ശ്രീലക്ഷ്മി ജഗതിയുടെ മകളോ? സത്യം വെളിപ്പെടുത്തി പിസി ജോർജ്ജ്/PC GEORGE ABOUT JAGATHI SREEKUMAR

  Рет қаралды 1,040,768

Karma News

Karma News

5 жыл бұрын

ജഗതിയുടെ മകളോ ശ്രീലക്ഷ്മി ? സത്യം വെളിപ്പെടുത്തി പിസി ജോർജ്ജ്/ PC GEORGE ABOUT JAGATHI SREEKUMAR
Subscribe For More Latest Updates : kzbin.info/door/j22...
Karma News is committed online web Chanel .Karma News should be the true voice of real marginalised society
Lets Connect
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.
Team Karma News

Пікірлер: 262
@mollykuttykn6651
@mollykuttykn6651 4 жыл бұрын
ജഗതിയെ എല്ലാവരും കൂടി ഇടിച്ചിരുത്തിയതാണോ? ശ്രീലക്ഷ്മിയെ സഹായിക്കാതിരിക്കാൻ.
@ragesh6464
@ragesh6464 3 жыл бұрын
Yes. Accident murder ayrnu plan. But nadanila, so during surgery at Calicut they have done something.
@lasnasajesh2516
@lasnasajesh2516 3 жыл бұрын
Urappalle
@user-cx8yg4wj1y
@user-cx8yg4wj1y 2 жыл бұрын
😳😳😳
@ashasstorytime842
@ashasstorytime842 3 жыл бұрын
ശ്രീലക്ഷ്മിയെ കണ്ടാൽ അറിയാം ജഗതിയുടെ മകളാണെന്ന്
@sankaredapal573
@sankaredapal573 3 жыл бұрын
ജഗതി യുടെ മകളുടെ കാര്യം ജഗതിക്കല്ലേ അറിയൂ... അതിൽ പി.സിയ്ക്കെന്തു കാര്യം....
@unnis1372
@unnis1372 4 жыл бұрын
ഈ അപകടത്തിന് പിന്നിൽ ഇവൻ തന്നെ ആകാനാണ് സാധ്യത എന്നാണ് നാട്ടു സംസാരം
@misteriousplanet9390
@misteriousplanet9390 2 жыл бұрын
നിന്റെ തന്ത ആയിരിക്കും അങ്ങനെ പറഞ്ഞത്. . ... കേട്ടോടാ എരപ്പാളീ.....
@psps309
@psps309 2 жыл бұрын
പോടാ മൈരേ
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
അപകടത്തിന് പിന്നിൽ ആരും ഇല്ല. നാട്ടുകാർ പലതും പറയും.
@sunilkumarn9652
@sunilkumarn9652 Жыл бұрын
നുണ പരിശോധന നടത്താം
@jojo5885
@jojo5885 5 жыл бұрын
ബാലഭാസ്കറിന്റെ അപകടം പോലെ ജഗതി ചേട്ടന്റെ അപകടവും അന്വേഷിക്കണം..
@jayeshn4813
@jayeshn4813 4 жыл бұрын
Ee patti enthokkaya parayunnath?
@sharathkannur9561
@sharathkannur9561 4 жыл бұрын
Yes correct engane oru wifeum kuttiyum undennulla karyam velipeduthi varunna vazikk Annu night thanne accident aaakunu
@athirat.r2023
@athirat.r2023 3 жыл бұрын
Correct
@preethirajan7323
@preethirajan7323 4 жыл бұрын
P c എങ്ങിനെ m l a ആയി വായിൽ തോന്നുന്ന എന്തും വിളിച്ചു പറയുന്ന ഇയാളെ ജനങ്ങൾ ഓടിക്കുക
@jophythekkekara3806
@jophythekkekara3806 4 жыл бұрын
കുറച്ച് ഭാഷാശുദ്ധി എങ്കിലും വേണം ഇന്റർവ്യൂ ചെയ്യാനിറങ്ങുമ്പോൾ
@snehamjackson6808
@snehamjackson6808 4 жыл бұрын
Yes athe.. chumma orumadri.. chantha samsaramanu intervew cheyunna pennu
@tishasudha6830
@tishasudha6830 4 жыл бұрын
Oru pen kochu.....culterless anchor
@tishasudha6830
@tishasudha6830 4 жыл бұрын
Pc george has no license on his tongue.
@tishasudha6830
@tishasudha6830 4 жыл бұрын
I agree with ur comment
@snehamjackson6808
@snehamjackson6808 4 жыл бұрын
@@tishasudha6830 angeegarikanulla manasilla engerku
@archanasoman516
@archanasoman516 4 жыл бұрын
ശ്രീ ലക്ഷ്മി ജഗതി യുടെ മകൾ തന്നെ ജഗതി പരസ്യം മായി അഗീകരിച്ച കാര്യം ആണ്
@elizabathkt4605
@elizabathkt4605 4 жыл бұрын
U
@sheebasureshkumar2136
@sheebasureshkumar2136 4 жыл бұрын
Actor jagathi itself has announced on tv show that sreelaxmi is his daughter. Let the girl have her right.
@sainudheenpm7377
@sainudheenpm7377 5 жыл бұрын
pcക്ക് സംശയം ഉണ്ടെങ്കിൽ DNA ടെസ്റ്റ് നടത്തു രണ്ട് പേരും ജീവിച്ചിരിപ്പുണ്ടല്ലോ?
@sitharasooraj5057
@sitharasooraj5057 5 жыл бұрын
Old time
@najilaarshad6787
@najilaarshad6787 5 жыл бұрын
Sainudheen P M athin pckk samshayamillallo.....
@soby123
@soby123 4 жыл бұрын
Aare bodhipikkan?
@SNM2109
@SNM2109 3 жыл бұрын
Correct , aa samshayam theeruloleaa
@vkn3522
@vkn3522 2 жыл бұрын
P. C. ക്കു എന്തിനാ D NA നടത്തുന്നത് മരുമകളല്ലേ പിസിയുടെ,
@priyanair205
@priyanair205 5 жыл бұрын
ആദ്യം ആ അവതാരിക ചേച്ചിയുടെ വായൊന്നു അടപ്പിക്കാവോ ? ഒരൽപം standard എങ്കിലും വേണ്ടേ ചേച്ചി ? cinema നടന്മാരുടെ അവിഹിതം kandupidikka നടക്കുന്നു . ചേച്ചിയും സാറും കൂടെ 👏🏽👏🏽👏🏽
@sojasalji6047
@sojasalji6047 3 жыл бұрын
Super.
@yadukrishnanr
@yadukrishnanr 3 жыл бұрын
Avatharikaykku pc entho karyamayitt koduthittundalloo 😜
@alexandriya4019
@alexandriya4019 2 жыл бұрын
Jagathy alathra vedupplla
@mohamednavas.t7319
@mohamednavas.t7319 2 жыл бұрын
എനിക്കും തോന്നി ഒരുമാതിരി വൃത്തികെട്ട attitude
@hashinabegum266
@hashinabegum266 4 жыл бұрын
ഇന്റർവ്യൂവർ വളരെ മോശം...ധന്യ ശേഖരൻ...
@kmlkml6048
@kmlkml6048 4 жыл бұрын
Thara... Meen market samsaaram
@noushad1545
@noushad1545 3 жыл бұрын
Karma news alla athraya kanullu
@aswathyachu4709
@aswathyachu4709 3 жыл бұрын
H
@samsungs1321
@samsungs1321 3 жыл бұрын
U in
@ritzcarlton8471
@ritzcarlton8471 3 жыл бұрын
Hi, how are you, Hashima ?
@pushkarang9596
@pushkarang9596 2 жыл бұрын
ഇയാൾ പറയുന്നതു് 1 ശതമാനം പോലും വിശ്വസിക്കതത്
@rahulsubin9382
@rahulsubin9382 3 жыл бұрын
Kidilan manushan, pc sir
@dkdlshn1255
@dkdlshn1255 5 жыл бұрын
പി സി പറഞ്ഞ് പറഞ്ഞ് എന്ത് പറയാമെന്ന് വിചാരിക്കണ്ട...
@safiyashajahan5569
@safiyashajahan5569 3 жыл бұрын
ആരും ഒന്നും പറയണ്ട ആ മോളുടെ മുഖം കണ്ടാലറിയാം അത് ജഗതി യുടെ തന്നെ 🤫🤫
@arivintedevathakumarythan9439
@arivintedevathakumarythan9439 3 жыл бұрын
അതെ. 🙏
@aljoseph2176
@aljoseph2176 4 жыл бұрын
Oh!!! Koothara interview... both....
@greatwaymedia7424
@greatwaymedia7424 4 жыл бұрын
കഷ്ട്ടം
@anithapradeep5115
@anithapradeep5115 5 жыл бұрын
ഈ കുട്ടി ജഗതിയുടെ മകൾ തന്നെ .ശ്രീലക്ഷ്മി christ nagar school chavarapuram,thiruvallom,tvpm പഠിക്കുമ്പോൾ guardian ആയി അച്ഛൻ ജഗതി ശ്രീകുമാർ പ്രിൻസിപ്പൽ തെങ്ങുംപള്ളി അച്ഛനെ കാണാൻ വന്നതിനു സാക്ഷി ആണ് ഞാൻ
@sandhyasanju9212
@sandhyasanju9212 5 жыл бұрын
Athe sathyam school I'll
@angeveetilvenugopalan5942
@angeveetilvenugopalan5942 4 жыл бұрын
7
@krishnammab7939
@krishnammab7939 4 жыл бұрын
.
@unnimons4354
@unnimons4354 3 жыл бұрын
ഇവളൊക്കെ എവിടുന്ന് വന്ന്.... ഒരു ഇന്റർവ്യൂ എടുക്കുന്നത് ഇങ്ങനെ ആണോ പിടിച്ചു ഒരെണ്ണം പൊട്ടിക്കണം
@shylathaaji7418
@shylathaaji7418 3 жыл бұрын
മകളല്ലാത പിന്നെ നിൻ്റെ മോൾ ആണോ ടീജഗതിയുടെ മകൾ സ്വന്ത് വിതിക്കണം എന്ന് കൊണ്ട് ആ മകളെ വിട്ടുകൾ പർവ്വതി ഉൾപടെ
@annajoseph9571
@annajoseph9571 5 жыл бұрын
ജഗതിച്ചേട്ടൻ തന്നെ സത്യം പറഞ്ഞിട്ടുണ്ട്, ശ്രീലക്ഷ്മി മകളാണെന്ന്..... നുണയൻ PC ഇറങ്ങിപ്പോടോ
@pramodhtr4412
@pramodhtr4412 4 жыл бұрын
പിസി ജോർജ് പറയുന്നുണ്ട് മകൾ ആണെന്ന്...
@thankamkanakkarupalliyali9387
@thankamkanakkarupalliyali9387 4 жыл бұрын
@@pramodhtr4412 m
@thankamkanakkarupalliyali9387
@thankamkanakkarupalliyali9387 4 жыл бұрын
-
@vishwanthananand843
@vishwanthananand843 3 жыл бұрын
uncle makal Alla ennu prangillo*
@godsgift634
@godsgift634 2 жыл бұрын
JB junction program il jagathi parayanund makal aanennu engeru loka oodayippanu , jagathi de face cut aa kochinu mathrame ullu
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
ജഗതി മക്കൾ ആണെന്ന് പറഞ്ഞിട്ടുണ്ട് pc ഭയക്കുന്നത് സ്വത്ത്‌ കൊടുക്കേണ്ടി വരുമോ എന്ന് മാത്രം
@abhilashkawayanad4694
@abhilashkawayanad4694 3 жыл бұрын
Pc സ്വന്തം നിലയും വിലയും അളക്കാൻ എപ്പോഴേ മറന്നിരിക്കുന്നു കഷ്ടം
@mckurian7430
@mckurian7430 4 жыл бұрын
Mmm
@gopikaramananmaniyath5577
@gopikaramananmaniyath5577 3 жыл бұрын
P.. C.. Sharp. Shooter👍👍👍
@susanmini9763
@susanmini9763 4 жыл бұрын
സർവ്വ വിജ്ഞാനകോശമാണല്ലോ.ഏത് സംശയവും ചോദിച്ചാൽ മതി.
@MayaDevi-xp2tg
@MayaDevi-xp2tg 2 жыл бұрын
ജഗതി അനുഭവിച്ചു തീർക്കട്ടേ.അയാൾ മരിക്കരുത്.മരിക്കാതേ മരിക്കണം.അത്ര ദുഷിച്ചവനാണ്. പി സി, വാ പൊയ കൊടാലി.
@danishathomas2487
@danishathomas2487 5 жыл бұрын
Nalla kachara interviewer...😏😏😏😬😬😬
@jaykay2470
@jaykay2470 3 жыл бұрын
ജഗതി ശ്രീലക്ഷ്മി മകളാണെന്നതു അംഗീകരിച്ചിട്ടുണ്ട്.. ഇവിടെ ജോർജിനും സംശയമില്ല... പിന്നെ നിനക്കെന്താരാ ധന്യയെ ഇത്ര കടച്ചില്????
@slk7672
@slk7672 4 жыл бұрын
Lokam kelkke avalde achan paranjittundu.
@shibindas1153
@shibindas1153 4 жыл бұрын
ആ മുഖം കണ്ടാൽ പറയുമോ... മകളല്ല എന്ന്
@jayathajayatha4408
@jayathajayatha4408 3 жыл бұрын
Mukathil yazhuthi vachikkukayanno
@ragesh6464
@ragesh6464 3 жыл бұрын
She looks like her mother. Unfortunately he got into the trap.
@arivintedevathakumarythan9439
@arivintedevathakumarythan9439 3 жыл бұрын
@@ragesh6464 അമ്മയെ പോലെ അല്ല. അവരുടെ മുഖം കാണാൻ ഒരു ഭംഗിയും ഇല്ല. ജഗതിയുടെ തനി ഛായ ആണ് അവൾക്ക്.
@shebeerchinchu4032
@shebeerchinchu4032 4 жыл бұрын
Evenepooleoru paranariiii chetttaaa
@shylathaaji7418
@shylathaaji7418 3 жыл бұрын
ജഗതി മിണ്ടതെത്തിയാൽ പ്രശനം മില്ലല്ലോ അതാ വിട്ടു കർ ഇപ്പോ ചെയ്യന്നത് ഡോക്ട്ടർമാർക്ക് കൈകുലി കൊടുത്തൽ മതിയല്ലോ
@vishnumohan6984
@vishnumohan6984 3 жыл бұрын
ജഗതി തന്നെ അംഗീകരിച്ചതാണ് പിന്നെ ഈ ചോദ്യം ഇയാളോട് ചോദിക്കേണ്ട കാര്യമെന്താണ്
@noobplays3818
@noobplays3818 4 жыл бұрын
DNA test polum venda.....her face resembles only Jagathy.
@techandstyleskerala5659
@techandstyleskerala5659 3 жыл бұрын
Crct
@user-il8qe9pu9q
@user-il8qe9pu9q 3 жыл бұрын
തൊഴിലുറപ്പിനു പോയി കൊണ്ടിരുന്നവരെ പിടിച്ച് അവതാരികയാക്കിയാൽ ദേ... ഇങ്ങനിരിക്കും!ധന്യ ചേച്ചി ഇസ്തം🙁
@ponnu3697
@ponnu3697 2 жыл бұрын
🤣🤣
@rpkurup4475
@rpkurup4475 4 жыл бұрын
ഞാൻ മദ്യപിച്ചേ TV, മറ്റു ചാനൽ കാണുകയുള്ളു. പക്ഷേ ?, ഞാൻ അന്ന് മദ്യപിയ്ക്കാത്തതിനാൽ എനിയ്ക്ക് PC പറഞ്ഞത് ഒന്നും മനസ്സിലായില്ല.
@mrboban5049
@mrboban5049 4 жыл бұрын
ശേഖരനു സുഖമാണോ
@vieforriee2156
@vieforriee2156 3 жыл бұрын
Who is this anchor...she doesnt evem have a basic respect..look at how she is sitting...wtf??
@georgealexander491
@georgealexander491 5 жыл бұрын
P.C.George is a better actor than Jagathi. Just look at Sreelakshmi's face , you can be sure you are looking at Jagathi. She resembles her father more than Parvati.
@sonata197536
@sonata197536 3 жыл бұрын
Senseless interview questions.
@loveyoumyrider1200
@loveyoumyrider1200 4 жыл бұрын
Lesham ulupp undoo sir... daivamee dhurandhangalanallooo
@LBINLONDON2010
@LBINLONDON2010 4 жыл бұрын
Shame on you PC George!! You will pay for these accusations you make on innocent ladies! Apo padicholum!!
@thegreypill9507
@thegreypill9507 2 жыл бұрын
He paid, he lost the election
@vpsasikumar1292
@vpsasikumar1292 4 жыл бұрын
Swath chodikkanda kittumallo
@rajeshwarinair2998
@rajeshwarinair2998 2 жыл бұрын
Pc. Is. a. Respected. Person. in. Kerala. He. Will. tell. the. Truth. Only
@greatwaymedia7424
@greatwaymedia7424 4 жыл бұрын
Gagathy ചേട്ടൻ തന്നെ paranghathh ഇയാള് പറയുമ്പോൾ അങ്ങു maro
@haseebhasi6517
@haseebhasi6517 4 жыл бұрын
PC policho
@howtoknow9598
@howtoknow9598 4 жыл бұрын
Iyale ippo ara ividem viliche
@deepeshdm6376
@deepeshdm6376 4 жыл бұрын
കുടുംബമായി ബന്ധപ്പെട്ട കാര്യങ്ങ്ങൾ വരുമ്പോ പി സി ജോർജ്ജിന് നുണയോക്കെ പറയാനും കാര്യങ്ങൾ തന്ത്ര പൂർച്ചം മറച്ചുവയ്ക്കാനോക്കെ അറിയാം, നിര്യതാനായ കെ.എം മാണി സാറിന് അതോക്കെ നന്നായിട്ട് അറിമായിരുന്നു,, അതു കൊണ്ടാ എങ്ങോട്ടം അടിപ്പിക്കാത്തത്, പട്ടി ഒട്ട് പുല് തിന്നത്തുമില്ല പശു വിനെ കൊണ്ട് തീറ്റികയും ഇല്ല ഇതാണ് പി.സി ജോർജിന്റെ സ്വഭാവ ദോ‌ഷം.. ആവശ്യമില്ലത്ത യിടത്ത് പരട്ട നസ്രാണി സ്വാഭവം കാണിക്കുകയും ചെയ്യും..
@AmmuAmmu-eq2vo
@AmmuAmmu-eq2vo 4 жыл бұрын
Kashtam..eyalkke pannide tholiyanoo
@bharathnairbharath2207
@bharathnairbharath2207 2 жыл бұрын
ഇങ്ങനെ നുണ പറയരുത്
@axiomservice
@axiomservice 4 жыл бұрын
Dear Lady ...inganeyano..chodyam chodikkunnathu Jaghathiyude photostat..iniyenthu Proof... Zeenu chungom east alpy dist Kerala state ....
@shylathaaji7418
@shylathaaji7418 3 жыл бұрын
ചില സോ ജഗതിയെ ഇങ്ങനെ അക്കിയത് ഇവർ അയിരിക്കും ഇമകളെ ഉണ്ട് എന്ന് അറിഞ്ഞമ്പോൾ ജഗതിയെ അപഗടപ്പെടുത്തിയത്
@jaseelak1731
@jaseelak1731 2 жыл бұрын
ജഗതിചേട്ടന് വായ തുറന്നു സംസാരിക്കാൻ പറ്റിയ സമയത്തു പറഞ്ഞാൽ മതിയായിരുന്നു... നഷ്ടം ആ മോൾക്കും അച്ഛനും തന്നെ അല്ലെ..മിക്കവാറും pc ജഗതീടെ വായ തുറക്കാൻ വിടില്ല
@abdulrasheedpc9112
@abdulrasheedpc9112 2 жыл бұрын
സത്യസന്ധത ലവലേശം തൊട്ടു തെറിച്ചി ട്ടില്ലാത്ത ഒരു രാഷ്ട്രീയക്കാരൻ കേരളത്തിലുണ്ടെങ്കിൽ അതാണ് PC ജോർജ്. നാക്ക് സൗകര്യം പോലെ എങ്ങോട്ടും വളയ്ക്കും....
@ragesh6464
@ragesh6464 3 жыл бұрын
First of all, he got trapped in that relationship. Unfortunately he has to own the kid. But he took care of them. When he announced it through Mangalam weekly & Mazhavil show - Kadha Ithuvare, he also gave half of his share to them against his own families wish. His lige was under threat, a fabricated accident but he did not die. At Calicut hospital he recognised and spoke to his wife. But after surgery he was paralysed. Reports said they missed scan report of a vein damage caused by seat belt. They made him silent. Now this girl and mother knowing they can't access him started to come in all media's and claim that he is her father. Outside negotiations made the share which was 1/2 to 1/3 to each of them. Now they are not even seen anywhere leading a comfortable life. Legend actor stays muted!
@thankujohn6955
@thankujohn6955 5 жыл бұрын
Ingeru lokathullavarkokke appane undaakkal paripaadi aanallo. Pulli aaru Francoyo?????
@haseenaaliyar5384
@haseenaaliyar5384 5 жыл бұрын
Iyall athina jeevikan anuvadikila
@venugopalankakkat4272
@venugopalankakkat4272 4 жыл бұрын
അയാൾ പലതും പറയും
@arunvalsan1907
@arunvalsan1907 2 жыл бұрын
PC vaaya thurakkunnathu Bhakshanam kazhikkunnathinum, kallam parayunnathinu vendi maathram aanu
@anascc3239
@anascc3239 3 жыл бұрын
PCpolli
@shylathaaji7418
@shylathaaji7418 3 жыл бұрын
അഗികരിക്കുന്നില്ല
@elizabethj.233
@elizabethj.233 2 жыл бұрын
She resembles exactly like her father. Dna test is there why to discus.
@shaheedhapreetha4895
@shaheedhapreetha4895 4 жыл бұрын
Oru penkutiye kurichanu than parayunath
@remyarajesh5913
@remyarajesh5913 2 жыл бұрын
ജഗതി ചേട്ടനെ വരച്ചു വെച്ചിരിക്കുന്നു ആ കുട്ടി
@sambhas999
@sambhas999 3 жыл бұрын
POOR ANCHORING.... WHO TAUGHT YOU JOURNALISM... Any situation about any subject, must address according to SENSITIVITY of the matter... P.C.SAID it well...
@annnammaabraham139
@annnammaabraham139 3 жыл бұрын
Hi sorry
@ashokthoniyil8336
@ashokthoniyil8336 5 жыл бұрын
PC sir, thankalkk vere pani onnumille,thankal aano Amma, kutty muthassi aavaarayi ippozhum vivatham,naanamille
@rajeshc9538
@rajeshc9538 5 жыл бұрын
5.25 oru paisa sthreedhanam vangiyitilla.....Alla vangichal thanne public ayi parayillallo vangichu ennu....Alle. enthoru kapada satyam....
@SatheeshKumar-dl9vu
@SatheeshKumar-dl9vu 5 жыл бұрын
Adhinannu egane nunnaparayunu sir
@jessyrobin402
@jessyrobin402 5 жыл бұрын
Podaa...naari....George
@cicymathew736
@cicymathew736 4 жыл бұрын
Iyalude makale undakiyath ini vere arelum avo🤔🤔🤔🤔🤔
@gkumar3004
@gkumar3004 4 жыл бұрын
cicy mathew 😁
@PradeepKumar-uw5cb
@PradeepKumar-uw5cb 3 жыл бұрын
Tom boy style GOSSIPS.
@shylathaaji7418
@shylathaaji7418 2 жыл бұрын
അയോ എന്തിനാ കള്ളം പറയുന്നത് സ്വന്ത് ഒറ്റക്ക് അടിക്കാൻ അല്ല
@beenarosevijay1685
@beenarosevijay1685 3 жыл бұрын
🌹👍🌹
@aneeshaneesh8453
@aneeshaneesh8453 4 жыл бұрын
Makalanonu chodhikkan undo.... Aa mukham kandal aryillle
@narayaniamma4149
@narayaniamma4149 3 жыл бұрын
Mk
@santhoshjacob2213
@santhoshjacob2213 4 жыл бұрын
He is a crook.... nonsense , paid program
@SantoshKumarK1959
@SantoshKumarK1959 4 жыл бұрын
ജഗതിയുടെ സ്വത്തിന്റെ ഭാഗമൊന്നും കുട്ടിക്ക് ശ്രീലക്ഷ്മി) വേണ്ട. അവൾക്ക് വേണ്ടത് അവൾ തന്നെ ഉണ്ടാക്കിയിട്ടുണ്ട്.പോരാത്തതിന് അവൾടെ ഭർത്താവ് ഹൈറിച്ച് ഫാമിലിയിലുള്ള പയ്യനും. സ്വത്തിന്റെ ഭാഗം നഷ്ടപ്പെടുമെന്ന് PC ക് ശ ങ്കയുണ്ട്. പണത്തിന് ആർത്തി രാഷ്ട്രീയക്കാരുടെ കൂടപ്പിറപ്പാണ്. എങ്കിലും രക്ത ബന്ധം വിഛേദിക്കാൻ ഈ P. C.ക്ക് ആവുമോ?
@rajendrannair6804
@rajendrannair6804 3 жыл бұрын
Ayalentha manappichu kandupidikkumo, athos nakkinokkiyo?
@jothypv2885
@jothypv2885 2 жыл бұрын
dna test chaithal manadilakum arum veruthe achane mati parumo entha pc sir
@diamont4796
@diamont4796 3 жыл бұрын
പി സി ജോർജ് പറഞ്ഞതിൽ തെറ്റൊന്നുമില്ല. ധന്യയുടെ ഇൻ്റർവ്യൂ മോശം...
@DrHaridasWorld
@DrHaridasWorld 8 ай бұрын
എന്ത് നാലാംകിട സംസാരമാണ് അവതാരികയുടെത്?!!! ചോദിക്കുന്നതിന് ഒരു രീതി, നിലവാരം ഒക്കെ വേണ്ടേ? ഒരു കൊച്ച് ഇടിച്ചുകയറി വന്നു എന്നൊക്കെ സംസാരിക്കുന്നത് ആ കുട്ടിയെ എത്രമാത്രം അവഹേളിക്കുന്നതാണ്.. അത് ആരോ ആയിക്കോട്ടെ.. ഒരു വ്യക്തിയല്ലേ? കഷ്ടം!!!
@dbrainbow
@dbrainbow 3 жыл бұрын
PC WHO IS YOUR DAUGHTER IN LAW
@soresalom3068
@soresalom3068 4 жыл бұрын
oh my god not in accident in original this is political Accident because song tragadi in political so I told this clime mony giving political party this is in coract???
@sreejavk6019
@sreejavk6019 4 жыл бұрын
Marikyunnathinu munpu d.n a test nadathanam.but Nuna parayanda face cut undu
@soby123
@soby123 4 жыл бұрын
Ayye... Avatharikayum kukoothara
@Anu_Appu364
@Anu_Appu364 2 жыл бұрын
Ival nthanu chodhikkunnathu?kurachu standard vende?avl ntho valya Sambhavam ennu vicharichanu irikkunnathu..
@cksreekumar7030
@cksreekumar7030 3 жыл бұрын
Gagathiqu vilakku pidichu kodukkan pokunna paniyaronno Georgenu.
@ebijucj505
@ebijucj505 2 жыл бұрын
ഇത് എന്തൊരു interview?സിനിമനടന്മാർക് എവിടൊക്കെ കുട്ടികൾ ഉണ്ട്.ശ്രീലക്ഷമി ജഗതി യുടെ മകൾ ആണോ?അതിനൊക്കെ ഉത്തരം പറയാൻ പിസി യും. ഞങ്ങളുടെ സംശയം ധന്യ ക് അച്ഛൻ ഉണ്ടോ എന്ന് ആണ്.അതൊന്ന് ധന്യ ഇത്‌ പോലെ അന്വേഷിച്ചോളൂ
@shiningstar6992
@shiningstar6992 3 жыл бұрын
ഇന്റർവ്യൂ ചെയ്യാൻ ഇരിക്കുന്ന ഈ കാസർത്തു ലേഡി ഏതാണ്?? Really stupid
@jayashreeshreedharan6631
@jayashreeshreedharan6631 3 жыл бұрын
Why he is talking negativity and not interested in his improvement he is blocking SREELAKSHMI bcoz his daughter in law will loose wealth very cunning man pc George
@rpkurup4475
@rpkurup4475 4 жыл бұрын
PC യ്ക്ക് എന്ത് പറ്റി. സ്ഥലകാല ബോധം...
@thomasbm7322
@thomasbm7322 5 жыл бұрын
.
@musthafapa3913
@musthafapa3913 3 жыл бұрын
അവസരവാദ്യ ജോർജ്
@akhilkarikkinethu6055
@akhilkarikkinethu6055 3 жыл бұрын
Aa pavam jagathy chettane onn veruthe vidu .adheham thanne thurannu paranja karyathil ini arkanu ithra chorichil !
@approachmanagement991
@approachmanagement991 4 жыл бұрын
This interviewer asking stupid questions. How the ex executives are tolerating these type of media people. Karma news give her a proper training.
@lekhalekha3472
@lekhalekha3472 4 жыл бұрын
Natilulla vallontem karym iyade kayila.iyalk vere oru paniyumille...thara
@dharmarajan8367
@dharmarajan8367 3 жыл бұрын
തല്ലിപ്പൊളി ഇന്‍റര്‍വ്യൂ Shame on you
JB Junction: Jagathy's Daughter Sreelakshmi - Part 1 | 27th July 2015
38:49
Which one of them is cooler?😎 @potapova_blog
00:45
Filaretiki
Рет қаралды 8 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 7 МЛН
Which one of them is cooler?😎 @potapova_blog
00:45
Filaretiki
Рет қаралды 8 МЛН