രാമായണ വിമർശനം പാടില്ല ! ശ്യാംകുമാറിനെതിരെ സംഘപരിവാർ | Mridula Devi | Lbug media |

  Рет қаралды 7,318

L bug media

L bug media

Күн бұрын

#ramayanam #vishwahinduparishad #shyamkumar #sasikala

Пікірлер: 89
@reghuvaran8779
@reghuvaran8779 Ай бұрын
മതത്തിന്റെ കള്ളത്തരം തുറന്ന് കാണിച്ചാൽ അവരെ തെറിപറയാനും തെരുവിൽ തടയാനും എല്ലാ കച്ചവടക്കാരും ഒന്നിച്ചിറങ്ങും ഡോക്ടർ ശ്യാമിന് എല്ലാ പിന്തുണയും നൽകുന്ന ഒരു കൂട്ടം ജെനങ്ങൾ നാട്ടിൽ ഉണ്ട് എന്നുള്ള ബോധം ഉണ്ടാകുന്നത് നല്ലതാണ്
@moideenkmajeed4560
@moideenkmajeed4560 Ай бұрын
മനുഷ്യൻ മതി ഇനി... മതങ്ങൾ വേണ്ട ❤
@gsmohanmohan7391
@gsmohanmohan7391 Ай бұрын
'ഞാൻ കണ്ട സ്വർഗം' എന്നൊരു തമിഴ് സിനിമയുണ്ട്. ഒരു ഹിന്ദുമത ദൈവവിശ്വാസിയാണ് ആ സിനിമ നിർമ്മിച്ചതും സംവിധാനം ചെയ്തതും. ദേവീപൂജയോടെയാണ് ആ സിനിമ ആരംഭിക്കുന്നത്. ആദ്യം അതൊന്ന് കാണാൻ ആ പൊട്ടന്മാരോട് പറയുക. ഹിന്ദുവേഷം കെട്ടിയവന് മറ്റ് ദൈവങ്ങളെ എന്തും പറയാം. സ്വന്തം ദൈവത്തിനെ പറയുമ്പോൾ ചൊറിയുന്നത് നല്ലതല്ല. ദൈവങ്ങളെ അപമാനിക്കുമ്പോൾ ദൈവങ്ങളല്ലേ പ്രതികാരം ചെയ്യേണ്ടത് ? ദൈവങ്ങളെ രക്ഷിക്കാൻ മനുഷ്യൻ ഒരുങ്ങുന്നത് ദൈവങ്ങളെക്കാൾ ശക്തി മനുഷ്യർക്കാണെന്ന് വിശ്വസിക്കുന്നതുകൊണ്ടാണോ മടയന്മാരെ ?
@aram7117
@aram7117 Ай бұрын
Dr ശ്യാംകുമാർ മികച്ച ചിന്തകനാണ്..
@RajanRahu
@RajanRahu Ай бұрын
Dr. T S ശ്യാംകുമാർ സാർ താങ്കൾ ധൈര്യമായി മുബോട്ട് പോവുക എല്ലാ വിധ വിജയാശംസകളും.
@devadasnn2692
@devadasnn2692 Ай бұрын
Dr ശ്യാം കുമാർ വളരെ ഉയർന്ന നിലവാരത്തിലുള്ള ചിന്തകൻ. മനുഷ്യസ്‌നേഹി 🌸🌸🌸
@vazhathara1
@vazhathara1 Ай бұрын
രാമായണവും, ബൈബിളും , ഖുറാനും അടക്കമുള്ള മതഗ്രന്ഥങ്ങളൊന്നും വിമർശനങ്ങൾക്ക് അതീതമല്ല.
@sanjunlmbr4577
@sanjunlmbr4577 Ай бұрын
സ്വന്തം ആശയങ്ങൾ ഉണ്ടെങ്കിൽ അത് പ്രജരിപ്പിക്കുക അല്ലാതെ മറ്റുള്ളവരുടെ ആശയങ്ങളെ ഇകഴ്ത്തലല്ല നന്മ
@pbrprasad4430
@pbrprasad4430 Ай бұрын
ബൈബിൾ നല്ല ഇംഗ്ലീഷ് ഭാഷ. രാമായണം കിളിപ്പാട്ട് നല്ല മലയാള ഭാഷ, സാഹിത്യ കൃതി
@gsmohanmohan7391
@gsmohanmohan7391 Ай бұрын
രാമന്റെ കഥ വായിച്ചിട്ടുള്ള ഒരാളിന് രാമൻ എത്രയോ ദുരിതപൂർണ ജീവിതം അനുഭാവിച്ചൂവെന്ന് മനസിലാകും. രാമനെ പൂജിച്ചാലും അതേ ഗതി ഭക്തനും ഉണ്ടാകുമെന്ന് വിചാരിക്കുന്നവർ ധാരാളമുണ്ട്. ഭക്തിവേഷം കെട്ടുന്നവർ സ്വന്തം നാട്ടിൽ എന്തൊക്കെ നടക്കുന്നൂവെന്ന് മനസ്സിലാക്കണം. ബ്രാഹ്മണരെക്കാൾ വലിയ രാമഭക്തിയുള്ള വേറൊരു വിഭാഗവും ഇന്ത്യയിലില്ല, ലോകത്തുമില്ല. അവരുടെ പേരുകളിൽ പലതും രാമന്റെയും സീതയുടെയും പേരുകളോ അവയുടെ പര്യായമോ ആണ്. എന്നിട്ടും രാമായാണവും മഹാഭാരതവും ബ്രാഹ്മണ കുടുംബങ്ങളിൽ തങ്ങളുടെ വീടിനുള്ളിൽ സൂക്ഷിക്കാറില്ലെന്ന സത്യം എത്ര ഭക്തിവേഷം കെട്ടുന്നവർക്കറിയാം ! ഏതെങ്കിലും അപ്രധാന സ്ഥലത്ത് മാത്രമേ ആ കഥാപുസ്തകങ്ങൾ ആചാരപ്രകാരം ജീവിക്കുന്ന ബ്രാഹ്മണ കുടുംബങ്ങളിൽ സൂക്ഷിക്കാറുള്ളൂ. അന്ധവിശ്വാസങ്ങളുടെ പരമകോടിയിൽ ജീവിക്കുന്ന ബ്രാഹ്മണർ, ആ പുസ്തകങ്ങളിൽ വിവരിച്ചിട്ടുള്ള തർക്കം, സ്ഥാനത്യാഗം, വിരഹം, ചതി, വനവാസം, തട്ടിക്കൊണ്ടുപോകൽ, യുദ്ധം, ചൂതാട്ടം, അധർമ്മം.... എന്നിവ തങ്ങളുടെ ജീവിതത്തിലും ഭവിച്ചേക്കാമെന്ന അന്ധവിശ്വാസം കൊണ്ടാണ് ആ പുസ്തകങ്ങൾ അപ്രധാന സ്ഥാനത്ത് സൂക്ഷിക്കുന്നത്. സ്വന്തം ഭാഷ പോലും അക്ഷരത്തെറ്റില്ലാതെ എഴുതാനും വായിക്കാനും അറിയാത്ത ചോട്ടകളെ ആവേശം കൊള്ളിക്കാൻ ചേട്ടന്മാർ ഇറക്കുന്ന നമ്പരുകളാണ് ഈ ഭീഷണിയെല്ലാം. ദൈവത്തിനെ അവഹേളിച്ചൂവെന്ന് പറയുമ്പോൾ പൊട്ടന്മാർ ആക്രമിക്കാൻ ഇറങ്ങിക്കൊള്ളുമെന്ന് ചേട്ടന്മാർ ധരിക്കുന്നു. അങ്ങനെ ധരിച്ച് നടന്നവരിൽ പലരും ഇപ്പോൾ പശ്ചാത്തപിക്കുന്നത് മനസ്സിലാക്കുന്നവർ കൂടുതൽ ചിന്തിക്കാനുള്ള സമയം കൊടുക്കാതെ അടുത്ത അക്രമത്തിന് തിരി കൊളുത്താൻ തുടങ്ങുകയാണ്. അധികാരക്കസേരയാണ് ദൈവങ്ങളെക്കാൾ വലുതെന്ന് മനസ്സിലാക്കിയ ചേട്ടന്മാരുടെ ചതി ചോട്ടകൾ അറിയുന്നില്ല.
@balamuraleekrishnantr7944
@balamuraleekrishnantr7944 Ай бұрын
സുഹൃത്തേ ഇത് സത്യമാണോ. ആദ്യമായി ആണ് ഇങ്ങനെ കേൾക്കുന്നത്
@balachandranreena6046
@balachandranreena6046 Ай бұрын
Athe🤣🤣.വേദവും ഉപനിഷത്തുംതർക്കവും വ്യകരണവും അല്ലാതെ രാമായണ മഹാഭാരതം ഏതേലും ഒത്താന്മാർ പടിക്കുന്നുണ്ടോ..
@VinodKumar-wb9mz
@VinodKumar-wb9mz Ай бұрын
കുഴപ്പം ഇല്ല... എല്ലാവരെയും ഇതുപോലെ വിമർശിച്ചാൽ മതി... അതിന് ശ്യാംകുമാർ തയ്യാറാകണം...
@sanjunlmbr4577
@sanjunlmbr4577 Ай бұрын
ഇവിടെ അദ്ദേഹത്തെ താങ്കൾക്ക് ക്രൂശിയ്ക്കാൻ അർഹതയില്ല കാരണം താങ്കളുടെ മനസ്സിൽ വെറുപ്പ്‌ മാത്രമേ ഉള്ളൂ
@hareendrangangadharan6974
@hareendrangangadharan6974 Ай бұрын
@@sanjunlmbr4577 karanam ? first comment itta aal evideya "Krushiche" ? veruppuaanu ennu angane sthapikkan thankkal enthu adisthanamaanullathu.. enthakilumoke parayanam
@vpbbwip
@vpbbwip Ай бұрын
​@@sanjunlmbr4577 അദ്ദേഹം സഹതാപം അർഹിക്കുന്ന ആളാണ്. മാന്യൻമാരായ പത്രമാധ്യമങ്ങൾ അദ്ദേഹം എഴുതിയാൽ അച്ചടിക്കില്ല
@OBM-co6uv
@OBM-co6uv Ай бұрын
Dr. ശ്യാം കുമാർ ഒരു സംസ്കൃത പണ്ഡിതൻ ആണ്. അവരവർക്ക് അറിവുള്ളതിനെ തന്നെയാണ് വിശകലനം ചെയ്യേണ്ടത്.
@munash236
@munash236 Ай бұрын
സഹോദരാ ഡോ. ശ്യാം കുമാർ പറഞ്ഞതിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ തിരുത്തുക, അല്ലാതെ മറ്റുള്ളവരെ വിമർശിച്ചാണോ താങ്കൾ സായൂജ്യം കണ്ടെത്തുന്നത്.
@raseenapt8852
@raseenapt8852 Ай бұрын
You are right. It is readers who support Dr.Symkumar .we have enough opportunities now to hear , read and take decisions on the basis facts.
@pbrprasad4430
@pbrprasad4430 Ай бұрын
ശ്രീ നാരായണ ഗുരു നവോത്ഥാനം തുടങ്ങിത് ഭരണഘടന വായിച്ചിട്ട് എന്ന കണ്ടുപിടുത്തം അതി ഗംഭീരം
@picnicvlogsaudi
@picnicvlogsaudi Ай бұрын
സപ്പോർട്ട് ചേച്ചി
@sunishpk6514
@sunishpk6514 Ай бұрын
Dr syamkumar sir ന് support
@munash236
@munash236 Ай бұрын
Madam, really you boldly reviewed the issue and thanks for that. If what Dr. Shyam Kumar said is a truth, it must be spoken thru out the year and if it's an untruth it should not be spoken out on any day of the year, so the relevance of Ramayan month is illogical. Also if the defect of a product is known to somebody, it should be revealed first to its customers.
@sureshs2028
@sureshs2028 Ай бұрын
"SUDU"😂😂RELIGION IS THE PERFECT ONE
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak Ай бұрын
എന്ന് നിന്നോട് ആര് പറഞ്ഞു ക്ണാപ്പാ... 🤨
@sanjunlmbr4577
@sanjunlmbr4577 Ай бұрын
😂10 വർഷം കൊണ്ട് modified ആയ ഒരു മിത്രം 😂
@pbrprasad4430
@pbrprasad4430 Ай бұрын
രാജാവായ രാമൻ അയോദ്ധയിൽ അതി നിശിതമായി വിമർശിക്കപ്പെട്ടു. എന്നിട്ടും രാമൻ ഇന്നും ജനഹൃദയങ്ങളിൽ പ്രകാശം ചൊരിഞ്ഞു നിൽക്കുന്നു.
@narendranp5874
@narendranp5874 Ай бұрын
എന്തും വായിക്കാനും വിലയിരുത്താനും ഇവിടെ അവകാശം ഉണ്ട്. ചില സിനിമകളും, രചനകളും നിരോധിച്ചത് എടുത്ത് മാറ്റണം.
@x-factor.x
@x-factor.x Ай бұрын
ഹിന്ദുമതം എന്നൊരു മതം ഇന്നു മാത്രമല്ല ഒരു കാലത്തും ഇന്ത്യയിൽ നിലനിന്നിട്ടില്ല . ആ തെറ്റിദ്ധാരണയിൽ നില നിന്നത് ബ്രാഹ്മണ്യ നിർമ്മിത , ഉച്ചനീചത്വാടിസ്ഥാനത്തിൽ രൂപപ്പെടുത്തിയെടുക്കപ്പെട്ട ' ജാതി ' വ്യവസ്ഥ മാത്രമാണ് . ഹിന്ദു എന്ന വാക്ക് പോലും വൈദേശിക ( പേർഷ്യൻ ) ദാനമാണ് !. കഥകളും ഉപകഥകളും ബഹുഭൂരിപക്ഷത്തിനും അജ്ഞാതമായ ഒരു ഭാഷയിൽ എഴുതി വച്ച് ഓരോരോ കാലത്തും അധികാരത്തിലിരുന്ന രാജാക്കന്മാരെ സ്വാധീനിച്ചാണ് കഥകളുടെ അടിസ്ഥാനത്തിൽ ജാതിവ്യവസ്ഥ സ്ഥാപിച്ചെടുത്തത് . മതങ്ങളുടെയും ജാതികളുടെയും വംശ- വർണ്ണ വ്യത്യാസങ്ങളുടെയും പ്രസക്തി ഇല്ലായ്മ ശാസ്ത്രം ഇതിനകം തെളിയിച്ചു കഴിഞ്ഞിട്ടുണ്ട് . ഈ അവസ്ഥയിലും മതങ്ങളുടെയും ജാതികളുടെയും പേരിൽ പോരടിക്കുന്നതിനെന്ത് അർത്ഥം ?.
@johnskuttysabu7915
@johnskuttysabu7915 Ай бұрын
Methan😮
@balachandranreena6046
@balachandranreena6046 Ай бұрын
ഈ പറയുന്ന സംസ്‌കൃതം അതിനു ഇന്ത്യൻ ഭാക്ഷ ആണോ. അല്ലല്ലോ. അപ്പോൾ ഇനി വരത്തന്മാർ.. ഇവിടെ വന്നു തലയിൽ കേറണ്ട.. അഗ്നിയെ ദൈവം ആരാധിക്കുന്നവർ മദ്ദേശ്യയിലെ ഇടയ ഗോത്രങ്ങൾ ആണ്... അല്ലാതെ ഇന്ത്യക്കാർ അല്ല. അത് അവർ ഈ ഭൂഭാഗത്തുള്ളവരെ മണ്ടന്മാർ ആക്കണ്ട.. കുറെ മനുവാദികൾ. ഈ മനു തന്നെ ഫേക്ക് ആയ ഒരു കഥാപാത്രം ആണ്. അപ്പോൾ അങ്ങനൊരു കഥാപാത്രം ഉണ്ടാക്കിയ ജാതിവ്യവസ്ഥയും ഫേക്ക് ആണ്. അത് പറഞ്ഞു ആരും ആരുടെയും മുകളിൽ സ്ഥാനം കണ്ടത്തേണ്ട. ഇത് 21 അം നൂറ്റാണ്ടാണ്.. ഈ കഥകൾ കൊണ്ട് ഇനിയും ഭരിക്കാം എന്ന് കരുതണ്ട...
@heartofgold4102
@heartofgold4102 Ай бұрын
​@johnskuttysathbu7915. താഴത്താൻ 😂😂😂
@GeethaMk-dp9cl
@GeethaMk-dp9cl Ай бұрын
എല്ലാ മതത്തിന്റെ യുകത്തരം പുറത്തുവരണം
@clementbabu1530
@clementbabu1530 Ай бұрын
👌💜💜👍.....👌👌
@pbrprasad4430
@pbrprasad4430 Ай бұрын
രാമായണം കിളിപ്പാട്ട് നല്ല മലയാള ഭാഷ, സാഹിത്യ കൃതി
@supranpk4654
@supranpk4654 Ай бұрын
ആയിരകണക്കിന് രാമായണത്തിൽ രണ്ടെണ്ണമെങ്കിലും വായിക്ക്.എന്നിട്ടാവം ശ്യാം കുമാറിനെതിരെ വിമർശനം
@pbrprasad4430
@pbrprasad4430 Ай бұрын
ബൈബൾ നല്ല നിലവാരമുള്ള ഇംഗ്ലീഷ് ഭാഷ
@ShajiMp-yc9wu
@ShajiMp-yc9wu Ай бұрын
രാമായണം വായിച്ചു മനസ്സിലാക്കാനുള്ള ബൗദ്ധിക ശേഷിയൊന്നും ശ്യാമിനില്ല. അവൻ വല്ല ഖുർആൻ നും വായിച്ചു വിമർശിക്കട്ടെ. അതിനാകുമ്പോൾ, വലിയ ബുദ്ധി ബോധം ഒന്നും വേണ്ട.
@BrahmasriVivekanandan
@BrahmasriVivekanandan Ай бұрын
രാമായണത്തെ കുറിച്ച് ഗവേഷണം നടത്തിയിട്ടുണ്ട്?
@ShajiMp-yc9wu
@ShajiMp-yc9wu Ай бұрын
@@BrahmasriVivekanandan 😆😆😆😆😆😆😆😆😆😆
@BrahmasriVivekanandan
@BrahmasriVivekanandan Ай бұрын
രാമായണ കർക്കിടക പാരായണത്തിന് കേവലം 35 വർഷത്തെ പഴക്കമേ ഉള്ളൂ? ആഗോള വൽക്കരത്തിൻറ്റെ ഭാഗമായ ബിസിനസ്സ്?
@pbrprasad4430
@pbrprasad4430 Ай бұрын
എപ്പോഴാണ് കയ്യും കാലും എതിർ ദിശയിൽ നിന്നും വെട്ടുക
@sanjunlmbr4577
@sanjunlmbr4577 Ай бұрын
എന്തിന് ഒരു കൂട്ടം മനുഷ്യർ ആരാധിയ്ക്കുന്ന ആരാധ്യരെ ഇകഴ്ത്താൻ നോക്കുന്നു സ്വന്തം ആശയങ്ങൾ ഉണ്ടെങ്കിൽ അതു പ്രജരിപ്പിച്ചുകൂടെ മാധ്യമം എന്ന പത്രം യഥാർത്ഥത്തിൽ ചെയ്യേണ്ടിയിരുന്നത് നാട്ടിൽ ഏതു വിധേനയും വർഗീയ വിഷം ഇറക്കാൻ തക്കം പാർത്തിരിയ്ക്കുന്ന പരിവാര തീവ്രവാദികൾക്ക് അവസരം ഉണ്ടാക്കിക്കൊടുക്കാതെ ഇരിയ്ക്കലായിരുന്നു സത്യത്തിൽ അത് നിങ്ങളുടെ (മുസ്ലിം മാനേജ്‍മെന്റ് ആയതുകൊണ്ട്) ഖുറാൻ തന്നെ പറഞ്ഞതാണ് മറ്റുള്ളവരുടെ ആരാധ്യരെ നിന്ദിക്കരുത് എന്ന്
@OBM-co6uv
@OBM-co6uv Ай бұрын
നിന്ദിക്കുന്നതും വിശകലനം ചെയ്യുന്നതും രണ്ടും രണ്ടാണ്.
@purushothamanpk5105
@purushothamanpk5105 Ай бұрын
രാമായണം ഒരു കഥ ആണെന്ന് കാര്യം പോലും ഈ മഹതിക്ക് അറിയില്ല
@jafarudeenmathira6912
@jafarudeenmathira6912 Ай бұрын
ഏത് മഹതിക്ക്.ശശികലയെയാണോ ഉദ്ദേശിച്ചത്.
@shajimm9780
@shajimm9780 Ай бұрын
വിഷ കലയെ എങ്ങനെ മഹതി എന്ന് വിളിക്കും ​@@jafarudeenmathira6912
@jacobjacobsahayam1019
@jacobjacobsahayam1019 Ай бұрын
Very truth is YOU are saying, but l believe Jesus He is my father l am His beloved child TKU
@gsmohanmohan7391
@gsmohanmohan7391 Ай бұрын
ഈശ്വരൻ അറസ്റ്റിൽ എന്നൊരു നാടകത്തെപ്പറ്റി ചേട്ടന്മാർക്കോ ചോട്ടകൾക്കോ അറിയാമോ ?
@johnskuttysabu7915
@johnskuttysabu7915 Ай бұрын
Chumma oronnum paranju irangum.vere paniyille😮😮😮
@akchandran4954
@akchandran4954 Ай бұрын
കൃസ്തുവിൻ്റെ ആറാം തിരുമുറിവാണ്(ഒന്നാം തിരുമുറിവല്ല) പി എം ആൻ്റണിയുടെ നാടകം. ആലപ്പി സൂര്യസോമയുടെ .....
@abhishekkannan8130
@abhishekkannan8130 Ай бұрын
ആലപ്പുഴ "സൂര്യകാന്തി തിയേറ്റേഴ്സ് " -ന്റെ നാടകമാണ് "ക്രിസ്തുവിന്റെ ആറാം തിരുമുറിവ്" . നിക്കോസ് കസാന്ത് സാക്കീസിന്റെ - . " The Last Temptation of Jesus Christ "- എന്ന കൃതിയാണ് - നാടകത്തിന് അവലംബമായി P M Antony - സ്വീകരിച്ചതു് 😷
@Das4325
@Das4325 Ай бұрын
ശ്യാകുമാർ 💙
@jayasankarbhanu5698
@jayasankarbhanu5698 Ай бұрын
Thanikku khorane kurichu ethirayi parayamo 😅thalakanilla
@homedept1762
@homedept1762 Ай бұрын
ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോൾ നിങ്ങൾ ഉറങ്ങുകയായിരുന്നോ?
@prabintp5884
@prabintp5884 Ай бұрын
ശ്യാംകുമാർ പഠിച്ച് പറയുകയാണ്
@sunilpbsunilpb7442
@sunilpbsunilpb7442 Ай бұрын
❤ ❤❤❤❤❤❤❤
@b.krishnankunhappan8638
@b.krishnankunhappan8638 Ай бұрын
What about the story of the relation of Christ and Mary the Magdalene? The book, Jesus lived in India, many books negating the Christs resurrection etc. When the drama..... Yeshuvinte aaram thirumuriv was enacted, there was lot of criticism, but the statement of one Bishop of Bombay stated thummumbol therikkunna mookanenkil aa mookinte aavashyam illa .... so simple..... faith is not such a delicate thing. Time has changed.......... I remember an article by an old time writer and intellectual, agter visiting North India, stating about the people homouresly stating.... of reverently touching the hind part of the cow. I forgot his name but after his untimely death his wife wrote a book..... Ivan ente priya C J.! No body can think nowadays to put such remarks.
@abdullatheefkp6433
@abdullatheefkp6433 Ай бұрын
Madyamathil islamine (kurane)vimarshich lekhanam prasiddeekarikkilla athe pole ramayanathe vimarshich janmabhumiyum prasidheekarikkilla. Ith manassilakkan manushya snehikal shramikkanam.
@jayachandranvn6535
@jayachandranvn6535 Ай бұрын
വിശ്വ സിന്ദു വോ കേരള സി ന്ദു
@JPstrings-gw5uv
@JPstrings-gw5uv Ай бұрын
Sooper sooper sooper 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👏🏻👏🏻👏🏻🦾🦾🦾🤜🏻🤜🏻🤜🏻🤛🏻🤛🏻🤛🏻👊🏻👊🏻👊🏻🙏🏻🙏🏻🙏🏻
@jintoantony6801
@jintoantony6801 Ай бұрын
Can u criticise same way quran muhammad ? If u can its okey...when one sided it....s...
@bijuharipadbijharipad8811
@bijuharipadbijharipad8811 Ай бұрын
കൃസ്തുവിൻ്റെ ആറാം തിരു മുറുവ്
@electroco1474
@electroco1474 Ай бұрын
Remove blas--my rule in india. Sothat you can criticize any religion otherwise it will be oneway only. No effect on talking like this.
@sunishpk6514
@sunishpk6514 Ай бұрын
Ramane വേണ്ടാ
@santhoshkumarim2763
@santhoshkumarim2763 Ай бұрын
Ambadkar Hindu മത വിരോധി ആയിരുന്നു. Ambedkar റേ ദൈവം ആയി കാണുന്ന Ambedkarist കളും അങ്ങനെ ആണല്ലോ സ്വഭാവികം.
@sanjunlmbr4577
@sanjunlmbr4577 Ай бұрын
അംബേദ്കർ മനുഷ്യസ്നേഹി ആയിരുന്നു അദ്ദേഹം മനുഷ്യരെ പല തട്ടുകളായി തിരിക്കുന്ന വ്യവസ്ഥയെ എതിർത്തിരുന്നു താങ്കളുടെ ഭാഷയിൽ ആ വ്യവസ്ഥയുടെ പേരാണ് ഹിന്ദു എങ്കിൽ അത്തരം വ്യവസ്ഥയ്ക്ക് എതിരെയായിരുന്നു അംബേദ്കർ
@GafoorGafoorka
@GafoorGafoorka Ай бұрын
വാല്മീകി എന്ന നല്ല ഒരു കഥ എഴുത്ത് കാരൻ എഴുതിയ ഒരു സ്റ്റോറി അയാളുടെ സങ്കല്പത്തിലെ പല കഥപത്രങ്ങളും ആണ് ഇന്ന് ദൈവങ്ങൾ അതിലെ രാമൻ എന്ന കഥാപാത്രം ഇന്ന് ലോകത്തിനു മുൻപിൽ തന്നെ ഒരു കോമഡി യാണ് ഇന്ന് ഇന്ത്യ നേപ്പാൾ ഒഴിച്ച് മറ്റു രാജ്യങ്ങൾ എല്ലാം തലച്ചോർ ഉള്ള ജനങ്ങൾ ആണ് ഈ കഥ പോലെ ഇഗ്ളീഷ് കാർ എഴുതിയ പല കഥകളും ഇന്ന് സിനിമകൾ നിർമിച്ചു കോടികൾ വാരി സ്പെയിഡർ മാൻ ബാറ്റ്മാൻ ആയെൻ മാൻ എല്ലാം അതിൽ പെട്ടതാണ് പക്ഷേ അവിടെ ഈ കഥ യിലെ കഥാപാത്രങ്ങൾ ഒന്നും ദൈവങ്ങൾ അല്ല ഇവിടെ രാമായണം സിനിമയും സീരിയലും ആക്കി പക്ഷേ ആ കഥയിലെ പലതും ദൈവം 😂😂
@chunkbro43
@chunkbro43 Ай бұрын
അപ്പോൾ ഖുർ ആൻ, ബൈബിൾ.... എന്താണ് അഭിപ്രായം..പറയൂ
@sanjunlmbr4577
@sanjunlmbr4577 Ай бұрын
😂😂😂താങ്കൾ താങ്കളുടെ ഖുറാനെത്തന്നെ ധിക്കരിയ്ക്കുന്നു ഖുറാൻ പറയുന്നു മറ്റുള്ളവർ ആരാധിയ്ക്കുന്ന ആരാധ്യരെ ഭൽസിയ്ക്കരുത് എന്ന് 😂😂😂താങ്കൾ ആദ്യം ഖുറാൻ പഠിയ്ക്കൂ ബ്രോ രാമായണവും മഹാഭാരതവും എല്ലാം ഞങ്ങൾക്ക് വിടൂ
@sureshkj7637
@sureshkj7637 Ай бұрын
@@chunkbro43 എല്ലാ മതഗ്രന്ഥങ്ങളും കെട്ടുകഥകളാണ്
@chunkbro43
@chunkbro43 Ай бұрын
@@sureshkj7637 തന്നോട് ചോദിച്ചോ..
@chunkbro43
@chunkbro43 Ай бұрын
@@sureshkj7637 തന്നോട് ചോദിച്ചോ.. ഓട്രാ
@prabeeshprabeesh1305
@prabeeshprabeesh1305 Ай бұрын
പിഞ്ചു കുഞ്ഞിനെ പണ്ണിയവനെ ക്കാൾ നല്ലവനെല്ലെ രാമൻ
@heartofgold4102
@heartofgold4102 Ай бұрын
രാമൻ oh 🤣🤣🤣
@b.krishnankunhappan8638
@b.krishnankunhappan8638 Ай бұрын
Please see the age at Sri Ram married
@prabeeshprabeesh1305
@prabeeshprabeesh1305 Ай бұрын
@@heartofgold4102 നബി ആഹ
@reghuvaran8779
@reghuvaran8779 Ай бұрын
മതത്തിന്റെ കള്ളത്തരം തുറന്ന് കാണിച്ചാൽ അവരെ തെറിപറയാനും തെരുവിൽ തടയാനും എല്ലാ കച്ചവടക്കാരും ഒന്നിച്ചിറങ്ങും ഡോക്ടർ ശ്യാമിന് എല്ലാ പിന്തുണയും നൽകുന്ന ഒരു കൂട്ടം ജെനങ്ങൾ നാട്ടിൽ ഉണ്ട് എന്നുള്ള ബോധം ഉണ്ടാകുന്നത് നല്ലതാണ്
@sanjunlmbr4577
@sanjunlmbr4577 Ай бұрын
🤔എന്തുകൊണ്ട് സ്വന്തം ആശയങ്ങൾ ഉണ്ടെങ്കിൽ അത് പ്രകടിപ്പിച്ചു കൂടാ രാമായണവും മഹാഭാരതവും വായിക്കുന്നവർ വായിക്കട്ടെ
@sunishpk6514
@sunishpk6514 Ай бұрын
എനിക്ക് raman വേണ്ടാ ​@@sanjunlmbr4577
@homedept1762
@homedept1762 Ай бұрын
ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോൾ നിങ്ങൾ ഉറങ്ങുകയായിരുന്നോ?
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 67 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15