ഒരു കാര്യം തീർച്ചയാണ് മലയാള സിനിമ അടക്കി വാഴാൻ തുടങ്ങിയ ദിലീപിൻ്റെ ഉയർച്ചയിൽ പല പ്രമുഖരും അസൂയാലുക്കൾ ആയിരുന്നു
@venoostnlr4 ай бұрын
മയക്കു മരുന്ന് മാഫിയ ബന്ധം ഹേമ കമ്മറ്റി റിപ്പോർട്ട് ൽ ഉള്ളത് ഈ മാധ്യമങ്ങൾ മുഖ വിലക്ക് എടുക്കാത്തത് എന്താ
@zainabhaidary97064 ай бұрын
എടുക്കാതിരിക്കാൻ കാരണങ്ങളുണ്ട് ഡബ്ല്യുസിസി യിലെ പ്രവർത്തകർ സ്ത്രീകൾ ഈ മയക്കുമരുന്നിലെ മാഫിയകളാണ് അതുകൊണ്ട് ആ വിഷയം അവിടെത്തന്നെ അവസാനിപ്പിക്കാൻ സാധ്യത കൂടുതലുണ്ട് കാരണം എല്ലാവരും സ്ത്രീപക്ഷത്താണ് നിൽക്കാറുള്ളത്
@AnsHameed-vh6qf4 ай бұрын
ശ്രീജിത് 👍👍.,,
@bintot.t16894 ай бұрын
ദിലീപിന്റെ കേസ് വന്നപ്പോളോ ഒന്നും നിങ്ങൾ സത്യസന്തത ഒന്നും തിരക്കിപോകാഞ്ഞതെന്തേ മയക്കു മരുന്ന് മാഫിയയുടെ കേസ് വന്നപ്പോൾ അതൊന്ന് റിപ്പോർചെയ്യാൻ പോലും പേടി. കൊള്ളാം...😂😂😂😂
@kndeepu4 ай бұрын
😂😂😂😂😂😂😂
@babykurissingal84784 ай бұрын
ദിലിപ് നിൻ്റെ ആരാണ് പീഡക
@rajeevbhaskaran28284 ай бұрын
സുനിക്ക് ആളൂർ വക്കീലിനെ ഏർപ്പെടുത്തിയതാരാണെന്ന ചോദ്യം ആദ്യം മുതൽ ഉണ്ട്. അന്ന് ആരും ദിലീപാണ് പണം കൊടുക്കുന്നതെന്ന് ആരും പറഞ്ഞില്ല. ഇവറ്റകൾ ഇപ്പോൾ പറയുന്നു ദിലീപ് സുനിക്ക് ജാമ്യം വാങ്ങിക്കൊടുത്തുവെന്ന്. അപ്പോൾ ആളൂരിന് പണം കൊടുത്തതാര് ..... ദിലീപാണെങ്കിൽ സുനി ദിലീപിന് വേണ്ടി പറയുമായിരുന്നില്ലെ?
@nandu990u4 ай бұрын
ദിലീപിൻറ്റെ കരിയർ തകർത്ത ഏത് വമ്പനാണെങ്കിലും ദിലീപിൻറ്റെ ഫാൻസ് അവനെ നേരിടണം
@mallutalks094 ай бұрын
😂😂😂😂😂😂 nalla thamaasha
@harisuaq26404 ай бұрын
@@nandu990u yennit 🤣🤣🤣
@nishasanu28414 ай бұрын
😂
@JissaAntony4 ай бұрын
Dileepinte fans mandanmaar 😂😂
@MINIkKMINI4 ай бұрын
ചിരിപ്പികലെ 😜😜😜
@theresa_0124 ай бұрын
അന്നും ഇന്നും ദിലീപിനൊപ്പം ❤❤❤
@Ani-tz9nc4 ай бұрын
എന്നും എപ്പോയും ദിലീപിന് ഒപ്പം മഞ്ജു അവളുടെ ഒറ്റ vakkilanu ദിലീപ് കുറ്റക്കാരൻ ആയത് , .... ഈശ്വരൻ ഇവളെ വെറുതെ വിടില്ല ഉറപ്പ് , ഇവൾ epool ആളികത്തുകയല്ലേ , ...
@NONSTOP-e2t4 ай бұрын
ദിലീപ് ❤️❤️
@aluk.m5274 ай бұрын
ദിലീപിനെതിരെ ബ്ര നാൾ പറഞ്ഞിരുന്നവർ മൊഴിമാറ്റുന്ന കാലം വിദൂരമല്ല! അന്നും ഇന്നും ദിലീപിനൊപ്പം❤️
@DsCcc-uo9jb4 ай бұрын
❤❤❤
@babykurissingal84784 ай бұрын
പണം വാങ്ങി ഒത്തിരി തന്തയില്ലാത്തവർ മൊഴിമാറ്റി പറഞ്ഞു
@kasthooris19174 ай бұрын
From the beginning till the end, I am with Dileep. My soul is always attracted towards truth and goodness.
@dhiyacreations58664 ай бұрын
❤❤❤❤
@melbinronaldo85224 ай бұрын
ഈ കേസിലെ പോക്ക് കാണുമ്പോൾ ദിലീപിനെ തകർക്കുക എന്ന ഉദ്ദേശത്തോടുകൂടി മാത്രം കെട്ടിച്ചമച്ച ഒരു കേസാണ്. ദിലീപിനെതിരെ എന്ത് ശക്തമായ തെളിവാണ് കോടതിയിൽ സമർപ്പിക്കാൻ കഴിഞ്ഞിട്ടുള്ളത്. ഇതിൻറെ പുറകിൽ പ്രവർത്തിച്ച പവർ ഗ്രൂപ്പിൻറെ നേതാവിനെ കണ്ടുപിടിക്കണം
@kasthooris19174 ай бұрын
Yes, you are right! From day 1, I had an instinct that’s it’s a fabricated case.
@shandammapn80474 ай бұрын
Dileep allenkil aaranu aa aal ennu parayathathenthu???
@hazey1440Ай бұрын
@@shandammapn8047ee case ottum strong alla. Krnm rape nadannu ennu medically prove cheyan patiyitilla. Cz rape nadannu 4 hrs inullil medical eduknm. Ee case il orupad kazhinjanu medical edutat. So rape nadannitundo ennat polum samsayam anu. Atanu ee case ottum strong allathath. Allate kodathi Dileep inte side ayathkond onnumalla
@padmasree7339Ай бұрын
👍👍👍👍👍
@preethibalakrishnan6254 ай бұрын
ദിലീപിന്റെ നിരപരാധിത്തം തെളിയട്ടെ
@denasunil64824 ай бұрын
ശ്രീജിത്ത്, വിനു കിരിയത് 👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻
@preethibalakrishnan6254 ай бұрын
ആഹ് വന്നല്ലോ പിണറായിയുടെ അടുത്ത നാടകം. വയനാട് ഫണ്ട് കണക്കുകൾ പുറത്ത് വന്നു ദിലീപും സുനിയുമൊക്കെ വന്നു. കഴിഞ്ഞ തവണ ഇത് അമ്മയും പീഡനവുമായിരുന്നു. ആരെയും അറസ്റ്റും ചെയ്തില്ല ഇരകൾ എന്ന് കുറെ കള്ളങ്ങളുമായി വന്നവർക്കൊന്നും ' നീതിയും ' കിട്ടിയില്ല. പിണറായി സർക്കാരിന്റെ കള്ളത്തരങ്ങൾ പിടിക്കപ്പെടുമ്പോൾ അത് മറച്ചു വയ്ക്കാനുള്ള നാടകം മാത്രമണിതെല്ലാം.( എന്നാലും ദിലീപിനെ കുടുക്കാൻ കരുതികൂട്ടി ചെയ്ത ചതിയാണ് എന്ന് ആദ്യം മുതലേ വിശ്വസിക്കുന്നു. )
@THAIVLOGS664 ай бұрын
തെളിവില്ലാതെ ദിലീപിനെ ആരുടെയോ താല്പര്യത്തിന് വേണ്ടി വ്യെക്തി വൈരാഗ്യം തീർത്ത 7½കൊല്ലം 🤣🤣ഒരു പക്കാ ക്രിമിനലിനു SC പോകാൻ ഇത്രയും CASH എവിടുന്നു കിട്ടി 🤔ആര് കൊടുക്കുന്നു. ഉറവിടം???? SC യുടെ ചോദ്യം 🤔🤔അപ്പോഴും മാമ മാധ്യമങ്ങൾ ദിലീപിനെ മാത്രം ടാർഗറ്റ് ചെയ്യുന്നു പൾസർ പുറത്തിറങ്ങിയാലും കുഴപ്പമില്ല ദിലീപിനെ അകത്താക്കണം അത്രേ ഉള്ളു. അന്നത്തെ DGP സെൻകുമാർ തെളിവില്ല എന്ന്.🤔 അതിന് ശേഷം വന്ന മഞ്ജു വാര്യരുടെ സുഹൃത്ത് ADGP സന്ധ്യക്കു മാത്രം ദിലീപിനെ പൂട്ടനുള്ള തെളിവുകൾ കിട്ടി 🤣🤣
@shreedevis54254 ай бұрын
Exactly itz clearly a fabricated case but Medias/public hav turned blind twdz tiz case n cant accept the reality n wan 2hear that one name thy've predecided from day1 tatz oly Dileep as the culprit n nothing more..
@safanaJubin4 ай бұрын
ദിലീപിനെ പ്രതി ആകണം എന്ന് ഉദ്ദേശിച്ച് മാത്രം ആണ് മീഡിയകാർ samsaarikune😏😏😏
@shameerarakkal83034 ай бұрын
അയാൾ കോൺഫിഡന്റ് ആയി തെളിവ് തരാം എന്ന് പറഞ്ഞപ്പോൾ അപർണ ബ ബ ബ അടിക്കുന്നു. സകല ചവറ് ന്യൂസും പബ്ലിഷ് ചെയ്യുന്ന മാപ്രകൾക്ക് ഇതിനെക്കുറിച്ച് പഠിക്കണമത്രേ 😂
@shreedevis54254 ай бұрын
😂😂These people can't digest the reality n wan to hear oly one name which thy've pre decided from day1 as culprit
@vinodarackal93044 ай бұрын
ശരിക്കും ദിലീപ് കേസിൽ അക പ്പെട്ടതുകൊണ്ട് കുറെ കഞ്ചൻമാർ മലയാള സിനിമ പിടിച്ചടക്കി😂😂😂😂
@bindhuvipin13604 ай бұрын
Dileep nepole perum kallan vere around ippo avane nallavanakkan kureper irangeerikkunnu
@padmasree7339Ай бұрын
സത്യം👍
@vipinkrishna65294 ай бұрын
ദിലീപ് 💙
@krishnakp14664 ай бұрын
Dileepettan ❤❤❤
@DharmarajGovind4 ай бұрын
ശ്രീജിത്ത് sir 🔥🔥🔥🔥👌👌👌🔥👌👌👌👌🔥🔥🔥👌👌👌👌👌👌👌🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@RAJESHKM68A4 ай бұрын
People supports dileep
@jainkkunjappy72774 ай бұрын
ദിലീപ് ❤️ 100%കള്ള കേസ്
@KGFKGF-gj9hq4 ай бұрын
ദിലീപ് നെ കുടുക്കിയത് ആണ് എന്ന് ഉറപ്പല്ലേ അല്ലെങ്കിൽ എത്ര യോ കേസിലെ അതു ആരും പറയുന്നില്ല എപ്പോ നോക്കിയാലും ദിലീപ് കേസ് മാത്രം
@padmasree7339Ай бұрын
👍👍👍👍
@ReshmaAp-z3v4 ай бұрын
ശ്രീജിത്ത് പെരുമന👍
@smithat67604 ай бұрын
Dileep❤❤❤❤
@anuss84514 ай бұрын
എല്ലാം മഞ്ജുമാഡത്തിന്റെ കളികൾ..... ഇത്പോലെ ഇത്ര നല്ലവൾ നടിച്ചു നടക്കുന്ന ഒരു സ്ത്രീ ഈ ലോകത്തു ഇല്ല..... ദുഷ്ടനെ ദൈവം പന പോലെ വളർത്തും എന്നാ മഞ്ജു നല്ലപോലെ ഉമ്പി ജീവിക്കുന്നു ഇപ്പോൾ.....
@gopalkrishnan31664 ай бұрын
Dileep is INNOCENT.... Long time delay is supporting this. Somebody needed this situation.... Somebody behind the situation.....
@pillaimadhavan40214 ай бұрын
Now even the court does not know how to close this case. Because there are no evidences against Dileep.
@nomore92734 ай бұрын
Tv channel എല്ലാം ഉഡായിപ് ആണ് മമ്മൂട്ടി ആണ് power group അവൻ പറഞ്ഞ തെളിവ് എന്റെ ചാനലിൽ ഇട്ടിട്ട് ഉണ്ട്..
@youtire4 ай бұрын
പണം കിട്ടി അഡ്ജസ്റ്റ്മെന്റൽ എത്തി. ചാനൽക്കാർക്കും ചാക്കരയായി നമ്മൾ ഊബി.
@superpayyans15544 ай бұрын
Link plz
@nomore92734 ай бұрын
ചാനൽ നോക് first video und
@Yourszone04 ай бұрын
Correct ആണ്. മട്ടാഞ്ചേരി മാഫിയ തലവൻ അങ്ങേര് ആണെന്ന് കേട്ടിട്ടുണ്ട്. അതൊരിക്കലും പുറത്ത് വരില്ല. മമ്മൂട്ടി കമ്മി ആണല്ലോ, പിന്നെ മതത്തിന്റെ ചട്ടക്കൂടും. ദിലീപിന്റെ ബിനാമി ആയിരുന്ന ഭാവന മട്ടാഞ്ചേരി ഗാങ്ങിന്റെ കൂടെ കൂടി ദിലീപിന് എന്തോ പണി കൊടുത്തതിന്റെ പ്രതികാരത്തിൽ ആണ് ദിലീപ് അവൾക്കിട്ട് ഒരു പണി കൊടുത്തത്. ഹാഷിഷ് അബു, ഫഹദ്ദ് അങ്ങനെ കുറെ പേര് മട്ടാഞ്ചേരി ഗാങ് ആണ്
@visualizer60004 ай бұрын
അപർണ locked 😂
@Aji4524 ай бұрын
😂😂
@suhassivan80554 ай бұрын
Yes.
@sreeragalmajarrah4 ай бұрын
Dileep ❤
@Angel-y7l9w4 ай бұрын
അപർണ പെട്ടു 😅
@ravindrankm4 ай бұрын
Dileep
@THAIVLOGS664 ай бұрын
കൊള്ളാം 🤔🤔ദിലീപിനെതിരെ നിൽക്കുന്ന പൾസർ സുനിക്ക് ദിലീപ് cash കൊടുത്തു കോടികൾ നഷ്ടം വരുത്തിയ ഒരുത്തനു വെണ്ടി വാതിച്ചു.. കൊള്ളാം 🤣🤣🤣
@974560664 ай бұрын
Baiju kottarakkara avanayirikkum main kallanu kanji vechavan anu avan😂😂
@santhosh69674 ай бұрын
ഒരു side മാത്രം കേട്ട് അതാണ് ശരി എന്ന് തീരുമാനിക്കുന്ന ഇവിടെത്തെ മാപ്രകളും പ്രബുദ്ധരും.... കഷ്ടം.....
@Sidbm21404 ай бұрын
Le aparna .. im trapped 😅
@vplfamilyvlogs4 ай бұрын
Sreejith പെരുമന sir 👍👍
@amalkkkk4 ай бұрын
With dileep
@anurajs69114 ай бұрын
അവതരികക്ക് കാര്യം മനസിലാകാഞ്ഞിട്ടാണോ, ആകാത്തമാതിരി നടിക്കുവാണോ 🤔
@jayakrishnanjayakumar61314 ай бұрын
മൂട് താങ്ങി ഓഫ് വാരിയർ
@kalarani.m28334 ай бұрын
Very Good Adv Sreejith
@silpishan4 ай бұрын
അപര്ണയുടെ ശബ്ദത്തിന് ഒരു ഇടർച്ച
@subhalaxmis35594 ай бұрын
Aparnakku mathramalla in Kure adhikam maprakalkju sabdham ldarum
@dronakrish17144 ай бұрын
Sreejith keee jaiiii
@AnsHameed-vh6qf4 ай бұрын
അപർണയ്ക്ക് പിരി വെട്ടി
@sajeevas81254 ай бұрын
Athe avalku balachandrakumar late aayi vannath scene illa Sreejith perumana evidence koduka paranjappol kuru potti 🤌🙏🙏
@Sandiago19174 ай бұрын
എന്ത് കൊണ്ട് പതിനഞ്ച് കൊല്ലം വൈകി പല ആരോപണങ്ങളും എന്ന് അപർണ രഞ്ജിത്ത് ബാലകൃഷ്ണൻ്റെ കേസിൽ ചോദിച്ചില്ലല്ലോ.
@sneharoy3534 ай бұрын
Ariyam true
@sajeevas81254 ай бұрын
Feminichi aparna 3g💯🤣🤣
@akhiljose31164 ай бұрын
😂😂
@nayanasujith70624 ай бұрын
Drugs report entha vartha akathe
@vijeshvkumarvijeshvkumar394 ай бұрын
ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം
@shijikiwis7254 ай бұрын
aparna lock aayi ha ha ha
@Deadpoolwolverine1434 ай бұрын
ഇതുപോലൊരു വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത ആങ്കർ വേറെയില്ല.
Credibility നോക്കാൻ ചാനലുകാർ ഇവിടുത്തെ നീതിന്യായ വിഭാഗമാണോ?😂
@safanaJubin4 ай бұрын
ഇത് ഈ നൂറ്റാണ്ടിൽ എങ്ങാനും തീരോ കഷ്ട്ടം 🤨🤨🤨🤨
@ambili14 ай бұрын
Power groop , ആയിരിക്കും
@devanandkatangot29314 ай бұрын
"സ്വാതന്ത്ര്യം" എന്നാല്. ലിബർട്ടി. " Good News" എന്നാല് ബഷീർ. പേടിപ്പിക്കാൻ പോയ ആൾ പീഡിപ്പിച്ചെങ്കിൽ ഈ കേസ് Good News ഇലേക്ക് എത്തും. മുകേഷിന് എല്ലാ സത്യങ്ങളും അറിയാം.
@siarexpeditions29194 ай бұрын
Aparna is a waste
@sreya3814 ай бұрын
സത്യം
@sbrview17014 ай бұрын
ഈ പ്രമുഖന്മാരെ കൊണ്ട് തോറ്റു
@youtire4 ай бұрын
പണം കിട്ടി അഡ്ജസ്റ്റ്മെന്റൽ എത്തി. ചാനൽക്കാർക്കും ചാക്കരയായി നമ്മൾ ഊബി.
@vasujayaprasad63984 ай бұрын
ഇടതു കൂട്ടായ്മ
@NeenuNeenuiyer-yf7ys4 ай бұрын
Ethinde pinnil ashik abu annu. Avante friend annu suni
@LincyBabyNK4 ай бұрын
ആ പ്രമുഖരുടെ പേരിതുവരെ വക്കീൽ പറഞ്ഞില്ലല്ലോ!! വരുമോ? ചുമ്മാ പറഞ്ഞതാണോ!! എങ്ങനെയും ജീവിക്കണ്ടെ? ല്ലേ
@AkashAkash-bx4ke4 ай бұрын
എത്രപേരെ ഒതുക്കി അവരെല്ലാം ഇപ്പോൾ തിരിചൊദുക്കുന്നു😅
😊😊 സുനിയെ മുൻനിർത്തി പണം കൊടുത്ത് ഒരു ഗ്രൂപ്പ് തന്നെ ദിലീപി നെ തകർത്തു 😮 ഇതിൽ പോലീസ് കാരും പെടും 😊. ഇപ്പോഴും പണം കൊടുത്ത് കൊണ്ടേ ഇരിക്കുന്നു 😊 അതാണ് ഈ കേസ് നീണ്ടു പോയത്.😮 സത്യം പുറത്ത് വരാതെ നോക്കുന്നു എല്ലാവരും 😊😊
ചാനലും ചർച്ച ചെയ്യുന്നവരും പൊട്ടന്മാരായാൽ ഒന്നും ചെയ്യാനില്ല
@VithasVPne4ph4 ай бұрын
രാജപ്പൻ & teams
@RAJESHKM68A4 ай бұрын
Anchor oom#### 3G
@sureshpchembra78624 ай бұрын
മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പിന്റെ നേത്യസ്ഥാനത്ത് ദിലീപായിരുന്നു അത്രത്തോളമായിരുന്നു ദിലീപിന്റെ ജനപ്രീതിയും വളര്‍ച്ചയും സൂപ്പര്‍ താരങ്ങളുടെ ജനപ്രീതി നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു...കേസ് വന്നതോട് കൂടി ദിലീപിന്റെ കഷ്ടകാലം...സൂപ്പര്‍ താരങ്ങള്‍ പഴയതിലും ശക്തമായി...ദിലീപ് തന്നെയാണ് ദിലീപിന്റെ തകര്‍ച്ചക്ക് കാരണം...
@gracejacob44874 ай бұрын
ദിലീപിനെ ഒതുക്കാൻ നോക്കിയതിന് കാരണങ്ങളുണ്ടാകാം . എന്നു വച്ച് നടിയെ പീഠിപ്പിച്ചതിൽ ദിലീപിനു പങ്കില്ലന്നു പറയരുത്
@ajitham21084 ай бұрын
എന്നാൽ പോരട്ടെ തെളിവ്
@subashaus4 ай бұрын
😂😂😂 Joke of the month
@questioner-v5w4 ай бұрын
ദിലീപിനെ തകർക്കാൻ വേറെയാരും വേണ്ട. അയാളുടെ സിനിമകളുടെ തിരക്കഥകൾ മാത്രം മതി
@shreedevis54254 ай бұрын
Itz crystal clear frm the beginning this case has no credibility and looks highly fabricated targeting ONLY to destroy Dileep💯💯Ithu ethu commonsense ullavarkum manasilakum but people/media hav turned blind twdz tiz case n wan 2hear oly Dileep as the culprit n nothing more..Hatzoff to Adv Srijith Perumanna for speaking up the truth🔥👏👏Anchor nu killipoyi irrikuvano ba ba ba adikunnu😂😂😅
@@sudersanpv4878പോടാ, മട്ടാഞ്ചേരി വന്നത് ഒക്കെ ഇന്നലെ. ദിലീപ് is a criminal.
@jayakrishnanjayakumar61314 ай бұрын
😂
@N_KK4 ай бұрын
Pulsar suni ke vendi vaadhikaan aara paisa irakunathu?? Evidina avanu ithreum prakalparaaua vakeelne kittunu.. Athu nokiyaal ariyaam aarde oka kayil panam indu nu.. Dileep nte kayyil mathram allaa panam
@kainadys4 ай бұрын
Dileep-inittu well directed aayi pani koduthathu alle........😀
@sureshmenon19674 ай бұрын
Media also had these issues...first let us discuss that
@FasilFouz4 ай бұрын
ദിലീപ് ഇന്നോസ്ന്റ് എന്ന് manaslayi
@sureshmm24424 ай бұрын
ദിലിപിനെ രക്ഷിക്കാൻ അല്ല എങ്കിൽ എന്തിനാണ് ദിലീപിൻ്റെ ഫോൺ വാക്കിലമ്മാർ മുംബയിൽ കൊണ്ട് പോയി ഫോൺ ക്ലിയർ ചെയ്യത് ദിലിപിനെ രക്ഷിക്കാൻ അല്ലേ
@syamalakumari16734 ай бұрын
തകർക്കാനല്ല, രക്ഷിക്കാൻ ചിലർ ഉണ്ട്. തന്നേപ്പോലുള്ള ചില പെണ്ണുങ്ങളും അതുപോലുള്ള ചില ചെകുത്താൻമാരും.. അപർണാ കുറുപ്പുമാർ മാത്രം മതിയാകില്ലല്ലോ ദിലീപിൻ്റെ രക്ഷയ്ക്ക്.
@FaisalFaisal-wt3zw4 ай бұрын
AD 👍
@ranippaulose87564 ай бұрын
😄😄😄 വേറെ പണിയില്ല
@royvt87214 ай бұрын
E, Nari Pinneyum Vanno? Perumonna... 💯💯🤣🤣🤣🤣😂👍👍🎈🎈🎈
@anandk.c10614 ай бұрын
ചില സിനിമ മാഫിയ ചിലരുടെ കൂടെ ആണ് അവർ ചിലരെ തകർക്കും 😡😡😡