രാജ്യത്തിന് സ്വാതന്ത്ര്യം നേടിതരാൻ ശ്രമിച്ച കോൺ​ഗ്രസിനെ ആരും രാജ്യസ്നേഹം പഠിപ്പിക്കണ്ട | SOYA JOSEPH

  Рет қаралды 7,356

Janam TV

Janam TV

Күн бұрын

Пікірлер: 98
@GopakumarPbgopakumar-rq8vx
@GopakumarPbgopakumar-rq8vx 4 ай бұрын
അത് ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സ് അതിൽ രാജ്യത്തെ മുഴുവൻ ജനങ്ങളുമുണ്ട്. ഇപ്പോഴുള്ളത് ഖാൻ ഗ്രെസ്സ്
@sreepriya5057
@sreepriya5057 4 ай бұрын
കോൺഗ്രസ്‌ മാത്രം അല്ല സ്വാതന്ത്ര്യം നേടി തന്നത് നമ്മുടെ പൂർവികർ ഓരോരുത്തരുടെയും പങ്കുണ്ടതിൽ 😡
@asokkumarmanikkoth5422
@asokkumarmanikkoth5422 4 ай бұрын
എവിടെന്ന് കിട്ടി ഇതിനെ '
@SKuma270
@SKuma270 4 ай бұрын
അപ്പൂപ്പൻ പണ്ട് ആനപ്പുറത്ത് കയറിയതുകൊണ്ട് ചേച്ചിയുടെ ചന്തിക്ക് തഴമ്പ് വരുന്നതെങ്ങനെ...?🤔
@rajeshvk1097
@rajeshvk1097 4 ай бұрын
അത് അന്നത്തെ രാജ്യ സ്നേഹികൾ രൂപീകരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസാണ് സേച്ചീ...ഇന്നത്തേത് രാജ്യ സ്നേഹം തീരെയില്ലാത്ത കുടുംബാധിപത്യ കോൺഗ്രസ് പാർട്ടിപ്രൈ:ലിമി:കമ്പനിയും...അതാണ് വ്യത്യാസം...അക്കാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി സ്ഥാപിച്ച എ ഒ ഹ്യൂം തന്നേ പറഞ്ഞില്ലേ " സ്വാതന്ത്ര്യാനന്തരം" ഈ പാർട്ടിപിരിച്ചുവിടണമെന്ന് ?..അധികാര --സ്ഥാനമാനമോഹിയായ നെഹ്റു അത്അനുസരിച്ചോ ?..പണ്ടെങ്ങാണ്ട് ആരാണ്ടൊക്കെ എങ്ങാണ്ടോക്കെയോകേറിയിരുന്നൂ എന്നുകരുതി,ഇക്കാലത്തുള്ളവർ കുണ്ടിയിൽ തടവി നോക്കിയാൽ അതിന്റെയൊരു പാടുപോലും കാണാനൊക്കത്തില്ലസേച്ചീ.😄.
@hari4406
@hari4406 4 ай бұрын
ഡേയ് കോൺഗ്രസ് രൂപവത്കരിച്ചത് ബ്രിട്ടീഷുകാർ ആണ്. അവർ ബ്രിട്ടീഷ് രാജ്യസ്നേഹികളായ ബ്രിട്ടീഷുകാർ ആണ് കോൺഗ്രസ് ഉണ്ടാക്കിയവർ. ബ്രിട്ടീഷുകാർക്ക് എതിരെ കലാപം ഉണ്ടാവാതിരിക്കാൻ അവർ ഉണ്ടാക്കിയ ഒരു സെറ്റപ്പ്.
@rashtrayodha
@rashtrayodha 4 ай бұрын
1969 ഇൽ ഇന്ദിര ഗാന്ധി സ്ഥാപിച്ച കോൺഗ്രസ്‌ ആണ് ഇന്നുള്ള കോൺഗ്രസ്‌
@mohananpillai7759
@mohananpillai7759 4 ай бұрын
പുതിയ അവതാരം. സത്യം മറച്ചു സംസാരിക്കുന്നതിലുള്ള വൈദഗ്ദ്യം അപാരം. നമോവാകം.
@surendrankochukudiyil7343
@surendrankochukudiyil7343 4 ай бұрын
Sudappini soya Kashtom
@AnilKumarLakshmiTrayam
@AnilKumarLakshmiTrayam 4 ай бұрын
രാജ്യവിരുദ്ധനല്ല....... പപ്പു രാജ്യദ്രോഹി
@pushpapushpa6691
@pushpapushpa6691 4 ай бұрын
സ്വാതന്ത്ര്യലബ്ധിക്കു വേണ്ടി പ്രയത്നിച്ചത് "ഇൻഡ്യൻ നാഷണൽ കോണ്ഗ്രസ്സ്" ആണ് - അല്ലാതെ ഇന്ദിരാ കാൺഗ്രസ് അല്ല.. ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ്എന്ന സ്വാതത്ര്യ പ്രസ്ഥാനം സ്വാതന്ത്ര്യത്തിന്ശേഷം പിരിച്ചു വിടണം എന്ന ഗാന്ധിജിയുടെ ഉപദേശം നെഹ്റു തള്ളിക്കളഞ്ഞ കാര്യം ശ്രീമതി ഓർക്കണം
@hussainkutty2769
@hussainkutty2769 4 ай бұрын
Thank u Soya
@haridask5367
@haridask5367 4 ай бұрын
റൗൽ വിൻസി. വിദേശ വിത്ത്
@gopinathankarunakaran9233
@gopinathankarunakaran9233 4 ай бұрын
വിദേശത്ത് പോയി വിഡ്ഢിത്തം വിളമ്പുന്ന ഒരു പ്രതിപക്ഷ നേതാവ് ഇതാദ്യം. ഇങ്ങേരെ ചുമക്കുന്നവരെ പറഞ്ഞാല് മതി.
@RAJURAJU-wx5fw
@RAJURAJU-wx5fw 4 ай бұрын
ഏത് കോൺഗ്രസ്സാണ് സ്വാതന്ത്ര്യം നേടി തന്നത് അത് വേറെ ഇപ്പോഴത്തെ കോൺഗ്രസ്റ്റ് ഒന്നാം നമ്പർ രാജ്യ ദ്രോഹികളാണ്
@baskaranc4223
@baskaranc4223 4 ай бұрын
നാവിൽ പുരട്ടിയ കുഴമ്പ് ഏതാണ് എന്ത് കൊണ്ഗ്രെസ്സ് എന്ത് സ്വാതന്ത്ര്യം ഇതൊക്കെ വിളമ്പാൻ നാണമില്ലേ ഇത്രയും വിവരം ഇല്ലാത്തവർ പണ്ട് ഇപ്പോൾ ആധുനിക കാലം ഇത് കേട്ടാൽ ചിരിക്കും 😅
@Apoorvatwo
@Apoorvatwo 4 ай бұрын
കൂട്ട് കോൺഗ്രസ്‌ന്റെ പഴയ കാര്യം പറഞ്ഞു നിന്റ മോൾ.....
@LatheefKa-cz1uc
@LatheefKa-cz1uc 4 ай бұрын
സൂപ്പർ
@sreedeviaravindan9645
@sreedeviaravindan9645 4 ай бұрын
രാഹുലിന്റെ പൗരത്വം റദ്ദാക്കി നാട് കടത്തണം
@moidumu253
@moidumu253 4 ай бұрын
ഷൂ നക്കികളിൽ പെട്ട നിനക്കോ നിന്റെ മറ്റു ഷൂ നക്കികൾക്കോ അതിനു കൈയില്ല
@sabumathew5676
@sabumathew5676 4 ай бұрын
Soya joseph👍👍👍
@santhoshkumar-xt2me
@santhoshkumar-xt2me 4 ай бұрын
😂ND
@manirci2583
@manirci2583 4 ай бұрын
Anti national Khan grass
@sreekumarnair3515
@sreekumarnair3515 4 ай бұрын
പണ്ട് സ്വാതന്ത്ര്യ സമരം നടത്തീന്നു പറഞ്ഞു ഇപ്പോ എന്തു തോന്യാസോം നടത്താന്നാണോ ഖണ്ഗ്രെസ്സ്കാരി വിചാരിക്കണേ???
@sabinsabinlal5697
@sabinsabinlal5697 4 ай бұрын
കോൺഗ്രസ്സ് മൊത്തം മണ്ട സംഘടന ആണോ
@PramodNanu-h1d
@PramodNanu-h1d 4 ай бұрын
ഗണ്ടി😄 കാൺ ഗ്രമ്പ്😄😄 ഗണ്ടി മുന്നണി😄.😄😄:
@pushpkaran771
@pushpkaran771 4 ай бұрын
Pappu
@sharobkumar235
@sharobkumar235 4 ай бұрын
Soya Josephstopped😡😡😡😡
@kumarcv7181
@kumarcv7181 4 ай бұрын
കോൺഗ്രസ് തുടങ്ങിയത് ആരാ നെഹ്റു ആണോ അതും ഇംഗ്ലീഷ് കാർ A O HUME
@unniag7019
@unniag7019 4 ай бұрын
Rahul is misfit even for congress.He is immature to be a representative.
@ukuk5347
@ukuk5347 4 ай бұрын
ഇന്ത്യയുടെ ദേശീയ ഗാനം മുഴുവൻ കാണാതെ പാടുവാൻ കോൺഗ്രസുകാർക്ക് കഴിയുമോ 70 വർഷക്കാലം കോൺഗ്രസ് ചെരച്ചു സ്വാതന്ത്രസമരകാലത്ത് കോൺഗ്രസ് എന്നുപറഞ്ഞാൽ ഒരു പൊതുവായ പേരാണ് അതൊരു രാഷ്ട്രീയപാർട്ടി അല്ല സ്വാതന്ത്ര്യത്തിനു വേണ്ടി അണിചേരുന്ന എല്ലാവരെയും ഒരുമിപ്പിക്കുന്ന ഒന്ന് ഇതിൽ വിവിധ ആശയങ്ങൾ പേറുന്നവരുണ്ട് പിന്നെ കോൺഗ്രസിനെ രാജ്യസ്നേഹം പഠിപ്പിക്കാൻ ഞങ്ങൾ അത്ര തരംതാഴ്ന്നിട്ടില്ല രാജ്യത്തിന്റെ ജീവനാഡികളായ റോഡുകൾ കോൺഗ്രസ് ഭരിക്കുമ്പോൾ പൊട്ടിപ്പൊളിഞ്ഞ നാഷണൽ ഹൈവേകൾ ഇപ്പോൾ നരേന്ദ്രമോദി ഭരിക്കുന്ന ഇച്ഛാശക്തിയുള്ള സർക്കാർ വന്നപ്പോൾ അന്തർദേശീയ നിലവാരത്തിലുള്ള നാഷണൽ ഹൈവേകൾ ഇന്ത്യയിൽ ഉടനീളം റെക്കോർഡ് വേഗത്തിൽ പണി തീർത്ത് ജനങ്ങൾക്ക് തുറന്നു കൊടുത്തു എണ്ണിയാൽ ഒടുങ്ങാത്ത വികസനങ്ങൾ ഇനിയും പറയാനുണ്ട്
@prasannakumarb.prasannakum2953
@prasannakumarb.prasannakum2953 4 ай бұрын
രാജ്യ സഭയിലും ലോക് സഭയിലും തുറന്ന ചർച്ചക്ക് അവസരം ഒരുക്കുകയാണ് ഭരണപക്ഷം ചെയ്യേണ്ടത്
@vinuvikraman5199
@vinuvikraman5199 4 ай бұрын
Athusheri appo nethaji aarai ?bhagath singh arayi?
@prasannakumarb.prasannakum2953
@prasannakumarb.prasannakum2953 4 ай бұрын
രാഹുൽ ഗാന്ധിയെ ശ്രദ്ധിക്കേണ്ട. കഴിഞ്ഞ 10 വർഷത്തിനിടയിൽ ചെയ്ത തെറ്റുകൾ സ്വയം കണ്ടെത്തി തിരുത്താൻ ശ്രമിക്കൂ.
@hussainkutty2769
@hussainkutty2769 4 ай бұрын
രാജ്യദ്രോഹത്തിന് രാജ്യസ്നേഹത്തെ ആർഎസ്എസിനെ സർട്ടിഫിക്കറ്റ്
@LeelamanyGangadharanpillai
@LeelamanyGangadharanpillai 4 ай бұрын
നല്ല ചരിത്രങ്ങൾ കുട്ടികളെ പഠിപ്പിക്കേണ്ടിയിരിക്കുന്നു
@baburajnambiar
@baburajnambiar 4 ай бұрын
Inc
@muralidharan3290
@muralidharan3290 4 ай бұрын
അതിന് രാഹുൾ ഇന്ത്യ കാരൻ ആണോ
@ambily2940
@ambily2940 4 ай бұрын
സ്വാതന്ത്ര്യം നേടിതന്നത് നിന്റെ അപ്പൻ അല്ലല്ലോ? ഈ പപ്പുവിന്റെ അപ്പനും അല്ലല്ലോ
@cvbalasubramanian4356
@cvbalasubramanian4356 4 ай бұрын
അന്ന് കോൺഗ്രസ്‌ മാത്രമേ ഉള്ളു. Why Gandhi asked to disolve Congress after independent.
@somannair8988
@somannair8988 4 ай бұрын
സോയ ബീൻ കറി എങ്ങനെ വെയ്ക്കും
@VijayatharaV
@VijayatharaV 4 ай бұрын
അന്നത്തേ ആളുകളല്ല ഇന്നതിലുള്ളത്
@sumeshpk4169
@sumeshpk4169 4 ай бұрын
ഏതാണ് ഈ അമ്മച്ചി
@mujeeburrahman1517
@mujeeburrahman1517 4 ай бұрын
മോദിയുടെ ഭരണത്തിൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി റെക്കോർഡ് തകർത്തത് ബിജെപിക്ക് നിഷേധിക്കാൻ കഴിയുമോ,
@shanetrite
@shanetrite 4 ай бұрын
You bloody Sudapi whst is the out come of congress rule in India.
@Apoorvatwo
@Apoorvatwo 4 ай бұрын
സ്വന്തം പുറത്ത് കൂന് വന്നാൽ അത് മസിലാണെന്ന്.. പറയുന്നു കോയ
@esnamboothiripad2195
@esnamboothiripad2195 4 ай бұрын
പണ്ടച്ഛനാനപ്പുറമേറിയെന്നാൽ ഉണ്ടാവുമൊ പുത്രനുമത്തഴമ്പു്
@shanetrite
@shanetrite 4 ай бұрын
Eee pennumpilla enthane parayunnathe nassoolam
@santhoshthazhathuveettil7876
@santhoshthazhathuveettil7876 4 ай бұрын
അപ്പോ ഗാന്ധിജി ആരാണ്?
@sharobkumar235
@sharobkumar235 4 ай бұрын
Soya Joseph nee Oola🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@babypp4948
@babypp4948 4 ай бұрын
Aaru?
@SudarsanKumar-u9s
@SudarsanKumar-u9s 4 ай бұрын
Dr soya Joseph you don’t know congress party be Indian proud of India study more than you speak don’t be foolish you are a doctor don’t forget
@HaridasKk-s3k
@HaridasKk-s3k 4 ай бұрын
Nedithannathalla Avarkku Mathy Aayittu itterinju poyathanu
@ravindrannambiar2077
@ravindrannambiar2077 4 ай бұрын
Congress wala Munh kholenge to Rahul Koi support Deta Hai Kuchh Bhi Galti karo
@Shanker-k1q
@Shanker-k1q 4 ай бұрын
Oru kudumbam,"gandi"3 aayi veetham vachu☝️jinnah/Farooq Abdullah, nehru aaraa?ethaano poruthi kittiya freedom!
@mujeeburrahman1517
@mujeeburrahman1517 4 ай бұрын
ഇന്ത്യയുടെ പ്രധാനമന്ത്രി വിദേശത്തു ചെന്ന് നുണകൾ പറയുന്നത് മര്യാദയാണെങ്കിൽ, പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി വിദേശത്തു ചെന്ന് സത്യം പറയുന്നത് എങ്ങനെ മര്യാദ കേടാവും,
@AchudanAchudan-h1q
@AchudanAchudan-h1q 4 ай бұрын
A.congrssano.eppozathethu.ethu.verum.congicongrassalle.
@baburajnambiar
@baburajnambiar 4 ай бұрын
Modaani
@Dinkuzuzhavoor
@Dinkuzuzhavoor 4 ай бұрын
Ethu aranu parayune hindu alle mahalla😂
@haridask5367
@haridask5367 4 ай бұрын
അത് അന്ന്. ഇന്ന് വിദേശ ബാർ ഡാൻസുകാരിയുടെ മകൻ ദേശസ്നേഹി ആകില്ല
@mujeeburrahman1517
@mujeeburrahman1517 4 ай бұрын
ഒറ്റ തന്തക്കു ജനിച്ചിട്ടുണ്ടെങ്കിൽ തെളിവ് ഹാജരാക്കൂ,
@rameshkumaraleputhiyottil3519
@rameshkumaraleputhiyottil3519 4 ай бұрын
ഈ സോയ അതിലും വലിയ മന്ദ ബുദ്ധി ആണെന്ന് തോനുന്നു. സ്വാതന്ത്ര്യം നേടിയത് നിങ്ങളുടെ gandi കോൺഗ്രസ്‌ അല്ല അത് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾ ആണ്.. സവർക്കാർ ആരാണെന്ന് ഒന്ന് പോയി പടിക്ക് സോയെ.. നിങ്ങൾക്കു ന്യായീകരിക്കാൻ അല്ലെ പറ്റൂ.. അറുപതു kollam നിങ്ങൾ അല്ലെ ഭരിച്ചത്. ഇവിടെ പ്രശ്നം ഉണ്ടെങ്കിൽ പാർലമെന്റിൽ ഉന്നയിച്ചു പരിഹാരം കാണുക
@sajeevnarayanan8629
@sajeevnarayanan8629 4 ай бұрын
അപ്പന്റെയും അമ്മൂമ്മയുടേയും ഗതി വരാതെ നോക്കണം
@unnipk3130
@unnipk3130 4 ай бұрын
😅😅😅😅😅😅😅😅😅😅😅
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН