‘ഈ രാജ്യം ഉണ്ടാക്കിയ ആളാണോ പിണറായി വിജയന്‍’; മറിയക്കുട്ടിക്ക് ഒരു മാസത്തെ പെൻഷൻ കൈമാറി

  Рет қаралды 201,512

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 589
@dasank5656
@dasank5656 10 ай бұрын
മറിയ കുട്ടി നേതാവേ, ധീരതയോടെ നയിച്ചോളു 💪💪💪💪
@MaryAgnes-zu3vw
@MaryAgnes-zu3vw 10 ай бұрын
Jai Jai Mariakutty Ammachie
@kuriankk1666
@kuriankk1666 10 ай бұрын
We all have that strength but we not coming to limelight
@manojchemboth7337
@manojchemboth7337 10 ай бұрын
ഇതാണ് ഇരട്ടചങ്ക്, 😮
@athirapremachandran7633
@athirapremachandran7633 10 ай бұрын
Mathavint, vakukal, vallsrrnanni
@tks643
@tks643 10 ай бұрын
സംഘി അമ്മൂമേ
@trueindian3573
@trueindian3573 10 ай бұрын
Salute...ഇവരെ തൊഴുന്നു...ലക്ഷകണക്കിന് ജനങ്ങളുടെ ശബ്ദം...നല്ല വിവരം...കമ്മികളെ ഇങ്ങനെ നേരിട്ടതിന് ഇവരെ ആ നാട്ടിലെ ജനം ആദരിക്കണം...
@krishnakumarcs5457
@krishnakumarcs5457 10 ай бұрын
4 പെണ്മക്കൾ ഉള്ള അമ്മയെ തെണ്ടാൻ വിട്ട ആ മക്കൾക്കെതിരെ കേസ് എടുക്കാൻ ഇവിടെ കോടതിയില്ലേ 😏😏😏
@trueindian3573
@trueindian3573 10 ай бұрын
@@krishnakumarcs5457 Abimanam ullavar makkalude oudharyam kaathu nilkilla...adhyam ath manassilakuka
@krishnakumarcs5457
@krishnakumarcs5457 10 ай бұрын
@@trueindian3573മറ്റുള്ളവരിൽ നിന്നും തെണ്ടി തിന്നുന്നത് കുഴപ്പമില്ല.... നീയൊക്കെ എന്ത് തരം ഊളയാടാ
@alkulthvideozz9405
@alkulthvideozz9405 10 ай бұрын
​@@krishnakumarcs5457മക്കളുള്ള വർ ആരും ഇനി ഈ പിരിവ് ഒന്നും സർക്കാരിന് കൊടുക്കണ്ടാലോ
@ceeyem7482
@ceeyem7482 10 ай бұрын
​@@krishnakumarcs5457 പോടാ........മ.....yir....ഏ......!!!!!!!!!
@humanbeingo
@humanbeingo 10 ай бұрын
ന്റെ പൊന്നേ.. തീ 🔥🔥🔥.. മറിയ അമ്മ പൊളി 💪 എന്റെ അമ്മയ്ക്ക് മനസ്സറിഞ്ഞു ഒരു സല്യൂട്ട് ചെയ്യണം...
@darkweB333
@darkweB333 10 ай бұрын
മറിയകുട്ടിയും റോബിൻ ബസും ഇപ്പോഴത്തെ ജനങ്ങ‌ളുടെ ഹീറോസ്....
@Anurag-nm7nn
@Anurag-nm7nn 10 ай бұрын
പാവങ്ങളുടെ പാർട്ടി ഇന്ന് മൊത്തം മുതലാളിമാര്യുടെ പാർട്ടി ആയി തീർന്നു. ഏതെങ്കിലും ഒരു ലോക്കൽ നേതാവുണ്ടോ 2 നില്ല വീടും കാറും, ബിസിനെസ്സും ഇല്ലാതെ, മൂല്യ തകർച്ചയാണ് ഇവർക്ക് സംഭവിച്ചത് ഇങ്ങനെപോയാൽ ബെസ്റ്റാകും
@jishnuganesh7539
@jishnuganesh7539 10 ай бұрын
കലക്കി ഇത് പോലെ എല്ലാവരും ആയാൽ രാഷ്ട്രീയ കാർക്ക് വീട്ടിൽ ഇരിക്കാം
@tka.therotheajitha5354
@tka.therotheajitha5354 10 ай бұрын
🙏👌👍
@wilsonpj2614
@wilsonpj2614 10 ай бұрын
മറിയാമ്മ ചേടുത്തിയെ എങ്ങിനെ ഒതുക്കും എന്ന് ആലോചിക്കാൻ CPM ഉടൻ പോളിറ്റ് ബ്യുറോ കൂടും
@mktvm3839
@mktvm3839 10 ай бұрын
Athinu karim kurangu mani undu 😂😂😂
@thomasks8273
@thomasks8273 10 ай бұрын
😂
@gopakumartb2533
@gopakumartb2533 10 ай бұрын
😂
@sunijohn3435
@sunijohn3435 10 ай бұрын
Correct
@kuriankk1666
@kuriankk1666 10 ай бұрын
Definitely ...thathram
@Sreejithmu890
@Sreejithmu890 10 ай бұрын
ഈ നശിച്ച ഭരണത്തിനെതിരെ ഒറ്റകെട്ടായി പ്രതികരിക്കാൻ കേരള ജനതയ്ക്ക് നട്ടെല്ല് ഇല്ലാതെ പോയി. ഞാനുൾപ്പെടെ
@TdFj-pe4lu
@TdFj-pe4lu 10 ай бұрын
മേടിച്ചിട്ട് പേടിച്ചില്ല എന്ന് പറയുന്നത് എന്ത് ന്യായം എല്ലാ രാഷ്ട്രീയക്കാരും കണക്കാ ഉള്ളവൻ ഉണ്ട് ഇല്ലാത്തവനില്ല നമ്മള് ജോലി ചെയ്താൽ കുടുംബം നോക്കാം അല്ലാതെ പിണറായി തരും എന്നും പറഞ്ഞ് ആരും ഇരിക്കേണ്ട
@shafeershafeer5404
@shafeershafeer5404 10 ай бұрын
ഉറപ്പാണ് 🔥🔥വികസനം വിജയന്റെ കുടുംബത്തിന് മാത്രം 🤣🤣🤣🤣
@sreedevikb3593
@sreedevikb3593 10 ай бұрын
അമ്മുമ്മ സല്യൂട്ട്,, കോടി കണക്കിന് ജനങ്ങൾകില്ലാത്ത പ്രതികരണ ശക്തി.
@akbarmv8375
@akbarmv8375 10 ай бұрын
മാറിയകുട്ടി അമ്മച്ചി സിന്ദാബാത്.
@sastadas7670
@sastadas7670 10 ай бұрын
അടിമ ജനതകളുടെ നാടായ മല്ലൂ നാട്ടിൽ സത്യം വിളിച്ചു പറയാൻ മരിയ അമ്മച്ചി ഈ എൺപത്തി ഏഴാം വയസ്സിൽ വരേണ്ടി വന്നു.
@rahularakkal7797
@rahularakkal7797 10 ай бұрын
ന്യായീകരണ ടീമ്സിനെ ഒന്നും കാണുന്നില്ലല്ലോ 🤔🤔
@vyshakhvaliyakath4716
@vyshakhvaliyakath4716 10 ай бұрын
Adich annakkil kitti irikkalle😅
@amjadputhen9334
@amjadputhen9334 10 ай бұрын
എന്താ ഒരു ലോക വിവരം ..വാർത്തകൾ എല്ലാം അപ്ഡേറ്റ് തന്നെ ❤❤❤
@shijanimmatty3077
@shijanimmatty3077 10 ай бұрын
ഇത്രയും കാലം ഈ അമ്മച്ചിയെ കുറിച്ച് അറിഞ്ഞിരുന്നില്ല അതിന്‌ കാരണം ദേശാഭിമാനി ഇതിൽ അഭിമാനിക്കുന്നു 🎉
@jknnjjjbjjbjkh9337
@jknnjjjbjjbjkh9337 10 ай бұрын
മറി യക്കുട്ടിയമ്മ പാവങ്ങളുടെ നേതാവ് ൈധര്യമായി മുന്നോട്ടു പോക
@jebinsvlog7343
@jebinsvlog7343 10 ай бұрын
ഇതുപോലൊരു മുഖ്യ മന്ത്രിയെ ആളുകൾ വെറുത്തു കാണില്ല 🙏
@SheejaSuresh-y1f
@SheejaSuresh-y1f 10 ай бұрын
സത്യം 😂
@Jo-duz98
@Jo-duz98 10 ай бұрын
VD സതീശന് പകരം ഇവരെ പിടിച്ചു പ്രതിപക്ഷ നേതാവ് ആക്കണം ഒന്നിനും കൊള്ളാത്ത മുഖ്യനും ഒരു പ്രതിപക്ഷവും.
@vipinvipi669
@vipinvipi669 10 ай бұрын
Vd satheshane pinarai vijayane thallan patilla ath athyam manasilak udf vote chothich nadakanda aavishyam eni varilla pinarai oraal mathi keralam mudikkan
@SreerajMH
@SreerajMH 10 ай бұрын
മാറിയ കുട്ടിയുടെ വിപ്ലവം
@humanityhuman5650
@humanityhuman5650 10 ай бұрын
ഒരു വർഷത്തോളം കോൺഗ്രസ്സ് 600 രൂപ പെൻഷൻ പോലും കൊടുക്കാതെ ഇരുന്നപ്പോൾ ഈ അമ്മ എവിടെ ആയിരുന്നു. മാധ്യമങ്ങൾ എവിടെ ആയിരുന്നു. ഇപ്പൊൾ ഭയങ്കരമായി ആഘോഷിക്കാൻ.
@SabuXL
@SabuXL 10 ай бұрын
​@@humanityhuman5650താങ്കളെ പോലുള്ള സൈബർ കമ്മി സഖാക്കളുടെ വേതനം വർദ്ധിപ്പിച്ച കാര്യം താങ്കൾ മുൻകൂർ അറിഞ്ഞു ല്യോ ചങ്ങാതീ..? 🤨😤
@sunijohn3435
@sunijohn3435 10 ай бұрын
Correct
@tka.therotheajitha5354
@tka.therotheajitha5354 10 ай бұрын
❤️❤️❤️❤‍🔥❤‍🔥❤‍🔥അമ്മച്ചി പറയുന്നത് 100%സത്യം ആണ്
@mentalwheels3205
@mentalwheels3205 10 ай бұрын
അമ്മേ അഭിമാനം തോന്നുന്നു നിങ്ങളെ ഓർത്ത് ..... ❤
@shedairies292
@shedairies292 10 ай бұрын
അമ്മച്ചിക്ക് സന്തോഷം ആയോ??? എനിക്ക് എവിടെ സന്തോഷം..... കിടപ്പിലായ ആളുകൾക്ക് ആര് കൊണ്ട് കൊടുകും
@SureshKumar-ix2jq
@SureshKumar-ix2jq 10 ай бұрын
വിവരമുള്ളവർ കേട്ട് പഠിക്കട്ടെ❤
@SaiKumar-fw1eg
@SaiKumar-fw1eg 10 ай бұрын
Vivaramillathavar sureshee😂😂😂
@Triple-SRD3
@Triple-SRD3 10 ай бұрын
V D സതീശനെ മാറ്റി പ്രതിപക്ഷ സ്ഥാനം ഈ അമ്മച്ചിക്ക് കൊടുത്തെങ്കിൽ എത്രയോ നന്നായിരിക്കും. പ്രതിപക്ഷ നേതാവിനെ ഇല്ലാത്ത ധൈര്യമാണ് ഈ അമ്മച്ചിക്ക് ( മറിയം അമ്മച്ചി ). Congregation Amma ❤️❤️❤️
@pathminik2786
@pathminik2786 10 ай бұрын
ഇതിനെന്തിനാസതീശനേപഴിക്കുന്നതുമനസിലായില്ല ഇയാൾമോദിസപ്പോർട്ടർആയിരീക്കും .
@mhdnishadmhdnishad4228
@mhdnishadmhdnishad4228 10 ай бұрын
ഇനി ldf നേതാക്കൾ കട്ടൻ ചായയും കുടിച്ചു വീട്ടിലിരിക്കും........ വീട്ടിൽ ഇരുത്തും മലയാളികൾ 👍🏼👍🏼👍🏼ഉറപ്പ്
@SunilKumar-cc7em
@SunilKumar-cc7em 10 ай бұрын
ഈ അമ്മയോടു ചോദിക്കുന്നതിന്റെ .... പകുതി ചോദ്യം .... നിങ്ങൾ മന്ത്രിമാരോട് ചോദിക്കുമോ..? ഡീസൽ സെസ്സ് ' ''വകമാറ്റി യോ'' ''പെൻഷൻ കൊടുക്കാത്തത് - എന്താന്ന് '' '' ധനകാര്യ മന്ത്രിയെ കാണുമ്പോ.... ചേദിക്കാത്തതെന്താ.... മാധ്യമങ്ങളേ..... :?
@suthanks9467
@suthanks9467 10 ай бұрын
ഈ അമ്മ നാട് ഭരിക്കണം.... നമ്മളെ സംരക്ഷിക്കാൻ യോഗ്യത ഉണ്ട് 👍
@Real_indian24
@Real_indian24 10 ай бұрын
😂😂 അടുത്ത മുഖ്യമന്ത്രിഞ്ഞി ആക്കിയാലോ
@imailumailymail
@imailumailymail 10 ай бұрын
Pinunekalum bedham ayirkkum.. 😂
@antogjose1077
@antogjose1077 10 ай бұрын
​@@imailumailymailsathyam
@shebaabraham687
@shebaabraham687 10 ай бұрын
@@Real_indian24 കളിയാക്കണ്ട മുഖ്യമന്ത്രി ദക്ഷിണ വക്കണം 40 കാറും 200 പോലീസുകാരും ഒന്നും വേണ്ട എത്ര കോടി ലാഭം
@sajan5555
@sajan5555 10 ай бұрын
ഇയാളെ കാണുന്നതിലും നല്ലത് കുരങ്ങിനെ കാണുന്നത് (ഹനുമാനെ കാണാൻ പോകുകയാ ). എന്ത് ഡയലോഗ്.. 👌👌👌🤣🤣🤣
@virsworld5710
@virsworld5710 10 ай бұрын
ജനങ്ങളുടെ മനസാ ചേടത്തി സംസാരിക്കുന്നത്..... ജനങ്ങൾ പ്രതികരിക്കണം ❤
@MalluDotCom
@MalluDotCom 10 ай бұрын
കേരളത്തിന്റെ പ്രതിപക്ഷം ഈ അമ്മയാണ് 😍
@Skylander12
@Skylander12 10 ай бұрын
ഈ നാട്ടിലെ യുവാക്കൾ എല്ലാം നാടുവിടുന്നു... ഈ അമ്മ ഞാനടക്കമുള്ള യുവതലമുറയ്ക്ക് inspiration ആണ് ❤❤❤ അനീതികൾക്കെതിരെ പ്രതികരിക്കുക അല്ലാതെ നാടിനെയും നാട്ടുകാരെയും പഴിചാരികയല്ല വേണ്ടത്...
@hareeshkumaran4050
@hareeshkumaran4050 10 ай бұрын
87 vayasayayathukond amma rekshapettu .cherupakarayirunnenkil poochattikond adikittiyene
@Skylander12
@Skylander12 10 ай бұрын
@@hareeshkumaran4050 😅 that is the harsh truth...
@alliswell1516
@alliswell1516 10 ай бұрын
പ്രതിപക്ഷം പറയേണ്ട വാക്കുകൾ ആണ് ഈ അമ്മ പറയുന്നത് അവർ കാണിക്കേണ്ട പ്രതിഷേധവും ധൈര്യവും ഈ അമ്മ കാണിക്കുന്നു അമ്മ പറഞ്ഞപോലെ എനിക്ക് വേണ്ടി മാത്രം അല്ല ഇത് എല്ലാവർക്കും വേണ്ടിയാണ് അമ്മ 👏👏👏💕💕
@sreekumargopinathannair2973
@sreekumargopinathannair2973 10 ай бұрын
ഇവിടെ പ്രതിപക്ഷം എന്നൊരു സാധനം ഉണ്ടോ, അതോ മുഖ്യ ന് പേടിച്ചു വലിഞ്ഞോ, കഷ്ടം
@sunilkumarpb3651
@sunilkumarpb3651 10 ай бұрын
ഇടുക്കിയുടെ മുത്ത് 😂😂😂😂😂😂😂😂😂
@mysweets9468
@mysweets9468 10 ай бұрын
സ്വപ്നയെ അറിയില്ല എനിക്ക് അംനേഷ്യ ആയിരുന്നു
@Rayofgoodhope
@Rayofgoodhope 10 ай бұрын
മാറിയകുട്ടി അമ്മൂമ്മ ആണ് യഥാർത്ഥ സഖാവ്!!! Salute
@shinevk3018
@shinevk3018 10 ай бұрын
ഇടുക്കിയിലെ ഒരു ആംഗ്യ പാട്ട് പ്രസംഗകാരക്കാൻ ഇല്ലേ.. പുള്ളിക്ക് മറുപടി ആണല്ലോ ഇത്..😂😂❤
@girijamkurup1391
@girijamkurup1391 10 ай бұрын
അമ്മയുടെ ഈ ശബ്ദം കേരളത്തിലെ അമ്മമാരുടെ ശബ്ദം ആണ്. സല്യൂട്ട് 🙏🙏
@sifibaiju798
@sifibaiju798 10 ай бұрын
Ammachi kidu big salute ❤
@jineshms989
@jineshms989 10 ай бұрын
ഇതിന്റെ പകുതി ധൈര്യം ആ പ്രതിപക്ഷത്തിന് ഉണ്ടായിരുന്നെങ്കിൽ കേരളം എന്നെ നന്നായേനെ..
@jestinvlogs2232
@jestinvlogs2232 10 ай бұрын
പ്രതിപക്ഷത്തിന്റെ മടിയിൽ കനം ഉള്ളപ്പോൾ പ്രതികരിക്കില്ല ചേട്ടാ..... പുതിയ ഭരണസംവിധാനം വന്നാൽ കേരളത്തിൽ മാറ്റമുണ്ടാകും അല്ലെങ്കിൽ തദൈവാ........
@shalinic8973
@shalinic8973 10 ай бұрын
സ്വാർത്ഥത ഇല്ലാത്ത മനസ്സ്... അവർക്ക് പൈസ കിട്ടിയപ്പോൾ മറ്റുള്ളവർക്കും കിട്ടണം എന്ന് ശബ്ദം ഉയർത്തുന്നു
@ArunKumar-bq9pk
@ArunKumar-bq9pk 10 ай бұрын
കേരളത്തിന്റെ അമ്മച്ചി ❤️❤️❤️❤️❤️👍🏾❤️
@abrahamthomas4513
@abrahamthomas4513 10 ай бұрын
ശരിയായ പ്രതിപക്ഷം
@sukumarimadathil1026
@sukumarimadathil1026 10 ай бұрын
Mariyakutty zindabad ❤
@Parkkar
@Parkkar 10 ай бұрын
പോരാളി 🎉🎉🎉അമ്മച്ചി പൊളി
@ponnammaabraham3677
@ponnammaabraham3677 10 ай бұрын
അമ്മ തകർത്തു 👍👍👍👍👍👍👍❤❤❤
@tnrajendran3694
@tnrajendran3694 10 ай бұрын
അമ്മ പോളിയാണ്, അഭിനന്ദനങ്ങൾ
@namasthethalir
@namasthethalir 10 ай бұрын
നല്ല വിവരം ഉള്ള അമ്മ ആണ് ❤️
@haripriya9436
@haripriya9436 10 ай бұрын
ഈ അമ്മേയെ പോലെ കഷ്ട്ടപെടുന്നവർ ഒരേ പോലെ പ്രതികരിച്ചിരുന്നെങ്കിൽ.. അമ്മയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല
@vipindas950
@vipindas950 10 ай бұрын
ശിഗണ്ടി സതീശൻ ഇതൊക്കെ കേക്ക്.... വിജയന്നു നക്കാൻ നിർത്തി പോയി അമ്മച്ചിയുടെ കാല് കഴുകി വെള്ളം കുടിക്ക്
@josephfarnandes1326
@josephfarnandes1326 10 ай бұрын
നാമിക്കുന്നു എല്ലാവർക്കും വേണം എന്ന് പറഞ്ഞു അതാ സ്നേഹം നമിക്കുന്നു അമ്മേ 🙏🙏🙏
@nandakumargopinathakurup3521
@nandakumargopinathakurup3521 10 ай бұрын
നല്ല വിവരം ഉള്ള സ്ത്രീ...... All the best.........വിട്ടു കൊടുക്കരുത് 👍🏾👍🏾👍🏾👍🏾
@shebaabraham687
@shebaabraham687 10 ай бұрын
മറിയക്കുട്ടി ചേട്ടത്തി കാരണം ആണ് ഇത്രയും പെട്ടെന്ന് പെൻഷൻ കൊടുത്തത് അതിന് നന്ദി പറയണം
@Shivaranjan.R-c8n
@Shivaranjan.R-c8n 10 ай бұрын
അമ്മമ്മക്ക് നമോവാകം... ഒരുപാട് സ്നേഹം ❤❤❤
@prasad2824
@prasad2824 10 ай бұрын
മറിയകുട്ടി യുടെ തൻ്റേടം പ്രതിപക്ഷം കാണിക്കണം.
@mapsandmusics
@mapsandmusics 10 ай бұрын
Big salute 👏
@tharasai5291
@tharasai5291 10 ай бұрын
Polichu 👏🏼👏🏼😘😘
@menswear5365
@menswear5365 10 ай бұрын
Mr Opposition Leader, you need to learn from this Amma.
@anishkk2724
@anishkk2724 10 ай бұрын
അമ്മച്ചി പോളി....
@shijanimmatty3077
@shijanimmatty3077 10 ай бұрын
അമ്മച്ചി നിങ്ങള്‍ മുഖ്യമന്ത്രി ആവണം കാരണം കേരളത്തെ കുറിച്ച് സാധാരണ ജനങ്ങളെ കുറിച്ച് നല്ല ദീര്‍ഘ വീക്ഷണം ഉണ്ട് 👌👌👌👌👌👍👍👍
@rejvs
@rejvs 10 ай бұрын
സതീശന്‍ പ്രതിപക്ഷനേതാവിന്‍റെ വേഷം കെട്ടി ശമ്പളം വാങ്ങുന്നു. കൂടെ 25 ലക്ഷത്തിന്‍റെ കാറും പേഴ്സണല്‍ സ്റ്റാഫും മറ്റു സൌകര്യങ്ങളും. ഇതൊന്നുമില്ലാത്ത നാലാം ക്ലാസ് മാത്രം പഠിച്ച എണ്‍പത്തഞ്ചുവയസുകാരി വിജയനെ പടമാക്കുന്നു.സതീശന്‍ കണ്ടുനില്‍ക്കുന്നു.
@RajanRajan-ce6ng
@RajanRajan-ce6ng 10 ай бұрын
അമ്മ കലക്കി 👏👏👍❤️
@NakedTruth-vi8pe
@NakedTruth-vi8pe 10 ай бұрын
ഇത് പോലെ വിവരവും, പ്രതിബദ്ധതയും,പ്രതികരണ ശേഷിയും ഉള്ള ഒരു സ്ത്രീയെ ഞാൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. ഇവരെ പോലുള്ള പത്തെണ്ണം കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ നമ്മുടെ നാട് ഇത് പോലെ ആകില്ലായിരുന്നു.
@lucyjacob3250
@lucyjacob3250 10 ай бұрын
Fighter for all ordinary people ❤❤❤
@pradeepk4303
@pradeepk4303 10 ай бұрын
ഇത് ഒരു പുലികുട്ടി ആണലൊ ദെെവമേ
@BijuBijuTv
@BijuBijuTv 10 ай бұрын
കലക്കി അമ്മച്ചി 🙏🙏🙏👍👍👍👍👋👋👋
@komalamkomalamnair81-me7er
@komalamkomalamnair81-me7er 10 ай бұрын
അമ്മേ അമ്മേ മുത്തേ പെൻഷൻ സമരസേ നാനി big salute 🙏🙏🙏
@anandhusatheesan-sw3cb
@anandhusatheesan-sw3cb 10 ай бұрын
ആ അമ്മക്ക് big സല്യൂട്ട് ഈ ഈ നശിച്ച സർക്കാരിന്റെ പോക്രിത്തരം ഒരുപേടി കൂടാതെ വിളിച്ചു പറഞ്ഞ അമ്മേ പൊളി ❤️🔥🔥
@JohnThomas-et3jv
@JohnThomas-et3jv 10 ай бұрын
അമ്മച്ചി തീർച്ചയായിട്ടും മത്സരിക്കണം എല്ലാ ഇലക്ഷനും മത്സരിക്കണം ഞങ്ങൾ എല്ലാവരും കേരള ജനത ഒറ്റക്കെട്ടായി
@goureeshankaram
@goureeshankaram 10 ай бұрын
ഈ അമ്മക്ക് ബിഗ് സല്യൂട്ട് അടിമകമ്മികൾ ഇതിനും ക്യാപ്സുളുമായി വരും
@mayamanilal5409
@mayamanilal5409 10 ай бұрын
അമ്മച്ചി നിങ്ങൾ ആണ് യഥാർഥ പോരാളി 🎉🙏🙏🙏🙏🙏🏅🏅🏅🏅
@Beliver248
@Beliver248 10 ай бұрын
സാധാരണക്കാരുടെ ശബ്‌ദം ആണ് മറിയക്കുട്ടി 'അമ്മ👍👍👍
@vasanthaprabhakaran1387
@vasanthaprabhakaran1387 10 ай бұрын
ഈ അമ്മയെ നമിക്കുന്നു 🙏
@Ratheesh-xq3bo
@Ratheesh-xq3bo 10 ай бұрын
പ്രതിപക്ഷ കോമരങ്ങൾക്ക് പോലും ഇല്ലാത്ത ചങ്കുറ്റം ഈ അമ്മയ്ക്കുണ്ട് 🙏🙏
@user-gc2ze7jg2k
@user-gc2ze7jg2k 10 ай бұрын
99 ൽ ആർക്ക് ഉള്ളത്
@Tibinblog93
@Tibinblog93 10 ай бұрын
ഈ വർഷത്തെ മാസ്സ് അമ്മ
@raindropdrop7368
@raindropdrop7368 10 ай бұрын
അമ്മച്ചിനെ മുഖ്യമന്ത്രി ആക്കണം ❤
@padmajakumari1572
@padmajakumari1572 10 ай бұрын
പ്രധാനമന്ത്രിയാക്കണം
@raindropdrop7368
@raindropdrop7368 10 ай бұрын
@@padmajakumari1572 ആദ്യ 5വർഷം കേരള മുഖ്യമന്ത്രി ആവട്ടെ എന്നിട്ട് പ്രധാനമന്ത്രി ആക്കാം,
@devasiapm3972
@devasiapm3972 10 ай бұрын
എല്ലാ സുപ്പർ സീനിയർ അമ്മമാർക്കും 1600 നൽകുക... എത്രയും വേഗം .
@JeenamolVarghese-dz9gd
@JeenamolVarghese-dz9gd 10 ай бұрын
അമ്മച്ചി poli ആണ്
@Dalmi123
@Dalmi123 10 ай бұрын
Good talk....മുഴുവനും കേട്ട്
@manojachu
@manojachu 10 ай бұрын
അമ്മ കലക്കി 💕💕💕💕👍👍💞💞
@arunsworld4126
@arunsworld4126 10 ай бұрын
Big salute ❤❤❤
@SravanDas980
@SravanDas980 10 ай бұрын
അമ്മേ 🙏🙏🙏🙏😍😍😍😍😍❤️❤️❤️
@dewdrops660
@dewdrops660 10 ай бұрын
ദേശാഭിമാനി കൊണ്ട് ആദ്യം ആയി ഒരു ഉപകാരം ഉണ്ടായി...അമ്മച്ചിയെ ഒന്ന് ചൊറിഞ്ഞു 😅 അമ്മച്ചി കയറി മാന്തി കൊണ്ട് ഇരിക്കുന്നു!! എല്ലാം വിളിച്ചു പറയുന്നു...! അടിപൊളി 😅
@cryptomonk3791
@cryptomonk3791 10 ай бұрын
😂💯💯
@bibinthomas3509
@bibinthomas3509 10 ай бұрын
Ammaji hero
@sugandhinitheesh3130
@sugandhinitheesh3130 10 ай бұрын
Ammachiyanammachiii ammachiiiiiii❤❤❤❤❤❤
@Sini.Radhakrishnan
@Sini.Radhakrishnan 10 ай бұрын
വോട്ട് ചെയ്ത് ജയിപ്പിച്ചു വിട്ടപ്പോൾ ഓർക്കണമായിരുന്നു 😅
@miniprakash3983
@miniprakash3983 10 ай бұрын
ഒരു Big Salute അമ്മെ ഇവരെ പോലെയുള്ളവരെ ജനപ്രതിനിധികളാക്കിക്കൂടെ നാട് നന്നായെ നെ
@Avengers_47
@Avengers_47 10 ай бұрын
എനിക്ക് കിട്ടിയ മാത്രം മതിയോ....salute. You അമ്മച്ചി ❤❤❤
@med123staple7
@med123staple7 10 ай бұрын
ആ കണ്ണടകൾ വാങ്ങിക്കുന്ന പൈസ മതിയല്ലോ ഈ പാവങ്ങളെ സഹായിക്കാൻ
@priyagopalakrishnan5660
@priyagopalakrishnan5660 10 ай бұрын
സൂപ്പർ അമ്മാ...❤❤❤❤
@സ്വപ്നംതേടിഒരുഫോട്ടോഗ്രാഫർ
@സ്വപ്നംതേടിഒരുഫോട്ടോഗ്രാഫർ 10 ай бұрын
1600 രൂപ ഒരു മാസത്തേക്ക് എന്തിന് ഉണ്ടെന്ന് കൂടി പറഞ്ഞു കൊടുക്ക്.. 🤦🏻‍♀️🤦🏻‍♀️. കഷ്ടം.. കൊടുത്തവൻ പോലും അറിയാം 1600 രൂപ ഒന്നിനുമാവില്ലെന്ന്.. മുഖം മൂടി മോഡി പിടിപ്പിക്കാൻ ഇറങ്ങിയേക്കുവാ..
@sureshvelayudhan5734
@sureshvelayudhan5734 10 ай бұрын
ഇതൊക്കെ തമ്പ്രാൻ കേട്ടാൽ 😢....
@manjumohan6213
@manjumohan6213 10 ай бұрын
ഈ അമ്മയുടെ ആർജവം പോലും പ്രതിപക്ഷം കാണിക്കുന്നില്ല....
@shenilkumar9592
@shenilkumar9592 10 ай бұрын
Mariyakutty... The person deep inside knowledge........ Great
@alkulthvideozz9405
@alkulthvideozz9405 10 ай бұрын
പ്രതിപക്ഷ നേതാവായ അമ്മച്ചിക്ക് ഒരു ബിഗ് സല്യൂട❤❤❤❤❤
@stephennedumpilli8059
@stephennedumpilli8059 10 ай бұрын
ബിജ്യൻ എങ്ങാനും ഈ അമ്മച്ചിയുടെ മുന്നിൽ പെട്ടാൽ 😂🤣🤣🤣🤣
@sreenathtk3880
@sreenathtk3880 10 ай бұрын
അത് തന്നെ അമ്മച്ചീ എന്ത്കിട്ടി. 1പവന് ഉമുപ്പിക 50000 വേണ० വേണ്ടേ,അപ്പോൾ പണത്തിൻെറ മൂല്ല്യ० എത്റ.അമ്മച്ചിയുടെ കുട്ടികാലത്ത് വെറു० 1രൂപ😂😂😂😂😂
@remyaos1315
@remyaos1315 10 ай бұрын
ammumma rocks.....🥰🥰🥰
@SumaNarayanan-eo1xx
@SumaNarayanan-eo1xx 10 ай бұрын
അമ്മച്ചിയ്ക്ക്salute& sprt 🔥🔥🔥🔥🥰🥰🥰🥰
@halarashmin9009
@halarashmin9009 10 ай бұрын
കേരളത്തിലെ യുവജനങ്ങൾ പോലും ഇത്രേം കാലം ആയിട്ട് പറയാത്ത കാര്യങ്ങളാണ് ഈ അമ്മ പറയുന്നത്. 👍
@shahul3654
@shahul3654 10 ай бұрын
യുവ ജനങ്ങൾ ഫോണിനുള്ളിലാണ്
@rajeshsandanam3306
@rajeshsandanam3306 10 ай бұрын
She is bold and dare to question mr. പിണറായി ഇങ്ങനെ ചോദ്യം ചോദിക്കേണ്ടത് ഇവിടുത്തെ യുവാക്കളും ജനങ്ങളും ആണ് ഇങ്ങനെ ചോദിക്കണം അവന്മാരുടെ ഡിവൈഎഫ്ഐ യെയും എസ്എഫ്ഐ നെയും ഒക്കെ പേടിപ്പിച്ചു നിർത്തണം എപ്പോൾ ഇവന്മാർ പേടിക്കും
@BijuMG-ip9sx
@BijuMG-ip9sx 10 ай бұрын
അമ്മയുടെ വിവരം കോൺഗ്രസ്‌ നും സിപിഎം നും ഒരു പാർട്ടിക്കും ഐ എ സ് കാർക്കും ഇല്ലാതായി പോയല്ലോ ദൈവമേ 😢
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,5 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 22 МЛН
Making an Adhesive using Thermocol !
12:59
Deepak Gopi Presents
Рет қаралды 239 М.
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19