പിതാവേ അങ്ങ് പ്രതികരിക്കാൻ തയ്യാർ ആയതിൽ ഏറെ സന്തോഷം ,ഞങ്ങൾക്ക് ധൈര്യം പകരുന്നത് ഏറെ നന്ദിയുണ്ട്
@tomjoseph2538 Жыл бұрын
ആലഞ്ചേരി പിതാവിന് നന്ദി ,ദൈവജനം സഭക്കൊപ്പം പിതാക്കന്മാർക്ക് ഒപ്പം
@marymp9094 Жыл бұрын
ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
@yraju9372 Жыл бұрын
ഞാൻ വളരെ അടുത്തറിഞ്ഞ ഒരു പിതാവായിരുന്നു ആലം ഞ്ചേരി കർദ്ദിനാൾ .അദ്ദേഹത്തിൽ നിന്നും രണ്ടു തവണ വിവിധ തുറകളിൽ ചെയ്ത സേവനങ്ങളെ മാനിച്ചു അവാർഡുകൾ ഏറ്റുവാങ്ങാൻ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. നീതിമാനായിരുന്നു.... പൂർണ്ണമായും .❤🎉
@jijoantony1830 Жыл бұрын
ഇയാൾ ഈശോ എന്ന ഒരാളെ അറിയുമോ?
@ejniclavose1897 Жыл бұрын
Thomas Thara Next chance 😮
@antoniov.J Жыл бұрын
അതാണ് പിതാവ്... അത്രക്കും സ്നേഹം ഉണ്ട്.. ഇവിടത്തെ പിതാക്കന്മാർക് ഇല്ലാത്തതു 😊
@theshobiths3584 Жыл бұрын
God bless our sabah n Pithave
@martinpaduva4175 Жыл бұрын
No doubt,we laity of Ernakulam -Angamaly Arch diocese must accept the decision of holy father.and should obey the Synod.
@josephvs3559 Жыл бұрын
May our Lord Jesus Christ bless our most dearest Alencherry Pithav in plenty. May I wish u all the best Pithav.
@Linda-pn1fy Жыл бұрын
God sees everything...Bishop George Alenchery was a very humble personality.. Every pain he went through will surely be seen by Almighty God...he was anyway the highest authority of the church in India and so what he did was for the good of the church.. Every other christian denomination has a common holy qurbana except the syro malabar church ...this was essential. Those who cant obey the pope can leave the catholic church...it is as simple as that!!
@jishmijoseph8848 Жыл бұрын
God bless all the faithful in Siro Malabar church. May God with unity and peace. May all grow in faith in Christ 🙏
May the Lord grant peace and unity in the Syromalabr church.
@jamesjoseph3008 Жыл бұрын
Mar Alencherry has done the right decision. A saintly man who persecuted and his fair name was tarnished by some satanic forces. Let our Lord forgive them🙏🙏🙏🙏🙏
@tax7942 Жыл бұрын
We should start the preparations for it. “Everyone to whom much was given, of him much will be required, and from him to whom they entrusted much, they will demand the more” (Luke 12:48). These words of Jesus are quite different from the famous Spiderman quote, which says, “With great power comes great responsibility.” No words can justify Cardinal. He allowed the church run adrift and caused all the ruckus!
Late Powathil with his crazy ideas is responsible for the current situation in SMC.
@minniejose6179 Жыл бұрын
May god blessyou pithave
@antonykj1838 Жыл бұрын
ഗുഡ് പ്രസന്റേഷൻ 👍👍
@ShibinAntonyBoban Жыл бұрын
I'm saddened by the recent events and the lack of understanding surrounding the celebration of mass. While I believe in respecting the Pope and other religious leaders, their role should be one of service, not dictatorship. Ultimately, what matters most is honoring Jesus Christ peacefully, regardless of posture or location.
@lijisarah1687 Жыл бұрын
It's true and clear 😊
@josephperuvamba Жыл бұрын
We all had baptism in the name of our lord who was crucified and died for our sins. Let us all follow our lord. We will not follow others. Let us follow our Shepherd only.
@johnsonkuruppassery9800 Жыл бұрын
Hierarchy should never deal with money and material possessions. Give priority to the proclamation of the Word of God.
@ambikatd1817 Жыл бұрын
We pray that, New Bishop will be from Ernakulam diocese
@mathewpm8667 Жыл бұрын
എന്റെ ആഗ്രഹം, പാമ്പ്ലാനി pithavo, അങ്ങോ, സഭയുടെ, തലപ്പത്തു, വരണം 🙏🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏🌹
@devassypv9516 Жыл бұрын
അഭിവന്ദ്യ തോമസ്സു തറയിൽ പിതാവെ , എറണാകുളം അങ്കമാലി അതിരുപതയെ അതിന്റെ ആത്മീയവും ഭൗതീകവും വിശ്വാസ സംരക്ഷ ണ ത്തിനും ഇവിടത്തെ വിശ്വാ സമൂഹത്തെ , യേശു ജന സമൂഹത്തിലേക്ക് ഇറങ്ങി ചെന്ന് ദൈവരാജ്യം സ്ഥാപിച്ചതു മാതൃകയാക്കി , ഈ അതിരൂപത ക്ക് നേതൃത്വം നല്കിയ അഭിവന്ദ്യ പിതാക്കന്മാരുടെ അർപ്പണബോധവും ദീർഘവീക്ഷണവും കൊണ്ട് ഈ അതിരുപതയെ , വി. തോമാശ്ലീഹായിലൂടെ വിശ്വാസ പരിശീലനം ലഭിച്ചത് , അഭംഗുരം കാത്തുസൂക്ഷിച്ച് കേരള സഭയ്ക്കും.. ഭാരത സഭയക്കും മാതൃകയാക്കിയത് അങ്ങേയ്ക്ക് അറിയാമല്ലോ? യേശു പറഞ്ഞതുപോലെ എന്റെ നാമത്തിൽ പലരും വരും . ഒരു വൻ സ്വീകരിക്കുന്നതെല്ലാം നല്ല താണ് , പക്ഷെ അവനിൽ നിന്നും പുറപ്പെടുന്നതാണ് അവന്റെ വ്യക്തിത്വം വെളിപ്പെടുത്തുന്നതു്. സ്വാർത്ഥന്മാരും കസേര മോഹികളും ധാർഷ്ട്യത്തോടെ രംഗപ്രവേശനം ചെയ്തതിന്റെ ഫലമായി ഇന്ന് ക്രൈസ്തവ സമൂഹത്തിൽ വിഘടന മുണ്ടാക്കി എത്ര ഗ്രൂപുക്കളുണ്ടന്ന് ഒന്നു പറയാമൊ? ഇവർക്കെല്ലാം യേശൂ ക്രിസ്തൃ വൈദവും ഒരു മാമ്മോദീസയും ഒരു മോക്ഷവും അല്ലെ പ്രസംഗിക്കപ്പെടുന്നത് . യേശു ശിഷ്യന്മാരെ തിരഞ്ഞെത്തത് യേശുവിനോടു കൂടി ആയിരിക്കുവാനും യേശു പഠിപ്പിച്ചത് മനുഷ്യമക്കളെ പഠിപ്പിക്കാനും പിശാചുക്കളിൽ നിന്നും മോചനം നല്കാനും , അതു വഴി ഈ ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കാനുമാണല്ലൊ? ഒരു കാലത്ത് കേരള സഭയിലും കൂനൻ കുരിശു സത്യം ചെയ്ത് വിഘടനവാദികൾ സഭാമക്കളെ പങ്കു വെക്കുകയും അതിനെ വീണ്ടും പിളർത്തി ഇപ്പോഴും തമ്മിലടിക്കുകയല്ലെ? യേശു പിതാവിൽ ആശ്രയിച്ച് , ജന സമൂഹത്തോട് താദാത്മ്യപ്പെട്ട് തന്റെ രക്ഷാകര ദൗത്യം ജനാഭിമുഖമായി പഠിപ്പിച്ചതും പ്രവർത്തിച്ചതും പൂർത്തിയാക്കിയതും ബൈബിളിൽ വായിക്കുന്നുണ്ടല്ലൊ. വി.തോമാസ് ശ്ലീഹ കർത്താവിൽ ആശ്രയിച്ച് േകരള സമൂഹത്തോടു താദാത്മ്യപ്പെട്ടു കത്തോലിക്ക വിശ്വാസം പടുത്തുയർത്തിയതിന്റെ ഫലം അനുഭവിക്കുന്നവരല്ലെ നമ്മളോരോരുത്തരും? ഈ അതിരുപതയെ നയിച്ചു കൊണ്ടിരുന്ന മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി പിതാവിനെ പാലക്കാട് രൂപതയിലേക്ക് മാറ്റി, ഇവിടെ അഭിവന്ദ്യ മാർ ആൻറണി പടിയറ പിതാവിനെ നിയമിച്ചതുമുതലല്ലെ എറണാകുളം അങ്കമാലി അതിരുപതയുടെ പൈതൃകപരമായ വളർച്ചക്ക് തടസ്സങ്ങളുണ്ടായത്. മാർ ജോർജ് ആലഞ്ചേരി പിതാവു് മേജർ ആർച്ച്ബിഷപ്പായി മാർപ്പാപ്പയുടെ നിയമനത്തോടെ സ്ഥാനമേറ്റത് സഹർഷം സ്വീകരിച്ചവരാണ് ഇവിടത്തെ വിശ്വാസ സമൂഹം. ഈ അതിരുപതയുടെ പൂർവ കാല പിതാക്കന്മാരുടെ പരിശ്രമവും ദ്വീർഘവീക്ഷണവും കൊണ്ടും സഭാ വിശ്വാസികളുടെ അധ്വാനത്തിന് ദൈവം നല്കിയ പ്രതിഫലത്തിന്റെ ഓഹരികൾ നല്കിയതും ശേഖരിച്ച് , സമുഹത്തിന്റെ വളർച്ചക്കുപകരിക്കു തിന് വാങ്ങിയ സ്ഥലങ്ങൾ ക്രമരഹിതമായി , വിറ്റത് അന്വേഷിച്ചെത്തിയ E .D .Office ൽ കോടികൾ ആദായ നികുതിയടച്ചതിന്റ മൂലധനമവിടെയെന്ന് വെളിപ്പെടുത്താൻ മാർ ആലഞ്ചേരി പിതാവ് തയ്യാറാകത്തത് സത്യത്തിന് സാക്ഷ്യം വഹിക്കാൻ വന്ന രൂ
@devassypv9516 Жыл бұрын
. യേശുവിന്റെ പഠനങ്ങൾക്കു വിരുദ്ധമല്ലെ ? എന്നെക്കാളുപരി എന്തിനെയെങ്കിലും സ്നേഹിക്കുന്നവൻ എനിക്ക് യോഗ്യനല്ല എന്നല്ലേ യേശു പഠിപ്പിച്ചത്. സക്കേവൂസിന്റെ ഉപമ യേശു പഠിപ്പിച്ചതനുസരിക്കാൻ തയ്യാറില്ലാത്ത അഭിഷിക്തൻ കർത്താവിന്റ അഭിഷിക്തനാണൊ? എറണാകുളം അങ്കമാലി അതിരു പതയുടെ കേരള സഭയുടെ ചരിത്രത്തിലുണ്ടായിട്ടുള്ള കറുത്ത അധ്യായം ഇതിലൂടെ എഴുതി ചേർക്ക പ്പെട്ടിരിക്കുന്നു. പുനർചിന്തിക്കണം , കർത്താവിന്റെ മാനസാന്തരം ലഭിക്കാൻ പ്രാർത്ഥിക്കാം.
@tompunnathanathu6149 Жыл бұрын
തറയിൽ പിതാവേ പരിശുധാത്മാവ് അങ്ങയുടെ കരങ്ങളിൽ സീറോ മലബാർ സഭയെ എല്പിക്കട്ടെ
@ejniclavose1897 Жыл бұрын
Ayyyo 😂 Venda
@josematatt Жыл бұрын
Well said.
@amalat4815 Жыл бұрын
പിതാവേ, പാംപ്ലാനിപിതാവാണ് വേണ്ടത്.
@antonyg2685 Жыл бұрын
ചില സ്വകാര്യ പരിക്കുകൾ സഭയ്ക്കുള്ളിൽ തീർക്കാൻ നമുക്കാകാതെപോയത് കനത്ത അഘാതം ഏൽപ്പിച്ചു ! അത് നമ്മുടെ ദീർഘവീക്ഷണത്തിന്റെയും ദൈവോന്മുഖതയുടെയും തണുത്ത മനസ്സാക്ഷിമൂലമെന്ന് പറയാതെവയ്യ !😮😢
@minimoljose8584 Жыл бұрын
Innocent pithavu God bless him
@renju09 Жыл бұрын
❤തറയിൽ പിതാവ് ❤
@antoniov.J Жыл бұрын
സ്ഥാന ത്യാഗം.. ഒത്തിരി കഷ്ടപ്പെടുന്ന.... സംസാരം
@wilsonjose1149 Жыл бұрын
ദൈവത്തെയും സഭ നേർത്വത്തെയും ബഹുമാനിക്കാത്ത.. പണത്തിന്റെയും അഹങ്കാരത്തിന്റെയും അടിമകളായവരാണ്., എറണാകുളം അങ്കമാലിയിലെ വൈദീകർ....
@gincymolkj7116 Жыл бұрын
If individual spirituality is high it reflect in all areas including syromalabar church.
@annyjoseph2312 Жыл бұрын
👍🙏
@saji6048 Жыл бұрын
സൗമ്യന്യം ശാന്തശീലനും വിശ്വാസതീക്ഷ ണനും മായ താങ്കളെ തന്നെ ദൈവം മേജർ റും കർദിനാളുമായ് സഭയ്ക്ക് നൽകട്ടെ പാബ്ബാനി മലബാറിനു തന്നെ വേണം ഞങ്ങളുടെ പിതാവിന്റെ ഇവിടെ തന്നെ വലിയ ഉത്തരവാദിത്യം ദൈവം ഏൽപിച്ചിട്ടുണ്ട്
@joshymathew260 Жыл бұрын
🙏
@rosmijose3404 Жыл бұрын
കല്ലറങ്ങാട്ട് പിതാവോ തറയിൽ പിതാ വോ വരട്ടെ.താവോ ..
@johnypp6791 Жыл бұрын
കല്ലും തറയും ഒന്നും വേണ്ട.. യുവ . വിശുദ്ധൻവന്നാൽ മതി. പിന്നെ കല്ലും തറയും. കന്നാസും കടലാസും 😂
@thomasplaparampil2301 Жыл бұрын
ഇനി എങ്കിലും.... vikadichu നില്‍ക്കുന്നvar മാര്‍പാപ്പയുടെ request obay ചെയ്യണം. കര്‍ത്താവിന്റെ സഭയുടെ നന്മ ku. അതിനായി.... പ്രാര്‍ത്ഥിക്കുന്നു ... .
@chackoattukadavil8702 Жыл бұрын
Congratulations.
@josejmanjooran9787 Жыл бұрын
❤
@babythottappilly6462 Жыл бұрын
Not yet received Ernakulam n Angamali diocis's demands at all.Consider them trouthfully by the authorities.
@ramyaphilip5867 Жыл бұрын
👍
@sajijoseph5133 Жыл бұрын
മാർ പാംബ്ലാനി പിതാവ് തിരഞ്ഞെടുക്കപ്പെടാൻ പ്രാർത്ഥിക്കുന്നു. സഭയ്ക്ക് അത് ഒരു ഉണർവ്വ് പകരും. ചെറുപ്പക്കാരൻ, കർഷക പുത്രൻ, അസാമാന്യ നേതൃപാഠവം, വാഗ്മി, ബഹുഭാഷാ പണ്ഠിതൻ, ധ്യാനഗുരു .....❤
@josevarghese2088 Жыл бұрын
Ennal theernnu , only rubber agent
@YacobPv-u1c Жыл бұрын
എത്തി നാറബ്ബർ വലിച്ചാൽ നീളും പോലെ വലിച്ച് നീട്ടുവാൻ വേണ്ടിയാണോ ? വിട്ടാൽ വീണ്ടും പൂർവസ്ഥിതി പ്രാപിക്കും.
@maryjose3601 Жыл бұрын
Unity is important than uniformity
@neenutomi316 Жыл бұрын
From the " My Heart Will Triumph " by Mirjana of Medjugorje On the contrary, Our Lady has taught us that the blessing of Jesus only comes through a priest. “Their hands are blessed by my Son,” she said, and she often repeats that our priests do not need our judgment; they need our prayers. Many people abandon or reject faith because they find fault in a priest, but this is only an excuse. God will judge priests on how well they carried out their missions and He will judge us on how well we treated them. St. Francis of Assisi held a similar view. When parishioners from a nearby village complained to Francis that their priest was living in sin, he went with them to their village. The residents expected Francis to admonish their wayward shepherd, but instead Francis got on his knees and kissed the priest’s hands. “All I know and all I want to know is that these hands give me Jesus,” said Francis. “These hands have held God.”
@margaretkuruvilla831 Жыл бұрын
Simply talking
@rubyjose5243 Жыл бұрын
Property vittu thulachathinum thanks.
@xavierkaitharath9288 Жыл бұрын
Repent man,it may help you.
@jinojacobnadooparambil7199 Жыл бұрын
❤🙌🙏
@josephchummar7361 Жыл бұрын
All these problems in Syrian catholics sector were created by the cardinal and some bishops and this is it's natural consequences .the synod should rise against all regionalism and vested interest and try to embrace all the interest of all fractions based on liberalism and universal out look instead of shrinking to some fancy ideology and unhistorical believes .this will bring lasting peace and harmony among various fractions based on rationale thinking .
@villattupaul815311 ай бұрын
There are 24 individual churches in catholic church with unity.Why can't Syro Malabar church accept one diocese with different rubrics in liturgy keeping unity with Syro Mala bar church ?
@onlyjesusislord9611 Жыл бұрын
പിതാവേ, പരിശുദ്ധ പിതാവ് നമ്മെ സഹോദരങ്ങളെ എന്നാണല്ലോ അഭിസംബോധന ചെയ്തത്? അപ്പൊ അദ്ദേഹത്തെ പരിശുദ്ധ പിതാവ് എന്ന് വിളിക്കുന്നത് ഉചിതം ആണോ പിതാവേ 😂. പ്രിയ മെത്രാനേ, യേശു paranju: ഭൂമിയിൽ ആരെയും നിങ്ങൾ പിതാവേ എന്ന് വിളിക്കരുത്. യേശു പിന്നെയും പറഞ്ഞു: നിങ്ങളുടെ സ്വർഗ്ഗത്തൻ ആയ പിതാവ് അല്ലാതെ പരിശുദ്ധ ആരും ഇല്ല. വചനം അനുസരിക്കാത്ത സഭയേ, മാനസന്തരപ്പെടൂ. 🙏🏻🙏🏻🙏🏻🙏🏻
@sebastianpaul781 Жыл бұрын
You the one of the culprit
@sojanmarko2771 Жыл бұрын
Capsul kollam
@theperfectpiano473 Жыл бұрын
🙏🏻🙏🏻🙏🏻
@josevet9607 Жыл бұрын
എല്ലാം അടിപൊളി 😅
@thresiammajohn4241 Жыл бұрын
❤❤❤
@JobyChettungal6642 Жыл бұрын
എല്ലവർക്കും സ്വീകരിനായ ഒരു പിതാവ് വരികയാണെങ്കിൽ നന്നായിരുന്നു.... ഇനിയും ഇതുപോലൊരെണ്ണത്തിനെ തിരഞ്ഞിടുക്കാൻ ഇടവരാതിരിക്കട്ടെ..
@louisjnedumpara Жыл бұрын
He would be remembered as a law breaker of the country. Carried out an unethical land deal and conducted business in black money.
@josephkj6425 Жыл бұрын
Only God all others not good. All riligion caste saba r not good hallelujah
@thankamvarghese5910 Жыл бұрын
താഴത്തെ ബിഷപ്പിന് 76 വയസ് ആയല്ലോ ആൾ റിട്ടയർ ചെയ്യുന്നില്ലേ
@ShibinAntonyBoban Жыл бұрын
സമീപകാല സംഭവങ്ങളും വിശുദ്ധ കുർബാനയുടെ ആഘോഷത്തെ ചുറ്റിപ്പറ്റിയുള്ള ധാരണക്കുറവും എന്നെ വേദനിപ്പിക്കുന്നു. ഞാൻ പാപ്പാ, മറ്റ് മതനേതാക്കൾ എന്നിവരെ ബഹുമാനിക്കുന്നുവെങ്കിലും അവരുടെ പങ്ക് ഭരണകൂടം അല്ല, സേവനമായിരിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. ഒടുവിൽ, ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഇടതുവശത്തോ വലതുവശത്തോ ഇരിക്കുകയോ നിൽക്കുകയോ ചെയ്യുന്നത് പരിഗണിക്കാതെ, യേശുക്രിസ്തുവിനെ സമാധാനത്തോടെ ബഹുമാനിക്കുക എന്നതാണ്.
@user-bq8si6gr8h Жыл бұрын
Better try to avoid medias and Chanels, Because God sees everything, what is happening among us. Better try to avoid coming infront of chanels. The main problem is, we lost the unity, especially among Bishops and priests, the church is failed to make unity with faithful.
@antonylvarghese4701 Жыл бұрын
👍👍👍👍
@byjusebastian8783 Жыл бұрын
👌🙏🙏🌹🙏
@vinodjoseph1036 Жыл бұрын
പാലാ പിതാവിനെ പുതിയ പിതാവായി തിരഞ്ഞെടുക്കുക,
@achayatharangal1492 Жыл бұрын
സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ... മൂപ്പൻ ചത്ത് കാട്ടിലൊഴിവായല്ലോ... ഇറക്കുമതി മൂപ്പന്മാർ വന്നില്ലെങ്കിൽ എനിക്കും ഒരു ചാൻസ് ഉണ്ടല്ലോ...മേജർ ആയി എന്നെത്തന്നെ തിരഞ്ഞെടുക്കാൻ എന്നെപ്പോലെ നിങ്ങളും പ്രാർത്ഥിക്കണം...😂😂
@JMM-JMM Жыл бұрын
🙏
@vinodjoseph1036 Жыл бұрын
മാർപാപ്പാ കുർബാന ചൊല്ലുന്ന പോലെ എല്ലാ കുർബാനയും ആക്കുക ☝️☝️☝️☝️ ആരും തടസ്സം നിൽക്കില്ല ☝️☝️
@Jasmine-wy3hc Жыл бұрын
വിമത പിശാച്ചെ, നീ ഒക്കെ ഒരു കുർബാന കണ്ടിട്ടും കാര്യം ഇല്ല. നീ മാർപാപ്പ ചെയ്യുന്ന പോലെ ആണോ എല്ലാം ചെയ്യുന്നത്. ലോകത്തിലെ സകല കാത്തോലിക്കാർക്കും ശാപം ആയി, dhuralmaakkalal നയിക്കപ്പെടുന്ന കെട്ട ജന്മങ്ങൾ
@annphilips7719 Жыл бұрын
Please spend a little time on Syro Malabar church history.
@poulosep516 Жыл бұрын
എല്ലാവരെയും ഒരുമിച്ചു നിർത്തുന്ന ഒരു ബിഷപ്പ് ഉണ്ടാകട്ടെ.ഒരു variant കൊടുത്ത് പ്രശ്നം പരിഹരിക്കാൻ കഴിയും.മനസ്സാണ് വേണ്ടത് പരിശുദ്ധാത്മാവ് എല്ലാവരെയും ഒരുമിച്ചു നിർത്തുമെന്ന് എന്ന് പ്രാർത്ഥിക്കാം
@ajayamalini7585 Жыл бұрын
ഇനിയും varient! So sad
@Abc-qk1xt Жыл бұрын
@@ajayamalini7585വേണ്ട, എല്ലാം തമ്മിലടിച്ചു ചാക് ആർക്ക് ചേതം. മറ്റു സഭകളെയും നാണം കെടുത്താൻ. ഞാൻ ഏതായാലും സുറിയാനി അല്ല..
@abhim1740 Жыл бұрын
എടാ വിമത പിശാച്ചേ, നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലാവുന്നുണ്ട്.
@jameschalangady Жыл бұрын
You don't understand what Holy Father said..? Asking again for Variant? Utter foolishness.
@Jasmine-wy3hc Жыл бұрын
നിന്റെ ഒക്കെ ഒടുക്കത്തെ varient.
@MR.Cooper.-4321 Жыл бұрын
മാർപാപ്പ ചൊല്ലുന്നത് ജനാഭിമുഖ കുർബാന ആയതിനാൽ തറയിൽ പിതാവ് ക്രിസ്തുവിനെ ഓർത്ത് സീറോ മലബാർ സഭയിൽ മുഴുവനും ജനാദിമുഖ കുർബാന നടപ്പിലാക്കാൻ ശ്രമിക്കണം
@pkchacko96 Жыл бұрын
What about DEVILS of sero Malabar sabha
@leenapaul4513 Жыл бұрын
My prayers with all the pidakanmar of Syro malabar sabha...ekm angamaly roopatha agrahikunna qurbana aduthulla latin palliyil chollunundu avarku avide poyal mathi veruthe sabhayil anusaranakendinte sheelangal konduvarathe....mar jaleel avarude marpapa aaya sthithiku qurbana kondonum prashnam theerilla
@josevarickamackal8065 Жыл бұрын
മാർപാപ്പയും കൽദായ അൻ ആയോ സാത്താൻ കുരിശ് നേ അംഗീകരിച്ച് ഓ
@georgeabraham7925 Жыл бұрын
Pithave ennodu shamikkuka synod decision is true naattichille. Venamayirunno
@rajeshthomas9787 Жыл бұрын
😊
@tax7942 Жыл бұрын
“Everyone to whom much was given, of him much will be required, and from him to whom they entrusted much, they will demand the more” (Luke 12:48). These words of Jesus are quite different from the famous Spiderman quote, which says, “With great power comes great responsibility.” No words can justify Cardinal. He allowed the church run adrift and caused all the ruckus!
@benambience Жыл бұрын
❤ സഭയെ നയിക്കാൻ ബഹു. ജോസഫ് പാപ്ലാനി പിതാവുതറയിൽ പിതാവും ജ്‌ഞാനികളും യോഗ്യരുമാണ്. നമ്മുക്ക് പ്രാർഥിക്കാം.🙏🏻
@sebastianpaul781 Жыл бұрын
No
@varghesems1621 Жыл бұрын
മേജർ ആർച്ച് ബിഷപ്പിനു വേ ണ്ടി യുള്ള cybe r പണി തുടങ്ങി കഴിഞ്ഞു . മ.ങ്ങിyber പണി
നീയൊക്കെ ഏതു കുർബാന അർപ്പിച്ചാലും സ്വീകരിച്ചാലും ഗതി പിടിക്കാൻ പോകുന്നില്ല.
@georgepattery4278 Жыл бұрын
If Cardinal is so innocent as you make, him, then why is he asked to quit by Vatican? You are contradicting the Vatican? Syro Malabar hierarchy is becoming a spectacle for the world around,
Are we doing all these for whom...?? To please whom?? Are we trying to convince the God almighty...?? The king of kings..?? Who are we ...portrait from mud which will go as mud...belive in God Trust him...do not punish him again with our anger and enemity
@josevet9607 Жыл бұрын
Why don't you enjoy unity in diversity. It's difficult to change the mindset after 60 years.
@PaulThomson253 Жыл бұрын
കൽദായ വാദമോ? അതെന്താണ്? രണ്ടാം വത്തിക്കാൻ കൌൺസിൽ വരെ ലോകത്തിലെ സർവ ക്കത്തോലിക്കാ സഭകളും അൾത്താരാ അഭിമുഖ കുർബാനയാണ് അർപ്പിച്ചിരുന്നത്.1969 വരെ കേരളത്തിലെ എല്ലാ കത്തോലിക്കാ റീത്തുകളും അങ്ങനെ തന്നെയായിരുന്നു ഇപ്പോഴും എല്ലാ പൗരസ്ത്യ റീത്തുകളും അതു തുടരുന്നു .🙏
@sjperumayan Жыл бұрын
നഗ്നനായ രാജാവ് സർവാഭരണ വിഭൂഷിതൻ ആണെന്ന് പറഞ്ഞേ ഇനി രാജപദം കാംഷിക്കുന്നവർ പറയുകയുള്ളു.
@bijoypillai8696 Жыл бұрын
സഭയിൽ ഉണ്ടാക്കുള്ള പ്രശ്നങ്ങൾ ( organizational; politics ) സോഷ്യൽ മീഡിയയിൽ ഇട്ടു, അണികളെ വച്ച് കമന്റിട്ട് ക്യാമ്പയിൻ ചെയ്തു നാറ്റിക്കുന്നതു ശരിയായ രീതിയാണോ പിതാവേ ??
നമ്മൾ ക്രിസ്ത്യനികൾ അപ്പനും അമ്മയ്ക്കും വേണ്ടപ്പെട്ടവർക്കും റോസാപൂവും, ഉമ്മയും മരിച്ചു കഴിഞ്ഞല്ലേ നൽകു. നല്ല ബോധവും, പ്രശ്നങ്ങളെ നേരിടുമ്പോൾ നൽകിയിരുന്നേൽ ഒരു വിമതനു മാനസാന്തരം ഉണ്ടാകില്ലാരുന്നോ വിളിച്ചു പറയുന്ന സത്യം കേട്ടു. വലിയ പിതാവിന് അത് വലിയ ആശ്വാസം കൊടുക്കില്ലായിരുന്നോ? സ്ഥാന ത്യാഗം ചെയ്തു കഴിഞ്ഞിട്ട് എന്താ ഗുണം.
@advvtissac6710 Жыл бұрын
Respected bishop many things because of Changanacherry influence Please do not say too much We know facts Do not fool layman No uthappa and Pugh Appu To administer kottayam only one collector and S.P. How many bishops?? Think
@joseantony9352 Жыл бұрын
ഇപ്പോളും എല്ലാ കാര്യത്തിലും വേറിട്ട് നിൽക്കുന്ന കനനായ യുടെ കാര്യത്തിൽ തീരുമാനം എടുത്തു തള്ളാനും അല്ലേൽ കൊള്ളാനും ഉള്ള ആർജവം ഉണ്ടോ? മാർപ്പയുടെ അൻഡറിൽ ആണ് കത്തോലിക്കാർ എന്ന് പറയപ്പെടുന്നു, എന്നാൽ ഒരു പരിഷകൃത സമൂഹം ആയി അനാചാരങ്ങൾ പിന്തുടർന്ന് പടിയടച്ചു പിണ്ണം വക്കൽ വരെ വരും ആചാരങ്ങൾ, അറിയപ്പെടുന്നത് ക്ഷേതത്രിയ ബ്ലഡ് അന്നെത്രെ, കണ്ണടച്ചു ഇരുട്ടാക്കുന്നവർ ഒരു പുട്ടും നടക്കില്ല, അവരെ കൂടെ ഒപ്പം കൂട്ടാൻ തന്റേടം കാട്ടണം, ആമേൻ 🙏🙏🙏ഹല്ലേലുയ
@josejoseph2976 Жыл бұрын
It's needless to explain after all meaningless commotion....
@jubipeterpeter3442 Жыл бұрын
Janabhimugha kurbana maatram manasilaakunna avare avideyulla Latin Rite follow cheyyaan oru special permission koduthaal ee problem solve aakille. Sabhakku undaakaan saadyathayulla division illaathaakum. Athum pattathilengil evidelum pokatte😢