No video

ശ്രീകോവിലിൻ്റെ ചെറിയ മാതൃക കാണുക.എന്നിട്ട് മനോഹരമായ ക്ഷേത്രത്തെ ചുറ്റി കാണാം..

  Рет қаралды 247

Fighter Tv

Fighter Tv

Күн бұрын

മാർത്താണ്ഡവർമ്മ മഹാരാജാവ് നേരിട്ട് മേൽനോട്ടം വഹിച്ച് പണികഴിപ്പിച്ചതാണ് ഈ മഹാക്ഷേത്രം.
ഇത് നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം .
ശത്രുക്കളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് നെയ്യാറ്റിൻ കരയിലെത്തിയ രാജാവിനെ അപായപെടുത്താൻ ആയുധധാരികളായി പിന്നാലെ എത്തിയ ഏട്ടു വീട്ടിൽ പിള്ളമാരുടെ പട ........ശത്രുക്കളാൽ വലയം ചെയ്യപ്പെട്ട തൻ്റെ ജീവൻ അപകടത്തിലായി എന്ന് ഒരു നിമിഷം രാജാവ് മനസ്സിലക്കി , എന്നാൽ അവിടെ പശുക്കളെ മേച്ചു നിന്നിരുന്ന ഒരു ബാലൻ വലിയ പ്ലാവിൻ്റെ പൊത്ത് കാട്ടി കൊടുത്തു അതിനുള്ളിൽ ഒളിച്ച രാജാവ് ശത്രു സാമീപ്യം മാറിയപ്പോൾ പുറത്ത് വരികയും, പിന്നീട് ശത്രുക്കളെ അമർച്ച ചെയ്ത് തിരുവിതാം കൂറിൻ്റെ ഏറ്റവും ശക്തനായ ഭരണാധികാരിയായി മാറുകയും ചെയ്തു. ഈ ബാലൻ ശ്രീകൃഷ്ണഭഗവാനാണെന്ന് തിരിച്ചറിഞ്ഞ രാജാവ് ബാലനെ കണ്ട സ്ഥലത്ത് നേരിട്ടെത്തി ശ്രീകൃഷ്ണക്ഷേത്രം പണി കഴിപ്പിച്ചു. രാജാവിന് പ്രാണാഭയമേകിയ പ്ലാവ് പിന്നീട് അമ്മച്ചിപ്ലാവ് എന്നറിയപ്പെട്ടു. കാലപ്പഴ ത്താൽ പ്ലാവ് കേടുവന്ന് കാലം ചെയ്ത് പോയെങ്കിലും ചുവട് ഭാഗം ഇന്നും ക്ഷേത്രത്തിനോട് ചേർന്ന ഭാഗത്ത് സംരക്ഷിക്കപ്പെടുന്നു.

Пікірлер: 2
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 33 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 42 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 78 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 33 МЛН