ഞാൻ നിലമ്പൂർ അൻവറൻ്റ നിയോജതമണ്ഡലത്തിലുള്ള ആളാണ് CPM പ്രവർത്തകനാണ് ഫുൾ സപ്പോർട്ട് അൻവറിന്
@SundaresanK-ub7bhАй бұрын
⁷
@MuhammedKutty-vx5nrАй бұрын
അങ്ങനെ പാർട്ടിയുടെ കടുക്ക കഷായം കുടിപ്പിച്ച ഷണ്ഡത്വം ബാധിക്കാത്ത ആൺകുട്ടികൾ , പാർട്ടി ഉൾചർച്ചയും, അഭിപ്രായസ്വാതന്ത്ര്യം നല്കാതെ, അവരുടെ ആവശ്യം നടത്താൻ, അവരുടെ അജണ്ട നടപ്പാക്കുന്നതിന് അടിമകൾ ആക്കി മാറ്റുന്നത്, ചോദിച്ചു പോയാൽ അൻവർ മാത്രം അല്ല, അതിൻറെ മുമ്പ് ടിപിയുടെ അവസ്ഥ ഓർവേണം.പാർട്ടിക്ക്ചോദ്യം സഹിക്കാൻ കഴിയാതെ,ആശബ്ദം ഇല്ലാതെ ആക്കുന്ന നയം നടപ്പാക്കുകയും ചെയ്യും.ഒരുപാർട്ടി അടിമ ആയി, റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തനം നടത്തുന്നതിന് വേണ്ടി ജനങ്ങളെ കൊല്ലാനും ചാവാനും, പാർട്ടിയുടെ ശക്തി വളർത്താൻ, ബലി കുടീരം സൃഷ്ടിച്ചു അമരത്വം (ശഹീദ്, ബലിദാൻ, ആത്മാഹുതി) എല്ലാം പാർട്ടി പറയുന്നതുപോലെ പാവങ്ങളുടെ ബാധ്യതയും, അതിന്റെ പ്രതിഫലം വാങ്ങി അനുഭവിക്കാൻ പാർട്ടി നേതാക്കളുടെ കുടുംബങ്ങളുടെയും,കടമ ആണ്.നേതാക്കളെ ജീവൻ കൊടുത്തു കൊണ്ട് സംരക്ഷണം നൽകാൻ വേണ്ടി ചാവേറുകൾ ആകണം.സിംപതികിട്ടാൻ , ഇഷ്ടപ്പെടുന്ന വളർന്നു വരേണ്ട, വിശ്വസ്തൻ തന്നെ കൊലചെയ്യപ്പെട്ട് , വീര പുത്രൻ,അമരൻആയി കൊണ്ടാടി, ആശവത്തിൽ ചവിട്ടി അധികാരത്തിൽ കയറും.അധികാരം ഉപയോഗിച്ച് മലപ്പുറം മലബാർ മണ്ണിൽ ചെയ്തു കൊണ്ടിരിക്കുന്ന പ്രവർത്തനം നടത്തുന്നതിന് തീരുമാനിച്ചു, ഇസ്ലാം മതത്തിന്റെ മാഹാത്മ്യം കളഞ്ഞു കെട്ടുറപ്പ് തകർക്കാൻ വേണ്ടി, തമ്മിൽ ശത്രുക്കൾ ആക്കി മുതലെടുപ്പ് നടത്താൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതും ആണ് പതിവ്.പലപാർട്ടി ബന്ധം പുലർത്തുന്നവർ ഒരു വീട്ടിലും, കുടുംബ മിത്രാ കളിലും, നാട്ടിലും ഉള്ളത് ശത്രുക്കൾ ആക്കി തമ്മിൽ ഒറ്റുന്നവർ ആക്കി മാറ്റുന്നു.ഒടുവിൽ തെറ്റിയാൽ അൻവറിനെ പോലെ, സത്യവും മിഥ്യയും വേർതിരിച്ചു കാട്ടാൻ തുടങ്ങിയതിൽ, അനുകൂലിക്കുന്നവർ അടക്കം പാർട്ടിയുടെ ശക്തി വളർത്താൻ അല്ലശ്രമം എന്ന് പാർട്ടിയുടെ ഉള്ളിലെ തീവ്രവാദികളുടെ വഞ്ചനയും ചതിയും പീഡനവും കൊണ്ട് അൻവറിനെ പോലെ അനുഭവം വരും.പാർട്ടി നോക്കാതെ പാർട്ടിയുടെ ശത്രുക്കൾ ആയ ഏകാധിപത്യ പ്രവണതകൾ അപലപനീയം ആയി കണ്ട്, പ്രവർത്തനം നടത്തുന്നതിന് തയ്യാറായാൽ മാത്രമേ നമുക്കു ഭാവി തലമുറക്ക് ജീവിക്കാൻ അവസരം ഉണ്ടാക്കാൻ കഴിയൂ എന്ന് ഓർക്കുക.പാർട്ടികൾ പലതും മാറ്റം വരും.കോൺഗ്രസ്, ലീഗ് പാർട്ടിക്ക് ശേഷം എത്രപാർട്ടികൾമാറിവരുന്നു അവരുടെ സ്വഭാവത്തിന്റെ തോത് അനുസരിച്ച് ജീവിക്കാൻ നാട് വിടേണ്ടി വരുന്നതിനു കാരണമായി വരുത്തരുത്.യുപി മലബാറിലേക്ക് കൊണ്ട് വരാൻ നടക്കുന്ന പ്രവർത്തനം അധികാരം ദുർവിനിയോഗം നടത്തുന്ന നികൃഷ്ടമായ പ്രവർത്തനം തുടങ്ങി വെച്ചത് പാർട്ടിയുടെ ഉള്ളിൽ നിന്നും പുറത്ത് വന്നത് ആ പാർട്ടി നേതാവിന്റെ അറിവിന്റെ വെളിച്ചത്തിൽ ആണ്.പാർട്ടിക്ക് എതിർത്തു പ്രവർത്തനം നടത്തുന്നതിന് തീരുമാനിച്ചു സംഘടിപ്പിച്ചു പ്രവർത്തനം നടത്തുന്നതിന് കിട്ടുന്ന പ്രതിഫലം വാങ്ങിയത് കണ്ടു.നാടിൻറെ നന്മക്ക് മുൻകാല ശത്രുത നോക്കാതെ സഹകരിച്ച് നാട് സംരക്ഷിക്കാൻ ആണ് മുസ്ലിം വിരോധികൾക്ക്, പോലീസ് സംഘി അധികാരം ദുർവിനിയോഗം നടത്തി, മലബാറിലെ ഒരു സ്ത്രീയെ കൂടി ആലോചിച്ചു ലൈംഗിക ചൂഷണങ്ങൾ, ലഹരി ഉപയോഗിക്കാൻ ഉള്ള പ്രേരണ നൽകുന്നത്, ലൈംഗിക ബന്ധം ആസ്വദിക്കാൻ താല്പര്യം തോന്നും എന്ന് , ഉപദേശിച്ചു കൊണ്ട്, നീതി നടപ്പാക്കേണ്ടവർ, ചെയ്ത്, മയക്ക് മരൂന്ന് കേസ് കെട്ടിച്ചമച്ച് ,കൊണ്ട് പോയി തച്ചു കൊല്ലാൻ ഹിന്ദുത്വം നടത്തി മലബാറിലെ ജനങ്ങളെ കൊള്ള നടത്തിവരുന്നത് ഭരണം നടത്തുന്ന എംഎൽഎ.തെളിവ് സഹിതം നിയമനടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടത് മുഖ്യനും പാർട്ടിയുടെ സഹായം കൊള്ള സംഘത്തിന് വേണ്ടി ആണ് എങ്കിൽ , പാർട്ടി നോക്കാതെ സഹകരിച്ച് നാട് സംരക്ഷിക്കാൻ ആണ്, മുസ്ലിം ശത്രുക്കളെ സഹായിക്കാൻ അല്ല ശ്രമിക്കേണ്ടത് എന്ന് ഓർക്കുക.
@shareefshareef7406Ай бұрын
😊😊
@realtalks812Ай бұрын
P V Anwar mla യെ കേരളത്തിലെ ലെ യുവാക്കള്‍ പിന്തുണക്കുന്നു ...❤❤
വിജയന് നല്ല മറുപടി കൊടുത്തു പിവി അൻവർ mla ഫുൾ സപ്പോർട്ട് സഖാവേ 🙏🙏👍👍👍👍👍👍👍👍🙏🙏👍👍👍👍👍👍👍👍🙏🙏👍👍🙏👍🙏🙏👍👍👍
@KVoice-l2hАй бұрын
നീയൊക്കെ കമ്പോളം മൂപ്പിച്ചു മൂപ്പിച്ച് ആ പാവം ജയിലിലേക്ക് പോകാൻ പോകുന്നു
@naseemakk3796Ай бұрын
❤🤲
@vinukumarkumar2345Ай бұрын
ഇവൻ പാർട്ടിപ്രാവ് പ്രവർത്തകനാണ് ഇവൻ യൂദാസ് ആണ് ഇവൻ കുറെ നാൾ കൊണ്ട് ബിജെപി എന്നും പറഞ്ഞ് ചൊറിയുകയാണ് നല്ലതായി പോയാൽ കൊള്ളാം അല്ലെങ്കിൽ കേറി മാന്തും കേറി ചൊറിയും പിന്നെ വിളിച്ചിട്ട് ഒന്നും കാര്യമല്ല
@Jamaludheen-tf6zjАй бұрын
LP uukki Li Na😊0
@janeescp8876Ай бұрын
ഒരു യഥാർത്ഥ സഖാവ്. ....👍👍👍
@betterfarmsshams747Ай бұрын
അൻവറിന് ഒരായിരം ചുവപ്പൻ അഭിവാദ്യങ്ങൾ ജനങ്ങളുടെ പിന്തുണ അങ്ങേയ്ക്കൊപ്പം
@vinukumarkumar2345Ай бұрын
മാറ്റി പറയല്ലേ പിന്നീട്
@abuihan2343Ай бұрын
ലാല്‍ സലാം സഖാവേ💪
@kareemkumbanАй бұрын
പാർട്ടി നേതാക്കൾ അല്ല,, പാർട്ടി,, എന്ന് നേതാക്കൾ വിചാരിക്കരുത് ജനങ്ങളാണ് പാർട്ടി എന്ന് അഭിനവ നേതാക്കൾ മനസിലാക്കുന്നത് നല്ലതാണ് അൻവർ പറഞ്ഞത് വിലയിരുത്തുക
@ajaykc004Ай бұрын
ok leaguekara
@kareemkumbanАй бұрын
@@ajaykc004 ലീഗുകാരൻ അല്ല, വളരെ വൈകിയാണങ്കിലും ബോധമുദിച്ച സഖാവാണ്
@JOBSVLOG-py2hhАй бұрын
നീതിയുടെ കാവലാൾ.... Pv അൻവർ ❣️
@mijojoy288Ай бұрын
Kalla sanghi
@SajanPRajАй бұрын
ഇയ്യാൾ ഇന്നലെ വരെ ആരായിരുന്നു എന്നുള്ളത് ഇവിടെ അപ്രസക്തം ... അയാൾ പറയുന്നതിൽ കാര്യമുണ്ടോ എന്നതാണ് പ്രസക്തം !
@alhoorafactoryАй бұрын
അൻവർ ആരായിരുന്നാലും ഇന്ന് പറയുന്നത് പ്രസക്തിയുള്ളത് അതു മനസ്സിലായിട്ടും മനസിലാകത്തത്തുപോലെ അഭിനയിക്കുന്നത് ഈ പാർട്ടി നശിച്ചുകാണാൻ അതിയായ ആഗ്രഹം തലയിൽ ഒളിപ്പിച്ചു വച്ചവർ മാത്രം
@faisalpathiriyalfaisalbaqa3352Ай бұрын
അൻവർ സധൈര്യംമുന്നോട്ട് പോകുക❤❤ എന്തായാലും താങ്കളിൽ പ്രതീക്ഷയുണ്ട്
@faisalpathiriyalfaisalbaqa3352Ай бұрын
എന്തായാലും നിലമ്പൂർ അൻവർ തന്നെജയിക്കും,,, പാർട്ടി വിട്ടാലും ശരി,, ജനങ്ങൾ കൂടെയുണ്ട്... ഈ പോക്ക് പോവുകയാണെങ്കിൽ ഭാവിമുഖ്യമന്ത്രി ആവാൻസാധ്യത കാണുന്നുണ്ട്,, കാരണം ചങ്കൂറ്റം തന്നെ ..സധൈര്യം മുന്നോട്ടു പോകൂ.. മുന്നോട്ടുപോകൂ...
@abuhaji9457Ай бұрын
എല്ലാം ജനങ്ങൾ അറിഞു കഴിഞ്ഞു കുപ്പതൊട്ടിയിൽ നിന്നും അനവതി നല്ലവരായ സഖാക്കൽ ഈ ഒരറ്റ കരണം കൊണ്ടു രക്ഷപ്പെടും എന്നു തീർച്ച
@muhammadalia7016Ай бұрын
നീതിക്കു വേണ്ടി അൻവർ നിലനിൽക്കും. സാധാരണ കാർ അൻവറി നോടൊപ്പം 'പൊന്നാനി താത്തയുടെ കാര്യം എന്തായി?
@janeescp8876Ай бұрын
Reporter പിണറായി ന്റെ കയ്യിൽ ന്ന് നല്ല ഫണ്ട് വാങ്ങിച്ചു എടുത്തിട്ട് ണ്ട് ന്ന് ക്ലിയർ ആയി
@SalmanSafwan-cl3gdАй бұрын
PV ❤❤❤❤
@Basheer_kk_film_producer007Ай бұрын
Pv❤❤❤❤❤❤
@PrakashVp-pg9qrАй бұрын
ഇനി ഈ കപ്പൽ മുങ്ങുകയില്ല സാർ ഏതാണ്ട് അടിത്തട്ടിൽ മുട്ടിയിട്ടുണ്ട്
@Saifu-e9iАй бұрын
😂
@abdulrasheed.p.s.6389Ай бұрын
എല്ലാം മുഖ്യന്റെ മോൾക്കും കുടുംബത്തിനും വേണ്ടിയാണെന്ന് ആലോചിക്കുമ്പഴാണ് പിണുവിന് ഒരു സമാദാനം.
@cp.abdulgafoor6Ай бұрын
ജനങ്ങൾ ജനങ്ങൾ അൻവറിന് ഒപ്പം സത്യത്തിന് ഒപ്പം
@sinanmuhammad6971Ай бұрын
P. V. നീ യാണ്. സത്യം ❤👍👍👍👍👍
@AbdulrahimanPaloorАй бұрын
ഫുൾ സപ്പോർട്ട് അൻവർ 👍👍
@ptjames7403Ай бұрын
ഇത്ര അധികം അപമാനിതനായ ഒരു മുഘ്യ മന്ത്രി കേരളം കണ്ടിട്ടില്ല 😀😀😀
@AbdulAli-jo1htАй бұрын
മുഘ്യ അല്ല മുഖ്യ ട്ടോ...
@chandramohanannair9966Ай бұрын
അൻവർ, നിങ്ങൾക്ക് എന്റെ വക ഒരു ബിഗ് salutt🌹🙏
@shajijohn3407Ай бұрын
Mr Anwar you are Correct,Iam Christian from Kerala
@mansoorkt8420Ай бұрын
ഉള്ളത് പറയാൻ എന്തിനാ ആരെയും പേടിക്കുന്നത് മുഖ്യമന്ത്രി തെറ്റ് ചെയ്താലും മുഖത്തുനോക്കി പറയണം അതാണ് ചങ്കൂറ്റം 👍
@imamsha7731Ай бұрын
Big salute Mr PV ANVAR
@mohammedpulappadi4929Ай бұрын
ANVAR SIR... ABSOLUTELY YOU ARE CORRECT 💯💯
@naserma9733Ай бұрын
Pv.സിന്ദാബാദ്.❤❤❤❤❤❤❤❤pvകൊപ്പം.എന്നും
@greentechnology1174Ай бұрын
അവർ എന്തോ ആവട്ടെ പാർട്ടി അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് ശരി ഉത്തരം നൽകാത്ത പക്ഷം നിങ്ങൾ ആരാണ് ....!
@minhasaidh2735Ай бұрын
കാര്യങ്ങൾ വ്യക്തമായിട്ടും അരുണിന്റെ ചോദ്യം ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു എന്തിനു വേണ്ടി 😮ജനങ്ങൾ വിഡ്ഢികളല്ല റിപോർട്ടറെ
@GafeelGafoor-v2iАй бұрын
The real hero 😍
@abdulmajeedrk4981Ай бұрын
P v ♥️
@jaleelambalathАй бұрын
അൻവറിന്റെ അഭിപ്രായം സഖാക്കളുടെ അഭിപ്രായമാണ്.. പിണറായി മാറിയാലേ ഇടതുപക്ഷം രക്ഷപ്പെടൂ... ലാസ്റ്റ് നേതാക്കൾ മാത്രമേ പാർട്ടിയിൽ ഉണ്ടാകൂ... അണികൾ ഉണ്ടാകില്ല.. ഒരു ഇടതുപക്ഷ ആനുകൂലിയുടെ അഭിപ്രായമാണിത്❤❤❤
@anwarmather-wn5xyАй бұрын
താങ്കൾ ഒരു പച്ചയായ സത്യ സന്ധമായ മനുഷ്യൻ ❤️
@GBU432Ай бұрын
ഇതു ആവണം ജനങ്ങളുടെ oru❤️ M L A 🙏🏻🙏🏻👍🏻👍🏻
@shereefibrahim408Ай бұрын
പിവി അൻവർ ❤❤❤❤❤
@HamzaNk-kz8nxАй бұрын
Sagavu pv Anwar ❤
@arbmattulАй бұрын
ഈ ചർച്ചയിൽ ഞാൻ കാണുന്നത് അൻവറിനെ ഒന്നുമല്ലാതാക്കനേ ഈ ചർച്ചയിൽ സാധിച്ചുള്ളൂ ഇത് സിപിഎം ന് ഗുണമാണ് ചെയ്തത് ഈ ചാനലിന്റ ഉദ്ദേശവും അത് തന്നെ ആദ്യം അൻവറിനെ പ്രോത്സാഹിപ്പിച്ചു ഇപ്പോൾ അൻവറിനെ ഒന്നുമില്ലാതാക്കാൻ നോക്കുന്നു
@shafeek.kunjon2694Ай бұрын
പിണറായിക്ക് മുന്നിൽ കുനിഞ്ഞു നിൽക്കുന്ന പാർട്ടി
@wushusilat-tksha7142Ай бұрын
പൊതു ജനങ്ങളാണ് പി വി അൻവറിനെ,അധികാരത്തിലെത്തിച്ചത് -അൻവർ ശബ്ദം ഉയർത്തുന്നത് പൊതുജനങ്ങൾക്ക് വേണ്ടിയാണ് --പൊതുജനങ്ങളുടെ അഭിപ്രായവും,അൻവറിൻ്റെ കണ്ടെത്തലുകളും കാരണം തന്നെയാണ്, ഇപ്പോൾ ഞെട്ടിപ്പിക്കുന്ന പല സംഭവങ്ങളും സത്യങ്ങളും പുറത്ത് വന്നും കൊണ്ടിരിക്കുന്നത്...... അഭിനന്ദനങ്ങൾ
@choice3945Ай бұрын
❤️💙💛🔥 P V ANWAR 🔥💙💛❤️
@saheerfreestylerАй бұрын
👍🏻Anvar
@anandam106Ай бұрын
Good conference, things getting clear. Ego battle. മടിയിൽ കനമുണ്ട് എന്ന തോന്നൽ ബലപ്പെടുന്നു പലത് കൊണ്ടും മൂടപ്പെടുന്നുണ്ടെങ്കിലും
@assainarnk5871Ай бұрын
സത്യം ജയിക്കും പെട്ടന്ന് ജയിക്കുകയില്ല
@shamsudheenshams3751Ай бұрын
അൻവർ, ധയ്ര്യമായി കയറിവരൂ.. സിഎം ൻ്റെ കസേരയിൽ സധൈര്യം കയറിയിരുന്നു ഒരു ദിവസമെങ്കിലും ഈ കേരളത്തെ നല്ലൊരു ഭരണം കാഴ്ച വെക്കൂ
@ansarbabu3581Ай бұрын
അൻവർ ❤️❤️❤️❤️❤️
@AbdulameerAbdulameer-q9vАй бұрын
👍👍❤❤
@bpbabu6421Ай бұрын
പിണു വിന്റെ പണി വരുന്നുണ്ട് അവറാച്ചാ സോറി അൻവറിക്കാ 😂😢😮😅
ആഭ്യന്തരം ആർഎസ്എസിന്ന് തീരെ ഴുതി കൊടുത്തു എന്ന് ഇപ്പോഴങ്കിലും സഖാക്കൾക്ക് മനസ്സിലായി കാണും
@bajeelАй бұрын
Anwar❤❤❤❤❤❤❤❤❤
@sethuunair8321Ай бұрын
മഞ്ഞലാംകുഴി /അബ്ദുള്ളക്കുട്ടി അവരുമായി ഒരിക്കലും അൻവറിനെ താരതമ്യം ചെയ്യാൻ കഴിയില്ല!സഖാവ് ഹോച്മിൻ പറഞ്ഞിട്ടുണ്ടല്ലോ യഥാർത്ഥ സഖാവ് രണ്ട് തോക്ക് കരുതണമെന്ന് 👌
@sijojoseph928Ай бұрын
CPM, ലെ ഏകാധിപത്യത്തിനെതിരെ അൻവർ എങ്കിലും വാ തുറക്കുന്നല്ലോ..
@JazlinJohnson-u2fАй бұрын
Truth triumph always in democracy there’s nothing unquestioned.
@mohannair5713Ай бұрын
Like the new seating arrangement, especially the center stage to Sujaya.
@muhammedvaliyaparambath3506Ай бұрын
പിണറായ്ക്കും കടുംബത്തിനും വേണ്ടി സഖാക്കൾ ഊർജ്ജം പാഴാക്കരുത്.
@SIDDIQUE459Ай бұрын
2മണിക്കൂർ അൻവർ സംസാരിച്ചിട്ട് അതിനെക്കുറിച് dr റോ ഉണ്ണിയോ മറ്റു ആരും ഒരു അഭിപ്രായവും പറഞ്ഞില്ല
@AMMathew-rn6znАй бұрын
Anwar has a good conscious
@abuhaji9457Ай бұрын
അന വതി ചെറുപ്പക്കാർ ഈ പാർട്ടിക്കു വേണ്ടി കഠിനദ്ധാനം ചെയ്തു വളർത്തി എടുത്ത പാർട്ടിയാണ്മാർക്കിസ്റ് പാർട്ടി അതിൽ ചില നേതാക്കൻ മാർ പാർട്ടി അവരുടെ തറവാട്ടു സൊത്താണ് എന്ന ദ്ധാരണ യുണ്ട' എല്ലാവർക്കും കോടികൾ വേണം ഇതു അടി തട്ടിലുള്ള നേതാക്കൻമാരും ആഗ്രഹിക്കന്നു ഇവരെല്ലാം കൂടി ഈ പാർട്ടിയെ നഷിപ്പിക്കുന്നതിനു മുമ്പ് ഇരെ എല്ലാം പിടിച്ചു പുറത്താക്കീട്ടില്ലാ എങ്കിൽ പാർട്ടിയുടെ കാര്യം ഗുരുതരമായിരിക്കും
@pmhasainar7141Ай бұрын
Jhanagal. Potanmar. Halla. Pv. Anvar. Zindabad🎉
@sahapadi7017Ай бұрын
അൻവർക്ക ഇനിയെങ്കിലും ആ ബഹുമാനപെട്ട എന്ന വാക്ക് ഒഴിവാക്കു .....
@sathyappank6231Ай бұрын
റിസോർട് പൊളിക്കാതിരിക്കാൻ പാർട്ടി കൂട്ട് നിന്നിരുന്നെങ്കിൽ അൻവർ അ വിടെ തന്നെ ഉണ്ടാകുമായിരുന്നു
പൂഴ്ത്തിവെച്ച അൻവറിന്റെ പഴയ നിയമലംഘനങ്ങൾ പൊടി തട്ടി എടുക്കാൻ സമയം ആയെന്ന് തോന്നുന്നു 😝😝🤣🤪
@HamzaHamza-ru1czАй бұрын
അങ്ങനെ ഉണ്ടെങ്കിൽ അൻവർ ഇതിനു ഇറങ്ങില്ല... പേടിക്കാൻ ഇല്ലാത്തതുകൊണ്ടല്ലേ ഇതിന് ഇറങ്ങിയത്
@bpbabu6421Ай бұрын
@@HamzaHamza-ru1cz വിശ്വാസം അതല്ലേ എല്ലാം 😝🤣🤦🏽♂️🤪🤪
@2310roАй бұрын
Bp babu.. അൻവർ ആണ് ഇപ്പൊ യഥാർത്ഥ കമ്മ്യൂണിസ്റ്. മുഖ്യമന്ത്രി യും കൂട്ടരും എന്ത് കൊണ്ട് നേരായ അന്വേഷണം നടത്താത്തത്.. കാരണം എല്ലാ കള്ളവും പൊളിയും പൊളിഞ്ഞാൽ സർക്കാർ ജയിലിൽ പോവേണ്ട അവസ്ഥ ആവും... നിങ്ങൾ പറഞ്ഞത് പോലെ അൻവർ ആയിരുന്നു എങ്കിൽ അൻവർ ഒന്നും മിണ്ടാതെ അവിടെ ഇരുന്നേനെ... അൻവർ the റിയൽ ഹീറോ യഥാർത്ഥ സഖാവ്...❤അൻവർ 👍❤️❤️
@bpbabu6421Ай бұрын
@@2310ro 😜 അൻവർ യഥാർത്ഥ കമ്മ്യുണിസ്റ്റ് ആയതുകൊണ്ടല്ല വേറെ എന്തൊക്കെയോ ലക്ഷ്യം വെച്ചുള്ള കളിയാണ് 😜🤣. Wait and see 🤦🏽♂️🤪
@purshothamanpurushothaman8096Ай бұрын
@@2310roഅൻവർ യഥാർത്ഥ കോൺഗ്രസ് കാരൻ , പാർട്ടിക്ക് പലപ്പോഴും തെറ്റ് പറ്റിയിട്ടുണ്ട് വിവസായികളെ സ്വതന്ത്രരായി മത്സരിപ്പിക്കുക അവർക്ക് മടുക്കുമ്പോൾ പാർട്ടിയെ ചീത്തയും പറഞ്ഞു നടക്കുക.. കമ്മ്യുണിസം എന്താണെന്ന് അൻവറിന് അറിയുമോ
@sahapadi7017Ай бұрын
ഒന്നോ രണ്ടോ കമ്മികൾ അല്ല ഈ പാർട്ടി എന്ന് നിങ്ങൾ മനസിലാക്കണം അത് മനസിലാകണമെങ്കിൽ അൻവറിന്റെ ഓരോ വാർത്തകളിന്റെ അടിയിൽ വരുന്ന കമന്റ് നോക്കിയാൽ മതി. 95% അണികളും അൻവറിന്റെ കൂടെയാണ്.....
@tipsandtricksbyfawaz3726Ай бұрын
Anwar 🔥
@noushadk750Ай бұрын
റിപ്പോർട്ടർ channel ഈ കമന്റ് box കൂടി കാണണം... കാണാത്തെ പോകരുത്...
@gifttechmji3117Ай бұрын
പച്ച T ഷർട് അങ്ങേയ്ക്ക് നന്നായി ചേരുന്നുണ്ട്...
@sidhiksidhik-pb8zoАй бұрын
ഇതാണ് പറയുന്നത് ഉമ്മൻചാണ്ടിയെ കണ്ട് പഠിക്കണം
@ibrahim-pc2ejАй бұрын
മുങ്ങാൻ പോകുന്ന. LDF. കപ്പലിൽനിന്ന് അൻവർ ആതീയേം ചാടി രക്ഷപെട്ടു ഇനി സ്വന്തം ഒരു തുരുത്ത് തേടി പോവോക അത് ഇന്ത്യ മുന്നണി ആവും നല്ലത്
@46dusmanusmanbinmihran41Ай бұрын
പാർട്ടി എന്താ മുഖ്യനെ നിയന്ത്രിക്കാത്തെ ഒരു കാര്യത്തിലും മുഖ്യൻ ഒരു പരിഗണന കൊടുത്ത് കാണുന്നില്ല ല്ലോ
@HariLal-td6xbАй бұрын
എല്ലാം തുറന്നു പറയാൻ കഴിവുള്ള ചങ്കൂറ്റമുള്ള നേതാവ്
@beenamanojkumar6331Ай бұрын
ആരു പറഞ്ഞു എന്നല്ല. സത്യം ആണോ എന്നാണ്. നാണമുണ്ടോ ഇത്ര ഗംഭീരം മുള്ള ഒരു സിപിഎം പാർട്ടി ഒരു വ്യക്തിയുടെ സ്വന്തംകുടുംബത്തിന് വേണ്ടി താല്പര്യം ത്തിനു വേണ്ടി ഈ പാർട്ടിയുടെ അസ്തിത്വ നിലപാടിനെ തന്നെ മാറ്റി യത്. താഴെ തട്ടിലുള്ള പ്രവർത്തകർ ഇതെല്ലാം മനസ്സിലാക്കി ഈ പാർട്ടയെ തൂത്തെറിയണം ഒരു പ്രാവശ്യത്താദ്‌ക്കെങ്കിലും എന്നാലേ തെറ്റ് തിരുത്താൻ പറ്റുള്ളൂ
@NoushadRawther-qx4sj21 күн бұрын
ക്മ്യൂണിസം മുടിഞ്ഞ് കേരളത്തിൽ പിണറായിസ്സം 🤔
@beenamanojkumar6331Ай бұрын
അൻവര് പറഞ്ഞ 'ഏത് പൊട്ടനും മന്ത്രി യാവാം ' എന്നതിന്റെ ഫസ്റ്റ് ഉത്തരം സജി പൊട്ടൻ, ട്രൗസർ ശിവകുമാർ
@georgevattatharaaugustine7196Ай бұрын
കട ഇളക്കി വളവും വെള്ളവും ഒഴിച്ചാൽ തഴച്ചുവളരും. ഉണങ്ങി പോകാനും മതി.
@surendranm8954Ай бұрын
party-യും മുഖ്യമന്ത്രിയും ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ടോ എന്ന് അൻവറെ ബോധ്യപ്പെടുത്തേണ്ട കാര്യം cpm നുണ്ടോ?
@sreedeviasokan1718Ай бұрын
അൻവറിന്റെ കൂടെ പോകുന്നവർ പോകട്ടെ. ഒന്നും സംഭവിക്കില്ല. അൻവർ ennumuthala നന്നായതു? എല്ലാവർക്കും അതറിയാം.
@user-do8yq6kh8fАй бұрын
മൊത്തം പരസ്യമാണല്ലോ ഞാൻ പോന്നാ
@shajikgshajikaurav2844Ай бұрын
അൻവർ നിങ്ങൾ വീണിടത്ത് കിടന്ന് ഉരുളല്ലേ cm ൻ്റെ കാര്യത്തിൽ വക്ത വരുത്താൻ താങ്കൾക്ക് കഴിയുന്നില്ല. താങ്കൾ അല്പം വെള്ളം കുടിക്കു
@shaikhasvlog528Ай бұрын
പാവപ്പെട്ട സ്വർണ്ണപ്പണിക്കാരൻ്റെ വീടും എഡിജിപി യുടെ വീടും എല്ലാരും കണ്ടല്ലോ🙏 കണ്ണടച്ചിരുട്ടാക്കാത്തവർക്ക് അൻവർ നൽകുന്ന തെളിവുകൾ ധാരാളമാണ് അൻവർ ആദ്യം സംസാരിച്ചത് പാർട്ടിക്കെതിരെ ആയിരുന്നില്ല എന്നാൽ അൻവറിനെ ചൊടിപ്പിച്ചത് പാർട്ടി മുതലാളിമാരുടെ ചില നിസ്സംഗ ഭാവമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഗവൺമെൻറ് ഭരിക്കുമ്പോഴും നമ്മുടെ എഡിജിപി എന്തിനാണ് ആർഎസ്എസ് നേതാക്കളുമായി നിരന്തരം സമ്പർക്കം പുലർത്തിയത് എന്ന് ഇതുവരെ ആരെങ്കിലും ഇരട്ട ചങ്കനോട് ചോദിച്ചുവോ? പാർട്ടിയാണോ വലുത് പിണറായിയാണോ വലുത് എന്ന് ഈ ഭക്തർക്ക് ഇതുവരെ മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു