ഒരു പ്രതിരോധവുമില്ല, ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് ഭൂതം.
@RenjithPV-qc4mpАй бұрын
ഇങ്ങനെ തന്നെയാണ് 2021 ലും പറഞ്ഞ് നടന്നത്😂
@cucumber_StoryАй бұрын
@@RenjithPV-qc4mp annu nambinal inn umbi 😢
@hareeshkeyАй бұрын
@@RenjithPV-qc4mp Jihadies will extend all support
@MSP-fd8xiАй бұрын
മൊബൈലിൻ്റെ സ്ക്രീനോക്കെ വെള്ള കളർ ആയലോ
@bathishamuhammad3014Ай бұрын
ഓരോ ആൾക്കാരുടെ യും മനസ്സിൽ ഉള്ളത്... അൻവർ പറഞ്ഞു.... വളരെ വിശദമായി
@zainisha3054Ай бұрын
അരുൺകുമാർ മുഖ്യമന്ത്രിയെയും പാർട്ടിയെയും എത്ര ന്യായീകരിച്ചിട്ടും കാര്യമില്ല ജനങ്ങൾ വിഡ്ഢികൾ അല്ല അവർ ഒക്കെ മനസ്സിലാക്കുന്നുണ്ട്
@sakeerthazhathveedan8824Ай бұрын
പാർട്ടിയെ ഒറ്റി കൊടുത്തു RSS ശാഖയിൽ പണയം വെച്ച് കുടുംബം സേഫ് ആക്കുന്നവർ കഷ്ടം 🙏🙏🙏🙏
@vishnu8440Ай бұрын
Chelakkalle myre ... Enthuparanjalum rss inde melilekka.. 😂
@mds7455Ай бұрын
Jai cpm Jai rss jsi bjp jai pinarayi jai modi ഇനി കേരളത്തിൽ sudapi kalude കളി നടക്കില്ല .ഇനി സിപിഎം ആർഎസ്എസ് ബിജെപി സഖ്യം കളി ആണ് .ജയ് ആർഎസ്എസ് . അങ്ങനെ കേരളവും ആർഎസ്എസ് nte കൈകളിൽ എത്തി. കോണ്ഗ്രസ് ഒരു waste ആണ് . സിപിഎം നേ തകർക്കൽ ആയിരുന്നു ആർഎസ്എസ് nu കടുപ്പം എത് ഈസി ആയി നടന്നു . കോണ്ഗ്രസ് ആർഎസ്എസ് nu വെല്ലുവിളി എല്ല കേരളത്തിൽ .
@knightofgodserventofholymo7500Ай бұрын
ജാമത്ത് ഇസ്ലാമി വരെ ബിജെപി യുമായി ഒത്തുതീർപ്പിലാണ് പിന്നാ
സഖാക്കൾ മണ്ടന്മാർ 90% പേരും പാർട്ടി എന്ത് പറയുന്നു അതിനോടൊപ്പം ആയിരിക്കും. അൻവർ നെ അനുകൂലിക്കുക sdpi പോലുള്ള ഫേക്ക് സഖാക്കൾ മാത്രം ആയിരിക്കും. പാർട്ടി അടിമകളെ പറ്റി നല്ല ധാരണ ഉള്ളത് കൊണ്ടാണ് പറയുന്നത്. അടിമകൾ അൻവർ നു എതിരെ തിരിയും, കാത്തിരുന്നു കണ്ടോ.
@RajeshVm1-z1lАй бұрын
നിങൾ സഗാക്കളോ
@Rajesh-zf6gvАй бұрын
@@RajeshVm1-z1l😂
@abhinandkc4062Ай бұрын
എന്നൊരു കൊങ്ങി ഒപ്പ്
@firoskhanedappattaАй бұрын
അരുൺ റിപ്പോർട്ടർ ചാനലിനെ ഒറ്റികൊടുത്തു...താങ്കൾക്ക് ഒരു നിലപടില്ലേ
@truethinkers8616Ай бұрын
മുസ്ലിം തീവ്രവാദികളുടെ അജണ്ട നടപ്പാക്കാതെ പോയതിൽ നിരാശൻ ആയ സുടാപ്പി 😁
@Mensfashion42Ай бұрын
അരുൺ നല്ല വെള്ള പൂശൽ 😅
@badsham5403Ай бұрын
തനിക് എന്താ അരുണേ ഇത്ര പേടി യാണോ വിജയനെ അൻവർ പറഞ്ഞത് സത്യ മല്ലേ
@rasheedcheАй бұрын
അരുണേ വെള്ള പൂശിയത് മതിയെടോ
@abidmarfa8069Ай бұрын
അരുണേ വിശ്വസിക്കാൻ പറ്റില്ല
@SIdheequecvАй бұрын
അരുൺകുമാർ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് വെളുപ്പിച്ചെടുക്കാൻ എന്ത് ചെയ്യാനാ കേരളത്തിലെ ജനങ്ങൾ ഇതെല്ലാം കണ്ടതാണ്
@nahlanihal4975Ай бұрын
ന്യൂനപക്ഷങ്ങളെ 95% വോട്ടും സിപിഎം നഷ്ടപ്പെടും
@RenjithPV-qc4mpАй бұрын
അപ്പോൾ BJP യും UDF തമ്മിലാകും കേരളത്തിൽ മത്സരം
@musthafamanthadathil2837Ай бұрын
😂😅😅😅
@Sidheek-qt1kzАй бұрын
@@RenjithPV-qc4mpകുഴപ്പമില്ല
@safwansafu880Ай бұрын
@@RenjithPV-qc4mpathinemtha BJP desheeya party alley ?
@ranjith.v.sАй бұрын
BJP says yaay😂
@Kunjimon-c5hАй бұрын
പിണറായി വിജയൻ അല്ല താമര വിജയൻ എന്നു പറയു അരുണേ 😂
@AmpiarsАй бұрын
അൻവർ ഉന്നയിച്ച എല്ലാ കാര്യവും 100%കഴമ്പുള്ളതാണ്.
@RenjithPV-qc4mpАй бұрын
100 ശതമനമൊ😂 ആണൊ😂
@TruthExplorerOfWorldАй бұрын
പിണറായിയെ വെറുപ്പിക്കാൻ അരുണിന് വൈറ്റ് സിമന്റ് വേണമെങ്കിൽ 100 എന്റെ വക
@usmanpary2234Ай бұрын
അരുൺ പതുക്കെ U Turn അടിക്കുന്നു! നിലനിൽപ്പ്
@arathil1997Ай бұрын
അല്ലെങ്കിൽ നൈസ് ആയി പണി വരും എന്ന ബുദ്ധി അദ്ദേഹത്തിന് ഉണ്ട് 😊
@MADADSTUDIOАй бұрын
😂😂😂😂
@bavabava8859Ай бұрын
Chathiyan chandhu
@mansoornilaknth3835Ай бұрын
മാർകിസ്റ്റ് പാർട്ടി ഓഫ് പിണറായി
@Kabeer-f6wАй бұрын
അരുണേ പി വി അൻവർ പറഞ്ഞതാണ് ശരി ഈ മലപ്പുറത്ത് ജീവിക്കുന്ന ഓരോരുത്തരും ഉദ്ദേശിച്ച കാര്യമാണ് പി വി അൻവർ പറഞ്ഞത്
@wahababdul4452Ай бұрын
അൻവർ നിയമസഭയിൽ ഉള്ളിടത്തോളം സിപിഎം വിയർക്കും.
@ShameerSha-ig7gmАй бұрын
അൻവർ ❤️❤️❤️ ശരിയാണ്
@Zayan9977Ай бұрын
അരുണേ കുറച്ച് ബഹുമാനം ഉണ്ടായിരുന്നു ഇന്ന് അത് പോയി
@abdurahimanhabi5157Ай бұрын
ഇന്ന് അരുണിൻ്റെ നിരീക്ഷണങ്ങൾ മികവ് പുലർത്തിയില്ല റിയാസിൻ്റെ മേധാവിത്വം പാർട്ടി നേതാക്കൾക്കിടയിൽ അടക്കം പറയുന്ന കാര്യമാണ്.
@usmanpary2234Ай бұрын
Reporter നിലനിൽക്കണ്ടെ അരുൺ ഓന്താകുന്നു!
@mksshajiАй бұрын
ആദ്യം ഇല വെട്ടി..പിന്നെ കൊമ്പ് വെട്ടി..ഇന്ന് വേരോടെ പിഴുതെറിഞ്ഞൂ 😅 അൻവർ 💪😁
@RenjithPV-qc4mpАй бұрын
നോക്കാം😂
@cucumber_StoryАй бұрын
@@RenjithPV-qc4mp adima kammi tanik vere Pani illadoo 😂😂..
@cucumber_StoryАй бұрын
Athrmarthmayi nyayam thunte koode nilk 🔥
@pearlstatusworld223Ай бұрын
അരുൺ pv അൻവർ നെ വിളിച്ചു പേഴ്സണൽ ആയി ഒരു വീഡിയോ ചെയ്യാൻ പക്ഷെ അൻവർ അത് മീഡിയ വണ്ണിനു കൊടുത്ത് അത് അത്രക് പിടിച്ചില്ല 😄😄😄😄😄😄
@ramadevivs1536Ай бұрын
അപ്പോൾ അൻവറിലും വർഗ്ഗീയതയുണ്ടെന്നല്ലേ കണക്ക് ക്കേണ്ടത്......
@lukmanns570Ай бұрын
@@ramadevivs1536anthinu angane karuthunnu. Alla aalukalum kaanunna channel alle.
@hassankunhithiflyАй бұрын
അടിമക്കൂട്ടങ്ങൾ കൂടെയുള്ളപ്പോൾ പിണറായി safe ആണ്... പ്രതികരണശേഷിയുള്ള ഒരു സഖാവും ഇന്ന് പാർട്ടിയിൽ ഇല്ല...
@sakkeerthorappathodi5643Ай бұрын
വർത്താമാനകാല രാഷ്ട്രീയത്തെ മനസ്സിലാക്കാൻ അൻവറിനെ കേൾക്കുക
@RmnbvdsaАй бұрын
Currect
@kpmbasheer473Ай бұрын
സഖാവ് എന്ന ആദരണീയ പേര് പിണറായിക്ക് വിളിക്കുന്നത് ഞാൻ വെറുക്കുന്നു
@bindubindu8539Ай бұрын
എം സ്വാരാജ്... അങ്ങെവിടെയാണ് 😭
@shajushajahan9516Ай бұрын
👍👍👍👍@@AGK-ub3kp
@zubairedanat3052Ай бұрын
അരുൺ എന്ന അടിമ സഗാവ്
@SathyathinoppamАй бұрын
നമ്മൾ സഖാക്കൾക്ക് വേണ്ടിയാണ് അദ്ദേഹം സംസാരിച്ചത് ഇപ്പെ ഉള്ള പാർട്ടി നോതക്കൾ ആരെങ്കിലും അണികളായ സഖാകൾക്ക് വേണ്ടി സംസാരിക്കുന്നത് കെട്ടിട്ടുണ്ടൊ സഖാവ് കോടിയോരിയുടെ കാല ശേഷം Pv അൻവറിനേപ്പം🔥🔥
@INDIANLATESTАй бұрын
ഇനി നിങ്ങളുടെ നിലപാട് കേൾക്കാൻ താൽപര്യമില്ല. ഇത്ര ആദപതിച്ച് പോകരുത് അരുൺ
@PhpneHiАй бұрын
വിജയന് നല്ല മറുപടി കൊടുത്തു പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍🙏🙏🙏👍🙏👍👍👍👍🙏👍👍👍👍🙏🙏🙏👍🙏🙏🙏👍👍👍👍🙏🙏🙏👍🙏👍👍👍👍👍👍👍
@Remy-sb7cdАй бұрын
ഉണ്ണി സർ എവിടെ?? മൊട്ട യുടെ പൊട്ടത്തരങ്ങൾ കേൾക്കാൻ വയ്യ... 🙏🏻
@muhammedramsan6841Ай бұрын
എന്റെ മൊട്ടെ ന്യൂനപക്ഷ വോട്ട് മാത്രം അല്ലെ കേരളത്തിൽ വിവരം ഉള്ള ജനങ്ങൾ മൊത്തം പരനാറിക്ക് എതിരെ ആണ് നീ ഇതിൽ വർഗീയത കൊണ്ട് വരല്ലേ 🙏
@Rajeesh-g8nАй бұрын
ഒക്കെ ശരി ആകും എന്ന് പ്രേക്ഷകരെ ക്കാൾ ആത്മ വിശ്വാസം കാണിക്കുന്ന അവതാരകൻ... കൊള്ളാം
@ShameerSha-ig7gmАй бұрын
വിജയനെ വെളുപ്പിക്കുമ്പോൾ സ്വർണം കിട്ടുമോ... മൊട്ടക്ക് 😂😂😂
@muhammadmuktar-zo4sqАй бұрын
തള്ളി തള്ളി പാർട്ട്ടി തന്നെ ഉണ്ടാവില്ല😂
@alavimadambi496Ай бұрын
വെളു പ്പിക്കാൻ വളരെ കഷ്ടപ്പെടുന്നു😂 സത്യവും അസത്യവും കേരളത്തിലെ മുഴുവൻ മൂല്യ ബോധമുള്ള ജനങ്ങൾക്കും മനസ്സിലാകുന്നുണ്ട്. പാർട്ടി ലൈൻ ഇപ്പോൾ ബൂർഷാ ചേരിയിലാണ്. PV യാണ് ശരി 🎉🎉🎉
@somarajan007Ай бұрын
ജനങ്ങടെ മനസിൽ സിപിഎം എന്നേ പുറത്തായിക്കഴിഞ്ഞു. ഇനി എന്തോ പ്രതിരോധിക്കാനാണ്
@smd7186Ай бұрын
അരുൺ ഇത് പിണറായിയെ വെളുപ്പിക്കാൻ കഷ്ടപ്പെടുന്നു
@Paroli87Ай бұрын
പാർടിക്ക് പ്രതിരോധിക്കാം, സമയമാകുമ്പോൾ ജനങ്ങൾ പ്രതികിക്കുമെന്ന് ഓർത്താൽ നന്നു
@ameerkakkuniАй бұрын
അരുൺ വല്ലാത്തൊരു ഇടങ്ങരുണ്ടല്ലോ നിക്ക്😅
@Fbhhisans320Ай бұрын
ആയുധംആവുന്നത് പറഞ്ഞ കാര്യത്തെ കുറച്ചു അന്വേഷണം നടത്തി നടപടി എടുക്കാത്തത് കൊണ്ടാണ്
@Mujeeb735Ай бұрын
അൻവർ പറഞ്ഞത് മുഴുവൻ സത്യം
@basheerk6413Ай бұрын
അരുണ് പ്രതിരോധം തുടങ്ങി സൂപ്പർ വേണുപോയപ്പോൾ മൊട്ടക്ക് ആപണികൊടുത്തു
@raghavanpk6698Ай бұрын
അധികം വൈകാതെ തന്നെ പിണറായിയും ശശിയും adgp യും കൂടിയ ഗാങ് അൻവർ എന്ന പ്രശ്നത്തെ ഇല്ലാതാക്കാൻ ശ്രമിച്ചാലും അതൊരു അപകടം ആക്കിമാറ്റും. അതാണ് സിപിഎം.
@shaansisan1165Ай бұрын
പിണറായി ക്ക് എന്തും പറയാം ആരെയും കള്ള കടത്തുകാരനാക്കാം അല്ലേ മിസ്റ്റർ
Mr. അരുൺ താങ്കൾ കുടിക്കുന്ന വെള്ളത്തിൽ വിശോസിക്കാൻ പറ്റാത്ത ആളു ആവരുത്
@mansormohamed4808Ай бұрын
എന്താ വർഗ് സംഘടന സിപിഎം വർഗീയ സംഘടന
@anoopvarghese2746Ай бұрын
കാലഘട്ടത്തിനൊപ്പം സഞ്ചരിക്കുന്ന (?) എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയോട് അഭേദ്യമായ സ്നേഹം പ്രകടിപ്പിക്കുന്ന അരുണിനെയാണ് ഞാൻ ഇന്ന് കണ്ടത്.
@spider492Ай бұрын
പ്രെത്യയ ശാസ്ത്രം ഒന്നും പിണറായിക്ക് ഒന്നും ബാധകമല്ല.
@MM-qd8xtАй бұрын
മൊട്ട കിടന്നു മെഴുകുന്നു ശശിയെയും അജിത് കുമാറിനെയും ഒഴിവാക്കുക ആയിരുന്നു പാർട്ടി ചെയ്യേണ്ടത്
@Mayam-go9mqАй бұрын
വിജയനെ വെളുപ്പിക്കാൻ നോക്കേണ്ട അരുണേ .താങ്കളോടുള്ള ബഹുമാനം കൂടി പോകും
@rahulvs9652Ай бұрын
Arun crying😂😂
@noorehabeebeeeofficial9806Ай бұрын
LDF ന് ആരും വോട്ടു കൊടുക്കരുത്
@munavvircherumuttam7549Ай бұрын
പിണു സിപിഎംന്റെ അവസാന മുഖ്യമന്ത്രി. സിപിഎം എന്ന പാർട്ടി ഇനി ചവറ്റുകൊട്ടയിൽ. ഇനി ഈ പാർട്ടി കേരളത്തിൽ വേണ്ട എന്നതീരുമാനം ജെനങ്ങൾ എടുത്തു.
@nauszАй бұрын
അരുൺ ഒരുപാട് വെളുപ്പിക്കാൻ ശ്രമിക്കുന്നു . കേൾക്കുന്നവർക്ക് എല്ലാം മനസ്സിലാവുന്നു .
@Davingi1013Ай бұрын
ജനത്തിനു വേണ്ടി നിലകൊള്ളുന്ന അൻവറിനു ചോരയിൽ കുതിർത്ത അനുഭവിത്തo
@musthafapadikkal6961Ай бұрын
ഇവിടെ ന്യൂനപക്ഷമോ ഭൂരിപക്ഷമോ അല്ല വിഷയം പാർട്ടിയുടെ നിലപാടുകളും ഭരണത്തിലെ പാളിച്ചകളും ആണ് വിഷയം
@AbdulLatheef-pi4giАй бұрын
അരുൺ അവസരവാദി
@SaifuSaif-k7nАй бұрын
ഈ അരുൺ കുമാർ എന്താണ് ഇരുന്നു തള്ളുന്നത് 😂 വളരെ ചുരുക്കത്തിൽ ഒരു കാര്യം പറയാം ഏതൊരു പാർട്ടി ആണെങ്കിലും പ്രവർത്തിക്കുന്നത് അവരുടെ വീട്ടിലുള്ളവർക്ക് വേണ്ടി മാത്രമല്ല തെരഞ്ഞെടുക്കുന്ന സർക്കാർ ആണെങ്കിലും അങ്ങനെയല്ല 😡 ജനങ്ങളുടെ പ്രശ്നം കൈകാര്യം ചെയ്യാൻ പറ്റുന്നില്ലെങ്കിൽ ജനങ്ങൾക്ക് എതിരാണ്...
@rajeevkamalan8947Ай бұрын
ഒരൊറ്റമൂലി വേണമെങ്കിൽ പറഞ്ഞു തരാം,ഒരു വ്യക്തിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയാൽ മാത്രം മതി കൂടുതൽ ആലോചിക്കേണ്ട ഒരു ആവശ്യവുമില്ല
@harism7478Ай бұрын
അപ്പോ പിണറായി രാജിവെച്ചു പോവുകയല്ലേ വേണ്ടത്.
@AbdullaC-mb3dcАй бұрын
അരുൺ കുമാറിന്റെ ഉളളിലുളള കമ്യൂണിസ്റ്റ് ജാഡ പുറത്ത് വരുന്നുണ്ട്
@jobinjoseph5204Ай бұрын
അത് ശരിയാണ്. 10കൊല്ലം കഴിഞ്ഞ് തെറ്റ് പറ്റി എന്ന് പറയും 😂😂
@nasarukolothodi9682Ай бұрын
അരുൺ കമ്മി ആവരുത്.. സത്യ സദമായി കാര്യങ്ങൾ വിലയിരുത്തണം ഇകാര്യത്തിൽ PV അൻവറിന്റ കൂടെ ❤❤❤
@ashlee3906Ай бұрын
എന്ത് തേങ്ങ യാണ് ഇവൻ പറയുന്നത് 😄😄
@abdulshaheer9795Ай бұрын
മലബാറിൽ സമ്പൂർണ പരാജയം ഏറ്റു വാങ്ങും
@Nabhan_EXPLORERRRАй бұрын
അരുണ്‍... ഉളുപ്പുമില്ലാതെ ഇങ്ങനെ പിണറായിയെ veruppikkalle ...
@NisarNisaaАй бұрын
P v Anwar 💪❤ Lal salam 🔥🔥🤝
@smd7186Ай бұрын
സഗാക്കൾ അൻവറിന്റെ കൂടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@RenjithPV-qc4mpАй бұрын
ചുമ്മാ😂
@smd7186Ай бұрын
@@RenjithPV-qc4mp ആർജവമുള്ള സാഗാകൾ ഉണ്ട് യഥാർത്ഥ കമ്മ്യൂണിസ്റ്റ് . എല്ലാ സഖാകളയും പിണറായിവിജയന്റെ ഗണത്തിൽ പ്പെടുത്തണ്ട
@Fasil-qy3odАй бұрын
അരുൺ മതി മോനെ വെളുപ്പിച്ചത്
@shamseerhashimАй бұрын
ഒന്ന് വെറുപ്പിക്കാതെ എടുത്തു പോടോ സംഖി വിജയന്റെ കളസവും കൊണ്ട് അരുണേ
@RenjithPV-qc4mpАй бұрын
ശാഖക്ക് കാവൽ നിന്നയാൾ😂 KPCC പ്രെസിഡൻ്റിന് സുഖം തന്നെയല്ലെ😂
@mallufrommalabarАй бұрын
Ooo sugam @@RenjithPV-qc4mp
@pkjalilАй бұрын
സഖാവ് കോടിയേരിയുടെ വിലാപ യാത്ര ഇല്ലാതെ പോയത്. സഖവ് പിണറായിയുടെയും കുടുംബത്തിന്റെയും വിദേശ യാത്രകൊണ്ടാണോ എന്നതിൽ തീർച്ചയില്ല. പക്ഷെ തീർച്ചയുള്ളത്, യാഥാർത്യമായിട്ടുള്ളത് പിണറായിയും കുടുംബവും വിദേശത്തേക്കു പോയി എന്നുള്ളതും, സഖാവ് കോടിയേരിയുടെ വിലാപ യാത്ര നടിന്നില്ല എന്നുമുള്ളതാണ്
@dasanb.k2010Ай бұрын
ജനം പറയാൻ ആഗ്രഹിച്ചത് അൻവർ പറഞ്ഞു.
@jafarjafarch3852Ай бұрын
അരുണിന് കിട്ടേണ്ടത് കിട്ടി. P v പറഞ്ഞത് വളരെ ശരിയാണ്
@haristaykuАй бұрын
PV ANVER 🇮🇳🇮🇳🇮🇳🇮🇳🇮🇳✌✌✌
@shafiequeahamed4655Ай бұрын
മാർക്സിസം.... ലെനിനിസം ... മണ്ണാങ്കട്ട.. പിണറായി വിജയനും കുടുംബത്തിനും പണം സമ്പാദനത്തിനുള്ള ഒരു മാർഗ്ഗം മാത്രമാണ് സി പി ഐ (എം).
@noushadnoushad293Ай бұрын
മുഖ്യനെ എതിരെ ആരൊപണം എന്നു മാത്രം പറയാൻ പറ്റില്ല ചില കാര്യങ്ങളിൽ സത്യമുണ്ട് ഇദ്ധെഹം ആഭ്യാന്തരം ഐറ്റടുത്തതിൽ ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ട് പ്പാർട്ടി മുഖ്യൻ്റെ കാൽച്ചുവട്ടിലായ പൊലെയാണ് കാര്യങ്ങൾ
@alankottummal3953Ай бұрын
കാരൃത്തോട് അടുത്തപ്പോൾ മീഡിയയ്ക്കാരും അൻവറിനതെരെ തിരിയുന്നതിൻറെ നാറ്റം വന്നു തുടങ്ങി
@smd7186Ай бұрын
അടുത്ത മുഖ്യമന്ത്രി പിവി അൻവർ ആവണം 💕💕💕💕❤️❤️❤️
@AnnuHassan-dz3djАй бұрын
അൻവർ ആൺകുട്ടി ആണ് ആദ്യം പിണറായിയെ സംരക്ഷിക്കാൻ നോക്കി അവൻ തെണ്ടിത്തരം കാണിച്ചപ്പോ തിരിച്ചും കാണിച്ചു പിന്നെ കമ്യൂണിസത്തിൽ വിശ്വസിച്ച് അവരും ചതിച്ചു ഇങ്ങോട്ട് moonjippichore തിരിച്ചും moonjippichu അൻവർ ആണ് ശരി ❤❤
@MSP-fd8xiАй бұрын
മൊബൈലിൻ്റെ സ്ക്രീനോകെ വെള്ള കളർ ആയല്ലോ
@jayanAlathurАй бұрын
അരുൺ ഇന്ന് എന്തായാലും ഉറങ്ങില്ല. ഇത് ലോകനാർ കാവിലമ്മയാണ് സത്യം സത്യം സത്യം. നികേഷിനെ ഗസ്റ്റായി വിളിച്ച് ചർച്ച നടത്തണം. ആ ചർച്ച കാണാൻ കൊതിയാവുന്നു.
LDF ഫിൽ നിന്ന് 85% ആളുകളും പിൻവലിഞ്ഞു കേരളജനതയുടെ എല്ലാവിധ സ്പോർട്ടും pv അൻവറിന്ന് ഇവർ അൻവർനെ ഇല്ലായിമ ചെയ്യുമോ എന്നാ പേടി അതും ചെയ്യാൻ മടിക്കാത്തവർ ആണ് അൻവറിനെ ദൈവം കത്ത് കോളേണമേ 🤲🤲🤲🤲🤲🤲🤲🤲
@suneersaaba2843Ай бұрын
അരുണിന്റെ മാധ്യമ ജോലിയിൽ ഇത് വരെ ഉണ്ടായിരുന്ന എല്ലാ valeu വും ഇന്ന് കളഞ്ഞു പിണറായിക്ക് വേണ്ടി
@azeezpm3713Ай бұрын
അരുണിന്റെ ഡോക്ടറേറ്റ് ചില സന്ദർഭങ്ങളിൽ നിശ്ചലമാണ്😅 പകൽ വെളിച്ചം പോലെ മനസ്സിലാക്കാൻ സാധിക്കുന്ന പ്രധാന ആരോപണങ്ങളെ പിണറായിക്കും പാർട്ടിക്കും അരുണിന്നും മനസ്സിലാക്കാൻ സാധിക്കുന്നില്ല വിരോധാഭാസം 🤦(പാർട്ടിക്ക് മനസ്സിലായിട്ടുണ്ട് പറയാൻ പേടി)
@alimathary1304Ай бұрын
😂 കേരള ലെനിൻ പി വി അൻവർ. 👍👍
@alankottummal3953Ай бұрын
ഒരു ചർച്ചയും നടക്കില്ല അരുണേ , ഗോവിന്ദനോട് ആജ്ഞാപിക്കും ,അവൻ അനുസരിക്കും, പിന്നെ പിന്നെ, പാർട്ടി ഗോവിന്ദാ😢
@RockidentityTalktimeАй бұрын
"പറയാന്‍ മടിക്കുന്ന നാവും, ഉയരാൻ മടിക്കുന്ന കൈകളും അടിമത്വത്തിന്റെതാണ്"- എന്ന് പറഞ്ഞ ചെ ഗുവേരയുടെ ഫാൻസ് കാര് ഇന്നെവിടെ ഒളിച്ച് നിൽക്കുന്നു? ഏതായാലും CPM കേരളത്തിൽ തുടർച്ചയായി രണ്ട് വട്ടം അധികാരത്തിൽ വന്നെന്ന് ചരിത്രം അതോടൊപ്പം ഒരു കാര്യം കൂടി " അതായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസാനത്തെ ഭരണം എന്നതും കൂടി ചരിത്രമാകും😢..