ഈ വീഡിയോയിലെ ഉത്തരത്തിൽ 2 തെറ്റുപറ്റിയിട്ടുണ്ട്. ശരിയായ വസ്തുതകൾ ചുവടെ ചേർക്കുന്നു. ചോദ്യം 27 -ൽ ശത്രുഘ്നൻ്റെ പത്നി - ശ്രുത കീർത്തി ഭരത പത്നി - മാണ്ഡവി വിഭീഷണൻ്റെ ഭാര്യ - സരമ മകൾ - ത്രിജട ചോദ്യം 28 - ൽ ശത്രുഘ്നൻ്റെ ഭാര്യ മാണ്ഡവിയുടെ പേരിലുള്ള നദി എന്നത് ഭരതൻ്റെ ഭാര്യ മാണ്ഡവിയുടെ പേരിലുള്ള നദി എന്ന് തിരുത്തി വായിക്കുക
@narayanimv43572 жыл бұрын
വളരെ ഉപകാരപ്രദം
@UnnisVijayapatha2 жыл бұрын
Thanks
@singwithbhavana2 жыл бұрын
The bow broken by rama in Sita swayanbara is pinaka or trayumbaka
V ഇവിടെ ഞാൻ ഇവിടെ ഞാൻ പറയുന്നത് നല്ലൊരു വീഡിയോ ആയിരുന്നു ഇത്. എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ ഇങ്ങനെ നിങ്ങൾ ഇനിയും വീഡിയോ ഇട്ടാൽ അത് ലോകത്തുള്ള എല്ലാ മലയാളികൾക്കും ഉപകാരപ്പെടും ഞങ്ങൾ ലൈക്കും സബ്സ്ക്രൈബും നേരുന്നു
@UnnisVijayapatha Жыл бұрын
വിലയേറിയ അഭിപ്രായത്തിന് വളരെയധികം നന്ദി .ഇതിനു ശേഷം ഈ വർഷം ഇട്ട വീഡിയോകൾ കൂടി കണ്ടു നോക്കൂ.
@rugminisv90502 жыл бұрын
ചോദ്യവും ഉത്തരവും എല്ലാവർക്കും പ്രയോജനപ്പെട്ടുന്നതാണ്. സന്തോഷം .
@UnnisVijayapatha2 жыл бұрын
വളരെ സന്തോഷം, നന്ദി
@savithrit92585 ай бұрын
നമസാതേ
@seenabaivk956 Жыл бұрын
Super👏🏻👏🏻👏🏻👏🏻
@UnnisVijayapatha Жыл бұрын
Welcome
@rajeeshpk237 Жыл бұрын
ഈ വീഡിയോ കണ്ട് എനിക്ക് സ്കൂൾ തലത്തിൽ ഫസ്റ്റ് കുട്ടി Thank you🥇🥇🥇🎉
@UnnisVijayapatha Жыл бұрын
വളരെ സന്തോഷം! അഭിനന്ദനങ്ങൾ! തുടർന്നും വിജയാശംസകൾ നേരുന്നു.
@rajeeshpk237 Жыл бұрын
Thank you 🙏
@sajitharaji Жыл бұрын
This video iam veri education important from ramayana thankyou njan malayali an
@UnnisVijayapatha Жыл бұрын
Welcome
@lalithanair62385 ай бұрын
ഉപകാരപ്രദം. നന്ദി🙏
@UnnisVijayapatha5 ай бұрын
സ്വാഗതം
@advaithbinu9594Ай бұрын
Thanks, mahabharata thinte question idumo
@JyothiMadhu-l4l11 ай бұрын
Very thankful to you.. very useful for today's ramayanam competition.
@UnnisVijayapatha11 ай бұрын
Happy to hear, Thanks
@AchuandKichuAKworld Жыл бұрын
thank you 😊🎉🎉❤
@UnnisVijayapatha Жыл бұрын
Welcome
@seethadevi18 Жыл бұрын
നല്ല ഒരു പ്രശ്നോത്തരി 🙏👌
@UnnisVijayapatha Жыл бұрын
സന്തോഷം
@reshmap651 Жыл бұрын
സർ ഈ വീഡിയോ കണ്ട് എനിക്ക് ഫസ്റ്റ് വാങ്ങിച്ചു🎉🎉❤
@UnnisVijayapatha Жыл бұрын
വളരെ സന്തോഷം, അഭിനന്ദനങ്ങൾ അറിയിക്കുന്നു. തുടർന്നും മറ്റു മത്സരങ്ങളിലും വിജയാശംസകൾ നേരുന്നു.
@RajeeshRajeeshPk Жыл бұрын
E video knd entha molk friest kitti thank you🙏💕
@UnnisVijayapatha Жыл бұрын
വളരെ സന്തോഷം. എൻ്റെ അഭിനന്ദനങ്ങൾ അറിയിക്കൂ. തുടർന്നും വിജയങ്ങൾ ആശംസിക്കുന്നു.
@saisreenk50685 ай бұрын
രാമ രാമ 🙏രാമ രാമ 🙏🌹
@UnnisVijayapatha5 ай бұрын
Welcome
@premajapremaja84595 ай бұрын
This video uesful
@UnnisVijayapatha5 ай бұрын
Thanks
@Savithrib-p2x5 ай бұрын
ശ്രീ രാമ രാമ രാമ 🙏🙏🌹❤️
@UnnisVijayapatha5 ай бұрын
സ്വാഗതം
@ushavenugopal162 жыл бұрын
Manoharam
@UnnisVijayapatha2 жыл бұрын
നന്ദി
@MRTITAN444 Жыл бұрын
Super🥶
@UnnisVijayapatha Жыл бұрын
Thanks
@DINESHDinesh-zz6lx Жыл бұрын
@@UnnisVijayapatha😅0
@PoornimaK-d6h5 ай бұрын
സീത ഹായ് രാമ ഹരേ രാമ
@abhaym6417 Жыл бұрын
Super👏
@UnnisVijayapatha Жыл бұрын
Thanks
@AjayanKtk3 ай бұрын
❤❤❤
@AjayanKtk3 ай бұрын
Sir saptarshikal mariachi, atri,angirass,okka yilla
@pramodp55645 ай бұрын
Thanks for this video
@sreedhanya74075 ай бұрын
I see the video i got first
@UnnisVijayapatha5 ай бұрын
Congratulations ! Glad to hear, Best wishes
@naliniv83595 ай бұрын
Thank you sir I got 1st prize
@UnnisVijayapatha5 ай бұрын
Congratulations ! keep wiinning every time. Best wishes
@shyjumn Жыл бұрын
Super class❤❤❤❤❤❤❤❤🎇🎇🎇🎆🎆🎆🌃🌃💥💥🔥🔥🔥🔥
@UnnisVijayapatha Жыл бұрын
Thanks a lot
@binukumar.sangarreyalsupar97033 жыл бұрын
വളരെ പ്രയോജനകരമായ വീഡിയോ 🙏
@UnnisVijayapatha3 жыл бұрын
സന്തോഷം. നന്ദി
@lishnapriya9957 Жыл бұрын
28/ 27 ബാല കാണ്ഡം ചോദ്യങ്ങൾ തെറ്റാണ്
@UnnisVijayapatha Жыл бұрын
അതെ. ഈ വീഡിയോയിൽ വന്നു പോയ ഈ തെറ്റിനെ സംബന്ധിച്ച കാര്യം കമൻ്റ്സിൽ ചേർത്തത് ഏറ്റവും ആദ്യം പിൻ ചെയ്തു വെച്ചിട്ടുണ്ട്. Thanks
@sasinwarrierchengalaveedu76253 жыл бұрын
കുട്ടികൾക്ക് ഉപകാരപ്രദം. അസ്സലായി
@UnnisVijayapatha3 жыл бұрын
അഭിപ്രായത്തിനു നന്ദി, മറ്റു കുട്ടികൾക്കും ഉപകാരപ്പെടട്ടെ
@prasennapeethambaran70155 ай бұрын
ഭരതൻ വിവാഹം കഴിച്ചത് മാണ്ടവിയെ ആണ്. Sruthakeerthi sathrungnan ന്റെ ഭാര്യയാണ്.
@UnnisVijayapatha5 ай бұрын
അതേ. ശ്രദ്ധിച്ചതിന് നന്ദി. വീഡിയോയിലെ തെറ്റ് കമൻറ്സിൽ പിൻ ചെയ്തിട്ടുണ്ട്. ശ്രദ്ധിക്കുമല്ലോ.
@thilakamjaya77215 ай бұрын
7 കണ്ടകൾ ആണ് @@UnnisVijayapatha
@prasannaep29565 ай бұрын
തെറ്റില്ലാതെ പറയാൻ ശ്രമിക്കു
@UnnisVijayapatha5 ай бұрын
@@prasannaep2956 തെറ്റുപറ്റിയ കാര്യം വളരെ മുന്നേ തന്നെ കമൻ്റ്സിൽ പിൻ ചെയ്തു വെച്ചിട്ടുണ്ട്.
@thilakamjaya77215 ай бұрын
7 kandagal aann
@UnnisVijayapatha5 ай бұрын
വാല്മീകി രാമായണം 7 കാണ്ഡങ്ങൾ അദ്ധ്യാത്മരാമായണം 6 കാണ്ഡങ്ങൾ
@PoornimaK-d6h5 ай бұрын
കൗസല്യ കൈകേയി സുമിത്ര
@prasiprasi5215 ай бұрын
Adipoli
@dineshanm5949 Жыл бұрын
Super
@UnnisVijayapatha Жыл бұрын
Welcome
@ChithrashijinChithrashijin5 ай бұрын
That's 🙏🙏🙏🙏🙏🙏
@UnnisVijayapatha5 ай бұрын
Welcome
@p.arvanaaaa Жыл бұрын
✨
@UnnisVijayapatha Жыл бұрын
welcome
@chandralekha.n.s50076 ай бұрын
Thank you sir.
@devikavijayan4137 Жыл бұрын
Vathmiki maharshiyude ashramam evide ya
@devikavijayan4137 Жыл бұрын
Thamasa nadiyude theerath ano chithrakoodadriyil
@UnnisVijayapatha Жыл бұрын
തമസാനദിയുടെ തീരത്ത്
@devikavijayan4137 Жыл бұрын
@@UnnisVijayapathaok
@devikavijayan4137 Жыл бұрын
Ee vathmiki maharshikk ramayanam upadeshichu koduthath brahmavu alle.....
@devikavijayan4137 Жыл бұрын
Atho naradano
@UnnisVijayapatha Жыл бұрын
Narada
@selcouthreverie7035 Жыл бұрын
@@devikavijayan4137Brahmavu ezhuthan alle paranje 🤔?
@devikavijayan4137 Жыл бұрын
@@UnnisVijayapatha sir please clr my doubt ,,it's very urgent
@devikavijayan4137 Жыл бұрын
@@selcouthreverie7035 book il 2 um kanunnu...
@sreekalamv5346 ай бұрын
🎉🎉🎉🎉🎉🎉
@AchuandKichuAKworld Жыл бұрын
supper 🎉🎉🎉❤❤
@UnnisVijayapatha Жыл бұрын
Thanks
@shantanarayanan494 Жыл бұрын
Very useful video
@UnnisVijayapatha Жыл бұрын
Thanks
@PoornimaK-d6h5 ай бұрын
കബന്ധൻ വമ്പൻ
@art_is_life8747 Жыл бұрын
Mahabharatam quiz cheyyummo?? Please...
@UnnisVijayapatha Жыл бұрын
ഉടനില്ല, അല്പം സാവകാശം മാത്രം
@Rajinaprabeesh6 ай бұрын
Kalki cinema kando, ??
@thilakamjaya77215 ай бұрын
കണ്ടില്ല
@haripriyam67843 жыл бұрын
Very useful 👌👏🙏
@UnnisVijayapatha3 жыл бұрын
പിന്തുണയ്ക്ക് നന്ദി
@prajoskunchoos73222 жыл бұрын
ശത്രുഘ്നന്റെ പത്നി ശ്രുതകീർത്തിയാണ്. ഇവിടെ ശത്രുഘ്നന്റെ പത്നി മാണ്ഡവി എന്നാണ് പറഞ്ഞത്. യഥാർത്ഥത്തിൽ മാണ്ഡവി ഭരതന്റെ പത്നിയാണ്.
@UnnisVijayapatha2 жыл бұрын
നന്ദി, താങ്കൾ ചൂണ്ടിക്കാട്ടിയ കാര്യം വീഡിയോയുടെ താഴെയുള്ള കമൻ്റുകളിൽ ആദ്യം തന്നെ ഞാൻ പറഞ്ഞിട്ടുണ്ട്. അതങ്ങനെ പറ്റിപ്പോയതാണ്.
വാല്മീകി രാമായണത്തിൽ 7. അധ്യാത്മരാമായണത്തിൽ 6 കാണ്ഡം., ഉത്തരരാമായണം പ്രത്യേക കാണ്ഡമായി കണക്കാക്കാറില്ല.
@muttumkadanmakkalsworld1234 Жыл бұрын
Ok
@Praboosh5 ай бұрын
Next episode is very tough
@radhabalan5466 ай бұрын
Aranya kandam...24 th question answer Sabari alle. Jadayu alla
@selvanv27882 жыл бұрын
Enikk 25 തിയതി ഇന്ന് രാമായണം ക്വിസ് 💖💖💖
@UnnisVijayapatha2 жыл бұрын
വിജയം ആശംസിക്കുന്നു.
@shibun83793 жыл бұрын
സ്പീട് കൂടുതൽ ആയിരുന്നു അടിപൊളി ആയിരുന്നു പക്ഷേ
@UnnisVijayapatha3 жыл бұрын
കുറഞ്ഞ സമയത്തിൽ കൂടുതൽ ചോദ്യോത്തരങ്ങൾ നൽകാൻ ശ്രമിച്ചതാണ്.
@Heaven3.9 Жыл бұрын
Super thanks sir🎉🎉
@UnnisVijayapatha Жыл бұрын
Thanks
@sachusworld75063 жыл бұрын
Thanks🙏🙏
@shajithm9533 ай бұрын
Sub jilla edumo
@priyakb7772 Жыл бұрын
Supper and thank you 🎉
@UnnisVijayapatha Жыл бұрын
Welcome
@RanjithVp-kc8rd6 ай бұрын
Good video
@srinanda57323 жыл бұрын
Thank you Sir💜💜
@vasanthakumarimm4958 Жыл бұрын
Dasaradhanu 5 makka l. Und santha enno makal
@UnnisVijayapatha Жыл бұрын
4 ആൺമക്കൾ 1 മകൾ ശാന്ത See the latest Videos 2023
@Harsha-g6t5 ай бұрын
Hao baba sabthrshimar athri,pulahan,pulasthyan krithu, vasishadan ,
@SanthoshThamburan5 ай бұрын
ആധ്യാത്മരാമായണത്തിൽ ഏഴുകാണ്ഡം ആണുള്ളത് നമ്മളെ കൂടി തെറ്റിക്കരുത്
@UnnisVijayapatha5 ай бұрын
തെറ്റു ശരിയെന്ന് കരുതുന്നവർ അങ്ങനെ തന്നെ ധരിച്ചോളൂ. പൊതുവെ അംഗീകരിച്ചത് അധ്യാത്മരാമായണത്തിലെ ഉത്തരരാമായണം എഴുത്തച്ഛൻ്റെ രചനയല്ല അതു പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടതാണ് എന്നാണ്. അതിൻ്റെ ന്യായങ്ങൾ ചർച്ചക്കില്ല. അതു കൂട്ടുന്നെങ്കിലേ 7 ഉള്ളൂ. അങ്ങനെ കണക്കാക്കാറില്ല. രാമായണ പാരായണത്തിലും ആ ഭാഗം എടുക്കാറില്ല.
@sasidharansasi47322 жыл бұрын
👍 അടി പെളി
@UnnisVijayapatha2 жыл бұрын
Thanks
@lakshmipriyap86602 жыл бұрын
👍
@Ananya_Anu35652 жыл бұрын
ശത്രുക്നന്റെ ഭാര്യ - ശ്രുതാകീർത്തി ആണ്
@UnnisVijayapatha2 жыл бұрын
ശരിയാണ്. വീഡിയോയിൽ ഈയൊരു തെറ്റു പറ്റിയിട്ടുണ്ട്.
@Aizhaa__.3 жыл бұрын
Independence day questions idoouu.. Sir☺
@UnnisVijayapatha3 жыл бұрын
Coming
@Arpithgamer2 жыл бұрын
Very very good
@UnnisVijayapatha2 жыл бұрын
Thanks
@shanianilkumar4489 Жыл бұрын
12:21 ആരുടെ എന്നല്ലേ ചോദിച്ചത് ഏത് എന്നല്ലല്ലോ?
@UnnisVijayapatha Жыл бұрын
ശിവൻ്റെ ചാപമാണ് ശൈവചാപം. ദേവശില്പിയായ വിശ്വകർമ്മാവ് പരമശിവന് നിർമ്മിച്ചു നൽകിയത്. അത് ജനക മഹാരാജാവിൻ്റെ പൂർവികനായ രാജാവിന് ശിവഭഗവാനിൽ നിന്ന് ലഭിച്ച ദേവൻമാർ സമ്മാനിച്ചതാണ്. ശൈവചാപം ( ശിവൻ്റെ വില്ല് ) തന്നെയാണത്. ജനകരാജാവ് സൂക്ഷിപ്പുകാരൻ മാത്രം. അത് സൂക്ഷിക്കുന്ന ചുമതല അടുത്ത രാജാവിന് കൈമാറും.
@Hari_79793 жыл бұрын
Thankyou I got 1st
@UnnisVijayapatha3 жыл бұрын
അഭിനന്ദനങ്ങൾ! പരിശ്രമം തുടരുക. ഇനിയും ഇതുപോലെ നേട്ടങ്ങൾ താനെ വന്നുകൊള്ളും.
@Hari_79793 жыл бұрын
@@UnnisVijayapatha thankyou...
@SheebaPK-p3b5 ай бұрын
ശത്രുഗ്നന്റെ ഭാര്യ -----ശ്രുതാകീർത്തി ഭാരതന്റെ ഭാര്യ ------മണ്ഡവി
@UnnisVijayapatha5 ай бұрын
അതെ. കമൻ്റ്സിൽ pin ചെയ്തിട്ടുണ്ട്.
@rajinarajina24662 жыл бұрын
Super video
@UnnisVijayapatha2 жыл бұрын
Thanks
@josekumar14172 жыл бұрын
ശ്രാവണ കുമാരൻ്റെ മാതാപിതാക്കൾ ആരൊക്കെയാണ് ? Reply തരാമോ sir
@UnnisVijayapatha2 жыл бұрын
ശന്തനു ( പിതാവ് ) ജ്ഞാനവന്തി (മാതാവ് )
@VijinaA-k3i5 ай бұрын
𝓣𝓱𝓪𝓷𝓴𝓾😊🎉🎉
@UnnisVijayapatha5 ай бұрын
Welcome
@adiscreations97493 жыл бұрын
Very useful. Thanks
@UnnisVijayapatha3 жыл бұрын
Thanks
@ambilisdhaneeshkumar7209 Жыл бұрын
Sir സപ്തർഷിമാർ മരീചി,അത്രി,അംഗിരസ്, പുലഹൻ, പുലസ്ത്യൻ, ക്രതു, വസിഷ്ഠൻ alle
@UnnisVijayapatha Жыл бұрын
ഇതേക്കുറിച്ച് പല രീതിയിൽ ഓരോ മന്വന്തരത്തിലുമുണ്ട്. അതേക്കുറിച്ചു ധാരണ ഉണ്ടാകാനാണ് ഉത്തരം അങ്ങനെ നൽകിയത്. അതും ശരിയാണ്. പിന്നെ, താങ്കൾ ചേർത്തതാണ് നാം കുടുതലായി അറിയുന്നത് എന്നു മാത്രം.
@ambilisdhaneeshkumar7209 Жыл бұрын
Sir onnu reply tharumo ഏതാണ് ശരി
@ambilisdhaneeshkumar7209 Жыл бұрын
Ok sir thank you 🙏🏻
@UnnisVijayapatha Жыл бұрын
നിങ്ങൾ എഴുതിയത് എഴുതിയാൽ മതി
@anamikasreenivasan7018 Жыл бұрын
ശബരിയുടെ യഥാർത്ഥ പേര് പറഞ്ഞു തരുമോ 🙏
@UnnisVijayapatha Жыл бұрын
ശ്രമണ
@anamikasreenivasan7018 Жыл бұрын
@@UnnisVijayapatha🙏
@Aadhi-mu8si Жыл бұрын
Sir സീതയുടെ മാതാവ് ആരാണ്
@UnnisVijayapatha Жыл бұрын
ഭൂമീദേവി
@Aadhi-mu8si Жыл бұрын
Thankyou
@niyamiyavlogs76975 ай бұрын
Sunaina
@nishagopan7833 жыл бұрын
സൂപ്പർ 👌👌👌🙏
@UnnisVijayapatha3 жыл бұрын
നന്ദി
@sindhupraseedan79292 жыл бұрын
👍👍
@UnnisVijayapatha2 жыл бұрын
Thanks
@neelambari28473 жыл бұрын
👍👍🙏
@seethadevi46433 жыл бұрын
Very good 🙏🙏🙏
@muttumkadanmakkalsworld1234 Жыл бұрын
ഉത്തരകാണ്ഡം ഉണ്ട്
@UnnisVijayapatha Жыл бұрын
അധ്യാത്മരാമായണത്തിലെ ഉത്തരരാമായണം പ്രത്യേക കാണ്ഡമായി കണക്കാക്കാറില്ല
@rajeevanvp37524 ай бұрын
😢@@UnnisVijayapatha
@shinojchittilotte74584 ай бұрын
Sanskrit ramayana quiz😢
@UnnisVijayapatha4 ай бұрын
Good suggestion
@sadhgamayajyothisham42803 жыл бұрын
നന്നായി
@UnnisVijayapatha3 жыл бұрын
നന്ദി
@sharijubin2402 жыл бұрын
Super
@UnnisVijayapatha2 жыл бұрын
Thanks
@Nirmalachenagara5 ай бұрын
Enikku first kittan prarthikkumo😢
@UnnisVijayapatha5 ай бұрын
തീർച്ചയായും. നന്നായി പഠിച്ചു തയ്യാറായിക്കോളൂ മത്സരത്തിൽ വിജയിക്കാൻ സാധിക്കട്ടെ.
@sunithak41062 жыл бұрын
നല്ല വീഡിയോ 👌🏻👌🏻👍
@UnnisVijayapatha2 жыл бұрын
നന്ദി
@shylajakm9964 Жыл бұрын
സരമാ ഭാര്യ യാണ് എന്നാണ് കുറച്ചു മുമ്പ് ഈ വീഡിയോയിൽ പറഞ്ഞത്. ഇപ്പോൾ പറയുന്നു മ്മകളാണെന്നു പറയുന്നു. ഇതിൽ ഏതാണ് ശരി
@UnnisVijayapatha Жыл бұрын
ഈ വീഡിയോയിൽ പറ്റിയ തെറ്റാണത്. കമൻ്റ്സിൽ ഇക്കാര്യം ചേർത്തിട്ടുണ്ട്. സരമ - വിഭീഷണൻ്റെ ഭാര്യ ത്രിജട - വിഭീഷണൻ്റെ മകൾ
@Suryasree-to7fh6 күн бұрын
ഇനി മഹാഭാരതത്തിന്റെ കൂടി ഇടാമോ.... പ്ലീസ് 7 വയസ്സുള്ള എന്റെ മോൾക്ക് ഗിന്നസ് റെക്കോർഡ് ഉണ്ട് പുരാണ ചോദ്യ ഉത്തരം ഏറ്റവും വേഗത്തിൽ പറഞ്ഞതിന്.... കുറച്ചുകൂടി കൂടുതൽ അറിയാൻ വേണ്ടിയും അടുത്ത റെക്കോർഡിന് വേണ്ടിയും കൂടി ആണ് 🙏പറ്റുമെങ്കിൽ മഹാഭാരതത്തിൽ നിന്നുകൂടി ഇടണേ... മഹാഭാരതം ഞാൻ വായിക്കുന്നുണ്ട് അതിൽ നിന്നാണ് ഞാൻ മോൾക്ക് കഥാ രൂപത്തിൽ പറഞ്ഞ് കൊടുക്കുന്നത്
@UnnisVijayapatha6 күн бұрын
തീർച്ചയായും ശ്രമിക്കാം. മോൾക്ക് ജ്ഞാനസമ്പാദനത്തിൽ ഉയരങ്ങളിലെത്താൻ സാധിക്കട്ടെ.
@Suryasree-to7fh6 күн бұрын
@@UnnisVijayapatha 🙏🙏🙏
@SajindranErol Жыл бұрын
ഈ വീഡിയോ കണ്ട് എനിക്ക് സ്ക്കൂളിൽ ഫസ്റ്റ് കിട്ടി🎉🎉😅
@SajindranErol Жыл бұрын
Subcribe ചെയ്തു😊
@UnnisVijayapatha Жыл бұрын
Welcome
@UnnisVijayapatha Жыл бұрын
അഭിനന്ദനങ്ങൾ ! Best Wishes
@manjurajmohan212 жыл бұрын
Super ramayana quise
@UnnisVijayapatha2 жыл бұрын
Thanks
@Shajna.N6 ай бұрын
വാൽ കൊണ്ട് തൊഴിചാണ് സിംഹികയെ കൊന്നത്
@UnnisVijayapatha6 ай бұрын
കാൽ കൊണ്ടു തൊഴിച്ചാണ് സിംഹികയെ കൊന്നത്
@animeworl8033 жыл бұрын
അദ്ധ്യാത്മ രാമായണത്തിൽ ഉത്തരകാണ്ഡം കിളിപ്പാട്ട് ഉൾപ്പെടെ 7 കാണ്ഡങ്ങളല്ലെ ഉള്ളത്?
@UnnisVijayapatha3 жыл бұрын
അദ്ധ്യാത്മരാമായണത്തിൽ 7 കാണ്ഡങ്ങൾ കാണുന്നെങ്കിലും ഏഴാമത്തെ ഉത്തര രാമായണം എഴുത്തച്ഛൻ രചിച്ചതല്ല എന്നു പ്രബലമായ വാദമുണ്ട്. അതിനാൽ അതൊഴിവാക്കിയാണ് 6 എന്നു പറഞ്ഞത്. അതിൻ്റെ കാര്യത്തിൽ കൂടുതൽ വിശദീകരിക്കാൻ ഇവിടെ പരിമിതിയുണ്ട്.
@binukumar.sangarreyalsupar97033 жыл бұрын
@@UnnisVijayapatha വാൽമീകിരാമായണ० 6 ഉ० അത്യാത്മ രാമായണ० 7 ഉ० ആണ്.
@dhanyamnamboothiri2 жыл бұрын
Ee chodyangal ellam adangiya pdf file kittuvo?
@UnnisVijayapatha2 жыл бұрын
ഇല്ലാ
@uppummulakumaarmy652 жыл бұрын
Inne enik ramayana quiz unde
@UnnisVijayapatha2 жыл бұрын
വിജയം ആശംസിക്കുന്നു.
@SanathananAv5 ай бұрын
സർ ജയന്തൻ രാക്ഷസനല്ല . ഇന്ദ്രൻ്റെ പുത്രനാണ് ദേവകുമാരനാണ് ജയന്തൻ
@UnnisVijayapatha5 ай бұрын
അതേ., പിശകാണ്
@josekumar14172 жыл бұрын
Sir, വജ്രായുധം കൊണ്ട് മരിച്ച ഹനുമാൻ എങ്ങനെ തിരിച്ചുവന്നു ?
@sunilnarippattak6962 жыл бұрын
മൃതാസഞ്ജീവനി
@mukundanmadampath86473 жыл бұрын
super
@hareeshwarhareeshwar614 Жыл бұрын
Sathrugnante wife sruthakeerthiyale
@UnnisVijayapatha Жыл бұрын
അതെ. വീഡിയോയിൽ ചേർത്തപ്പോൾ വന്ന പിശക് തിരുത്തി വായിക്കണമെന്ന് കമൻ്റ്സിൽ തുടക്കത്തിൽ പിൻ ചെയ്തത് നോക്കുക.