നല്ല ഒരു വീഡിയോ ആയിരിന്നു. ഞാൻ ഒരു ഇലക് ട്രിക്കൽ കോൺട്രാക്ടറാണ് ട്രാക്കോ യുടെ കേബിൾ വളരെനല്ലതാണ്.ഇതിൽ എടുത്തുപറയണ്ടഒരുകാര്യം Ajith Kumar sir ഇതിനെകുറിച്ച് നല്ലരീതിയിൽ വിവരിച്ചുതന്നു എന്നു ള്ളതാണ് .സാധാരണക്കാരനും ഇലക്ട്രിഷ്യനും ഒരു പോലെ മനസി ലാകുന്നതരത്തിൽ sirഅത് വ്യക്തമാക്കി.
@greevasjobpanakkalfcs82013 жыл бұрын
Traco cables is an excellent choice among other house wiring cables available in the market.. Also you have approached the best person (Marketing manager) he has explained everything beautifully 👍🏻❤️
@dipincyriacfulАй бұрын
Called Ajith sir today... he has retired from Traco..he mentioned Company is in crisis, and no stock these days. Suggested to go with other brands 😀
@rajeshrambady13 жыл бұрын
അജിത് സാർ, ട്രാക്കോ കേബിൾസിനെപ്പറ്റി ഇത്രയും വിശദമായി അറിയില്ലായിരുന്നു. ഒരു പക്ഷെ ഈ വിവരണങ്ങൾ വച്ചുള്ള പരസൃങ്ങൾ വന്നിരുന്നു എങ്കിൽ, ഈ ഗുണങ്ങളെല്ലാം നേരത്തെ തന്നെ അറിഞ്ഞു പോയേനേ... വീടുപണി തുടങ്ങാനിരിക്കുന്നേ ഒള്ളു. തീർച്ചയായും ഇരുമ്പനം ഗ്രാക്കോ കേബിൾസുമായി ബന്ധപ്പെടുന്നതാണ്. ബെസ്റ്റ് ക്വാളിറ്റിയും, മിതമായ വിലയുമാണ് നമ്മളെല്ലാം തേടുന്നത്.... നന്ദി...
@veedumychannel3 жыл бұрын
ട്രാക്കോ വയർ വലിച്ചതിനു ശേഷമുള്ള വീഡിയോ kzbin.info/www/bejne/nn_LinaLp95jbbs
@anithabalasubramanian71133 жыл бұрын
ഞങ്ങൾ traco cables ആണു വാങ്ങിയത്.വളരെ നല്ലതാണ്
@renjith.rrenjith.r34143 жыл бұрын
Entha vila
@drtkalexander3 жыл бұрын
TRACO wiring cables തന്നെയാണ് കേരള ദേശത്ത് ലഭ്യമായതിൽ ഏറെ നല്ലത്. ലഭ്യതയായിരുന്നു പ്രശ്നം - അത് പുതിയ Marketing Manager അജിത് ജി വന്നതോടെ പരിഹരിക്കപ്പെട്ടതിൽ ഏറെ സന്തോഷമുണ്ട്.online വാങ്ങമല്ലേ.thanks,
@muhammadfinasmuhammad37272 жыл бұрын
Kozhikode kittumo detail
@Sunilbabu813 жыл бұрын
Excellent detailing and explaining by Sri. Aji Kumar. During our beauty parlour work was going on, we bought traco cable wires for full wiring work and its good for house wiring too.
@medicalinepharmaceuticaldi83333 жыл бұрын
ട്രാക്കോ കേബിൾ കമ്പനിയിലെ അജിത് കുമാർ പറഞ്ഞിട്ടാണ് ഞാൻ ട്രാ ക്കോയുടെ ഹൗസിങ്ങ് വയർ ഉപയോഗിച്ചത്.നല്ല ഗുണനിലവാരം ഉളള കേബിൾ ആണു്. യാതൊരു പ്രശ്നവു ഇല്ലാതെ പോകുന്നു. നന്ദി അജിത് കുമാർ
@renjithelappara78923 жыл бұрын
Valikkan padanennu parayunnundallo
@sebipaul26413 жыл бұрын
എന്റെ വീട് കോതമംഗലത്താണ്.... വീട് പണി നടക്കുമ്പോൾ Mr. അജിത് കുമാർ സാർ മുഖേനയാണ് ട്രാക്കോ കേബിൾ wiring നേക്കുറിച്ച് അറിയാൻ കഴിഞ്ഞത്... ഇതുവരെ യാതൊരു പ്രശ്നങ്ങളുമുണ്ടായിട്ടില്ല... ഇപ്പോൾ എന്റെ പരിചയക്കാരോടൊക്കെ ഞാൻ ട്രാക്കോ കേബിൾ wiring പ്രോത്സാഹിപ്പിക്കാറുണ്ട്... അതിനു ഞാൻ അജിത് സാറിനോട് പ്രത്യേകം കടപ്പെട്ടിരിക്കുന്നു... എന്നേപ്പോലെ ഇതിനെപ്പറ്റി വലിയ ധാരണയില്ലാത്തവർക്ക് അജിത് സാറിനേ വിശ്വസിക്കാം.. ഒപ്പം ട്രാക്കോ കേബിളിനെയും...
I know this company and its products...They keep excellent quality and very reliable... I strongly recommend the Traco cables
@binus.n31323 жыл бұрын
Last year we have purchased Traco wires and we got it in low price compared to other brands. The quality is excellent and we recommended this for our friends too. The video is informative and thanks Ajith sir for the detailed explanation.
@pkdfairu967410 ай бұрын
After 2 year how your feedback?
@binus.n313210 ай бұрын
@@pkdfairu9674 no issues faced till now
@priyankagnair61543 жыл бұрын
Well explained, very good and useful information about traco cables, Highlighting cable quality with proof. Thanks for ur information.👍👍
@rajukolattukudy28293 жыл бұрын
ഇതിനെ കുറിച്ച് ആദ്യമായാണ് കേൾക്കുന്നത്. വിശ്വസിച്ച് വാങ്ങാലോ അല്ലേ,,? ഉപകാരപ്രദമായ വീഡിയോ. ഒത്തിരി സന്തോഷം കൂട്ടുക്കാരാ,,, നന്ദി,,,
@veedumychannel3 жыл бұрын
9740756895
@MrArn3333 жыл бұрын
Yes
@shajushajahan95163 жыл бұрын
Yes quality king
@veedumychannel3 жыл бұрын
ട്രാക്കോ വയർ വലിച്ചതിനു ശേഷമുള്ള വീഡിയോ kzbin.info/www/bejne/nn_LinaLp95jbbs
@vksalih3 жыл бұрын
Super anu. Ente veedinu ithanuupayogichathu. Good service
@bestoutofwaste67983 жыл бұрын
നിങൾ ഒരു വീട് വയ്ക്കാൻ തീരുമാനിച്ചു കഴിഞ്ഞാൽ Traco cabe company യുടെ housewiring cable prefer cheyyanam .Mr Ajithinte വിവരണം ഗംഭീരം. ഒരു കമ്പനിയുടെ നിലനില്പിന് ഇത്തരം ഉദ്യോഗസ്ഥർ അനിവാര്യം. 100 percent garantie ഉറപ്പാക്കാൻ എനിക്കുണ്ടായ അനുഭവം പറയാം. എൻ്റെ sister പുതുതായി പണികഴിപ്പിച്ച വീട് ഇടി വെട്ടേറ്റു ചെറിയ കേടുപാടുകൾ ഉണ്ടായെങ്കിലും തീപിടുത്തം ഉണ്ടായില്ല അതിനു ഏക കാരണം Traco cable companyude ഗുണമേന്മയേറിയ housewiring cable ഉപയോഗിച്ചത് കൊണ്ട് മാത്രമാണ്. I recommend Traco house wiring cables .Mr Ajith you are Great 🙏
@martinpaul18713 жыл бұрын
Best cable for house wiring
@indianettnett84503 жыл бұрын
Good for house wiring, quality best, aproach very good.....
Isro, kseb തുടങ്ങിയ സ്ഥാപനങ്ങൾക്ക് പർച്ചേസ് പവർ, അളവ്, നിലവാരം തുടങ്ങിയവ കൂടുതൽ ആയതിനാൽ പ്രത്യേകം ക്വട്ടേഷൻ അനുസരിച്ചു പ്രത്യേക നിരക്കിൽ ആയിരിക്കും കൊടുക്കുക. ആ നിരക്കിൽ ഒരിയ്ക്കലും കടക്കാരന് പോലും കിട്ടില്ല.
@veedumychannel6 ай бұрын
yes എനിക്ക് പോലീസ് കാന്റീൻ വഴി നല്ല റേറ്റ് കുറച്ചുകിട്ടി
@ismailrawther1336 ай бұрын
@@veedumychannel അത് നന്നായി. അല്ലെങ്കിൽ ഒരുപക്ഷേ കൂടിയ നിരക്കിൽ വാങ്ങിക്കേണ്ടി വരുമായിരുന്നു അല്ലേ.
@jaspherkkozhippadan16982 жыл бұрын
Majeryil...kittumooo...?
@thomaschacko58103 жыл бұрын
Mone. Swanthamayittu veedu paniyunnathe nallatha. But it is technology. So take care.
@veedumychannel3 жыл бұрын
thanks ഫാമിലി മൊത്തം വീടുനിർമാണ മേഖലയിൽ പണിചെയ്യുന്നതുകൊണ്ടാണ് ഇങ്ങനെ ഒരു റിസ്ക് എടുക്കാൻ തയ്യാറായത്. എന്തെങ്കിലും തടസം അല്ലെങ്കിൽ ടെക്നീക്കൽ അഡ്വൈസ് തരാൻ എല്ലാവരും ഉള്ളതുകൊണ്ട് ആണ് ഞങ്ങൾ ഇറങ്ങി തിരിച്ചത്. സത്യത്തിൽ ഇങ്ങനെ ചെയ്യുന്നതുകൊണ്ട് പുതിയ കുറെ കാര്യങ്ങൾ പഠിക്കാൻ പറ്റി
@veedumychannel3 жыл бұрын
ട്രാക്കോ വയർ വലിച്ചതിനു ശേഷമുള്ള വീഡിയോ kzbin.info/www/bejne/nn_LinaLp95jbbs
@ice58423 жыл бұрын
പോലീസ് ക്യാൻ്റീൻ ആണോ ഡയറക്ട് buying ആണോ ലാഭം, ചേട്ടൻ ഏതു വയർ ആന്നു സെലക്ട് cheythe
@veedumychannel3 жыл бұрын
Traco please call me
@veedumychannel3 жыл бұрын
ട്രാക്കോ വയർ വലിച്ചതിനു ശേഷമുള്ള വീഡിയോ kzbin.info/www/bejne/nn_LinaLp95jbbs
@niyasniyas66583 жыл бұрын
@@veedumychannel traco cable
@arunmohan93792 жыл бұрын
Kerala government nte eletrical swiches undakkunna valla company undo?
@ajithpalazhi33833 жыл бұрын
ട്രാക്കോയുടെ കേബിളുകൾ ഉറമ്പരിക്കുകയില്ല , നല്ലയിനം PVC ആണ് . അതുപോലെ എല്ലായിടത്തും cable ലഭ്യമാണ് കമ്പനിയുടെ dealer മാർ എല്ലാ ജില്ലകളിലും ഉണ്ട് , കൂടാതെ കമ്പനിയിൽ നിന്നും നേരിട്ടും ലഭിക്കും
@anilus1233 жыл бұрын
കമ്പനിയിൽ നിന്ന് എങ്ങ നെയാണ് നേരിട്ട് വാങ്ങാൻ പറ്റുക ആരയാണ് വിളിക്കേണ്ടത്
@anilus1233 жыл бұрын
വില കുറവ് കിട്ടുമോ
@midhunto10093 жыл бұрын
Wayanad indoo?
@muhammadfinasmuhammad37272 жыл бұрын
Calicut illallo njan 2dhivasamay anushikkunu
@feminasshakeeb78382 жыл бұрын
മലപ്പുറം കിട്ടുമോ
@althusmuhammed92103 жыл бұрын
Vguard nte wire ano nallathu traco cable ano nallathu.....rate vise n quality vise ithil ethanu nallathu
@veedumychannel3 жыл бұрын
Traco
@samali92842 жыл бұрын
Calicut undo!?
@umeshkalathil9492 жыл бұрын
Valinju colour pogum.
@Bruce_wayne14143 жыл бұрын
Traco ano polycab ano nalath? , electrician polycab anu suggest cheyunath
@veedumychannel3 жыл бұрын
ഈ ആഴ്ച traco cable ഉപയോഗിച്ചതിന്റെ ഗുണം ദോഷം അതിനെകുറിച്ചാണ് please wait until Thursday
@Bruce_wayne14143 жыл бұрын
@@veedumychannel kk bro , can u please compare it with other brands like polycab
@veedumychannel3 жыл бұрын
@@Bruce_wayne1414 its is too hard to blame or compare with other products but we will always show better product with affordable price. the product am using for my home always better in my knowledge
@jafeenahussain36893 жыл бұрын
Select Polycab....we used it our new house
@lijisenglishguru19153 жыл бұрын
ഞാനും വാങ്ങിക്കോട്ടെ. Demerits എന്തേലും ഉണ്ടേൽ ഉപയോഗിച്ചവർ ഒന്ന് പറഞ്ഞു തരൂ
@veedumychannel3 жыл бұрын
check our latest വീഡിയോ
@veedumychannel3 жыл бұрын
ട്രാക്കോ വയർ വലിച്ചതിനു ശേഷമുള്ള വീഡിയോ kzbin.info/www/bejne/nn_LinaLp95jbbs
Electrical wiring cheyunath lintel koody ano ? Advantages and disadvantages onu parayamo?
@veedumychannel3 жыл бұрын
ഭിത്തിയിലൂടെ ആണ് ചെയ്യുന്നത് lintil വഴി ചെയ്യുന്നത് ചിലപ്പോൾ lintil ബീം സ്ട്രെങ്ത്ത് കുറയ്ക്കും എന്ന് തോനുന്നു
@shinojose63863 жыл бұрын
@@veedumychannel waiting for good electrical wiring video and best and suitable light,fan, switch etc position
@unnimadhav83903 жыл бұрын
@@veedumychannel Never
@veedumychannel3 жыл бұрын
ട്രാക്കോ വയർ വലിച്ചതിനു ശേഷമുള്ള വീഡിയോ kzbin.info/www/bejne/nn_LinaLp95jbbs
@manikuttan49213 жыл бұрын
Traco thrissuril kittumo
@veedumychannel3 жыл бұрын
Thrissuril തെന്നെയുള്ളപോലീസ് കാന്റീൻ അല്ലെങ്കിൽ ട്രാക്കോ outlet
@nikhinmahesh35953 жыл бұрын
Brw pinarayi unit aayi bandhapettal direct home delivery chaithu tharum
@ചീവീടുകളുടെരാത്രിC113 жыл бұрын
CEE BEE agencies എന്ന distribution സ്ഥാപനമാണ് തൃശ്ശൂരിൽ TRCO കേബിൾ മിക്ക Outlet കളിലും എത്തിച്ചത് ..9 വർഷം മുൻപ്
@muneerkkv95063 жыл бұрын
മലപ്പുറം Dt എവിടെ കിട്ടും?
@veedumychannel3 жыл бұрын
contact Ajith sir for more details Ajith sir contact number +91 98475 51460
@jigeeshkuniyil665 Жыл бұрын
@@veedumychannel❤
@renjith.rrenjith.r34143 жыл бұрын
Nattin purathe Ulla Kadakalil kittumo
@veedumychannel3 жыл бұрын
ഇല്ല പോലീസ് കാന്റീൻ അല്ലെങ്കിൽ ട്രാക്കോ outlet വീഡിയോയിൽ ഡീറ്റൈൽ ആയി പറഞ്ഞിട്ടുണ്ടല്ലോ?
@warriorsquad43173 жыл бұрын
Flexolite wire video cheyyumo
@veedumychannel3 жыл бұрын
ഇതുവരെ ഈ വയറിനെ കുറിച്ച് കേട്ടിട്ടില്ല ഡീറ്റൈൽ ആയി ഒന്നുപറയാമോ
@bindusabu77963 жыл бұрын
I purchase wire from Traco cable through Rekha G madom
@midhunchandran87622 жыл бұрын
പാലക്കാട് എവിടെ കിട്ടും?
@veedumychannel2 жыл бұрын
all കേരള കിട്ടും please contact the company for more details
@umeshkalathil9492 жыл бұрын
Oru gunam undu Vila kuravanu
@umeshkalathil9492 жыл бұрын
Thallippoli. Mahamosam.
@muhammedmuhsin32893 жыл бұрын
Bro next flooring alle? waiting for flooring video .
@veedumychannel3 жыл бұрын
👍
@jinceantony35753 жыл бұрын
Sir.. Traco cablenu Alla Districtlum Dealers undu.
@veedumychannel3 жыл бұрын
yes please check Traco website for more details
@jabishnazi79313 жыл бұрын
ട്രാക്കോ വയർ വാങ്ങി വീട് വയർ പണി നടന്നു കൊണ്ടിരിക്കുന്നു ഇലക്ട്രീഷൻ പറയുന്നു വയർ വലിയക്കാൻ പറ്റുന്നില്ല ഭയങ്കര ഹാഡാണ് ഇൻസുലേഷൻ മോഷമാണ് എന്നൊക്കെ പറയുന്നു ആകെ ടെൻഷനായിരിക്കാണ് ഒന്ന് പറയാമോ എന്തങ്കിലും പ്ലോബ്ളം ഉണ്ടാവുമോന്ന്😣
@veedumychannel3 жыл бұрын
Please call me 9740756895. kzbin.info/www/bejne/qpTYi5aCYq6UkJY
@abhilashabhi63943 жыл бұрын
ഒന്നും പേടിക്കണ്ട,, ഇലട്രീസ്ഷൻ ഏതാ അവനു അറിയില്ല,, സൂപ്പർ കേബിൾ,,,