R K Jayarajan - 21 | Charithram Enniloode 2589 | Safari TV

  Рет қаралды 62,620

Safari

Safari

Күн бұрын

Пікірлер: 127
@jahangeerjahan4334
@jahangeerjahan4334 8 ай бұрын
എന്തെല്ലാം മാനസിക സംഘർഷങ്ങൾ അനുഭവിക്കണം പോലീസിൽ...salute Sir
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 8 ай бұрын
Yes
@ideaokl6031
@ideaokl6031 7 ай бұрын
🙏🙏🙏🙏🙏👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍👍👍👍👍👍🙏🙏🙏🙏
@alappuzha9
@alappuzha9 8 ай бұрын
സർ മുഖസ്തുതി എന്ന് വിചാരിക്കുന്നത്.. നിങ്ങളുടെ അവതരണം.. Insights... Lessons... വേറെ level... No other police story matches the learnings and lessons u give to others from service life...
@Sss-us9zt
@Sss-us9zt 8 ай бұрын
ഹരിഛന്ദ്ര നായ്ക്ക്., സാറ് പറഞ്ഞ ആ പോലീസ് ഓഫീസർ വർഷങ്ങൾക്ക് മുമ്പ് എരുമേലിയ്ക്കടുത്ത്, വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടറായി ഇരുന്നിട്ടുണ്ട്. ലഹരിയ്ക്ക് എതിരെ ശക്തമായ നിലപാട് ഉണ്ടായിരുന്ന അദ്ദേഹം നാട്ടിലെ മഹിളാ സമാജക്കാരുടെ കണ്ണിലുണ്ണിയായിരുന്നു ., എന്റെ അമ്മ മഹിളാ സമാജം പ്രസിഡണ്ട്‌ ആയിരിക്കുമ്പോൾ ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അദ്ദേഹം ഞങ്ങളുടെ വീട്ടിൽ വന്നിട്ടുമുണ്ട്.
@colorbirdschannel6429
@colorbirdschannel6429 8 ай бұрын
നല്ല സമർത്ഥനായ ഉദ്യോഗസ്ഥൻ 👌👌🔥🔥🔥..
@arunpc-nr1vu
@arunpc-nr1vu 8 ай бұрын
Excellent narration.big salute for you sir......
@earthaph5977
@earthaph5977 8 ай бұрын
Sgk sir...Pls get doctors,ret.soldiers into this programme ❤❤❤❤😊😊😊😊😊
@gunsnroses1750
@gunsnroses1750 7 ай бұрын
ഉഫ്ഫ്ഫ് സല്യൂട്ട് യു സർ 🔥🔥❤️❤️❤️
@Vijumon788
@Vijumon788 8 ай бұрын
സ്വന്തം റാങ്ക് ഇൽ താഴെ നിൽക്കുന്ന ആളിന്റെ എക്സ്പീരിയൻസ് മാത്രം കണക്കിലെടുത്തു കൊണ്ട് ഒരു സീനിയർ ഓഫീസർ എന്ന നിലയിൽ റാങ്ക് ഇൽ താഴെ നിൽക്കുന്ന സ്റ്റാഫ്‌ നോട് തീരുമാനം എടുക്കാൻ കാര്യങ്ങൾ ചോദിക്കാൻ ഉള്ള താങ്കളുടെ മനസ്സിനെ അഭിനന്ദിക്കാതെ വയ്യ . പോലീസ് ഇൽ മാത്രം അല്ല, മറ്റു പല ഡിപ്പാർട്മെന്റ് ലും ഉള്ള ഉദ്യോഗസ്ഥർക്കും മാതൃക ആവട്ടെ ഇങ്ങനെ ഉള്ള കാര്യങ്ങൾ 👍
@shijukgeorge6178
@shijukgeorge6178 8 ай бұрын
2001 ൽ ആണ് നിയമസഭ എലെക്ഷൻ.2000 ൽ പഞ്ചായത്ത്‌ എലെക്ഷൻ ആയിരുന്നു സാർ
@shajipaul312
@shajipaul312 8 ай бұрын
Sir... irikkatte oru big salute
@Pai597
@Pai597 8 ай бұрын
ഇതൊക്കെ കേട്ടു RTPC ആയി ട്രെയിനിംഗ് ഇൽ ഉള്ള ഞാൻ
@m_arun_r
@m_arun_r 8 ай бұрын
ഇന്നാണ് എങ്കിൽ പോലീസ് തന്നെ എല്ലാം ചോർത്തി കൊടുക്കും അത്ര സ്വാധീനിച്ചു പോലീസിലും രാഷ്ട്രീയ, മത തിമിരം
@ravikumarnair3164
@ravikumarnair3164 8 ай бұрын
Namaste Jayaraj sir
@subramanian.p.pnianpp9767
@subramanian.p.pnianpp9767 8 ай бұрын
സാധാരണക്കാരന് ഒരു പാട് കാര്യങ്ങൾ പ്രത്യേകിച്ച് മറ്റു ജില്ലക്കാർക്ക് മനസ്സിലാക്കാൻ കൂറെ കാര്യങ്ങൾ ഉണ്ട് ,,പോളിംഗ് ഉദ്യോഗസ്ഥനും ജീവ ഭയം ഉണ്ടാകും ,
@SureshKumar-lv6fk
@SureshKumar-lv6fk 8 ай бұрын
രണ്ട് കൊച്ചുമക്കൾ.... മൂത്തവന് 7 വയസ്സ്... ഇളയവന് 2വയസ്സ്... ഇതിൽ ഒരാളെങ്കിലും... പോലീസ് ജോലി ചെയ്ത് കിട്ടുന്ന ശ മ്പളം കൊണ്ട് വാങ്ങിത്തരുന്ന ആഹാരം ഒരുനേരമെങ്കിലും കഴിച്ചിട്ട്... മരിക്കണമെന്ന് ആഗ്രഹിക്കുന്ന അപ്പൂപ്പൻ.....😊😊
@venuvhse
@venuvhse 8 ай бұрын
അപ്പൂപ്പൻ ഒരു 20 വർഷത്തേക്ക് stay വാങ്ങാനാ നോക്കുന്നത്😂
@Saleena2004
@Saleena2004 7 ай бұрын
മടിക്കൈ ആണ് സ്ഥലം
@balarama30s26
@balarama30s26 8 ай бұрын
വധ ഭീഷണി ഉണ്ടായിട്ടും പാർട്ടി ഗ്രാമത്തിൽ വോട്ടു ചെയ്യാൻ പോയവരെ സമ്മതിക്കണം
@shemeerkpshemeer6751
@shemeerkpshemeer6751 8 ай бұрын
മഞ്ചേശ്വരം, സിപിഎം ബിജെപി ശക്തി കേന്ദ്രം ആണ്, പാർട്ടിക്ക് സ്വാതീനം വേണം ഒന്നും ഇല്ല പരസ്പരം അണികൾ തന്നെ രംഗത്ത് ഇറങ്ങും
@anilanil2420
@anilanil2420 8 ай бұрын
ഒരു പാർട്ടി യുടെ നേതാവിന്റെ വീട് ആക്രമിച്ചു വെടി വച്ച് കൊല്ലാൻ ശ്രമിച്ചതിനെ ... സമ്മതിക്കണ്ടേ...???? എങ്ങനെ മനനപൂർവം പ്രശ്നം ഉണ്ടാക്കാം എന്ന് ഗവേഷണം നടത്തുന്നവരെ .. സമ്മതിക്കണ്ടേ ..???
@army12360anoop
@army12360anoop 8 ай бұрын
അന്തം അടിമകൾ ആകും
@PramodPramod-jx3ng
@PramodPramod-jx3ng 8 ай бұрын
Kalapam undakan nokiya pattikal
@VKP-i5i
@VKP-i5i 8 ай бұрын
😂😂😂
@rageshthottungal6445
@rageshthottungal6445 8 ай бұрын
Sir 🔥🧡
@royabraham3837
@royabraham3837 8 ай бұрын
പോളിച്ചു
@ashishvipinms
@ashishvipinms 7 ай бұрын
ഒരിക്കൽ ഒരു ഇലക്ഷൻ ഡ്യൂട്ടിക്ക് ഇതുപോലെ ഒരു പ്രശ്നം ഉണ്ടായപ്പോ രാവിലെ തന്നെ ഗ്രൂപ് ഓഫീസറെ വിളിച്ചു. വൈകുന്നേരം വോട്ടിംഗ് കഴിഞ്ഞപ്പോൾ ആളെത്തി.
@happyland7152
@happyland7152 8 ай бұрын
ഇതിൽ മുഴുവനും പോലീസ് പ്രതികളെ പിടിച്ചത് മാത്രമാണ് പറയുന്നത് ദയവായി ഇതിൽ നിരപരാധികളായ ഒരുപാട് പേരെ കള്ള കേസിൽ കുടുക്കുകയും തെളിയിക്കാൻ പറ്റാത്ത ഒരു പാട് കേസുകൾ നിരപരാതികളുടെ പേരിൽ ചേർക്കുകയും ചെയ്യുന്നത് നമ്മൾ നിരന്തരം വാർത്തകളിൽ കേൾക്കുന്നുണ്ട് അങ്ങനെയുള്ള പോലിസ് പ്രതികളായ കേസിന്റെ വിവരങ്ങളും ദയവായി ഇതിൽ ഉൾപെടുത്താൻ അഭ്യർത്ഥിക്കുന്നു അതിൽ പോലീസിനെതിരെ എന്തെങ്കിലും നടപടി എടുത്തുട്ടുണ്ടകിൽ അത് ഇതിൽ പറയണം
@abloodyatheist1984
@abloodyatheist1984 8 ай бұрын
അതിന്റെ ഒരു ഇര ഞാനാണ്...സാധാരണ കേസുകളിൽ പോലീസിനെ ഒരു പ്രതി മതി അതാരായാലും കുഴപ്പമില്ല.. ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടന്നതാണ് ഞാൻ...
@shachu8699
@shachu8699 8 ай бұрын
എന്താ കേസ് എത്ര നാൾ കിടന്ന് ​@@abloodyatheist1984
@safarfriends3831
@safarfriends3831 8 ай бұрын
True
@happyland7152
@happyland7152 8 ай бұрын
@@abloodyatheist1984 പൊതുവെ പോലീസുകാർ റിട്ടെർ ചെയ്യുമ്പോളേക്കും മുമ്പ് ചെയ്ത പാവങ്ങൾ മറക്കാൻ വേണ്ടി നല്ല പിള്ള ചമയുകയാണ് പതിവ്
@kuvallamvlogs
@kuvallamvlogs 8 ай бұрын
Happy land ഇത്ര വ്യക്തമായി അറിയുമെങ്കിൽ അത് തനിക്കു തന്നെ അങ്ങ് എഴുതി ക്കൂടെ ? ആരായാലും ജനങ്ങൾ അറിഞ്ഞാൽ മതിയല്ലോ ?
@dhaneshkocheri5803
@dhaneshkocheri5803 8 ай бұрын
Sir സൂപ്പർ ആണ് ❤❤
@gopakumarmd5255
@gopakumarmd5255 8 ай бұрын
@anishbabu7109
@anishbabu7109 8 ай бұрын
ആ 3 പേരെ സമ്മതിക്കണം
@v2697
@v2697 8 ай бұрын
എന്റെ നാട് 😍😍
@woodgrainkerala
@woodgrainkerala 8 ай бұрын
👏🏼👏🏼👏🏼👏🏼good
@basheebashi1866
@basheebashi1866 7 ай бұрын
Very efficient police ഓഫീസർ വരിയിൽ നികുന്നവരെ ദേഹപരിശോധന നടത്തുന്ന കാര്യം പ്രസിഡിങ് ഓഫീസറുമായി discus ചെയ്തിരുന്നോ sir
@BinduSuraj-l7d
@BinduSuraj-l7d 8 ай бұрын
Salute Sir
@udaythazhoor
@udaythazhoor 8 ай бұрын
ഹായ്
@randheerak
@randheerak 8 ай бұрын
very transparent .... revealation ........story
@lineshkvster
@lineshkvster 3 ай бұрын
കൈക്കൂലി, സ്വജന പക്ഷെപാതം സംസ്കാരമില്ലാത്ത സംസാരം ഇതൊക്കെ ചേരുന്നതാണ് പോലീസ് എന്നാണ് പൊതുജങ്ങൾക്കുള്ള അനുഭവ ബോധ്യം... ഇപ്പോൾ ചെറിയ മാറ്റം വന്നിട്ടുണ്ട് എന്ന് തോനുന്നു.
@rammohanbhaskaran3809
@rammohanbhaskaran3809 8 ай бұрын
പാർട്ടി ഗ്രാമത്തിൽ മറ്റാരെയും പ്രവർത്തിക്കാൻ സിപിഎം അനുവദിക്കില്ല
@hashimhamsa2962
@hashimhamsa2962 8 ай бұрын
😢
@abeemathewmahew7744
@abeemathewmahew7744 8 ай бұрын
തിരിച്ചും
@rammohanbhaskaran3809
@rammohanbhaskaran3809 8 ай бұрын
@@abeemathewmahew7744 ബിജെപിക്കും കോൺഗ്രസിനും എവിടെ പാർട്ടി ഗ്രാമം ... അറിവില്ല
@arjunnoah6857
@arjunnoah6857 8 ай бұрын
സംഘഗ്രാമത്തിൽ ബിജെപിയും അനുവദിക്കാറില്ല. ഇതേ കാസർഗോഡ് ജില്ലയിലെ ചീമേനിയിലാണ് 1987ൽ ഒറ്റദിവസം 5 സിപിഎം പ്രവർത്തകരെ കോൺഗ്രെസ്സുകാർ കൂട്ടക്കൊല ചെയ്തത് (അതിലെ മുഖ്യ പ്രതികളെ പിന്നീട് സഖാക്കൾ തീർക്കുകയും ചെയ്തു)...
@rammohanbhaskaran3809
@rammohanbhaskaran3809 8 ай бұрын
@@arjunnoah6857 അവിടെ മറുഭാഗത്ത് കോൺഗ്രസ്സ് ആയിരുന്നില്ലേ ... ആദ്യം രണ്ടു കോൺഗ്രസുകാരെ കൊന്നതല്ലേ... അതിനെ തുടർന്നുണ്ടായ പ്രശ്നം അല്ലെ ... .... എന്തിനാണ് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് ...
@manoharank3842
@manoharank3842 8 ай бұрын
ഈ പോളിങ്ങ് ബൂത്ത് GHSS അമ്പലത്തറ ആണെന്ന് തോന്നുന്നു. പാണത്തൂർ റൂട്ട്.
@jayeshkunjuAntony007
@jayeshkunjuAntony007 8 ай бұрын
❤️🥰🥰
@arunjith1741
@arunjith1741 8 ай бұрын
1 st
@malluthoughts8587
@malluthoughts8587 8 ай бұрын
U again and again
@sruthikrishna5776
@sruthikrishna5776 8 ай бұрын
❤️❤️❤️
@SajimonAs-pg3ht
@SajimonAs-pg3ht 8 ай бұрын
😊
@nikhilprasad9443
@nikhilprasad9443 8 ай бұрын
ഇനി ഗുരുവായുര് കാണുബോൾ ഒരു ഷെയ്ക്ക് ഹാൻ്റ് തരും ഞങ്ങൾ
@ravimkdravikumar8687
@ravimkdravikumar8687 8 ай бұрын
ഞങ്ങടെ K M ദേവസ്യ ഒക്കെ ആണേ ഞാൻ ഇപ്പൊ അങ്ങോട്ട് വരാംന്ന് പറയും
@PreethiKodoth
@PreethiKodoth 8 ай бұрын
Policinte professional stress then veettukaayngl ellamkoody alambavumbol aanu suicide chaidupokunnadu.ente veettilum oru police undu.idellam manassilavunnu
@harikumarkp6412
@harikumarkp6412 8 ай бұрын
Peru para sir political leader
@NoushadH-jx4df
@NoushadH-jx4df 7 ай бұрын
How simple officer godliness
@aneeinaec
@aneeinaec 8 ай бұрын
Police punishment കളെ കുറിച്ച് ഒരു എപ്പിസോഡ് വേണം.... - Bad ACR - Suspension ഇതിൻ്റെ ഒക്കെ career impact എന്താണ്?
@sairamtp2183
@sairamtp2183 6 ай бұрын
ജയരാജൻ സർ മുത്ത്‌ ആണ്
@harikumarkp6412
@harikumarkp6412 8 ай бұрын
George kulangara sir chapter mohan sir kondu varamo
@revanth3508
@revanth3508 8 ай бұрын
I think people would be more interested in hearing about cases that you solved and the criminal was brought to justice like what Unnirajan sir , KG Simon sir etc did
@hashimhamsa2962
@hashimhamsa2962 8 ай бұрын
You “think”. But it’s wrong. He explains a problem and the solutions. There is always a lesson you can understand from the situations he explained.Your grading is not required here because he already proved himself and retired as an SP. Think about where you are compared to him…loser.
@Obelix5658
@Obelix5658 8 ай бұрын
I am eager to listen all police stories. General populus myst know what the police forces going through in their day to day life.
@drrasooraj
@drrasooraj 8 ай бұрын
Proof ??
@Dou-h8i
@Dou-h8i 8 ай бұрын
കുനിഞ്ഞു നിക്ക് പ്രൂഫ് കാണാം എണീറ്റ് പോടാ kammmi
@abhijithks463
@abhijithks463 8 ай бұрын
100 adikumo
@jayarajanm8072
@jayarajanm8072 8 ай бұрын
2000 ൽ നിയമസഭ ഇലക്ഷൻ നടന്നിട്ടില്ല
@dixon405
@dixon405 8 ай бұрын
..
@anurenju-bh6sz
@anurenju-bh6sz 6 ай бұрын
അടുത്ത സെൻകുമാർ ആകാൻ സാധ്യത ഉണ്ട്
@ananthusurajayan5532
@ananthusurajayan5532 5 ай бұрын
Sir cheriya oru kammi aaanenn enik mathramaano thonniyath……..???
@shachu8699
@shachu8699 8 ай бұрын
.
@tech5886
@tech5886 8 ай бұрын
Communism theevravadhamanu
@rcfssccccccc
@rcfssccccccc 8 ай бұрын
Nileshwar ente sthalam
@ചീവീടുകളുടെരാത്രിC11
@ചീവീടുകളുടെരാത്രിC11 8 ай бұрын
Police, Sheriff ,Cop ..അങ്ങയെ ഇതെല്ലാം ചേർത്ത് വിളിക്കാം ,,🙏
@sebastiankj255
@sebastiankj255 8 ай бұрын
Tholinja parasayam
@heshkumar6426
@heshkumar6426 8 ай бұрын
Madikai ano
@jayarajansp8262
@jayarajansp8262 8 ай бұрын
S
@arjunnoah6857
@arjunnoah6857 8 ай бұрын
ചുവന്ന നീലേശ്വരം 💪🚩
@AyurHeal-to9tl
@AyurHeal-to9tl 7 ай бұрын
ഹിന്ദുക്കൽകു മാത്രം 😂😂😂
@arjunnoah6857
@arjunnoah6857 7 ай бұрын
@@AyurHeal-to9tlന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയവാദികൾക്ക് കുരുപൊട്ടും 🚩🚩🚩
@AyurHeal-to9tl
@AyurHeal-to9tl 7 ай бұрын
@@arjunnoah6857 Muslims league nte koode aanallo already 🤷
@arjunnoah6857
@arjunnoah6857 7 ай бұрын
@@AyurHeal-to9tl മുസ്ലിംലീഗ് യുഡിഎഫിലാണ്. ആദ്യം അല്പം രാഷ്ട്രീയം പഠിക്ക്...
@shibumsms8412
@shibumsms8412 8 ай бұрын
താങ്കൾ ഒരു സെൽഫിഷ് പോലീസ് ആയിരുന്നു താങ്കൾ ജിവിതം കളഞ്ഞു ഇനി വെറുതെ ചിലച്ചു സമയം കളയാതെ റസ്റ്റ്‌ ചെയ്യുക പെൻഷൻ ഉണ്ടല്ലോ ചുമ്മാ സ്വയം പൊക്കൽ വേണ്ട
@Sajid-pt-g3y
@Sajid-pt-g3y 8 ай бұрын
നിന്നെ പണ്ട് ഇദ്ദേഹം കഞ്ചാവ് പിടിച്ചിട്ടുണ്ടല്ലോ... അതിന്റെ ചൊരുക്കാണല്ലേ 😂😂
@alexpious6015
@alexpious6015 8 ай бұрын
😂😂
@PreethiKodoth
@PreethiKodoth 8 ай бұрын
Endu varthanm hey .he is explaining his experience .
@sebin_joy
@sebin_joy 8 ай бұрын
ഇയാൾക്ക് വേണ്ടെങ്കിൽ കേൾക്കണ്ട.യൂട്യൂബിൽ വേറെ എന്തൊക്ക കാണാനുണ്ട്. അതൊക്ക കണ്ട് സംതൃപ്തി അടയു.
@vinu..4419
@vinu..4419 8 ай бұрын
നീ ഏതു........ ആടാ
@ShaybahHelpdesk
@ShaybahHelpdesk 8 ай бұрын
iyalu police arunno atho party ADIMA arunno
@safwanv8250
@safwanv8250 2 ай бұрын
❤❤❤🎉🎉🎉
@vishnupm6878
@vishnupm6878 8 ай бұрын
@rajeswarig3181
@rajeswarig3181 8 ай бұрын
❤❤❤🎉
@adarshasokansindhya
@adarshasokansindhya 8 ай бұрын
❤❤❤❤
@Tramptraveller
@Tramptraveller 8 ай бұрын
❤❤❤❤
@Shafeek-r8c
@Shafeek-r8c 8 ай бұрын
❤❤❤
@noushadkarim1
@noushadkarim1 8 ай бұрын
❤❤❤❤
R K Jayarajan - 22 | Charithram Enniloode 2590 | Safari TV
22:26
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 46 МЛН
This Game Is Wild...
00:19
MrBeast
Рет қаралды 167 МЛН
R K Jayarajan - 23 | Charithram Enniloode 2591 | Safari TV
26:49
R K Jayarajan - 27 | Charithram Enniloode 2595 | Safari TV
23:43
R K Jayarajan - 18 | Charithram Enniloode 2586 | Safari TV
21:29
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 46 МЛН