R K Jayarajan - 02 | Charithram Enniloode 2570 | Safari TV

  Рет қаралды 142,186

Safari

Safari

3 ай бұрын

R K Jayarajan - 02 | Charithram Enniloode 2570 | R K Jayarajan | Safari TV
#charithramenniloode #safaritv #santhoshgeorgekulangara #keralapolice #crimestory #lifestory #policestory #realstory #Rkjayarajan #ipsofficer #ips #investing #investigation #realincident
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 108
@alappuzha9
@alappuzha9 3 ай бұрын
സർ, അടിപൊളി...going good👍 "Inner meaning " - നൗഷാദ് രക്ഷപെടട്ടെ... റഹീം പോലത്തെ ആൾ മരണം അർഹിക്കുന്നു...
@sannilkumar568
@sannilkumar568 3 ай бұрын
ഒന്നും അങ്ങോട്ട്‌ ശരിയാകുന്നില്ല സാറെ
@anoopmanjuanoopmanju9906
@anoopmanjuanoopmanju9906 3 ай бұрын
നൗഷാദ് ന് big സല്യൂട്ട് 👍👍👍ur crct
@kalippan.
@kalippan. 3 ай бұрын
ഇത് കേട്ടപ്പോൾ കഴിഞ്ഞ ദിവസം നടന്ന ദാരുണമായ acupuncture പ്രസവം(കൊലപാതകം) ആണ് ഓര്‍മ്മ വരുന്നത്
@tsb9188
@tsb9188 3 ай бұрын
Mr nawshaad നിങ്ങൾ ശെരി യാണ്,ഇതുപോലെ ഭാര്യ യെ ഉപദ്രവിക്കുന്ന അളിയന്റെ രണ്ട് കാലിന്റെയും ചിരട്ട പൊട്ടിക്കുക കൊല്ലരുത് ( നിയമം മുറപോലെ നടക്കട്ടെ )
@kristhom1662
@kristhom1662 2 ай бұрын
Mutttukalu odicha aal saakshi parayum.. konnal sakshi parayaan aalillalo
@2xbearth
@2xbearth 2 ай бұрын
😂😂athilum nallath kollunnath alle
@tsb9188
@tsb9188 2 ай бұрын
@@2xbearth കൊന്നാൽ 2 മിനുട്ട് കൊണ്ട് കഥ അവസാനിച്ചു ഒടിച്ചിടുക പാഠമായിരിക്കാൻ (
@999993578
@999993578 3 ай бұрын
excellent narration sir
@ratheeshbhaskarkayamkulam2721
@ratheeshbhaskarkayamkulam2721 3 ай бұрын
നല്ല അവതരണം❤❤❤
@Sss-us9zt
@Sss-us9zt 3 ай бұрын
വളരെ നല്ല അവതരണം.മര്യാദയ്ക്ക് ജീവിക്കണമെന്ന് ഉദ്ദേശമുള്ളവർക്ക് ഈ അനുഭവങ്ങളിൽനിന്ന് പല കാര്യങ്ങളും പഠിക്കുവാനുണ്ട്., അടുത്ത എപ്പിസോഡിനായ്................
@SleepyBackgammon-of6yd
@SleepyBackgammon-of6yd 3 ай бұрын
Thanks.sir.
@rajeeshrajeesh5239
@rajeeshrajeesh5239 3 ай бұрын
Excellent sir ❤❤❤❤❤❤❤
@salamvs6268
@salamvs6268 2 ай бұрын
നല്ല വിവരണം
@ullaspadmanabhal212
@ullaspadmanabhal212 3 ай бұрын
Nice 👍
@universalmannah669
@universalmannah669 3 ай бұрын
നല്ല അവതരണം ഗുഡ് സാർ 👍👍👍
@Reghunathan-qg8bl
@Reghunathan-qg8bl 2 ай бұрын
ഈ റിട്ടലിയേഷൻ 1999കാലത്തിൽ കണ്ണൂരിൽ തടയാൻ പോലീസിന് കഴിഞ്ഞില്ലല്ലോ സർ. അതുപോലെ ലോക്കപ്പ് കൊലപാതകങ്ങളെ കുറിച്ചും ഇതുപോലെ എപ്പിസോഡ് ചെയ്യുമോ സർ!
@sunilkumarcg9420
@sunilkumarcg9420 2 ай бұрын
👍👍👍സാറിന്റെ അവതരണം അടിപൊളി!!!!
@rajeeshrajeesh5239
@rajeeshrajeesh5239 3 ай бұрын
Excellent sir❤❤❤❤❤
@sreedevimani498
@sreedevimani498 3 ай бұрын
Good ❤
@r.m7921
@r.m7921 3 ай бұрын
Thank you Safari channel and Jayaraj sir for this new series. Excited for the episodes ahead
@sameermelethil2211
@sameermelethil2211 3 ай бұрын
എന്തല്ലാം സഹിച്ചാണ് ഓരോരുത്തര് ജീവിക്കുന്നത് 😢
@josemathew9609
@josemathew9609 2 ай бұрын
😂😂😂😂
@user-en2xb7xc8u
@user-en2xb7xc8u 3 ай бұрын
Mr jayarajan yeniku thangale ariyilla but you are a very brilliant man thangalude avatharan superrr aanu keep it
@SajimonAs-pg3ht
@SajimonAs-pg3ht 3 ай бұрын
ഹായ് സാർ
@jithine.s6769
@jithine.s6769 3 ай бұрын
❤ jayaraj sir super
@Ashikdepthfulframes_media
@Ashikdepthfulframes_media 3 ай бұрын
Police job is one of the toughest....
@fahadpadinjakkarakulampil2466
@fahadpadinjakkarakulampil2466 2 ай бұрын
പണ്ട് കാലത്ത്
@rukminiiyersvlog6261
@rukminiiyersvlog6261 2 ай бұрын
Really sad
@Tramptraveller
@Tramptraveller 3 ай бұрын
❤❤❤❤
@user-lg8fr2qq6h
@user-lg8fr2qq6h 3 ай бұрын
Sir vazhapanayil ninnu kittiya vakkathi forensic parishodana nadathiyal finger print match cheythu koode. Ath kodathi thelivayi edukilla? Please answer
@dixon405
@dixon405 3 ай бұрын
@sujiththomas7283
@sujiththomas7283 3 ай бұрын
U r great sir
@abdulrasak7871
@abdulrasak7871 3 ай бұрын
❤❤❤
@nishadpattambi8024
@nishadpattambi8024 3 ай бұрын
sir ..നങ്ങൾ എത്തിയിട്ടോ ❤️
@NisarNisaa
@NisarNisaa 2 ай бұрын
🙏😭😭😭😭
@abdulsheriff6995
@abdulsheriff6995 3 ай бұрын
Nalla. Ofeesar
@Foodandartbyshifa
@Foodandartbyshifa 2 ай бұрын
Your presentation 👍❤
@arunjith1741
@arunjith1741 3 ай бұрын
1st
@rajeswarig3181
@rajeswarig3181 2 ай бұрын
😊🙏🙏
@dsgokulds
@dsgokulds 3 ай бұрын
nammale unniraj sir evadeeey.....
@alfredtharakan9191
@alfredtharakan9191 3 ай бұрын
10:14 കയിന്ന് പോയി കുഴപ്പില്ല..... Keep going 😄😄😄
@Doornum42
@Doornum42 2 ай бұрын
😂😂😂.. correct
@shadowmedia7642
@shadowmedia7642 Ай бұрын
😂
@skywalk007
@skywalk007 Ай бұрын
Noushad ❤
@sahadpaachi6651
@sahadpaachi6651 3 ай бұрын
ഇതുപോലെ നൗഷാദ്മാർ ഇനിയും വേണം ഉണ്ടാവണം
@noufalb1572
@noufalb1572 3 ай бұрын
Noushad aan sheri
@ameernajuz
@ameernajuz 2 ай бұрын
സർ കട്ടക്കട കിള്ളി സംഭവം പറയാമോ
@user-gb3ve9ln8r
@user-gb3ve9ln8r 3 ай бұрын
❤❤❤👌
@abytony3899
@abytony3899 3 ай бұрын
For future go straight and do justice for victims as per law with out any orders.. then forward,others , you have to find out. Go ahead all keralites with you 23:39
@vitocorleone1501
@vitocorleone1501 2 ай бұрын
Enn nee paranja mathiyo
@Sjjshsjaja
@Sjjshsjaja 3 ай бұрын
ഇത്രയും പറ്റുന്നില്ലേ പണ്ടേ ഒഴിവാക്കേണ്ടതാണ് അല്ലാതെ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കരുത്
@AliKhan-ex9dh
@AliKhan-ex9dh 3 ай бұрын
30 ഒരു
@user-lv5sl6pb5s
@user-lv5sl6pb5s 3 ай бұрын
Shammiyude mattoru version.....
@revanth3508
@revanth3508 3 ай бұрын
Sir , the evidence from the knife is the traces of blood which can be identified by dna and the fingerprints that can come from the murderer . That’s what differentiates any knife from the murder weapon .
@mnpu4499
@mnpu4499 2 ай бұрын
നൗഷാദിനെ കോടതി വെറുതെ വിട്ടു എന്ന് ചുരുക്കം 😄
@888shamil
@888shamil 3 ай бұрын
Well planed aaayirunu cpim .
@joseygeorge7509
@joseygeorge7509 3 ай бұрын
Chumayano sir
@prasanthp6961
@prasanthp6961 3 ай бұрын
ഒരാളെ എങ്ങനെ കുത്തണം എന്ന് സർ കറക്റ്റ് ആയി പറഞ്ഞു 😂😂😂
@sujiththomas7283
@sujiththomas7283 3 ай бұрын
മിക്ക സാമൂഹ്യ വിരുദ്ധർക്കും ഇതേ അനുഭവമാണ് ഉണ്ടാകുന്നത്....
@shajiljohn
@shajiljohn 3 ай бұрын
Chumakulla marunnu kayicho ??
@jaffarkattakath2816
@jaffarkattakath2816 3 ай бұрын
പ്രായമാണ് 'ഗുരു'സ്ഥാന കയറ്റം.. ഐപി' യെസ്സിൻ്റെ 'ആദ്യ പ്രാക്റ്റീസ് 'കോൺ സ്റ്റേ ബീളിൽ നിന്ന് '
@vinodchandranchandran2669
@vinodchandranchandran2669 2 ай бұрын
So what kaka???😅
@68.sreeharisunil77
@68.sreeharisunil77 3 ай бұрын
രണ്ടാമത്തെ കേസ് ഈ ഇടക് ഹൈ കോർട്ട് വെറുതെ വിട്ടു
@swamybro
@swamybro 3 ай бұрын
സ്വാഭാവികം.
@rejochummar8774
@rejochummar8774 3 ай бұрын
vere onnum fabricate cheyyan aavushyamilla ????????????
@dragon-vk9od
@dragon-vk9od 2 ай бұрын
അവൻ കൊല്ലപ്പെടേണ്ടവൻ ആയിരുന്നു
@Orange5is9
@Orange5is9 3 ай бұрын
5 +4=9 sir
@sreejithsvn58
@sreejithsvn58 Ай бұрын
ആ ജീപ്പിൽ ഉള്ള പൊട്ടൻ ഒക്കെ ഇപ്പഴും സർവ്വീസിൽ ഉണ്ടോ 😮
@bijump764
@bijump764 Ай бұрын
നിങ്ങൾ ഇപ്പോൾ എന്തിനാ ഇത് എത്തിക്കുന്നേ കുറ്റബോധം കൊണ്ടല്ല??
@aniyanvarghese288
@aniyanvarghese288 3 ай бұрын
ഭാര്യയെ അടിക്കാൻ കാരണം കണ്ടെത്തൂന്ന ഭീകരത
@aniyanvarghese288
@aniyanvarghese288 3 ай бұрын
മക്കളെ കെട്ടിക്കുമ്പോൾ പെടിക്ക്ക്കണം
@achu-ic1sj
@achu-ic1sj 2 ай бұрын
നൗഷാദിനെ ശിക്ഷിച്ചോ
@user-pw7cy4sr6v
@user-pw7cy4sr6v 3 ай бұрын
ഇതിൽ മുല്ലശ്ശരിയിൽ പറഞ്ഞ കാര്യത്തിൽ പകുതിയിലധികം തെറ്റാണ്
@shinilthayyil4610
@shinilthayyil4610 3 ай бұрын
Why bro. Can u please explain.
@planetofdreems3931
@planetofdreems3931 3 ай бұрын
എന്നാൽ നടന്നത് നിങ്ങൾ പറയ്‌.
@JammuArkl123-ou2gc
@JammuArkl123-ou2gc 2 ай бұрын
Y
@suheswaran.a.s7961
@suheswaran.a.s7961 3 ай бұрын
Ningalk oru medal kittikkanum.. pakshe.. kannadachnang vittel.... Manushyatham ningalkkilla..undaarunnel .
@mailofabi
@mailofabi 2 ай бұрын
അമിതമായി മദ്യപിച്ചാൽ ആവേശം മെച്ചം പ്രകടനം തുച്ഛം 😂
@alexkollelil8523
@alexkollelil8523 3 ай бұрын
കത്തിയിൽ ബ്ലഡ്‌ stain / ഫോറെൻസിക് റിപ്പോർട്ട്‌ ഇല്ലേ
@gaznibasheer6312
@gaznibasheer6312 3 ай бұрын
അതാണ് ഇന്നർ മിനി ങ്
@abytony3899
@abytony3899 3 ай бұрын
So you are not complete good
@dhankgr
@dhankgr 2 ай бұрын
ചുമരിൽ ചേർത്തി നിർത്തി ഭാര്യയെ ഇടിച്ചിരുന്ന ഒരു മന്ത്രിയെ പെട്ടെന്ന് ഓർമവന്നു...😝
@ashvinzachariah3092
@ashvinzachariah3092 3 ай бұрын
As a police officer, ithra kaalam avide oru domestic violence nadakunnundu ennathu ariyathirunnathu ningalude failure aanennu aadyam manasilakanam. Pinne repeated offender aaya iyale pole ulla criminals koodi varunnathukondum, jeevikanum life enjoy cheyanum patathe varumbozhum aanu yuvakal naadu vidunnathu
@albinaugustine6875
@albinaugustine6875 3 ай бұрын
പരാതി ഇല്ലാതെ പോലീസിന് ഒന്നും ചെയ്യാൻ സാധിക്കില്ല ...
@niamathullapa2094
@niamathullapa2094 2 ай бұрын
Cr. P. C. 161 മൊഴി തെളിവ് തന്നെയാണ്,അതിന്റെ ഉപയോഗം Cr.P.C. 162-ാം വകുപ്പ് പരിമിതപ്പെടുത്തിയിട്ടുണ്ടെന്നേയുള്ളൂ. Hostile ആയാൽ പ്രോസിക്യൂട്ടർക്ക് ക്രോസ് എക്സാമിനേഷൻ ചെയ്ത് 161 സ്റ്റേറ്റ് മെന്റ് സത്യമാണെന്ന് തെളിയിക്കാം വരുന്നതാണ്. സാക്ഷിക്ക് സ്വതന്ത്രമായി കോടതിയിൽ സത്യം പറയാൻ അവസരം ഉണ്ടാക്കുന്നതിനായിട്ടാണ് സാക്ഷിയുടെ ഒപ്പ് രേഖപ്പെടുത്താത്തത് അല്ലാതെ കോടതിയിൽ കളവ് പറയുക എന്ന കുറ്റകൃത്യം ആർക്കെങ്കിലും അനുകൂലമായോ പ്രതികൂലമായോ ചെയ്യാൻ അവസരമുണ്ടാക്കാനല്ല.
@ashishvipinms
@ashishvipinms Ай бұрын
പോലീസ് ഭീഷണിപ്പെടുത്തി ഒപ്പ് വെപ്പിച്ചതാണെന്ന് പറയാതിരിക്കാനാണ് സാർ😂
@mujikottayil9704
@mujikottayil9704 Ай бұрын
എന്നിട്ട് തെളിവും സാക്ഷിയും ഇല്ലാതെ നൗഷാദ ശിക്ഷിക്കപ്പെട്ടോ? മുഴുവൻ പറസാറേ
@ssabeel364
@ssabeel364 3 ай бұрын
Boring story telling 😢
@neo3823
@neo3823 3 ай бұрын
Please dont watch it then 😊
@vishnuprasad9822
@vishnuprasad9822 3 ай бұрын
Nee kekkanda pulle..
@ssabeel364
@ssabeel364 3 ай бұрын
നിങ്ങളൊക്കെ ആരാ? ആൾക്ക് വക്കാലത്തു പറയാൻ വന്നതാണോ?? 😂😂
@deekshithmps
@deekshithmps 3 ай бұрын
@@ssabeel364mooparde veetkar aanenn thonunnu. Ivde aarkum abiprayam parayan padilla. Snowflakes
@alimaliyakkal4622
@alimaliyakkal4622 3 ай бұрын
Anthuvadai
@user-Jaykumar
@user-Jaykumar 2 ай бұрын
Bro oru karyam parayaam criminal policukaarkk Pani varunnumd ketto
@NaserShahal-yp4wy
@NaserShahal-yp4wy 2 ай бұрын
👌👌👌👌
@fahadpadinjakkarakulampil2466
@fahadpadinjakkarakulampil2466 2 ай бұрын
അവരെല്ലാം ഹെൽമെറ്റ്‌ ഇട്ടിരുന്നു, അത് കൊണ്ടാണ് പോലീസ് ശ്രദ്ധിക്കാഞ്ഞത്
@shajuthachamkulam137
@shajuthachamkulam137 2 ай бұрын
നൗഷാദിനൊപ്പം ആണ് ശരികൾ.....
@NaserShahal-yp4wy
@NaserShahal-yp4wy 2 ай бұрын
അപ്പോൾ കുത്തൽ എങ്ങനെ എന്ന് മനസ്സിലായി വെട്ടിയിട്ടു കാര്യമില്ല എന്നാൽ ഇനി കുത്തുമ്പോൾ ഇതേ മാതിരി കത്തി പിടിച്ച് കുത്ത് എന്നാൽ അവൻ തീർന്നു കിട്ടുമല്ലോ ആരായാലും കുത്തുമ്പോൾ ചാവണം
@babuantony3157
@babuantony3157 3 ай бұрын
കേരളത്തിൽ ഇപ്പൊ റിട്ടയർ ചെയ്ത എസ് പി മാരാണോ കൂടുതൽ.
@venugobal8585
@venugobal8585 3 ай бұрын
😂😂
R K Jayarajan - 03 | Charithram Enniloode 2571 | Safari TV
26:07
Would you like a delicious big mooncake? #shorts#Mooncake #China #Chinesefood
00:30
Эффект Карбонаро и бесконечное пиво
01:00
История одного вокалиста
Рет қаралды 6 МЛН
When someone reclines their seat ✈️
00:21
Adam W
Рет қаралды 23 МЛН
R K Jayarajan - 06 | Charithram Enniloode 2574 | Safari TV
21:44
R K Jayarajan - 18 | Charithram Enniloode 2586 | Safari TV
21:29
R K Jayarajan - 14 | Charithram Enniloode 2582 | Safari TV
24:39
R K Jayarajan - 05 | Charithram Enniloode 2573 | Safari TV
22:03