ആരാകും മന്ത്രി ?| അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

  Рет қаралды 122,309

ABC Malayalam News

ABC Malayalam News

Күн бұрын

ആരാകും മന്ത്രി ?| അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo #sreenijan #cpim #cpi
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 310
@sandeepgopinathannairvk1635
@sandeepgopinathannairvk1635 3 ай бұрын
ഇവരിൽ ആരായാലും അത് കേരള സമൂഹത്തിനോടുള്ള വെല്ലുവിളി തന്നാരിക്കും.
@VideoCounterOnline
@VideoCounterOnline 3 ай бұрын
kelu
@johnson.george168
@johnson.george168 3 ай бұрын
ശ്രീ നീചൻ ഇപ്പൊ തന്നെ ആവശ്യത്തിന് കാശിറക്കിയിടുൻടാകും.. മിക്കവാറും അയാൾ തന്നെ ആകും..കാരണഭൂതന് അങ്ങനെയുള്ളവരെയാണ് കൂടുതൽ ഇഷ്ടം....
@muralipk1959
@muralipk1959 3 ай бұрын
നമുക്ക്‌ മേൽ അടിച്ചേൽപ്പിക്കുന്നതെല്ലാം ഇത്തരം മുതലുകളാണല്ലോ ,ഒരു ഗുണവും ഇല്ലല്ലോ 😢😮 ഏതായാലും കീറ്റെക്സ്‌ സാബു ഒന്നു സൂക്ഷിക്കണം .
@rahulpalatel7006
@rahulpalatel7006 3 ай бұрын
Dewaswam mantri aayaal aa chakkarakudam avan nakki vruthi aakki vekkum.Hindukkal anubavikkuka👏👏👏👍👍👍 Hindukalkku ithu thanney kittanam🤌
@VideoCounterOnline
@VideoCounterOnline 3 ай бұрын
ayal kadathinu cinema unakkan andoykku kodutha cash thirike motham kittiyilla ennu parayan paranju.....
@saleempmakareem10
@saleempmakareem10 3 ай бұрын
കാരണഭൂതത്തിൻ്റെ ഭരണ ശൈലിക്ക് അനുയോജ്യനാണ് ശ്രീനിജൻ നന്നാവട്ടെ
@josepaulose5548
@josepaulose5548 3 ай бұрын
ശ കാവ് ശ്രീ നീചൻ മുതലാളി??
@manojbhabi6249
@manojbhabi6249 3 ай бұрын
ഇതിലും നല്ലൊരു ശുപാർശ സ്വപ്നങ്ങളിൽ മാത്രം....
@mathewkj1379
@mathewkj1379 3 ай бұрын
രണ്ട് പെരും തനി തങ്കമാണ്. സച്ചിൻദേവ് കൊള്ളാം. നമ്മുടെ മേയറുടെ ഭർത്താവല്ലേ. ഇനി ശ്രീനിചൻ കേമൻ തന്നെ. മഹാനായ കെ ജി ബാലകൃഷ്ണന്റെ മകളെ പ്രേമിച് തന്നെ വിവാഹം കഴിച്ച ആളാണ്. മന്ത്രി ആരായാലും എനിക്ക് വിരോധം ഇല്ല. ഇനി രണ്ട് പെരും ഒന്നിച്ച് മന്ത്രിയായാൽ ഇരട്ടി മധുരമായിരിക്കും.
@ashwinkumar.s5993
@ashwinkumar.s5993 3 ай бұрын
Mahaan ? Azhimathi veeeran
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 3 ай бұрын
സച്ചിൻ ദേവിന്റെ തൊഴിലാളി സ്നേഹം മാനിച്ചു മന്ത്രി സ്ഥാനം കൊടുത്തു ബഹുമാനിക്കണം
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 3 ай бұрын
​@vkvk300😂😂😂😂
@muralipk1959
@muralipk1959 3 ай бұрын
നമുക്ക്‌ മേൽ അടിച്ചേൽപ്പിക്കുന്നതെല്ലാം ഇത്തരം മുതലുകളാണല്ലോ ,ഒരു ഗുണവും ഇല്ലല്ലോ 😢😮 ഏതായാലും കീറ്റെക്സ്‌ സാബു ഒന്നു സൂക്ഷിക്കണം .
@SOBHIJOY
@SOBHIJOY 3 ай бұрын
😂
@soumyamichael
@soumyamichael 3 ай бұрын
ഹാ ശ്രീ നീചൻ 😂😂
@sreekumarvu6934
@sreekumarvu6934 3 ай бұрын
ഭൂതത്തിൻ്റെ നിലവാരം നോക്കിയാൽ രണ്ടു പേരും യോഗ്യർ😂
@muralipk1959
@muralipk1959 3 ай бұрын
നമുക്ക്‌ മേൽ അടിച്ചേൽപ്പിക്കുന്നതെല്ലാം ഇത്തരം മുതലുകളാണല്ലോ ,ഒരു ഗുണവും ഇല്ലല്ലോ 😢😮 ഏതായാലും കീറ്റെക്സ്‌ സാബു ഒന്നു സൂക്ഷിക്കണം .
@vidyanpanicker8871
@vidyanpanicker8871 3 ай бұрын
രണ്ടാളും യോഗ്യന്മാർ.
@sreekutty2418
@sreekutty2418 3 ай бұрын
ഹിഹിഹി
@Nheruvil
@Nheruvil 3 ай бұрын
കാരണഭൂതന്റെ മന്ത്രിസഭ പളാ പളാന്ന് തിളങ്ങി ഞമ്മടെ കണ്ണ് മഞ്ഞളിക്കും... ശുഭദിനം...
@muralipk1959
@muralipk1959 3 ай бұрын
നമുക്ക്‌ മേൽ അടിച്ചേൽപ്പിക്കുന്നതെല്ലാം ഇത്തരം മുതലുകളാണല്ലോ ,ഒരു ഗുണവും ഇല്ലല്ലോ 😢😮 ഏതായാലും കീറ്റെക്സ്‌ സാബു ഒന്നു സൂക്ഷിക്കണം .
@VideoCounterOnline
@VideoCounterOnline 3 ай бұрын
@@muralipk1959 കീറ്റെക്സ്‌ സാബു kandam vazhi odendi varum enna thonnunne...... oppam shajan scariayum
@hariharanmangalamkkat9621
@hariharanmangalamkkat9621 3 ай бұрын
രണ്ടായാലും ഇവിടുത്തെ ജനങ്ങൾക്ക് പറ്റിയ വർതന്നെ
@ramankuttyc.s.2275
@ramankuttyc.s.2275 3 ай бұрын
രണ്ടും പറ്റിയ സാധനങ്ങൾ ?
@thilakanpv9519
@thilakanpv9519 3 ай бұрын
Eenampechikku...........................
@SOBHIJOY
@SOBHIJOY 3 ай бұрын
😂
@vsgeorgegeorge7607
@vsgeorgegeorge7607 3 ай бұрын
പാർട്ടി പാരമ്പര്യം അനുസരിച്ചു ആര്യയുടെ ഭർത്താവ് ആകും അടുത്ത മന്ത്രി. Eg മണി ആശാൻ, പിന്നെ ശിവൻ കുട്ടി. രണ്ടു പെരും കോടതി അകത്തു പോകും എന്നായപ്പോൾ മന്ത്രി ആക്കി.
@MrVipinghosh1
@MrVipinghosh1 3 ай бұрын
Le ശ്രീനിജൻ: ഇതു എന്നെ പൊക്കിയതാണോ അതോ ആക്കിയതാണോ??😂
@georgect7245
@georgect7245 3 ай бұрын
ആക്ഷേപഹാസ്യം ഗംഭീരം...
@josephchacko5485
@josephchacko5485 3 ай бұрын
അഴിമതിയുടെ കാര്യത്തിൽ ശ്രീനീചനാന്നു മിടുക്കൻ.
@Cupid0974
@Cupid0974 3 ай бұрын
അപ്പോൾ മന്ത്രി സ്ഥാനം ഉറപ്പായി 😂😂😂😂😂
@Babu59652
@Babu59652 3 ай бұрын
ഇനി കേരളത്തിൽ ഒരു ഇടത് ഭരണം ഉണ്ടാവതെ നോക്കണം ദൈവമേ !
@xaviermanas
@xaviermanas 3 ай бұрын
ആരായാലും കുടുംബത്തിനും പാർട്ടിക്കും മാത്രം ഗുണം ചെയ്യും
@ksk1
@ksk1 3 ай бұрын
എൻ്റെ വക്കീലേ, വക്കീലിനെക്കൊണ്ട് തോറ്റു😂
@doperfect5029
@doperfect5029 3 ай бұрын
ഗുഡ് മോർണിംഗ്., sir.. 💐💐
@suryachadran
@suryachadran 3 ай бұрын
കൂടാതെ എണ്ണി തീർക്കാൻ പറ്റാത്ത കോടീശ്വരനും ആയ മേപ്പടിയാൻ ആകും മന്ത്രി....
@pksasi6065
@pksasi6065 3 ай бұрын
കൂടുതൽ തുക കണ്ടെത്തുന്നയാൾ മന്ത്രിയാകും .....😂
@lipinms1
@lipinms1 3 ай бұрын
രാധാകൃഷ്ണ ൻ മികച്ച ഒരു മന്ത്രി ആയിരുന്നു പുള്ളിയെ തേച്ചൊട്ടിച്ചു
@onlookerhedgehog9083
@onlookerhedgehog9083 3 ай бұрын
മികച്ച മന്ത്രിയൊന്നുമല്ല, പിന്നെ അഴിമതി അത്രയില്ല. ഭരണം secretary സമ്പത്താണ് നടത്തുന്നത്😂it’s a fact
@muralipk1959
@muralipk1959 3 ай бұрын
@@onlookerhedgehog9083കറക്റ്റ്‌ , ടീച്ചറെ പോലെ ഊതി വീർപ്പിച്ച വേറൊരു ബലൂൺ ; ഇയാളുടെ കാലത്താണു ഏറ്റവും കൂടുതൽ ആദിവാസികൾക്ക്‌ ക്രൂരത നേരിടേണ്ടി വന്നത്‌ ; ശബരിമലയിലെ പിടിപ്പുകേടുകൾ കൂടിയതും
@PRAKASHMS1997
@PRAKASHMS1997 3 ай бұрын
മികച്ച മന്ത്രിയൊന്നുമല്ല. മൂന്ന് നാല് വർഷമായി SC/ST വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ സർക്കാർ തടഞ് വെച്ചിരിക്കുകയാണ്. ഇതൊക്കെ വിതരണം ചെയ്യാൻ നടപടിയെടുക്കാത്ത ആൾ എങ്ങനെ മികച്ച മന്ത്രിയാകും?
@stijojoseph9112
@stijojoseph9112 3 ай бұрын
Marumakanu bheeshani aakunnavarae vaazhikilla..
@lipinms1
@lipinms1 3 ай бұрын
@@onlookerhedgehog9083 അത് തന്നെ വലിയ കാര്യമാണ് ഇപ്പോഴത്തെ നിലയിൽ.
@ravikumarnair3164
@ravikumarnair3164 3 ай бұрын
Good morning jayashankar sir
@bindukishore8154
@bindukishore8154 3 ай бұрын
നമ്മുടെ സ്വഭാവ സവിശേഷങ്ങൾ ക്കുo പാരമ്പര്യം കാത്തുസൂക്ഷിക്കാനും നല്ലത് ശ്രീനിജൻ സാറ് തന്നെ നല്ലത്
@shinyjoseph9183
@shinyjoseph9183 3 ай бұрын
രണ്ടു പേരും പരമയോഗ്യർ. ക്യാപ്റ്റനുചേരും.ചേരില്ലാത്ത രാധാകൃഷ്ണനെ ഒതുക്കി.
@JoTk-he5lc
@JoTk-he5lc 3 ай бұрын
😂😂😂 ഇതിലും വലുതായി ട്രോളാൻ സ്വപ്നങ്ങൾ മാത്രം ആണ്...സർ....കാരണഭൂതൻ ആകെ കലിപ്പിലാണ്😂😂😂
@ramankuttypp6586
@ramankuttypp6586 3 ай бұрын
Great...
@ajchirackal3878
@ajchirackal3878 3 ай бұрын
കുന്നത്തുനാട് കണ്ട ഏറ്റവും വല്ല്യ ദുരന്ധത്തിനിരിക്കട്ടെ ഒരു കുതിരപവൻ. ലാൽ സലാം
@gq6464
@gq6464 3 ай бұрын
ഞങ്ങളുടെ കൊള്ള സങ്കേതത്തിലേക്ക് കുന്നത്ത് നാടിന്റെ കുറിയ ഗബ്ബർ സിംഗിന് സ്വാഗതം 🙏🏻
@antonyps5130
@antonyps5130 3 ай бұрын
Half ...........marri. Full ........varunnu
@gopakumar3955
@gopakumar3955 3 ай бұрын
ഹേ.... ഈ വക്കീൽ എംഎൽഎ മാരിൽ ആരൊക്കെയാണ് എന്താണ് എങ്ങിനെയാണ് എന്നൊക്കെ വിവരിച്ചു തന്നതിന് നന്ദി
@BabuKJose-f2v
@BabuKJose-f2v 3 ай бұрын
ഗുണമുള്ള ഒരുത്തനേയും ഇനി കിട്ടാനില്ലാ ഇടതിൽ
@njsankar100
@njsankar100 3 ай бұрын
Always brilliant
@abrahamthomas7287
@abrahamthomas7287 3 ай бұрын
Both are Mathematics 😂
@raghuraj1365
@raghuraj1365 3 ай бұрын
Wow
@RaghavanA-s4e
@RaghavanA-s4e 3 ай бұрын
കാശുള്ളവർക്ക്ംഎപ്പോഴും സ്വാഗതം
@muralipk1959
@muralipk1959 3 ай бұрын
നമുക്ക്‌ മേൽ അടിച്ചേൽപ്പിക്കുന്നതെല്ലാം ഇത്തരം മുതലുകളാണല്ലോ ,ഒരു ഗുണവും ഇല്ലല്ലോ 😢😮 ഏതായാലും കീറ്റെക്സ്‌ സാബു ഒന്നു സൂക്ഷിക്കണം .
@shajanshaju1247
@shajanshaju1247 3 ай бұрын
രണ്ടും വേണ്ട.
@gauridas7838
@gauridas7838 3 ай бұрын
ഉന്തിനിടയിൽ ഒരു തള്ള് നല്ലത് തന്നെ...
@abithaabithabinu3917
@abithaabithabinu3917 3 ай бұрын
ജയേട്ടൻ പറഞ്ഞത് കാരണം ഇനി ചിലപ്പോ കാരണഭൂതൻമന്ത്രിയാക്കില്ല
@thilakanpv9519
@thilakanpv9519 3 ай бұрын
Kaaranabhoothathinte kaaryam udane theerumanamakum. So oru vacancy koodi undakum.... All the worst......
@GKSTH9203
@GKSTH9203 3 ай бұрын
​@@thilakanpv9519mantri riyas undallo.pinne vere oral vendi varilla
@vijayanpillai1819
@vijayanpillai1819 3 ай бұрын
എന്റെ നോട്ടത്തിൽ ഇപ്പോഴത്തെ മന്ത്രിസഭയിൽ ഒരു കുറവുള്ളത് എംഎം മണിയുടെ ആണ്. മണിയും കൂടായാൽ പൂർണമായി.
@sudhesanparamoo3552
@sudhesanparamoo3552 3 ай бұрын
എം എം മണിയോ? നിറമില്ലെങ്കിലും അദ്ദേഹം സവർണ്ണനല്ലേ?
@govindram6557-gw1ry
@govindram6557-gw1ry 3 ай бұрын
മണിയുടെ "സേവനം " മഴ കൂടുതലാവുമ്പോൾ മാത്രം അപ്പോ ഓടിനടന്ന് ഡാമുകളുടെ ആപ്പു ഊരി പ്രളയം ഉണ്ടാക്കണ്ടേ?
@Ramakrishnankapil
@Ramakrishnankapil 3 ай бұрын
തല്ലിപ്പൊളികളെയാണ് ഭൂതത്തിന് ഇഷ്ടം... അത് കൊണ്ട് ശ്രീ നീചൻ തന്നെ ആയിരിക്കും. 😂🙏
@SalimKumar-nc5km
@SalimKumar-nc5km 3 ай бұрын
ശ്രീ നീചൻ സച്ചിൻ കൊള്ളാം രണ്ടും ദേവസ്വം ബോർഡ് കുളം പരുവമാക്കും. യാതൊരു മാന്യതയും വ്യക്തിത്വവും ഇല്ലാത്ത.....
@bijukc150
@bijukc150 3 ай бұрын
ശ്രീനിജൻ മാത്രം😊
@joshuakurien5826
@joshuakurien5826 3 ай бұрын
Nalla manthrimar! Nammude oru gathikedu!
@sajeevnair6441
@sajeevnair6441 3 ай бұрын
അവരെ രണ്ടുപേരെയും ആക്കണം. എങ്കിലേ അടുത്ത നിയമസഭയിൽ പൂജ്യം എത്തുകയുള്ളു 😂
@PradeepKumar-gc8bk
@PradeepKumar-gc8bk 3 ай бұрын
ഇവരിൽ ആരായാലും ജനങ്ങൾ ക്ക് ഒരു പ്രയോജനവുമില്ല ഇപ്പോൾ ഉണ്ടല്ലോ കുറേ എണ്ണം ആർകെങ്കിലും എന്തെങ്കിലും ഗുണം ഉണ്ടോ.. ഇപ്പോൾ ഇവരൊക്കെ എന്ത് ചെയ്യുന്നു ആർക്കും അറിയില്ല ശമ്പളം വാങ്ങുന്നു അടിപൊളി ആയി ജീവിക്കുന്നു.. ഉന്നത ഉദ്യോഗസ്ഥ രും ഇങ്ങനെ തന്നെ ആർക്കും ഒരു ജോലിയും ഇല്ല ഖജനാവിൽ ആല് കിളിർത്തു നികുമ്പോ ഇവർക്ക് എന്ത് പണി.. ഇന്നോവിയിൽ ബോർഡ് വച്ച ഓട്ടം.... 🤪
@artistpappan4839
@artistpappan4839 3 ай бұрын
ഇപ്പോൾ സാധാരണക്കാരനായ ഞാൻ ചിന്തിക്കുന്നത് ഇവിടെ പേരു പറഞ്ഞ വ്യക്തികൾ എങ്ങനെ MLAമാരായി ജയിച്ചു കയറി എന്നാണ് '
@sravansanthosh8029
@sravansanthosh8029 3 ай бұрын
😂😂😂 ആരായാലും ദൈവങ്ങൾ ഇഷ്ടപെടാൻ സാധ്യത ഇല്ല😅😅😅😅
@johngeorge6742
@johngeorge6742 3 ай бұрын
മലയാളികളുടെ ഗതികേട്
@beemontransports201
@beemontransports201 3 ай бұрын
ഇങ്ങനെയൊക്കെപ്പറയാമോ😅😂 നമ്മളു നാളെം കാണേണ്ടേ😂😂
@truthfinder1524
@truthfinder1524 3 ай бұрын
രണ്ടുപേരും ഒന്നിനൊന്നു മെച്ചമാണ്
@AnjRoshan
@AnjRoshan 3 ай бұрын
Sachin dev pls KSRTC minister aku he know how to control ksrtc
@sreekumarbhaskaran5268
@sreekumarbhaskaran5268 3 ай бұрын
Ayyappa Swamiye
@govindram6557-gw1ry
@govindram6557-gw1ry 3 ай бұрын
ശ്രീ നീചൻ CPM ന് "മുതൽകൂട്ട് " നടത്തി MLA ആയ ആൾ ആണ് . ഒന്നുകൂടി അദ്ദേഹം "മുതൽകൂട്ട് " നടത്തി മന്ത്രി ആവട്ടെ എന്ന് ആശംസിക്കുന്നു.
@artistpappan4839
@artistpappan4839 3 ай бұрын
മുതൽകൂട്ടുക മാത്രമല്ല മുതലക്കൂട്ട് കൂടി ആയിരിക്കും.
@animolramesh4609
@animolramesh4609 3 ай бұрын
, ജയിയ്ക്കില്ലെന്നു കരുതിയിരിയ്ക്കും
@robinmathew8374
@robinmathew8374 3 ай бұрын
എന്തോ❤❤ ഏതൊക്കെ തട്ടിപ്പും ഉടയിപ്പും നടത്തിയിട്ടുണ്ടോ അത് ഹാസ്യ രൂപത്തിൽ😂 അറിഞ്ഞവനറിയാം അല്ലാത്തവന് ചൊറിയാം🎉
@rajajjchiramel7565
@rajajjchiramel7565 3 ай бұрын
Good morning Sir
@smsebastianmanayath
@smsebastianmanayath 3 ай бұрын
കേളു വിനു ചാൻസ് ഇല്ലെ
@ebi529
@ebi529 3 ай бұрын
രണ്ട് പേരും കേരളം വെറുക്കുന്നവർ , അത് തന്നെയാണ് എൽഡിഎഫ് യോഗ്യത... ജനങ്ങൾ എതിർക്കുന്നവരെ ഇടതു പക്ഷം ഉയർത്തും...
@GeorgeOommen-hb4tp
@GeorgeOommen-hb4tp 3 ай бұрын
Kollam
@jaimon.k.jkarimalappuzhaja8235
@jaimon.k.jkarimalappuzhaja8235 3 ай бұрын
Sreenijan, the Dalal of Justice...😜The terrible blows,as unique as usual...
@msgopakumar8281
@msgopakumar8281 3 ай бұрын
അതിൽ ഒറ്റ ഒരെണ്ണവും ഇല്ല, നല്ലതായിട്ട്
@SherifKA-f8g
@SherifKA-f8g 3 ай бұрын
ശിവൻകുട്ടിയെ താൻ മറന്നത് ശരിയായില്ല
@rajeevkalapurackel3694
@rajeevkalapurackel3694 3 ай бұрын
ആരായാലും,, അമ്പലം വിഴുങ്ങികൾ തന്നെ.
@Vpr2255
@Vpr2255 3 ай бұрын
ഹിന്ദുക്കൾ തന്നെ അല്ലെ 😂
@Vpr2255
@Vpr2255 3 ай бұрын
1:00 ഹിന്ദു പറഞ്ഞാ പോരെ
@rajeevar7781
@rajeevar7781 3 ай бұрын
Both are Great Never think two times Kerala have no good future in their hands ...
@joshuahealy9475
@joshuahealy9475 3 ай бұрын
വക്കീൽ പറഞാൽ പിന്നെ മാറ്റമില്ല 😂
@spran8
@spran8 3 ай бұрын
ഞാനെന്നും മനസ്സുകൊണ്ട് സ്നേഹിക്കുന്ന ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ ആണ് രാധാകൃഷ്ണൻ സർ... പാർട്ടിയോ ജാതിയോ മതമോ മറ്റ് വിവേചനങ്ങളും ഒന്നും നോക്കാതെ തൻറെ മുന്നിൽ വരുന്ന ഏതൊരാൾക്കും സഹായം മാത്രം ചെയ്യുന്ന ഒരു നല്ല മനുഷ്യൻ❤❤❤
@frjobv
@frjobv 3 ай бұрын
മന്ത്രി എംപിയാക്കുമ്പോൾ പുതിയൊരാൾ മന്ത്രിയാകണം. അങ്ങിനെയെങ്കിൽ മേയറുടെ ഭർത്താവ് മന്ത്രിയാകുമ്പോൾ പുതിയൊരാൾ മേയറുടെ ഭർത്താവകണ്ടേ...? 🤔🤔🤔🤔🤔🤔🤔
@balakrishnanca2116
@balakrishnanca2116 3 ай бұрын
എന്താ നോട്ടം undo
@sujanpillai860
@sujanpillai860 3 ай бұрын
😂😂
@indian-vm5lc
@indian-vm5lc 3 ай бұрын
❤❤❤❤
@thomasantony2027
@thomasantony2027 3 ай бұрын
സച്ചിൻ ദേവ് യുവാവ്, വരണം, യുവാക്കൾ varanam
@explor_e
@explor_e 3 ай бұрын
Good
@sonyj87
@sonyj87 3 ай бұрын
ഇപ്പോൾ ശ്രീനി അടുത്ത case കൊടുക്കും ജയശങ്കർ ന് എതിരെ , ജാതി വിളിച്ചു കളിയാക്കി എന്ന് പറഞ്ഞ .... അതാണ് ശ്രീനി യുടെ തുരുപ്പുചീട്ട്😅
@mahin7686
@mahin7686 3 ай бұрын
2026💥 Sajeendran Kunnathunad Thirich Pidikkum 💯💯💯
@MaheshFly
@MaheshFly 3 ай бұрын
രണ്ടും പാഴ് വസ്തു, കുലത്തിന്റ നാമദേയത്തിൽ കുലത്തെ വിറ്റ് ജീവിക്കുന്നവർ.
@VYASDEVGAMINGAndvlog2012
@VYASDEVGAMINGAndvlog2012 3 ай бұрын
ഇനി ഏത് കൊടി കെട്ടിയവൻ വന്നാലും ഇതല്ലേ അവസ്ഥ,നായ്യാ പൈസ ഇല്ല.
@josemenachery8172
@josemenachery8172 3 ай бұрын
രണ്ട് പേരും പരമയോഗ്യർ.ഇവരുടെയൊക്കെഫെർഫോമൻസ്നമ്മൾകണ്ടതല്ലെ
@rajanpillai795
@rajanpillai795 3 ай бұрын
ആര്യയുടെ ഭർത്താവ് വേണം!
@ebi529
@ebi529 3 ай бұрын
അതേ ആര്യയുടെ ഭർത്താവാണ് ഏറ്റവും യോഗ്യൻ....
@rajikoshy2651
@rajikoshy2651 3 ай бұрын
Ayyo sreenijan.. Keralam thangoolla…
@manjujose7856
@manjujose7856 3 ай бұрын
മന്ത്രി ആയിട്ടുള്ള പ്രകടനം കൂടി കണ്ടിട്ട് വേണം അങ്ങേരെ വിമർശിച്ചു കൊന്ന് കൊലവിളിക്കാൻ 🤣🤣. കൊള്ളാം വക്കീൽസാറെ അങ്ങയുടെ ആഗ്രഹം 🤣🤣
@vetinfo4195
@vetinfo4195 3 ай бұрын
വയനാട്ടിൽ നിന്നും സഖാവ് ഒ.ആർ കേളു മന്ത്രിയാവും
@vazhipokka
@vazhipokka 3 ай бұрын
പിണറായി വിജയൻ മാനിഫെസ്റ്റ വെച്ച് സച്ചിൻ ദേവ് ആണ് എല്ലാ അർത്ഥത്തിലും യോഗ്യൻ...
@philipmathew3016
@philipmathew3016 3 ай бұрын
നല്ല അദ്ധ്യാ നിയാണ്, കൃഷിക്കാരനാണ്.
@sunilwhynot7714
@sunilwhynot7714 3 ай бұрын
ശ്രീ നീചൻ എല്ലാ നീച വകുപ്പുകളും ഏറ്റെടുക്കട്ടെ 😅😅
@muhammedshafi8817
@muhammedshafi8817 3 ай бұрын
MLA adhyam minister akunnathinu munne nellad - kizhakkambalam road onnu nannakki tharanam. Athum paranju keriyathaanu.
@kchellappankchellappan8153
@kchellappankchellappan8153 3 ай бұрын
എങ്ങനെയായാലും CPM ന്റെ സീനിയർ നേതാവു് രാധാകൃഷ്ണനോട്ട് CPM-ഉം പ്രത്യേകിച്ചു പിണറായിയും കാണിച്ചത് കൊടും ചതിയായിപ്പോയി. കൊടും ചതി.
@unnikrishnanb1237
@unnikrishnanb1237 3 ай бұрын
7:29 ഇതിൽക്കൂടുതൽ പാര സ്വപ്നങ്ങളിൽ മാത്രം.😂? വക്കീലേ, ഇങ്ങള് പുലി ആല്ലാ; പുപ്പുലിയാണൂട്ടോ.?😅😢
@Beehles12
@Beehles12 3 ай бұрын
എല്ലാ അനുകൂല്യങ്ങളും പറ്റും പറ്റുന്നത് എന്ത് വകുപ്പിൽ ആണെന് ആരേലും പറഞ്ഞാൽ അവർ ജയിലിൽ ആകും നല്ല ജനാധിപത്യം 😂
@Gireeshkannurgirigiri
@Gireeshkannurgirigiri 3 ай бұрын
മറ്റേ കള്ളനേക്കാൾ..... മികവുള്ള കളളൻ..... സമ്മതിച്ചിരിക്കുന്നു സർ....😂
@isacta4708
@isacta4708 3 ай бұрын
ശ്രീനിജനിട്ട് വക്കീൽ താങ്ങിയതാണ്😅😅😅😅😅
@georgemammen5493
@georgemammen5493 3 ай бұрын
why can't a ministership can be withdrawn & that portfolios can be distributed among other manthries, there by administrative expenses reduced -
@mastersviewpoint
@mastersviewpoint 3 ай бұрын
ആ മോഹം അങ്ങ് തല്ലി കെടുത്തിയല്ലോ സാറേ 😂
@sreejithvas8880
@sreejithvas8880 3 ай бұрын
ഒ.ആർ കേളു ആകട്ടെ 👍👍👍.
@balanck7270
@balanck7270 3 ай бұрын
നിയമ സംവിധാനത്തിന്നു എന്തു വിലപ്പെട്ട സഭാവനയാണ് ചെലുത്തിയത് എന്ന് മാത്രം വക്കിൽ സാർ പറഞ്ഞില്ല.
@SujathaBabu-d2v
@SujathaBabu-d2v 3 ай бұрын
ദൈവമേ...😩😩😩😩
@mkasim8563
@mkasim8563 3 ай бұрын
താങ്കൾക്ക് മറ്റുള്ളവരെ പുച്ഛിക്കാനും പരിഹസിക്കാനും മാത്രമേ അറിയുള്ളു അല്ലേ
@msrknair
@msrknair 3 ай бұрын
രണ്ടുപേരും യോഗരായല്ല. എന്ന് എനിക്ക് തോന്നുന്നു
@avjacob3513
@avjacob3513 3 ай бұрын
AKB
@sasidharankadavath
@sasidharankadavath 3 ай бұрын
Sreenijan+ k. G. Balakrishnan nexus പല വിധികളേയും പരോക്ഷമായി സ്വാധീനിച്ചിട്ടുണ്ടെന്ന് എന്ന് കേട്ടിട്ടുണ്ട്
@malayali5295
@malayali5295 3 ай бұрын
ബാലുശ്ശേരി ❤
@rameshsukumaran1218
@rameshsukumaran1218 3 ай бұрын
😊
@rijub300587
@rijub300587 3 ай бұрын
അതായതു ഒന്നില്ലെങ്കിൽ ഹാർപിക് അല്ലെങ്കിൽ ലൈസോൾ😂
@Amar-ez9de.
@Amar-ez9de. 3 ай бұрын
തികഞ്ഞ അഹങ്കാരി യാണ് രണ്ടുപേരും....വനിതകളെ പരിഗണിക്കണം...
@1752-vph
@1752-vph 3 ай бұрын
എന്തിന്
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 69 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 69 МЛН