യരെ നന്നാവാതെ ' അപ്പോ innocent പറയും ഞാൻ വാര്യർ അല്ല പത്രോസ് ആണ്. 😁
@HKEntertainments
@HKEntertainments 2 жыл бұрын
പത്രോസ് അല്ല പൗലോസ്
@anandhuanandhu2323
@anandhuanandhu2323 2 жыл бұрын
@@HKEntertainments 😁 athe mari poytha
@nikhilraj638
@nikhilraj638 2 жыл бұрын
വരനെ ആവശ്യമുണ്ട് സിനിമയിൽ ശോഭനയുടെ കഥപാത്രത്തെ പഴയ നടി ശോഭനയുടെ cut ഇല്ലേ എന്ന് ചോദിച്ചു refer ചെയ്യുന്നുണ്ട്
@filmerspot
@filmerspot 2 жыл бұрын
മരക്കാർ സിനിമയിൽ കുഞ്ഞാലി വരും അത് തനിക്കേ പറയാൻ പറ്റു എന്ന് ആന്റണി പെരുമ്പാവൂർ പറയുന്നുണ്ട്, ആ കഥപാത്രത്തിനേക്കാളും അദ്ദേഹത്തിലെ നിർമാതാവിനെ അവിടെ കാണിക്കുന്നു
@josephpendleton4927
@josephpendleton4927 2 жыл бұрын
In Malayalam film "Sundarapurushan", Suresh Gopi's character mentions about Suresh Gopi and Suresh Gopi's spouse Radhika.
@themilestonebook2971
@themilestonebook2971 2 жыл бұрын
സുരേഷ് ഗോപി അഭിനയിക്കുന്നതിന് രാധികയ്ക്കും കുഴപ്പമില്ല 😂
@josephpendleton4927
@josephpendleton4927 2 жыл бұрын
@@themilestonebook2971 correct.
@themilestonebook2971
@themilestonebook2971 2 жыл бұрын
@@josephpendleton4927 🤣😂👍
@REELVERSESurya25
@REELVERSESurya25 2 жыл бұрын
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിൽ പ്രേമം reference ഉണ്ട്
@manmythlegend7371
@manmythlegend7371 2 жыл бұрын
3 kings il thanne Kunchakko Bobanum Ann Augustine um orumich varumbol, "Elsammayum Aankuttiyum ethiyallo enn chodikkunnund" Kunjikkoonanil Kunjante dream wife inte koode Meesha Madhavan kaanunna scene um und.
@Sreelakshmi150
@Sreelakshmi150 2 жыл бұрын
Natturajavu movie യിൽ ഒരു dialogue ഉണ്ട്. "ഞാൻ പണ്ട് പലരോടും ചോദിക്കുമായിരുന്നു, ഇവിടൊക്കെ തന്നെ കാണുമല്ലോ എന്ന് ". ഈ dialogue യഥാർത്ഥത്തിൽ Balettan movie യിലെ dialogue ആണ്. "ഇവിടൊക്കെ തന്നെ കാണുമല്ലോ". ഇത് Natturajavu movie യിൽ Balettan movie യെ refer ചെയ്യുന്നു.
@rmk25497
@rmk25497 2 жыл бұрын
രണ്ടും TA ഷാഹിദ് ആണ് എഴുതിയത് .
@jayakrishnanjk2726
@jayakrishnanjk2726 2 жыл бұрын
ഷാജഹാനും പരിയീകുട്ടിയും എന്ന സിനിമയിൽ കലാഭവൻ ഷാജോൺ ജയസൂര്യയോട് പോലീസ് സ്റ്റേഷനിൽ വച്ചു ഇങ്ങനെ ചോദിക്കുന്നുണ്ട്..... [ സത്യം പറയടാ ജോർജ് കുട്ടി വരുണിന്റെ Dead Body എവിടെയാ കുഴിച്ചിട്ടിരിക്കുന്നത് എന്ന് ] എന്നിട്ട് അദ്ദേഹം തന്നെ പറയുന്നുണ്ട് അത് വേറെ കേസ് ആണെന്ന്....!
@badushakochu8719
@badushakochu8719 2 жыл бұрын
ആ സിനിമയിൽ തന്നെ പള്ളിയിൽ വെച്ച് കുഞ്ചാക്കോ ബോബന്റയും ജയസൂര്യയുടെയും മൊബൈൽ ഫോൺ ബെല്ലടിക്കുമ്പോൾ അവർ അഭിനയിച്ച അനിയത്തി പ്രാവിലെ സോങ്ങും ഊമപ്പെണ്ണിന് ഉരിയാട പയ്യൻ സിനിമയിലേയും സോങ് കേൾക്കും
@renjithkj4646
@renjithkj4646 2 жыл бұрын
How many of you know വള്ളീം തെറ്റി പുള്ളിം തെറ്റി സിനിമയിൽ കുഞ്ചാക്കോ ബോബൻ്റെ bike nu പുറകിലുള്ളതു,ശാലിനിയുടെ അനിയത്തി ശ്യാമിലി ആണെന്ന്😍
@sreeganeshs800
@sreeganeshs800 2 жыл бұрын
നിവിൻ പോളി film 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' യിൽ നിവിൻ "എന്റെ പ്രേമം നാട്ടിലെ കൊച്ചുകുട്ടികൾക്ക് വരെ അറിയാം" എന്ന് പറഞ്ഞു പ്രേമം മൂവി reffer ചെയ്യുന്നുണ്ട് 😁😁😁
@navaneethvijayan9456
@navaneethvijayan9456 2 жыл бұрын
Njn ath thattathin marayath reference aana orthe
@fayadhmohd4813
@fayadhmohd4813 2 жыл бұрын
Ath Love action drama il aan Nayans nood hospital paryunna seen Pinne tea shope il aju nood parynna scene
@manojsadasivan6168
@manojsadasivan6168 2 жыл бұрын
1. റൺവേ എന്ന സിനിമയിൽ ദിലീപ് കാവ്യ മാധവനോട് പഞ്ചാബി ഹൗസിലെ അഭിനയം കാണിക്കുന്ന ഒരു രംഗമുണ്ട്. 2. കമ്മത്ത് ആൻ കമ്മത്ത് സിനിമയിൽ ദിലീപ് മമ്മൂട്ടിയുടെ ഇൻട്രോ പറയുന്നത് മമ്മൂട്ടിയുടെ മുഖച്ഛായ എന്നൊക്കെ ഡയലോഗുകളാണ്. 3. പുതിയ നിയമം എന്ന സിനിമയിൽ മമ്മൂട്ടി തന്നെ മലയാളികളെ തോൽപ്പിക്കാനാവില്ല മക്കളെ എന്ന ഡയലോഗ് പറയുന്നുണ്ട്.
@sk__army8100
@sk__army8100 2 жыл бұрын
Vijay's “I'm waiting” dialogue in movie thuppakki. This movie reference in kathi, sarkar, master...🔥🔥
@scj2966
@scj2966 2 жыл бұрын
Theri also
@athulsathya913
@athulsathya913 2 жыл бұрын
Vijay Bubble gum eat Sachi,villu,Theri, Sarkar, Bigil, Master
@sk__army8100
@sk__army8100 2 жыл бұрын
Vijay's movies are full of scenes of him taking a cigarette from his collar as a reference
@scj2966
@scj2966 2 жыл бұрын
@@athulsathya913 it's inspired from superstar Rajinikanth. Movie mappilai
@movieenthusiasts9547
@movieenthusiasts9547 2 жыл бұрын
@@sk__army8100 ella movies um illa🙂
@nikhiljoshy1327
@nikhiljoshy1327 2 жыл бұрын
Bro, hats of for your efforts .waiting for more fourth wall breaking videos👏👏
@Sreelakshmi150
@Sreelakshmi150 2 жыл бұрын
"Shahjahanum Pareekkuttiyum" movie yil Jayasuryayude phoninte ringtone adhehathinte 1st movie aaya "Oomappennin uriyaadaa payyan" movieyile "enikkum oru naavundenkil" enna song um Kunchacko Bobante phoninte ringtone adhehathinte 1st movie aaya "Aniyathipravu" movieyile "oru rajamalli" ennee songs aan set cheythittullath. Churchil vech oru scene und. Athil aan ee reference.
@SanjayDasNemmara369
@SanjayDasNemmara369 2 жыл бұрын
ഡാർവിന്റെ പരിണാമം എന്ന സിനിമയിൽ ഷമ്മി തിലകൻ 7th day മൂവി ഡയലോഗ് പറയുന്നുണ്ട്
@aang840
@aang840 2 жыл бұрын
4th wall breaker Deadpool ❤️
@anandhu1339
@anandhu1339 2 жыл бұрын
Pinnalah🔥🔥🔥Deadpool ഇല്ലാതെ എന്ത് fourth wall ബ്രേക്കിങ്,
@MikeJohnMentzer
@MikeJohnMentzer 2 жыл бұрын
6:39 Aa BGM actually Commisioner cinema yude climax il Tee 🔥 koluthunna samayath ullath aan Chumma power 👑💥
@muraleedharanunni9564
@muraleedharanunni9564 2 жыл бұрын
Correct
@roby-v5o
@roby-v5o 2 жыл бұрын
*Mr ഫ്രോഡ് എന്ന സിനിമയിൽസിദ്ദിഖിന്റെ കഥാപാത്രത്തെ കൊല്ലാൻ വരുന്നവരെ നേരിട്ടുമ്പോൾ ലാലേട്ടന്റെ കഥാപാത്രം അവരോട് ഡയലോഗ് പറയുന്നു ഉണ്ട് ""വാച്ച്ഊരിയിട്ട് അടി ഞാൻ കുറെ നടത്തിഉണ്ട് അതുകൊണ്ട് വാച്ച് ഇട്ടിട്ടുണ്ട് അടിനടത്താം "അവിടെ ലാലേട്ടൻ സിനിമയായ രാവണപ്രഭു,, നരസിംഹം തുടങ്ങിയ സിനിമയിലെ വാച്ച് ഊരിയിട്ടു അടിയാണ് സൂചിപ്പിക്കുന്നത്*
@farook28
@farook28 2 жыл бұрын
നിങ്ങളുടെ ഈ വീഡിയോ എടുത്ത് തിയേറ്ററിൽ ഇട്ടാൽ ആറാട്ട് സിനിമക്ക് രണ്ടാം ഭാഗം ആയി 🤣🤣
@themilestonebook2971
@themilestonebook2971 2 жыл бұрын
മല്ലുസിങ്ങിൽ മിഥുൻ ചേട്ടൻ ആണ് ഉണ്ണി മുകുന്ദന് ശബ്ദം കൊടുത്തത്.
@suharabiaman4192
@suharabiaman4192 2 жыл бұрын
Athaara
@Milan-pd5xn
@Milan-pd5xn 4 ай бұрын
​@@suharabiaman4192comedy ulsavam anchour
@arunk5307
@arunk5307 2 жыл бұрын
Script ദുർബലം ആണ് എന്ന് തോന്നുമ്പോൾ, മുൻപ് വിജയിച്ച dialogues എടുത്ത് ഉപയോഗിക്കുന്നു.
@sayooj.n7110
@sayooj.n7110 2 жыл бұрын
ആറാട്ട് സിനിമയിൽ ... നരസിംഹം, ആറാംതമ്പുരാൻ, ചിത്രം, രാജാവിന്റെ മകൻ, ദേവാസുരം, ബാലേട്ടൻ, ചന്ദ്രലേഖ, മണിച്ചിത്രതാഴ്, ലൂസിഫർ, ഇതിലയൊക്കെ with ബിജിഎം അടക്കം ആണ് റഫറൻസ് ... പിന്നെ ഒന്ന്‌ എങ്കിലും മമ്മൂക്കക്ക് കൊടുക്കണം എന്ന് കരുതി ദി കിംഗ് le റെഫറൻസ് കൂടി ഉണ്ട്.....
@scj2966
@scj2966 2 жыл бұрын
തേന്മാവിൻ കൊമ്പത്ത്,യോദ്ധ missed
@anandhuranganath9064
@anandhuranganath9064 2 жыл бұрын
Pokkiriraja ile Salim Kumar inte novel Chekuthane pranayicha maalakha ennalle.... Angane venelum Lucifer ee ennu vilichath edukkalo😀
@bussidddriversunionfansoff654
@bussidddriversunionfansoff654 2 жыл бұрын
Suresh Gopi police ayal oru rekshilla bro
@pavithra5437
@pavithra5437 2 жыл бұрын
100% no logic scenes, uncut bloopers inte series continue cheyanam
@KHANMAX
@KHANMAX 2 жыл бұрын
തീർച്ചയായും 👍🏼
@noufalk7676
@noufalk7676 2 жыл бұрын
അണ്ണൻ തമ്പി സിനിമയിൽ മമ്മൂട്ടി കഥാപാത്രം മമ്മൂട്ടിയുടെ മിമിക്രി ചെയ്യുന്ന സീനുണ്ട്. അതേ പോലെ പ്രാഞ്ചിയേട്ടൻ സിനിമയിൽ ഇടവേള ബാബുവിനെ നോക്കി 'ഇവൻ ഇടവേളക്ക് ശേഷം പൊക്കം വച്ചിട്ടില്ലല്ലോ' എന്ന് ഇന്നസെന്റ് പറയുന്നുണ്ട്. അടി കപ്യാരെ കൂട്ടമണി എന്ന സിനിമയിൽ മുകേഷ് കഥാപാത്രം മുകേഷിന്റെ തന്നെ 'അന്തസ്സ് വേണമെടാ അന്തസ്സ്' എന്ന കുപ്രസിദ്ധ ഫോൺ വിളി ഡയലോഗ് ആയി പറയുന്നുണ്ട്.
@kl14mediastravelsportstech78
@kl14mediastravelsportstech78 2 жыл бұрын
മമ്മുക്കയുടെ പുത്തൻ പണത്തിൽ ഒരു സീൻ ഉണ്ട്. കൊച്ചി പണ്ടത്തെ കൊച്ചിയല്ല എന്ന് പറയുന്ന ആ ഡയലോഗ്
@sreekanthvardhan2063
@sreekanthvardhan2063 2 жыл бұрын
'Saajan Bakery Since 1962' എന്ന Cinema യിൽ രഞ്ജിത മേനോൻ വരുന്ന മിക്ക Scene ലും Fourth wall break ഉണ്ട്.
@filmerspot
@filmerspot 2 жыл бұрын
അത് ഫുൾ 4 th wall breaking aanu, ആ കഥാപത്രം സംസാരിക്കുന്നത് പ്രേക്ഷകരോടാണ്
@narkman_
@narkman_ 2 жыл бұрын
Adi kappyare കൂട്ടമണി . Blue print സീനിൽ ധ്യാൻ aju nodu parayum "ente ചേട്ടൻ്റെ കൂടെ പഠിച്ചതാണെന്ന് നോക്കില്ല "
@ABINSIBY90
@ABINSIBY90 2 жыл бұрын
ഉസ്താദ് ഹോട്ടലിൽ ദുൽക്കറിനെ എയർപോർട്ടിൽവെച്ച് സ്വീകരിക്കുന്ന സീനിൽ 'തനി മമ്മൂട്ടിയല്ലേ ഈ വരുന്നേ ' എന്ന് പറയുന്നുണ്ട്.
@aswathirajeevanaswathi1277
@aswathirajeevanaswathi1277 2 жыл бұрын
Pazhaya Suresh Gopi Oru onnonnara mass ane😍
@THEODORUS2004
@THEODORUS2004 2 жыл бұрын
ആറാട്ട് മൂവിയുടെ refference പറയുകയാണെങ്കിൽ ചേട്ടൻ ഇപ്പൊ ചെയ്ത വീഡിയോയേക്കാൾ length ഉണ്ടാവും
@scj2966
@scj2966 2 жыл бұрын
ബാലേട്ടൻ മണിച്ചിത്രത്താഴ് ചന്ദ്രലേഖ യോദ്ധ ചിത്രം തേന്മാവിൻ കൊമ്പത്ത് നരസിംഹം ആറാം തമ്പുരാൻ ലൂസിഫർ പുലിമുരുകൻ സാഗർ ഏലിയാസ് ജാക്കി രാജാവിൻ്റെ മകൻ ....etc
@1Dimensional.
@1Dimensional. 2 жыл бұрын
Appol Shylock o😂
@nandagopan8953
@nandagopan8953 2 жыл бұрын
വിജയ് തുപ്പാക്കി റഫറൻസ് കത്തി സർക്കാർ മാസ്റ്റർ ഇതിലൊക്കെ ഉണ്ട് I'm waiting
@jenharjennu2258
@jenharjennu2258 2 жыл бұрын
വരനെ ആവിശ്യമുണ്ട് സിനിമയിൽ ശോഭനക്ക് തന്നെ അവരുടെ മുൻ സിനിമകളുടെ റഫറൻസ് ആണ്. മണിച്ചിത്രതാഴ്, യാത്ര
@abinabraham8485
@abinabraham8485 2 жыл бұрын
Three Kinngs enna cinimayil kunchakko bobanum aan augustinum bikil veezunna oru scenil elsamma enna aankuty enna cinimaye kurich parayunnund. Athupole 21 am noottand enna cinimayil Spadikam moviye kurich parayunnund.
@lowtohigh6968
@lowtohigh6968 2 жыл бұрын
ആറാട്ട് സിനിമ യിൽ ഇത് മാത്രം ഉള്ളു 😄😍😍😍😍
@mariapeter3343
@mariapeter3343 2 жыл бұрын
'Sundara purushan ' enna cinemayil nandini choikunu " mammooty abhinayikunathil sulfath ne kozhappamundo.......etc " Appo suresh gopi last parayum " suresh gopi abhinayikunathil radhika kum kozhapamilla "😆😅
@renjithkj4646
@renjithkj4646 2 жыл бұрын
Punjabi house ഊമ acting scene in kammath and kammath Vijay -oru vatti naan.....- beast and pokkiri I am waiting- thuppaki,kathi,sarkar Master- vaathi kabbadi - ghillli reference Surya Singam reference in karthi movie "biriyani" Baasha reference in darbar movie song Manmadhan movie reference in Goa movie climax Happy sardar movie jayaram reference- kalidas jayaram calls sreenath bhasi"shavam"it's like imitating jayarams old movie dialogue
@athulkrishna2741
@athulkrishna2741 2 жыл бұрын
ആറാട്ടിൽ കൂറേ രംഗങ്ങളിൽ മോഹൻലാലിന്റ പഴയ സിനിമകളെ ഓർമ്മിപ്പിക്കുന്നുണ്ട് ആറാം തമ്പുരാൻ മണിച്ചിത്രതാഴ് നരസിംഹം ചന്ദ്രലേഖ സാഗർ എലിയാസ് ജാക്കി എന്നി കഥാപാത്രങ്ങൾ കാണുന്നതാണ്
@user-mg5oo5qz4f
@user-mg5oo5qz4f 2 жыл бұрын
Cm 🙏🙏🙏✊️✊️🚩
@srinivedssrt873
@srinivedssrt873 2 жыл бұрын
Aarattil ullath parayaan irunnal... Admin ethupolethe rand video irakkam🤣🤣
@nuhmanputhukkidi5544
@nuhmanputhukkidi5544 2 жыл бұрын
സജാഹാനും പരീകുട്ടിയും എന്ന ജയസൂര്യ കുഞ്ചാക്കോ കോപൻ അഭിനയിച്ച സിനിമയിൽ intervellin മുമ്പുള്ള പള്ളിയിൽ വെച്ചുള്ള സീനിൽ അവൾക്ക് ഫോൺ കോൾ വരുമ്പോൾ അതിലെ ringtone avar അഭിനയിച്ച ഫിലിമിലെ song ആണ്
@sijo5486
@sijo5486 Жыл бұрын
മമ്മൂക്കയുടെ ഡാനി moviede തിരക്കഥ, ഡിഗ്രിക്ക് പഠിക്കാൻ ഉണ്ടാരുന്നു 😍.മലയാളം,2nd paper
@hkr16vlogz
@hkr16vlogz 2 жыл бұрын
മയബസർ ഫിലിമിൽ കാത്രിന ഡാൻസ് കഴിഞ്ഞ് ഇക്കയുടെ അടുത്ത വരുമ്പോ നമ്മളെ നോക്കി ഇക്ക ഡയലോഗ് പറയും 'cat pole vannath Cyat pole poi'
@ashiqmohammad3713
@ashiqmohammad3713 2 жыл бұрын
Njandukalude Nattil Oridavela il Nivin Pouly Prememathe patti parayunund
@jp_efx
@jp_efx 2 жыл бұрын
തോപ്പിൽ ജോപ്പൻ എന്ന സിനിമയിൽ ഇൻസ്പെക്ടർ ബലറാം ഓർക്കുന്നില്ലേ😂
@neerajkumarm3984
@neerajkumarm3984 2 жыл бұрын
Bro harikrishnanans movieyil lalettanum mammokkayum koode ulla kaliyakkal scene
@lekhasomanath507
@lekhasomanath507 2 жыл бұрын
അണ്ണൻ തമ്പി എന്ന സിനിമയിലും ഇതുപോലെ ഒരു രംഗംഉണ്ട്. സുരേഷ് ഗോപി, മോഹൻലാൽ എന്നിവരെ മമ്മൂട്ടി അനുകരിക്കുമ്പോൾ തന്റെ സിനിമയായ cbi യിലെ മമ്മൂട്ടിയുടെ നടത്തം അദ്ദേഹം അതുപോലെ അനുകരിക്കുന്നുണ്ട്
@PABLOESCOBAR-lu5jv
@PABLOESCOBAR-lu5jv 2 жыл бұрын
ജമ്‌നാപ്യാരി മൂവീ കുഞ്ചാക്കോ ബോബൻ ഓട്ടോ ഓടിച്ചു പോകുമ്പോൾ ഒരു രാജമല്ലി സോങ് ഉണ്ട്
@SanjayDasNemmara369
@SanjayDasNemmara369 2 жыл бұрын
ഓർമ്മയുണ്ടോ മുഖം എന്ന sg ഡയലോഗ് വേറെ ഒരു സിനിമയിലും പറയുന്നുണ്ട് ഡോൾഫിൻ ബാർ അങ്ങനെ എന്തോ ആണ്
@nithinm7391
@nithinm7391 2 жыл бұрын
Mean while ഗാനഭൂഷണം നെയ്യാറ്റിൻകര ഗോപൻ : hold my ആറാട്ട് 🤪
@adentertainments3735
@adentertainments3735 2 жыл бұрын
Amar akbar anthoniyil indrajith parayunund=ഇങ്ങനെ നടന്നു വരാൻ ഇവൻ ആരാ പൃഥ്വിരാജോ
@sreejithraju4815
@sreejithraju4815 2 жыл бұрын
ഇന്ദ്രജിത് അല്ല ബ്രോ ധർമജൻ ആണ്
@nandagopan8953
@nandagopan8953 2 жыл бұрын
ക്ലൈമാക്സിൽ പുതിയ മുഖം പാടുന്നത്
@adentertainments3735
@adentertainments3735 2 жыл бұрын
@@sreejithraju4815 ഓ ഞാൻ ഓർക്കുന്നു
@adentertainments3735
@adentertainments3735 2 жыл бұрын
@@nandagopan8953 ആ രണ്ട് വരി
@user-mg5oo5qz4f
@user-mg5oo5qz4f 2 жыл бұрын
പുതിയ മുഖം ഇനി ഒരു പുതിയ മുഖം എന്ന സോങ് പരിഹസിച്ചു പാടുന്നുണ്ട് കുറെ സിനിമ കളിൽ പക്ഷെ അത് ഒരു കോളേജ് പ്രോഗ്രാമിന് ഒരു ചേട്ടൻ പാടിയതാ ശരിക്കും 👍
@Its_me_akshay003
@Its_me_akshay003 2 жыл бұрын
Cid moosa 6 manikkoor ullath edit cheyth aanu 2 manikkur aakkiyath ennu kettittund ath pole ulla cinemakale kurich video cheyumo
@sulfikarpa2945
@sulfikarpa2945 2 жыл бұрын
അടി കാപ്യാരെ കൂട്ടമണിയിൽ ദ്യാൻ അജുവർഗീസിനോട് പറയുന്നുണ്ട് "എന്റെ ചേട്ടന്റെ കൂടെ പഠിച്ചതാണെന്നൊന്നും ഞാൻ നോക്കൂല ട്ടോ " എന്ന്
@agtrolls6059
@agtrolls6059 2 жыл бұрын
ചോട്ടാ മുംബൈ സിനിമയിൽ ഭീമൻ രഘുവും ആയുള്ള fight ൽ പോലീസുകാരെ തല്ലി എന്ന ചീത്തപ്പേര് മാറി വരുന്നുണ്ട് സാർ ആയിട്ട് അത് വീണ്ടും ഉണ്ടാക്കരുത് എന്ന് ലാലേട്ടൻ പറയുന്ന സീൻ
@jishnuks007
@jishnuks007 2 жыл бұрын
ആറാട്ടിൽ fourth wall ബ്രേക്കിങ് കൊണ്ട് ആറാടുകയാണ്...
@iamagentvikram
@iamagentvikram 2 жыл бұрын
ആറാട്ട് first half il almost എല്ലാ ലാലേട്ടൻ മൂവീസ്നേം refer ചെയ്യുന്നുണ്ട് with bgm
@wise7587
@wise7587 2 жыл бұрын
Wait 🙄 Something fishy 🤔
@shortframes03
@shortframes03 2 жыл бұрын
3 kings movie il elsammayum aankuttiyum ennu parayunnundu
@1Dimensional.
@1Dimensional. 2 жыл бұрын
SHYLOCK MOVIE NOKKIYAL ANGU TIK TOK VARE PONAM😂
@gokulkrishnaag2022
@gokulkrishnaag2022 2 жыл бұрын
ആറാട്ടിൽ ഇത് മാത്രേ ഉള്ളു 🥲
@suhaib5581
@suhaib5581 2 жыл бұрын
😂💯🙌🏻
@ghanashyamp4733
@ghanashyamp4733 2 жыл бұрын
Uncut bloopers series continue cheyannam plss
@InshotbyRijoRaphel
@InshotbyRijoRaphel 2 жыл бұрын
അപാര നിരീക്ഷണം. തന്നെ 👍
@Hari-sd7ls
@Hari-sd7ls 2 жыл бұрын
കേശു എന്ന് പറഞ്ഞ മൂവിയിൽ ദിലീപ് നേരിട്ട് വരും 🤣😂 കമ്മരസംഭവത്തിലും ഇത് കാണാം.
@jigsaw5371
@jigsaw5371 2 жыл бұрын
മോഹൻലാൽ ഒരു സ്വാർത്തൻ തന്നെ അയാൾ ലൂസിഫറിന് പ്രേമോഷൻ കൊടുക്കുന്നു എന്നാൽ മമ്മൂട്ടിയും ലൂസിഫറിന് പ്രേമോഷൻ കൊടുക്കുന്നു
@mgtow4006
@mgtow4006 2 жыл бұрын
പിന്നെ നിന്റെ പടത്തിന് കൊടുക്കണോ പ്രൊമോഷൻ... പൊ മൈരേ
@adhwaith494
@adhwaith494 2 жыл бұрын
Ini anghana koode parayy
@sk__army8100
@sk__army8100 2 жыл бұрын
Irupathonnam nutand filmil pranav “ithente puthan Rebel class" enn parayunnund, movie reference of spadikam
@harigovindhsreekumar950
@harigovindhsreekumar950 2 жыл бұрын
Rebel class അല്ല ഭായ് Rayban Glass... 😅
@scj2966
@scj2966 2 жыл бұрын
ആറാട്ട്= ബാലേട്ടൻ മണിച്ചിത്രത്താഴ് ചന്ദ്രലേഖ യോദ്ധ ചിത്രം തേന്മാവിൻ കൊമ്പത്ത് നരസിംഹം ആറാം തമ്പുരാൻ ലൂസിഫർ പുലിമുരുകൻ സാഗർ ഏലിയാസ് ജാക്കി രാജാവിൻ്റെ മകൻ ദേവാസുരം ....etc
@jobinkarett1438
@jobinkarett1438 2 жыл бұрын
ങ്ങള് പൊളിയാ മച്ചാ ❤️
@akashthuvalkaya2798
@akashthuvalkaya2798 2 жыл бұрын
ഡാർവിന്റെ പരിണാമം എന്ന സിനിമയിൽ ഷമ്മി തിലകൻചേട്ടൻ കുട്ടിയെ കിഗ്നപ്പ് ചെയ്യാൻ ശ്രമിച് മിസ്സ്‌ ആവുമ്പോൾ കാറിൽ നിന്ന് പ്രിത്വിരാജിനോട് 7th ഡേ എന്ന സിനിമയിലെ കർണൻ, നെപ്പോളിയൻ, ഭാഗത്സിംഗ് എന്ന ഡയലോഗ് പറയുന്നുണ്ട്
@ananthajithnemmara
@ananthajithnemmara 2 жыл бұрын
അണ്ണൻ ആട്ട് ആട്ട് ആട്ട് ആട്ട് ആട്ട് ആട്ട് ശെരിക്കും കണ്ടാൽ വീണ്ടും നല്ല റഫറൻസ് kittum💞
@neerajkumarm3984
@neerajkumarm3984 2 жыл бұрын
Ath pole daddy coolile scenil ikkayum biju menon koode varumbo biju menon directorum ikka producerum ennannu parayunath azhakiya ravananilum athpole aanu ikka producerum biju chetan directorum aanu
@vysakhv4390
@vysakhv4390 2 жыл бұрын
Jamnyapyaariyilum....oru rajamalli reference und
@nikhiljoshy1327
@nikhiljoshy1327 2 жыл бұрын
Bro latettante Mr bhramachariyi movie ude climax kizhinjulla credits scene thottu munbulla dialogue undu bro 'thampi annan .....dialogue
@hafisrahman6572
@hafisrahman6572 2 жыл бұрын
Premathil madonayum nivinum samsarichirikkumpol cocaine valichaal chuttullathonnam kaanan pattilla ennu parayunnundu thattathin marayathu reference
@athulsathya913
@athulsathya913 2 жыл бұрын
അടുത്ത വീഡിയോ ബാലതാരങ്ങളെ വന്നവരെ ചെയ്യാമോ second part cheyyo Bro
@ss-zl9ij
@ss-zl9ij 2 жыл бұрын
Dora buji orupadu 4th wall breaking undu
@Vyshuxz
@Vyshuxz 2 жыл бұрын
Hi In movie Ithimani made in china movie there are some fourth wall breaking in the last first night scene and also in a club
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
ആറാട്ടും ഷൈലോക്കും 😁
@aneesrahman587
@aneesrahman587 2 жыл бұрын
Amar akhbar anthoni enna cinimayil prithirajinte introyil dharmajan ivan aara prithirajo enn chodikunnund
@xperiaclips6392
@xperiaclips6392 2 жыл бұрын
BRO DADDY "MOVIEYIL ORU SCIENIL NALU MASAMAAYAPOL NATTUKAR" ENNU PARAYUMBOL 4TH WALL BREAKING UND
@Anoop_Anil_mpzl
@Anoop_Anil_mpzl 2 жыл бұрын
Aaraatu and shylock. Brokk 2 vediokkulla scoppond
@comicon-trailers-n-talks42069
@comicon-trailers-n-talks42069 2 жыл бұрын
Chirakodinja kinakkal cinemayile movie references- ine kurichu oru video cheyyumo??
@sahlajabir7032
@sahlajabir7032 2 жыл бұрын
ഇങ്ങനെ ആണെങ്കിൽ "ആറാട്ട് " മൂവിക്കൂ വേണ്ടി ഒരു 4എപ്പിസോഡ് ചെയ്യാനുള്ള വകുപ്പ് ഉണ്ട് ചാനലിനു
@pamelathomas9825
@pamelathomas9825 2 жыл бұрын
Brothers day il Prithviraj nte first fight il lucifer refer cheyunilae
@KHANMAX
@KHANMAX 2 жыл бұрын
07:10 ഇതല്ലേ
@anilkc_12N
@anilkc_12N 2 жыл бұрын
ഒരു രാജമല്ലി യുടെ കാര്യം പറഞ്ഞപ്പോൾ- എനിക്ക് ഇപ്പോൾ പാട്ട് കേൾക്കണം
@lijojosechunda5450
@lijojosechunda5450 2 жыл бұрын
Malayalam spoof movie video cheyumo ( request )
@ashass9570
@ashass9570 2 жыл бұрын
ലളിതം സുന്ദരം ഫിലിമിൽ മഞ്ജു വാര്യരോട് വീട്ടിലെ സെർവന്റ് കുറച്ച് കഞ്ഞി എടുക്കട്ടെന്ന് ചോദിക്കുന്നുണ്ട് 🤐🤭
@akhilraj1201
@akhilraj1201 Жыл бұрын
വിനയം കൂടിക്കൂടി തോളിന്റെ ഒരു ഭാഗം ചരിഞ്ഞു പോയ ആളാണ് സാർ ഞാൻ
Malayalam Movie Characters Who Appeared in Other movies Spin off Part 02
11:49
Fourthwall breaking Real Life References in Malayalam Movies
10:06
KhanMax Malayalam
Рет қаралды 143 М.
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 77 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 31 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 15 МЛН
Movie Character  References in Malayalam Movies
8:30
KhanMax Malayalam
Рет қаралды 215 М.
Malayalam Movie Stars Who Acted Without Showing Their Faces Clearly
8:07
KhanMax Malayalam
Рет қаралды 281 М.
Real Incident References Shown on Movies as Future Prediction
8:02
KhanMax Malayalam
Рет қаралды 29 М.
Censored Malayalam Movie Dialogues and Renamed Movies
8:45
KhanMax Malayalam
Рет қаралды 164 М.
Моя Жена Босс!
0:40
Petya English
Рет қаралды 8 МЛН
GiGaMoN! 5 🗿 #gigachad #sigma
0:53
The Logan Chitwood
Рет қаралды 7 МЛН