ആമുഖം കേട്ടപ്പോൾ ഇന്നത്തോട് കൂടി അവസാനിപ്പിക്കുമെന്ന് തോന്നി .. പെട്ടന്ന് നിർത്തി പോകരുതേ ..🙏 സത്യത്തിൽ നിങളെ പോലുള്ളവരുടെ സർവീസ് ജീവിതാനുഭവങ്ങൾ കേട്ടിട്ട് ഒരു ദിവസ്സം പെട്ടന്ന് നിർത്തിപോകുമ്പോൾ വ്യക്തിപരമായി ഒരു ശൂന്യത അനുഭവപ്പെടും .. കാരണം നിങ്ങളൊക്കെ അത്രമേൽ വാക്കുകൾ കൊണ്ട് നമ്മുടെയൊക്കെ മനസിൽ നമ്മളറിയാതെ തെന്നെ കയറിക്കൂടി ..❤ ജയരാജൻ .sir ഇഷ്ടം
@jojivarghese34948 ай бұрын
Very correct
@alappuzha98 ай бұрын
Sathyam, pedichupoyi
@sajitr77818 ай бұрын
അതെ
@tulunadu55858 ай бұрын
ശരിയാണ്
@KJAnil8 ай бұрын
Yes
@GobanKumar-tt5zq8 ай бұрын
താങ്കൾ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു സഹകരണ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലും ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം 🙏
@aswinashok60837 ай бұрын
Athetha ?
@jayeshkunjuAntony0078 ай бұрын
സാറിനെപ്പോലെ കുറച്ചുപേർ അറിഞ്ഞ ഒരു സമൂഹം അറിയാതെ പോകുന്ന വ്യക്തികളെ സമൂഹത്തെ മുന്നിൽ പരിചയപ്പെടുത്തുന്ന സവാരിയ്ക്കും സന്തോഷ് സാറിനും അഭിനന്ദനങ്ങൾ
@noushadkalathil58938 ай бұрын
നമസ്കാരം സാർ സാറിൻറെ കുടുംബത്തെക്കുറിച്ച് പരിചയപ്പെടുത്തിയതിൽ വളരെ നന്ദി
@anjusajan8 ай бұрын
റിട്ടയർ ചെയ്ത ഇതു പോലുള്ള സർ മാരെ അത്യാവിശ്യ സമയത് അനേഷങ്ങൾക്കു ചേർക്കണം ഇവരൊക്കെ ഒത്തിരി സ്‌പീരിയൻസ്ഡ് ആണ്
@gijeshsimon11498 ай бұрын
Athokke vivaraom ulloru bharichalalle nadakkoo
@ravikumarnair31648 ай бұрын
Namaste Jayaraj sir... Infact I was eagerly waiting to watch and hear your episode
@balabharathyvidyashram66128 ай бұрын
Dear sir, I am from tvpm,a school head master, very interesting, a teacher touch always observed in your narration,go ahead with your narration, thanks to your and our SGK
@jayarajansp82627 ай бұрын
🎉
@VKP-i5i8 ай бұрын
An educated Police officer 😊
@Sss-us9zt8 ай бұрын
സാറിന്റെ കുടുംബത്തെ പരിചയപ്പെടുത്തിയതിന് നന്ദി.............. 🙏🙏🙏., എല്ലാവർക്കും നന്മകളുണ്ടാവട്ടെ., ഗൗരീലക്ഷ്മിയും, ഗായത്രിയും അവരുടെ കുഞ്ഞുപ്രായത്തിൽ സാറിനെ അല്പം വെള്ളം കുടിപ്പിച്ചുകാണുമല്ലോ., ല്ലേ.......... 😁., ഇത്ര നല്ലൊരു മുത്തച്ഛനെ കിട്ടിയ ആ കുട്ടികളും ഭാഗ്യമുള്ളവർ ♥️♥️., സാറിന്റെ അടുത്ത വാക്കുകൾക്കായ് കാത്തിരിക്കുന്നു 🙏.
@jayarajansp82627 ай бұрын
❤
@jayarajansp82627 ай бұрын
❤❤
@JayalakshmiKR-zn9nz7 ай бұрын
ഇതുപോലുള്ള മനസ്സുനിറയെ നന്മയുള്ള നല്ല മനുഷ്യൻ ദൈവം താങ്കൾക്കു ദീർഘായുസ്സ് നൽകട്ടെ എന്ന് പ്രാത്ഥിക്കുന്നു.
@jalajeshkp72068 ай бұрын
കുറവ് എപ്പിസോഡിൽ നിർത്തിയാൽ കഴിവ് ഇല്ല എന്നൊരു പരാതി ഉണ്ട് ഇവിടെ.. മിനിമം 35എപ്പിസോഡ് ആണ് പോലീസിന്..
@tulunadu55858 ай бұрын
കേൾക്കാൻ ഇഷ്ടമുണ്ട്, തുടരണം എന്നാണ് ആഗ്രഹം
@misfareverest8 ай бұрын
😂😂😂❤😂❤
@luciferravanan31607 ай бұрын
😂
@ganesank66838 ай бұрын
ജയേട്ടാ വളരെ നല്ല അറിവാണ് നൽകുന്നത് പെട്ടന്ന് ഇത് അവസാനിപ്പിക്കരുത് നന്ദി ❤❤❤
@jayarajansp82627 ай бұрын
❤
@ambikadevipk71076 ай бұрын
❤
@rahulkumarr41798 ай бұрын
Full episode kandu , Super
@menachery238 ай бұрын
You’re inspirational and all the cases and investigations are really enjoyed to the core. Wish to see you in person one day. God bless you and your family,lots of love from Doha
@Think_and_Reflect7 ай бұрын
വിദ്യാഭ്യാസമുള്ള, വായനാ ശീലം ഉള്ള, ഒരു അധ്യാപകൻ പിതാവായിട്ടുള്ള വ്യക്തി പോലീസിൽ ഉണ്ടായാൽ ഇങ്ങനെ ഒരു നല്ല പോലീസുകാരനെ പ്രതീക്ഷിക്കാം ❤
@anandss24467 ай бұрын
വളരെ നല്ല അവതരണം
@sreenivasankv26698 ай бұрын
സാർ പറയുന്നത് അനുസരിച്ചു 63 വയസ് ആയി അല്ലെ!!! പക്ഷെ സാറിന്റെ പെർഫോമൻസ് കാണുമ്പോൾ 40 വയസ്സ്. Great സാർ
@alappuzha98 ай бұрын
ഇനി സർ വിളി ഇല്ല... ജയേട്ടാ നിങ്ങൾ ഈ എപ്പിസോഡ് ന്ടെ ആദ്യം ഒന്ന് പേടിപ്പിച്ചു... ആ കുട്ടി രക്ഷപെട്ടതിൽ സന്തോഷം... ജോബിനെ എന്ത് ശിക്ഷ കിട്ടി?
@johnbritas68588 ай бұрын
Well done sir ..we need like you officer's for our community. .. respect ❤
@romanemperor1168 ай бұрын
For the last several years I had been watching FBI Crime Files presented by Former New York FBI Director James Keith Kallstrom who died on July 3rd 2021. Like you Sir he inspired millions across the globe and in USA , brought several criminals to the day light. Your program is inspirational to many in our society warning souls to keep away from crimes no matter how powerful one is ,will be caught by efficient law enforcement officers 🎉
@santhaanto29768 ай бұрын
പല കാര്യങ്ങളും സാർ തുറന്ന് പറഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു
@anilkumar205268 ай бұрын
Really proud of you sir
@vargheseichan6 ай бұрын
നമസ്ക്കാരം സർ. സാറിന്റെ എല്ലാ സ്പീച്ചും കാണാറുണ്ട്.
@nimishjose32515 ай бұрын
Qualifications കേട്ട് കിളി പോയ ഞാൻ 🙏🙏🙏
@balakrishnangovind9858 ай бұрын
എന്നേ പോലുള്ള ഒരാൾക്ക് അങ്ങയെ ജയേട്ടൻ എന്ന് വിളിക്കാൻ തന്നെ ആണ് ഇഷ്ടം, കാരണം ഈ 18 എപ്പിസോടും കേട്ട് കഴിഞ്ഞപ്പോ എന്റെ ഒരു കുടുംബാഗം ആയി തന്നെ മാറിയിരിക്കുന്നു...❤
@nationalist_478 ай бұрын
Sir 60+ age ഉള്ള ആളാണെന്ന് ഒരിക്കലും തോന്നില്ല
@nivedkrishnank8028 ай бұрын
Please reduce the sound of advertisement
@abduljaleelpakara64098 ай бұрын
Jayarajan Sir ❤️❤️❤️
@Vibgior108 ай бұрын
സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് പല ആത്മഹത്യകൾക്കും കാരണം. നമ്മൾ ഒരു രൂപ ചിലവഴിക്കുന്നതിന് മുമ്പ് പത്തു തവണ ആലോചിക്കണം.
@johnson.george1687 ай бұрын
നമ്മുടെ സ്കൂളിൽ എല്ലാം പഠിപ്പിക്കും.. പൗരബോധം, സഹജീവി സ്നേഹവും,പരോപകാരം,അഴിമതിരാഹിത്യം കൂട്ടത്തിൽ സാൻപതിക സാക്ഷരത ഇതൊന്നും പഠിപ്പിക്കുന്നില്ല....
എന്റെ ജേഷ്ടനെ ഇരിങ്ങാലക്കുട കേംബ്രിഡ്ജ് കോളേജിൽ സാർ ക്ലാസെടുത്തിട്ടുണ്ട് പലപ്പോഴും ഇക്ക അഭിമാനത്തോടെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്
@vishnumanakkadan40226 ай бұрын
Sir . Njanum thoombur sslc
@MrSibish8 ай бұрын
കൈത്തണ്ട മുറിച്ചാൽ മരിക്കില്ല എന്നും അത് വെള്ളത്തിൽ ഇട്ടാലെ അപായം സംഭവിക്കുള്ളു എന്ന് എനിക്ക് പുതിയ ഒരു അറിവാണ്. സിനിമ യിൽ ഒക്കെ കാണിക്കുന്നതിന്റെ ഗുട്ടൻസ് ഇപ്പൊ ആണ് മനസിലായത്. Thank u
@abhijithks4638 ай бұрын
Please delete this comment ... People reads this and someone will try it
@kandekarnan93448 ай бұрын
@@abhijithks463yes
@Mr.Viswam7 ай бұрын
Delete this please
@socratesphilanthropy49377 ай бұрын
Sir how can you able to manage stress during those days
@YuvaJana-wj7xg8 ай бұрын
Proud of you sir
@anvarpattepadam91448 ай бұрын
അഭിമാനം. ജയൻ ചേട്ടൻ ❤❤❤
@alexanderjohn94398 ай бұрын
John
@asnaaachi70408 ай бұрын
Taj rama teacher and taj sir Enna padipichatund Njn sirnte video kanumba thot oorkm rema teachere pole indallo enn 😀
@sarathSarath-yc4ut6 ай бұрын
Supper. Sr. Shabtham Emshettamaannu
@deepamohan1088 ай бұрын
We proud of you cheta❤
@Godwin-zm9zo8 ай бұрын
ഹായ് സാർ 🙏
@sreeragamaddz5 ай бұрын
Ente ammayude veedinte aduthanu sir veedu...❤
@SajimonAs-pg3ht8 ай бұрын
Haii sir ❤
@happinessoverloaded75717 ай бұрын
Ente naad ❤❤
@Gireesh-i3p8 ай бұрын
Jayetta ningale yenikkariyilla but you are a great man love you
@sha_riq_ahammedh6 ай бұрын
ജയരാജൻ സാർ ❤❤
@JammuArkl123-ou2gc8 ай бұрын
പോലിസ് കഥകൾ കേൾക്കുമ്പോ ശെരിക്കും നമ്മളൊരു സിനിമ കാണുന്നതിനേക്കാൾ ത്രില്ലിംഗ് ആണ്
@Enlightened-homosapien8 ай бұрын
11:19 parents must be very careful these days
@smithak.s75657 ай бұрын
Kottanallore...... നമ്മുടെ അടുത്താണല്ലോ.....
@arunjith17418 ай бұрын
1st
@sajedhassan14938 ай бұрын
👍💐
@nijamoideen35867 ай бұрын
👍👍👍👍
@NissaPV8 ай бұрын
Thumbur......ente ammayude nadu
@woodgrainkerala8 ай бұрын
👏🏼👏🏼👍🏼🌹🌹🌹🌹
@vishnupm68788 ай бұрын
❤
@Batmanstruggles8 ай бұрын
ഇത് പ്രണയം അല്ല അവനു മാന_സികമായ അസുഖം ആണ്
@balakrishnangovind9858 ай бұрын
നമ്മുടെ നാട്ടിലെ പല സ്ഥലങ്ങളിലും ഇത്തരം കാമുകന്മാർ ഉണ്ട്... പേടി കൊണ്ട് മാത്രം ഇതുപോലുള്ള അതിക്രമം ചെയ്യുന്നില്ല എന്ന് മാത്രം.
@PrashobithanNa8 ай бұрын
Iam in kottanellur near panchayath jayetta
@jibintm42358 ай бұрын
ജയൻ സാറിന്റെ വീടിന്റെ തൊട്ടടുത്തുള്ള വെള്ളങ്ങല്ലൂർ ആണ് എന്റെ നാട് 🙏
@sreelatha51128 ай бұрын
ജയൻ ചേട്ടൻ
@anuragkg61618 ай бұрын
Jayettan nmde Thrissur annale
@Vibgior108 ай бұрын
അവൻ പ്രേമകഥകൾ വായിച്ചും സിനിമ കണ്ടും ഇങ്ങനെ ത്തയതാവാം
@krishnaprasadz8 ай бұрын
ഇടയ്ക്കുള്ള പരസ്യം ഞെട്ടിക്കുന്നു.
@mayanair55617 ай бұрын
❤❤❤😮😮❤❤❤❤
@HARIGURUVAYUR0008 ай бұрын
സർ എന്നത് എനിക്ക് തീരെ ഇഷ്ടം ഇല്ലാത്ത വാക്ക് ആണ്... വിളിക്കാനും ഇഷ്ടം ഇല്ല കേൾക്കാനും ഇഷ്ടം ഇല്ല..
@sujithkumarg45568 ай бұрын
50 episode enkilum undavane daivame
@akhilapalakattil1668 ай бұрын
Sir
@kns93978 ай бұрын
അയാൾക്ക് കാമഭ്രാന്തല്ല മാനസിക രോഗമായിരുന്നു. അയാളെ നല്ലൊരു മനോരോഗാവിദഗ്ദ്ധ ഡോക്ടറെ കാണിച്ചിരുന്നുവെങ്കിൽ ഒരുപക്ഷെ അയാൾ നല്ലൊരു മനുഷ്യനായി ജീവിച്ചേനെ. ഓട്ടീസം വരെ മാനസികാരോഗമാണെന്ന് വിശ്വസിക്കുന്ന ആൾക്കാർ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്.
@vimodkumar70608 ай бұрын
Appo ivante ee manasikavastha...GIBOOTTY, FIJI,LEBONON,ETHOPYA,ARMENIYA..😮😮😢
@abinrockzzz33378 ай бұрын
പോലീസ്‌കാരുടെ സാധാരണക്കാരോടൊള്ള പെരുമാറ്റം വളരെ മോശമാണ് ഈ പറയുന്ന മരങ്ങാട്ടുപള്ളി സ്റ്റേഷനിൽ വെച്ച് എനിക്ക് വളരെ മോശം അനുഭവം ഉണ്ടായി., ഇതൊക്കെയൊന്നു മാറ്റി എടുക്കാൻ എന്ത് ചെയ്യാൻ പറ്റും??? എന്തിനാണ് പോലീസ്‌കാര് വെറുതെ സാധാരണക്കാരുടെ മെക്കിട്ടു കേറുന്നത്
@premeelabalan7288 ай бұрын
ഒരു സാധാരണക്കാരനായ മനുഷ്യൻ വെയ്റ്റിംഗ് for your stories
@ShajiShaji-u1w7 ай бұрын
നാല് വയസ്സുള്ള ഒരു കുട്ടിയോടെ .ഇഷ്ടമാണെന്ന് പറഞ്ഞിട്ടും. കുട്ടിയുടെ പുറകേ നടന്നിട്ടും. ഗൗരവമായ് കാണാത്തത് എന്ത് കൊണ്ട് . പല സംഭവങ്ങളും . ഇങ്ങനെ നടന്നിട് ഉണ്ട് . നമുക്ക് നിസ്സാരമെന്ന് തോന്നുന്നത് പലർക്കും ഗുരതരമായ് രിക്കം .
@sivakumarcp87138 ай бұрын
❤❤❤❤❤Namaste sir ❤❤❤❤🎉🎉🎉🎉🎉🎉
@shinilkadakkal39277 ай бұрын
എനിക്ക് ഏറ്റവും അതിശയം തോന്നുന്നത് തൃശൂർ ശൈലിയിൽ അല്ല അദ്ദേഹം സംസാരിക്കുന്നത്
@jeenas81158 ай бұрын
👍👍👍❤️❤️❤️🙌🙌🙌🙌
@amanjack15818 ай бұрын
IPS?
@qmsarge8 ай бұрын
No I think he was not conferred with IPS.
@SudhishKumar-l3y8 ай бұрын
ഇപ്പോൾ ചില സാറുമ്മാരുണ്ട് 😭
@AjithPrasadEdassery8 ай бұрын
ആമുഖത്തിൽ പറയുന്ന ഫാമിലി ബാക്ഗ്രൗണ്ട്, ബാല്യകാലം , പഠനം ഒക്കെ ശരിക്കും സീരീസ് തുടങ്ങുന്ന ആദ്യ എപ്പിസോഡിൽ പറഞ്ഞാല് ഇത് പെട്ടെന്ന് നിന്ന് പോകുമോ എന്നുള്ള ഞെട്ടൽ ഒഴിവാക്കാമായിരുന്നു 😅😅
@mysoul48762Ай бұрын
രമ ടീച്ചർ താജ് മാഷ് രണ്ടുപേരും എന്നെ പഠിപ്പിച്ചിട്ടുണ്ട്
@JC-vl4gt8 ай бұрын
😄😄😄😄😄😄അവന്റെ കഴപ്പ് മാറ്റിയ ആ വിഷ ക്കുപ്പിക്ക് അഭിനന്ദനങ്ങൾ 😄😄😄😄 ആദ്യമായിട്ടാണ് ഒരുത്തന്റെ മരണത്തിൽ സന്തോഷം തോന്നുന്നു 😄😄😄😄
@BonyBaby8 ай бұрын
സാർ, ഒരു കാര്യം ചോദിച്ചോട്ടെ... കുറച്ച് ദിവസങ്ങളെ ആയൊള്ളു സാറിൻ്റെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്. പലർക്കും പലതും വിശദമായി മനസ്സിലാക്കാൻ കഴിഞ്ഞു എന്ന് വിശ്വസിക്കുമ്പോഴും എൻ്റെ സംശയം മറ്റൊന്നാണ്.... താങ്കൾ പറയുന്ന loopholes ഉപയോഗപ്പെടുത്തി പലരും മറ്റു crime ചെയ്യില്ല എന്ന് എന്താണ് ഉറപ്പ്...?
@hasna35748 ай бұрын
എന്റെ മനസ്സിലും ഇതേ സംശയം വന്നു
@BonyBaby8 ай бұрын
@@hasna3574 ഇന്നത്തെ കാലം ആണ്...
@vineethayathy95378 ай бұрын
Same doubt
@alexkollelil85238 ай бұрын
Registration വകുപ്പിലെ പടിയെ പറ്റി എന്തെങ്കിലും പറയാനുണ്ടോ?താങ്കൾ reg. വകുപ്പിൽ ജോലി ചെയ്തത് കൊണ്ടാണ് ചോദിച്ചത്.
@sudhipc38317 ай бұрын
സർ ഞാൻ സുധീഷ്.. എനിക്ക് ഒരു മകൻ അവൻ ഒറ്റിസം ആണ്.. സെൻറ് ur നമ്പർ
@srnkp8 ай бұрын
Oh my God what r you you talking very brutal some children's mind very horrible situation
സാറിന്റെ ഒരു മക്കൾക്കും സാറിന്റെ ക്വാളിഫിക്കേഷൻ ഇല്ല..... At least ഒരാൾ എങ്കിലും ആർമി നേവി പോലീസ് or any central agencies ഇൽ ഇൻസ്‌പെക്ടർ/officer റാങ്കിൽ എങ്കിലും ജോലി cheyyendath ആയിരുന്നു..
@anaghaslal7 ай бұрын
സാറിൻ്റെ മക്കൾ എന്ത് ജോലി ചെയ്യണം എന്നത് അവരുടെ ചോയ്സ് അല്ലേ?
@Malayali_434 ай бұрын
Ethra arthavatha vakkukal one cr &6 lck ❤❤
@kumarankutty27553 ай бұрын
ഒരു പത്തുകൊല്ലം മുതൽ ഇങ്ങോട്ടുള്ള തലമുറ വഴിതെറ്റിപ്പോയവർ ആണ്. അവരെ വളർത്തുന്ന മാതാപിതാക്കളുടെ പോരായ്മതന്നെയാണ് കാരണം. വിശേഷിച്ചു മാതാവിന്റെ. അവർ പലതരം മനോ വൈകല്യങ്ങൾക്കു അടിമപ്പെടുന്നു. മദ്യവും മയക്കുമരുന്നും അവരെ പൂർണ്ണമായി കീഴ്പ്പെടുത്തുന്നു. മൊബൈൽ ഫോൺ തുടങ്ങിയ 'സൗകര്യങ്ങൾ' അവയ്ക്കു വേണ്ടത്ര സഹായങ്ങളും കൊടുക്കുന്നു.
@akhilps38546 ай бұрын
Mammutty sp😂
@agisajish66618 ай бұрын
Kottanellur ente gramathinaduthu😊
@PramodPramod-jx3ng8 ай бұрын
ജീവിതം ഒരു വിഡ്ഢി പറഞ്ഞ കഥയാണ് makbut
@shajugeorge30388 ай бұрын
Macbath
@SulaimanNK-oc5te7 ай бұрын
Panniyangara sulaiga vadam ith poley
@statusforall31165 ай бұрын
Chathavan epo moye moye
@anilkarunagath57138 ай бұрын
Unni raja ips. Rk jayarajan.gilbert.g Joseph.malayalikalku abhimanam. Rahul ne kanathavubol nigaloke keralathil duttyil undayiruno?