ഇന്ന് നിരപരാധികളായ ഒരുപാട്പേര് ബന്ധനത്തിലാണ് അവർക്ക് ഈ മന്ത്രം സഹായകരമാകട്ടെ ഇങ്ങനെ ഒരു അറിവ് പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏🙏🙏
@THULASEDALATHILMEDIA2 жыл бұрын
വളരെയേറെ സന്തോഷം 🙏🙏🙏
@josekpjose8696 Жыл бұрын
നമസ്തേ ഭഗവാൻ🙏 സർവ്വവിധ ഐശ്വര്യവും ലഭിക്കാൻ പ്രാർത്ഥിക്കുന്നു നല്ല അറിവുകൾ ഗുരുജി🙏 പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തേണമേ♥️
@remak86462 жыл бұрын
ഗുരുമുഖത്തുനിന്ന് പറഞ്ഞുതരുന്ന അറിവുകൾക്ക് നന്ദി. ജനങ്ങൾക്ക് ഉപകാരമാവട്ടേ..... ഗുരുജിക്ക് 🙏🙏🙏🙏🙏🙏👌👌👌👌🌹
@rameshc42579 ай бұрын
ഞാൻ പലകാര്യങ്ങളും ചെയുണ്ട് പക്ഷെ ഒരുകാര്യവും നടക്കുന്നില്ല അടുത്ത് എത്തുമ്പോളേക്കും അതുനടക്കാതെ പോവും എന്താണ് എന്നു മനസിലാകുന്നില്ല രമേഷ് പൂരം നക്ഷത്രം 17/6/1972 രാത്രി 12 ന് ജനനം കോഴിക്കോട് രക്ഷപെടാൻ നോക്കിയിട്ടു പറ്റുന്നില്ല ഈ മന്ത്രം മതിയോ അല്ലെങ്കിൽ വറേ ഏതെങ്കിലും മന്ത്രം ആണോ ഒരു ഉപദേശം തരണം തിരുമേനി 🙏🙏🙏
@sreejakp3776 Жыл бұрын
അങ്ങ് അരികൊമ്പന് വേണ്ടി അവനെ മോചിപ്പിക്കാൻ ഈ മന്ത്രം ഉപയോഗിച്ച് പൂജ ചെയ്യാമോ ദക്ഷിണ തരാം അവൻ രക്ഷപ്പെട്ടടണം ആരോഗ്യത്തോടെ സന്തോഷത്തോടെ ജീവിക്കണം ഇതാണെന്റെ പ്രാർത്ഥന അരികൊമ്പനെ രക്ഷിക്കാനുള്ള വഴിപാടു സെർച്ച് ചെയ്തപ്പോഴാണ് ഈ വീഡിയോ കണ്ടത് തള്ളി കളയരുത് സങ്കടം കൊണ്ട് നീരുകയാണ് ദയവായി അവനു വേണ്ടി ഇതു ചെയ്യണം പണമൊക്കെ തരാം അവനെ രക്ഷിക്കാൻ പോകുന്നവർ വിജയിച്ചു വരട്ടെ