രാജീവ് ചന്ദ്രശേഖറിന്റെ വികസനരാഷ്ട്രീയം ആര്‍ക്ക് ഭീഷണി? | Lok Sabha election | Voters' Choice | EP 43

  Рет қаралды 44,111

Keralakaumudi News

Keralakaumudi News

2 ай бұрын

ബിജെപിയും രാജീവ് ചന്ദ്രശേഖറും മുന്നോട്ടുവയ്ക്കുന്നത് വികസനരാഷ്ട്രീയമാണെന്ന് രാഷ്ട്രീയ നിരൂപകന്‍ ശ്രീജിത് പണിക്കര്‍. കൗമുദി ടിവിയുടെ തെരഞ്ഞെടുപ്പ് ചര്‍ച്ചാ പരിപാടിയായ വോട്ടേഴ്സ് ചോയിസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Voters' Choice | EP 47 : • രാജീവ് ചന്ദ്രശേഖറിന് മ...
Voters' Choice | EP 46 : • മോദി ലക്ഷ്യം വെയ്ക്കുന...
Voters' Choice | EP 45 : • സുരേഷ് ഗോപിയെ തൃശൂര് അ...
Voters' Choice | EP 44 : • മോദിക്കു മുന്നില്‍ എതി...
Voters' Choice | EP 43 : • രാജീവ് ചന്ദ്രശേഖറിന്റെ...
Voters' Choice | EP 42 : • മോദിയുടേത് ഇന്ത്യയ്ക്ക...
Voters' Choice | EP 41 : • മോദിക്ക് പിണറായി കരുത്...
Voters' Choice | EP 40 : • കേരളത്തെ കൈവിടാതെ BJP,...
Voters' Choice | EP 39 : • മോദി പ്രഭാവത്തിന് മുന്...
Voters' Choice | EP 38 : • ന്യൂനപക്ഷ വോട്ടുകളും ഇ...
Voters' Choice | EP 37 : • വികസനം ചർച്ചയാക്കി മോദ...
Voters' Choice | EP 36 : • മോദി പ്രഭാവം കേരളത്തില...
Voters' Choice | EP 35 : • BJP യുടെ ജയം തടയാന് CP...
Voters' Choice | EP 34 : • വടകരയില്‍ ഷൈലജയും ഷാഫി...
Voters' Choice | EP 33 : • ആലപ്പുഴയില്‍ ശോഭയുടെ വ...
Voters' Choice | EP 32 : • പത്തനംതിട്ടയില്‍ സാമുദ...
Voters' Choice | EP 31 : • ഇക്കുറി തൃശൂര്‍ അങ്ങെട...
Voters' Choice | EP 30 : • കോട്ടയത്ത് പോര് കടുപ്പ...
Voters' Choice | EP 29 : • ആറ്റിങ്ങലിൽ ഇപ്പോൾ ജോയ...
Voters' Choice | EP 28 : • കൊല്ലം ആരെ അയക്കും ഡൽഹ...
Voters' Choice | EP 27 : • തിരുവനന്തപുരത്ത് BJP ക...
Voters' Choice | EP 26 : • കേരളത്തിൽ ബിജെപിയുടെ സ...
Voters' Choice | EP 25 : • കൊലപാതക രാഷ്ട്രീയം വടക...
Voters' Choice | EP 24 : • മാസപ്പടിയും ഗുണ്ടായിസവ...
Voters' Choice | EP 23 : • തൃശൂരിൽ 'K' ഫാമിലിയുടെ...
Voters' Choice | EP 22 : • തരൂരിന്റെ എതിരാളികൾ സ്...
Voters' Choice | EP 21 : • മുസ്ലിം വോട്ട് കോൺഗ്രസ...
മണ്ഡലങ്ങളിലൂടെ :
Thiruvananthapuram
Watch Full Episode : • ലോക്സഭ ; തിരുവനന്തപുരത...
Kollam
Watch Full Episode : • കൊല്ലത്ത് പ്രേമചന്ദ്രൻ...
Pathanamthitta
Watch Full Episode : • ആന്റോ ആന്റണി ഇത്തവണ നയ...
Kottayam
Watch Full Episode : • കോട്ടയം ഇക്കുറി ഇടത്തേ...
Idukki
Watch Full Episode : • ഇടുക്കി ഇത്തവണ ആരുടെ ക...
Kozhikode
Watch Full Episode : • വടകരയിൽ ഇക്കുറി പോരാട്...
Malappuram
Watch Full Episode : • മലപ്പുറത്തു ലീഗിന്റെ മ...
Ponnani
Watch Full Episode : • ലീഗിന്റെ പൊന്നാനിക്കോട...
Alathur
Watch Full Episode : • രമ്യയെ തുരത്തി ആലത്തൂർ...
Wayanad
Watch Full Episode : • രണ്ടാമങ്കത്തിൽ രാഹുലിന...
Palakkad
Watch Full Episode : • പാലക്കാട്‌ തിരിച്ചു പി...
Chalakudy
Watch Full Episode : • ചാലക്കുടി ഇക്കുറിയും ബ...
Kozhikode
Watch Full Episode : • കോഴിക്കോട് ഇത്തവണ അട്ട...
Mavelikkara
Watch Full Episode : • മാവേലിക്കര ഇത്തവണ ആര് ...
Kasaragod
Watch Full Episode : • കാസർഗോഡ് ഇത്തവണ ഉണ്ണിത...
Attingal
Watch Full Episode : • ആർക് അനുകൂലം ആറ്റിങ്ങല...
Kannur
Watch Full Episode : • കണ്ണൂർ ഇത്തവണ UDF ന്റെ...
Alappuzha
Watch Full Episode : • ആലപ്പുഴ ഇത്തവണ ഇടതു മു...
Thrissur
Watch Full Episode : • തൃശൂരിൽ ശക്തമായ ത്രികോ...
Ernakulam
Watch Full Episode : • എറണാകുളത്ത് ഇത്തവണ അട്...
#loksabhaelection2024 #voterschoice #sreejithpanicker #thiruvananthapuram

Пікірлер: 195
@deepakdelights7357
@deepakdelights7357 2 ай бұрын
RC പുലിയാണ്. ഞാൻ 5 തവണ mail അയച്ചു. അഞ്ചിനും ഉഗ്രൻ മറുപടി തന്നു. RC വന്ന ശേഷമുള്ള TVM നമ്മൾ സങ്കൽപ്പിക്കുന്നതിലും അപ്പുറമായിരിക്കും. Vote for RC❤
@sidhartheunni8863
@sidhartheunni8863 Ай бұрын
Mail id tharamo
@unnikrishnan7696
@unnikrishnan7696 2 ай бұрын
ഇനി തെറ്റില്ല...പതറില്ല.... ഭയക്കില്ല... സംശയിക്കില്ല.....തോറ്റാലും ജയിച്ചാലും ഇത്തവണ വോട്ട് ബിജെപി ക്ക്‌... ബിജെപി ക്ക്‌.... ബിജെപി ക്ക്‌ മാത്രം.... ഓരോ വോട്ടും ഇനിയെങ്കിലും സൂക്ഷിച്ചു വിനിയോഗിക്കുക..... 🙏🏾🙏🏾 ഞാനെന്തിന് "കുത്ത് " മുന്നണി എന്ന INDIA മുന്നണിക്ക് വോട്ട് ചെയ്യണം.... മാസാ മാസം മാറുന്ന പ്രധാന മന്ത്രിമാർ , ലക്ഷം കോടികളുടെ അഴിമതികൾ , രാജ്യത്ത് അങ്ങിങ്ങായി നടക്കുന്ന പൊട്ടിത്തെറികൾ , പട്ടാളത്തിന് തോക്കിന് തിര വാങ്ങാൻ പോലും കാശില്ലാത്ത ഖജനാവിന്റെ അവസ്ഥ , രാജ്യത്തിനുള്ളിൽ കയറി... നിരപരാധികളായ നൂറ് കണക്കിന് സാധാരണക്കാരെ കൊന്നിട്ട് കൂടി തീവ്രവാദികൾക്കോ അത് നടപ്പാക്കിയ രാജ്യത്തിനോ മറുപടി കൊടുക്കാൻ കഴിയാത്ത കഴിവ് കെട്ട സർക്കാർ , ഒരു ഭീകരതയെ ന്യായീകരിക്കാൻ മറ്റൊരു ഭീകരതയും ഇവിടെ ഉണ്ടെന്ന വരുത്തിത്തീർക്കൽ... അധികം പുറകോട്ടൊന്നും പോകേണ്ട... പത്തുവർഷം മുമ്പുള്ള രാജ്യത്തിന്റെ അവസ്ഥയാണ് ഈ പറഞ്ഞത്... എന്നാൽ ഇന്നോ...... ലോക നിലവാരത്തിലുള്ള റോഡുകൾ , വിമാനതാവളങ്ങൾ , ട്രെയിനുകൾ , റെയിൽവേ സ്റ്റേഷനുകൾ , അതിർത്തിയിലെ ശത്രുക്കളെ വരച്ച വരയിൽ നിർത്താനുള്ള സൈന്യത്തിന്റെ കെൽപ് , ഉള്ളിലെ ശത്രു ക്കളെയും തീവ്രവാദികളെയും നാക്സലൈറ്റുകളെയും കൈകാര്യം ചെയ്യുന്ന രീതി , വർദ്ധിച്ച ആളോഹരി വരുമാനം , സാമ്പത്തിക ശക്തി എന്ന നിലയിലെ രാജ്യത്തിന്റെ കുതിച്ചു ചാട്ടം , ലോക രാജ്യ ങ്ങൾക്കിടയിലെ ഇന്ത്യയുടെ വർദ്ധിച്ച സ്ഥാനം , ഭദ്രമായ സാമ്പത്തിക സ്ഥിതി , മുഴുവൻ ജനങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ക്ഷേമ പദ്ധതികൾ... ഏറെക്കുറെ അഴിമതിയും സ്വജന പക്ഷപാദവും ഇല്ലാത്ത രാഷ്ട്രീയ അന്തരീക്ഷം... ഇനിയും നേടാനുണ്ട്... ഒരുപാട്.... രാജ്യത്തോടോ ഇന്നാട്ടിലെ ജനങ്ങളോടോ സ്നേഹമോ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു കൂട്ടം നേതാക്കളുടെ അതിമോഹങ്ങൾക്കും അവസര വാദരാഷ്ട്രീയത്തിനും കുടപിടിക്കാനുള്ളതല്ല എന്റെ വോട്ട്.... അതന്റെ തീരുമാനം... ഓരോ വോട്ടും വിലമതിച്ചതാണ്, സൂക്ഷിച്ചു വിനിയോഗിക്കുക, രാഷ്ട്രീയമായി പ്രബുദ്ധരാവുക... 🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾🙏🏾
@Ravisidharthan
@Ravisidharthan 2 ай бұрын
ഈ പരിപാടി സൂപ്പർ ആണ്...പണിക്കരെ ഇങ്ങനെ ഒരു പാനലിൽ കാണാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്...❤
@gbap6348
@gbap6348 2 ай бұрын
പണിക്കർ❤❤❤❤
@vipinvijayan9088
@vipinvijayan9088 2 ай бұрын
വികസനം ഒരു അജണ്ടയാക്കി സംസാരിക്കുന്നത് BJP മാത്രമാണ് 💯🔥🔥🔥
@hngogo9718
@hngogo9718 2 ай бұрын
അത് പത്തുവർഷം മുമ്പും കേട്ടിട്ടുണ്ട് . ഓരോ ബാങ്ക് അക്കൗണ്ടിലും പതിനഞ്ചു ലക്ഷം രൂപ. ലൈട്രോൾ വില ഡീസൽ വില, ക്യാഷ്‌ലെസ്സ് ഇന്ത്യ
@mayanrjanandhu5046
@mayanrjanandhu5046 2 ай бұрын
​@@hngogo9718 ee capsule okke erakkiyavar thanne polichittund puthiyath vallom undo😊
@QuantumCosmos2.0
@QuantumCosmos2.0 2 ай бұрын
@@hngogo9718എല്ലാം പൊളിഞ്ഞ capsule ആണല്ലോ മദ്രസ ടീമേ 😂
@unnikrishnan7696
@unnikrishnan7696 2 ай бұрын
ഇനി തെറ്റില്ല...പതറില്ല.... ഭയക്കില്ല... സംശയിക്കില്ല.....തോറ്റാലും ജയിച്ചാലും ഇത്തവണ വോട്ട് ബിജെപി ക്ക്‌... ബിജെപി ക്ക്‌.... ബിജെപി ക്ക്‌ മാത്രം....
@faisalpa1009
@faisalpa1009 2 ай бұрын
ഇത്രയും തരം താണ പ്രധാനമന്ത്രി ലോകത്തു ഉണ്ടായിട് ഉണ്ടാവില്ല , വർഗീയതതയും കള്ളവും -----------കോൺഗ്രസ്. അധികാരത്തിൽ വന്നാൽ രാജ്യത്തിന്റെ സ്വത്ത് കോൺഗ്രസ് മുസ്ലിങ്ങൾക്ക് നൽകുമെന്ന് ആയിരുന്നു മോദിയുടെ പ്രസ്‌താവന. ഇക്കാര്യം കോൺഗ്രസ് പ്രകടനപത്രികയിലുണ്ടെന്നും മോദി പറഞ്ഞുwww.manoramanews.com/news/india/2024/04/22/truth-in-modis-anti-muslim-speech.html
@Black-and-white-malayali
@Black-and-white-malayali 2 ай бұрын
കുറേകാലം മുൻപ് ബിജെപി ഒഴികെ എല്ലാവരും വികസനം ആയിരുന്നു ചർച്ച ചെയ്തിരുന്നത്. ബിജെപി വർഗീയതയും. ഇപ്പോൾ കാര്യങ്ങൾ നേരെ തിരിഞ്ഞു, ബിജെപി വികസനവും മറ്റുള്ളവർ വർഗീയതയും പറയുകയാണ് . എന്നെ കുറ്റം പറയുന്നതിന് മുൻപ് നാട്ടിലെ സാധാരണ പാർട്ടിക്കാർ എന്താണ് ചർച്ച ചെയ്യുന്നത് എന്ന് നോക്കിക്കോ. 😂
@kalaiyer3150
@kalaiyer3150 2 ай бұрын
പുള്ളിയ്ക്ക് ട്രിവാൻഡ്രത്ത് ചെയ്യേണ്ട ആവിശ്യമില്ല ആ സമയത്തു.. അന്ന് തരൂർ ആണ് mp
@kaalishiv
@kaalishiv 2 ай бұрын
Sathyam 😂
@babup.r5224
@babup.r5224 2 ай бұрын
😄😄😄 ഇപ്പോൾ എല്ലാം തല തിരിഞ്ഞു വരുന്നില്ലേ 😄😄
@ppm917
@ppm917 2 ай бұрын
കഴിഞ്ഞ വര്ഷം10 ഭരിച്ചിട്ടും ഒരു നേതാവും വികസനം പറഞ്ഞു വോട്ട് ചോദിക്കുന്നത് കണ്ടിട്ടില്ല
@babup.r5224
@babup.r5224 2 ай бұрын
@@ppm917 👍👍 MP വിഹിതം പോലും നേരാം വണ്ണം വിനിയോഗിക്കാൻ കഴിയാത്ത കുറെ MP മാർ 😄😄😄
@TheFighter-lx9lm
@TheFighter-lx9lm 2 ай бұрын
*ഭാരതം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് ശ്രീ നരേന്ദ്ര മോദി. സർക്കാരിലേക്ക് എത്തുന്ന നികുതി പല പദ്ധതികളിലൂടെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു ഭരണാധികാരിയുടെ കഴിവ് ഈ പത്ത് വർഷത്തിനുള്ളിൽ അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. ജനകീയ പദ്ധതികളായ കിസാൻ സമ്മാൻ നിധി, പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന, ആയുഷ്മാൻ ഭാരത്, ഉജ്വല ഗ്യാസ് കണക്ഷൻ, സുകന്യ സമൃദ്ധി യോജന തുടങ്ങിയവ രാഷ്ട്രീയ ഭേദമെന്യേ മതഭേദമെന്യേ അർഹതപ്പെട്ട എല്ലാ ജനങ്ങളിലേക്കും എത്തിക്കാൻ ബിജെപി സർക്കാരിന് കഴിഞ്ഞു. വനിതകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യമർഹിക്കുന്നതാണ് മുത്തലാഖ് നിരോധന ബില്ലും വനിതാ സംവരണം ബില്ലും. ഇനിയും ഈ സർക്കാർ നിലവിൽ വന്നാൽ ഇതുപോലെ ജനോപകാരപ്രദമായ പല പദ്ധതികളും ആവിഷ്ക്കാരിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാൽ ഇത്തവണയും എൻറെ വോട്ട് ബിജെപിക്ക്.*
@vipinvijayan9088
@vipinvijayan9088 2 ай бұрын
ശ്രീജിത്ത് പണിക്കർ 💯🔥🔥🔥
@nidheeshm.s.9630
@nidheeshm.s.9630 2 ай бұрын
പാകിസ്ഥാൻ, ചൈന, ജിഹാദികൾ മോദി സർക്കാരിനെ എതിർക്കുകയാണെങ്കിൽ, സുരക്ഷിതമായ പറുദീസയിലാണ് നമ്മൾ ജീവിക്കുന്നതെന്ന് നമുക്ക് ഉറപ്പിക്കാം. ഇതാണ് ബിജെപിക്ക് വോട്ട് ലഭിക്കാൻ കാരണം
@navalfa7291
@navalfa7291 2 ай бұрын
Add BBC and CNN to that list. You covered Al Jazeera already😛
@user-br6ej9zh8t
@user-br6ej9zh8t 2 ай бұрын
ബിജെപി ഇന്ത്യ ഭരിക്കുന്നത് വെറും 30 ശതമാനം വോട്ട് കൊണ്ടാണ് ഭായ്
@sarathkumarknpy.
@sarathkumarknpy. 2 ай бұрын
അതിനെന്താ ❓​@@user-br6ej9zh8t
@vsn2024
@vsn2024 2 ай бұрын
ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങൾ ചിന്തിക്കുന്നതിനെതിരെ കേരളം ചിന്തിച്ചാൽ കേരളം തോറ്റു പോകും.
@jamespathiyil8765
@jamespathiyil8765 2 ай бұрын
ഭൂരിപക്ഷം നോക്കിയാണോ കൂടെ കൂടുന്നത് ? ഭൂരിപക്ഷം തല തിരിഞ്ഞവരാണെങ്കിൽ അതിന്റെ പുറകെ പോകണമെന്നാണോ ?
@amaldev4150
@amaldev4150 2 ай бұрын
Already thottu thoppi ittirikkuava. Ini ethra varsham edukkum catch-up thanne cheyyan.
@sudarsanansudarsanan3003
@sudarsanansudarsanan3003 2 ай бұрын
കേരളത്തിൽ സങ്കികളുടെ ഊക്ക് നടക്കില്ല
@jamespathiyil8765
@jamespathiyil8765 2 ай бұрын
@@amaldev4150 നിങ്ങൾ എന്തറിഞ്ഞിട്ടാണ് ഈ പറയുന്നത്. ഭാരതത്തിൽ കടം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന 7 ആമത്തെ സംസ്ഥാനമാണ് കേരളം. 1 മുതൽ 6 വരെ യുള്ള സംസ്ഥാനങ്ങളെ പറ്റി ആരും പറയുന്നില്ല . ബിജെപി കേരളം നശിച്ചു എന്ന് പറയുന്നത് അവർക്ക് മോദിയെ രക്ഷകനായി കാണിച്ച് കേരളത്തിൽ ഭരണം പിടിക്കാനാണ്. ഉത്തരേന്ത്യയിലെ ജീവിത സുഖത്തെ കുറിച്ച് വല്ല പിടിയുമുണ്ടോ ? കേരളത്തിൽ സുഖിച്ച് ജീവിച്ചിട്ട് കേരളത്തെ കുറ്റം പറയുന്നു
@QuantumCosmos2.0
@QuantumCosmos2.0 2 ай бұрын
@@jamespathiyil8765ന്യൂനപക്ഷം തല തിരിഞ്ഞ് ആണെങ്കിൽ ഭൂരിപക്ഷത്തിന് എടുത്തു പഞ്ഞിക്കിടാമോ?
@gbap6348
@gbap6348 2 ай бұрын
പറ്റിക്കപ്പെടുവാൻ വീണ്ടും വീണ്ടും നിന്നുകൊടുക്കുന്ന ജനത😢 ഇത്തവണയെങ്കിലും മാറി ചിന്തിച്ചാൽ ഭാരതത്തിൻ്റെ കുതിപ്പിനൊപ്പം മുന്നേറാം ഇല്ലെങ്കിൽ മുഖം തിരിച്ച് പിന്നോട്ടു നടക്കാം
@unnikrishnan7696
@unnikrishnan7696 2 ай бұрын
"പറ്റിക്കപ്പെടാൻ വീണ്ടും വീണ്ടും നിന്നുകൊടുക്കുന്ന ജനത" ഇവരെയാണ് ഞങ്ങൾ പ്രബുദ്ധർ എന്ന് പറയുന്നത്.. 😄😄😄
@rajeshsankarankutty7117
@rajeshsankarankutty7117 2 ай бұрын
Sreejith Panicker has immense knowledge on wide range of subjects and he is perfect with his reply and very confident as usually the other speakers struggle when pitted against him
@vpratapnair
@vpratapnair Ай бұрын
He studies the matter in minute details.
@prasannannair9066
@prasannannair9066 2 ай бұрын
very good and informative
@sajimadathilchandrangadan7771
@sajimadathilchandrangadan7771 2 ай бұрын
15 വർഷം പാർലമെന്റ് കാന്റീനിൽ പൊറോട്ടയും ബോണ്ടയും തിന്നത് പറഞ്ഞില്ലേ
@gbap6348
@gbap6348 2 ай бұрын
😂
@ashokant.a.6880
@ashokant.a.6880 2 ай бұрын
BJP നാടിൻ്റെയും നാട്ടുകാരുടെയും നാളെയെക്കുറിച്ച് പ്രതിപാതിക്കുന്നു. മറ്റെല്ലാവരും മോദിയെ താഴെയിറക്കണം എന്നു പറഞ്ഞു കൊണ്ടേയിരിക്കുന്നു. ആർക്ക് വോട്ടു കൊടുക്കണം എന്നത് സ്വയം ചിന്തിച്ചു തീരുമാനിക്കുക.
@venu172.2
@venu172.2 2 ай бұрын
Sreejith panicker ❤❤❤
@alexabraham7968
@alexabraham7968 2 ай бұрын
@abhijithpv7268
@abhijithpv7268 2 ай бұрын
Tvm കാരോട് കണ്ണൂർ നിന്നുള്ള അപേക്ഷ ആണ് ഇപ്പോളത്തെ കുട്ടികൾക്കും ഭാവി തലമുറയും സ്വന്തം നാട്ടിൽ ജോലി നേടാൻ ഉള്ള സാധ്യത വേണെകിൽ രാജീവ്‌ സർ നു വോട്ട് ചെയുക എനിക്കൊക്കെ ഇബിടെ അണ്ടനും അടകോടനും ആണ് സ്ഥനാർഥികൾ
@user-hc3kq9hp3q
@user-hc3kq9hp3q 2 ай бұрын
😂😂
@jaisonpoovathinkal7807
@jaisonpoovathinkal7807 2 ай бұрын
Must win Candidates for Kerala in 2024.. Mr. Rajeev Chandrashekhar - BJP Mr. Rahul Ghandhi - CON Mr. Suresh Gopi - BJP Mr. Charley Paul - Twenty20 Smt.Shobha Surendran - BJP Mr. Antony Judy - Twenty20 Kerala need a change!
@prakashvasudevan8717
@prakashvasudevan8717 2 ай бұрын
Agree, except Rahul Ghandi.
@vvk5372
@vvk5372 2 ай бұрын
Rahul gandhi is the only reason behind the rout of congress😂. Rahul gandhi should win but the benefit is for BJP
@padmanabhancanambiar4689
@padmanabhancanambiar4689 2 ай бұрын
Mr. Rajeev Chandrasekar is an outstanding guy who can change the paradim of Kerala. The derailed Development of Kerala can be put back on track. The people of TVM should vote for Rajeev to achieve the Development
@rajeev3604
@rajeev3604 2 ай бұрын
We have given 3 term for Tarur. Now try with a new
@ajishk1645
@ajishk1645 2 ай бұрын
Useful progressive rational analysis👍👏
@jayathirajagopal7126
@jayathirajagopal7126 2 ай бұрын
Sreejithjiiii❤❤❤❤❤🙏🙏🙏🙏🙏
@sidharthanrk457
@sidharthanrk457 2 ай бұрын
മൂന്നാമത് ഒരു മണ്ഡലം കുടി പരിഗണിക്കേണ്ടത്തുണ്ട്. അത്‌ ആലപ്പുഴയാണ്.
@Lonewarrior001
@Lonewarrior001 2 ай бұрын
ശശി അണ്ണൻ നാട്ടുകാരെ ശശി ആക്കാൻ ഇറങ്ങിയിരിക്കുക ആണ്. പക്ഷെ ഇലക്ഷൻ കഴിയുമ്പോളേക് നാട്ടുകാർ ശശിയണ്ണനെ ശശി ആക്കും 🤣
@rajendraprasadg7237
@rajendraprasadg7237 2 ай бұрын
Good Pl continue
@gopakumar2869
@gopakumar2869 2 ай бұрын
😂😂😂 ശ്രീ ശശി തരൂർ 15 വർഷങ്ങൾക്ക് മുൻപ് പറഞ്ഞതാണ്😂 തിരുവനന്തപുരം സിറ്റിയെ ബാഴ്സലോണ പോലെ ആക്കുമെന്ന്😂 ബാഴ്സലോണ പോയിട്ട് ഒരു ചെറിയ മഴ പെയ്താൽ പോലും തമ്പാനൂരിൽ ഇന്നും വെള്ളക്കെട്ട്😂😂😂
@gbap6348
@gbap6348 2 ай бұрын
ബാർ സലോണ ആക്കിയല്ലോ
@stephenparel6096
@stephenparel6096 2 ай бұрын
Present context RAJEEV will be BEST for Trivandrum as he can TRANSFORM/ change TRIVANDRUM into SINGAPORE MODEL. He has got the CAPACITY TALENT AND VISION FOR IT. Now BALL is in PEOPLES COURT. Hope TRIVANDRUMITES will give him a CHANCE.
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 2 ай бұрын
One thing I know that Sasi Tharoor and other opposition MP's can do nothing for their respective constituency under the BJP Government. But Rajeev Chandrasekar, Sohoba Surendran, Suresh Gopi etc. can do miracles in Kerala and we expect great development in Kerala under the eminent leadership of Modiji.
@shyamu4vlb
@shyamu4vlb 2 ай бұрын
ഞാൻ നിങ്ങള്ക്ക് എന്തിന് വോട്ട് തരണം എന്ന ചോദ്യത്തിന് കൃത്യമായ ഒരു മറുപടി തരാൻ ഇന്നത്തെ അവസ്ഥയിൽ കോൺഗ്രസിനോ ഇണ്ടി മുന്നണിക്കോ സാധ്യമല്ല. അതാണ്‌ സത്യം. ബി. ജെ. പി കള്ളന്മാർ ആണ്, അഴിമതിക്കാർ ആണ് എന്ന മുടന്തൻ ന്യായം അല്ലാതെ ഇവർക്ക് വേറെ ഒന്നും പറയാനില്ല. കോൺഗ്രസിൽ എന്താ അഴിമതി ഇല്ലേ? അതുകൊണ്ട് മാറ്റയാൽ കള്ളൻ ആണ് എന്ന് പറഞ്ഞ് നടന്നതുകൊണ്ട് കാര്യമില്ല. നിങ്ങളും കള്ളന്മാർ ആയിക്കൂടെ? അന്നും ഇന്നും ബി. ജെ. പി ചർച്ച ചെയ്യുന്നത് വികസനത്തെ കുറിച്ചാണ്. പ്രധാനമന്ത്രി എല്ലാ രാജ്യത്തും പോയി ഇന്ത്യയെ കുറിച്ച് വാനോളം പുകഴ്ത്തുന്നു, പുതിയ സാധ്യതകൾ കുറിച്ച് സംസാരിക്കുന്നു. ബി. ജെ. പി കള്ളന്മാർ ആണ് എന്ന് പറയുന്നവർക്ക് വികസനത്തെ കുറിച്ച് ഒന്നും പറയാനില്ല, പല രാജ്യത്തും പോയി ഇന്ത്യയെ കുറിച്ച് മോശമായി സംസാരിക്കുന്നു. സ്വന്തം വീട്ടിലെ കാര്യങ്ങൾ മറ്റു സ്ഥലങ്ങളിൽ പോയി വിളിച്ചു കൂവുന്ന മണ്ടൻ എങ്ങനെയാണ് ഒരു നല്ല നേതാവ് ആകുന്നത്?
@krishnadas8353
@krishnadas8353 2 ай бұрын
എല്ലാം ചെയ്യാൻ bjp തയ്യാറാണെങ്കിലും മലയാളികൾക്ക് യാഥാർഥ്യം മനസിലാക്കാൻ ഉള്ള ബുദ്ധി ഇനിയും വികസിച്ചിട്ടുണ്ടോ എന്ന് സംശയം ആണ്, മലയാളി എന്നും ഇവിടെ ഇടതന്റെയും വലതന്റെയും താങ്ങി നടക്കട്ടെ
@divyakalidasan4851
@divyakalidasan4851 2 ай бұрын
ഇത്രേം നാൾ പിണറായി ആയിരുന്നു മോദിയുടെ നേട്ടങ്ങൾ അടിച്ചു മാറ്റിയിരുന്നത്.. ദാ!ഇപ്പൊ തരുരും എടുത്തു.. ഇനി ഇപ്പൊ മോദിജി എന്തു ചെയ്‌യും?
@sajeevadv4243
@sajeevadv4243 2 ай бұрын
Rajeev put forward a progressive solution to the issues
@ranjankm5178
@ranjankm5178 2 ай бұрын
തിരുവനന്തപുരത്തെ ബാർസിലോണയാക്കുമെന്നു പതിനഞ്ചു കൊല്ലം മുമ്പു പറഞ്ഞ ശശിജി തിരുവനന്തപുരത്ത് സിലോൺ ബാറുകളെങ്കിലും ഉണ്ടാക്കിയോ?
@vrmohanan2532
@vrmohanan2532 2 ай бұрын
Very very good discussion
@ajitvpm3408
@ajitvpm3408 2 ай бұрын
വികസന അജണ്ട ആർക്കും വേണ്ട. വിശ്വപൗരൻ പോലും നല്ലൊരു എതിരാളി വന്നപ്പോൾ കാണിക്കുന്നത് കാണുന്നില്ലേ. RC ജയിച്ചാൽ തിരുവന്തപുരത്തുകാർക് കൊള്ളാം.
@PradeepKumar-ff9og
@PradeepKumar-ff9og 2 ай бұрын
Jai Modiji Jai BJP 🙏
@ravindranathannair3389
@ravindranathannair3389 Ай бұрын
ഇതു ലോകസഭ ഇലക്ഷന് മുൻപ് പറഞ്ഞിരുന്നു എങ്കിൽ ജനങ്ങൾക്ക് പ്രയോജനപ്പെട്ടേനെ. ഞാൻ അയലത്തുള്ള എല്ലാ അമ്മമാർക്കും മക്കളെ സംഭാവന ചെയ്തു എന്ന് ശശി പറയാതിരുന്നത് അവരുടെ ഭാഗ്യ.
@PradeepKumar-ff9og
@PradeepKumar-ff9og 2 ай бұрын
Jai Modiji Jai BJP
@sujithpillai1554
@sujithpillai1554 Ай бұрын
❤️❤️❤️❤️❤️
@rengamanikrishnankrisnan8076
@rengamanikrishnankrisnan8076 2 ай бұрын
Adipoli LDFUM, UDFUM JANANGHALKU VENDI ONNUM CEYYILLA KARANAM ISLAMIKALUDE KARYAM MATHRAMANU NOKKUNNATHE HINDHUKALE ENGHANE ILLATHAKKAM ENNATHANUCHINTHIKKUNNATHE HINDHUKALKU JIVIKKAN THANNE KAZHIYATHE AAKUNNU👌👌👌👌👌♥️♥️♥️♥️Namaskaram
@samsimon8614
@samsimon8614 2 ай бұрын
Should try Rajeev this time
@sumeshss2636
@sumeshss2636 2 ай бұрын
@pkochujpkochuj
@pkochujpkochuj 2 ай бұрын
BJP will win in 3 seats - TVM + TRICHUR + ALAPUZHA
@madhavanv9028
@madhavanv9028 2 ай бұрын
Election പ്രചാരം നടത്താൻ അനുമതി വാങ്ങി യാണോ പത്ര പ്രവർത്തക ജോലി????
@manikantanp7258
@manikantanp7258 2 ай бұрын
Rajeechansekher never hurt his speech to anyone, .
@cafree2932
@cafree2932 2 ай бұрын
Sashi tharoor❤️❤️❤️❤️❤️
@rajeshsivaraman9494
@rajeshsivaraman9494 2 ай бұрын
Sewage Treatment Plant അത്യാവശ്യമാണ് തിരുവനന്തപുരത്ത്
@sudarsanangurukripa7370
@sudarsanangurukripa7370 2 ай бұрын
🇮🇳 ജയ് ഭാരത്..
@Malug8KSA
@Malug8KSA 2 ай бұрын
#Vision Oriented Vs Only 🫸🏼Push🫷🏼 Oriented
@sanalchandran2122
@sanalchandran2122 2 ай бұрын
Udayipee Tharoor...nothing done in 15 years
@gunamala1559
@gunamala1559 2 ай бұрын
It's because he can't do anything... He is helpless
@ningaludedr
@ningaludedr 2 ай бұрын
No use of tharoor in last 15 yrs , only taught some tough english words. We shud give others a chance
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 2 ай бұрын
Hindutva is not a political agenda but it is a way of Living insisting Sanadhana Dharma and feeling of oneness i.e.nationality and Inclusivism.
@RajeshMattathil
@RajeshMattathil 27 күн бұрын
ശ്രീജിത്ത് പണിക്കർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kalaiyer3150
@kalaiyer3150 2 ай бұрын
Jay bjp
@rageenajoseph6013
@rageenajoseph6013 2 ай бұрын
But what is unknown is what RC has done to his previous constituency 🤔
@vpratapnair
@vpratapnair Ай бұрын
Tharoor also sent Chandrayaan, Gaganyaan, Mars mission etc. Haha haha.....
@SstheesanBk
@SstheesanBk 2 ай бұрын
Inb NB
@johnneseyyan3317
@johnneseyyan3317 2 ай бұрын
Vikasam pattiniyil 110 thozhilillaima 83 shathamanam aanmmahathiyamanikkorinu 10
@jinojoseph7
@jinojoseph7 2 ай бұрын
ബിജെപി 🧡
@ANANDKUMAR-xh8ec
@ANANDKUMAR-xh8ec 2 ай бұрын
സാറെ ഞാൻ ഒരു തിരുവനന്തപുരം നിവാസിയും അതിൽ ഉപരി ഒരു സിപിഐ കാരനും ആണ് സാർ ഇവിടെ രാജാവ് ചെയ്ത ജനങ്ങൾക്ക്‌ ഉപകാരപ്രദമായ വികസനപ്രവർത്തങ്ങൾ അല്ലാതെ കേരളം ഇത്രയും നാൾ ഭരിച്ച ഒരു ഭരണ ത്തിനും തിരുവനതപുരത്തിനു വേണ്ടി ഒന്നും ചെയ്യാൻ പറ്റിയില്ല പ്രധാന കാരണം ഒരു മുഖ്യ മന്ത്രി പോലും തിരുവനതപുരത്തു കാരൻ അല്ലാത്തത് കൊണ്ട് കുറച്ചൊക്കെ ആകാം ഇവിടുന്നു ജയിച്ചു പോയ ഒരു എംപി പോലും തിരുവനതപുരത്തിനു വേണ്ടി ഒന്നും ചെയ്തിട്ട് ഇല്ല ഇനി ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് എനിക്ക് അറിയില്ല കാരണം തിരുവനന്തപുരത്തെ അത്രമാത്രം വർഗിയ വിഷം കുത്തി വെച്ചിരിക്കുക യാണ് അത് കൊണ്ട് ഇവിടെ ഒരു പുരോഗതിയും ഉണ്ടാകില്ല 😍
@vikramanvel
@vikramanvel 2 ай бұрын
AIIMS കേന്ദ്രസത്തിന്റേതാണെങ്കിലും, അതിന്റെ space & location recoment ചെയ്യേണ്ടത് state ഗവണ്മെന്റ് ആണ്.! കോഴിക്കോടിനെ ആണ് കേരള സർക്കാർ കേന്ദ്രത്തോടവശ്യപ്പെട്ടിരിക്കുന്നത്,! കേരളത്തിന്റെ ആവശ്യത്തെ അവഗണിച്ചു കൊണ്ട് നെയ്യാറ്റിങ്കരയിൽ AIIMS സ്ഥാപിക്കാൻ സാധിക്കുമോ?!
@ramanathannv6426
@ramanathannv6426 2 ай бұрын
Will the government at the center, if selected for and elected to power at the center,abrogate the current statehood of Kerala invoking g financial emergency and put the fiscally derailed bogies on track by saking all backdoor appointees? Hoping so many of us who have been supporting the congress and its allies have decided to shift our support to the NDA to. See if they preach what they can provide.
@rajeshsukumaran2996
@rajeshsukumaran2996 Ай бұрын
mattullavar parasparam cheli vaari eriyunnu bjp vikasanam parayunnu, ivide saritha allengill swpana ,
@sanalchandran2122
@sanalchandran2122 2 ай бұрын
Yeppoyum Adimmakall ayi erikanam ...Athaa vikasanatheee kuriche parayatheee
@vvrajeev483
@vvrajeev483 2 ай бұрын
Kerala has to pramote SME's, manufacturing units small and big, kerala each districts needs 5 minimum industrial area each of 1000 acers, each industrial area must be minimum 10000 factories small or big with full support by the state goverment, no head load workers , no politic interference, industrial wastage must be collected by the state government, 50% salaries must be given by the state government, water, land, energy should be provided by the state government with minimum tariff to these industries, kerala has 590 km costal length, we need 15 fish shipping markets big to export fish, 2 more ship building dock yards, 5 ports, 5 IITS, 2 aims, 25 IT PARKS, ...Which POLITICAL Party HAS THE CAPABILITIES TO PROVIDE IN KERALA, IF KERALITES CAN DEVELOP GCC without europian or American or japanies or chinies companies. Why can't inside kerala KERALITES can't do it, because of bad governance, still people stick on LDF OR UDF
@salimkumarsg4574
@salimkumarsg4574 2 ай бұрын
RC looted Karnataka. The man who always telling lies, how he can bring change in Kerala. Even in the nomination papers everything is false.
@mohandaskizhakke300
@mohandaskizhakke300 2 ай бұрын
. One is professional document from the position of strength, positivity & confidence. The other is a sad document with nothing to show, unfortunately, and reeking of helplessness. The so called achievements are nothing but impertinent copying of his opponent. This is a fight between Brain and a Name. Who will the discerning voters of TVM choose? .
@SURESHKUMAR-gq8jg
@SURESHKUMAR-gq8jg Ай бұрын
RajeevChandrasekar❤❤❤❤❤🌹🌹🌹🌹🌹🌹👍👍👍👍👍👍👍🙏🙏🙏🙏🙏
@narayananvn3406
@narayananvn3406 2 ай бұрын
Venu parameswar.😮
@ritishraj5548
@ritishraj5548 2 ай бұрын
You got wasted Mr Tharoor. I would say you join the BJP and become a part of Modi Ji's campaign.
@kaalishiv
@kaalishiv 2 ай бұрын
Keraleeya mathethara gundanmarku vidyabyasam undu Botham ela 😂
@jissmonjose6873
@jissmonjose6873 2 ай бұрын
15 varsham kondu paroorinte vayar valuthayi athaanu ayalde development
@sadhikks5949
@sadhikks5949 2 ай бұрын
Rajyathinanu bheeshani
@philipoommen5461
@philipoommen5461 2 ай бұрын
When you ask such questions to BJP, what answer u get ?
@padmanabhancharichiyil2050
@padmanabhancharichiyil2050 2 ай бұрын
What development and whose development. Full development n growth for crony capitalists. In india 1% owns huge 58% wealth but pat only 1% tax n bottom 50 % owns just 6% wealth but pay huge 64% tax. Just think of their per capita income ans abysmal disparity n inequality. Even if India becomes largest economy on earth there will not be any change on ground unless radical , drastic measures are undertaken to bridge gap between poor n rich. 24 crony capitalists own more wealth than what 70% totally own here and they taxed very very less. . Will this happen anywhere in the world. This is real state of our economy. India became a plutocracy.
@sivakumarv4127
@sivakumarv4127 2 ай бұрын
Sasi tharoor 15 years MP ayirunna vidwan parayunnathu.. vivaram illayima.. enthu parayana.
@ganganvijay4130
@ganganvijay4130 2 ай бұрын
Orikkal nemathu vikasanam pareekshichathanu mathiyayi
@LolithaRose
@LolithaRose 2 ай бұрын
അത്‌ rajagopal... സ്റ്റേറ്റ് assembly... ഇത് രാജീവ്.. Parliament election
@dileep4589
@dileep4589 2 ай бұрын
Idathu valathumark bheeshani
@mmthbabu6727
@mmthbabu6727 2 ай бұрын
Kollamthum enghane thanne congress te
@abidon-gk3mo
@abidon-gk3mo 2 ай бұрын
കേന്ദ്ര പ്രൊജക്റ്റുകളുടെ പിതൃത്വം പറയുന്ന വാണം നേതാക്കളെ കുറിച്ച് സെപ്പറേറ്റ് ഒരു എപ്പിസോഡ് ചെയ്യണം. നാണം ഇല്ലെ കഷ്ടം.
@nssivaram1
@nssivaram1 2 ай бұрын
ELLAM RAJEEV CHANDRASEKARINTE ELECTION STUNT ALLE
@torando69
@torando69 2 ай бұрын
ശശി തരൂരിൽ ഉളിഞ്ഞു ഇരിക്കുന്ന എട്ടുകാലി മമ്മുഞ്
@sreehari2170
@sreehari2170 2 ай бұрын
Development aanu naadinu vendath
@bk2873
@bk2873 2 ай бұрын
Bjp vanal nalath. Costal area bjp koode ninal tvm rekshapedum.
@naveensivan6124
@naveensivan6124 2 ай бұрын
Adyam job kodukkuka,pattiny Mattuka appol annu oru rastram vikasichu ennu parayan pattu pottan panikkaray
@Chillbaba-1990
@Chillbaba-1990 2 ай бұрын
Alla Bhai viksanam illathe engane joli undavum..railway vikasanam vanallpool etra per ku work kitti
@philipoommen5461
@philipoommen5461 2 ай бұрын
No development under Mr Modi, but selling it out what we have had.
@prakashvasudevan8717
@prakashvasudevan8717 2 ай бұрын
കമ്മിയാണോ അതെ കൊങ്ങിയാണോ?
@abhijithpv7268
@abhijithpv7268 2 ай бұрын
വീടിന്റെ സൈഡ് ലൂടെ പോണുണ്ട് കമ്മി ദേശിയ പാത അതിനു ബിജെപി വരേണ്ടി വന്നു 😛😛😛😛
@naveensivan6124
@naveensivan6124 2 ай бұрын
Enthu vikasanam
@kalaiyer3150
@kalaiyer3150 2 ай бұрын
ഇതിൽ കൂടുതൽ അദ്ദേഹം എന്ത് പറയണം.. അത്ര വികസനം ഉണ്ടാകും അദ്ദേഹം ജയിച്ചാൽ
@ganganvijay4130
@ganganvijay4130 2 ай бұрын
Swantham business
@sanalchandran2122
@sanalchandran2122 2 ай бұрын
​@ganganvijay4130 kammi allaaaa
@kksasikumarkks5939
@kksasikumarkks5939 2 ай бұрын
ഞാനൊരു കാര്യം തറപ്പിച്ചു പറയുകയാണ് എനിക്ക് ഇങ്ങനെയൊക്കെ പറയുമ്പോൾ ഒട്ടനവധി ശത്രുക്കൾ ഉണ്ടാകാം ഞാൻ ബലിയാട് ആയാലും കുഴപ്പമില്ല ഭാരതീയ ജനത പാർട്ടി കേരളത്തിൽ അധികാരത്തിൽ മരണം എന്നുള്ള അത്യാഗ്രഹം എനിക്കുള്ളത് കൊണ്ട് പറയുകയാണ്😢 ജാതിമത വർഗീയ കാഴ്ചപ്പാടുകൾ എനിക്കില്ല പക്ഷേ കേരളത്തിലെ നായർ വിഭാഗങ്ങളാണ് ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റി നിർത്തുന്നത് അവരിൽ തൊണ്ണൂറ്റി ഒൻപതു ശതമാനം ആളുകളും ബിജെപിക്ക് പ്രത്യക്ഷത്തിൽ എതിരെ നിൽക്കുന്നു കേവലം ഒന്നോ രണ്ടോ ശതമാനം ആളുകൾ ഇതിൻറെ തലപ്പത്ത് കയറിക്കൂടിയിട്ടുണ്ട് ഈ കയറി കൂടിയിട്ടുള്ള ആളുകൾ ബിജെപിക്ക് എതിരെ പ്രവർത്തിക്കുന്ന മമ്മൂട്ടി എട്ടു ശതമാനം നായന്മാരെയും നായന്മാരെയും അഡ്രസ്സ് ചെയ്യുന്നു ഉദാഹരണത്തിന് ചൂണ്ടിക്കാണിക്കുവാൻ ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട് എൻറെ സ്വന്തം ബൂത്തിൽ തന്നെ വിരലിൽ എണ്ണാവുന്ന നായർ സമുദായ അംഗങ്ങൾ മാത്രമേ ബിജെപിയിൽ പ്രവർത്തിക്കുന്നുള്ളൂ എന്നാൽ മറ്റുള്ള എല്ലാവരും ബിജെപിക്ക് എതിരെയും പ്രവർത്തിക്കുന്നത് ആയിട്ടാണ് കാണുന്നത് ബിജെപിക്ക് എന്തെങ്കിലും അധികാരം കൈവരുമ്പോൾ പാർട്ടിയിൽ തന്നെ ഏതെങ്കിലും പോസ്റ്റുകൾ ഉണ്ടാകുമ്പോൾ അതു മുഴുവൻ ഈ പറയുന്ന നായർ സമുദായ അംഗങ്ങൾ കയ്യടക്കുക യാണ് ചെയ്യുന്നത് അങ്ങനെ ബിജെപി കേരളത്തിലെ ജനങ്ങളുടെ ഇടയിൽ ഒരു മേൽജാതി പ്രസ്ഥാനം എന്ന ഖ്യാതി കരസ്ഥമാക്കി അതുകൊണ്ട് തന്നെയാണ് എൻറെ അൻപതിൽ പരം വർഷങ്ങൾ ഈ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചതിൽ നിന്ന് എനിക്കും മനസ്സിലാക്കുവാൻ കഴിഞ്ഞ ഒരേയൊരു കാര്യം ആണ് നിലവിലുള്ള നായർ സമുദായ അംഗങ്ങളെ മാത്രം ഈ പാർട്ടിയിൽ നിലനിർത്തിക്കൊണ്ട് അവരുടെ ബന്ധുക്കൾ ആയിട്ടുള്ള മറ്റു പാർട്ടികളിൽ പ്രവർത്തിക്കുന്നവർക്ക് ബിജെപിയിൽ നിന്നും രാഷ്ട്രീയപരമായ ഒരു സഹായവും കൊടുക്കാതെ ഇരുന്നാൽ ബിജെപി ബഹുദൂരം മുന്നേറും കേരളത്തിൽ ബിജെപി ഭരണത്തിൽ ഏറാൻ തടസ്സം നിൽക്കുന്നത് കോൺഗ്രസും കമ്മ്യൂണിസ്റ്റുകളും അല്ല കോൺഗ്രസിലും കമ്മ്യൂണിസ്റ്റ് പാർട്ടികളിലും പ്രവർത്തിച്ചുകൊണ്ട് ബിജെപിയുടെ ആനുകൂല്യങ്ങൾ ബന്ധത്തിൻറെ പേരിൽ വാങ്ങിക്കൂട്ടുന്ന നായന്മാർ തന്നെയാണ് തന്നെയാണ് ചുരുക്കിപ്പറഞ്ഞാൽ നായരെ ഒഴിവാക്കിയാൽ അതിവിദൂരമല്ലാത്ത ഭാവിയിൽ കേരളം ബിജെപി ഭരിക്കും
@benjamingdc7991
@benjamingdc7991 2 ай бұрын
Sreejith panikar - BJP panelist ennu vilikku
@prakashvasudevan8717
@prakashvasudevan8717 2 ай бұрын
സത്യം പറഞ്ഞാൽ അവൻ സംഘി, ബിജെപി. 😂
@rejiaudit
@rejiaudit 2 ай бұрын
വികസന രാഷ്ട്രീയം എന്നെ പൊന്നോ !! മട്ടൺ കഴിക്കുന്ന രാഹുൽ, മൽസ്യം കഴിക്കുന്ന തേജസ്വി !!!
@gunamala1559
@gunamala1559 2 ай бұрын
Don't speak nonsense
@ganganvijay4130
@ganganvijay4130 2 ай бұрын
Thiruvananthapurathu tharoor thane ❤❤❤❤
@jamespathiyil8765
@jamespathiyil8765 2 ай бұрын
മത വർഗീയതയിൽ കിടന്ന് പുളയുന്ന ബിജെപി പറയുന്നത് വികസന രാഷ്ട്രീയമെന്നോ ? എന്താ പണിക്കരെ..
@user-br6ej9zh8t
@user-br6ej9zh8t 2 ай бұрын
എ പണിക്കരെ ആദ്യം തൊഴിൽ കൊടുക്ക് എന്നിട്ട് പട്ടിണി മാറ്റട്ടെ എന്നിട്ട് ആവാൻ വികസനം
@babup.r5224
@babup.r5224 2 ай бұрын
😄😄 70 വർഷം ഭരിച്ച ഇടതനോടും വലതനോടും പറഞ്ഞു നോക്ക് 😄😄 ജോലി കിട്ടും 😄😄
@Chillbaba-1990
@Chillbaba-1990 2 ай бұрын
Okay vikasanam illathe engane thozil kodukkum . Nee onnu paranaje man ummi.. nee oke mlayali kalude Peru klayum.. noku kooli union kar aavaan vikasanam Venda to..
@prakashvasudevan8717
@prakashvasudevan8717 2 ай бұрын
കൊടിയും, കുത്തിത്തിരിപ്പും താഴെ വച്ചിട്ട് പണി ചെയ്യാൻ നോക്ക്, അപ്പോൾ കൂടുതൽ തൊഴിൽ വരും, പട്ടിണി മാറും!!!
@brijeshrs9613
@brijeshrs9613 2 ай бұрын
Vikasanam varmbol thozhilum varum. In other states it is happening. We need to think why it is not happening in Kerala
@babup.r5224
@babup.r5224 2 ай бұрын
@@prakashvasudevan8717 😄😄
@ganganvijay4130
@ganganvijay4130 2 ай бұрын
Sasi tharoor ❤❤❤❤
@SIOCHEMIX
@SIOCHEMIX 2 ай бұрын
എന്ത് വികസനമാണ് ബിജെപി കൊണ്ടുവന്നത്
@gbap6348
@gbap6348 2 ай бұрын
😂
@rajaneeshss1033
@rajaneeshss1033 2 ай бұрын
രാജീവ്‌ ചന്ദ്രശേഖരൻ കേരളത്തിന്‌ വേണ്ടി എന്ത് വികസനമാണ് നടത്തിയത് 😂😂😂
@kalaiyer3150
@kalaiyer3150 2 ай бұрын
അദ്ദേഹം ജയിച്ചാൽ ഒരു വികസനം അത് നമ്മുക്ക് കിട്ടും
@ganganvijay4130
@ganganvijay4130 2 ай бұрын
18 Varsha karnataka yil enthu vikasanamanu nadathiyathu
@lintojohn2595
@lintojohn2595 2 ай бұрын
Athinu ayal kerala thile Mp yo MLA yo allallo
@sanalchandran2122
@sanalchandran2122 2 ай бұрын
​@@ganganvijay4130kammi allaaa
@bananaleafs2356
@bananaleafs2356 2 ай бұрын
Appo Sasi annan enth ann cheythath. Sasi evida ullath alle sasi onnum cheythilla. Sai 15 years ayett nattukara sasi akkikond erikenu.
@sarathkumarknpy.
@sarathkumarknpy. 2 ай бұрын
ഞാൻ തിരുവനന്തപുരതുള്ള ഒരു കോൺഗ്രസ്സുകാരനാണ് ഞങ്ങൾക്കുപോലും അറിയാം ശശി തരൂർ തോൽക്കും 😔😔😔😔
@toppitopps5872
@toppitopps5872 2 ай бұрын
ബിജെപി സർക്കാർ 🧡
@SUNILKUMAR-id8pu
@SUNILKUMAR-id8pu 2 ай бұрын
ജൂൺ 10 കഴിഞ്ഞാൽ എല്ലാം ശരിയാകും. കാര്യം നടക്കും
🍕Пиццерия FNAF в реальной жизни #shorts
00:41
The Noodle Picture Secret 😱 #shorts
00:35
Mr DegrEE
Рет қаралды 30 МЛН
🍕Пиццерия FNAF в реальной жизни #shorts
00:41