രാജാധികാരത്തിന്റെ കുരുട്ടുബുദ്ധിയിൽ പിറന്ന ക്ഷേത്രപ്രവേശനം - Prof V. Karthikeyan | Bijumohan Channel

  Рет қаралды 16,833

biju mohan

biju mohan

Күн бұрын

Пікірлер: 83
@balachandrank855
@balachandrank855 Жыл бұрын
വരേണ്യരുടെ ക്ഷേത്രത്തിൽ എല്ലാവർക്കും പ്രവേശനം കിട്ടിയപ്പോൾ പ്രാദേശിക ദൈവങ്ങളായ ചാമുണ്ഡി, ചാത്തൻ, ഗുളികൻ , മുത്തപ്പൻ എന്നിവരുടെ പ്രാധാന്യം കുറഞ്ഞു എന്നത് വാസ്തവമാണ്.
@balachandranreena6046
@balachandranreena6046 Жыл бұрын
രാജാവും രാജകുടുംബവും ഒന്നും ഭരണഘടനയിൽ ഇല്ലല്ലോ. അപ്പോൾ അവരും പൗരൻ അത്ര മതി.. ആ സവർണർ ആണ് ഇപ്പോൾ ഇരവാദം മുഴക്കി നടക്കുന്നത് 🤣🤣🤣
@shanavasthazhakath5960
@shanavasthazhakath5960 Жыл бұрын
സാറിന്റെ ഓരോ പ്രഭാഷണവും മനസ്സിന് വെളിച്ചം പകരുന്നതാണ്... ചരിത്രത്തിന്റെ വഴിതിരിവിൽ നമ്മുടെ സ്ഥാനം എവിടെയായിരുന്നു അല്ലെങ്കിൽ എവിടെയാണ് എന്ന വലിയ അറിവ് ഞാൻ ഗ്രഹിക്കുന്നത് സാറിന്റെ നാവിൽ നിന്നാണ്...❤
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
പോയതെല്ലാം തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്... അതിന് നമ്മൾ അനുവദിച്ചുകൂടാ....ജാതിയെ എടുത്ത് തോട്ടിൽ കളയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു... മനുഷ്യർ എല്ലാവരും ഒരു ജാതിയാണ്... പിന്നെ കറുത്തവൻ വെളുത്തവൻ എന്ന വിവേചനം, അത് കാലക്രമേണ ഇല്ലാതെ ആയിക്കോളും.. നല്ല ഗവണ്മെന്റ് വന്നാൽ, അതിനും വഴിയുണ്ട്.
@rajValath
@rajValath Жыл бұрын
അത് ശരിയാ. ഈഴവൻ, പുലയൻ, തണ്ടാൻ, പറയൻ, ഒക്കെ പൂജിക്കട്ടെ പ ടുത്തo കഴിഞ്ഞു . ഏതെങ്കിലും കോണാത്തിൽ പോരാ . മെയിൻ ക്ഷേത്രങ്ങളായ ഗുരുവായൂർ , ശബരിമല , വൈക്കം , കൂടൽ മണിക്ക്യം , തളി , ചോറ്റാനിക്കര ഒക്കെ . അത് കഴിഞ്ഞു പിന്നെ ഇവർ മിണ്ടരുത് ജാതി. എന്താ ?
@dineshkumarvv5336
@dineshkumarvv5336 Жыл бұрын
Jathi venda ennu parayum, athe naavu kond samvaranam ennum parayum 2 um orumichu nadakkilla
@rajValath
@rajValath Жыл бұрын
@@dineshkumarvv5336 Einstein ന്റെ ബുദ്ധി ഒന്നും വേണ്ട അത് മനസ്സിലാക്കാൻ. സുപ്രീം കോർട്ടിൽ ഇപ്പോൾ ഉള്ള 34 ജഡ്ജികളിൽ 14 എണ്ണം ബ്രാഹ്മണർ. അത് 10% അടിയിൽ വരുന്ന ബ്രാഹ്മണർ ഉള്ള ഇന്ത്യയിൽ. കഴിഞ്ഞ കുറെ വർഷങ്ങൾ ആയി ഒരൊറ്റ സുപ്രീം കോടതി ജഡ്ജി ഈഴവൻ ഇല്ല. ഇതെന്താ ഈഴവർ ചറ പറ അമേരിക്കയിൽ ഒക്കെ IT മുതലായ ജോലികൾ ചെയ്യുമ്പോ സുപ്രീം കോർട്ട് ജഡ്ജി എന്താ ആവാതെ? ഈ ഉടായിപ്പ് എല്ലാ ഫീൽഡ്ലും ഉണ്ട്‌. അത് ശരിയാവും വരെ സംവരണം തുടരും. ബിജെപി അധികാരത്തിൽ വന്നിട്ട് ഉയർന്ന ജാതി ഒക്കെ ഒബിസി ആവണല്ലോ? അതെന്താ? ശാഖ പ്രചരണം എക്കുന്നില്ലേ?
@sreeranjithg9564
@sreeranjithg9564 Жыл бұрын
​സവർണ്ണ സംവരണം ഇപ്പോൾ തന്നെ ഉണ്ടല്ലോ .?
@sreeranjithg9564
@sreeranjithg9564 Жыл бұрын
​@@rajValathഇതൊക്കെ ആയിക്കഴിഞ്ഞാൽ പിന്നെന്തു ജാതി ?
@narcoanalysis6835
@narcoanalysis6835 Жыл бұрын
ക്ഷേത്ര പ്രവേശം ഒരു അവകാശമാണെന്ന് ബുദ്ധിയുള്ള പിന്നോക്കക്കാരാരും പറഞ്ഞു കാണില്ല. അവർക്കാർക്കും അങ്ങനെയൊരു അവകാശത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. അവർക്ക് സ്വന്തമായി ക്ഷേത്രങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടായിരുന്നു. അതിൽ അവർ തൃപ്തരുമായിരുന്നു. അതുകൊണ്ടു തന്നെ ക്ഷേത്ര പ്രവേശ വിളംബരത്തിനു ശേഷവും അവരാരും ആ ക്ഷേത്രങ്ങളിൽ പോകാൻ താത്പര്യപ്പെട്ടിരുന്നില്ല. അവരുടെ മടിശ്ശീലയിലെ കാശ് ലക്ഷ്യമിട്ടവർ നിരാശരായി. പിന്നീട് കാലം കുറെ കടന്നുപോയിട്ടാണ് ലക്ഷ്യപ്രാപ്തിയുണ്ടായത്. ക്ഷേത്ര പ്രവേശം ഔദാര്യമോ അവകാശമോ അല്ല.
@alexandervd8739
@alexandervd8739 Жыл бұрын
Humans originated from Africa and spread all over the world.Hence all humans are equal.
@santhosh7176
@santhosh7176 Жыл бұрын
❤❤❤
@rasheedrzfjj7412
@rasheedrzfjj7412 Жыл бұрын
വളരെ ഫലപ്രദമായ പ്രഭാഷണം... എല്ലാ സംശയങ്ങളും മാറി...
@sukumaranyv456
@sukumaranyv456 Жыл бұрын
ചരിത്രം പലർക്കും അസ്വസ്ഥത ഉളവാക്കുന്നതാണ്. പക്ഷേ അത് സത്യമാണ്. ജനാധിപത്യ ബോധത്തിലേക്ക് വളർന്നിട്ടില്ലാത്തവർ ഈ കാലത്തും നമ്മുടെ ഇടയിൽ ധാരളമുണ്ട് എന്ന് പ്രതീകരണങ്ങൾ ശ്രദ്ധിച്ചാൽ അറിയാം.
@smitham5098
@smitham5098 Жыл бұрын
Excellent 👌
@applemusic1710
@applemusic1710 4 ай бұрын
The way to my home is blocked few years ago, everyone is supporting the advisory board and even the court vacated my injunction and devasom board advisory committee blocked with tiles in the same night when injunction was vacated. No one is there to help me to protest against this issue. On August 15, they planted coconut tree on the pathway and the devasom tantri even told me that they will do anything when I asked about this injustice........
@decoyduck2008
@decoyduck2008 Жыл бұрын
Excellent.
@thara8310
@thara8310 Жыл бұрын
No words ❤️👏
@robinjermiah5392
@robinjermiah5392 Жыл бұрын
ഈഴവരാതി അവർണ്ണ ജാതി എന്ന് മതി പിന്നോക്ക ജാതി വേണ്ട..... കിണ്ടി വച്ചും കിണ്ടിയിൽ കാലുകഴുകി കൃഷ്‌യിടം കിളച്ചു മറിച്ചപ്പോൾ melanin rich skin കുറച്ചു less melanin ആയത് കൊണ്ട് 'മുന്നോക്ക' ജാതി എന്ന് സ്വയംപ്രഖ്യാപിച്ചു ഞെളിഞ്ഞവർ ഇനിയും ആ voccabulary ഒന്ന് തിരുത്തണം സവർണ്ണൻ അവർണ്ണൻ ദളിതൻ ആദിവാസി.. അത് മതി കീഴ് ജാതി മേൽജാതി മുന്നാക്കം പിന്നാക്കം ഹരിജൻ ഇതൊന്നും വേണ്ട.!
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
ജാതിയെ വേണ്ട... എല്ലാവരും മനുഷ്യരാണ്....
@rajValath
@rajValath Жыл бұрын
@@radharamakrishnan6335 അത് ശരിയാ. ഈഴവൻ, പുലയൻ, തണ്ടാൻ, പറയൻ, ഒക്കെ പൂജിക്കട്ടെ പ ടുത്തo കഴിഞ്ഞു . ഏതെങ്കിലും കോണാത്തിൽ പോരാ . മെയിൻ ക്ഷേത്രങ്ങളായ ഗുരുവായൂർ , ശബരിമല , വൈക്കം , കൂടൽ മണിക്ക്യം , തളി , ചോറ്റാനിക്കര ഒക്കെ . അത് കഴിഞ്ഞു പിന്നെ ഇവർ മിണ്ടരുത് ജാതി. എന്താ ?
@robinjermiah5392
@robinjermiah5392 Жыл бұрын
@@radharamakrishnan6335 ജാതി പറയുന്നതിൽ ഒരു തെറ്റും ഇല്ല... നായർ, നമ്പൂതിരി അവാന്തര വിഭാഗങ്ങൾ എല്ലാം ജാതി വാൽ വയ്ക്കുന്നുണ്ടല്ലോ അതുപോലെ സ്വന്തം ജാതി പറഞ്ഞാൽ താൻ താഴ്ന്നവൻ ആണ് എന്ന് വിചാരിക്കുന്നതാണ് തെറ്റ്... ഈ രണ്ട് വിഭാഗത്തിൽ അല്ലാത്തവർ എല്ലാവരും(100%) അധ്വാനിച്ചു ജീവിച്ചവർ ആണ്... ഒരു കൂട്ടർ നിങ്ങൾ താഴ്ന്ന ജാതി കീഴ് ജാതി എന്നൊക്കെ പറയുമ്പോൾ അത് അനുസരിച്ചു സ്വയം ചെറുതാകുന്നത് എന്തിനാണ്? സഹോദരൻ അയ്യപ്പനെ പോലെ.. ജാതി ചോദിക്കണം ജാതി പറയണം... ഒളിച്ചു വയ്ക്കണ്ടാ... മുകളിൽ ആണോ താഴെ ആണോ എന്ന് പറയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ നമുക്ക് ഒരു ചർച്ച വയ്ക്കാം.... കഴിഞ്ഞ കാലങ്ങളിൽ സേവനങ്ങളുടെ അടിസ്ഥാനത്തിൽ നോകാം മുകളിൽ വേണോ താഴെ വേണോ എന്ന്? ഉണ്ണുകയും ഉണ്ണിയെ ഉണ്ടാകുകയും ഉറങ്ങുകയും ചെയ്തവൻ മുകളിൽ വരുമോ അതോ അവനെ ഉൾപ്പെടെ ഊട്ടിയവൻ മുകളിൽ വരുമോ എന്ന് നോക്കാം..!
@humbleshine
@humbleshine Жыл бұрын
Oppressor class and Oppressed Class that term has the definition built-in. Need to use those terms.
@rajValath
@rajValath Жыл бұрын
@@humbleshine communist party pan India has understood the big mistake of the oppressed and oppresser class as opposed to Sangh's cultural concentration and beating of the left parties. Their insidious agenda is spread deep, and it looks like it is unbreakable in all parts of India except the south. What is insidious? The usage of Hindu identity to unite all jatis and create a vote bank and while in power pursuing the neatly planned Brahminical agenda of retrieving the brahmin supremacy lost during the British rule, and especially after the constitution. The new constitution after 2024 will be based on Manusmrithi. All the lower Jati crooks who supported them would have a taste of it. To know more, read about people like Bhanvar Meghavanshi, a Dalit ex-rss.
@m.s.rajanbabu5662
@m.s.rajanbabu5662 Жыл бұрын
It is important to address the issue of individuals displaying a slavery attitude towards people associated with the former kingdom of Travancore, even after 75 years of its cessation. Mr. Madhusoodanan Nair holds a position of responsibility as an officer of the Deveswom board, representing the government itself. In India, a secular country with a democratic system of administration, it is crucial for the government to demonstrate integrity by dismissing Mr. Nair from his position and upholding the rights and dignity of all citizens.
@manojparameswaran
@manojparameswaran Жыл бұрын
Superb
@rexnelson3713
@rexnelson3713 17 күн бұрын
Can I speak to you
@arunkdnr3519
@arunkdnr3519 Жыл бұрын
😊👍🏼
@dineshkumarvv5336
@dineshkumarvv5336 Жыл бұрын
ente professor,chumma thallaruth.keralathile oru raja kudumbavum kuruttu budhi upayogikkarilla eth charithram eduthalum.angaye polulla oraalil ninnum ingane oru nannikedu pratheekshichilla kashttam
@niyazcool1
@niyazcool1 Жыл бұрын
🔥
@sureshkumark2672
@sureshkumark2672 Жыл бұрын
ദേവസ്വം ബോർഡ് ജീവനക്കാരുടെ ജാതി തിരിച്ചുള്ള കണക്ക് എടുക്കുക
@kbcsports5098
@kbcsports5098 Жыл бұрын
അപ്പൊ തീരും സംഘികളുടെ രോദനം...
@anilnair8771
@anilnair8771 Жыл бұрын
ശരിക്കും ആവശ്യം ദിവസം ദിവസം ബോർഡ് ജീവനക്കാരുടെ രാഷ്ട്രീയം തിരിച്ചുള്ള കണക്കാണ് വേണ്ടത്. അവിശ്വാസികളായ സകല കമ്മി കൂട്ടങ്ങളുമാണ് ഇപ്പോൾ അതിനകത്തുള്ളത്. അവിടെ ജാതിക്ക് വലിയ പ്രാധാന്യം ഒന്നുമില്ല.
@Salim12350
@Salim12350 Жыл бұрын
എന്റെ ചങ്ങാതി ഇവിടെ ഒരു ഭാഷയിൽ എന്തെങ്കിലും ബഹുമാനം കൂട്ടിയോ കുറഞ്ഞോ പറഞ്ഞതോ അതൊന്നുമല്ല കേരളം നേരിടുന്ന പ്രശ്നം. നിങ്ങൾ ഒക്കെ അടിമകൾ ആയി നിന്നുകൊടുക്കുന്ന പുകഴ്ത്തുന്ന രാഷ്ട്രീയ നേതാക്കൾ എല്ലാ വിധേനയും കേരളത്തിൽ നിന്ന് കട്ട് മറ്റുള്ള രാജ്യങ്ങളിൽ അതി സമ്പ ന്നരായി അവരുടെ വരും തലമുറകൾക്ക് ഉള്ളത് ഉണ്ടാക്കി വെക്കുന്നു. കേരളം എത്ര കടത്തിൽ ആണ് എന്നറിയില്ല അല്ലെ. ഒരു ഉണ്ണാക്കൻ രാഷ്ട്രീയക്കാരനും അല്ല കേരളം നന്നാക്കിയത്. ഇന്ന് കാണുന്ന എല്ലാ അഭിവൃദ്ധിയും മലയാളികൾ പുറം രാജ്യങ്ങളിൽ പോയി അധ്വാനിച്ചു ഉണ്ടാക്കിയതാണ്. സ്വാതന്ത്ര്യം കിട്ടി കഴിഞ്ഞു പ്രിവി പേഴ്സ് നിർത്തലാക്കി സംവരണം വന്നു അതോടുകൂടി രാജാവും സവർണ്ണപരിപാടിയും നിന്നു. ഇപ്പോൾ സവർണ്ണർ ഓരോ രാഷ്ട്രീയ പാർട്ടിയുടെ നേതാക്കളും അതിന്റെ ശിങ്കിടികളും ആണ്. അവരാണ് ഭരിക്കുന്നത്‌. പിന്നെ സമർത്ഥരായ സവർണ്ണരായ രാഷ്ട്രീയ നേതാക്കൾ ഇപ്പോഴും പണ്ടത്തെ സവർണ്ണാധിപത്യം ഇപ്പോഴും ഉണ്ടെന്ന് പറഞ്ഞു പിന്നെയും രാ ഷ്ട്രീയ മായി ബുദ്ധിയില്ലാത്ത അണികളെ വിഡ്ഢികളാക്കി രാഷ്ട്രീയ ലാഭം കൊയ്യുന്നു. അത്രയേ ഉള്ളു.
@raveendranmk9300
@raveendranmk9300 4 ай бұрын
വൈക്കം സത്യാഗ്രഹത്തിനെപ്പറ്റി സാറു പറഞ്ഞത് ചരിത്രവുമായി പൊരുത്തക്കേട്ടുണ്ട്. അന്ന് കോൺഗ്രസ് നേതാവും. SNDP ' നേതാവുമായ 'ടി.കെ. മാധവൻൻ്റെ ഉൽപ്പന്നമാണ് വൈക്കം സത്യഗ്രഹം അതിന് കാരണം കൂടി വ്യക്തമാക്കണമായിരുന്നു. അല്ലാതെ വസ്തത മറച്ചുവെച്ച് പറയരുതായിരുന്നു
@Anil-gp4ge
@Anil-gp4ge Жыл бұрын
യുഎഇ രാജാവിൻ്റെ ഈന്തപ്പഴം ഒക്കെ എല്ലാവരും മറന്നു.
@abdullabappu4686
@abdullabappu4686 Жыл бұрын
ഇപ്പോൾ മണ്ണും ചാരി നിന്ന രാജാവ് പെണ്ണും കൊണ്ട് പോയി
@sarunsasidharan8429
@sarunsasidharan8429 Жыл бұрын
ധൃതരാഷ്ട്രാലിംഗനം 😂
@sarunsasidharan8429
@sarunsasidharan8429 Жыл бұрын
സഹസ്രാബ്ദം നൂറ്റാണ്ട് ഇങ്ങനെ ധാരാളം അസ്ഥാനത്തുള്ള പ്രയോഗം കാണുന്നല്ലോ, പുരോഗമന വെള്ളയടി 😅
@sajithvadakkemadam6276
@sajithvadakkemadam6276 Жыл бұрын
സഹസ്രാബ്ദം - 1000 വർഷം,നൂറ്റാണ്ട് - നൂറ് ആണ്ട് - 100 വർഷം ..... ഭാഷയറിയില്ലേൽ പഠിക്കണം ഹേ....
@nasarwayanad7052
@nasarwayanad7052 Жыл бұрын
എന്തൊരു പൂ സംസ്കാര
@vijaykthl2325
@vijaykthl2325 Жыл бұрын
ഓഹോ
@vijaykthl2325
@vijaykthl2325 Жыл бұрын
എടാ കാർത്തികേയ ആദ്യംമലബാർ കലാപം എന്ന പുസ്തകം വായിക്ക് റാണി പത്മാവതി എന്ന പുസ്തകം വായിക്ക് കാശ്മീർ .പൈൽസ് എന്ന സിനിമ കാണ് ദ കേരള സ്റ്റോറി പുഴ മുതൽ പുഴ വരെ സിനിമ കാണ് നല്ല പണി വല്ലതും ചെയ്യുക കാർത്തികേയ
@shinevalladansebastian7847
@shinevalladansebastian7847 Жыл бұрын
അതിനു മലബാർ കലാപവും ഇതും തമ്മിൽ എന്താണ് ബന്ധം bro 🙄🙄🙄
@shajyvarkey6019
@shajyvarkey6019 Жыл бұрын
Kashmir Files not Kashmir piles, I think you have piles problem.
@sagaramskp
@sagaramskp Жыл бұрын
പൂർണ ചന്ദ്രനെ നോക്കി ഓഴിയിടുന്ന കുരുനറി. Sanghi propaganda book and films nu ചരിത്ര പഠനത്തിൽ ഒരു പ്രസക്തിയും ഇല്ല എന്ന് ഈ വിധൂരി യോട് ആരു പറയാൻ😅
@robinjermiah5392
@robinjermiah5392 Жыл бұрын
The movie was kinda pain in the ass for that rate, you said it as it is to be... കശ്മീർ പൈൽസ് 😂😅😂😅😂
@anirudhanv7096
@anirudhanv7096 Жыл бұрын
മലബാർ കലാപവും ഇതും തമ്മിൽ എന്ത് ബന്ധം.ഇത്തരം രാജഭക്തി കാണിക്കുന്ന ഉദ്യോഗസ്ഥരെ കാർത്തികേയൻ സാറിനെ പോലുള്ളവരുടെ അടുത്ത് orirntation class ന് അയക്കേണ്ടതാണ്.
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН