നാസർ എൻ്റെ അമ്മാവൻ്റെ മകനാണ് .ഞങ്ങൾ ഒരേ പ്രായക്കാർ .ചെറുപ്പം മുതലേ ആൾ ഒരു സാധുവാണ്. എല്ലാവരേയും സ്നേഹിക്കാൻ മാത്രമേ അറിയൂ എൻ്റെ സഹോദരന്. കുറച്ചാണെങ്കിലും അവൻ പറഞ്ഞ കാര്യങ്ങൾ നൂറ് ശതമാനം ശരിയാണ്. ഭൂമിയിൽ രണ്ട് വർഗ്ഗങ്ങൾ, ആണ്, പെണ്ണ് .നാസറിൻ്റെ കാഴ്ച്ചപ്പാടും, മനസ്സിലും എന്നും അതാണ്. അഭിമാനം തോന്നുന്നു .എൻ്റെ പ്രിയ സഹോദരനെയോർത്ത്. ❤
@peaceforeveryone9678 ай бұрын
ആണും പെണ്ണും രണ്ട് വർഗ്ഗമല്ല ഹേ. മനുഷ്യൻ - അതാണ് വർഗ്ഗം.
@RajanRamakrishnan-vm5tv8 ай бұрын
💚😢😢😢😢🙏🙏🙏🙏🙏🌹🌹🌹🌹🌹🥰🥰🥰🥰🥰👍👍👍
@snowdrops99628 ай бұрын
ആ പാവത്തിനെ എന്തിനാണ് എല്ലാരും ഒഴിവാക്കിയത്?? 🤔
@babukasimbabu96618 ай бұрын
@ambu494 അത് നിങ്ങളുടെ മനസ്സിൻ്റെ തോന്നലുകളാണ്. ഒന്നും പറയാനില്ല. പലരും അകറ്റി നിർത്തി എന്ന് കേട്ടപ്പോൾ നിങ്ങൾ അക്കൂട്ടത്തിൽ എന്നെയും ഉൾക്കൊള്ളിച്ചു എന്നു മാത്രം .ഞങ്ങൾ അന്നും ഇന്നും നല്ല ബന്ധം തുടരുന്നു. സങ്കട്ണ്ട് ട്ടാ.'
@chandrababu70488 ай бұрын
❤❤❤❤❤❤
@kkn6968 ай бұрын
ഇതുപോലൊരു മനുഷ്യൻ അത്ഭുതം തോന്നുന്നു. ഇയാൾ എല്ലാവർക്കും മാതൃകയാവട്ടേ.
@shobhanaag39358 ай бұрын
ഇത് മാൻ കീ ബത്തിൽ ഉൾപെടുത്താൻ പറ്റില്ലേ
@lovewithlive38548 ай бұрын
@@shobhanaag3935 based on QURAN HE IS NOT MUSLIM
@riyassalim1238 ай бұрын
@@lovewithlive3854quran prakaram isis il ullavar mathramada muslim.
@shadulikoroth70178 ай бұрын
ഈ മാതൃക വേണ്ട
@abhishekbabu11968 ай бұрын
@@shobhanaag3935 0pll
@radhakrishnanradhakrishnan55298 ай бұрын
ഭഗവാന്റെ മുന്നിൽ ഏതൊരു ഭക്തനും കൈകൂപ്പാം, നമ്മുടെ പ്രധാനമന്ത്രി തിരു സന്നിധിയിൽ വന്നപ്പോൾ ശ്രീമതി ജസീന സമ്മാനിച്ചത് സാക്ഷാൽ കണ്ണന്റെ രൂപം. ആരോരാൾ ആ മൂർത്തീയെ ആരാധിക്കുന്നുവോ അവരിൽ ഭഗവാന്റെ ചൈതന്യം ഉണ്ടാകും 🙏🏻. കൃഷണ ഗുരുവായൂരപ്പാ 👏🏻
@saleembms87308 ай бұрын
ഓരോ രുത്തർക്കും സമാദാനം കിട്ടുന്നത് ചെയ്യട്ടെ
@laljivasu85008 ай бұрын
IN OUR SOCIETY WE NEED SUCH TYPE NAZER AND GOPLAKRISHNAN , FIRST WE SHOULD RESPECT ALL RELIGION AND THEIR WORSHIP AND FAITH ..... AND DON'T BLAME ,INSULT & ABUSE OTHERS RELIGION
@Indian-od4zf8 ай бұрын
അതാണ് ശരി Mr. Saleem, വിശ്വാസം മറ്റുള്ളവരെ ബോധിപ്പിക്കാൻ ഉള്ളതല്ല. ഞാൻ വിശ്വാസി അല്ല, എന്റെ ഭാര്യയും മക്കളും വിശ്വാസികൾ ആണ്. അവരെ ഷേത്രത്തിൽ കൊണ്ടുപോകും ഞാൻ പുറത്തു നില്കും 😄
@bineeshckm31258 ай бұрын
ഞാൻ ഹിന്ദു വാണ് ഞാൻ ഞാൻ എപ്പോഴും സങ്കടം വരുമ്പോ കൃഷ്ണ ഗുരുവായൂരപ്പാ പടച്ചോനെ ഈശ്വമിസുഹയെ കർത്താവേ കാത്തു കൊള്ളണമേ എന്നാണ് പ്രാർത്ഥിക്കുക. ആരേ വിളിച്ചാലും യഥാർത്ഥ ശക്തിയിലേക്ക് എത്തി ചേരും എന്ന് വിശ്വസിക്കുന്നു ❤️
@Indian-od4zf8 ай бұрын
@@bineeshckm3125 മതേതരം ആണല്ലേ 😄
@empty8537empty8 ай бұрын
@@Indian-od4zf Sir oru 916 biswasi aanalle.. samsaram kandappo manasilayi.. shirk cheyyunavane endu cheyyanam sir?
@satyamsivamsundaram1438 ай бұрын
ഭഗവാൻ ശ്രീകൃഷ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാകും
@satyamsivamsundaram1438 ай бұрын
@user-ss8cn1zl6f ഇല്ലാ എന്നാണ് തന്റെ വിശ്വാസമെങ്കിൽ തനിക്ക് വിശ്വസിക്കാം. താൻ വിശ്വസിക്കണമെന്നും എനിക്കില്ല. ജയ് ശ്രീരാം, ജയ് ശ്രീരാം, ഹർ ഹർ മഹാദേവ്.
@Rajaram-Seetha8 ай бұрын
@user-ss8cn1zl6fഇതാണ് യഥാർഥ വർഗീയ. ലാത്ത മനതയുടെ ഉപ്പയുടെ പേര് പറയുമൊ ചോദര വർഗീയവാദി
ഭഗവാനിൽ ഉറച്ച വിശ്വാസം, മതം അവിടെ ഒരു പ്രെസ്നം അല്ല...🙏🏻💖❣️
@thukaramashetty11558 ай бұрын
അല്ല... ഇവിടത്തേ വിപ്ലവകാരികളായ ദേവസ്വം ഭരിക്കുന്ന സഖാക്കൾക്ക് മതമാണ് പ്രശ്‌നം....അവരുടെ കാഴ്ചപ്പാടിന് മുന്നിൽ ഹിന്ദുക്കൾ അഹിന്ദുക്കൾ എന്നു രണ്ടു വർഗ്ഗമുണ്ട്....അവരുടെ ഉള്ളിലെ വിഷം ആദ്യം എടുത്ത് കളയണം
@Rajaram-Seetha8 ай бұрын
@user-ss8cn1zl6fമക്കയിൽ ഉള്ളത് എന്താണ് 😂😂😂
@sreemonvv47908 ай бұрын
@user-ss8cn1zl6fathu shariya makkayilullathine avide poyi kiss adikkuva
യേശുദാസിനെയും ഈ നാസറിനെയും കാൾ മികച്ച ഗുരുവായൂരപ്പൻ്റെ ഭക്തർ ഉണ്ടെന്ന് തോന്നുന്നില്ല . മത ഭേദമില്ലാതെ ഗുരുവായൂരപ്പനെ ദർശിക്കാൻ എല്ലാവർക്കും സൗകര്യം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു!🙏
എല്ലാം ഒന്നാണെന്ന് തിരിച്ചറിയാനുള്ള നാസർ ഒരു ഭാഗ്യം അതാണ് ഈശ്വരാധീനം ആ ഒന്നാണെന്ന് തോന്നുന്ന ഒരു അനുഭവം അറിവ് ഉണ്ടല്ലോ അത് നാസർക്ക എല്ലാവർക്കും കൊടുക്കണം എല്ലാവരും മനസ്സിലാക്കട്ടെ❤❤❤
@parameswaranvr38848 ай бұрын
ഇയാളുടെ മതക്കാർക്ക് ഇല്ലാത്തത് അത് തന്നെ
@shobhanaag39358 ай бұрын
കണ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. ആയുർരാരോഗ്യ സൗഭാഗ്യം താങ്കൾക്കും കുടുംബത്തിനും കണ്ണൻ നൽകട്ടെ
@RimaRose-q2f8 ай бұрын
എൻ്റെ സഹോദര നിങ്ങള്ക് സമാധാനം കിട്ടുന്നു എങ്കിൽ നല്ലത്. ഒരാളെ മതമോ ജാതിയോ നോക്കാതെ സഹായിക്കാൻ കഴിയുമെങ്കിൽ അതാണ് ഏറ്റവും വലിയ സമാധാനം സന്തോഷം
@shitgod1098 ай бұрын
സമാധാന മതം
@naserp76508 ай бұрын
നീയാണ് മനുഷ്യൻ ഒരു ജാതി ഒരു മതം
@shitgod1098 ай бұрын
എങ്കിൽ നീയും ഗുരുവായൂരപ്പനെ ആരാധിക്ക്.. അല്ലാഹുവിനെ ഒഴിവാക്ക് 😄😄
@laljivasu85008 ай бұрын
IN OUR SOCIETY WE NEED SUCH TYPE NAZER AND GOPLAKRISHNAN , FIRST WE SHOULD RESPECT ALL RELIGION AND THEIR WORSHIP AND FAITH ..... AND DON'T BLAME ,INSULT & ABUSE OTHERS RELIGION
@TTTTTTTTTTT16228 ай бұрын
@@shitgod109ninne pole korech koppanmnarund ee lokan nashippikkan
@aswathyaneesh29138 ай бұрын
@@shitgod109കഷ്ടം 🙏
@dr.dhanyaatheesh36758 ай бұрын
നമ്മുടെ മതം അങ്ങനെ അല്ലല്ലോ സുഹൃത്തേ പറയുന്നത്...
@RevathiUM-l1g8 ай бұрын
സർവം കൃഷ്ണാർപ്പണ മസ്തു 🙏🏿🙏🏿🙏🏿അപേക്ഷിക്കുന്നവരെ ഒരിക്കലും കണ്ണൻ ഉപേക്ഷിക്കാറില്ല 🙏🏿🙏🏿😍ഹരേ കൃഷ്ണാ.. എല്ലാരേം കാത്തോളണേ 🙏🏿😍🌹🌸🌹🌸🌹🌸🌹
@venugopi63028 ай бұрын
സഹോദരരെ തമ്മിലടിപ്പിച്ചു കൊന്നു ! 16008 കാരൻ സ ഹോദരർ /ഗുരു/ ... കൊല എല്ലാം ധർമ്മസംസ്ഥാപനാർ ത്ഥം !! യാദവകുലത്തിനെ യും രക്ഷിച്ചില്ല !!! 😁
@vipinmedia78648 ай бұрын
എല്ലാരും ഇങ്ങനെ ആയിരുന്നെകിൽ എന്ത് സുന്ദരമായേനെ ഈ ഭൂമി....
@shitgod1098 ай бұрын
അപ്പോൾ ഇസ്ലാം വേണ്ട എന്നാണോ?
@vipinmedia78648 ай бұрын
@@shitgod109 നിലവിൽ വർഗീയത കൂടുതലായി കാണുന്നത് മുസ്ലിം സമൂഹത്തിലാണ് , കാല ക്രെമേണ എല്ലാത്തിനും ഒരു മാറ്റമുണ്ടാകും.
@shailajat9988 ай бұрын
Athe ❤❤
@sunilkumarsunil39968 ай бұрын
ഗുരുവായൂരപ്പന് ജാതി-മത ഭേദമില്ല ,ആത്മാർത്ഥമായ സ്നേഹം ,വിശ്വാസം ,ഭക്തി അതുമതി . നമ്മുടെ കർമ്മവും ,ചിന്തയും നന്മയുള്ളതാണെങ്കിൽ ഗുരുവായൂരപ്പൻ നമ്മോടൊപ്പമുണ്ടാകും.
@fearlessandflawless-km3bn8 ай бұрын
പിന്നെന്തിനാ അവിടെ അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ല എന്ന് എഴുതി വച്ചിരിക്കുന്നത്😢
@@fearlessandflawless-km3bn ശരിക്കും ക്ഷേത്രാചാരങ്ങൾ പാലിക്കുന്ന ആരെയും കയറ്റണം. എത്രയോ ദുഷ്ട കമ്മികൾ ഹിന്ദു ആയി ജനിച്ചത് കൊണ്ട് മാത്രം അമ്പലത്തിൽ കയറി നിരങ്ങി നശിപ്പിക്കുന്നു!
@fearlessandflawless-km3bn8 ай бұрын
@@sunilkumarsunil3996 enikk അറിയില്ല....🥹...ഗുരുവായൂരപ്പൻ അല്ല അല്ലേ അങ്ങനെ പറഞ്ഞത്
@dfz_cuts8 ай бұрын
@@fearlessandflawless-km3bnഅത് വർഗീയത ഉള്ള മനുഷ്യൻമാർ എഴുതിവെച്ചതാണ് ഗുരുവായൂരപ്പന് മതമോ മറ്റുമാനദണ്ടങ്ങളോഇല്ല..
@krsanthosh10328 ай бұрын
ഏറ്റവും നല്ല കൃഷ്ണ ഭക്തി ഗാനം.. യൂസഫലി കേച്ചേരി...
@santhukumar37158 ай бұрын
💯👍
@sasim.v47678 ай бұрын
നാസർ എന്റെ സുഹൃത്താണ്, അദ്ദേഹത്തിന്റെ ഗുരുവായൂരിൽ എപ്പോഴുമുള്ള സാനിധ്യം മനസ്സിൽ നന്മയുള്ളത് കൊണ്ട് മാത്രമാണ്.. അദ്ദേഹത്തിനെ ഭഗവാൻ അനുഗ്രഹിക്കട്ടെ... 🙏🙏🙏
@sunilvp91808 ай бұрын
ഭഗവാൻ കൃഷ്ണന്റെ മുന്നിൽ ഹിന്ദുവും ക്രിസ്ത്യനും മുസൽമാനും ഒരേ പുഷ്പ ദളങ്ങൾ മാത്രം ❤️❤️❤️
@UniversityofUniverseOfficial8 ай бұрын
There is only one god it's allah
@thetruthofland8 ай бұрын
No book motham vayikanam @@UniversityofUniverseOfficial
@anandb15588 ай бұрын
@@UniversityofUniverseOfficialവന്നല്ലോ 😅, ചങ്ങാതി എന്ത് വെറുപ്പിക്കലാണ് ഇത്.
@Devibadra8 ай бұрын
Krishna is everything Krishna is everywere I love krish❤
ഞാൻ ഒരു ഗുരുവായൂരപ്പൻ്റ ഭക്തയാണ് എൻ്റ ആഗ്രഹം ജാതി മത ഭേദമില്ലാതെ ഭക്തർക്ക് തൊഴാൻ കഴിയണം എന്നാണ്
@cheerbai448 ай бұрын
ജീവിതം പച്ച പിടിപ്പിച്ച ഭഗവാനോട് നാസറിന് ഇഷ്ടം, ആരാധന ഒക്കെ ഉണ്ടായി. അതാണ് വേണ്ടതും 🙏🏻
@ponnuskk2438 ай бұрын
ഇതുപോലെയുള്ള സ്നേഹസമ്പന്നരും സാധു മനസ്സുള്ളവരുമായ മുസ്ലിം സഹോദരങ്ങളെ ഓർത്ത് അഭിമാനവും സ്നേഹവും തോന്നുന്നു 🥰❤️ മതഭ്രാന്തന്മാർ ഇദ്ദേഹത്തെ കണ്ടു പഠിക്കട്ടെ, നാസറിനും കുടുംബത്തിനും നന്മ വരട്ടെ🙏🏻
@VIJAYACHANDRANKV-iq7uy8 ай бұрын
ഇദ്ദേഹം എല്ലാവർക്കും ഒരു മാതൃകയാവട്ടെ. ഏതു മതമായാലും ആരാധിക്കപ്പെടുന്ന ശക്തി ഒന്നേ ഉള്ളു. ഒരേ ഒരു ദൈവം. എല്ലാ ജനങ്ങളും മാതാഭേദ മെന്യേ എല്ലാ ദൈവങ്ങളിലും വിശ്വസിക്കണം. സമത്വ സുന്ദരമായ ഒരു ലോകം. അതാണ് ഞാൻ സ്വപനം കാണുന്നത്.❤❤❤ ഇദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ
@vinodkumarchennalil51738 ай бұрын
A real human .I salute ❤
@RajendraNanu-k7z8 ай бұрын
ഈ സഹോദരൻ ദൈവത്തിന്റെ വര ദാനം എല്ലാം വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🌹🙏
@sudheesha59268 ай бұрын
ഗുരുവായൂരപ്പന്റെ അനുഗ്രഹം എല്ലായ്പ്പോഴും ഉണ്ടാകട്ടെ ..❤️
@Suman-l5x1q8 ай бұрын
ഇത് കേരളാ സ്റ്റോറിയുമായി ചേർത്ത് വായിക്കണ്ട . കേരളാ സ്റ്റോറി എന്ന യാഥാർത്ഥ്യം പ്രണയത്തിന്റെ പേരിലും മറ്റു പല വാഗ്ദാനങ്ങളുടെ പേരിലും നടത്തുന്ന മതം മാറ്റങ്ങളാണ്. ശ്രീകൃഷ്ണനെ ആരാധിക്കുന്ന നാസറും അതുപോലെ ചിത്രകാരി ജസ്നയും ഒക്കെ ഈ നാട്ടിലുണ്ട്. ഇവരൊക്കെ ഇതിന്റെ പേരിൽ സമുദായം ഒറ്റപ്പെടുത്തുന്നുമുണ്ട്. ആ മതം അന്യ മതങ്ങളെ ഉൾക്കൊള്ളില്ല അതാണ് അവരുടെ കാഴ്ചപ്പാട്.
@abujahal03308 ай бұрын
വളരെ ശരിയാണ്
@nishadmk10877 ай бұрын
Nee ulkollan noku aadyam. Ellavareyum aakshebikkathe. Ella mathathilum theevravathikal und.
@Indian-km8hzകറക്റ്റ് റിയൽ മുസ്ലിംസ് വിഗ്രാരാധനയുടെ എതിർ ആണ്..
@riyascv8 ай бұрын
His life and His choice being good human but Not Real Muslim. Real Muslims are not into idol worships. 😊
@riyascv8 ай бұрын
@Indian-km8hz you cannot mix up one’s Belief and good deeds. A real muslim will never compromise his belief towards Allah. He can be good to people or bad its all about and him nothing to do with his beliefs. Muslims are taught to do good deeds. But if he doesnt, he has to face the consequences.
@riyascv8 ай бұрын
@Indian-km8hz No medicine for your krimi kadi towards muslims. Keep it with you tta mone.
@valsu67358 ай бұрын
നാസർ ചേട്ടന് ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@shijithsrr37358 ай бұрын
Ellavarum Nazarine pole chinthicthal ethre nannayirunu.. God bless you
@Regoin_GAMER_yt8 ай бұрын
എങ്കിൽ പള്ളി പൊളിച്ച് അമ്പലം പണിയേണ്ടി വരില്ലായിരുന്നു
@krishnadasan10518 ай бұрын
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ..പ്രിയ സഹോദരന് . ആയുരാരോഗ്യ സൗഖ്യം ഈശ്വരൻ പ്രധാനം ചെയ്യട്ടെ . ഏവരെയും നമ്മൾ ഒന്നായി കാണുക🙏🏻🙏🏻🙏🏻❤️
@softtechvlogs16278 ай бұрын
കേൾക്കാൻ നല്ല രസം ഉണ്ട് പിന്നെ എന്തിന് അമ്പലം പള്ളി ചർച്ച് ഇല്ലത്ത്
@prasanths52038 ай бұрын
Ingane kure muslims nammukke undayorunnu pande.. Inne athe kaanailla... Nasar ikka 🙏🙏 pravachakane ningal sherikkum arinjirikkunnu... Thirichum samshayamilla...
@Sreekumarnaduvilathayil-ct9hq8 ай бұрын
നാസർ ആണ് യഥാർത്ഥ മതേതരവാദി..🎉❤❤🎉
@KrishnaKumari-jy6fi8 ай бұрын
എല്ലാവരും ഉപേക്ഷിച്ചപ്പോൾ അയാൾ ഭഗവാന്റെ മുന്നിൽ വന്നു. ഭഗവാൻ സ്വീകരിച്ചു. ഹിന്ദുക്കളാരും അയാളെ ഒരുവിധത്തിലുള്ള ഉപദ്രവമോ ഒന്നും ഏൽപിക്കുന്നുമില്ല. അത് ഹിന്ദുവിന്റെ സഹിഷ്ണുത തനനെയല്ലേ. ഇനിയെന്തുവേണം. അത് തന്നെ ധാരാളം.🙏🙏🙏🙏
@sudhavinod92818 ай бұрын
ഭഗവാനേ ഈ സഹോദരനേ എല്ലാ നന്മ യും കൊടുക്കണേ കണ്ണാ നീ എല്ലാവരുടേയും ആണ് ഗുരുവായൂരപ്പാ
@devukannan20118 ай бұрын
ഭഗവാന് ജാതിയും മതവും ഒന്നുമില്ല അതെല്ലാം മനുഷ്യരുണ്ടാക്കിയതല്ലേ കണ്ണന്റെ മുന്നിൽ എല്ലാവരും ഒരുപോലെയാണ് കണ്ണന്റെ അടുത്ത് ഒരു പ്രാവശ്യമെങ്കിലും പോയിട്ടുള്ളവർക്ക് ആ ഫീലും മനസ്സിലാവും അത് ആ നടയിൽ നിന്നാൽ തന്നെ മനസ്സിലാവും🙏🏽🙏🏽🙏🏽❤❤❤
@santhoshkhd62648 ай бұрын
സഹോദരന് എപ്പോഴും ഭഗവാൻ തുണയാവട്ടെ 🙏🙏🙏🙏
@sunilkumarmv5568 ай бұрын
സൂപ്പർ
@arunpt36218 ай бұрын
ഈശ്വരൻ അത് ഒന്നെയുള്ളു ആളുകൾ ആ ചൈതന്യത്തെ പല രൂപത്തിൽ കാണുന്നു
@balakrishnaiyyer71038 ай бұрын
God bless you, super
@Lion-60e8 ай бұрын
പ്രവാചകൻ പറഞ്ഞ കാര്യത്തെ വളച്ചൊടിക്കുന്ന കുറെ പേരുണ്ട് അതിൽ വ്യത്യസ്തനാണ് ബ്രോ നിങ്ങൾ ❤️❤️❤️❤️big സല്യൂട്ട് 🙏❤️❤️
@truelife61148 ай бұрын
ഇദ്ദേഹം പറഞ്ഞത് ആണ് തെറ്റ് ബ്രോ, പ്രവാചകൻ അങ്ങനെ അല്ല പറഞ്ഞത്... സൂറ 2-193 വായിക്കൂ
@truelife61148 ай бұрын
തൗബ 30 വരെ ഒക്കെ എടുത്തു നോക്കൂക
@akhil_sai8 ай бұрын
ഭക്തിക്ക് വേർതിരിവില്ല , എല്ലാം ഒരുവനിൽ എത്തിച്ചേരുന്നു, കാറിൽ പോയാലും ഓട്ടോയിൽ പോയാലും ട്രെയ്നിൽ പോയാലും നടന്നു പോയാലും നിങ്ങളുടേതായ വാഹനം ഉണ്ടാക്കി പോയാലും നിങ്ങൾ എത്തിച്ചേരും, നമ്മുടെ യാത്രാമാർഗം മാത്രമാണ് ശെരി എന്ന് പറയുമ്പോൾ ആൺ പ്രശ്‌നം.
@Jo-qp6mw8 ай бұрын
🥰🥰🥰എന്നും ഉണ്ണിക്കണ്ണൻ കൂടെ ഉണ്ടാവും 🥰🥰... വിശ്വാസം ഉള്ളവർ എല്ലാം ഒരു ജാതി... അല്ലാത്തതൊക്കെ രാഷ്ട്രീയ പാർട്ടിക്കാർ അവർക്കു മുതലെടുക്കാൻ ഉണ്ടാകുന്നതല്ലേ..
@Aliraghavan8 ай бұрын
ദൈവം ആരുടേയും സ്വന്തമല്ല ദൈവം വിശ്വാസികളുടേതാണ് ഏത് ദൈവത്തെ പ്രാർത്ഥിക്കണം എന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്. ഏതാണ് യഥാർത്ഥ ദൈവം എന്ന് അറിയാത്തത് കൊണ്ട് എല്ലാ ദൈവങ്ങളോടും പ്രാർത്ഥിക്കുക
@yadhukrishna76697 ай бұрын
Your point is definitely valid ✨
@kashibadricheruthuruthy30748 ай бұрын
ഗുരുവായൂരപ്പൻ കണ്ണനെ പ്രാണനായി കാണുന്നോരുടെ മുത്താണ് i love കൃഷ്ണാ.... & ആരാണോ കണ്ണനെ പ്രാണനായി കാണുന്നത് i love them 🙏🏽🙏🏽🙏🏽🥰
@Aryanunni188 ай бұрын
Entho kandapol oru santhosham. Nadu inganakanam. Ella mathastharum manushyamarayi chinthikkanam.
@radhakrishnankv33438 ай бұрын
നാസർ. ഇക്ക. 🙏🏻. ഗോഡ്. ബ്ലെസ്സ്. യു. 🌺.
@സത്യംജയിക്കട്ടെ-മ3ജ8 ай бұрын
❤❤❤❤❤❤❤❤ സഹോദരാ.. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു....
@venugopi63028 ай бұрын
........ മണ്ണ് പങ്കുവച്ചു ! മതപരമായ വിഹിതം !! എല്ലാവർക്കും കിട്ടിയി ല്ല !!! (ചില അധികാരമോഹികൾ അതെല്ലാം തട്ടിയെടുത്തു മ തേരമെന്ന ഓമനപേരിൽ ) 😁
@harivison72128 ай бұрын
ഭൂമിയിൽ ഈശ്വര്നും ജാതി ഇല്ല മൊത്തം ജീവ ജാലവും ഒന്ന് അത് സുഖം ദുഃഖം വരും പോകും നമ്മൾ അത് തരണം ചെയ്യണം കൂടുതൽ.. ജാതി തിരിച്ചത് മനുഷ്യൻ തന്നെ ഇപ്പോൾ ആ തിരിവ് ഇവിടെ രാഷ്ട്രീയ കാര് ചട്ടുകം ആക്കി അധികാരം നില നിർത്തുന്നു.. എല്ലാ ജീവിനിലും നന്മകൾ ഒണ്ട് അത് വിനിയോഗിക്കുന്ന രീതിയിൽ ആണ് ഗുണം ദോഷം ആകുന്നത് ഈശ്വരൻ പ്രവഞ്ചം മൊത്തം നിറഞ്ഞ ശക്തി..
@OmanOman-pj9kj7 ай бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ നാസറെ നാസറിനെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ഭഗവാന്റെ അനുഗ്രഹം എപ്പോഴും
@vishnuvishnu79298 ай бұрын
The schindlers list സിനിമ കണ്ടിട്ട് അതാണ് റിയൽ നാസീ സ്റ്റോറിയെന്ന് പറയുന്നപോലെയുണ്ട്😂😂😂
@cs730138 ай бұрын
ഇത് ആല്ല കേരള സ്റ്റോറി ..പാവം പെൺകുട്ടികളെ മതം മാറ്റി .മുസ്ലിം ആകി .. സിറിയയിൽ .കൊണ്ട് .പോയില്ലേ ..അത് ആണ് കേരളാ സ്റ്റോറി
@Regoin_GAMER_yt8 ай бұрын
അങ്ങനെ എത്ര പേര് പോയിട്ടുണ്ട് ബ്രോ ❓
@ബോംബ്കോയ8 ай бұрын
@@Regoin_GAMER_ytകഴിഞ്ഞ ദിവസം സൗദിയിൽ ഒരു വിശേഷം ഉണ്ടായി എന്താണെന്ന് അറിയോ..🙄 സൗദിയിൽ നിന്നും 27 വയസ്സുള്ള ഒരു വിശ്വ സുന്ദരി മലേഷ്യയിലെ സൗന്ദര്യ മൽസരത്തിൽ പങ്കെടുത്തു ഇതറിഞ്ഞ് കുരു പൊട്ടിയ അൽ ഖേരളത്തിലെ കോയകൾ സൗദിയേയും സൗദി രാജാവിനേയും തള്ളിപ്പറഞ്ഞു🤣🤣 സൗദി അല്ല ഇസ്ലാം മതം എന്ന്... അ വീഡിയോ ലിങ്ക് വേണമെങ്കിൽ അയച്ചു തരാം.... കേരളത്തിലെ മുസ്ലീങ്ങൾ ഇപ്പോഴും ആറാം നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത്.. 😂 നിങ്ങളും ഇതുപോലെ തന്നെയാണോ..?
@Regoin_GAMER_yt8 ай бұрын
@@ബോംബ്കോയ സിറിയയിൽ നിന്ന് വണ്ടി നേരെ സൗദിയിലേക്ക് 😂 മാറി നിന്ന് ചൊറിയൂ ചാണകമെ
@Suman-l5x1q8 ай бұрын
@@Regoin_GAMER_ytഎത്ര പേർ പോയിട്ടുണ്ടെന്ന് താങ്കൾ അറിഞ്ഞില്ലേ? പ്രണയത്തിന്റെ പേരിൽ എന്തിനാണ് മതം മാറ്റുന്നത് ? ഇവിടെ ഇതൊക്കെ നടക്കുന്നുണ്ട്. വെളുപ്പിച്ചിട്ട് കാര്യമില്ല.
@anilkumarbhaskarannair56238 ай бұрын
ഇതും ഒരു കേരള സ്റ്റോറി. പക്ഷെ എന്ത് ചെയ്യാം നമുക്ക് പറയാൻ ഒരു നാസറും, ഒരു ജസ്‌നയും മാത്രമല്ലേ ഇതുവരെ കാണിക്കാൻ സാധിച്ചുള്ളൂ. ഇനിയും തിരയൂ. കൂടുതൽ പേരുണ്ടെങ്കിൽ എല്ലാവരും അവരെയും അറിയട്ടെ. രണ്ടു കൂട്ടരുടെ ജീവിത അനുഭവങ്ങളും എല്ലാവരും വിലയിരുത്തട്ടെ.
വിശ്വാസം ഉള്ളത് കൊണ്ട് ഇദ്ദേഹത്തെ അമ്പലത്തിൽ കയറ്റേണ്ടേ... പഴഞ്ചൻ നിയമങ്ങൾ മാറ്റേണ്ട സമയം ആയി...
@englishworld33818 ай бұрын
ഭക്തർ പുറത്തും.... ഒരു ഭക്തിയുമില്ലാത്തവർ അകത്തും
@abhijithabhijith4588 ай бұрын
അദ്ദേഹം തന്നെ പറഞ്ഞല്ലോ ഭഗവാനെ സ്പർശിക്കാൻ പാടില്ല എന്ന് പിന്നെങ്ങനെ അവരെ ഉള്ളിൽ കയറ്റി തൊഴുതാ പ്രിയ സുഹൃത്തേ നിങ്ങൾ നിങ്ങളുടെ കാര്യം നോക്ക് അതൊരിക്കലും നടക്കാത്ത ഒരു ചിട്ടയാണ്
@ponnuskk2438 ай бұрын
മുസ്ലിം സ്ത്രീകൾക്കും പള്ളിയിൽ കയറി നിസ്കരിക്കാൻ പറ്റട്ടെ അപ്പോ നോക്കാം
@babusingh88138 ай бұрын
നല്ലമനസ്സുള്ള വർ അങ്ങിനെയാണ്
@Shibikp-sf7hh8 ай бұрын
കണ്ണൻ അനുഗ്രഹിക്കട്ടെ സഹോദര. ഭാഗവാന് മതമില്ല അത് മനുഷ്യർക്കെ ഉള്ളു. ഭഗവാൻ കൂടെ ഉണ്ട്
@latha76948 ай бұрын
ശരിയാണ്,നമ്മുടെ കർമ്മവും ചിന്തയും നല്ലതാണെങ്കിൽ നമ്മൾ ലോകത്തിന്റെ ഏതുകോണിൽ നിന്നു വിളിച്ചാലും ഗുരുവായൂരപ്പൻ കേൾക്കും. അമ്പലങ്ങളിൽ കൂടുതലായി പോകാൻ സാധിക്കാത്ത എന്റെ അനുഭവമാണ്.
@niyalallu53158 ай бұрын
ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@unniannara37578 ай бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@broadband40168 ай бұрын
ഇൻഡൃൻ മുസ്ളിം ജെനിതകപരമായി ഹിന്ദുവാണ്.ആ സ്വാഭാവവിശേഷം എപ്പോഴും ഉണ്ടാകും.എത്റ നേരം നിസ്കാരിച്ചാലും ഒറിജിനൽ അറേബൃൻ മുസ്ളിമാവില്ല.അറബികൾ ഇവിടെയുള്ളവരെ ഹിന്ദു മുസ്ലിം എന്ന് കാറ്റഗറിയിൽ ആയാണ് കാണുന്നത്
@sadiqkoduvally8 ай бұрын
ne etha mone ? muslim ennal caste and class illa bro , palliyil ivde arab rajyathil indian muslim imam und athe pole natilum elalrkum imam avam regardless of class
@o..o50308 ай бұрын
@@sadiqkoduvally ആരാണ് bro പറഞ്ഞത് 😁 ഷിയാ സുന്നി മുതൽ ഇങ്ങ് ഇന്ത്യയിൽ പഷ്മാണ്ട യും അഷ്‌റഫ് ഉം തങ്ങളും ഒസ്സാനും വരെ നീളുന്ന വലിയ നിര ആണ് ഇസ്‌ലാമിക ജാതി വ്യവസ്ഥയില് ഇന്നും ശക്തമായി നിലനിൽക്കുന്നത് 💯
@baniyasjew8 ай бұрын
@@o..o5030 absolutely wrong
@o..o50308 ай бұрын
@@baniyasjew lol cope harder😂
@yatra98748 ай бұрын
@@o..o5030അത് ജാതി അല്ല... മുടി വെട്ടുന്നവരുടെ പേര് 😂..ഒസ്ത
@sairashanavas76228 ай бұрын
Guruvayoorappan oru sathyamanu njan anubavichitund
@padmanabhanm50368 ай бұрын
ഇതാണ് ഭക്തി : ഇതുപോലെയുള്ള ഭക്തൻ്റെ കൂടെ കണ്ണൻ ഉണ്ടാവും അവൻ സവർണ്ണനോ അവർണ്ണനോ അല്ല..അത് നമ്മളിലെ വിവര കുറവെന്ന് തിരിച്ചറിയുക.
@kavya19778 ай бұрын
Ela daivavum onnu annu ennu thirichu arivu ula manushan.......alathe ee nattile mathaprathanmarane pole ale.................❤❤❤❤❤
പ്രിയ സഹോദരാ ഗുരുവായൂരപ്പൻ എന്നും തുണയായി ഉണ്ടാകും 🙏🙏🙏
@facemanATeam8 ай бұрын
ഭഗവാൻ ഇഷ്ടപ്പെട്ടാൽ, ഭഗവാൻ വരും.
@jyothilekshmy57748 ай бұрын
മനസാണ് ദൈവം. മനസ്സ് കാണുന്നവൻ ദൈവം അത്രേയുള്ളൂ അതിനപ്പുറം ഒന്നുമില്ല 🙏🏻
@saseendranp30638 ай бұрын
Well done
@rathik15228 ай бұрын
നാരായണ നാരായണ ഹരി ഹരി നാരായണ നാരായണ
@shibinasa12588 ай бұрын
അരുൺ രാഘവൻ ❤️
@rashmirasna2488 ай бұрын
Hare krishna 🙏🙏🙏🙏❤❤❤❤️❤️❤️
@vinukarthika64978 ай бұрын
Nalla manushyan ❤❤❤❤❤❤ I love ekkaaa❤❤❤
@usantosh795kumar8 ай бұрын
വൈറസ് സിനിമയിൽ ടോവിനോ പറഞ്ഞത് പോലെ നിങ്ങൾ ക്കു ഇതെല്ലാം പുതിയത് ആയിരിക്കില്ല പക്ഷെ കേരളത്തിന് വെളിയിൽ ഉള്ളവർക്ക് ഇതെല്ലാം വലിയ കാര്യങ്ങൾ ആണ് ❤️ keralA
@psyrambo25778 ай бұрын
👍❤️അല്ലങ്കിലും ദൈവങ്ങൾ അല്ല പ്രേശ്യനങ്ങൾ ഉണ്ടാക്കുന്നത് മനുഷ്യൻ ആണ് എല്ലാ നന്മയും ഉണ്ടാവട്ടെ
@SatheeshKumar-kp5ro8 ай бұрын
വിശ്വാസം, അതാണ് എല്ലാം
@pk.deviashokanashokan56218 ай бұрын
Super nasar chettanu kodi namaskaraingal❤❤❤
@nirajanayaminiv.j64328 ай бұрын
ആചാരങ്ങൾക്ക് മനുഷ്യനെ ഭഗവാൻ്റെ ചുറ്റമ്പലത്തിൽ നിന്നും ചില കാരണങ്ങളാൽ മാറ്റി നിർത്താൻ പറ്റുമായിരിക്കും....പക്ഷെ ഭക്തൻ്റെ മനസ്സിൽ നിന്ന് ഭാഗവാനെയോ ഭഗവാൻ്റെ അനുഗ്രഹം ലഭിക്കുന്നതിൽ നിന്ന് ഭക്തനയോ മാറ്റി നിർത്താൻ ആവില്ല ..... ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ട ഞങൾ.....❤❤❤ നാരായണ..... നാരായണ
@gokulgoku34778 ай бұрын
ആരായാലും അവർക്കു മനസ്സിന് സമാധാനം കിട്ടുന്നതുപോലെ അവർ ജീവിക്കട്ടെ ദൈവം നമ്മുടെ ഒക്കെ ഉള്ളിൽ തന്നെ ആണ് .