ഓരോ കഥാപാത്രത്തെയും വെല്ലുവിളിയായി സ്വീകരിച്ച ഭരത് ഗോപി | Bharath Gopi | Smrithi | Safari TV

  Рет қаралды 53,092

Safari

Safari

Күн бұрын

Пікірлер: 101
@salimt5482
@salimt5482 6 жыл бұрын
മലയാളത്തിലെ എക്കാലത്തെയും മികച്ച നടനാണു ഗോപി അദ്ദേഹത്തിനു വേണ്ടി തിരക്കഥകൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സമയത്ത്‌ വന്ന അസുഖം മൂലം മലയാള സിനിമക്കുണ്ടായ നഷ്ടം വളരെ വലുതാണ്
@ശരഭേശ്വരന്റെഉപാസകൻ
@ശരഭേശ്വരന്റെഉപാസകൻ 4 жыл бұрын
ഈ എപ്പിസോഡ് ഞാൻ ഒരുപ്പാട് തവണ കണ്ടിട്ടുണ്ട്, അതിനു കാരണം ഒന്ന് മാത്രം "ഭരത് ഗോപി" എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടൻ.
@abhilashc5005
@abhilashc5005 3 жыл бұрын
🙏🙏 ഇത് കണ്ട് കണ്ട് ഞാനും ജോൺ പോൾ സാറിന്റെ ഭാഷാശൈലി അനുഗരിക്കാൻ തുടങ്ങി❤️❤️❤️ ഹൃദയം നിഞ്ഞ നന്ദി...safari ക്കും jon sir നും🙏❤️❤️
@prajiponnu27
@prajiponnu27 6 жыл бұрын
എനിക്കിഷ്ടപ്പെട്ട നടന്മാരിൽ ഒരാളാണ് ഭാരത് ഗോപി സാർ. അദ്ദേഹത്തിന്റെ സിനിമകൾ കാണുമ്പോൾ അതിൽ ലയിച്ചു പോകുന്നതായി തോന്നിയിട്ടുണ്ട് ആവർത്തന വിരസത അനുഭവപ്പെടില്ല എല്ലാം ഒന്നിനൊന്നു മികച്ചത്
@newtonp.n1356
@newtonp.n1356 5 жыл бұрын
Natural acting vere levelanu
@sabareeshpcsachu9535
@sabareeshpcsachu9535 Жыл бұрын
​@@newtonp.n1356yes
@devsivanandan9918
@devsivanandan9918 5 жыл бұрын
Thabalist Ayyapan. The unforgettable name.Bharat Gopi is a true legend.born to act.
@babudaniel6363
@babudaniel6363 3 жыл бұрын
ഹൃദയബന്ധങ്ങളുടെ നൈർമല്യതകൾ, പ്രതിഭാവിലാസങ്ങളുടെ പകർന്നാട്ട്രങ്ങളിലെ പുക്കിൾ കൊടി ബന്ധങ്ങൾ പ്ര ഭാഷണ പ്രതിപാദന ആകർഷണീയത അറിയാപ്പുറങ്ങളെ അനാവരണം ചെയ്യുമ്പോൾ ഏതൊരു ശ്റോ താ വിൻ്റെയും കണ്ണ് നിറഞ്ഞു തൂവും.... വികാര വിക്ഷോഭങ്ങളാൽ ഹൃദ്യം.... നന്ദി
@sureshkumarn1254
@sureshkumarn1254 6 жыл бұрын
What a grand presentation!!! And in a noble language !!! Thanks.
@MrAntonyseb33
@MrAntonyseb33 3 жыл бұрын
One of the best episode from you sir...I have just recently started watching these episodes...A very high standard programme and the style of using the malayalam language is superb....Very very interesting to hear these stories from you sir..Great work... Thanks to Safari channel and John Paul sir...Thanks a lot for such a high standard programme 👏
@invisibleink7379
@invisibleink7379 5 жыл бұрын
Unmatched and master actors Kottarakkara Sreedharan Nair&Bharath Gopi.
@Faazthetruthseeker
@Faazthetruthseeker 6 жыл бұрын
Beautiful language... മലയാള ഭാഷയുടെ സൗന്ദര്യം ഇദ്ദേഹത്തിന്റെ അവതരണത്തിൽ കാണാം...
@omarkason9236
@omarkason9236 3 жыл бұрын
i dont mean to be offtopic but does anyone know of a way to log back into an instagram account?? I stupidly lost the login password. I would love any tips you can give me.
@prakashelayedathusasi2835
@prakashelayedathusasi2835 6 жыл бұрын
മലയാളം എന്ന ഭാഷയുടെ ഭംഗി എത്ര സുന്ദരമാണ് . ഇത്രയധികം സൗന്ദര്യമായി മറ്റൊരു ഭാഷയിൽ ഒരു വ്യെക്തിയെ വിശകലനം ചെയ്യുവാൻ ആകുമോ ?
@bijubasker6673
@bijubasker6673 4 жыл бұрын
,
@davismedayil
@davismedayil 3 жыл бұрын
Tamizhanmare pole aavaruth
@ayyappankuttythadathil834
@ayyappankuttythadathil834 4 жыл бұрын
അവതരണം അതിഗംഭീരം. Thank you.
@sajeevhabeeb
@sajeevhabeeb 3 жыл бұрын
ഏതൊരു ഭാഷാ സ്നേഹിയെയും കോരിത്തരിപ്പിക്കുന്ന സംസാരശൈലി. ജോൺപോൾ sir❤
@Sargam001
@Sargam001 3 жыл бұрын
സർ താങ്ങളുടെ ഭാഷശൈലി എത്ര സുന്ദരം🙏🙏🙏🙏
@anandavallypr7727
@anandavallypr7727 2 жыл бұрын
Late John Paul's way of narration is simply unique. Right choosing of words,putting them in the right place making the whole narration amazing. I used to watch his programmer in this channel. It is an irreparable loss to the cinema
@JobyGeorge-rg2fu
@JobyGeorge-rg2fu 5 ай бұрын
പ്രതിഭ യാണ് പ്രതിഭാസമാണ് ഗോപി ചേട്ടൻ❤️❤️❤️
@manojkaniyerymano5864
@manojkaniyerymano5864 6 жыл бұрын
ഇത് ഒക്കെ കാണുമ്പോഴും കേൾക്കുമ്പോഴും ആണ് ഇപ്പോഴത്തെ സിനിമകാരെ എടുത്ത് കിണറിൽ എറിയാൻ തേോനുനത്..
@joshyam8787
@joshyam8787 3 жыл бұрын
ക്ഷിപ്ര കോപി ക്ഷിപ്ര പ്രസാദി.. ഉഗ്ര കോപി 👍👍ഭാരത് ഗോപി
@rajeshmangalassery2424
@rajeshmangalassery2424 6 жыл бұрын
ഭാവമാറ്റങ്ങളിലെ ചലനം കൊണ്ടും നിമിഷാർദ്ധങ്ങൾ കൊണ്ട് മാറിമറിയുന്ന മുഖഭംഗുര ന ട നം കൊണ്ടും ഈ മനുഷ്യാ ന് മുമ്പോ ശേഷമോ ഇത് പോലെ ഒരു നടൻ ഉണ്ടായിട്ടില്ല പ്രിയപ്പെട്ട ഭരത് ഗോപിതാങ്കൾ ഉയർന്ന് നിൽക്കുന്നു മറ്റാർക്കും എത്താത്ത ദൂരത്തിൽ
@proud_indi2n
@proud_indi2n 6 жыл бұрын
ജോൺ സാർ - മലയാള ഭാഷയുടെ സൗന്ദര്യം, ഓരോ വാക്കുകളിലും അങ്ങ് കൊണ്ടു വന്നിരിക്കുന്നു. ആരാധന തോന്നുന്ന വിധത്തിലുള്ള അവതരണ ശൈലി. ഗോപി സാറിനെ കുറിച്ച് പറയാൻ ആണെങ്കിൽ, അദ്ദേഹത്തിന് മുമ്പോ ശേഷമോ അതു പോലൊരു നടൻ ഇന്ത്യൻ സിനിമയിലില്ല. ആ പക്ഷാഘാതം തളർത്തിയത്, അക്ഷരാർത്ഥത്തിൽ മലയാള സിനിമയെത്തന്നെയാണ്. ഇഷ്ടപ്പെട്ട ഒരു കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി, ഒരിക്കലും അദ്ദേഹം തന്റെ "ഇമേജ്‌" നെ കുറിച്ച് ഓർത്ത് വിഷമിച്ചിരുന്നില്ല. ഒരു പക്ഷെ, അങ്ങനെ അല്ലായിരുന്നുവെങ്കിൽ, ഒരു പിടി മികച്ച കഥാപാത്രങ്ങളെ നമുക്ക് ലഭിക്കുമായിരുന്നില്ല. ഉദാഹരണം : യവനികയിലെ തബലിസ്റ്റ് അയ്യപ്പൻ, പാളങ്ങളിലെ വാസു മേനോൻ, ആദാമിന്റെ വാരിയെല്ലിലെ മാമച്ചൻ മുതലാളി, അതേ പേരുള്ള എന്നാൽ കഥാപാത്ര സ്വഭാവത്തിൽ കാതങ്ങളുടെ വ്യത്യാസമുള്ള കള്ളൻ പവിത്രനിലെ മില്ലുടമ മാമച്ചൻ, സന്ധ്യമയങ്ങും നേരത്തിലെ ജഡ്ജി (ഇന്ത്യൻ സിനിമയിൽ തന്നെ "Method Acting" ലെ ഏറ്റവും മികച്ച ദൃഷ്ടാന്തങ്ങളിൽ ഒന്ന് ), ഓർമ്മയ്ക്കായിലെ നന്ദു, കൊടിയേറ്റത്തിലെ ശങ്കരൻ കുട്ടി... എല്ലാം ഒന്നിനൊന്നു മികച്ചത്.
@sreekumarnair2073
@sreekumarnair2073 Жыл бұрын
Pranaamam JOHNPOL SIR - MALAYALA BHASHAYUDE SOUNDARYM
@abyp1883
@abyp1883 6 жыл бұрын
Ith vallathe aswasthanakki. Ee video. In a nice way. Never felt this deeply touched. Stunning experience. With allllllllllll respects, thank you sir! Evideyokeyo kondu poyi.
@nikhilmonachan1585
@nikhilmonachan1585 2 жыл бұрын
ഭാഷ ചാധുര്യം 🥰🥰
@abhijithsnathan3554
@abhijithsnathan3554 6 жыл бұрын
നല്ല ഭാഷ ഇപ്പോൾ ഇത്ര മികച്ച രീതിയിൽ സംസാരിക്കുന്ന ചുരുക്കം ചിലരിൽ ഒരാൾ
@sureshkumarn1254
@sureshkumarn1254 6 жыл бұрын
Correct !!!
@vasanvkm4669
@vasanvkm4669 3 жыл бұрын
@@sureshkumarn1254👍n👌eb s aēw
@shadow-bv5qj
@shadow-bv5qj 2 жыл бұрын
@@davismedayil he talks with sheer arrogance and mixing politics but JohnPaul sir is pure gem.
@marypalissery3776
@marypalissery3776 3 жыл бұрын
super presentation,beautiful lanquage
@anakkaran3796
@anakkaran3796 Жыл бұрын
Price less...... Love you sir
@abhijithmk698
@abhijithmk698 6 жыл бұрын
അരവിന്ദൻ, ഭരതൻ,പത്മരാജൻ, കാവാലം, നെടുമുടി വേണു, ടി.വി.ചന്ദ്രൻ, കടമ്മനിട്ട, ജോണ് എബ്രഹാം, എം.ടി,വി.കെ.ശ്രീരാമൻ, ഷാജി. ൻ.കരുണൻ,ജോണ് പോൾ,ഗോപി തുടങ്ങി സിരകളിൽ സർഗാത്മക ലഹരിയും തലച്ചോറിൽ സിനിമയുമായി ഒരു തലമുറ ഉണ്ടായിരുന്നു.ഞാനടക്കമുള്ള ചിലർ അസൂയയോടെ നോക്കി കാണുന്ന ഒരു സംഘം.
@rafeequekuwait3035
@rafeequekuwait3035 6 жыл бұрын
ഇതിൽ ചേർക്കാൻ കുറച്ചു അതുല്യ നടൻ മാർ ഒണ്ട് മർഹും ബഹദൂർ സാർ നസീർ സാർ ശങ്കരാടി സാർ തിലകൻ സാർ ഇവരെക്കെ ആർകെങ്കിലും മറക്കാൻ പറ്റുമോ
@christiandavid.1720
@christiandavid.1720 5 жыл бұрын
kottarakkara sreedharan nair also
@drjayan8825
@drjayan8825 3 жыл бұрын
Reality is always a 🔥 & Truth memories Thank you John ji 🙏💚🌹✌️
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Excellent sir 🌹🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏🙏
@unnikrishnan6168
@unnikrishnan6168 6 жыл бұрын
ഭരത് ഗോപി എന്ന അതുല്യ അഭിനയ പ്രതിഭയെക്കുറിച്ച് എന്തു തന്നെ പറഞ്ഞാലും അതൊന്നും മതിയാകില്ല ,
@syamalaradhakrishnan802
@syamalaradhakrishnan802 4 жыл бұрын
അതെ അച്ഛന്റെ മകൻ തന്നെ ശ്രീ മുരളി ഗോപി
@aliasjosepadamadan1022
@aliasjosepadamadan1022 6 жыл бұрын
മലയാള ഭാഷയ്ക്ക് ഇത്രയും സൗന്ദര്യമുണ്ടെന്നു നമ്മളെ വിസ്മയിപ്പിക്കുന്ന വാക്ക്‌ചാരുതി
@vaanaveeran7753
@vaanaveeran7753 6 жыл бұрын
Thanks John sir
@randomthoughts4645
@randomthoughts4645 Жыл бұрын
ഇദ്ദേഹത്തിന്റെ ഭാഷ വൈഭവം ഗംഭീരം തന്നെ പക്ഷെ ഇന്നത്തെ യുവ തലമുറയോട് സംസാരിക്കുമ്പോള്‍ അത് കുറച്ച് കുറയ്ക്കാമെന്ന് തോന്നുന്നു കാരണം കുറച്ച് കൂടെ ലളിതമായി സംസാരിച്ചാല് ഇദ്ദേഹത്തെ പോലുള്ളവരുടെ അനുഭവം കേള്‍ക്കാന്‍ താല്‍പര്യം ഉള്ള യുവ തലമുറയ്ക്ക് അതൊരു കാര്യമാവും. ഇത് ഏതോ മലയാള സാഹിത്യ സെമിനാര്‍ കേള്‍ക്കുന്ന പോലെ ഉണ്ട്. എല്ലാ ബഹുമാനത്തോടെയും പറഞ്ഞതാണ്.
@pukrajesh
@pukrajesh 6 жыл бұрын
Kannu niranjallathee oru cinemapremikkum ethu kanduu theerkanavillla. Ethokke kalangale athi jeevikum...thank you john paul sir..sri.santhosh george kulangara...namme vittupoya Gopi sir..
@PraveenKumar-jt3ik
@PraveenKumar-jt3ik 3 жыл бұрын
Gopi was no 1 actor of Indian cinema
@jayaramjayaram1128
@jayaramjayaram1128 3 жыл бұрын
Bharath gopi first directed film njattadi my uncle acting this film no relese
@bowmeowtv8096
@bowmeowtv8096 3 жыл бұрын
Legend gopi sir🤩🤩🤩
@mathewkurian6111
@mathewkurian6111 2 жыл бұрын
യവനിക എന്ന കെ ജി ജോർജ് ചിത്രത്തിലെ തബലിസ്റ്റ് അയ്യപ്പനെപ്പറ്റി രണ്ടു വാക്കുകൾ പറയാമായിരുന്നു. ഗോപി ജീവിച്ച (അഭിനയിച്ചതല്ല)ഒരു കഥാപാത്രം .
@nikhilmonachan1585
@nikhilmonachan1585 2 жыл бұрын
ഒരു കടം ഉണ്ട് ബാക്കി.......ഒരു കുപ്പി ചോരയുടെയും നൂറു രൂപയുടെയും......😔😔ഭരത് ഗോപി......
@kartikkakkad1487
@kartikkakkad1487 3 жыл бұрын
Please BHARATH GOPI sir ki biography hindi me UPLOAD kijiye
@ന്യൂയോർക്
@ന്യൂയോർക് Жыл бұрын
These legends have contributed to art with pain and in poverty !
@sherinejuliet4706
@sherinejuliet4706 5 жыл бұрын
Namovakam. ....John Sir oppam aa Mahaanadanum.......
@vinodkumarkandampeth2279
@vinodkumarkandampeth2279 4 жыл бұрын
add the persons family life aswell
@sobhanapillai6417
@sobhanapillai6417 2 жыл бұрын
പ്രണാമം
@gokulc9400
@gokulc9400 5 жыл бұрын
Excellent
@catflowerfish1919
@catflowerfish1919 Жыл бұрын
Yavanika 🔥🔥
@tmradhakrishnannair2159
@tmradhakrishnannair2159 Жыл бұрын
അയ്യപ്പൻ മാത്രം മതി
@kuttiyammupokkavil3650
@kuttiyammupokkavil3650 5 жыл бұрын
പുതു തലമുറകള്‍ക്ക് ഒരു പക്ഷെ ഗോപിയെ പോലുള്ള അതുല്ല്യ നടന്മാരെ പറ്റിയുള്ള അറിവ് കുറച്ചു മാത്രമേ ലഭിക്കുന്നുണ്ടാവുകയുള്ളൂ
@syamalaradhakrishnan802
@syamalaradhakrishnan802 4 жыл бұрын
രസതന്ത്രം സിനിമയിൽ അദ്ദേഹം വളരെ വയ്യാത്ത അവസ്ഥയിൽ ആയിരുന്നു എന്ന് തോന്നുന്നു
@abdulrahiman3429
@abdulrahiman3429 6 жыл бұрын
Kodiyettathile Bharath Gopiude Kadhapathram Indian cinemayile Mattoru nadanum Sadhyamalla . Athupole Yavanikayile kadhapathravum Valare mikachathanu.
@aav924
@aav924 6 жыл бұрын
Sandhya mayangum nerathile pragadanam eduthuparayendathaan
@samuelthomas4265
@samuelthomas4265 6 жыл бұрын
Abdul Rahiman *
@newtonp.n1356
@newtonp.n1356 5 жыл бұрын
Realistic..actor vere levelaaa
@drvyvidhseetharamiyer7702
@drvyvidhseetharamiyer7702 Ай бұрын
What a language Rip sir
@RRahulRadhaRahul
@RRahulRadhaRahul 2 жыл бұрын
Indian Heath ledger
@vipinns6273
@vipinns6273 4 жыл бұрын
🌹🌹🙏🙏
@saleemmaster3334
@saleemmaster3334 5 жыл бұрын
Super
@vishnuvsnairssa2913
@vishnuvsnairssa2913 6 жыл бұрын
Legends
@ae234-d6c
@ae234-d6c 6 жыл бұрын
🎥🌏
@mrplingen
@mrplingen 6 жыл бұрын
hi safari.....this colour grading is too dark......old grading was good
@vinaynayar3684
@vinaynayar3684 4 жыл бұрын
ഞാൻ ഏറ്റ ആരാധിക്കുന്ന ഒരു അഭിനേതാവ്:
@balakrishnankottepat8869
@balakrishnankottepat8869 6 жыл бұрын
super
@swaminathan1372
@swaminathan1372 4 жыл бұрын
യവനികയിലെ തബലിസ്റ്റ്.. അങ്ങനെ എത്രയോ കഥാപാത്രങ്ങൾ.....
@syamalaradhakrishnan802
@syamalaradhakrishnan802 4 жыл бұрын
അതെ പോലെ ശ്രീ നരേന്ദ്രപ്രസാദ് രാജൻ പി ദേവ് n എഫ് വർഗീസ് ഇവരും നല്ല കഴിവുള്ളവർ
@pratheeshlp6185
@pratheeshlp6185 6 жыл бұрын
Suuuupppprrr..
@ranjithmathewkanjiramvila9151
@ranjithmathewkanjiramvila9151 6 жыл бұрын
21:03
@kmmohanan
@kmmohanan Жыл бұрын
പ്രണാമം, ഗോപിക്കും ജോൺ പോളിനും.
@broadband4016
@broadband4016 4 жыл бұрын
പുരാതന കേരളത്തിൽ അഭിനിയിക്കേണ്ട നടന്മാരാണ് ഗോപി,മുരളീ എന്നിവർ.
@jayaramjayaram1128
@jayaramjayaram1128 3 жыл бұрын
Bharathi gpi first film kodiyattam
@binoymb3661
@binoymb3661 4 жыл бұрын
അനുകരിക്കാനാവത്ത അതുലൃ നടൻ
@satheeshantp7160
@satheeshantp7160 6 жыл бұрын
ആ അച്ചൻെറ രൂപഠ ഭഠഗിയാർന്ന ആ കഷഠണ്ടി യുഠ ശബ്ദവുഠ കുറച്ചു തുടുത്ത മുഖഠ കൂടൂതൽ പറയൂന്നീല്ല എൻെറ കരിഠകണ്ണുഠ കഷിനാക്കു മാണ് ക്ഷമീക്കുക (രചന,കാറ്റത്തെകിളിക്കുട് ആദാമിൻെറ വാരിയെല്ല് പജ്ചവടിപ്പാലഠ )എന്നിവ കണ്ട 19 കാരനാകൻ കഴിയില്ലല്ലോ?
@satheeshantp7160
@satheeshantp7160 6 жыл бұрын
നസീറുഠ ,ഗോപിയുഠ ഒരു നാട്ടുകാരാണ് പക്ഷെ അവർ തമ്മിലുളള അന്തരഠ എ(തയാണ് ?
@abyp1883
@abyp1883 6 жыл бұрын
vishnuvum shivanum pole thonipikunnu. but love them both strangely. absolutely opposite! opposite styles,talents, such tremendous differences!!! but somehow we love them both to death! Forever!
@syamalaradhakrishnan802
@syamalaradhakrishnan802 4 жыл бұрын
കൊടിയേറ്റം ഗോപി എന്നാണല്ലോ അദ്ദേഹം അറിയപ്പെടുന്നത് ശ്രീ കൊട്ടാരക്കര ശ്രീധരൻ നായർ ശ്രീ bharath ഗോപി ഒടുവിൽ ഉണ്ണികൃഷ്ണൻ നെടുമുടി വേണു തിലകൻ ഇന്നോസ്ന്റ് ഇവരെല്ലാം ഒരേ പോലെ കഴിവുള്ളവർ
@nikhilbabu6233
@nikhilbabu6233 6 жыл бұрын
Malayala bhasha than maadhakabhangi!!!!
@chekavar8733
@chekavar8733 4 жыл бұрын
മലയാളത്തിന്റെ മഹാനടൻ അത് സത്യൻമാഷിനെ ചേരു
@lenysony
@lenysony 2 жыл бұрын
മനുഷ്യന് മനസിലാകുന്ന ഭാഷയിൽ പറഞ്ഞാൽ പോരെ 🤔
@MaheshMahi-hz9ei
@MaheshMahi-hz9ei Жыл бұрын
Malayaalam ariyille??
@lenysony
@lenysony Жыл бұрын
@@MaheshMahi-hz9ei ഈ അച്ചടി ഭാഷയിൽ ആണോ താങ്കൾ സംസാരിക്കുന്നത് ?
@MaheshMahi-hz9ei
@MaheshMahi-hz9ei Жыл бұрын
@@lenysony maximum angane samsaarikkaan sramikkaarund...ath nammude personality kootukaye ullu..👍
@drvyvidhseetharamiyer7702
@drvyvidhseetharamiyer7702 Ай бұрын
​@@lenysonyNinte class patiye video alla Poyi Ashwin madappali yo Anurag talks kanu
@lenysony
@lenysony Ай бұрын
@@drvyvidhseetharamiyer7702 ok എഴുത്തച്ഛാ...
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Smrithi | John Abraham | SAFARI TV
28:01
Safari
Рет қаралды 69 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН