സർ പറഞ്ഞതു ശരിയാണ്. നല്ല പാഠങ്ങൾ പഠിക്കുന്നില്ല. എവിടന്ന് പഠിക്കും. ഞാൻ ഒരധ്യാപകനാണ്. ക്ലാസ് മുറിയിൽ എൻ്റെ ജീവിതാനുഭവങ്ങളും നന്മയുടെ പാഠങ്ങളും പറഞ്ഞു കൊടുക്കാറുണ്ട്. അത് കുട്ടികൾ നല്ല രീതിയിൽ വളരാനാണ്. പക്ഷെ രക്ഷിതാക്കൾക്ക് അത് വേണ്ട. കുട്ടികൾ A+ നേടിയാൽ മതി. കഴിഞ്ഞ ദിവസം ഒന്ന് രണ്ട് രക്ഷിതാക്കൾ അത് മറ്റൊരു അധ്യാപകൻ മുഖേന പറഞ്ഞു. കുട്ടികൾകളോട് സ്വന്തം ജീവിതാനുഭവങ്ങൾ ഷെയർ ചെയ്യേണ്ടതില്ല. ഉപദേശിക്കേണ്ടതില്ല. പാഠം പഠിപ്പിച്ചാൽ മതി എന്ന്!' ഞെട്ടിപ്പോയി..... വേദന തോനി. A + നേടിയാൽ എല്ലാമായി എന്നാണവരുടെ ചിന്ത. കിളക്കാൻ വന്നവൻകിളച്ചിട്ടു പോകുക. പഠിപ്പിക്കാൻ വന്നവൻ പാഠം മാത്രം പഠിപ്പിക്കുക - അതാണ് ഇതിന് പിന്നിലെ മന:ശാസ്ത്രം. പിന്നെ എവിടെ ഈ നാട് നന്നാവും
@jayakumarchellappanachari85022 жыл бұрын
Ratheeh k, സ്കൂളിലും കോളേജിലും എന്നെ പഠിപ്പിച്ച അദ്ധ്യാപകരെല്ലാം പഠിപ്പിക്കുമ്പോൾ വളരെ നല്ല ഗുണപാഠങ്ങളുള്ള കഥകൾ പറഞ്ഞുതരുമായിരുന്നു. ആ കഥകൾ വിദ്യാർത്ഥികളെ ഗുണവാന്മാരാക്കി. അത് ജീവിതവിജയത്തിന് കാരണമായി. എന്റെയും എന്നോടൊപ്പം പഠിച്ചവരുടെ മക്കൾക്കും ഞങ്ങളുടെ ഗുരുനാഥൻമാർ പറഞ്ഞുതന്ന കഥകൾ ഞങ്ങൾ പറഞ്ഞുകൊടുത്തതിനാൽ മക്കൾ നല്ല സംസ്കാരമുള്ളവരാ കുകയും അവരുടെ കുടുംബം നല്ല രീതിയിൽ കൊണ്ടുപോകുകയും ചെയ്യുന്നു.കെളക്കാൻ വന്നവൻ കെളച്ചിട്ട് പോയാൽ മതിയെന്ന് പറഞ്ഞവൻ കാട്ടാളനേക്കാൾ അധപ്പധിച്ചവനാണ്. പച്ച മലയാളത്തിൽ പറഞ്ഞാൽ വെറും ചെറ്റ. "അകക്കണ്ണ് തുറപ്പിക്കാൻ ആശാൻ ബാല്ല്യത്തിലെത്തണം" എന്ന കവിവാക്യം അവനറിയില്ലല്ലോ".സിലബസ്സ് മാത്രം പഠിപ്പിക്കലല്ല യഥാർത്ഥഅദ്ധ്യാപകന്റെ കടമ. അവരെ നേർവഴിക്ക് നയിക്കുകയും വേണം. ഇല്ലെങ്കിൽ വിദ്യാർത്ഥികൾ നാടിന്റെ ശാപമായി മാറും. അതാണല്ലോ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മറ്റുള്ള തെണ്ടികൾ പറയുന്നത് രതീഷ് സാർ വക വയ്ക്കരുത്. സാറിന് ശരിയെന്ന് തോന്നുന്നത് ചെയ്യുണം. സാറിനെ ദൈവം അനുഗ്രഹിക്കും.
@ratheeshk84772 жыл бұрын
@@jayakumarchellappanachari8502 ശരിയാണ്. ഇത് മനസ്സിലാകാത്ത ചിലരുണ്ട് 'അവരാണ് സമൂഹത്തിന് ശാപം. ഞാൻ ഉറപ്പിച്ചു പറയും മുതിർന്നവരുടെ ശ്രദ്ധക്കുറവില്ലാതെ ഒരു കുട്ടിയും മോശമാവുന്നില്ല!! സാറിൻ്റെ പിന്തുണയ്ക്ക് നന്ദി
@DeviKrishna-vn5ws8 ай бұрын
❤❤❤❤❤❤ ഇതുപോലുള്ള ഗുരുക്കന്മാരാണ് നമ്മുടെ നാടിനു ആവശ്യം ❤️❤️
@arungopi10927 ай бұрын
CIVIL RILE
@pradeep19682 жыл бұрын
സംസ്കാരം അത് ജന്മാന്തരമായി ലഭിക്കേണ്ടതാണ് സാർ,,,,സ്നേഹം ഇരന്നു വാങ്ങേണ്ടതല്ല,,,
@കരയുംജലവുംയാത്രകളും8 ай бұрын
കിടപ്പിൽ ആവട്ടെ. അപ്പൊൾ സ്നേഹം കിട്ടാൻ കാലു പിടിക്കും 😂
@mythoughtsaswords4 ай бұрын
അമ്മ എന്ന ആ രാക്ഷസിയാണ് ഇതിനൊക്കെ കാരണം- ഒട്ടു മിക്ക വീടുകളിലേയും സ്ഥിതി ഇതൊക്കെ തന്നെ- മക്കള്‍ വളര്‍ന്നു വരുമ്പോൾ അവരെ അച്ഛന് എതിരായി തിരിക്കുക 😢😢😢😢😢😢😢😢😢😢😢😢😮
@Mr_John_Wick.3 жыл бұрын
അവസാനം പറഞ്ഞ വാക്കുകൾ എല്ലാവർക്കും നല്ലതിന് വേണ്ടിയാണ്...വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യം ഇല്ല...അത് അനുസരിച്ചു ജീവിക്കുകയും വേണം....
@pvnaik65572 жыл бұрын
Play
@Jithinsukumar-e5y2 жыл бұрын
Yes..
@jancyajaykumar3 жыл бұрын
മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം തങ്ങൾ ജീവിതകാലം മുഴുവൻ അധ്വാനിച്ചത് പിള്ളേർക്ക് വേണ്ടിയാണ് എന്ന ധാരണ ആദ്യം മാറ്റുക. അവർക്ക് നല്ല വിദ്യാഭ്യാസം നൽകുക അതിന് ആവശ്യമായ സഹായം നൽകുക അല്ലാതെ തങ്ങളുടെ സമ്പാദ്യത്തിന് പൂർണ്ണമായും അവകാശികൾ അവരാണെന്ന ധാരണവളർത്താതിരിക്കുക
@yaseen29033 жыл бұрын
6
@yaseen29033 жыл бұрын
6
@കരയുംജലവുംയാത്രകളും8 ай бұрын
ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്നം
@sav.m9538 ай бұрын
ഇത്രയും സിംബിളായ ഒരു കേസ് ലോക്കൽപോലീസിന് തെളിയിക്കാൻ കഴിഞ്ഞില്ലേ
@FactsorMyth-m2o19 сағат бұрын
Kimbalam
@lephginp4752 жыл бұрын
Well explanation sir👏👏👏
@sir-cute3 жыл бұрын
കൊലയാളി പോലീസിന് ആവശ്യത്തിന് പണം എറിഞ്ഞിട്ടാണ് ഈ കേസ് അത്രേം നീണ്ടത് എന്നുറപ്പാണ്. തെളിവുകൾ ആദ്യം മുതലേ പകലുപൊലെ മുന്നിൽ ഉണ്ടായിരുന്നിട്ടും കണ്ടില്ലെന്നു നടിച്ച പോലീസുകാരേയും ശിക്ഷിക്കണം..
@syedirfan42973 жыл бұрын
Njan parayan poya karyam ninghal paranjhu great
@gopalmani67592 жыл бұрын
💯True
@sajinsha2 жыл бұрын
ആദ്യമേ സോമനെ വിളിച്ചു ചോദിച്ചിരുന്നെങ്കിൽ ഈ കാര്യങ്ങളൊക്കെ അയാൾ പറയുമായിരുന്നു. ഇതു തെളിയിക്കാൻ ബുദ്ധിമുട്ട് ഉള്ള ഒരു കേസ് ആയി തോന്നിയില്ല.
@കരയുംജലവുംയാത്രകളും8 ай бұрын
എന്തൊക്കെ വിഡ്ഢിത്തങ്ങൾ ആണ് എഴുന്നള്ളിക്കുന്നത്. നിങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൻ്റെ ഉടമ പറയുന്നത് പോലെ അല്ലേ നിങൾ ജോലി ചെയ്യേണ്ടത്. അങ്ങിനെ അല്ലേ ചെയ്യുന്നത്
@anianiarnd8325 Жыл бұрын
❤️💚♥️🖤😭😭😭
@chinammadath3 жыл бұрын
ഇന്നും മലയാളികൾ സ്വന്തം ജീവിതം മാറ്റിവച്ചു മക്കൾക്ക് വേണ്ടി ജീവിക്കുന്നു, വലിയ പ്രതീക്ഷയിൽ നാളെ മക്കൾ നമ്മളെ പൊന്നുപോലെ നോക്കും എന്ന്. കുറഞ്ഞപക്ഷം അവർ അവർക്ക് വേണ്ടി ജീവിക്കണം, അതിന് ശേഷം മതി മക്കളെ നോക്കുന്നത്
@secilrods51703 жыл бұрын
Not only malayalies but indians
@Hiux4bcs3 жыл бұрын
മക്കൾക്ക് കൊടുക്കണം അതുപോലേ അവനവനും കരുതണം
@punnoosekc33083 жыл бұрын
സ്നേഹം കൊടുത്തു , വാങ്ങൽ അല്ല !!! മക്കളെ സ്നേഹിക്കുന്നവർ പ്രതിഫലം നോക്കി അല്ല സ്നേഹിക്കുന്നത് 💥🌈🌈🌈💥
@jayakumarchellappanachari85022 жыл бұрын
അച്ഛനെയും അമ്മയെയും പൊന്നുപോലല്ല , പ്രാണനെപ്പോലെ നോക്കുന്ന മക്കളുണ്ട്. എനിക്ക് ചുറ്റും അങ്ങനെയുള്ള മക്കളുണ്ട്.എന്റെ മക്കളും അങ്ങനെതന്നെയാണ്. എന്നുകരുതി എല്ലാവരും അങ്ങനെയല്ല.
@chinammadath2 жыл бұрын
@@jayakumarchellappanachari8502 കേരളത്തിൽ മാത്രമല്ല ലോകമെമ്പാടും വൃദ്ധസദനങ്ങളുടെ എണ്ണം കൂടുകയാണല്ലോ
ഇത്രയും കഷ്ടപ്പെട്ട് പൈസ സമ്പാദിച്ചിട്ടുണ്ട് ആ സമ്പാദിക്കുന്നത് ബുദ്ധിമുട്ട് എന്താണെന്ന് മക്കളെ അറിയിക്കാത്ത ആയിരിക്കാം ഒരു പ്രശ്നം. പിന്നെ അർഹതപ്പെട്ട മുതൽ അല്ല അദ്ദേഹം സമ്പാദിച്ചു കൂട്ടിയെങ്കിലും അത് അനുഭവിക്കാൻ യോഗ്യം ഉണ്ടാവില്ല ആരുടെയെങ്കിലുമൊക്കെ കണ്ണീര് ഉണ്ടെങ്കിൽ അത് പ്രശ്നങ്ങൾ തന്നെ ഉണ്ടാകും
Ee kadha kelkkumpol Ethepole mattoru kadha nammuday nattil Eni undakilla yennu thonnum pakshe janangal Ethokkethanne Avarthikkunnadhentukondennu manassilakunnilla sir
@majimaju3 жыл бұрын
ഈ കേസ് അന്നെന്നെ തെളീക്കാമായിരുന്നില്ലേ ..... അനാസ്ഥ .... മാത്രം
@aiswaryabijeesh32332 жыл бұрын
വിനയൻ ഒതുക്കി
@lylageorgeantony4213 жыл бұрын
മാതാ, പിതാ, ഗുരു ==മാതാവ് പിതാവിനെ കാണിച്ചു കൊടുക്കണം... പിതാവ് ഗുരുവിനെ.. ഗുരു ദൈവത്തെയും....🙏🙏അതാണ് സത്യവും... വേണ്ടതും
@srnkp3 жыл бұрын
Very good comment👍
@raghavanbsnlak.34333 жыл бұрын
Djdgsss
@RamPrasad-ko7mw3 жыл бұрын
സാർ അവസാനം ചോദിച്ച ചോദ്യത്തിന് ഉത്തരം അമ്മയാണ് .
@RegiVargheseVarghese-t9p8 ай бұрын
Mr George don't have toso long time. Please minimise time
@akhila9924 ай бұрын
Speed kooti ittu kelku😊
@kutiyottam3 жыл бұрын
ഏതൊക്കെ വീടുകളിൽ അമ്മമാർ മക്കളെ തങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങൾക്കായി ഭർത്താവിനെതിരെ (അച്ഛനെതിരെ) നിർത്തുന്നുണ്ടോ.. അവിടൊക്കെ ഇത്തരം അവസ്ഥകളുണ്ടാകും...... ആദ്യം ഭാര്യയും ഭർത്താവും സ്നേഹം വേണം ആ സ്നേഹം കണ്ട് മക്കൾ വളരണം.... ഇനി ഈ അച്ഛൻ ആ രണ്ടാം ഭാര്യയോടും മകനോടും ഒപ്പം ജീവിച്ചിരുന്നെങ്കിൽ മനസമാധാനം കിട്ടുമായിരുന്നു... എന്ന് തോന്നുന്നു... ഈ കഥ കേട്ടത്തോളം.
@janceysebastin19293 жыл бұрын
ഏതൊക്കെ ആയാലും നിങ്ങൾ ഒരു നല്ല അച്ഛൻ ആയി ജീവിച്ചു കൊളളുക
Paisakku vendi yaanu sir ...etra kittiyaalum mathiyaakaatha paise kku veendi
@pratheeshlp6185 Жыл бұрын
❤❤❤❤❤❤❤❤❤❤
@uae64653 жыл бұрын
ഇത്ര നിസ്സാരമായ ഒരു കേസ് ലോക്കൽ പോലീസിന് അന്വേഷിച്ചു കണ്ടെത്താൻ സാധിച്ചില്ല എങ്കിൽ അവരുടെയൊക്കെ തലയിൽ കളിമണ്ണ് അല്ലേ
@VijayaKumar-lt5he3 жыл бұрын
@@sankarkripakaran3239 Oo9o9o9ò99
@punnoosekc33083 жыл бұрын
പോലീസിൽ 1% ഉം ഇതാ 👽👽👽👽👽👽 98 % ഇതു : 👺👺👺👺👺 1 % മാത്രം ഇതു : 💥💥💥🌈🌈🌈🌈
@iqbaliqbalwayanad8623 жыл бұрын
@@punnoosekc3308 enth kundi
@muhammedhisham31803 жыл бұрын
@@iqbaliqbalwayanad862 😅😅😅😅
@rajannair85818 ай бұрын
അമ്മ മക്കൾക്ക് പറഞു കൊടുക്കണം.
@RAINBOW-gi2xd9 ай бұрын
👍👍👍
@radhakrishnank19723 жыл бұрын
സർ, വിദ്യാഭ്യാസം വിവരമില്ലായ്മക്ക് ഒരു വിലങ്ങുതടി അല്ല.
@Fah_eem_k2 жыл бұрын
Faheeh
@supermedia9803 жыл бұрын
Vinayanum Kollam Somanum kollam
@sree63413 жыл бұрын
ജോർജ് ജോസഫ് സർ സഫാരി ടിവി പരിപാടി കണ്ടവരുണ്ടോ
@subins97773 жыл бұрын
ജോർജ് ജോസഫ്. മോഡസ്ഓപ്രാണ്ടി സാർ 💥💥💥
@anandkrishnan49113 жыл бұрын
ജോർജ് ജോസഫ്
@anandkrishnan49113 жыл бұрын
Yes
@jayakumarchellappanachari85022 жыл бұрын
ജോർജ് ജോസഫിന് കാര്യങ്ങൾ നല്ല രീതിയിൽ അവതരിപ്പിക്കാനുള്ള കഴിവ് ഇല്ല.
@SujajathBeegam8 ай бұрын
@@subins9777😮😮😮😮
@santhisanthi44433 жыл бұрын
Nice sir where r u.? Can u continue all story
@deviparameswar46763 жыл бұрын
Yess... u r right sir... but ipol teachers nu voice ilya... onnu nokiyaaloo... onnu punish cheythaaloo.. police station kayari irangendi varum. Pinne teachers nallathu parayaanjitalla, aathyathethupole pediyo respect o ilya teachers ne , so athu kuttikalil execute cheyyaan sremikumpol avar thanne pettu povum .. so power ilya teachers nu.
@muhammedsalihsalih14802 жыл бұрын
സാർ ഒരു പോലീസ് ഓഫിസർ ആയിരുന്നല്ലോഎത്ര പേരുണ്ട് സത്യസന്തമായിട്ടുള്ളത്. നല്ലമർഗത്തിൽ സംബന്ധിച്ച് മക്കളെ വളർത്തിയാൽ 75%പ്രദീക്ഷിക്കാം ബാക്കി 25%ചുറ്റുപാടുകളും പ്രാർത്ഥനയും ആണ്
@SKMedicalinfo3 жыл бұрын
This person seems like a good police officer. Only 1% in Kerala police. 99% bad and corrupted, do anything for bribes.
@BTS68093 жыл бұрын
Sir
@BS-vq6mn3 жыл бұрын
If Soman was a good son, he would have taken his father to the hospital right away.
@kunhappam25652 жыл бұрын
15 കൊല്ലമായിട്ടും അയാൾ വിനയന്റെ പ്രതി സാധ്യത പറഞ്ഞിട്ടുമില്ല - തന്ത ചത്തില്ലേ - ബാധ്യത ഒഴിഞ്ഞുകിട്ടി. ഇനി പൊല്ലാപ്പിനൊന്നും പോകണ്ട എന്ന ലൈൻ!
@sreedevi61302 жыл бұрын
No, the other son wanted his father die so that he didn't let him involve in that way.
@royvalliazhiath10602 жыл бұрын
🙏
@kunhappam25652 жыл бұрын
15 കൊല്ലം മുമ്പും ഇങ്ങനെയൊക്കെയായിരുന്നു എന്ന ഭാരം എന്തിനാണ് സർ പുതിയ തലമുറയുടെ തലയിൽ വെച്ചു കെട്ടുന്നത്?
@pratheeshlp6185 Жыл бұрын
🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
@albahrihypermarket27743 жыл бұрын
എപ്പോഎല്ലാമാണ് ഈ എപ്പിസോഡ് അപ്‌ലോഡ് ചെയ്യാറുള്ളത്..??
@michealbond0773 жыл бұрын
No once don't know that ....we all waiting
@gilbert98223 жыл бұрын
After seven days
@zainudheenchavakkad55753 жыл бұрын
🙏🏻🙏🏻🙏🏻
@diamykidsspecialcookerysho47293 жыл бұрын
Sir, engane varan karanam avihitha bendam aanu... oru bharyayum makkalum swantham husband ne yo avarude appaneyo mattarumai share cheyyan aagrahikkilla... apol eyalku oru kuttiyum koodi undennu ariyumbol ayalodulla verupu koodi.. ath kolapathakathilek ethi chernnu.... pinne somanum onnum kanathe ayalku kallu kudikkan room erpadu cheyyillallo... epol ulla manushyar okke swartharanu
@akhilaradhakrishnan32332 жыл бұрын
Very interesting. , Keep your microphone closer. Can’t hear clearly
@yoonusyoonus81232 жыл бұрын
ഈ പ്രതിയായ വ്യക്തിയുടെ അമ്മക്കും ഇല്ലേ ഇതിൽ ഒരു റോൾ
@jayarajan8433 жыл бұрын
As usual it appears to be a real fiction and not a Real Story
@mohanayyanperumal3 жыл бұрын
അതാണ് സത്യം
@KrishnaKumar-bl3bt6 ай бұрын
Thironthatharam kachara sthalam😂
@shaijuthottathilkerala83123 жыл бұрын
yes😢
@MohammedAli-pl2bn3 жыл бұрын
Sir, അച്ഛൻ' അമ്മ, ഇവർ മക്കളെ പോറ്റുന്നത് നല്ലവണ്ണം അദ്ധ്വാനി ഭക്ഷണം കൊടുത്താണെങ്കിൽ അവർ ഒരിക്കലും അങ്ങിനെ ചെയ്യില്ല. ശിവകുമാറിൻ്റെ അച്ഛൻ സമ്പാദിച്ചതിൽ ആരോ ചിലരുടെ സമ്പാദ്യത്തിൻ്റെ വിയർപ്പ് ചേർന്നിട്ടുണ്ട്. അവരുടെ കുടുംബം തന്നെ ശരിയല്ലായിരുന്നു എന്ന് സാറിനു വീടു സന്ദർശിച്ചപ്പോൾ തന്നെ മനസ്സിലായിക്കാണും. അത്തരമൊരു പെരുമാറ്റമായിരുന്നല്ലോ അന്വേഷണ ഉദ്യോഗസ്ഥനായ താങ്കളോടു കയർത്തുകൊണ്ട് സംസാരിച്ചത്.ഏറ്റവും ഒടുവിൽ സാർ ചോദിച്ച ചോദ്യത്തിനു ഒരു ശ്രോതാവ് എന്ന നിലക്ക് എൻ്റെ മറുപടി.
വഴി വിട്ട ജീവിതവും സമ്പത്തിന്റെ ആധികൃവും ധാർമ്മിക ബോധമില്ലായ്മയും ആണ് ഇതിനൊക്കെ കാരണം
@akshayps77633 жыл бұрын
സോമനെ നേരത്തേ ചോദ്യം ചെയ്തിരുന്നെങ്കിൽ കേസ് തെളിയാൻ ഒരു വർഷം വേണ്ടിവരില്ലായിരുന്നു
@prasannaraghvan89513 жыл бұрын
ഇന്നത്തെ വിദ്യാഭ്യാസം അടിമുടി മാറണം എന്ന് തോന്നുന്നവർക്കു ലൈക്ക് ചെയ്യാം
@anniethomasthomas29382 жыл бұрын
Yes
@joemonjohn48133 жыл бұрын
Thalla sariyalengil makal pizhachu pokum..
@illikkoottilekulakkozhi18163 жыл бұрын
ഒരു... എന്ത്കൊണ്ട് ഈ കേസ് ലോക്കൽ പോലീസിന് തെളിയിക്കാനായില്ല?
@lakshmitargetvideos94313 жыл бұрын
സഹോദരാ കഷ്ട്ടം ഒരു തോർത്തു മേടിച്ചു റോഡിൽ പോയിരിക്കു...
@illikkoottilekulakkozhi18163 жыл бұрын
@@lakshmitargetvideos9431 മനസ്സിലായില്ല, ലോക്കൽ പോലീസിന് തെളിയിക്കാൻ ആയില്ല എന്ന് പറഞ്ഞപ്പോഴേക്കും പൊട്ടിയല്ലോ 😂
@ramachandranp11463 жыл бұрын
അയാൾക്ക് മറ്റൊരു സ്ഥലത്തേക്ക് പോകാമായിരുന്നു..എന്തിന് ഇത്തരം ഒര് ഭാര്യ?വൃദ്ധ സദനം ഉണ്ടായിരുന്നുവല്ലോ
@thankusirthomas463 жыл бұрын
Sir lastquestion athinutharam amma. Nallatha paranju koduthu valarthu. His wife problem thil makkale parents nu ethirakathe nammude vishayam namnal thrrkuka it's right
@bapputtyAp26 күн бұрын
വർഷവോ മാസമോ 🤔
@sivankavil35702 жыл бұрын
നിങ്ങളുടെ എല്ലാ കേസിലും ഉണ്ടല്ലോ ശിവൻ എന്ന് പേരുള്ള ഒരാൾ കഥയാണോ അതോ നടന്ന സംഭവമാണോ
@Mallu_Geek3 жыл бұрын
ഈ എപിസോഡ് വന്നശേഷം ആ വേലക്കാരിയുടെ കാര്യം തീരുമാനം ആയിക്കാണും
@SuperTony8883 жыл бұрын
She will get another job
@shail83213 жыл бұрын
🆕
@vijikottackal17753 жыл бұрын
Itrom straight aaya case Kerala police nu theliyikan kazhinjille
@sajinsha2 жыл бұрын
ആദ്യമേ സോമനെ വിളിച്ചു ചോദിച്ചിരുന്നെങ്കിൽ ഈ കാര്യങ്ങളൊക്കെ അയാൾ പറയുമായിരുന്നു. ഇതു തെളിയിക്കാൻ ബുദ്ധിമുട്ട് ഉള്ള ഒരു കേസ് ആയി തോന്നിയില്ല.
@ayshaashraf94473 жыл бұрын
Ithantha Anne thaliyathathu pinne crime branch
@ranjitadileep24233 жыл бұрын
Soman nu aafather ne rashikamayirunnu
@shama_the_traveller39863 жыл бұрын
അമ്മയിൽനിന്നും അയാൾക്ക് കിട്ടിയ പാഠം
@deepakpanicker2 жыл бұрын
When u listen to only one side of a story, you will have a biased opinion about the events.
@riyasriyas70003 жыл бұрын
സോമന് ഉറപ്പുണ്ടായിരുന്നല്ലോ sir ഇതു അച്ഛനെ വിനയൻ കൊണ്ട് കൊന്നതാണെന്നു പിന്നെ സോമൻ ഈ മൊഴി ലോക്കൽ പോലീസിന് നേരത്തെ കൊടുത്തും കാണില്ലേ അച്ഛൻ തലക്കടി കൊണ്ട് മരിച്ചത് ആണെന്ന് വ്യക്ത മായിട്ടും എന്തിനു എത്ര വൈകിച്ചു. സോമനെ പ്രതിച്ചേർക്കണ്ടേ സർ ഈ കേസിൽ
@jihadislayer17623 жыл бұрын
Answer is simple........If father has an illicit relationship, son may not consider him as his father. Every relationship has value. Relationship is like a beautiful glass vessel. If not handle properly it may brake for ever.
@leprechaunarise70962 жыл бұрын
Break
@minigigi23038 ай бұрын
😂❤😂
@babulekshmananlekshmanan53333 жыл бұрын
ഠോ, ഠോ, പുളുവടിക്കാൻ ഇയാൾ ബഹുമിടുക്കനാണ്.
@AM-ng5hu3 жыл бұрын
Bad presentation..
@jayeshkabraham47263 жыл бұрын
സോമ നീ വെറും സോമൻ ആണല്ലോടെ, നീയും വിനയനും തമ്മിൽ ഒരു വ്യത്യാസവുമില്ല
@reality17563 жыл бұрын
അതിനെന്നതാ അയാൾക്കു വേറെ എവിടെയെങ്കിലും പോയി ജീവിച്ചൂടെ?നല്ലമകൻ.ഒരച്ഛൻ പെണ്ണുങ്ങളുടെ പിന്നാലെ നടന്നാൽ ആരും വിലവയ്ക്കുകയില്ല. ഇനി ആ മരുമകളോടും മോശമായി പെരുമാറിയോ ആവോ.?
@kakkookka3 жыл бұрын
May be
@vijayammapm7273 жыл бұрын
K
@bijumathai57582 жыл бұрын
ഇതൊക്കെ ഉള്ളതാണോ... അതോ ശ്രീലേഖ യെ പോലെ തള്ള് ആണോ 🤣🤣🤣
@anishkumaru77323 жыл бұрын
Chumma kanakunannu parayathe vekthamayitt para
@mohanayyanperumal3 жыл бұрын
അതിരില്ലാത്ത തള്ള്
@ashkarali22392 жыл бұрын
ഇങ്ങോർക്ക് വല്ല കൂലിപ്പണിക്ക് പൊയ്ക്കൂടെ?
@manonair90763 жыл бұрын
presentation not good
@monseesam87783 жыл бұрын
അതായത് മേയർ ആര്യയുടെ വീടിനടുത്താണെ സോമന്റ്റെ വീട്
@subaidavot69923 жыл бұрын
Venayane oru venayavum ella
@youre11943 жыл бұрын
അവതരണം പോരാ. നിറുത്താൻ എന്താ വേണ്ടത് 😘😘
@gopinathan93682 жыл бұрын
ithil kooduthal enthu veenam vivaradoshi
@babulekshmananlekshmanan53333 жыл бұрын
ഇയാൾ ബഹുമിടുക്കനാണ്, സമ്മതിച്ചു. പക്ഷേ, ഞാൻ മിടുക്കനാണ് എന്നു സ്വയം വിളിച്ചു പറയുകയാണ്.
@bapputtyAp26 күн бұрын
ഭയങ്കര ബോറാ
@sathiamma54032 жыл бұрын
കള്ളക്കഥ 😂😂
@jayakumarchellappanachari85022 жыл бұрын
കള്ളക്കഥയാണെന്ന് സതിയമ്മക്ക് എങ്ങനെ അറിയാം ?
@wonderful96403 жыл бұрын
ഭാര്യയെ എന്ത് കൊണ്ട് വെറുതെവിട്ടു
@venugopalpillai15133 жыл бұрын
ഇയാൾ ഒരു ഷെർലോക്ക് ഹോംസ് ഇമേജ് ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. കഥകൾ പലതും സങ്കല്പികം ആണ്