ഞാൻ തിരുവനതപുരം സ്വദേശിയാണ് എനിക് മാടൻ തമ്പുരാനെ ഒരുപാട് വിശ്വാസം
@vvishnu574 жыл бұрын
ഞാൻ ചോദിച്ചു ചോത്യത്തിനു ഉത്തര തന്നതിന് നന്ദി ഗുരുവേ...
@neelakandan.m.s12949 ай бұрын
മുത്താരമ്മൻ എന്ന ദേവതാ സങ്കല്പത്തെ ഒരു വീഡിയോ ചെയ്യാമോ
@thambics46734 жыл бұрын
വളരെ നന്ദി സാർ
@travelfocus48304 жыл бұрын
Valare nandi.
@sajithkumar35610 ай бұрын
Wonderful video sir Thanks for uploading this great video sir
@kiranms65424 жыл бұрын
നന്ദി...
@lathikak50704 жыл бұрын
Thank you sir ഓരോ ദേവീ ദേവന്മാരെയും അറിഞ്ഞ് വഴിപാട് നടത്താനും പ്രാർത്ഥിക്കാനും അങ്ങ് വഴി കാട്ടിയാകുന്നു. പാരമ്പര്യവാദികൾ നല്ല തൊന്നും പറയില്ല. അവറ്റകൾ പേടിപ്പെടുത്തി കുറേ വഴിപാടുകൾ നടത്തിക്കും റിസൾട്ടും കിട്ടില്ല. അവരെ പിന്നെ കാണാനും കിട്ടില്ല ആവലാതി തീരുകയുമില്ല അതിൽ നിന്നെല്ലാം അങ്ങിലൂടെ മാറ്റം വന്നു തുടങ്ങി' സധൈര്യം മുന്നോട്ട്🤘🏿🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍ഞങ്ങളും കൂടെയുണ്ട്.
@baijur24024 жыл бұрын
Thank you Sir, Good Information. Karimkaali deviye kurich oru video cheyyumo please. Sir
@valsalasudhan92422 жыл бұрын
നമസ്കാരം സർ 🙏🙏🙏
@anildeepa84804 жыл бұрын
ഗുരുനാഥാ അങ്ങേയ്ക്ക് എൻ്റെ നമസ്കാരം
@ratheeshneethu47264 жыл бұрын
പ്രണവം വിജയിക്കട്ടെ
@shajisambasivan38064 жыл бұрын
സാർ ആരാണ് യോഗിസ്വരൻ ഒന്ന് പറഞ്ഞു തരണം 🙏🙏🙏
@subramanyam3773 жыл бұрын
കുടുംബത്തിൽ മുൻ തലമുറയിൽ തപസ്സില്ലൂടെ ഈശ്വരനിൽ thadhatmyam പ്രാപിച്ച യോഗിവര്യനെ യോഗീശ്വരനായി ആരാധിക്കുന്നു
@mahesh69262 жыл бұрын
Txz sir kanyakumari. South Tamilnadu fulla siva sudalai madan swamy nu koopduvom
@abhilashuv2164 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏 നമസ്കാരം സാർ🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@pushparajkottarathi96264 жыл бұрын
Thank you.
@prasadkoduvayurkdr86334 жыл бұрын
കേഷത്രപാലനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@ananthuretnakaran13964 жыл бұрын
Thank you sir 👍👍👍👍
@jyothishkumar19494 жыл бұрын
ജ്യോതിഷ് ഹരിപ്പാട് പുതിയ അറിവ് 🙏🙏🙏
@raneesgraneesh74873 ай бұрын
കാലമാടൻ തമ്പുരാന്റെ മന്ത്രം ഒന്ന് ഇടാമോ ഗുരുവേ 👣🙏🏻
@balakrishnanbala6273 жыл бұрын
Namaskaram gurunatha. Vadakara
@sreekumar90032 жыл бұрын
Sr Thampuranate നിവേത്യം പറയാമോ 🙏🙏🙏🙏🙏🙏
@sreekumar90032 жыл бұрын
Njan പൂജിക്കുന്ന kudumba ദേവത യന്നു 🙏🙏🙏🙏🙏
@Adhivava123 жыл бұрын
Sir , ente veetil krithyam aayi paranjal pularche 3.30 to 4 mani vare time il muttath oru vadi kuthi kuthi nadakkunna polulla sound kettu. Vadi ennu paranjal oru ammi kallu vech muttathu mannil aanju kuthiyal undakunna sound aayirunnu ath. Veedinte ummarathu ninnum pinnamburam vare ee sound undarunnu. Aa sound south bhagath ninnum north il aanu sound poyath. Ennal parambu kadannu ee sound poyilla. Aadhyatm ee sound kettath ammayayirunnu. Ennal Amma ith ennodu paranjumilla. Pinne swapnam kandu kidanna njn ee sound kettu njetti unarnnu ammaye nokkiyappo Amma Kannu thurannu kidakkunnundayi. Njangal mindathe aa sound kettu kidannu. Njetti virachu aa sound kelkkan mathram njangalkku pattiyullu. Sound ninnathinu sesham aanu njangal melle enkilum samsarichath. Enthayalum neram veluthappol mittathu nokkiyappo oru paadukalum illa. Athoru manushyan alla animal polum alla. Athinonnum ithrem valiya sound create cheyyan pattilla. Aadhyam aayanu ee anubhavam. Athinu sesham veettil irikkn thanne pediyanu. Enthanu ithennu paranju tharamo
@kssreekantesan41852 жыл бұрын
I got new knowledge.
@anilkumarjayarajan15484 жыл бұрын
Ee vivaranathinu nandi sir
@midhunkumar84894 жыл бұрын
സാറിന്റെ ഓരോ വീഡിയോയും കാണുമ്പോഴും ഇത്രയും കാലം മനസ്സിലുണ്ടായിരുന്ന പല അറിവുകളും അത്ര ശരിയല്ലായിരുന്നു എന്നു മനസ്സിലാകുന്നു.... കർണ യക്ഷി യെ കുറിച്ചുള്ള ശരിയായ അറിവ് ഒന്നു പറഞ്ഞു തരാമോ......
@odiyanodiyan65703 жыл бұрын
Thampurane... Madan thampurane ... Ente kula daivam 🙏🙏🙏
@vinodsv58724 жыл бұрын
നല്ല അറിവിന് നന്ദി
@sandhyasandhya6659 Жыл бұрын
Nubhmar venam
@saranraj4136 Жыл бұрын
Sudalai madan 🙏🙏🙏🙏🙏
@thejan9034 жыл бұрын
Good
@sreelekshmilatha54114 жыл бұрын
Sreelekshmi, haripad,6/3/97,6.10 Am
@sudheeshm25354 жыл бұрын
പുതിയ അറിവ് നന്ദി സർ
@ravindranayinipully28294 жыл бұрын
Thank you Sir. Very informative. I listen to all videos from you...I am in Dubai coming to Kerala next week for a week. How can meet you... please help🙏
@minaturebusvlogs65664 жыл бұрын
Nakshathta porutham ellathavar vivaham cheithitundenkil santhoshamayi jeevikkan enthokke thoshaparariharam cheyyanam oru video cheyyamo
@ravindranayinipully28294 жыл бұрын
Really would like just meet you and then come later for Pooja... please help for an appointment
@abhinand44284 жыл бұрын
ഓം ഗുരുഭ്യോ നമഃ
@neenasatish18034 жыл бұрын
How to make Jupiter graha strong except paalpayasam vazhipadu and bhagyasuktam .... oru video cheyyamo
Sir എനിക്കും അവിടെ വരണം എന്നുണ്ട്. ഞാൻ തിരുവനന്തപുരം ജില്ല യിൽ -ആറ്റിങ്ങൽ, ചെമ്പൂർ, മുദ്ധാക്കൽ ആണ്. കൃഷ്ണ എന്ന് പേര്.31 വയസ്. മാര്യേജ് കഴിഞ്ഞു, രണ്ട് മക്കൾ ഉണ്ട്. കടം കാരണം നിവർത്തി ഇല്ല. ഇതിന് എന്തെങ്കിലും ചെയ്യാൻ പറ്റുമോ സാർ
@vibingourishankarvibingour85344 жыл бұрын
Good sir
@osnit_in4 жыл бұрын
Ealassinte price koodiyo?
@jishasathyan45454 жыл бұрын
Sir 🙏🙏🙏..
@bijithbijith49512 жыл бұрын
Sir എനിക്കു ഒരു സംശയമുണ്ട് ഈ മല്ലനും മാടനും ഒന്നാണോ
@arunthyagu54604 жыл бұрын
മന്ത്രമൂർത്തി, നരസിംഹമൂർത്തി, കരിങ്കാളി, ഈ ദേവതകളെ കുറിച്ചും ഒരു വീഡിയോ ചെയ്യുമോ സർ
@sharshilkumar18854 жыл бұрын
മുഹുർത്തി ഭഗവാനെ പറ്റി ഒന്ന് പറയുമോ. അതുപോലെ തന്നെ നക്ഷത്ര വ്യക്ഷങ്ങൾ എവിടെ വെക്കാം എന്നത് ഒന്ന് പറയുമോ plz
@ratheeshp39264 жыл бұрын
നമസ്കാരം സർ മാടൻ തമ്പുരാന്റെ വീഡിയോ നന്നായി സാർ പറഞ്ഞമാതിരി മാടനും ഗുളികനും ചാത്തനും ഒന്നു തന്നെയാണെങ്കിൽ വീട്ടിൽ ഗുളികനെ വെച്ച് ആരാധിക്കുന്നവർക്ക് ഈ പ്രശ്നം വരികയില്ലേ മറുപടി പ്രതീക്ഷിക്കുന്നു നന്ദി
@pippisivakdl7103 Жыл бұрын
എന്നാലും..... ഭഗവാൻ ശിവന്റെ മകനാണ് ചാത്തൻ, ഗുളികൻ ശിവന്റ പെരുവിരൽ പൊട്ടിയുണ്ടായാ ദ്ദേവൻ ആണ്... ഇവര് ടെ ജന്മ ഉദ്ദേശം തന്നെ വേറെ വേറെ ആണ് ആധികാരിക ഒന്നാണ് എന്ന് പറയുന്നന്നെ ഉള്ളു... ഇവർ ഒന്നല്ല എല്ലാം ശിവന്റ അംശം ആണന്നു ത് സത്യം
@pippisivakdl7103 Жыл бұрын
തെക്കും വടക്കും എല്ലാം ഇവരുടെ അവതാരം വെവ്വേറെ തന്നെ ആണ് ഒരേ രീതിയിൽ അല്ല ആ പറഞത് തെറ്റ് ആണ്......... ഗുളികൻ കാലാനില്ലാത്ത കാലം ഉണ്ടായതാണ് ഇത് വടക്കോട്ട് തെയ്യം കെട്ടി ആടുന്ന ഒരു വ്യത്യാസം മാത്രേ ഉള്ളു
@ajithkky3466 ай бұрын
ഗുളികൻ madanalla
@abinavraj28524 жыл бұрын
nice bro..
@vibingourishankarvibingour85344 жыл бұрын
Vipin Thiruvonam Mithunam 18 1988 3.5 pm Saturday Palakkad Sir business
@dcmannadiyar28634 жыл бұрын
Sir.എണ്ടെ കുടുമ്പത്തിൽ ലോകപാരമേശ്വരി.ദേവി. അനു.കുടുമ്പ.ദേവമയി പോജിചു വരുണു.അർനു ലോകപാരമേശ്വരി... Sir please
@manjuramesh30314 жыл бұрын
👍
@shannumanoj22434 жыл бұрын
എന്റെ നക്ഷത്രം മകo ആണ്. നല്ല കാര്യങ്ങളൊന്നും അനുഭവത്തിൽ ഇതു വരെ വന്നിട്ടില്ല. നേരത്തെ എങ്ങനെയോ അതുപോലെ തന്നെ. ഭാഗ്യാനുഭവത്തിനായി എത്ര നാൾ കാത്തിരിക്കണം
@ambikas.s.3164 жыл бұрын
സർ, ഗണപതിയുടെ യും സുബ്രഹ്മണ്യന്റെയും ജനനം ഇതു വരെയും പറഞ്ഞിട്ടില്ല ല്ലോ, അതൊന്നു പറയണം
@പ്രണവമന്ത്രം-ഹ5ഝ4 жыл бұрын
👍👍👍👍👍❤️
@vino1219744 жыл бұрын
മറുത ഏത് ഭാവത്തിൽ ഔള്ള മൂർത്തി ഭാവമാണ്
@jayeshkr83394 жыл бұрын
സാർ പറഞ്ഞത് ശരിയാണ് നല്ല അറിവ്, സാർ മാടൻ സ്വാമിയുടെ ഇഷ്ട വഴിപാട് കുടി പറഞ്ഞാൽ നല്ലതായിരുന്നു |, കൊല്ലം ജില്ലയിൽ മാടൻ സ്വാമിയാണ്, ഇവിടെ മാടൻ ഊട്ട് അണ് നടത്താറ് ഉള്ളത്, തെങ്ങ ,തെരളി നിവേദ്യം,
@nebinkumar20973 жыл бұрын
നമസ്തേ ....
@akp59803 жыл бұрын
ഇത് നാൽകാലികളുമായി ബന്ധം ഉണ്ടോ
@coalbird00862 жыл бұрын
നമ്പറിൽ ബന്ധപ്പെട്ടിരുന്നു ലഭ്യമാകുന്നില്ല
@prasadak58624 жыл бұрын
ശിവ ഭഗവാന്റെ മകളുടെ കഥ കൂടി പറയുമോ സർ
@gokulglekshman Жыл бұрын
Maaadan = mayandi
@pradeep34794 жыл бұрын
😲😲😲😲
@vinayanb43804 жыл бұрын
മന്ത്രമൂർത്തി ആരാണ് എന്താണ് ഒന്നും പറഞ്ഞു തരുമോ ശിവൻ ആണോ
@ഇന്ദ്രിയം3 жыл бұрын
ശിവൻ അല്ല ബ്രോ.
@shibuk60464 жыл бұрын
Inform mob number to get an appointment
@gokulglekshman Жыл бұрын
Chathan upadharikkuka Ella , please don't publish wrong information.
@gokulglekshman Жыл бұрын
Thankalkkk ariyatha th pulampaathea irikku
@gokulglekshman Жыл бұрын
Mandatharam !!!
@akhileshsachu8424 жыл бұрын
ശാസ്തന്‍ എന്ന് പേരുള്ള ദൈവം ഉണ്ടോ? ഒരു കാവിൽ പ്രത്ഷ്ഠിച്ചിരിക്കുന്നത് കണ്ടു ഏതാണ് ദൈവം?
@RiderRevot10 ай бұрын
ശാസ്താവ് ആവും
@ajithkky3466 ай бұрын
ചാത്തൻ ആണ്
@bijubalakrishnan17733 жыл бұрын
Um ba da my re 4 aalde ..
@അശോക്കുമാർ3 жыл бұрын
മാടൻ തമ്പുരാനെ പൂജിക്കുവാൻ മന്ത്രം ഉണ്ടോ
@Sachulachu-zc7dx8 ай бұрын
Shivante avatharam alle madanhampuran
@gowrisp8616 ай бұрын
ശിവപുത്രൻ ആണ് മാടൻ തമ്പുരാൻ....
@sajeevankunjupennu342 жыл бұрын
വടക്കൻ കേരളത്തിൽ ഗുളികൻ പിതൃക്കൾ ആയ്യം അഷ്ടനാഗങ്ങളിൽ ഒന്നായ കൂലി കനെ ഗുളികനായും പൂജിക്കുന്നു. മാടൻ ചരിത്രപരമായി ബുദ്ധനാണ് ചാത്തൻ ബുദ്ധനാണ് നയ്മ്പൂരികൾ പ്രചരിപ്പിച്ച കള്ളക്കു കുറച്ച് പറഞ്ഞ് ശരിക്കുള്ള ചരിത്രം പഠിക്കാൻ നോക്ക് ചരിത്രകാരൻ സജീവൻ പുതു വാശ്ശേരി.