രാജിക്ക് ഒരുങ്ങി സുരേഷ്‌ഗോപി പകരം ചുമതല ശോഭ സുരേന്ദ്രന്?സുരേഷ്‌ഗോപിയേ നേരിട്ട് വിളിച്ച് മോദി | BJP

  Рет қаралды 50,269

Malayalam Express TV

Malayalam Express TV

Күн бұрын

Пікірлер: 84
@Vijayam9
@Vijayam9 Ай бұрын
സുരേഷ് ഗോപി സിനിമയിൽ തുടരണം എന്നുണ്ടങ്കിൽ ശോഭ സുരേന്ദ്രൻ ആ സ്ഥാനം ഏറ്റെടുത്തു നടത്തിയാൽ നന്നായിരിക്കും 👌
@pkindia2018
@pkindia2018 Ай бұрын
എംപി സ്ഥാനവും കൈമാറി പൂർണ്ണ നടനാവു!!
@radhamanivs7433
@radhamanivs7433 Ай бұрын
ശോഭാ ജി സുരേഷ് ഗോപി സാർ രണ്ടു പേരും യോഗ്യത ഉള്ള വർ ശോഭാ ജി ക്ക് കുടി മന്ത്രി സ്ഥാനം കൊടുക്കണം കുര്യൻ സാർ കേരളത്തിൽ മൂന്ന് മന്ത്രി മാർ ആകട്ടെ
@rn4519
@rn4519 Ай бұрын
മീഡിയ ഗോസിപ്...... അവസാനിപ്പിക്കുക..... സുരേഷ്‌ഗോപിയുടെ പുറകെ നില്കാതെ 😂
@SasindranpkPks
@SasindranpkPks Ай бұрын
ഒരുഗുണവൂമില്ല. വെറുതെഒരുമന്ത്രി . കുറെവാചകമടിമാന്ത്രം.
@MrMuraleedhar
@MrMuraleedhar Ай бұрын
ഇത് ഒരുതരം കോമഡി പോലെയായി . ഇതിനായിരുന്നെങ്കില്‍ , സുരേഷ് ഗോപി എന്തിന് ഈ പണിക്കു വന്നു ? അതോ , ഇതെല്ലാം വെറും media വേലകളോ ??
@sivadasvk2376
@sivadasvk2376 Ай бұрын
സത്യം അണൊ
@prasadclappana6622
@prasadclappana6622 Ай бұрын
വളരെ കഷ്ടം തന്നെ. ഞങ്ങളുടെ പ്രതീക്ഷകൾ തകർത്തു. ഒരിക്കലും രാജി പാടില്ല
@nairknv
@nairknv Ай бұрын
ചുമ്മാ അതും ഇതും പറഞ്ഞു് മുഷിപ്പിക്കരുതു്.
@suryanair6454
@suryanair6454 Ай бұрын
രാജി വയ്ക്കാൻ പാടില്ല. വോട്ടു ചെയ്തവരെ നിരാശർ ആക്കരുതേ. 🙏
@HKN-eu7vv
@HKN-eu7vv Ай бұрын
എന്തിനാണ് രണ്ട് വളളത്തിലുമായി കാല് വെക്കുന്നത്?
@mithram2430
@mithram2430 Ай бұрын
മുരളിയും 🦊സുരേന്ദ്രനും ശ്രീ സുരേഷ് ഗോപിയെ❤🙏 ഒതുക്കിയോ?
@babup.k9000
@babup.k9000 Ай бұрын
എപ്പോഴാണ് ഇത് സംഭവിച്ചത് സുരേഷ് ഗോപി ഈ വിവരം അറിഞ്ഞോ?😡😡😡
@rajumonraj655
@rajumonraj655 Ай бұрын
മാധ്യമപടച്ചുവിടൽ ഇങ്ങേനെയും...
@saseendrawarrier5053
@saseendrawarrier5053 Ай бұрын
ഇത്ര പച്ചയ്ക് നുണപറയാൻ നീ മിടിക്കിയാണ്.
@preethap1927
@preethap1927 Ай бұрын
വളരെ നന്നായി ശോഭ തന്നെ നല്ലത്
@thambanmuttath3846
@thambanmuttath3846 Ай бұрын
ശോഭ സുരേന്ദ്രന്നു അർഹത പെട്ടത് തന്നെ യാണ് അങ്ങിനെ ആയിരിക്കണം പാർട്ടി പ്രവർത്തിച്ചവർ ക്കും പ്രവൃത്തിക്കുന്നവർക്കും അധികാരം കൊടുക്കണം അല്ലാതെ ഒരു സുപ്രഭാത്തിൽ അധികാരത്തിനു വേണ്ടി വരുന്നവർക്കല്ല. യല്ല പാർട്ടി ക്കും ബാധകമാണ്. അടിയും കുത്തും ചെണ്ടക്ക് കാര്യം മുഷുവൻ മാറാർക്കു എന്നത് പോലെ ആണ് ഇന്നത്തെ രാഷ്ട്രീയും
@PradeepKumar-zx7jv
@PradeepKumar-zx7jv Ай бұрын
ഇയാൾ ഒരു ബാധ്യത ആകുമോ ബിജെപി ക്കു.
@mvsathikan2446
@mvsathikan2446 Ай бұрын
Good decision 😅😅😅
@radhavinu71
@radhavinu71 Ай бұрын
He is a shame for Trissur electorate.
@prakashrao998
@prakashrao998 Ай бұрын
ചേട്ടായിക്ക് പറ്റിയ പണിയിൽ രാഷ്ട്രീയത്തിന്റ് വിവരവും പരിചയവും പോര
@sreedevis6342
@sreedevis6342 Ай бұрын
സുരേഷ് ഗോപി ഒരു നല്ല നടനാണ്. അതിനാണ് മുൻഗണന. ജന സേവനം നല്ലതാണ്. രണ്ടുംകൂടി ഒത്തു പോകാൻ കഴിയില്ലെ. ങ്കിൽ എന്തു ചെയ്യാൻ പറ്റു.
@pramodhpramodhks2759
@pramodhpramodhks2759 Ай бұрын
ഇയാള് ഞങ്ങൾ തൃശൂർ ക്കാരുടെ സകല പ്രതീക്ഷയും കളഞ്ഞു കുളിച്ചു ശോഭ സുരേന്ദ്രൻ വന്നാൽ എന്താണ് നോക്കാം '
@unnikrishnannamboothiri2256
@unnikrishnannamboothiri2256 Ай бұрын
ഇതൊന്നും അറിയാഞ്ഞ പാവം
@babusubi5625
@babusubi5625 Ай бұрын
ഉള്ളത് പറയണേ 😢
@lakshmiamma7506
@lakshmiamma7506 Ай бұрын
SG ഈ വിവരം അറിഞ്ഞിട്ടുണ്ടോ?
@Ksukumaran-v6b
@Ksukumaran-v6b Ай бұрын
nice decision.❤❤ she is deserving. love u Sobhaji...
@vanajasasi5703
@vanajasasi5703 Ай бұрын
👏സ്വാമിയേ ശരണം അയ്യപ്പാ🌷🌷🌷🌷👏👍
@raveendrank74
@raveendrank74 Ай бұрын
Abhinayam mathiaayrunnu
@SajeevSasidharan-d1y
@SajeevSasidharan-d1y Ай бұрын
തൃശ്ശൂരിൽ എന്നല്ല കേരളത്തിൽ മുഴുവൻ വ്യക്തമായ വികസനം കാഴ്ചവയ്ക്കനാണ് സുരേഷ് ഗോപിക്ക് കേന്ദ്ര മന്ത്രി സ്ഥാനം കൊടുത്തിരിക്കുന്നത്. രാജ്യത്തിനായി ഒന്നും ചെയ്യാനുള്ളാ കഴിവില്ലെങ്കിൽ ഇറങ്ങി പോകട്ടെ.. പിന്നെ ഹീറോ ആയി സിനിമയിൽ കാണരുത് നാട്ടുകാർ തുപ്പും. അത് അദ്ദേഹത്തിന് അറിയാം എന്നാണ് എന്റെ വിശ്വാസം 🙏😃
@viswanviswan4722
@viswanviswan4722 Ай бұрын
സുരേഷ് ഗോപി ജയിച്ചത്‌ ബിജെപി വോട്ടു കൊണ്ടല്ല.... ബിജെപി ഇനി ഒരു പത്തു വർഷം കഴിഞ്ഞാലും ഒരു സീറ്റു പോലും നേടില്ല........
@SajeevSasidharan-d1y
@SajeevSasidharan-d1y Ай бұрын
@@viswanviswan4722 താങ്കൾക്ക് തലക്ക് എന്തോ കുഴപ്പമുണ്ട്. ഉടനെ ഡോക്ടറെ കാണിക്കണം. കാരണം ലോകം ഇത്രയും വളർന്നിട്ടും തിരിച്ചറിവ് വന്നിട്ടില്ല. ഒരു പാർട്ടിയും ജയിക്കുന്നത് സ്വന്തം വോട്ട് കൊണ്ട് മാത്രമല്ല. അതും ചോരും എന്നുള്ള സത്യം അറിയാതെ പോയല്ലോ.. 🤔. പിന്നെ ബിജെപി വരില്ല എന്നുള്ള താങ്കളുടെ മാത്രം ആശ്വാസം ഞാൻ എന്തിനാ കളയുന്നത്. എന്നാൽ ഒരു കാര്യം ശ്രദ്ധിക്കു. കേരളത്തിൽ മൂന്നിടത്ത് ബിജെപി ആയിരുന്നല്ലോ രണ്ടാമത് ലീഡ് ചെയ്തിരുന്നത് 🤣🤣🤣. അതും കൂടി അന്തം ക്ലാസ്സിൽ വിലയിരുത്ത്
@vinodnair4304
@vinodnair4304 Ай бұрын
ചാനൽ സ്വപ്നങ്ങൾ
@satheesanthoten4083
@satheesanthoten4083 Ай бұрын
Pinne enthina ee panikku poyathu ?
@vvijayan5424
@vvijayan5424 Ай бұрын
Sobha is right choice
@SugunanKNair-q1e
@SugunanKNair-q1e Ай бұрын
അത് വേണോ
@anilpkparackal8714
@anilpkparackal8714 Ай бұрын
ഇതിൽ പറയുന്നതെല്ലാം നുണയാണ്
@AnilKumar-xz5nc
@AnilKumar-xz5nc Ай бұрын
I was the biggest fan and supporter of Suresh Gopi Sir. I feel.sad that all the hopes of the sincere workers are being let down. But he is not above the party...if he resigns it is definitely a loss, but the party needs to move forward. Hope Shobaji is given an opportunity...a staunch party worker
@natesanmv778
@natesanmv778 Ай бұрын
തള്ളുന്നത് നന്നായി
@subramaniank7721
@subramaniank7721 Ай бұрын
മലയാളം എക്സ്പ്രസ് ഹറം,അമ്മയുടെയുംഭാരൃയുടെയുയുംപുറ്ന്ന്പറയടിപട്ടിചി
@premakumar2681
@premakumar2681 Ай бұрын
വാർത്ത ശരിയല്ല
@bboyscene2111
@bboyscene2111 Ай бұрын
He is a jocker. Of course honest. Ie. Idiotic. He is unfit to be a Minister because he can not manage himself. Shobha Surendran is the right choice.
@RamuK-dk7tq
@RamuK-dk7tq Ай бұрын
Ithilum bhedham nighalkku chorakkan pookode.Kallam paranju janaghale pttikkunnu
@harekrishna6497
@harekrishna6497 Ай бұрын
സ്വന്തം വിലയും, മതിപ്പും നഷ്ടപ്പെടുക തന്നെ ചെയ്യും അത്രയേയുള്ളൂ, ഇത്രക്ക് ഉള്ള വിവേകം ഉള്ളോ കഷ്ട്ടം 🙏അങ്ങനെ ആവാതിരിക്കട്ടെ, സിനിമ വെറും ഒരു തരം താണ മേഖല ഇപ്പോഴത്തെ അവസ്ഥ യിൽ, വലിയ പ്രതീക്ഷയിൽ ജയിപ്പിച്ച ജനങ്ങളെ വിഡ്ഢികൾ ആക്കല്ലേ സുരേഷ്‌ജീ 🙏
@satheesankrishnan4831
@satheesankrishnan4831 Ай бұрын
ഉത്തരത്തിലുള്ളത് എടുക്കുകയും വേണം കക്ഷത്തിലുള്ളത് പോകാനും പാടില്ല ഇത്തരം ആൾക്കാർ ഒരു പ്രസ്ഥാനത്തെയും പറ്റിക്കരുത് അവനവൻറെ കാര്യവും നോക്കി അവനവന് പറ്റുന്ന പണി മാത്രമേ ചെയ്യാൻ പാടുള്ളൂ.. ആദ്യം തൃശ്ശൂർക്കാരുടെ ഉള്ള വാഗ്ദാനം പാലിച്ചു പോരെ... പറഞ്ഞതൊന്നും നടത്തി കാണിക്കാൻ ആസ്ഥാനം കളഞ്ഞാൽ നടക്കില്ല... ഹലോ നടന്നില്ലെങ്കിൽ ജീവിതത്തിൽ ഇനി ഒരിക്കലും ആ ജനം വിശ്വസിക്കില്ല... ആരംഭ ശൂരത്വം അല്ലാതെ എന്തു പറയാൻ??? സുരേഷ് ഗോപി രാഷ്ട്രീയക്കാരനല്ല ആകാനും പറ്റില്ല... രണ്ടു തോണിയിൽ കാലു വച്ച് ഒരു എത്തിക്സ് ഇല്ലാതെ രാഷ്ട്രീയത്തിൽ ഇറങ്ങുന്നവരെ ഇനി നേതൃത്വം വിശ്വസിക്കുമെന്ന് തോന്നുന്നില്ല
@Rpp-zu2fg
@Rpp-zu2fg Ай бұрын
ഇതൊക്കെ ഉള്ള വാർത്ത ആണോ
@mohennarayen7158
@mohennarayen7158 Ай бұрын
Not worth for anything..generally
@kanchanaanilkumar4054
@kanchanaanilkumar4054 Ай бұрын
This is all hocus pocus. He doesn’t need the money from acting.
@urumipparambil
@urumipparambil Ай бұрын
ഇങ്ങനെ മന്ത്രി സ്ഥാനം ഒഴിഞ്ഞ് അഭിനയത്തിൽ കൂടുതൽ സമയം ചിലവിടാൻ ആണെങ്കിൽ അദ്ദേഹം ഞങൾ തൃശൂർക്കാരുടെ എംപി ആവാൻ മിനക്കെട്ടത് എന്തിന്. മന്ത്രി സ്ഥാനം ഒഴിഞ്ഞാലും എം പി ആയി പ്രവർത്തിക്കാനും മുഴുവൻ സമയവും പോരാതെ വരും. മാത്രമല്ല, കേരളത്തിൽ നിന്നും ജോർജ് കുര്യൻ മാത്രമല്ലേ കേന്ദ്രത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്നുള്ളു . അതുകൊണ്ട് തന്നെ കേരളത്തിൻ്റെ മുഴുവൻ കാര്യങ്ങളും ഫലപ്രദമായി കേന്ദ്രത്തിൽ അവതരിപ്പിക്കാൻ ഈ രണ്ടു പേരുടെ മുഴുവൻ സമയ പ്രയത്നം ആവശ്യമാണ്. പ്രതിപക്ഷ പാർട്ടികളുടെ എം പി മാരെ മറന്നു കൊണ്ടല്ല ഇങ്ങനെ കുറിക്കുന്നത്. അതോ ഇനി മറ്റു വല്ല പദ്ധതികളും ആണോ ഇതിന് പിന്നിൽ. കേരളത്തിലേക്ക് വന്ന് എന്തെങ്കിലും.
@muralikrishnan4934
@muralikrishnan4934 Ай бұрын
Better to resign. Not useful for.kerala. he is Not able to extend train from ernakulam to bangalore
@gunamala1559
@gunamala1559 Ай бұрын
ഈ ചാനൽ വെറുതെ വൃാജ പ്രജനന്ങൽ നടത്തുന്നത് നല്ലതല്ല. ഇവരെ നമ്പരുത്.
@ashwinch7830
@ashwinch7830 Ай бұрын
Nigal enthena ithra kashtapedune
@RajuRaju-k8s1p
@RajuRaju-k8s1p Ай бұрын
Suresh gopi arinjilla
@ambusdesigns
@ambusdesigns Ай бұрын
നിങ്ങളോട് മാത്രം പറഞ്ഞു..... വേറെ പണിയില്ലേ
@KumaranKpKB
@KumaranKpKB Ай бұрын
False news
@prasannasasikumar1533
@prasannasasikumar1533 Ай бұрын
ഓ ആയിക്കോട്ടെ...രാജി എഴുതുന്ന വീഡിയോ ആണോ ഇട്ടിരിക്കുന്നത്????
@SubramaniyanP-j2g
@SubramaniyanP-j2g Ай бұрын
Neearinho
@radharishnan-bh1dc
@radharishnan-bh1dc Ай бұрын
Edakku. Oru. Veditharanam
@jayalakshmiammalpg3783
@jayalakshmiammalpg3783 Ай бұрын
U tube പെൺ പടയുടെ ന്യൂസ്‌ mukkalum വെറുതെയാണ്.
@cjthomas3386
@cjthomas3386 Ай бұрын
Edhehathinu Mantri padhavi alankaram alle alla😢
@sukumarannair9110
@sukumarannair9110 Ай бұрын
Chumma gimmicks
@SunilKrishnan-ct3kq
@SunilKrishnan-ct3kq Ай бұрын
Ninte swapnam
@Viraadan
@Viraadan Ай бұрын
Nee mindaruthu!
@balachandranc6282
@balachandranc6282 Ай бұрын
Mole Mandtriyakkum Vegampoykko Utube Venda
@SubramaniyanP-j2g
@SubramaniyanP-j2g Ай бұрын
Varuthaororonunagal
@sabuanand3653
@sabuanand3653 Ай бұрын
Thattikootti news?
@mshanthakrishnasharalaya1098
@mshanthakrishnasharalaya1098 Ай бұрын
Sinema abhinayo venhonnundagli yendiaa voteni ninnad?.
@shinuabraham7947
@shinuabraham7947 Ай бұрын
Gopi sir Thangal cinema lekku Thirichu varu..
@AchudanAchudan-h1q
@AchudanAchudan-h1q Ай бұрын
Adikkam.gama.kanikalle.Suresh.Gopi..ethhooke.adiam.chhidikende.eniyippol.ningalude.cinimaku.kanan.thalpariam8lla.janangalkku.
@JohnsonAntony-h6k
@JohnsonAntony-h6k Ай бұрын
രണ്ടു വള്ളത്തിൽ ചവുട്ടി കളിക്കാമെന്നു സുരേഷ് കരുതി. ആരെങ്കിലും ഇവനെ വിളിച്ചോ. M P ആകാൻ. കുരങ്ങിന്റെ കൈയിൽ പൂമാല ഇരിക്കില്ല. 😛😛
@shajkumar.v.v2387
@shajkumar.v.v2387 Ай бұрын
വല്ലതും വിളിച്ചു പറയല്ല ഇത് ബിജെപിയാണ് ഇനിയെങ്കിലും മണ്ടത്തരം പറയാതിരിക്കുക
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 146 МЛН
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 104 МЛН
Happy birthday to you by Secret Vlog
00:12
Secret Vlog
Рет қаралды 6 МЛН