ഷാരോൺ കൊലപാതകം - സംഭവിച്ചത് ഇങ്ങനെയെല്ലാം.. SHARON CASE DETAILED VIDEO | MALAYALAM | AFLU

  Рет қаралды 696,399

AF WORLD by AFLU

AF WORLD by AFLU

Күн бұрын

This video is a detailed video about the Sharon Murder case, Sharon was paralyzed after vomiting and died after consuming an ayurvedic medicine and juice from his female friend Greeshma's house.
you can get A to Z details about Sharon's murder case from this video.
this video is only for educational purposes.
Say Hai to me Here::
Instagram: / afluhere
Business Enquiries:
afworldofficial@gmail.com
My Gadgets:
mic: Rode wireless go:
Amazon:
amzn.to/355x2u6
Flipkart:
ekaro.in/enkr1...
Tripod: Simpex 2400
Amazon:
amzn.to/352kgI0
Flipkart: ekaro.in/enkr1...
Camera: Canon 200d
amzn.to/2VdxGMF
#getdarkified #afworld #malayalam #NEWS #sharon

Пікірлер: 1 200
@salmi_
@salmi_ 2 жыл бұрын
തെറ്റ് ചെയ്ത ആരായാലും ശിക്ഷിക്കപ്പെടണം 🙂 RIP Sharon 🥀
@jr8.105
@jr8.105 2 жыл бұрын
Yes❤️
@aflajnellyadi
@aflajnellyadi 2 жыл бұрын
Yahh
@amnobe8955
@amnobe8955 2 жыл бұрын
Sss🙌🏻🙌🏼
@gogulrajk5238
@gogulrajk5238 2 жыл бұрын
mm eppo shikshikkum
@joykarukayil3181
@joykarukayil3181 2 жыл бұрын
@CJ enthina avide kidann narakich marikatte atha nallath💯
@habhiziyavb3981
@habhiziyavb3981 2 жыл бұрын
അവന്റെ വിശ്വാസം അവന്റെ ജീവൻ എടുത്തു🥺🥀
@കുഞ്ഞ
@കുഞ്ഞ 2 жыл бұрын
💯
@Arjun-su5is
@Arjun-su5is 2 жыл бұрын
💯
@duamehak7294
@duamehak7294 Жыл бұрын
Endhina aapattidemol aa pavathine konnade😭
@madjjj9077
@madjjj9077 Жыл бұрын
🥺
@MusthakKannur
@MusthakKannur 2 жыл бұрын
*അവസാന മൊഴിയെടുൽപോലും അവൾക്ക് ഏതിരെ ഒരു വാക്ക് പോലും മിണ്ടിട്ടില്ല...അത്രമേൽ വിശ്വസിച്ചു പോയി എന്നൊരറ്റ തെറ്റാണ് അവൻ ചെയ്തത്* 🥲🥀💔
@കുഞ്ഞ
@കുഞ്ഞ 2 жыл бұрын
😭
@RZ902
@RZ902 2 жыл бұрын
😖paavam
@NSR-uo8bc
@NSR-uo8bc 2 жыл бұрын
🥺
@santhym3395
@santhym3395 Жыл бұрын
Yes,I totally agree with you
@amaaalthomas6589
@amaaalthomas6589 2 жыл бұрын
എന്തുകൊണ്ടും നല്ലത് സിംഗിൾ ആയിട്ട് ഇരിക്കുന്നതാ🤗💥
@ഈച്ചയെകൊന്നവൻ-ബ2യ
@ഈച്ചയെകൊന്നവൻ-ബ2യ 2 жыл бұрын
😎
@chikku378
@chikku378 2 жыл бұрын
എത്ര വേദന സഹിച്ചിട്ട് ഉണ്ടാവും പാവം 🥺💔
@sayoojav747
@sayoojav747 2 жыл бұрын
😞sathym
@hyper_soul_king
@hyper_soul_king 2 жыл бұрын
Paavam 😢
@mohammedrashad8333
@mohammedrashad8333 Жыл бұрын
😔😔
@anoshcs1611
@anoshcs1611 Жыл бұрын
🥺
@medonaignesious7898
@medonaignesious7898 Жыл бұрын
Sathyam
@socialbeing6886
@socialbeing6886 2 жыл бұрын
പറഞ്ഞിട്ട് കാര്യമില്ല.. ആസൂത്രിത കൊലപാതങ്ങൾക്ക് പറ്റിയ നിയമ വ്യവസ്ഥ
@huzz_x_
@huzz_x_ 2 жыл бұрын
💔🙂സമൂഹത്തിന്റെ ഓരോ പോക്കേ..!!🚶🏻‍♀️🥀
@al59799
@al59799 2 жыл бұрын
Ys
@arloasiif
@arloasiif 2 жыл бұрын
Fooking society
@abhijith5467
@abhijith5467 2 жыл бұрын
what aa society 😐
@muhammedjaseel7198
@muhammedjaseel7198 2 жыл бұрын
Aaannne
@poocha._.
@poocha._. 2 жыл бұрын
എത്ര plan cheyth കൊന്നാലും ഒരു ദിവസം എല്ലാരും അറിയും 🙂👍
@aravind_aromal46
@aravind_aromal46 2 жыл бұрын
No
@minhajmonuzz7235
@minhajmonuzz7235 2 жыл бұрын
pala nal kallan oru nal pidiyil
@al59799
@al59799 2 жыл бұрын
💯💯
@kullan_suru4534
@kullan_suru4534 2 жыл бұрын
Uva Nan Rand pere konnit arum arinillalo😁
@g_g6185
@g_g6185 2 жыл бұрын
​@@kullan_suru4534 ipo arinjallo
@Fizaaas
@Fizaaas 2 жыл бұрын
പ്രണയം ദുഃഖം ആണ് ഉണ്ണീ വായിനോട്ടം അല്ലയോ സുഖപ്രദം Edit:- ഞാൻ എൻ്റെ അനുഭവത്തിൽ നിന്ന് പറഞ്ഞ ഒരു കാര്യം ആണിത്,അതിൽ തെറ്റ് ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല,പ്രണയത്തിൽ ഇതുവരെ tension അടിക്കാതെ ഒരാളെ ഞാൻ കണ്ടിട്ടില്ല, എല്ലാ കേസിലും അങ്ങനെ നടക്കണമെന്ന് ഇല്ല,പക്ഷേ ഒരാള് അത്രേം കാലം സ്നേഹിച്ച മറ്റൊരാളെ ozhivaakkumbol എന്തായാലും opposite ഉള്ള ആൾക്ക് അയാളോട് ദേഷ്യമോ വെറുപ്പോ സങ്കടമോ തോന്നും,വെറുതേ എന്തിനാ,ജീവിതകാലം മുഴുവൻ ഓർത്ത് സങ്കടപ്പെടാനുള്ള ഓർമ്മകൾ തന്നിട്ട് സന്തോഷമായിരിക്കു എന്ന് പറഞ്ഞു പോകുന്നവരുണ്ട്,ഇനി ഞാൻ പറഞ്ഞ കാര്യത്തിൽ ആർക്കെങ്കിലും അസ്വസ്ഥത തോന്നിയെങ്കിൽ 😊
@MHameenvlog
@MHameenvlog 2 жыл бұрын
Correct 🤣
@Ashif_OP
@Ashif_OP 2 жыл бұрын
Thug adikkan pattiya time 🙄😒
@al59799
@al59799 2 жыл бұрын
@@Ashif_OP 🥲
@javadlm1028
@javadlm1028 2 жыл бұрын
🤣🤣🔥🔥
@Iamalsobrave
@Iamalsobrave 2 жыл бұрын
Idhendh myr🙄
@kokkiegirl644
@kokkiegirl644 2 жыл бұрын
Justice for Sharon 🥺 Laws are equal for everyone
@ROniNNop
@ROniNNop Жыл бұрын
Mm equal tanne 😏
@subhashn7570
@subhashn7570 2 жыл бұрын
പാവം ഷാരോൺ 🙏🙏🙏🙏 സ്‌നേഹിച്ചതിന് കിട്ടിയ പ്രതിഫലം. ഗ്രേഷ്മ രാക്ഷസി വെളിച്ചം കാണരുത്
@Kidiloski7
@Kidiloski7 2 жыл бұрын
ഇപ്പൊ മനസ്സിലായില്ലേ സിനിമയും ജീവിതവും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്ന്..!!😊❌️
@vidhuk5547
@vidhuk5547 2 жыл бұрын
😀
@Tokyo-00007
@Tokyo-00007 2 жыл бұрын
Crt💯
@siyassalim6889
@siyassalim6889 2 жыл бұрын
Ithupolulla jeevithattil ninnumanu mashe cinema kkulla script kittunne
@anusha9518
@anusha9518 2 жыл бұрын
പല കാര്യങ്ങളിലും വ്യത്യാസം ഉണ്ട് 🙏
@jumailk2544
@jumailk2544 2 жыл бұрын
Angane alla ജീവിതം സിനിമ കണ്ട് അങ്ങനെ ആകുന്നതാണ്
@adinanser7040
@adinanser7040 2 жыл бұрын
നമുക്ക് പറയാനും ചിരിക്കാനും ഒക്കെ ഒരു വാർത്ത മാത്രം അവൻ അനുഭവിച്ച വേദന,അവന് അവളോട് ഉള്ള വിശ്വാസം ഇതൊക്കെ അവന് മാത്രമേ അറിയൂ.🙂 ഒന്നും പറയാൻ ഇല്ല ഒരുപാട് വിഷമം ഉണ്ട് അല്ലെങ്കിലും ആത്മാർത്ഥ പ്രണയത്തിൻ എന്നും തിരിച്ച് കിട്ടുന്നത് വേദനകൾ മാത്രം 💯
@xh1lyricz__edits
@xh1lyricz__edits 2 жыл бұрын
🙂
@saraachuzammuzgaming6547
@saraachuzammuzgaming6547 2 жыл бұрын
🙂
@sivapriya1210
@sivapriya1210 2 жыл бұрын
🥺🥺
@FFGAMER-hf2wu
@FFGAMER-hf2wu 2 жыл бұрын
True
@Melanophile_786
@Melanophile_786 2 жыл бұрын
സത്യം😔
@ജയകുമാർ-സ1ഢ
@ജയകുമാർ-സ1ഢ 2 жыл бұрын
അഫ്ലൂ ഈ വിഷയം വിവരിക്കുബോൾ 👌🏻 സൂപ്പർ കേൾക്കാൻ വിദേശ ന്യൂസ്‌ കേൾക്കുന്ന ഫീൽ
@MD_THANOS
@MD_THANOS 2 жыл бұрын
അവൻ സത്യം അറിയാതെ മരിച്ചു 😔
@kuttymon4904
@kuttymon4904 2 жыл бұрын
ആത്മാർത്ഥതക്ക് അല്ലെങ്കിലും ഇ ലോകത് ഒരു വിലയും ഇല്ല 😔
@rohithroy1109
@rohithroy1109 2 жыл бұрын
Satyam
@muhammedshan508
@muhammedshan508 Жыл бұрын
Truu
@albinjijo4686
@albinjijo4686 Жыл бұрын
Sathayam
@saranyakutty3578
@saranyakutty3578 Жыл бұрын
സത്യം
@dhruvanusha5436
@dhruvanusha5436 2 жыл бұрын
ഇതല്ല പ്രണയം... ഇങ്ങനെയല്ല പ്രണയം ഇങ്ങനെയാകരുത് പ്രണയം... ഒരു വട്ടം എങ്കിലും യഥാർത്ഥ പ്രണയം രുചിച്ചു നോക്കിയവർക്കേ അതിന്റെ സ്വാദ് അറിയുള്ളു അതിന്റെ രുചി മരണകിടക്കയിലും മറക്കില്ല പ്രിയപ്പെട്ട ഷാരോൺ നിന്റെ പ്രണയം സത്യമായിരുന്നു പക്ഷെ അർഹത ഇല്ലാത്ത ഒരു ജന്തു എന്ന് പറഞ്ഞൂടാ കാരണം മൃഗങ്ങൾക്ക് ഒരു അഭിമാനം ഉണ്ട് ഈ നികൃഷ്ട ജന്മത്തിനെ നീ തെരഞ്ഞെടുത്തു അത് നിന്റെ ജീവനെടുത്തു സഹോദരാ നിന്റെ ആത്മാവിന്റെ നീറ്റൽ അവൾ അറിയുന്ന കാലം വിദൂരമല്ല
@leogaming1128
@leogaming1128 Жыл бұрын
💯
@vaishnavi556
@vaishnavi556 Жыл бұрын
_മരണമൊഴി എടുത്തപ്പോൾ പോലും സ്വന്തം കാമുകിയെ അവിശ്വസിക്കാതിരുന്ന ആ ചെറുപ്പക്കാരന്റെ നല്ല മനസ്സ് കാണാൻ അവൾക്ക് കഴിഞ്ഞില്ലല്ലോ. പ്രിയ സഹോദരന് ആദരാജ്ഞലികൾ🥺🌹🌹_
@MALIKBRO
@MALIKBRO 2 жыл бұрын
സ്ത്രീകൾ പ്രതിയാവുമ്പോൾ മാധ്യമങ്ങളും ബുദ്ധി ജീവികളും എന്ത്‌ കൊണ്ടാണു ഇത്ര സോഫ്റ്റായി പെരുമാറുന്നത്‌ എന്ന് മനസ്സിലാവുന്നില്ല
@ANANDHU.C.J
@ANANDHU.C.J Жыл бұрын
ഒരുപാട് വേദനിച്ചാണ് ആ ചേട്ടൻ മരിച്ചത് 😭😭
@sahal_leo1986
@sahal_leo1986 Жыл бұрын
Avale Narambali cheydh Maripikanam Ennit avale Body njan Annachikal k Vilkum😂😂😂😂
@kr8385
@kr8385 2 жыл бұрын
Waiting Aayirnu Ee explanation Vendi..🙂❤️
@moonchild_bts
@moonchild_bts 2 жыл бұрын
എൻഗേജ്മെന്റ് കഴിഞ്ഞു breakup ചെയ്ത് പോയിട്ട് അവനെ പിന്നേം അങ്ങോട്ടു വിളിച്ചു പ്രേമിച്ചു പിന്നെ ഒഴിവാക്കാനായി പ്ലാൻ ചെയ്ത് കൊന്നു.... എന്താ പറയാ... മനുഷ്യ ജീവനൊന്നും ഒരു വിലയും ഇല്ലാത്ത പോലെ കാണിക്കാ.... നിയമം അത് എല്ലാവർക്കും ഒരുപോലെയാ... ഞാൻ പറയാണേൽ ഇതിനു വധശിക്ഷ തന്നെ കൊടുക്കണം.... ആ ഏട്ടൻ അനുഭവിച്ചത് പോലെയുള്ള വേദന അവൾക്കും കൊടുക്കണം.... RIP sharon ettan 🌹
@nissybali6621
@nissybali6621 2 жыл бұрын
അവളാണ് പ്രതീന്ന് അറിഞ്ഞപ്പോ എനിക്കൊരു ഞെട്ടലും ഉണ്ടായില്ല, കാരണം വീട്ടിൽ വരുന്നോർക്കു ആരും കഷായം കൊടുക്കില്ല, athu ഏത് സാധാരണക്കാർക്കും മനസിലാകും
@Zemma-YOUTUBE
@Zemma-YOUTUBE 2 жыл бұрын
Aval munbe kashayathinte kariyam parayarundayirunnu. Avalk kashayam kudikan madiyaanennu paranjapol avan kaliyakumayirunnu. Last day avan vannapol. Aval paranjapol avan kudichu kaanichu koduthu tha so all
@calypsomallugaming798
@calypsomallugaming798 2 жыл бұрын
ഇത് ഒരു boy ആണ് ചെയ്ത്തതകിൽ എങ്ങനെ ആയിരിക്കും ഇപ്പോഴത്തെ പ്രശനം ഒന്ന് ചിന്തിച്ച് നോക്ക് കേരളത്തിലെ അവസ്ഥ
@user-xr3dn3jl6p
@user-xr3dn3jl6p 2 жыл бұрын
Single ആയതിൽ ഞാൻ അഭിമാനിക്കുന്നു😇
@Eclieyy
@Eclieyy 2 жыл бұрын
Njaum
@shamsudheenshamsu5654
@shamsudheenshamsu5654 2 жыл бұрын
Njaanum😜
@user-xr3dn3jl6p
@user-xr3dn3jl6p 2 жыл бұрын
@CJ Athum sheriya🙂
@skyrandomizer8740
@skyrandomizer8740 2 жыл бұрын
Always careful about relationship!!!!!
@pushpamani_R3
@pushpamani_R3 2 жыл бұрын
@CJ സത്യം
@yehiya2401
@yehiya2401 Жыл бұрын
ഒരുപാട് നന്ദിയുണ്ട് കാരണമെന്റിന്റെ വ്യക്തമായ വാർത്തകൾ സമയത്ത് നോക്കാൻ കഴിയാത്ത ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു അതിപ്പോൾ മാറി കിട്ടി
@sreeeee..19
@sreeeee..19 2 жыл бұрын
ആദ്യം അടിക്കേണ്ടത് ഇതുപോലെ ഉള്ള ജ്യോൽസ്യൻമ്മാരെ ഓക്കേ ആണ്.. ഇവന്മാരെ ഒക്കെ ഈ നാട്ടിൽ നിന്ന് ഓടിക്കണം 🤬... ഈ അടുത്ത് നടന്ന നരബലി ഞങ്ങളുടെ അടുത്ത് ആണ് 😥... എങ്ങോട്ട് ആണ് ഈ ലോകത്തിന്റെ പോക്ക്... ഓർക്കുമ്പോൾ തലക്കു പ്രാന്ത് പിടിക്കുന്നു..
@subin9037
@subin9037 2 жыл бұрын
Inshaallah allaa
@VYSHNAV-zf5nj
@VYSHNAV-zf5nj 2 жыл бұрын
എല്ലാരും തല്ലിക്കൊല്ലണം
@tgvinz3383
@tgvinz3383 2 жыл бұрын
അത് വിശ്വസിക്കാൻ നമ്മളുടെ കേരളത്തിൽ കൊറേ വാണങ്ങൾ 🤐😐
@angelvlog1061
@angelvlog1061 Жыл бұрын
Stym💯
@sahal_leo1986
@sahal_leo1986 Жыл бұрын
Ee lokham onn Avasanichaal Mathi aayirnuu Ipo agane thonnunu Naatil oro oro Koppile Case kaanumbol😖😖🥺
@Gauthamkrishna669
@Gauthamkrishna669 2 жыл бұрын
Rip Sharon 😥🌹🌹. Avale jeevapariyanthathin shikshikanam
@mysteriousworld1427
@mysteriousworld1427 2 жыл бұрын
സ്ത്രീക്കും പുരുഷനും തുല്യ ജോലിക്ക് തുല്യ വേദന എന്ന് പറയും പക്ഷേ ബാക്കിയുള്ള എല്ലാത്തിലും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് ഒരു പയ്യനാണ് ഇതുപോലെ തിരിച്ചു ചെയ്തിരുന്നെങ്കിൽ ഇപ്പോൾ നീതിക്ക് വേണ്ടി എല്ലാവരും തകർത്തേനെ.. മുമ്പ് ഒരു പയ്യനെ പോസ്കോ കേസിൽ പിടിച്ചിട്ട് അവനല്ല തെറ്റുകാരൻ എന്ന് കണ്ടപ്പോൾ തിരികെ വിട്ടു പോലീസ് അവനെ ഇടിച്ചു പഞ്ചറാക്കി സ്ത്രീകൾ ചെയ്യുന്ന കൊലകൾ അവരുടെ ബ്രില്ല്യൻസ് ഊ***** നിയമങ്ങൾ ഉള്ള നാട്
@abhiramiabhirami8267
@abhiramiabhirami8267 Жыл бұрын
അവളെ വെറുതെ വിടരുത് 😡😡😡ആ ഏട്ടൻ അനുഭവിച്ച വേദന അവളും ariyanam😞😞😞😡😡😡😡
@Sarga968
@Sarga968 2 жыл бұрын
I am going to cry now😭സഹിക്കാൻ പറ്റുന്നില്ല 😭😭😭😭😭😭
@mimilamathew110
@mimilamathew110 2 жыл бұрын
Enik aflude video estavan karanm, the way you explain it is just more clear! To understand even by a kid.
@കരിവീരൻസ്
@കരിവീരൻസ് Жыл бұрын
ആത്മാർത്ഥമായ സ്നേഹത്തിനോട് ഒരു വിലയുമില്ല💯
@mayasubash3636
@mayasubash3636 2 жыл бұрын
ഇ ന്യൂസ്‌ ന്റെ ചർച്ച കഴിയുമ്പോഴേക്കും അടുത്ത സൂപ്പർ കൊല വരും അതാണ്‌ കാലം കലിക്കാലം ആര് എപ്പോൾ എവിടെ 🙏🙏
@Nikhila0321
@Nikhila0321 2 жыл бұрын
Chettante reaction prethishichilla❤ Aa dhushtak ngane ithoke cheyyan thonni🤧🤧
@Triple-SRD3
@Triple-SRD3 2 жыл бұрын
ഒരു പാഠം മനസ്സിലായി കാമുകി തരുന്ന ഏതു ഭക്ഷണപദാർത്ഥം ആയാലും ജ്യൂസ് ആയാലും ആദ്യം അവളെ കൊണ്ട് കഴിപ്പിക്കണം. ഇവിടെ അങ്ങനെ ഒരു പ്രവർത്തി ഇല്ലാത്തത് കൊണ്ട് ആണ് ആ പാവം പയ്യൻ ലോകം വിട്ടുപോയത്.
@Blank-ot1mt
@Blank-ot1mt 2 жыл бұрын
Equality before law and equal protection of law.. Justice for sharon..
@itsme.5549
@itsme.5549 2 жыл бұрын
Yes art 14 But ......... Rules 🖕 govt🖕
@UniversityofUniverseOfficial
@UniversityofUniverseOfficial 2 жыл бұрын
Kit Vijayan rules 🤣
@akashkumarca5077
@akashkumarca5077 2 жыл бұрын
@@UniversityofUniverseOfficial the case is handled by court not by cm hope you have good education
@abedits4446
@abedits4446 2 жыл бұрын
@@UniversityofUniverseOfficial 🤣
@DilnaMehzin-Medico
@DilnaMehzin-Medico Жыл бұрын
🔥
@uffijjathi5265
@uffijjathi5265 2 жыл бұрын
തിരുത്ത് ഉണ്ട് ചേട്ടാ...പെൺസുഹൃത് നൽകിയ പാനീയം കുടിച് യുവാവ് മരിച്ചു എന്ന് അല്ലല്ലോ...പെൺസുഹൃത് നൽകിയ പാനീയം കുടിച് ഷാരോൺ മരിച്ചു എന്ന് അല്ലെ ന്യൂസ്‌...അതും മരിച്ച പയ്യന്റെ Full HD ഫോട്ടോയും പെണ്ണിന്റെ തല ഉണ്ടോ ഇല്ലയോന്ന് ഉറപ്പില്ലാത്ത ഒരു ഫോട്ടോയും അല്ലായിരുന്നോ...അത് പിന്നെ അങ്ങനെ ആണല്ലോ സ്ത്രീകൾക് അല്ലെ മാനവും ഭാവി ജീവിതവും ഒകെ ഉള്ളു ☕️☕️☕️
@pachakichu
@pachakichu 2 жыл бұрын
Njnum oru oenn aan but.. Niyamam ellarkum onnan🙂ee vrithiketa nattil ninn poyikazhinjal matram ath ellarkum orepole allenki panamullavanum penninum panamillathavanum aaninum vere niyamaghal🙃
@uffijjathi5265
@uffijjathi5265 2 жыл бұрын
@@pachakichu jananghalk nallath etha cheethath etha enn kaanich kodukkanda news channelkaar inghanaya kaanikkanathenki pinna paranjitt enth kaaryam🙂
@pachakichu
@pachakichu 2 жыл бұрын
@@uffijjathi5265 crt aan
@Devilaze007
@Devilaze007 2 жыл бұрын
Not pensushurth greeshma enn parayu bro
@uffijjathi5265
@uffijjathi5265 2 жыл бұрын
@@Devilaze007 ath njn alla bro news channel parayanatha...avalkum perille entha avark news publish cheyyumbo avalda perum koodi paranjaal??...ithippo nere thirich aayrunnel aan oru kuttam cheythittillanki koodi avanta underwearinte size vare newskaar parayuvallo!
@kidxgaming5922
@kidxgaming5922 2 жыл бұрын
കൊലപാതകം trend ആയി മാറിയ കാലം 🥀
@leoboy107
@leoboy107 2 жыл бұрын
🥲
@Stanly_Sebastian
@Stanly_Sebastian 2 жыл бұрын
Heartbreaking 💔 pavam chettai 😢
@KLeasyfood
@KLeasyfood 2 жыл бұрын
പെണ്ണ് ഒരുമ്പിട്ടാൽ പെരുപാമ്പും വഴി മാറും എന്ന് പറയുന്നത് എത്രയേറെ സത്യമാണ്....🙂
@sidharthk5092
@sidharthk5092 Жыл бұрын
Anganathe pazhamchollikkeyundo🤔😂
@mikasaackerman_01
@mikasaackerman_01 2 жыл бұрын
what is the most dangerous feeling in the world...? That is love💔
@hell1207
@hell1207 2 жыл бұрын
Vere pani onumila ayirikum elle😂
@youtuberyoutuber2654
@youtuberyoutuber2654 2 жыл бұрын
Anagane tell cheyyalle athil um oru viswaasam undaakanam
@adithyanb3347
@adithyanb3347 2 жыл бұрын
Ok I love you😅😅
@skyrandomizer8740
@skyrandomizer8740 2 жыл бұрын
She's right love hurts
@ASK-ce6ps
@ASK-ce6ps 2 жыл бұрын
Finally someone said it
@kookiesgurljungkookie5690
@kookiesgurljungkookie5690 2 жыл бұрын
RIP സഹോദരാ 🥺🙏🏻💔
@krishnakeerthiab3013
@krishnakeerthiab3013 2 жыл бұрын
AFLU IKKA IS THE KING ❤
@akbarmp4355
@akbarmp4355 2 жыл бұрын
തെറ്റു ചെയ്ത ആരായാലും വധ ശിക്ഷ നൽകണം 😡😡
@sarhanasalam6037
@sarhanasalam6037 2 жыл бұрын
Presentation.....😊🔥👍
@solocoolvibes265
@solocoolvibes265 Жыл бұрын
The fact that he didn't wanted to put her name on the tight spot even after what she did to him proves how much he cared for her .
@thefseerathesni8419
@thefseerathesni8419 Жыл бұрын
Hlooo aflukkaaa *SILENT TWINS* നെ കുറിച് വീഡിയോ ചെയ്യാമോ........
@x3editor296
@x3editor296 2 жыл бұрын
തെറ്റ് ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടണം എന്നാലേ ഇനി ഇത് പോലെയുള്ള കുരുതികൾക് അവസാനം കാണു 🙏🏼
@ponnucraftdrawing...5535
@ponnucraftdrawing...5535 Жыл бұрын
Ppppp
@ratheeshp5131
@ratheeshp5131 2 жыл бұрын
മനുഷ്യന്റെ ജീവനിൽ ഇപ്പോ ഒരു വിലയും ഇല്ല..... ആ കാലഘട്ടമൊക്കെ കഴിഞ്ഞു..... ആരെയും എപ്പോ വേണമെങ്കിലും കോല്ലാം..... ചാവാതെ നോക്കുക എന്നത്തെ ഇനി കരുതേണ്ടതുള്ളു.... We care full..... 🙂🙂🙂🙂🙂
@ayaanshorts1931
@ayaanshorts1931 2 жыл бұрын
ഇങ്ങനെ ഒരു അവസ്ഥ ഗ്രീഷ്മയ്ക് അന്ന് വരുന്നതെകിൽ ഷാരോൺ അപ്പൊതനെ അറസ്റ്റ് ചെയ്തന്നെ .ഇന്നത്തെ സമൂഹത്തിൽ പുരുഷന്മാരെക്കാളും സ്ത്രീകളെ ആണ് പേടിക്കണ്ടത് .അവൾ അനുഭവിച്ചു തന്നെ തീർക്കും .RIP sharon 🥀
@vivekmv7027
@vivekmv7027 2 жыл бұрын
5:23 video pause cheythu full chat vayichu nokkiyaver indo 😂
@loneboy7845
@loneboy7845 2 жыл бұрын
സത്യം അറിയാൻ പറ്റാതെ ഷാരോൺ ചേട്ടൻ പോയതിൽ വിഷമം ഉണ്ട് 🙂
@Mubari_
@Mubari_ 2 жыл бұрын
എങ്ങനെ സാധിക്കുന്നു ഇങ്ങനെ ഒക്കെ ചെയ്യാൻ 🥺💔
@7..DUDE.
@7..DUDE. 2 жыл бұрын
Justis for sharon 🥺 😭 RIP SHARON
@athiraathi1026
@athiraathi1026 2 жыл бұрын
pavam aa chettan 😪😪
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
😍😍
@Manu-nq6tg
@Manu-nq6tg 2 жыл бұрын
Hai da
@footballislife4534
@footballislife4534 2 жыл бұрын
Well Explained bro ❤️
@KL62GAMER
@KL62GAMER 2 жыл бұрын
സിംഗിൾ life പോളിയാണ് എന്ന് പറഞ്ഞവരെ ഒക്കെ കളിയാക്കിവർക്ക് എന്തെങ്കിലും ഇപ്പോൾ പറയാൻ ഒണ്ടോ ആവോ.... Rip പ്രിയ സഹോദര 🌹🌹🌹🌹😥😥😥😥
@talelet2170
@talelet2170 2 жыл бұрын
True love nowhere to be found 💔
@NJ___pink
@NJ___pink 2 жыл бұрын
ഷാരോൺ അവളേ ജീവനു തുല്യം സ്നേഹിച്ചു. പക്ഷേ അവൾ അവനു തിരിച്ചു കൊടിത്തത് മരണം. Justice for Sharon.
@sujitsuresh4837
@sujitsuresh4837 2 жыл бұрын
RIP Sharon..
@അശ്വിനികുമാരൻ
@അശ്വിനികുമാരൻ 2 жыл бұрын
Be Single... No Worries... No Pains... 🙂
@mariyashan5166
@mariyashan5166 2 жыл бұрын
RIP to sharon..thanks for the vedio
@myuniquepath2380
@myuniquepath2380 2 жыл бұрын
നല്ല അവതരണം
@keerthuzz1364
@keerthuzz1364 2 жыл бұрын
ഇനി ജയിലിൽ കിടന്ന് നവംബർ മാസം birthday ആഘോഷിക്കാം അവൾക്ക്..
@Rcmp4-i9h
@Rcmp4-i9h 2 жыл бұрын
Bro parajapolaan ellam kaarigalum enik vishathamaayath thanku bro👍😊
@juraijk4782
@juraijk4782 2 жыл бұрын
ശാരോൺ ആ പെണ്ണിനെ ഏത്രത്തോളം സ്നേഹിച്ചു എന്ന് ആ ചോദ്യം ചെയ്യലിൽ നിന്ന് മനസിലാക്കാം... ആ പാവം എത്ത്രെ വേദന സഹിച്ചു.. 🥺💔
@safeedarishad4300
@safeedarishad4300 Жыл бұрын
Thank you for the case
@akhiladas5818
@akhiladas5818 2 жыл бұрын
ഇവൾക്ക് ഇങ്ങനെ ചെയ്യാൻ എങ്ങനെ മനസ്സ് വന്നു. ദുഷ്ട.
@itsme.5549
@itsme.5549 2 жыл бұрын
Pennalle vargham 🍵🖕
@timechanger6321
@timechanger6321 Жыл бұрын
Hum
@diyakenza4589
@diyakenza4589 Жыл бұрын
Bro Everest mountain ne kurich oru video idavo please. Kure nalaayi parayunnu please bro
@blackwoxgaming
@blackwoxgaming 2 жыл бұрын
Justice for sharon🥺
@PressMax
@PressMax 2 жыл бұрын
അവനെ കൊല്ലണ്ടായിരുന്നു കുറേ കാല൦ വിശ്വസിച്ച് കൂടെ നടന്നതല്ലേ??? 😭😭😭😭
@kokkiegirl644
@kokkiegirl644 2 жыл бұрын
Athea 😥
@vivekvichu3009
@vivekvichu3009 2 жыл бұрын
Skip adikkathavar undo
@srkv70
@srkv70 Жыл бұрын
Explained very clearly...Thank you sahodara
@Black._and_White
@Black._and_White 2 жыл бұрын
ആണ് നശിപ്പിക്കുന്ന പെണ്ണിന്റെ ജീവിതത്തെ പറ്റി പ്രസംഗിക്കുന്നവർ ആരും ഇത് കാണില്ല.... ഒരു ഫെമിനിച്ചികളും ഈ ജീവനെടുത്ത പിശാഷിന്റെ ചോരക്ക് വേണ്ടി മുറവിളി കൂട്ടില്ല....എന്തെന്നാൽ ഇവിടെ പൊലിഞ്ഞ് പോയത്..., ജീവന് വിലയില്ലാതേ പോയത് ഒരു ആണിന്റെ ജീവൻ ആണ്.... പ്രണയിനിയെ ആഴമായി വിശ്വസിച്ച ഒരു ആണിന്റെ ജീവൻ....... 𝚂𝚑𝚊𝚛𝚘𝚗 അവൻ ചെയ്തത് ഒരു തെറ്റ് മാത്രം.... പ്രണയിച്ചുപോയിന്നോരു തെറ്റ്...💔
@Nicymaria-e2y
@Nicymaria-e2y 2 жыл бұрын
ഇതുപോലെ ആണുങ്ങൾ എത്ര പെണ്ണുങ്ങളെ കൊന്ന് തള്ളുന്നു
@Black._and_White
@Black._and_White 2 жыл бұрын
@@Nicymaria-e2y ഇത്‌ തന്നെയാണ് പ്രശ്നം..... ഏത് പെണ്ണിന് എന്ത്‌ പറ്റിയാപും ചോദിക്കാൻ ഇതുപോലെ ആളുകളുണ്ട്... ചോദിക്കുന്നവനോട് തിരിച്ചു ചോദിക്കാനും വായടപ്പിക്കാനും ശ്രെമിക്കുന്നവരുണ്ട്... കൊലയാളി പയ്യനെ ജീവനോടെ എരിക്കാൻ ആളുകളുണ്ട്... പക്ഷെ ഒരു ആണിന്റെ ജീവന് മൈര് വിലയില്ല... ഒരു smart girl വിചാരിച്ചാ തീർക്കാൻ ഉള്ളു....
@alwinroyroy5273
@alwinroyroy5273 2 жыл бұрын
👍
@aronc.a6666
@aronc.a6666 2 жыл бұрын
Ashamed to be a Keralite aflu machan 🥺🥺🥺🥺
@saniyasajeev1009
@saniyasajeev1009 2 жыл бұрын
Keralathil mathram alla kuti 🙂💔 avida nokialum ethe thana ane avastha ,🙂💔
@nandanas.s8959
@nandanas.s8959 2 жыл бұрын
Was Waiting for your explanation
@charles77700
@charles77700 2 жыл бұрын
Don't skip english classes 🙂
@nandanas.s8959
@nandanas.s8959 2 жыл бұрын
@@charles77700 Kai abatham nattikyaruth🥲💔
@charles77700
@charles77700 2 жыл бұрын
@@nandanas.s8959 eyyy, njn kandappol chumma angane paranjatha 😌
@razeen1050
@razeen1050 2 жыл бұрын
Ivalude inspiration jolly ayirikkum 😅
@anusree9384
@anusree9384 2 жыл бұрын
Pranayam dhukamanunni vaayinottam sughapradhavum😛🥰
@reenabinu9881
@reenabinu9881 2 жыл бұрын
Enik thonniyath sharon entho parayan madichirunno ennanu.avark randuperkkum mathram ariyavunna oru secret
@kenzza7960
@kenzza7960 2 жыл бұрын
Solder Vishnu....news explain cheyummo?... please
@Recreater2.0
@Recreater2.0 Жыл бұрын
🌹🌹🌹ഈ ടോപ്പിക്ക് വെച്ച് മൂവി എടുക്കണം, ആ ചേട്ടന്റെ ഓർമ്മക്കായി🌹🌹🌹🌹🌹
@killadi7054
@killadi7054 2 жыл бұрын
Aflu+blackshirt+black background=❤️❤️
@hotarunohikari3636
@hotarunohikari3636 2 жыл бұрын
This is so painful to hear.
@abhilashptb3199
@abhilashptb3199 Жыл бұрын
നിയമത്തിലെ പഴുതുകൾ ' ഉപയോഗിച്ച് പ്രതികൾ രക്ഷപ്പെടുന്നു എന്നതല്ലാതെ ഇവിടെ എന്താണ് Punishment, ആ punishment ൻ്റെ കുറവാണ് കുറ്റകൃത്യങ്ങൾ പെരുകുന്നതിന് കാരണവും ...
@thasbilthannu3355
@thasbilthannu3355 2 жыл бұрын
ഒരാളുട ജീവൻ എടുക്കാൻ മാത്രം ഉള്ള അവരുട മനസ്സ് 🥲
@anasnas005
@anasnas005 2 жыл бұрын
@AF WORLD by AFLU ❤ Appo ithum story aakkiyalle Aflu bro ☺️💞ningal paranjath sheriyaan palarkkum manushyante jeevante vila Ariyaan kazhiyunnilla😥
@KL-manu
@KL-manu 2 жыл бұрын
Nee poliyadaa aliyaaa❤️❤️❤️❤️❤️
@NMVPM
@NMVPM Жыл бұрын
Soon 2 millions 😍🔥
@funwithcs850
@funwithcs850 Жыл бұрын
Vadakkancherry bus accident vedio cheyoo
@jasminejaazuu9723
@jasminejaazuu9723 Жыл бұрын
Le greeshma... Joli chechiyaan ente inspiring lady😬
@Adil...
@Adil... Жыл бұрын
Bro Ninjaകളെപ്പറ്റി വീഡിയോ ചെയ്യുമോ plz❤️
@stalkgaming143
@stalkgaming143 2 жыл бұрын
RIP sharon 😢🌹
@irshadirshu3135
@irshadirshu3135 2 жыл бұрын
കേരളത്തിൽ മാത്രമാണ് മനുഷ്യനെ കൊന്നാൽ ഒരു പട്ടിയെ കൊന്ന ലാഗവത്തിൽ കാണുന്നത്
@ഈച്ചയെകൊന്നവൻ-ബ2യ
@ഈച്ചയെകൊന്നവൻ-ബ2യ 2 жыл бұрын
Aan anenkil mathram
@Zemma-YOUTUBE
@Zemma-YOUTUBE 2 жыл бұрын
Biharilum agane aanu assamilum. Up yilum ellam
@arjunkrishnacs783
@arjunkrishnacs783 Жыл бұрын
തെറ്റ് ചെയ്താൽ ആരായാലും ശിക്ഷിക്കപ്പെടണം
@midhhxh
@midhhxh Жыл бұрын
ആദ്യം ഇവിടുത്തെ നിയമം മാറ്റണം വളരെ മോശമായ നിയമവ്യവസ്ഥ അത് കൊണ്ട് തന്നെ ആണ് ഇവിടെ ഇത്രെ അധികം കൊലപാതകം നടക്കാൻ കാരണം.. ഓരോ ചെറിയ കാര്യങ്ങൾക്കും കൊലപാതകം നടത്താൻ തീരുമാനിക്കുമ്പോൾ ഏതൊരു പ്രതിക്കും അറിയാതെ അവർക്ക് കിട്ടാവുന്ന ശിക്ഷ എന്തെന്ന്.... എന്നിട്ടും കൊലപാതകം ചെയ്യുന്നുണ്ട് എങ്കിൽ അവിടെ മനസ്സിലാക്കേണ്ടത് അവർക്ക് കിട്ടാവുന്ന ശിക്ഷയുടെ തീവ്രത കുറവ് ആയതു തന്നെ ആണ്...ഇവിടുത്തെ നിയമം മാറുന്നത് വരെ ഇത് ഇവിടെ തുടരും.... ഇത് കേരളം ആണ് ഇവിടെ ഇങ്ങനെ ആണ്..... RIP🥀 Sharon
@satisfy_830
@satisfy_830 Жыл бұрын
Broo the great attracterne kurich video cheyumo pls aduthath
@Sabeeribraheem
@Sabeeribraheem 2 жыл бұрын
മൂന്ന് നേരവും സുഭിക്ഷമായ ഭക്ഷണം കൊട്ടുത്ത് ഇനിയും ഇത്പോലുള്ളവരെ തീറ്റിപ്പോറ്റു, അപ്പോഴല്ലേ ഇത് പോലുള്ളവർക്ക് ഉശാറായിട്ട് ഇനിയും ഇതു പോലൊക്കെ ചെയ്യാൻ പറ്റൂ...
@muhammedyazinabbas9521
@muhammedyazinabbas9521 Жыл бұрын
Brooo Dr Devendra Sharma de story cheyyooo
@nasiyajinfar4289
@nasiyajinfar4289 Жыл бұрын
Explanation 👍👍
@nikhil9506
@nikhil9506 Жыл бұрын
Hallooween ne പറ്റി vedo cheyuvo plzz
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 83 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН