ഷാരൂഖ് ഖാൻ അടക്കമുള്ളവരുടെ മക്കൾ ,പൃഥ്വിയുടെ മകളുടെ കൂട്ടുകാർ സെലിബ്രിറ്റി കിഡ്സ്

  Рет қаралды 9,574

Karma News

Karma News

Күн бұрын

Пікірлер: 44
@balamanisankar3715
@balamanisankar3715 2 күн бұрын
ഇങ്ങിനത്തെ ശതകോടീശ്വരൻമാർക്കും ഒരു ദിവസം ഈ ഭൂമിയിൽ നിന്നും വിടവാങ്ങേണ്ടി വരുമല്ലോ എന്നാലോചിക്കുമ്പോളാണ് ദൈവത്തിൻ്റെ വികൃതികളെപ്പറ്റി നാം കൂടുതൽ ചിന്തിക്കുന്നത് " ചത്തുപോം നേരം വസ്ത്രമതുപോലും ഒത്തിടാ കൊണ്ടുപോകാനൊരുത്തർക്കും " എന്ന ആപ്തവാക്യം എത്രയോ മഹത്വം അർഹിക്കുന്നു.
@sarrks007
@sarrks007 2 күн бұрын
അവർ മരിക്കുമ്പോഴും അവരുടെ പേര് ഇവിടെ തന്നെ നിലനിൽക്കും. ഈ അസൂയ കൊണ്ട് ജൽപനങ്ങൾ പുലമ്പിയിരിക്കുന്നവർ മരിക്കുമ്പോൾ കുടുംബക്കാർ പോലും അധികം ഓർക്കില്ല എന്നോരു നല്ല വ്യത്യാസം ഉണ്ട്.
@vipinsnair2124
@vipinsnair2124 2 күн бұрын
​@@sarrks007മമ്മൂട്ടി പറഞ്ഞത് കേട്ടോ 50 വർഷം അല്ലെങ്കിൽ 100 വർഷം ഓർക്കു ജനങ്ങൾ പിന്നെ മറക്കും എന്നെ പോലുള്ള നടന്മാരെ കാലം മാറുന്നു ജനങ്ങളും അയാൾ പറഞ്ഞതിൽ കാര്യം ഉണ്ട്
@savitrimalini3230
@savitrimalini3230 10 сағат бұрын
🥰I NOTICED YOUR NAME, BALAMANISANKAR, EXACTLY BROTHER YOU ARE RIGHT. IN THIS ERA ALSO YOU LIKE PEOPLE ARE OUR COUNTRY ' S LUCK🥰
@JohnsonY-g2n
@JohnsonY-g2n 2 күн бұрын
പ്രേക്ഷകർ ഒരു സിനിമ നാല് പ്രാവശ്യം വച്ച് കാണട്ടെ ജോലിയെടുത്തു നാടോടിഞ്ഞു പണവും കൊണ്ടുപോയി 150 രൂപയ്ക്കുള്ള ടിക്കറ്റ് തള്ള് ഇടിയും കൂടുന്നത് കണ്ടു നോക്ക് ഒരു രസം
@krishnakumarim1640
@krishnakumarim1640 2 күн бұрын
ഇങ്ങനെ പൈസ ഉണ്ടാക്കണമെങ്കിൽ Lskshadeep shave ചെയ്യേണ്ടിവരും
@venugopalbk4144
@venugopalbk4144 2 күн бұрын
😂👌
@jyothi5563
@jyothi5563 13 сағат бұрын
കുട്ടിയുടെ എഡ്യൂക്കേഷൻ ന് നല്ല പ്രാധാന്യം കൊടുക്കുന്ന parents.
@VUV1955
@VUV1955 Күн бұрын
എന്തു സുഖ സൗകര്യം കൊടുത്താലും ഒരു ചാൺ വയറിനും ആറടിവരുന്ന കിടക്കയുമല്ലേ വേണ്ടുന്നതുള്ളു? എല്ലാവനും “ ഒരു ശ്വാസത്തിനു തുല്യമത്രേ” എന്ന ബൈബിൾ സൂക്തവും “ ഒന്നും കൊണ്ടുവരുന്നില്ല. കൊണ്ടുപോകുന്നുമില്ല” എന്ന ഗീതാ സൂക്തവും ഓർമ്മപ്പെടുത്തലാണ്.
@sreenivasapaid1792
@sreenivasapaid1792 Күн бұрын
ഇതിലും കൂടുതൽ ഫീസുള്ള സ്കൂളുകൾ കേരളത്തിലുണ്ട്
@ashnabalan5195
@ashnabalan5195 2 күн бұрын
ഈ സ്കൂളിൽ സെലിബ്രിറ്റികളുടെ മക്കളെ മാത്രേ പഠിപ്പിക്കത്തൊള്ളോ..
@Brightarrow-i8x
@Brightarrow-i8x 2 күн бұрын
No... I live in Mumbai and Many middle class family kid's are in their school.. nothing special about it
@manicpcpmani8974
@manicpcpmani8974 2 күн бұрын
കണ്ടു കണ്ടങ്ങിരിക്കും janathine കണ്ടില്ല എന്ന് നടിക്കും bhavan രണ്ടു നാലുകൊണ്ട് ഒരുത്തനെ തണ്ടിലേറ്റി നടത്തുന്നതും bhavan മാളികമുകളിൽ ഇരിക്കുന്ന മന്നന്റെ തോളിൽ......
@rajupodiyan3147
@rajupodiyan3147 Күн бұрын
How is the facilities of the school Mam 🌞
@mohanankg9722
@mohanankg9722 Күн бұрын
ആന പിണ്ഡം കണ്ട് ആടെ നീ കരയരുത്.വിവരം വയ്ക്കാൻ ഒരു രൂപ പോലും മുടക്കണ്ട
@minijose4414
@minijose4414 Күн бұрын
ദൈവം അനുഗ്രഹിക്കട്ടെ
@mattgamixmatgamix7114
@mattgamixmatgamix7114 Күн бұрын
30 കൊല്ലം കൊണ്ടു മരുഭൂമിയിൽ കിടന്നു നടുവൊടിഞ്ഞു എന്നിട്ടും 25 ലക്ഷം കാണാതെ കിടക്കുന്നു ..
@rajupodiyan3147
@rajupodiyan3147 Күн бұрын
How about the Value of the cirtificate of the school Mam!
@omanatomy5917
@omanatomy5917 20 сағат бұрын
അംബാനിയുടെ നല്ലകാലം അല്ലാതെ എന്തു പറയാനാണ് മല്ലികചേച്ചി കഷ്ടപ്പെട്ട് (അച്ഛൻ പോലുമില്ലാതെ)ഓസ്ട്രേലിയ യിലോ മറ്റോ വിട്ട് പഠിപ്പിച്ചിട്ട് പഠിത്തം പൂർത്തിയാക്കാതെ 12-ംക്ലാസുകാരനായി നടക്കുന്ന പൃഥ്വി ക്ക് ഇപ്പോൾ പഠിപ്പിന് വലിയ വിലയാണ് അല്ലേ.അവർ മക്കളെ ഒന്നിനും pressure കൊടുക്കാത്ത വ്യക്തി ആയതിനാൽ രാജൂൻ്റെ ഇഷ്ടത്തിന് വിട്ടു.എന്നാലും ഒന്നു പറയട്ടെ രാജൂ മാതാപിതാക്കളുടെ പ്രതീക്ഷയുടെ "വില" ഒന്നു മനസ്സിലാക്കിക്കോളണേ. ബോംബെയിൽ ധിരൂബായ് അംബാനി സ്ക്കൂൾ മാത്രമല്ല പഠിപ്പിന് പേരുകേട്ടത് അത് പൊങ്ങച്ചം കാണിക്കാമെന്നേയുള്ളു.ഷാറൂഖ്ൻ്റേം ഐശ്വര്യയുടേം മക്കൾ പഠിച്ച സ്ക്കൂളിൽ പഠിച്ചു okay അവിടെ പഠിച്ചില്ലേലും അലംകൃത പൃഥിയുടേയും, സുപ്രിയയുടേ. മോളാണ്.നിങ്ങളുടെ കഴിവുകൾ അവൾക്ക് കിട്ടുകയും ചെയ്യും.കേരളത്തിലെ പട്ടിണി പാവങ്ങളുടെ വരെ കാശ് കൊണ്ടുപോയി നിതയ്ക്ക് മേക്കപ്പിന് കാശ് വേണമല്ലോ.പാവം പൃഥ്വിരാജ്.ഇത്രകാലവും നല്ല കാഴ്ചപ്പാടുള്ള ഒരു ചെറുപ്പക്കാരൻ എന്ന വിശ്വാസം ഉണ്ടായിരുന്നു അത് പോയി കിട്ടി.
@saraphilip8124
@saraphilip8124 14 сағат бұрын
There are schools more than this fees in Bangalore .And about the cost of flats . Half arcade apartment rent is 40k . So if it’s Prithvi raj or others it doesn’t matter much in Mumbai.
@Mycountryi
@Mycountryi Күн бұрын
ആന പുറത്ത്‌ ഇരുന്നാല്‍ malluvinte kundiyil thazhambu വരുമോ 😅sudapi
@geethamanoj3154
@geethamanoj3154 Күн бұрын
സിനിമ ബിസിനസ്‌ പാവം മലയാളികൾ
@Anitha-w6f
@Anitha-w6f Күн бұрын
Super schools ആണ്
@alphonsebiju8615
@alphonsebiju8615 Күн бұрын
Compared to bangalore fees it's not high at all. Bangalore Ib school fees are not lesser than this.😅
@gladysstanley5254
@gladysstanley5254 2 күн бұрын
This channel has no other job.
@samarth4054
@samarth4054 Күн бұрын
എന്താണ് പഠിക്കുക..ഉർദു കലർത്തിയ ഭാഷ..😂
@renjinair730
@renjinair730 7 сағат бұрын
300 കോടി ആസ്തി ഉള്ളവരാണ്
@omanatomy5917
@omanatomy5917 20 сағат бұрын
പൃഥീയെ എനിക്ക് നല്ല ഇഷ്ടമായിരുന്നു പടങ്ങൾ കാണാനും.ഒരു യുവ നടൻ വളർന്നു വരണം എന്ന അതിയായ ആഗ്രഹവും വളർന്നു കഴിഞ്ഞപ്പോൾ സന്തോഷിച്ചു.എന്നാൽ ഇനി തിയറ്ററിൽ കാശു കൊടുത്ത് രാജൂ നിൻ്റെ പടം കാണില്ല.
@yohannanvareedmyppan9344
@yohannanvareedmyppan9344 Күн бұрын
Ok sery tanne sadaranakarku onnu mootra ozikanamengil hospitel il pokanam avidungalil rly station poyalum nadatam
@vijayakumar.g6117
@vijayakumar.g6117 2 күн бұрын
Pothu janam kazhuthakal.
@antomathew8805
@antomathew8805 2 күн бұрын
Ethalam ezuthunavan enthu oolaya prithy pisa koduthu ezuthikuvano
@NivethaJ-u4m
@NivethaJ-u4m 12 сағат бұрын
Ithellam over, e nattil oru nerathey kanjikillathey ethrayo oerundu, avarku enthengilum help cheithukuday,
@jessyt349
@jessyt349 23 сағат бұрын
Vere panni illa iyalku ahangaram ulla nadan doortadikkate pavangalle sahayichal rajyam endu nalattu akkum
@johnsamuel1664
@johnsamuel1664 Күн бұрын
😂What a news?
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН