ഞാനും ഈ കേബിൾ ആണ് വാങ്ങിയത്. Seems to be good. ആർക്കു വേണമെങ്കിലും ഫാക്ടറിക്കകത്തു കയറി ടെക്നീഷ്യൻമാരോടു വരെ സംസാരിക്കാനും പ്രൊഡക്ഷൻ കാണാനും സാധിക്കും. കസ്റ്റമർ കെയർ വളരെ നല്ലതാണ്. Wishing them all success
@vilvexcables8 ай бұрын
Thank You Sir
@WayanadkitchenRobin10 күн бұрын
Super ഇലക്ട്രിക്കൽ കണെക്ഷൻ കൊടുക്കുന്ന എല്ലാം കാര്യങ്ങളും കൃത്യമായി പറഞ്ഞു തന്നു, ഒരുപാട് ഉപകാരമായി ❤❤❤❤
@RaheshMitu-rq6lq8 ай бұрын
ഇരുപത് വർഷത്തിലധികമായി ഞങ്ങൾ വിൽക്കുന്നു. ഇത് വരെ ഒരാളും പരാതി പറഞ്ഞിട്ടില്ല.ധൈര്യമായി വാങ്ങി ഉപയോഗിക്കാം
@renjith16767 ай бұрын
ഫോൺ നമ്പർ
@oncreats2034Ай бұрын
Number
@manuvs69198 ай бұрын
Good product I prefer I bought for my house construction you can go directly and purchase from their
@vilvexcables8 ай бұрын
Thank You Sir
@robingeorge35608 ай бұрын
നല്ല നിലവാരം ഉള്ള കേബിൾ ആണ്. ഞാൻ വാങ്ങിയിട്ടുണ്ട്
@AnugrahaBabu24 күн бұрын
വയറിനേക്കാൾ പ്രധാനം ദയ, മനുഷ്യത്വം അടുത്ത് Old Age home🙏🙏🙏🙏🙏🙏❤️
@krm2768 ай бұрын
പാവം മനുഷ്യൻ പ്രളയം വന്നു നശിച്ചു പോയിട്ടും.... ഉയിർത്തു എഴുനേറ്റു... നമ്മൾ കേരളത്തിൽ ഉള്ളവർ എല്ലാവരും ഇദ്ദേഹത്തിന്റെ കമ്പനിയിൽ നിന്നുo product എടുക്കുക 👌👌👌💪💪💪💪
@vilvexcables8 ай бұрын
Thank You Sir
@Asadullah-v3k8 ай бұрын
ഇന്ഷാ അല്ലാഹ് വാങ്ങിക്കണം
@satharkv85896 ай бұрын
@@vilvexcables2.5×3core copper cable 510 meter rs?
@ShafeenaKp-qt3tj3 ай бұрын
ഇത് എവിടെ യാണ്
@sonukuriakose8 ай бұрын
ഞാൻ ഒരു വീട് പണിയുമ്പൊൾ ഈ കേബിൾ മാത്രമ ഉപയോഗിക്കു❤
@santhoshpjose8 ай бұрын
It’s a good product I have completely used for my home recently
@vilvexcables8 ай бұрын
Thank You Sir
@pradeepprabhakar70808 ай бұрын
3 core cable 50 mtr venamayirunnu. Oru extension box undakkuvan വേണ്ടി ആണ്. Copper aayirikkumallo. Courier cheytu tarumo
@vijeshkv84738 ай бұрын
സൂപ്പർ കേബിൾ
@vilvexcables8 ай бұрын
Thank You Sir
@rayansanu54762 ай бұрын
@@vilvexcables എനിക്ക് കേബിൾ വേണമായിരുന്നു
@ANEESH.10418 ай бұрын
Ente veetil njan upayogichirikkunna cable vilvex aanu
@vilvexcables8 ай бұрын
Thank You Sir
@greenflag3338 ай бұрын
Engne und bro,
@vadoodnizami73788 ай бұрын
നല്ല wire ആണ്, ഒരു മാസം മുമ്പ് ഞാനും എടുത്തു.. കസ്റ്റമേഴ്സിനെ നല്ല രീതിയിൽ ഡീൽ ചെയ്യുന്ന സ്റ്റാഫുകൾ...
@vilvexcables8 ай бұрын
Thank You Sir
@manikandankuttan95688 ай бұрын
സ്ഥലം എവിടെ
@mohammedkutty61812 ай бұрын
@@vilvexcablesഫോൺ നമ്പർ tharumo
@johnson.varghese61488 ай бұрын
Its ആണ് good product.. I used it for my home recently
@vilvexcables8 ай бұрын
Thank You Sir
@anujames22668 ай бұрын
നല്ല wire ആണ് എൻ്റെ ഫ്രണ്ട് എടുത്തു one year മുൻപ് ആയിരുന്നേൽ ഞാനും എടുതെനെ ഞാൻ മേടിച്ചത് hi power aanu അതിൽ regret illa isi,iso,rosh,ce,,anti rodent anti termite, pwd approved എന്നിങ്ങനെ ഉള്ള frlsh class 2 wire ആണ് ഗുഡ് wire ആണ്
@vilvexcables8 ай бұрын
Thank You Sir
@premjithkk42908 ай бұрын
സൂപ്പർ സൂപ്പർ 👍👍
@anshad42964 ай бұрын
നിങ്ങളുടെ ഈ സ്ഥാപനം വളരെ ഉപകാരപ്രദമായിട്ടുള്ള ഒരു സ്ഥാപനമാണ് ഇലക്ട്രിക് ഷോപ്പിൽ നിന്നും വാങ്ങുമ്പോൾ ഓരോ ഷോപ്പിലുംഅവിടെയുള്ള വയറുകൾക്ക് റേറ്റ് ഒരുപാട് മാറ്റങ്ങൾ ഉണ്ടാകും കോളിറ്റിയിലും മാറ്റങ്ങൾ ഉണ്ടാകും ചിലപ്പോൾ ചെക്ക് ചെയ്താൽ തന്നെ അറിയാൻ പറ്റാത്ത അവസ്ഥയായിരിക്കും ഇവിടെയാണെങ്കിൽ നമുക്ക് നേരിട്ട് കണ്ട് ബോധ്യപ്പെട്ട് സാധനങ്ങൾ വാങ്ങാൻ കഴിയും നല്ലൊരു കാര്യമാണ് നിങ്ങൾ ചെയ്തത് ഒരിക്കലും നിങ്ങൾ ഈ കോളിറ്റിയിൽ അല്ലാതെ ലോക്കൽ കോളിറ്റിയിൽ സാധനങ്ങൾ വിൽക്കരുത് അത് പറയാനുള്ള കാരണം ബിസിനസ് ആണ് ലാഭവും നഷ്ടവും ഉണ്ടാകും അതുകൊണ്ടാണ് 👌👌👌👌👌
@MMGeorgeMarkose8 ай бұрын
തൃശൂർ എവിടെയാണ് ഈ സ്ഥാപനം
@vilvexcables8 ай бұрын
Kuttur
@vahabkapurvahabkapur73512 ай бұрын
ഹലോ എവിടെയാ സ്ഥലം
@sumalkuthukallingal208 ай бұрын
ഞാൻ എന്റെ വീടിന് ഉപയോഗിച്ചു. നല്ല ക്വാളിറ്റി ഉള്ള കേബിളാണ്. വിലയും കുറവാണ്.
@vilvexcables8 ай бұрын
Thank You Sir
@fillypariyaram33538 ай бұрын
@@vilvexcables contact number ഇടാമോ
@mithunm.j65556 ай бұрын
@@vilvexcables sir എനിക്ക് കുറച്ചു wire വേണം സാധനം കയ്യിൽ കിട്ടിയിട്ട് പൈസ തന്നാൽ മതിയോ വേറെ ഒന്നും കൊണ്ട് അല്ല google pay ഇല്ല bank Ac garamin bank ആണ് അതിനു google pay work ആകില്ല
@gdboybaby15584 ай бұрын
1 sq mm 1 box price. ?
@ShahnaMujeeb-of5tl8 ай бұрын
Number ellallo 🤔
@ascp80128 ай бұрын
2 core. 2.5 mm ഉണ്ടോ
@muhammedafsal.p.cplasto33538 ай бұрын
ഞാൻ ഉപയോഗിച്ചഇട്ടുണ്ട് good
@vilvexcables8 ай бұрын
Thank You Sir
@sajit50856 ай бұрын
This class 2 cable is difficult to get in the open market. Do they have this supply kollam.
@shajicm33778 ай бұрын
good Cable ❤
@stevethyil3 ай бұрын
china copper ? are using copper wire from china ? and purtting the pvc
@AnugrahaBabu24 күн бұрын
ഞാൻ ഒരിയ്ക്കൽ നിങ്ങളെ വന്ന് കാണും . നിങ്ങളുടെ ദയ ഞാനും നേരിൽ അറിയട്ടെ
@waiting-28y4 ай бұрын
ഇതിൽ പലരുടെയും കമന്റ് കണ്ടു. എല്ലാവരും നല്ല അഭിപ്രായമാണ്.എനിക്കും വേടിക്കാൻ ആഗ്രഹമുണ്ട്. എന്റെ വീട്ടിൽ മേലേക്ക് റൂം എടുക്കുന്നതിന്റെ വയറിങ് വർക്ക് ഉണ്ട്.ഈ കമ്പനി വയർ വേടിക്കുന്നതിൽ ഉപകാരമുണ്ടാവില്ലേ.തൃശ്ശൂരിൽ കറക്റ്റ് എവിടെയാണ് ഇത്.കമ്പനിയിൽ വരാൻ വേണ്ടിയാണ്.എന്റെ സ്ഥലം ഗുരുവായൂർ ആനക്കോട്ട വഴിയാണ്.
@kottilaanandanmuralee23437 ай бұрын
Do you produce 2.5mm 3 core cable and what's the price
@MMGeorgeMarkose8 ай бұрын
ഫോൺ നമ്പർ, അഡ്ഡ്രസ്സ്, നിങ്ങളുമായിcond. വിവരം അറിയില്ല
@rajnair19768 ай бұрын
Description ഇൽ ഉണ്ട്
@kannannair63688 ай бұрын
20 year മുൻപ് ഞാൻ ഉപയോഗിച്ച്ടുള്ള wire ആണ് ഇത് വരെ ഒരു പ്രോബ്ലം ഇല്ലാ
@vadakkanviswal70693 ай бұрын
👌👌 സൂപ്പർ കോളിറ്റി എന്റെ വീട്ടിൽ ഞാൻ ചെയ്തു
@jithinmj38266 ай бұрын
Njanum vangi electricians nalla feedback aanu thannath
@muhammedshafi4177 ай бұрын
Enta veedinum evarudy kable anu ubayogichade ,current charge mattulla veedugalay abeshich valaray kuravanu( by experience)
@kamalpashapm2434Ай бұрын
Get me your number
@MohammedMohammed-j2o2 ай бұрын
Kk. ..🎉🎉🎉
@arifakm6218 ай бұрын
4:59
@ashrafkk28248 ай бұрын
Best product aanu Use cheythavar paranharinhu
@vilvexcables8 ай бұрын
Thank You Sir
@chussain62968 ай бұрын
id evide dubai l ano nom evide
@abdulkhaderkaringappara81488 ай бұрын
മലപ്പുറം ഡിസ്റ്റിക്കിൽ എവിടെ ഒക്കെ ഉണ്ട്
@vilvexcables8 ай бұрын
Hello sir please share your contact number or WhatsApp number we will contact you shortly Thank you
@rajeshkakkara1278 ай бұрын
5:57 l@@vilvexcables
@nishanthnishanthnis76473 ай бұрын
എവിടെയും ഇല്ല ഒൺലി തൃശ്ശൂർ വിളിച്ചു പറഞ്ഞാൽ സാധനം ഡെലിവറി ചെയ്യും ഫ്രീ ആയി
@mujeebcym8 ай бұрын
എന്റെ സ്ഥലം പാലക്കാട് കുഴൽമന്ദം ഞങ്ങൾ തൃശൂർ കമ്പനിയിൽ നേരിട്ട് 2000 സ്‌ക്വാഫിറ്റ് വീടിന് ഉള്ള വയർ വാങ്ങിച്ചു ഗുണ മേന്മ മൂന്നു നാല് വയറിംഗ് പണി ചെയ്യുന്ന ആളുകളെ കാണിച്ചു ഉറപ്പ് വരുത്തിട്ട് വാങ്ങിയത് വളരെ സന്തോഷം ഉണ്ട്
@shajahanmoulavi91312 ай бұрын
കുഴൽമന്നത്ത് എവിടാ
@mtdocs80468 ай бұрын
Price ???
@shihabulbashar94398 ай бұрын
2core വയർ ഉണ്ടോ അവിടെ
@PrasanthKumar-ke7zd5 ай бұрын
രാമനാട്ടുകര എത്തിക്കുമോ
@afsalliya4 ай бұрын
Kannur attikkumo
@sinoksunny3 ай бұрын
Armored cable undo 6×4
@nsrhst1702Ай бұрын
എവിടെയാണ് സ്ഥലം ഫോൺ നമ്പർ ഉണ്ടോ Location അയക്കാൻ പറ്റുമോ
@mohamednishaj395912 күн бұрын
Location.
@Aymenshaa44336 ай бұрын
Arepattichalum ernakum vanilla classy
@girishkumargold89596 ай бұрын
Location please
@ummerali96638 ай бұрын
എങ്ങിനെ വങ്ങിക്കാൻ പറ്റും നിങ്ങളുടെ കേമ്പൾ
@vilvexcables8 ай бұрын
Hello sir, Please share your contact number or WhatsApp number we will contact you shortly. Thank you
@decoartdesign8 ай бұрын
Number video description nil undu
@NamsharPni8 ай бұрын
Number illallo
@ramkumarr35728 ай бұрын
Good cable
@vilvexcables8 ай бұрын
Thank You Sir
@gdboybaby15584 ай бұрын
1 sq mm 1box wire price. ?
@Sulutrak4 ай бұрын
മിനിമം എത്ര Box ഓർഡർ ചെയ്യണം കൊറിയർ അയക്കാൻ
@naushadbanputhadka95858 ай бұрын
Class 2 ano 5 ano vidinn nallad
@shijinbaby72197 ай бұрын
Class 2
@krishnanunniunni-ne6yh3 ай бұрын
Cables മാത്രമേ ഉള്ളോ, Fittings switches എല്ലാം ഉണ്ടോ vilvex
@JAG_UAR6 ай бұрын
ee companyude 2.5 sqmm cable nu 18 A current rating und, but RR KABEL SUPREX FR il 2.5 sqmm nu 24A und.... ath entha agne diffrence vannth?
@godzon10348 ай бұрын
നമ്മുടെ തൃശൂർ 🎉👌
@mujeebmujeeb40368 ай бұрын
അവരുടെ നമ്പർ ഉണ്ടോ
@ABDUSSAMADP-i4yАй бұрын
കമ്പനിയുടെ ഫോൺ നമ്പർ ലഭിക്കുമോ?
@vidhyanabvidhyanab87658 ай бұрын
എൻ്റ വീട് പണി നടക്കുന്നു ഞാനും വാങ്ങിക്കും Vilvex
@Nadheer_Vista4 ай бұрын
Intent for Dealership
@AseesKaipamangalam8 ай бұрын
നമ്പർ???
@NajmuNichu8 ай бұрын
Speaker🔊 cable undo
@LethagopalLethagopal8 ай бұрын
Price correct location phone number yenniva tharukka
@danivarghese87766 ай бұрын
Ee sthapanathinte Number parayaamo..
@NagarajanAchariP5 ай бұрын
Phonemumber
@NagarajanAchariP5 ай бұрын
Yourphonenumbet
@anilmaruthy2 ай бұрын
Sales ൻ്റെ Phone നമ്പർ കിട്ടുമോ?
@nishadnisu97878 ай бұрын
No..kittumo
@ZainuZainudheen-cz6sq8 ай бұрын
ഡിസ്ക്രിപ്ഷൻ ഇൽ 10 നമ്പർ ഉണ്ട്
@johnknox74758 ай бұрын
Hi
@AseesKaipamangalam8 ай бұрын
ഫോൺ നമ്പർ
@MohandasPuthanpurakkal6 ай бұрын
Distribution chance undo?
@johnknox74758 ай бұрын
❤
@ashamoljohnson42878 ай бұрын
Number
@world26238 ай бұрын
njan vagichu good
@vilvexcables8 ай бұрын
Thank You Sir
@sidheequeyoosuf2768 ай бұрын
എന്റെ വീടുപണി നടന്നുകൊണ്ടിരിക്കുന്നു. ഞാനും ഇവിടെ നിന്ന് വാങ്ങണമെന്ന് വിചാരിക്കുന്നു
@AkhilRAjuC-sp4on5 ай бұрын
ഇവിടെ പോയാൽ wire scrap കിട്ടുമോ
@ahmadukkambatty37568 ай бұрын
ഫെക്ട്രിയുടെ ഒരു ഫോൺ നമ്പറും അഡ്രസ്സും വീഡിയോയിൽ വെക്കാമായിരുന്നു. അത് സാദാരണ ഇങ്ങനെ യുള്ള എല്ലാം വീഡിയോയിലും കാണാറുള്ള താണ ല്ലോ. അത് എന്ത് കൊണ്ടാണ് വെക്കാത്തിരുന്നത് എന്ന് മനസ്സിൽ ആകുന്നില്ല. അങ്ങെനെ വെക്കാത്തത് വളരെ മോശം മായി പ്പോയി. വേറെ ഒരു ജില്ല യിൽ നിന്ന് ഫാക്ടറി തേടി വരുമ്പോൾ ശരിക്ക് റൂട്ട് അറിയണമെന്നില്ല.അങ്ങനെ യിരിക്കുമ്പോൾ ജസ്റ്റ് ഒന്ന് കറക്ക്റ്റ് ലൊക്കേഷൻ എങ്കിലും ചോദിച്ചു വഴി ചോദിച്ചു മനസ്സിൽ ആക്കാനും റൂട്ട് തെറ്റി പോയാലും ഫോൺ നമ്പറിൽ വിളിച്ചു സംശയം തീർത്തു ബുദ്ധി മുട്ട് ഇല്ലാതെ അവിടെ വരുന്ന കസ്റ്റമറിനു അവിടെ എളുപ്പത്തിൽ എത്താൻ വളരെ ഉപകരിച്ചേനെ.. രണ്ട് വീട്ടിലേക്കുള്ള കേബിൾ എനിക്ക് ആവശ്യം മുണ്ടായിരുന്നു. ഞാൻ ഒരു കാസറഗോഡ് സ്വദേശി യാണ്. ഒരു ഫോൺ നമ്പർ എങ്കിലും ഇല്ലാതെ എന്ത് ധൈര്യം ത്തിൽ ആണ് ഞാൻ ഇവിടെ നിന്ന് ഇത്ര യും ദൂരം പുറപ്പെടേണ്ടത്..???
@Asadullah-v3k8 ай бұрын
ഞ്ഞാൻ ഉദുമ മണ്ഡലം നിങ്ങളോ?
@sakkeersakkeer3188 ай бұрын
👍👍👍👍
@angelheart30112 ай бұрын
ഞാനും വീട് പണിയുമ്പോൾ മേടിക്കാം വില ന്യായമാണെങ്കിൽ, electrician മാർ സമ്മതിക്കുമോന്ന് അറിയില്ല
@jaisonjose93158 ай бұрын
Villa paranjilla
@maheshkommu47534 ай бұрын
Pirce
@mohammedkutty61812 ай бұрын
സാമ്പിൾ കിട്ടുമോ
@mujeebmujeeb40368 ай бұрын
നമുക്ക്.. വിളിച്ചു ഓർഡർ ചെയ്യണമെങ്കിൽ നമ്പർ എവിടെ...