ശ്രീലങ്കയുമായുള്ള പരമ്പരക്ക് രണ്ട് ക്യാപ്റ്റന്മാർ......!പുറത്ത് വരുന്ന സൂചനകൾ ഇങ്ങെനെ | India vs SL

  Рет қаралды 41,253

Raf Talks Cricket

Raf Talks Cricket

25 күн бұрын

India vs Sri Lanka
Follow Us :
Telegram -t.me/raftalkscricket

Пікірлер: 61
@vargheselilly3815
@vargheselilly3815 23 күн бұрын
കഴിഞ്ഞ ലാസ്റ്റ് odi യിൽ സെഞ്ചുറി അടിച്ച സഞ്ജു ടീമിലുണ്ടാകും ,,,,, ഇനിയുള്ള രണ്ട് 20 20 നന്നായി കളിച്ചാൽ ട്വൻറിയിലും പ്രതീക്ഷിക്കാം ,,,,,,,
@user-px6do6me4x
@user-px6do6me4x 23 күн бұрын
30 ,40runs adichalum mathiii
@aruncp8887
@aruncp8887 22 күн бұрын
Sanju kunna comment ozivakku please
@abijithkb2449
@abijithkb2449 20 күн бұрын
​@@aruncp8887oru50 pokum illa😅😂
@FPP_GAMER
@FPP_GAMER 18 күн бұрын
Enitt poda​@@aruncp8887
@user-px6do6me4x
@user-px6do6me4x 23 күн бұрын
Sanjunu nnayi avasaram kodukkane gambir broo❤
@nyzambn9254
@nyzambn9254 23 күн бұрын
Gambir kettu 😂
@sanjaykj5385
@sanjaykj5385 23 күн бұрын
😂​@@nyzambn9254
@MediaPerson-gu5pc
@MediaPerson-gu5pc 23 күн бұрын
Kodukkam bro 😍😍.... Njan onnu avide ethatte
@devanandhan243
@devanandhan243 23 күн бұрын
​@@nyzambn9254Mm ninak bhavi und 😅😂
@samsonbennet3328
@samsonbennet3328 22 күн бұрын
Evde ninnu paranjaal mathi Eppo kettu Ennu parayenda karyamundoi😂😂😂
@adarshviswanath5371
@adarshviswanath5371 23 күн бұрын
Hardik Gujarat scn captaincy😍athepole Sanju Rajasthan🫶🏻Pashe rahul adipoli player aan captaincy ithri kammiyan...
@user-wn3mi7gp2k
@user-wn3mi7gp2k 22 күн бұрын
Parishkaram nallathokke thanneya, Pakshey seniors ine orupad othukki Greg chappel cheythapole avaruthe. Ellam nannayi varate❤❤❤❤
@noorhabeebee
@noorhabeebee 23 күн бұрын
Kl ആണെങ്കിൽ സഞ്ജു ഉണ്ടാവും
@noushadgold9187
@noushadgold9187 23 күн бұрын
Hardik മുംബൈനെ നൈച്ച കഥയൊന്നും പറയാതിരിക്കുന്നതാ നല്ലത് But കളി 🔥 ബാറ്റിങ് & ബൌളിംഗ്
@FaisalFaisal-im5zy
@FaisalFaisal-im5zy 23 күн бұрын
ഹർദ്ധിയ്ക് മികച്ച ക്യാപ്റ്റൻ ആയത് കൊണ്ടാണ് ഗുജറാത്തിന് കപ്പ് കിട്ടിയതും next ipl ഫൈനലിൽ എത്തിച്ചതും. പിന്നെ മുംബൈ players ഒന്നും കളിക്കാതെ ടീം ജയിക്കുമോ ഐപിഎൽ രോഹിതിൻ്റെ സംഭാവന എന്തായിരുന്നു. ടീമിൻ്റെ ക്യാപ്റ്റൻ മാറി എന്ന ഒറ്റ കാരണം കൊണ്ട് ഹർധികിനെ കൂവി വിളിച്ച mi ഫാൻസ് കീടങ്ങൾ അടിച്ച് ഇറക്കുന്നതാണ് ഹർധികിൻ്റെ ക്യാപ്റ്റൻസി മോശമെന്ന്.
@sarath9484
@sarath9484 23 күн бұрын
​@@FaisalFaisal-im5zykazhinja season ile hardik nte captaincy below avg thanne aanu .oro matche nee nannayi kanda mathi illel nalla analyst kalude post nokiya mathi.. hardik as allrounder mikacha player thanne aanu,but mosham ulla karyngal mosham aanenu thanne parayum.. pinne ipl final il first 3 balls ettavum nannayi erinja bowlere oru Karyam illathe discussion nu vendi vilichu time delay cheythu bowlernte mikacaha momentum break cheythu csk ku ellam anukoolam aakikodutha mikacha captaincy brilliance aarnu..ille cup gt de kaiyil irunene..
@philanthropist1582
@philanthropist1582 23 күн бұрын
2 സീസൺ ഗുജറാത്ത്‌ ക്യാപ്റ്റൻ ആയപ്പോ 1 കപ്പും ഒരു runners up ആയതാണ്. He is a good captain. Rohit captain ആയപ്പോഴും മുംബൈ play off കാണാതെ പുറത്തായിട്ടുണ്ട്
@Aladin1717
@Aladin1717 23 күн бұрын
Sanju odi യിൽ ഉണ്ടാവാൻ ആണ് chance.. ലാസ്റ്റ് കളി നല്ല ഒരു സെഞ്ച്വറി ആയിരുന്നല്ലോ.. So ഗംഭീർ മാറ്റി നിർത്താൻ സാധിക്കില്ല
@shyamjithms8106
@shyamjithms8106 23 күн бұрын
ഒരു young ഇന്ത്യൻ ക്യാപ്റ്റൻ വേണം
@rameshpr7631
@rameshpr7631 23 күн бұрын
Pandya ക്യാപ്റ്റൻ ആകാതെ ഇരിക്കുന്നതാണ് നല്ലത്.. ..
@philanthropist1582
@philanthropist1582 23 күн бұрын
Pandya തന്നെയാണ് better 🔥
@ShahulHameed-op9pf
@ShahulHameed-op9pf 23 күн бұрын
Skill und swabhavam nokkanda
@MediaPerson-gu5pc
@MediaPerson-gu5pc 23 күн бұрын
Why?
@SreeHari777
@SreeHari777 23 күн бұрын
India kk vendi kalikkumbol nalla captaincy aanu hardik intath
@abijithkb2449
@abijithkb2449 20 күн бұрын
Chanjune aakam😂
@vineeshvijay8158
@vineeshvijay8158 18 күн бұрын
Sanju 👍
@varathan9557
@varathan9557 23 күн бұрын
T20 captain - hardhik Odi - kl rahul ഇത് കൺഫേം ആണ്.
@vishnumohan7610
@vishnumohan7610 23 күн бұрын
Hardik pandya നല്ലൊരു ലീഡർ ആവാൻ സാധ്യത ഉളള ക്യാപ്റ്റൻസി മെറ്റീരിയല് പ്ലേയർ ആണ്
@anoopbalan4119
@anoopbalan4119 23 күн бұрын
👍
@user-so7tj3oj1h
@user-so7tj3oj1h 23 күн бұрын
Sanju annu Zimbabwe seriesil Indian vice captain athinte oru video cheyyu rafi ikka.
@hussainsuhail3708
@hussainsuhail3708 23 күн бұрын
@princebalu8643
@princebalu8643 23 күн бұрын
❤❤❤
@jebinsam07
@jebinsam07 23 күн бұрын
പരുക് കൂടെപിറപ്പ് ആയ hardik നേ captain ആകിയൽ team നു ഗുണം ചെയ്യുമോ?
@she27339
@she27339 23 күн бұрын
Gambirinte bowling,fielding coach requests bcci thalli enna report arinjillarunno
@eesasadiqeesa
@eesasadiqeesa 23 күн бұрын
hardik odi and t20i captain
@hary0017
@hary0017 23 күн бұрын
Rahul😢 disappointed
@sibuvarghese7776
@sibuvarghese7776 23 күн бұрын
Chettan anthu maniyanaya alanu, good vivaranam. Mallu cricketilae pageilae thendy anenkil parayu, sanju aanu captain yeenu...this is genuine page.
@YaduKr-rb4ob
@YaduKr-rb4ob 23 күн бұрын
Ningal alladhe aa pottante video kannumoo😂😂avanu mandhabhudi anu.enthokeyo vilichu paranju views undakku.athu kannanum kure mandanmaru und
@ashrafps6743
@ashrafps6743 23 күн бұрын
Hahaha..Sanju illatha varthayilla avanu..aus vs england matchil sanjuvinte thakarppan century eennu parayum aa marappottan
@abstudio7104
@abstudio7104 23 күн бұрын
Finalil sanjuvinu 100 enn vare paranja party aa pottan😂😂​@@ashrafps6743
@Aladin1717
@Aladin1717 23 күн бұрын
അവൻ വ്യൂ കിട്ടാൻ പുലമ്പുന്നതാ 😂😂
@YaduKr-rb4ob
@YaduKr-rb4ob 23 күн бұрын
@@ashrafps6743 matram elaa senior players sanjuvine pokki adikkunna wrong conversation oke thumbnail kodukkum🤣🤣
@sudheeshb4018
@sudheeshb4018 19 күн бұрын
T20 venkatesh iyer varan chance undu pediyillatha 1 batter aanu
@user-ik3fj5wv9z
@user-ik3fj5wv9z 21 күн бұрын
RAHUL 💥💥💥
@user-ll6wm9zw5m
@user-ll6wm9zw5m 23 күн бұрын
Best' man in bjp
@syamkumar9943
@syamkumar9943 23 күн бұрын
8th
@adarshbabu7519
@adarshbabu7519 23 күн бұрын
Sanju indavumo
@shareefmuhammed1799
@shareefmuhammed1799 19 күн бұрын
Vrithi ketta Kali 100 nayakarakikoode
@mohammadfad2680
@mohammadfad2680 23 күн бұрын
One day world cup ഫൈനൽ ഇന്ത്യയെ തോൽപിച്ച അവനെ തന്നെ ക്യാപ്റ്റൻ ആക്കിയാൽ ശ്രീലങ്കൻ വൺഡേ സീരീസ് പോയി
@user-vf1tw2lw8u
@user-vf1tw2lw8u 23 күн бұрын
Ath kazinju africayil oru odi series undarunu vro athil Rahul thannarunu captain vro😂
@killerbean6938
@killerbean6938 23 күн бұрын
Pandhyake experience onnum illa😂
@godwinbabu5846
@godwinbabu5846 23 күн бұрын
Kl rahul captain 😂😂
@vishnumohan7610
@vishnumohan7610 23 күн бұрын
Hardik pandya നല്ലൊരു ലീഡർ ആവാൻ സാധ്യത ഉളള ക്യാപ്റ്റൻസി മെറ്റീരിയല് പ്ലേയർ ആണ്
@vishnumohan7610
@vishnumohan7610 23 күн бұрын
Hardik pandya നല്ലൊരു ലീഡർ ആവാൻ സാധ്യത ഉളള ക്യാപ്റ്റൻസി മെറ്റീരിയല് പ്ലേയർ ആണ്
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 35 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 9 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 4,2 МЛН
ТАКИХ ЭЛЬ-КЛАСИКО УЖЕ НЕ БУДЕТ:(
0:58
Дерек
Рет қаралды 338 М.
Diyora Keldiyorova
0:32
JOKER ALMAZ
Рет қаралды 2,9 МЛН