രാജി വയ്ക്കില്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ| Letter Controversy

  Рет қаралды 85,792

asianetnews

asianetnews

Күн бұрын

#lettercontroversy #Aryarajendran #AsianetNewsLive #KeralaNewsLive #MalayalamNewsLive
'എന്റെ കൗൺസിലർമാരുടെയും ജനങ്ങളുടെയും പിന്തുണയുള്ളിടത്തോളം കാലം മേയറായി തുടരും. നഗരസഭയുടെ പണം അടിച്ചുമാറ്റിയെന്ന ആരോപണം തെളിയിക്കാൻ വെല്ലുവിളിക്കുന്നു', താൻ രാജി വയ്ക്കില്ലെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 232
@fakhrudheenkk2659
@fakhrudheenkk2659 Жыл бұрын
ജനങ്ങളോടുള്ള വെല്ലുവിളിക്കുന്നു... ശിവൻകുട്ടി -വിദ്യാഭ്യാസ മന്ത്രി, എം എം മണി -മുൻ മന്ത്രി, ആര്യ - ഇങ്ങനെ പോകുന്നു ജനങ്ങളോടുള്ള പുച്ഛം
@vijayakumarc6185
@vijayakumarc6185 Жыл бұрын
വോട്ടു ചെയ്തവർ പ്രതിക്കൂട്ടിൽ. മൂന്നാമൂഴം ഉറപ്പു. അനുഭവിക്കാൻ യോഗമുള്ള ജനം.
@cijogeorge2385
@cijogeorge2385 Жыл бұрын
സഖാവ് വിജയനോ?
@basheermanayath5104
@basheermanayath5104 Жыл бұрын
ജനങ്ങളോടല്ല പ്രതിപക്ഷ കക്ഷികളോടല്ലേ ജനങ്ങൾ എന്നത് ബിജെപി കോൺഗ്രസ്‌ മാത്രമാണോ?
@AbdulVahab-s5y
@AbdulVahab-s5y 5 күн бұрын
​@@cijogeorge2385.🥰🥘//
@malleenadhnk7214
@malleenadhnk7214 Жыл бұрын
ഇപ്പോഴേ ഇങ്ങനെ !!വളർന്നു വന്നാൽ കേരളം തന്നെ കുട്ടിച്ചോറാക്കും, ഇല്ലാത്ത പൊങ്കാലയ്ക്ക് ലക്ഷങ്ങൾ അടിച്ചുമാറ്റി, കൂടാതെ അതിന്റെ പേരിൽ ശുചീകരണം !!സമ്മതിക്കണം !
@mayavi531
@mayavi531 Жыл бұрын
രാഷ്ട്രീയത്തിൽ മാത്രം അല്ലാ... അഭിനയത്തിലും ഭാവി ഉണ്ട്... എന്താ അഭിനയം.....🙏🙏🙏🙏
@akashravi4915
@akashravi4915 Жыл бұрын
എല്ലാം ചെയ്തിട്ട് ഞാൻ പരാതി കൊടുത്തിട്ട് ഉണ്ട് എന്ന് പറഞ്ഞ മതി പിന്നെ ഒന്നിനും തെളിവില്ല, അവർ എഴുതുന്നു അവർ അന്വേഷിക്കുന്നു അവസാനം പറയും തെളിവില്ല എന്ന്, തിരുവനന്തപുരം ഉള്ള ജനങ്ങളെ നിങ്ങൾ ഈ പകൽ കൊള്ള കാണുന്നുണ്ടല്ലോ 🙏🏻
@manukrishnanmgpv
@manukrishnanmgpv Жыл бұрын
എത്ര നീച കൃത്യം ചെയ്താലും ഇന്നാട്ടിൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നുള്ളതിന്റെ confidence ആണ് ഇവർക്ക്. കുറ്റം പറയാൻ കഴിയില്ല ഇവരെ ഒക്കെ കാരണം ഇന്നാൾ വരെ ഉള്ള നാടിന്റെ ചരിത്രം അതാണ്.
@vijayakumarc6185
@vijayakumarc6185 Жыл бұрын
അനുഭവം ഗുരു അല്ലേ സുഹൃത്തേ.
@muhammedrafi9443
@muhammedrafi9443 Жыл бұрын
വെല്ലുവിളി ജനങ്ങളോടാണെന്ന കാര്യം ഓർത്താൽ നന്ന്
@kvasokan7461
@kvasokan7461 3 ай бұрын
അഹങ്കാരത്തിന് കുറവില്ല 😮
@worldisone511
@worldisone511 Жыл бұрын
ഒരു ഉളുപ്പും ഇല്ല... നല്ല ഭാവി ഉണ്ട്... നമ്മളുടെ ഗതി 🤷🤷
@ambiliambili4478
@ambiliambili4478 2 ай бұрын
അവള് നിന്നു കിളിക്കുന്നു. എന്ത് തേങ്ങ ഇവൾ പണയൻ. ജനങ്ങൾ ആരാ ഇവളുടെ കൂടെ ഉള്ളത്. സിപിഎം കാര് കാണും. ആ. കപ്പിത്താൻ ഉള്ളത് കൊണ്ട് കൂട്ടി രക്ഷപ്പെട്ടു.. പറയേണ്ടി വന്നാൽ പറയും..സിപിഎം കാര് ബിജെപി ഓട്ടു ഇട്ടു ജയിപ്പിച്ചത് ഇവൾ കണ്ടില്ലേ...
@deepums8302
@deepums8302 Жыл бұрын
രാജി വൈകല്ലെ, ഇനി ഇങ്ങനെ ഒരു കസേര സ്വപനത്തിൽ മാത്രം എന്ന് ചില അണികൾ പറയുന്നത് കേട്ടു
@ponnurocks4740
@ponnurocks4740 Жыл бұрын
ഉളുപ്പും മുരുമയും ഇല്ലാത്ത വർഗം
@FMTrades
@FMTrades Жыл бұрын
ഇതിനു അതിനു എന്തെങ്കിലും വിവരം ഉണ്ടോ.?
@ponnurocks4740
@ponnurocks4740 Жыл бұрын
@@FMTrades psssss
@basheermanayath5104
@basheermanayath5104 Жыл бұрын
എത്ര കൃത്യമായ വ്യക്തമായ മറുപടി ഒരു പെൺകുട്ടിയായ മേയറുടെ ഇതൊക്കെ കാണുമ്പോൾ പത്രക്കാർക്ക് മുമ്പിൽ വിഡ്ഢിത്തം പറയുന്ന അസഹിഷ്ണുത കാണിക്കുന്ന കെ.സുധാകരൻ അനുജൻ കെ.സുരേന്ദ്രൻ വി.ഡി സതീശൻ ഈ പെണ്ണിന് മുമ്പിൽ എത്ര നിസാരം
@basheermanayath5104
@basheermanayath5104 Жыл бұрын
ശാഖയ്ക്ക് കാവൽ നിൽക്കൽ എന്ന് ചേർത്ത് വായിക്കുക
@ponnurocks4740
@ponnurocks4740 Жыл бұрын
@@basheermanayath5104 കഷ്ടം.....
@hhgfhh634
@hhgfhh634 Жыл бұрын
എന്റെ പിന്തുണ പിൻവലിച്ചു മോള് ഇറങ്ങി പൊയ്ക്കോ രാജിവെച്ചു
@kannanrsr826
@kannanrsr826 Жыл бұрын
Rajivaikkaruthu please 🙏🙏🙏🙏🙏🙏🙏
@rejisd8811
@rejisd8811 Жыл бұрын
🤣
@bijum.s1837
@bijum.s1837 Жыл бұрын
നാണംകെട്ടും പണം തേടിയാൽ നാണക്കേടപണം നീക്കിക്കോളും പഴമൊഴിയിൽ പതിരില്ല
@roshan2023sb
@roshan2023sb Жыл бұрын
ജന പിന്‍തുണയില്ലെന്ന് മേയർ ആണോ പറയേണ്ടത്. . ജനങ്ങള്‍ക്ക് അവരുടെ ജീവതമാ൪ഗം തേടിപോകണം . സമരം ചെയ്ത് തലസ്ഥാനത്ത് കിടക്കാന്‍ cpm നെ പോലെ സ്പോണ്‍ഷിപ്പ് ഇല്ല. ഒരു പോള്‍ നടത്തിനോക്കൂ
@vijayakumarc6185
@vijayakumarc6185 Жыл бұрын
ശ്രീമതി രോഷ്നി പോൾ നടത്തിയാലും ഇവർ ജയിക്കും. കേരളീയരിൽ ഭൂരിപക്ഷം ജനങ്ങൾക്കും അഴിമതിക്കാർ മതി. അതിനു തെളിവാണു രണ്ടാമൂഴം. ഇനി മൂന്നാമ്മൂഴം ഉറപ്പു.
@cijogeorge2385
@cijogeorge2385 Жыл бұрын
രാജി വേക്കല്ലെ കൊച്ചു സഖാവേ... വെച്ചാൽ കുട്ടിക്ക് ഉളുപ്പ് ആത്മാഭിമാനം നേരും നെറിയും ഉണ്ടെന്ന് ഞങ്ങൾക്ക് തോന്നും.
@jaihind8682
@jaihind8682 Жыл бұрын
ഒരിക്കലും രാജി വെക്കരുത് കാരണം അധികാരം വല്ലപ്പോഴും മാത്രമേ ലഭിക്കൂ അത് കളഞ്ഞു കുളിച്ചു വെറുതെ എന്തിന് നാണം കെടുന്നത്...
@fakhrudheenkk2659
@fakhrudheenkk2659 Жыл бұрын
എല്ലാ അഴിമതിക്കും കൂട്ട് നില്കാൻ മാത്രം കഴിയുന്ന ഇവർക്കെന്തിനു ഇത്ര പെരുമ്പ്ര കൊട്ടുന്നു
@user-gc2ze7jg2k
@user-gc2ze7jg2k Жыл бұрын
കടിച്ചു തുങ്ങുക എന്ന് പറയുന്നത് ഇതിനാ😃 PR wrk
@prakashanv7114
@prakashanv7114 Жыл бұрын
ബംഗാളിൽ bjp cpm കൂട്ട് കേട്ടു ൽ സഹകരണ മേഖലകളിൽ മത്സരിച്ചു ജയിച്ച കാര്യം മേയരുട്ടി അറിയില്ല അല്ലെ
@saji2020
@saji2020 Жыл бұрын
റീഡ് ആണ് ഓക്കേ ആണ് എല്ലാവരും ഓക്കേ ആണല്ലോ അല്ലെ ഓക്കേ ഓക്കേ 🤪🤪🤪കഷ്ട്ടം
@rajeshraj7010
@rajeshraj7010 Жыл бұрын
നാണ്, ആനവൂർ, പിണറായി എല്ലാരും ചേർന്ന് ഒരു സിനിമ പിടിക്കുന്നു. ജോലിയുണ്ട് ചഗാവേ ആളെ തരു....
@surendranp8771
@surendranp8771 Жыл бұрын
റെഡി Action cut
@sukhamayanvb7392
@sukhamayanvb7392 Жыл бұрын
Nanamilla. Kandamrigam
@rahulraju2099
@rahulraju2099 Жыл бұрын
Nalla rashtriya bhavi undu
@mrk6564
@mrk6564 Жыл бұрын
ജനങ്ങളുടെ പിന്തുണ ഉണ്ട്‌ എന്ന് അങ്ങനെ ഉറപ്പിക്കണ്ട
@lovemykeralam8722
@lovemykeralam8722 Жыл бұрын
തീർച്ചയായും ഉണ്ട് രാജി എന്തിനു വെക്കണം
@lovemykeralam8722
@lovemykeralam8722 Жыл бұрын
ബിജെപി എന്ത് തോന്ന്യാസം കാണിച്ചാലും അത് അംഗീകരിക്കാൻ പറ്റില്ല
@mrk6564
@mrk6564 Жыл бұрын
@@lovemykeralam8722 പൊതുജനം കഴുതയാണ് എന്നുള്ള വിശ്വാസം നിങ്ങളെ രക്ഷിക്കുമെങ്കിൽ രക്ഷിക്കട്ടെ. മാക്സിമം പിടിച്ചു നിൽക്കാൻ നോക്കട്ടെ, അവസാന ശരണം രാജി തന്നെയാണ് 👍
@gauthamprem8833
@gauthamprem8833 Жыл бұрын
@@lovemykeralam8722 annu undayi ennu vechu innu undo ennu engane ariyam. Issues undavumbo pinduna undo ennu urappikan pattilla
@roshan2023sb
@roshan2023sb Жыл бұрын
ജന പിന്‍തുണയില്ലെന്ന് മേയർ ആണോ പറയേണ്ടത്. . ജനങ്ങള്‍ക്ക് അവരുടെ ജീവതമാ൪ഗം തേടിപോകണം . സമരം ചെയ്ത് തലസ്ഥാനത്ത് കിടക്കാന്‍ cpm നെ പോലെ സ്പോണ്‍ഷിപ്പ് ഇല്ല. ഒരു പോള്‍ നടത്തിനോക്കൂ
@rajivnair1560
@rajivnair1560 Жыл бұрын
Isn't This Happenings ENOUGH To Judge An Individual's Intentions / Interest ?
@ckd1873
@ckd1873 Жыл бұрын
ലേശം ഉളുപ്പ് 😂
@kannanrsr826
@kannanrsr826 Жыл бұрын
Rajivaikkaruthu please 🙏🙏🙏🙏🙏🙏🙏
@JamesonMathew-b5t
@JamesonMathew-b5t 3 ай бұрын
ഈ നാടിൻ്റെ ഒരു അവസ്ത
@INDIAN-rc9sh
@INDIAN-rc9sh Жыл бұрын
Le Arya: Ente partyil ithonnum oru thette alla pinne njn nthinu raji vekkanm
@vsaseendran4613
@vsaseendran4613 Жыл бұрын
വളർന്നു,വളർന്നു വലുതായി ഒരുമുഖ്യ മന്ത്രിയാകണം..... അതിനുള്ള എല്ലാ കഴിവുകളും എനിക്കുണ്ട് എന്നു പാർട്ടിക്കാരാർക്കു ബോദ്ധ്യപ്പാടുത്താനുള്ള ശ്രമങ്ങൾ വിജയിക്കുന്നുണ്ട്.
@AbGaf-km2rh
@AbGaf-km2rh Жыл бұрын
നാട്ടിൽ കോടതികളുള്ളത് മറക്കരുത്...
@bgtthomas889
@bgtthomas889 Жыл бұрын
Ottum olup illa . Kallane kaval elppichal ellam shubham
@bgtthomas889
@bgtthomas889 Жыл бұрын
Ldf vannu ellam shariyayi
@sunilkumarvksunilkumarvk3301
@sunilkumarvksunilkumarvk3301 3 ай бұрын
ഇനി ഇവർ കുറച്ചു ദിവസം കുടി അല്ലെ ഉള്ളു ഇനിജയിക്കിക്കില
@bgtthomas889
@bgtthomas889 Жыл бұрын
Nadakkatha Pongala , kasheduthu puttadichu
@bhargavanck5950
@bhargavanck5950 Жыл бұрын
Entha shooting ano meyare
@funvlogs5355
@funvlogs5355 Жыл бұрын
Iron box 📦
@chikku7705
@chikku7705 Жыл бұрын
ലേശം 🤐
@adithiadhi1473
@adithiadhi1473 Жыл бұрын
Mayor aanu polum kalliya.ivale rajivepikanam
@rahulsls
@rahulsls Жыл бұрын
അങ്ങനെ ഒര് ഫ്രൗദിൻ്റെ പ്രതികരണം വന്ന്...😁😁😁 Ready, എനിക്കു ഉള്ളുപില്ല , മനവും യില്ല..
@abdulkareem9601
@abdulkareem9601 2 ай бұрын
ഏത് വിഷയത്തിലും " വെല്ലുവിളിക്കാൻ മാത്രമായി കേരളത്തിന്‌ ഒരു മേയർ ഉണ്ടായത് നന്നായി !
@sho12246
@sho12246 Жыл бұрын
Vala vala parayan padicha mayor avam
@davidmathew8075
@davidmathew8075 2 ай бұрын
She must vacate urgently...
@arunsunny1394
@arunsunny1394 Жыл бұрын
Acting queen
@vpgvpg1015
@vpgvpg1015 Жыл бұрын
അപ്പോൾ ഈ കേരളത്തെ കട്ട് മുടിപ്പിക്കാൻ തന്നെ തീരുമാനിച്ചു അല്ലേ മേയറേ നശിപ്പിച്ചു നാറാണക്കല്ല് കുത്തിച്ചു എന്നിട്ടും ഒരൽപ്പം ഉളുപ്പില്ലാതെ പച്ചക്കള്ളം പറയാനും വേണം തൊലിക്കട്ടി
@bijum.s1837
@bijum.s1837 Жыл бұрын
നാണം മാനവും ഇല്ലെങ്കിൽ പിന്നെ എന്താ പറയുക. സ്ത്രീകൾക്ക് pinethuvila
@soumyars3282
@soumyars3282 Жыл бұрын
ഹലോ മൈക്ക് ടെസ്റ്റിംഗ് മൈക്ക് ടെസ്റ്റിംഗ്. എല്ലാവരെയും മൈക്ക് ഓക്കെയാണോ.... എന്നാ ഞാൻ പോയി രണ്ട് കത്ത് എഴുതി വെച്ചിട്ട് വരാം
@RajuNp-wu5pg
@RajuNp-wu5pg 2 ай бұрын
ഭാഗമായി ഭാഗമായി ഭാഗത്തിൽ ഇവർക്ക് ആരോ കൂടോത്രം ചെയ്തിട്ടുണ്ട്
@NITHINP1
@NITHINP1 Жыл бұрын
ok alle
@jaisonmathew9754
@jaisonmathew9754 Жыл бұрын
എനിക്ക് കുറച്ചു കൂടി കക്കാൻ ഉണ്ട് മീഡിയ റെഡി 123
@baburajan1844
@baburajan1844 Жыл бұрын
Why the mayor shd resign?? Gold smugglers n dollar smugglers nvr resigned!! Pinalle mayor?? When a party lost the feeling called shame, whatelse can be expected?? If any doubt, see how this mayor responds to a huge corruption??
@kvasokan7461
@kvasokan7461 3 ай бұрын
രാജി വെച്ചു കരുതുക. പിന്നെ രാഷ്ട്രീയത്തിൽ "സീറോ" ആയിരിക്കും.😅
@venkitvktrading2315
@venkitvktrading2315 Жыл бұрын
Venddaaaattooooo. !!
@makboolkp9727
@makboolkp9727 3 ай бұрын
രാജി വെക്കരുത് നിയമസഭ വരുന്ന വരെ ഇരിക്കണം 😂😂😂
@VideoCounterOnline
@VideoCounterOnline 3 ай бұрын
correct.... iniyum ival election nu nilkkanam.... athinum aanamutta kittunna record parajayam engane irikkum ennu ariyam
@anoopap7232
@anoopap7232 Жыл бұрын
Ok alle ?? Ready alle ,? Ok alle😅
@sojiskariah8932
@sojiskariah8932 Жыл бұрын
സ്വാഭാവികമായും ....😃 സ്വാഭാവികമായും .........😃
@HemanthKumar-zd7dz
@HemanthKumar-zd7dz Жыл бұрын
Next psc chairman
@rajesharraj8724
@rajesharraj8724 2 ай бұрын
പാവം യദു മാത്രം പുറത്ത് സത്യവതിയായ ഞാൻ കാലം പൂർത്തിയാകുവോളം അകത്തും, കേസും, കോടതിയും പോലീസും, ഒക്കെ ഞങ്ങൾ തന്നെ.
@AliyarOs-v6d
@AliyarOs-v6d 2 ай бұрын
Nemu
@Manu8j
@Manu8j Жыл бұрын
കമ്മിയായിൽ ഉളുപ്പില്ലാതാവുമൊ ?
@kuruvilla4011
@kuruvilla4011 Жыл бұрын
ഉളുപ്പു illaths vargam
@jineeshtotty8506
@jineeshtotty8506 Жыл бұрын
സ്വാഭാവികമായി രാജിവച്ചു പോകു please
@JoycyJoycy-u3t
@JoycyJoycy-u3t 3 ай бұрын
Ok
@gopalakrishnanpillai4616
@gopalakrishnanpillai4616 2 ай бұрын
അഹങ്കാരി
@abeerabeer2315
@abeerabeer2315 Жыл бұрын
SAMBAVANI YUGA YUGA...
@jishnuar4004
@jishnuar4004 Жыл бұрын
uluppillaa.....raji vech poku
@babumthershalimar4596
@babumthershalimar4596 Жыл бұрын
Nanamillathavande ..... Aalumulachal.
@rohitkrishna5009
@rohitkrishna5009 Жыл бұрын
Thalakku velivillatha ivale aaru aa chair il kayatti iruthi... enthayalaum adipoli keep it up mayor mole 😂😂😂
@LaluGeorge-uo3il
@LaluGeorge-uo3il 3 ай бұрын
ഒറ്റ പോസിറ്റീവ് കമന്റ്‌ ഇല്ല മേയർ ക്കു.
@rajesharraj8724
@rajesharraj8724 2 ай бұрын
വേണ്ട കടിച്ച് തൂങ്ങി കാലാവധി പൂർത്തിയാക്കണം. ഇനിയും സഹിക്കൽ മാത്രമാണല്ലോ പൊതു ജനത്തിന്റെ ഗതി. എല്ലാവരും റെഡി വൺ ടു ത്രീ. മറുവശത്ത് നിങ്ങൾ ആയിരുന്നു എങ്കിൽ...??
@sreejithg330
@sreejithg330 Жыл бұрын
ഈ നാടിന്റെ ഒരു അവസ്ഥ
@organicfarming312
@organicfarming312 Жыл бұрын
Ok ok ok
@sajijose7557
@sajijose7557 Жыл бұрын
Ok aaaneeee
@siddharthjnair9374
@siddharthjnair9374 Жыл бұрын
Epozha egana kurachkoode kazhinjal egana ayirikum kazhttam
@winnybredin1709
@winnybredin1709 Жыл бұрын
സിനിമ ഷൂട്ടിംഗ് ആണെന്ന വിചാരം. ചിരി വിടരുത്. മോളെ തന്റെ ഈ ലെറ്റർ പെയ്ഡ് എങ്ങനെ ചോർന്നു എന്ന് ജനങ്ങൾക്കു മനസിലാക്കികൊടുക്കൂ? എല്ലാം സു താര്യമാവണം. വീണ്ടും ജയിക്കണ്ടെ? ഒരു കാര്യം ചെയ്യ്, പോലീസിൽ കേസ് കൊട്. അല്ലാതെ പിണറായി യിയോടല്ല പരാതി പറയേണ്ടത്?
@syam401
@syam401 Жыл бұрын
captain nu odukkatha tholikatti alle...appol team memberkkum aah tholikatti keep cheyyam..ulluppillatha teams alle...so raji onnum vandanne..!! bharichu mudippiklu mole.. othiri pratheeksha aayirunnu cheruppakarkku vandi nthelumokke cheyyumennum avarude pulse ariyan sadikkunna alannathilu, pakshe kammitharam thalakku pidichal nth kanikkan alle..!! all the best for the rest of your term!
@sajip5131
@sajip5131 3 ай бұрын
രാജി വെച്ച് പുറത്തു പോടി
@VideoCounterOnline
@VideoCounterOnline 3 ай бұрын
party maamanmar support ullidatholam pokoolla... janangalude vidhi
@narayananak9403
@narayananak9403 2 ай бұрын
Aariakuttiku vallia santhoshamaanallo
@sreekaladevi9556
@sreekaladevi9556 Жыл бұрын
Meyare kandappol kashayam greshmaye ormavannu aa oonja chiri
@muhammedkutty3002
@muhammedkutty3002 2 ай бұрын
അഹങ്കാരത്തിന്റെ ഹുങ്ക് ജനം വിദിഎഴുതും
@sureshkumar.5670
@sureshkumar.5670 5 ай бұрын
രാജി വെക്കരുത്.
@akhilk5882
@akhilk5882 Жыл бұрын
mayor❤❤❤❤👍👍👍👍 ammaavanmaar coment boxil karayukayaanallooo. nalla രീതിയിൽ മാന്യമായ marupadi
@sebastiankonnakkal9511
@sebastiankonnakkal9511 2 ай бұрын
Adutha..Pravsiyam..Janangal..Allavarum..O.K.yanu.
@kamalmohammed9349
@kamalmohammed9349 Жыл бұрын
Ok chacco
@anoopap7232
@anoopap7232 Жыл бұрын
Kadich thoongi nikum njan .. pinvathil vazhi varum iniyum .. swontham mayor😝😝😝
@Asiantravellersanju
@Asiantravellersanju Жыл бұрын
Ayo governor media purathu akki mayor super aghannea namal parayandea😂
@sho12246
@sho12246 Жыл бұрын
Athann udheshiche. World Cup vannapo mercy ne soap itta pole 😂 trendinoppam kallanmar
@SomanKunjikishnan
@SomanKunjikishnan 2 ай бұрын
Epozhum.oru.ulupum.pediyum.ellelo
@jishnuar4004
@jishnuar4004 Жыл бұрын
eth janam,?????😂😂😂
@thomaskurian8190
@thomaskurian8190 Жыл бұрын
Ouluppu venam
@hfjfgz4293
@hfjfgz4293 Жыл бұрын
ഈ കൊച്ചിനെ നാണമില്ല നിങ്ങൾക്കില്ലേ മീഡിയേ
@lindaav9931
@lindaav9931 Жыл бұрын
Sheme
@rasheedshukkoor5876
@rasheedshukkoor5876 Жыл бұрын
രാജി വെക്കരുത്, കുറച്ചു കൂടി വിളയാനുണ്ട്.....
@adi_x9
@adi_x9 Жыл бұрын
പിണയുടെ പിൻഗാമിയാകാം
@nvsworldchallenge9463
@nvsworldchallenge9463 3 ай бұрын
ഇവളെയൊക്കെ ഇപ്പോഴും താങ്ങി നടക്കുന്നല്ലൊ കഷ്ടം
@SAIDALAVIKK-sl4dt
@SAIDALAVIKK-sl4dt 5 күн бұрын
മുഖ്യമന്ത്രിയുടെ മോള് മാതിരി അവളെ സ്വഭാവം
@chirikandant8356
@chirikandant8356 Жыл бұрын
കുറച്ച് നാൾ നാണം കെട്ട് ഇരുന്നാൽ എല്ലാവരും പിരിഞ്ഞു പൊക്കോളും 💊
@treasajimmy9932
@treasajimmy9932 Жыл бұрын
സിപിഎം ഇൽ നിന്ന് ആരും ബിജെപി യിൽ പോകുന്നില്ലേ
@SA-oh9mm
@SA-oh9mm Жыл бұрын
😷
@sureshpk9862
@sureshpk9862 Жыл бұрын
അപ്പോൾ രാജിടെ അടുത്ത് എത്തി
@organicfarming312
@organicfarming312 Жыл бұрын
നല്ല ഇളി ഇളിക്കുന്നുടല്ലോ. ഉളുപ്പില്ലാത്ത വർഗം. ആദ്യം പിണറായിയോട് FIR ഇട്ടു അന്വേഷിക്കാൻ പറ
@tobyjacob111
@tobyjacob111 3 ай бұрын
Kodi pidichuu koneykaanariya😅 Athanuu experience. Oruu alavaladigaluu CPM ill unduu 💦
@sidheequethayyil9253
@sidheequethayyil9253 3 ай бұрын
Ahaggaram. Kurachu. Kuranjalum. Nunaparayal. Nerttetellallo. 😂
@revendranrnath3736
@revendranrnath3736 3 ай бұрын
6 ആ മുഖ്യമന്ത്രിയുടെ കൂടെ കേറിക്കോ അയാൾ എല്ലാം സമ്മതിക്കും
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
News Time | ന്യൂസ് ടൈം 05 October 2024
45:36
asianetnews
Рет қаралды 7 М.