ആരാണ് മഅ്ദനി ഗ്രാൻഡ് മാസ്റ്ററുടെ ഗ്രാൻഡ് പ്രഭാഷണം

  Рет қаралды 136,157

ALIF MADEENA

ALIF MADEENA

8 ай бұрын

ആരാണ് മഅ്ദനി ഗ്രാൻഡ് മാസ്റ്ററുടെ ഗ്രാൻഡ് പ്രഭാഷണം
അൻവാർശേരിയിൽ ഗ്രാൻഡ് മാസ്റ്റർ ജി.എസ് പ്രദീപിന്റെ ഗംഭീര പ്രഭാഷണം
വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിദ്യാർത്ഥി സമ്മേളനത്തിലാണ് ജി.എസ് പ്രദീപ് സംബന്ധിച്ചത്
#madani
#abdulnasirmaudany
#gspradeep
#vairalspeech
#madaniusthad
#mottivetionalspeech
#mottivation
#navasmannanispeech

Пікірлер: 160
@NavasNavas-fo1qm
@NavasNavas-fo1qm 8 ай бұрын
ഇന്ത്യൻ മുസൽമാന്റെ ഒരേ ഒരു ജനകീയ നേതാവ് ... തന്റെ സമുഹത്തിന് വരാനിരിക്കുന്ന അപകടങ്ങളെ 25 വർഷങ്ങൾക്ക് മുമ്പ് തന്നെ വിരൽ ചൂണ്ടി മുന്നറിയിപ്പ് നൽകിയ നേതാവ് ... അതിന്റെ പേരിൽ 25 വർഷക്കാലം ഫാസിസ്റ്റ് പീഡനങ്ങൾ ഏറ്റ് .... ശരീരവും ... സമ്പത്തും ... നഷ്ടപ്പെട്ട നേതാവ് ... എന്നിട്ടും ഇന്നും പതറാത്ത ജന നായകൻ...👍👍👍👍
@alifmadeena
@alifmadeena 8 ай бұрын
അതെ നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്..🤝
@user-dp7qh4zv8p
@user-dp7qh4zv8p 8 ай бұрын
😢😢😢❤👍
@abbaskunhamu1730
@abbaskunhamu1730 8 ай бұрын
100 /correct ഇന്ത്യൻ ജനത അനുഭവിക്കാൻ പോകുന്ന അപകടങ്ങൾ മുമ്പേ തിരിച്ചറിഞ്ഞ നേതാവ് നാമ്മെല്ലാവരെയും ഇരു വീട്ടിലും രക്ഷിക്കുമാറട്ടെ
@HaridasanKondorambath-lv1tl
@HaridasanKondorambath-lv1tl 8 ай бұрын
വളരെ ശനി. അകത്തിട്ടത് കോൺ. ഭരണത്തിൽ. പുറത്തിറങ്ങിയത് BJP ഭരണത്തിൽ
@n.pabdulrasheed3342
@n.pabdulrasheed3342 8 ай бұрын
Supremecourt.
@jasinjasim8641
@jasinjasim8641 8 ай бұрын
ഉസ്താദിന് ആരോഗ്യമുള്ള ദീർഗായുസ് അള്ളാഹു നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@alifmadeena
@alifmadeena 8 ай бұрын
Ameen
@sayyidhashimalbukhari9113
@sayyidhashimalbukhari9113 8 ай бұрын
Ameen
@farooksm4413
@farooksm4413 8 ай бұрын
👍👍👍🌷🌷
@thahakutty7113
@thahakutty7113 8 ай бұрын
പ്രദീപ്‌ സർ അങ്ങ് മനുഷ്വത്വം ഉള്ളവർക്കു എക്കാലവും പ്രദീക്ഷ ആകട്ടെ
@sajidhaismail7532
@sajidhaismail7532 8 ай бұрын
പ്രദീപ് സാറിന് അഭിനന്ദനങ്ങൾ ഉസ്താദിന് ആഫിയതുള്ള ദീർഘായുസ് നൽകണേ അല്ലാഹ് 🤲🏻
@alifmadeena
@alifmadeena 8 ай бұрын
ആമീൻ 🤲🤲
@aboobackerdarussalam9163
@aboobackerdarussalam9163 8 ай бұрын
പ്രദീപ് സാർ!,മനോഹരം. അഭിനന്ദനങ്ങൾ. മഅ ദ നി ഉസ്താദ് എന്നും ആരോഗ്യത്തോടെ നിലനിൽക്കട്ടെ. ആമീൻ 🤲
@alifmadeena
@alifmadeena 8 ай бұрын
ആമീൻ 🤲
@ashrafneyyathoor999
@ashrafneyyathoor999 8 ай бұрын
പ്രദീപ് സാർ അഭിനന്ദനങ്ങൾ അള്ളാഹു ഉസ്താദിന് ദീർഗ്ഗ ആയുസ്സോടെ ആഫീയതോടെ ഇസ്സത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
@alifmadeena
@alifmadeena 8 ай бұрын
ആമീൻ 🤲
@shyjut9173
@shyjut9173 7 ай бұрын
പ്രദീപ് സാറിനും ദീർഗ്ഗായുസ്സ് ഉണ്ടാവട്ടേ
@shanavassalam1746
@shanavassalam1746 8 ай бұрын
❤❤❤ ഉസ്ഥാ ദി ന് ആഫിയത്തോടുള്ള ദീർഖായുസ് പ്രധാനം ചെയ്യുമാറാകട്ടെ❤❤
@alifmadeena
@alifmadeena 8 ай бұрын
ആമീൻ,🤲🤲
@MuhammedrafiptoorakamManupt
@MuhammedrafiptoorakamManupt 8 ай бұрын
അമീൻ❤
@coronatimeonline7493
@coronatimeonline7493 8 ай бұрын
ജി എസ് പ്രദീപ് സാറിനും അതുപോലുള്ള നൂറുകണക്കിന് ആളുകൾക്കും പടച്ചതമ്പുരാൻ ആരോഗ്യവും ആഫിയത്തും നൽകട്ടെ ameen
@p.vsukumaran3455
@p.vsukumaran3455 8 ай бұрын
പറയാന് വാക്കുകളില്ല....എത്ര മനോഹരം... ഗംഭീരം!
@alifmadeena
@alifmadeena 8 ай бұрын
Thanks
@sanchari734
@sanchari734 8 ай бұрын
ഓരോ വാക്കുകളും മനിമുത്തുകളായി തോന്നി. അഭിനന്ദനങ്ങൾ ❤️❤️❤️
@gafoorktkpz
@gafoorktkpz 8 ай бұрын
Very good അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ
@mohammedmusthafa2863
@mohammedmusthafa2863 8 ай бұрын
മ അദനി ❤️❤️❤️🌹🌹🌹
@hfqwert
@hfqwert 7 ай бұрын
പ്രദീപ് സാർ, അങ്ങേയ്ക്ക് നല്ല ഒരു കുട്ട ഈന്തപ്പഴവും ഒരു ദുബായ് ട്രിപ്പും നാഥൻ ലഭ്യമാക്കട്ടെ !!
@alifmadeena
@alifmadeena 7 ай бұрын
🥰
@asruuu3409
@asruuu3409 8 ай бұрын
ഉസ്താദിനോടുള്ള ഉപമ സത്യം 🖐🏻
@farwaniyafathima3410
@farwaniyafathima3410 8 ай бұрын
ഗ്രാൻഡ് മാസ്റ്റർ നിങ്ങൾക്കു ദീർഘായുസ്സു ഉണ്ടാവട്ടെ
@alifmadeena
@alifmadeena 8 ай бұрын
🥰
@naseerek6110
@naseerek6110 8 ай бұрын
ഉസ്താദിന് റബ്ബ് ആരോഗ്യ മുള്ള ദീർഗായുസ് തരട്ടെ
@sunithahassainar803
@sunithahassainar803 8 ай бұрын
ആമീൻ
@sonussupperkareem4583
@sonussupperkareem4583 8 ай бұрын
കാതൽ നഷ്ടപെട്ട മരം പോലെയാണ് മനുഷ്യർ ഇന്ന് വിലപ്പെട്ട മനുഷ്യത്വം കിട്ടാകനിയായി മാറിയിരിക്കുന്നു അന്യൻ്റെ ദുക്കം കണ്ട് രസിക്കുന്ന കാലം ടെക്നോളജിയിൽ നിന്നും ഉയിർ കൊണ്ട വിർത്തികെടുകൾ മനുഷ്യനെ മൃഗത്തെ ക്കാൾ തരം താഴ്ത്തി യിരിക്കുന്നു അഹങ്കാരമാണ് ഇന്നത്തെ മനുഷ്യനെ അടക്കിവാഴുന്നത് ഹൃതയം തുറന്നു ദൈവത്തിലേക്ക് ഒടിയടുക്കുന്നതിലൂടെ മനുഷ്യത്വ മെന്ന മഹാ നിധി തീർച്ചയായും തിരികെ ലഭിക്കും Kareem vellalassery
@alifmadeena
@alifmadeena 8 ай бұрын
Thanks for your lovely comments
@ashrafhamza4912
@ashrafhamza4912 8 ай бұрын
മദനി ഉസ്താദ് എന്നും നിരപരാധി ❤❤❤❤❤❤
@alifmadeena
@alifmadeena 8 ай бұрын
🤝
@mksubaida5666
@mksubaida5666 5 ай бұрын
Pradeep sir abhinandanangal
@aircondskoduvally7645
@aircondskoduvally7645 8 ай бұрын
Super...
@SMSidhikkulAkbar-sv4wf
@SMSidhikkulAkbar-sv4wf 8 ай бұрын
Great speech.... Dr. GSP......
@miyyahabeeb2995
@miyyahabeeb2995 8 ай бұрын
സാർ ന്റെ സംസാരം നിധി യാണ് ❤ പഠിക്കാൻ ഉണ്ടിതിൽ
@abdulvahabrainbow8577
@abdulvahabrainbow8577 8 ай бұрын
ഗംഭീരം
@ameerameerpb-qg6tc
@ameerameerpb-qg6tc 8 ай бұрын
നിങ്ങൾ എപ്പഴോ പുറകോട്ടു പോയി ഇനി അതു പാടില്ല പ്രദീബ് നിങ്ങളെ കേരള ജനദ്ധക്ക് ആവശ്യം ആണ് നിങ്ങൾ മുന്നോട്ടു വരണം കേരളത്തെ ഒന്നിച്ചു നിറുത്താൻ വിഭാകിധയും വരകിയതയും ഇല്ലാത്ത ഒരു മുന്നേറ്റത്തിന് നേത്രത്തിനു നൽകാൻ.
@alifmadeena
@alifmadeena 8 ай бұрын
Thanks 🙏
@fabyjafar2431
@fabyjafar2431 8 ай бұрын
ആഹാ പൊളി 👌 ധന്യം ഈ നിമിഷം.. 🌹
@seedsandpickaxes2387
@seedsandpickaxes2387 8 ай бұрын
ഒഴുകുന്നു വാക്കുകൾ നിറയുന്നു അകത്തളം ❤
@alifmadeena
@alifmadeena 8 ай бұрын
Thanks
@prakashk.p9065
@prakashk.p9065 8 ай бұрын
ദൈവം നീതിമാന്‍...വര്‍ഗീയതയുടെ ആള്‍രൂപം ദൈവത്തിന്റെ ശിക്ഷ അനുഭവിക്കുന്നു.
@alifmadeena
@alifmadeena 8 ай бұрын
😲 oho
@rajeevnambiar1838
@rajeevnambiar1838 7 ай бұрын
Great sir,🎉
@abbas6720
@abbas6720 8 ай бұрын
The great speach thanks dear Mr. Pradeep.
@abdurahimanrahiman6867
@abdurahimanrahiman6867 8 ай бұрын
ഈ വിരൽ കഥ 65 വർഷങ്ങൾക് മുമ്പ് ഞാൻ കേട്ടത് ഓർമവന്നു
@alifmadeena
@alifmadeena 8 ай бұрын
Thanks
@MohammedAli-uy3od
@MohammedAli-uy3od 8 ай бұрын
ഏ ...എന്ത് ഹ ഹാ
@abdurahimanrahiman6867
@abdurahimanrahiman6867 8 ай бұрын
@@MohammedAli-uy3od???
@rajeshachari2247
@rajeshachari2247 8 ай бұрын
Superb❤
@gafoorktkpz
@gafoorktkpz 8 ай бұрын
👍👍👍 ❤️❤️❤️ 🌹🌹🌹
@musthafanellikkuthmusthafa5843
@musthafanellikkuthmusthafa5843 8 ай бұрын
Gs പ്രദീപ് സാർ❤ ഉസ്താത് ❤❤❤
@AbdulKareem-tb1tq
@AbdulKareem-tb1tq 6 ай бұрын
❤❤❤
@dr.muhammadalisaqafi3887
@dr.muhammadalisaqafi3887 8 ай бұрын
മഅദനി ഉസ്താദിനും GSP സാറിനും ഭാവുകങ്ങൾ❤
@alifmadeena
@alifmadeena 8 ай бұрын
Thanks 👍
@shamnadkanoor9572
@shamnadkanoor9572 8 ай бұрын
അള്ളാഹു ഉസ്താദിന് ദീർഘായുസ് നൽകട്ടെ, ആമീൻ
@alifmadeena
@alifmadeena 8 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@user-pg7sx7uv6y
@user-pg7sx7uv6y 8 ай бұрын
കഴിഞ്ഞകാല പ്രവർത്തനങ്ങൾ ജനം വിലയിരുത്തി മാർക്ക് നൽകിയവൻ
@alifmadeena
@alifmadeena 8 ай бұрын
അതെ അതെ
@muhammedmushtaq8337
@muhammedmushtaq8337 7 ай бұрын
@sudheerpadoorpadoor8967
@sudheerpadoorpadoor8967 8 ай бұрын
Aameen ❤❤
@shkpotp938
@shkpotp938 8 ай бұрын
Oh super speech ❤️❤️❤️❤️
@alifmadeena
@alifmadeena 8 ай бұрын
🙏♥️
@yoosufkunju7243
@yoosufkunju7243 8 ай бұрын
❤️🎊❤️
@ptasalam453
@ptasalam453 8 ай бұрын
👍
@usmanibrahim8524
@usmanibrahim8524 8 ай бұрын
God bless you sir❤❤❤❤
@user-gg4ei8ei1v
@user-gg4ei8ei1v 8 ай бұрын
Good speach
@user-eu1ps5px5r
@user-eu1ps5px5r 8 ай бұрын
👍👍👍
@nizarp2748
@nizarp2748 2 ай бұрын
Nizar
@user-do7uf6nf6x
@user-do7uf6nf6x 8 ай бұрын
❤❤❤❤❤
@hamzapp1186
@hamzapp1186 8 ай бұрын
👍👍👍👍👍👍👍
@ashrafhamza4912
@ashrafhamza4912 8 ай бұрын
❤❤️❤️❤️❤️👌
@arjunmodularhomes2963
@arjunmodularhomes2963 8 ай бұрын
സ്വന്തം ജീവിതം പരാജയ പെട്ടത് ഈ നിലപാട് കൊണ്ടാ. ഇയാൾ ഒരിക്കലും പഠിക്കത്തില്ല നന്നാവതും ഇല്ല. മറ്റുള്ളവർക്ക് എന്നും ദ്രോഹവും. പാഴ് ജന്മം. ഇത് തന്നെ രാഹുൽ ഈശ്വറും
@sakursakur2457
@sakursakur2457 8 ай бұрын
Super ❤.sir
@alitrppramgood5642
@alitrppramgood5642 8 ай бұрын
💙
@alimuthbeevips3179
@alimuthbeevips3179 8 ай бұрын
God bless. You
@alifmadeena
@alifmadeena 8 ай бұрын
Thanks
@hakeemkunnathel5178
@hakeemkunnathel5178 8 ай бұрын
❤👍👍
@muhammedshihabmuhammedshih8734
@muhammedshihabmuhammedshih8734 8 ай бұрын
സൂപ്പർ
@alifmadeena
@alifmadeena 8 ай бұрын
Thanks
@user-ny6vb3sl5r
@user-ny6vb3sl5r 8 ай бұрын
💙💙💙💙💙💙💙👍👍👍👍👍👍
@naseemmohamadmohamad9218
@naseemmohamadmohamad9218 8 ай бұрын
❤❤
@alifmadeena
@alifmadeena 8 ай бұрын
♥️🙏
@RasheedRasheed-dd6ls
@RasheedRasheed-dd6ls 8 ай бұрын
ഗ്രാൻഡ് മാസ്റ്റർ ഗ്രേറ്റ്‌
@alifmadeena
@alifmadeena 8 ай бұрын
Thanks
@shanifas5405
@shanifas5405 8 ай бұрын
G s pradeep 👍
@abduljaleelkizhakkayil9489
@abduljaleelkizhakkayil9489 8 ай бұрын
സ്നേഹിതാ താങ്ങൾക്ക് മദനിയെ അറിയാത്തത് കൊണ്ടാണ്
@ayishak4344
@ayishak4344 7 ай бұрын
Keralathinu abimanikam kaikorttu pidichu mattu samstanataku povandy vanila keralam no 1
@user-zm2cr1kw2z
@user-zm2cr1kw2z 8 ай бұрын
ENTEY USTHAD MADANI
@alifmadeena
@alifmadeena 8 ай бұрын
❤️
@krajendraprasad4786
@krajendraprasad4786 8 ай бұрын
ഉദര നിമിത്തം ഉച്ചിഷ്ട ഭോജനം?.
@abdulsalamkarumbayil2449
@abdulsalamkarumbayil2449 8 ай бұрын
On
@nazlasvlog9798
@nazlasvlog9798 8 ай бұрын
Super
@sarfudheenvalarthodi1255
@sarfudheenvalarthodi1255 8 ай бұрын
Q👍👍❤❤
@alifmadeena
@alifmadeena 8 ай бұрын
🎈
@toolsmouscore-lf5nl
@toolsmouscore-lf5nl 8 ай бұрын
അഞ്ചാമത്തെ പ്രഭാഷണമാണ് യേശുദാസ്‌ ന്റെ പറ്റി കേൾക്കുന്നത്....ആവർത്തന വിരസത തോന്നുന്നു
@sulaimank5215
@sulaimank5215 8 ай бұрын
mr. പ്രദീപ് ഇസ്രയേൽ പാലസ് ഥീൻ പ്രശ്നം സത്യ സന്ധമായി പറയാമോ? പ്രതീക്ഷിക്കുന്നു
@rasheedayanikkattil8354
@rasheedayanikkattil8354 7 ай бұрын
വിഷം മനസ്സിൽ. കൊണ്ട് നടക്കുന്ന. ഒരുത്തനും. ഈ പ്രഭാഷണം. ദഹിക്കില്ല. സത്യത്തിൽ. നിങ്ങളെ പോലെ ആയിരുന്നു. എല്ലാ പ്രദീപ്‌ മാരും. എന്ന്. ആസിക്കുന്നു.
@alifmadeena
@alifmadeena 7 ай бұрын
Thanks for
@yousufkunjumuthi2966
@yousufkunjumuthi2966 8 ай бұрын
Good sipeech
@user-yh1gj3hr7f
@user-yh1gj3hr7f 8 ай бұрын
😂❤
@aqualivesashtamudi3076
@aqualivesashtamudi3076 8 ай бұрын
*കാര്യം ഒക്കെ ശെരിയാണ് പക്ഷെ ആദ്യ കാലത്തുള്ള യേശുദാസിന്റെ ശബ്ദം അത്ര നല്ലത് ഒന്നും ആയിരുന്നില്ല....*
@user-fi4jh9jz1i
@user-fi4jh9jz1i 8 ай бұрын
അതല്ലല്ലോ പറഞ്ഞ്. അക്ഷര വായന ഒന്നാം ക്ലാസുകാരൻ്റെതാണ്
@user-ll7yg7tt4e
@user-ll7yg7tt4e 8 ай бұрын
Madaniye kurich onnum parayaanillaathathu kondavum yesudasine kurichum maveliye kurichoke parayunnath
@ThambanSuresh-gn2ou
@ThambanSuresh-gn2ou 7 ай бұрын
@mrgroup5519
@mrgroup5519 8 ай бұрын
പണ്ട് മഹാനവർ തിലകൻ സാർ ഒരു ഇന്റർവ്യൂ പറഞ്ഞിട്ടുണ്ട്. പലതവണ ആകാശവാണിയിലേക്ക് ആർട്ടിസ്റ്റ് ആയിട്ട് പ്രവേശിക്കാൻ ശ്രമിച്ചു അവസാനം മറ്റൊരാൾ പറഞ്ഞതനുസരിച്ച് പേരിന്റെ അറ്റത്ത് നായർ എന്ന് ചേർത്തപ്പോൾ അവിടെ ജോലി കിട്ടി
@alifmadeena
@alifmadeena 8 ай бұрын
Thanks
@whiteandwhite545
@whiteandwhite545 8 ай бұрын
അയ്യോ,അയ്യോ😂😂😂😂😂😂
@rasiyatk2188
@rasiyatk2188 8 ай бұрын
Iyalude samsaram ethra keattalum mathiyavilla.
@user-qx1lt5xm1q
@user-qx1lt5xm1q 8 ай бұрын
9 വർഷം ജാമ്യം ലഭിക്കാതെ കോയമ്പത്തു ജയിലിൽ കിടന്നപ്പോൾ സങ്കടം തോന്നിയിരുന്നു. പിന്നീട് കർണ്ണാടക പോലീസ് കള്ളക്കേസ് എടുത്തതാണെന്നും തോനിയിരുന്നു. എന്നാൽ ജോസഫ് മാഷുടെ കൈകാലുകൾ വെട്ടിയപ്പോൾ , വെട്ടേണ്ടത് അവന്റെ തലയായിരുന്നു എന്ന് മദനി പറഞ്ഞു കേട്ടപ്പോൾ കക്ഷി എന്താണെന്ന് കൃത്യമായി മനസിലായി.
@alifmadeena
@alifmadeena 8 ай бұрын
ജോസഫ് മാഷിന്റെ കൈ വെട്ടുന്നതിന് മുമ്പും ആ പ്രസംഗം നടത്തിയിരുന്നു കാര്യം എന്താണെന്ന് മനസ്സിലാക്കാൻ കഴിയട്ടെ
@chrisleo8856
@chrisleo8856 8 ай бұрын
അല്ലാഹു എത്രയോ ബലഹീനൻ... തന്നെ അപമാനിക്കുന്നവൻ്റെ കയ്യും തലയും വെട്ടാൻ തൻ്റെ അനുയായികളെ പറഞ്ഞ് അയക്കുന്നവൻ .... ദൈവങ്ങൾക്ക് തന്നെ അല്ലാഹു നാണകേട് തന്നെ....😅😅😅😅😅
@chithrangupthan6594
@chithrangupthan6594 7 ай бұрын
sudapi gs pradeep. ethra kitti
@pradeepp7927
@pradeepp7927 8 ай бұрын
വിളിച്ചതിനാൽ പ്രകീർത്തിയ്ക്കുന്നു.യാദാ ർഥ്യമൊന്നും അറിഞ്ഞിട്ടില്ല.
@nnn2178
@nnn2178 8 ай бұрын
എല്ലാം അറിഞ്ഞ മഹാ കുരോ
@renjithkapala
@renjithkapala 7 ай бұрын
ആ കോയമ്പത്തൂർ സ്പോടാനത്തിൽ മരിച്ച ആളുകളുടെ കുട്ടികൾ ഇതു കാണാതിരിക്കട്ടെ
@alifmadeena
@alifmadeena 7 ай бұрын
കോയമ്പത്തൂർ കേസിൽ അല്ലേ മാന്യ മിത്രമേ ഇന്ത്യയിലെ പരമോന്നത കോടതി വെറുതെ വിട്ടത് പത്ത് വർഷത്തെ വിചാരണ തടവുകാരനായി കിടന്നിട്ട്
@Fatima05835
@Fatima05835 8 ай бұрын
ഇങ്ങനെ പ്രസംഘിച്ചാൽ ഒരു കവറും ഇറച്ചീ പത്തരീം കിട്ടും... അല്ലാതെ വേങ്ങരയിലോ പൊന്നാണിയിലോ MLA, MP സീറ്റൊന്നും കിട്ടില്ലല്ലോ
@Kaafir916
@Kaafir916 8 ай бұрын
നല്ലൊരു തീവ്രവാദിയായേനെ…. നിയമം ഒരുപരുവത്തിലാക്കി
@shiryakader114
@shiryakader114 8 ай бұрын
Mr പ്രെദീപ് നിങ്ങൾ മദനി മുമ്പ് പറഞ്ഞദ് ഒക്കെ മറന്നോ സാധാരണ നിങ്ങൾ മറക്കൽ. ഇല്ല ല്ലോ. എന്ത് പറ്റി
@shkpotp938
@shkpotp938 8 ай бұрын
അതെ മുൻപ് പറഞ്ഞതൊക്കെ ഇപ്പൊ നടന്നുകൊണ്ടിരിക്കുന്നു, ദീർഘാവീക്ഷണമുള്ള നേതാവാണ് മദനി ഉസ്താദ്
@moideensha6357
@moideensha6357 8 ай бұрын
തെറ്റ് പറ്റാത്തവർ ആരാണ് ? അതു് തിരുത്തി മുന്നോട്ട് പോകാൻ ചിലവർക് മാത്രമേ സാധിക്കുകയുള്ളൂ.....
@Replied_to
@Replied_to 8 ай бұрын
പൈസ kodukkqne😂😂
@kuteeez
@kuteeez 8 ай бұрын
ഒരു തീവ്രവാദി യെ വെറുപ്പിക്കരുത്
@iloveindia1076
@iloveindia1076 8 ай бұрын
പക്കാ ക്രിമിനൽ
@diffwibe926
@diffwibe926 8 ай бұрын
എന്തൊരുവാചാലത 🤯🤯🤯🤯🙄🙄🙄🙄🙄
@rajc6179
@rajc6179 8 ай бұрын
നിരപരാധികളായ ജനങ്ങളെ ബോബ് വെയ്ക്കാൻ ശ്രമിച്ചവരെ സഹായിച്ചതിന്നും .... അതിന് വേണ്ടി ഗുഡാലോചന ചെയ്തു എന്നതിന്റെ പേരിലുമാണ്‌ എന്നാണ് എന്റെ അറിവ്
@mehaboobasarikandy7718
@mehaboobasarikandy7718 8 ай бұрын
അത് തന്നേയാണ് ഇന്ന് ഇന്ത്യ കളവുകൾക്കാണ് പ്രധാനം സംഖ് പരിവാരത്തിന്റെ വിജയവും കളവുകൾ കത്തേയാണല്ലോ
@alifmadeena
@alifmadeena 8 ай бұрын
ശരി രാജാവേ അത് കൊണ്ടാണോ ഒമ്പതര വർഷത്തെ വിചാരണ തടവുകാരനായി കിടന്നിട്ട് അവസാനം നിരപരാധി ആണെന്ന് പറഞ്ഞു ഇന്ത്യയിലെ പരമോന്നത കോടതി വെറുതെ വിട്ടത്
@dbasulthan.
@dbasulthan. 8 ай бұрын
ഉസ്താദ് മദനി ഇപ്പോൾ അനുഭവിക്കുന്നു ചെയ്ത തെറ്റ്
@dbasulthan.
@dbasulthan. 8 ай бұрын
എന്ത് മദനി ഏത് സാഹിബ്‌
@vayalarjamaljamaludeen9519
@vayalarjamaljamaludeen9519 8 ай бұрын
പ്രദീപ് CPM കാരൻ ആണ് ഇയാള് PDP ഒട്ടിനു വേണ്ടി എന്തും പറയും. ഒരു കാര്യം മനസ്സിലാക്കണം കേരളത്തില് ആദ്യമായി വർഗീയതീവ്രവാദത്തിൻ്റെ വിത്തു പാകിയത് മടനിയാണ്. ഈ കാര്യം മനസ്സിലാക്കണം.
@alifmadeena
@alifmadeena 8 ай бұрын
ശരി രാജാവേ
@mehaboobasarikandy7718
@mehaboobasarikandy7718 8 ай бұрын
ഏറ്റവും വലിയ ഇന്ത്യ കണ്ട തീവൃവാതിയാണ് മഹാത്മാഗാന്ധി കൊന്ന സംഖി,
@dbasulthan.
@dbasulthan. 8 ай бұрын
മദനി അങ്ങ് ആ സമയത്ത് ആവേശത്തിൽ വർഗ്ഗീയത വിളമ്പി കളിച്ചു. മദനിക്ക് കിട്ടേണം പണി
@alifmadeena
@alifmadeena 8 ай бұрын
എന്താണ് വർഗീയത കളിച്ചത് ഭരണകൂട ഭീകരതക്ക് ഇരയായി ഒമ്പതര വർഷം വിചാരണ തടവുകാരനായി കിടന്നിട്ട് അവസാനം നിരപരാധി ആണെന്ന് പറഞ്ഞു ഇന്ത്യയിലെ പരമോന്നത കോടതി വെറുതെ വിട്ടതൊ ഇപ്പോൾ പതിമൂന്ന് കൊല്ലമായി അതേപോലെ വിചാരണ തടവുകാരനായി വീണ്ടും
@ashrafhamza4912
@ashrafhamza4912 8 ай бұрын
ശരിക്കും അഞ്ചാം വിരൽ 20 വർഷത്തോളം മറ്റുവിരലുകൾക്ക് വേണ്ടി മുന്നിൽ നിന്ന് ശിക്ഷ അനുഭവിച്ച മദനി അങ്ങേക്ക് കൂപ് കൈ നൽകുവാൻ എന്റെ അഞ്ചാം വിരൽ മുന്നിൽ തന്നെ ❤❤
@alifmadeena
@alifmadeena 8 ай бұрын
,❤️❤️🙏🙏🤝
@mullapalli4253
@mullapalli4253 8 ай бұрын
❤️
@MuhammadIqbal-qt9tg
@MuhammadIqbal-qt9tg 8 ай бұрын
❤❤❤❤❤
@AbdulGafoor-ck2rf
@AbdulGafoor-ck2rf 8 ай бұрын
@tckalamkodu-kk4wu
@tckalamkodu-kk4wu 8 ай бұрын
@abdulkaderkoolath8863
@abdulkaderkoolath8863 8 ай бұрын
@kabeerrubiy2901
@kabeerrubiy2901 8 ай бұрын
@raihanaths5593
@raihanaths5593 8 ай бұрын
@alifmadeena
@alifmadeena 8 ай бұрын
Thanks
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 28 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 122 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 17 МЛН
FOOTBALL WITH PLAY BUTTONS ▶️❤️ #roadto100million
00:20
Celine Dept
Рет қаралды 35 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 28 МЛН