No video

RAMA JAPAM SANDHYANAMAM | RAMA RAMA PAHIMAM | സന്ധ്യാനാമം | രാമ രാമ പാഹിമാം

  Рет қаралды 2,973,099

OM Nama Shivay

OM Nama Shivay

4 жыл бұрын

The japa praising Lord Rama, a form of Lord Vishnu. It is believed that singing this japa will bring all blessings from lord Rama to the whole family. All traditional hindus practice this every day to have a peaceful life.

Пікірлер: 1 100
@sreejaajith1613
@sreejaajith1613 Жыл бұрын
രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏🏻🙏🏻 രാഘവാ മനോഹര മുകുന്ദ രാമ പാഹിമാം രാവണാന്തകാ മുകുന്ദ രാമ രാമ പാഹിമാം🙏🏻🙏🏻ഭക്തി മുക്തി ദായകാ പുരന്തരാദി സേവിതാ ഭാഗ്യ വാരിധേ ജയ മുകുന്ദ രാമ പാഹിമാം 🙏🏻 🙏🏻 ദീനതകൾ നീക്കി നീ അനുഗ്രഹിക്ക സാദരം മാനവശി ഗാമണെ മുകുന്ദ രാമ പാഹിമാം 🙏🏻🙏🏻 നിൻ ചരിതം ഓതുവാൻ നിനവിലോർമ്മ തോന്നണം പഞ്ചസായകോപമ മുകുന്ത രാമ പാഹിമാം 🙏🏻🙏🏻 ശങ്കര സദാശിവ നമശിവായ മംഗള ചന്ദ്ര ശേഖര ഭാഗവൽ ഭക്തി കൊണ്ട് ഞാനിതാ 🙏🏻🙏🏻 രാമ മന്ത്രം ഓതിടുന്നിതാമയങ്ങൾ നീങ്ങുവാൻ രാമ രാഘവാ മുകുന്ത രാമ രാമ പാഹിമാം 🙏🏻🙏🏻 ഭക്ത വത്സല മുകുന്ദ പദ്മനാഭ പാഹിമാം പന്ന ഹാരി വാഹനാ മുകുന്ദ രാമ പാഹിമാം 🙏🏻🙏🏻 കാൽതളിരടിയിണ കനിഞ്ഞു കൂപ്പുമെന്നുടെ കാല ദോഷമാകാവേ കടന്നു രക്ഷ ചെയ്കമാം 🙏🏻 🙏🏻 പാരീടെ ദരിദ്ര ദുഃഖ മേകിടതെനിക്ക് നീ ഭൂരി മോദ മേകണം മുകുന്ദ രാമ പാഹിമാം 🙏🏻🙏🏻 ശ്രീ കരം ഭവിക്കണം എനിക്ക് ശ്രീപദേ വിഭോ ശ്രീനിധെ ദയാനീതെ മുകുന്ദ രാമ പാഹിമാം 🙏🏻🙏🏻വിഗ്നം ഒക്കെയും അകറ്റി വിശ്വകീർത്തി പൂർത്തിയായി വന്നിടാനനുഗ്രഹിക്ക രാമ രാമ പാഹിമാം 🙏🏻🙏🏻വിത്തമാനുമാകണം വിശേഷ ബുദ്ധി തോന്നണം വിശ്വനായകാ വിഭോ മുകുന്ദ രാമ പാഹിമാം 🙏🏻🙏🏻 രോഗ പീഡ വന്നണഞു രോഗിയായിവലഞ്ഞിടാതെ ദേഹ രക്ഷ ചെയ്യണം മുകുന്ദ രാമ പാഹിമാം 🙏🏻🙏🏻പുത്ര മിത്ര ദാരു ദുഃഖം എത്രയും ഒഴിച്ച് നീ മിത്ര വംശ സംഭവാ മുകുന്ദ രാമ പാഹിമാം 🙏🏻🙏🏻 ജന്മ മുക്തി വന്നിടാനും ഇന്നെനിക്കൊരു വരം ജാതമായി വരേണമേ മുകുന്ദ രാമ പാഹിമാം 🙏🏻🙏🏻 ജാനകി മനോഹര മനോഭിരാമ പാഹിമാം ദീനരക്ഷകാ വിഭോ മുകുന്ദ രാമ പാഹിമാം 🙏🏻🙏🏻 ശിക്ഷയോട് മത്സ്യമായി അവതരിച്ച മാധവാ വക്ഷ സാങ്കിതം ഭവിച്ച രാമ രാമ പാഹിമാം 🙏🏻🙏🏻 ധർമ്മമോട് മന്ദരം ഉയർത്തുവാനായി അങ്ങുടൻ കൂർമ്മംമായി അവതരിച്ച രാമ രാമ പാഹിമാം 🙏🏻🙏🏻പാരിടം പിളർന്നു ചെന്ന് തെറ്റമേലി ഭൂമിയെ പന്നിയായി വീണ്ടുകൊണ്ട രാമ രാമ പാഹിമാം 🙏🏻🙏🏻 നാരു സിംഹ രൂപ മായി അവതരിച്ചു നീ പുര നീതിയായി ഹിരണ്യനെ ഹനിച്ച രാമ പാഹിമാം 🙏🏻🙏🏻 ജഗത്രയങ്ങൾ മൂന്നടിയായി അങ്ങളന്നു വാങ്ങുവാൻ ജാതനായ വാമനാ മുകുന്ദ രാമ പാഹിമാം 🙏🏻🙏🏻 ഭംഗിയോട് ഭൂമി തന്നെ ബ്രാഹ്മണ്ണർക്ക് നൽകുവാൻ ഭാർഗവാനായി വന്നുദിച്ച രാമ രാമ പാഹിമാം 🙏🏻 🙏🏻ഭൂമി ഭാര മാശു തീർത്തു രക്ഷ ചെയവതിന്നഹോ ബ്രഹ്മദേവന്നാൽ വരിച്ച രാമ പാഹിമാം 🙏🏻🙏🏻 ആകയാൽ അയോദ്ധ്യ മന്നനാം ദശരഥന്നുടെ ആത്മ പുത്രനായി ജനിച്ച രാമ രാമ പാഹിമാം 🙏🏻🙏🏻 സോദരന്മാർ മൂവരോടും മാദരേണ മന്ദിരെ സാദരം വളർന്നോരെൻ മുകുന്ദ രാമ പാഹിമാം 🙏🏻🙏🏻 യാഗ രക്ഷ ചെയവതിന് യോഗിയാം മുനീന്ത്രന്നോടാഗമിച്ച രാഘവാ മുകുന്ദ രാമ പാഹിമാം 🙏🏻 🙏🏻 വില്ലുമമ്പുമായി പിറകെ ലക്ഷ്മണനുമായുടൻ ഉല്ലസിച്ചു നിർഗമിച്ച രാമ രാമ പാഹിമാം 🙏🏻 മന്ത്രവും ഗ്രഹിച്ചു തത്ര ശുത്രിടാതിയും ഒഴിച്ച് മോദമായി വനം പുകിന്ത രാമ രാമ പാഹിമാം 🙏🏻🙏🏻 മാർഗ മദ്ധ്യേ വന്നടുത്ത രാക്ഷസിയെ നിഗ്രഹിച്ചു മാർഗ വിഭ്രമം കെടുത്ത രാമ രാമ പാഹിമാം 🙏🏻🙏🏻 ദുഷ്ടരാം നിശാചര വധം കഴിച്ചു യാഗവം പുഷ്ടമായി മുടിച്ചു നി മുകുന്ദ രാമ പാഹിമാം 🙏🏻 🙏🏻 ആശ്രമേ മുനിയുമായി ഇരുന്നു മൂന്ന് വാസരം ആശ്വസിച്ച രാഘവാ മുകുന്ദ രാമ പാഹിമാം 🙏🏻 🙏🏻അന്യനാളുശസി പിന്നെ വിശ്വമിത്രനോടുമായി അന്നവിടുന്നു ഗമിച്ച രാമ രാമ പാഹിമാം 🙏🏻🙏🏻ഗൗതമെന്റെ ശപമേറ്റ് കല്ലതായി കിടന്നൊരു കഞ്ചനെർമിഴിക്കു മോക്ഷം മീണ്ട രാമ പാഹിമാം 🙏🏻🙏🏻 വിദേഹ രാജ്യ മുൾപുകിന്ത് വാസ്വാനായകന്നുടെ വിൽ മുറിച്ചു സീതയെ വരിച്ച രാമ പാഹിമാം 🙏🏻 പോന്നിടും ദശാന്തരെ എതിർത്തുവന്ന ഭാർഗവൻ തന്നെയും ജയിച്ചു നി മുകുന്ദ രാമ പാഹിമാം 🙏🏻🙏🏻 വന്നയോഗ്യ പൂക്ക് തന്റെ മന്ദിരെ ചിരം വസിച്ച മന്നവാ മനോഹരാ മുകുന്ദ രാമ പാഹിമാം 🙏🏻🙏🏻 നാടുവാഴി ആകുവാൻ ഒരുങ്ങി താതൻ അപ്പോഴേ കാട് വാഴി ആക്കി അമ്മ രാമ രാമ പാഹിമാം 🙏🏻🙏🏻 അരസകം നിനച്ചിടാതെ ഭരതനങ്ങു രാജ്യവും അഭിഷേകത്തിനാജ്ഞ ചെയ്ത രാമ രാമ പാഹിമാം 🙏🏻🙏🏻 താത കല്പന വഹിച്ചു തമ്പിയോടുമായി വനെ സീതയോടുമായി ഗമിച്ച രാമ രാമ പാഹിമാം 🙏🏻🙏🏻 അച്ഛനോടും അമ്മയോടും ആശിർവാദവും വഹിച്ചു തുച്ഛമായ വൽക്കലം ധരിച്ച രാമ പാഹിമാം 🙏🏻 🙏🏻 മന്ത്രിയാം സുമന്ത്രരോടുമായി രഥം കരെറി നി യെന്ത്ര വേഗമായി ഗമിച്ച രാമ രാമ പാഹിമാം 🙏🏻 🙏🏻 വന്നോരു ഗുഹന്നോടാന്നു നന്ദി പൂർവമായുടൻ സന്നമായി നദി കടന്നു രാമ രാമ പാഹിമാം 🙏🏻പൂർത്തിയായി ഭരദൊജന്റെ ആശ്രമം അകം പുകിന്ത് കീർത്തിയായി അനുഗ്രഹിച്ച രാമ രാമ പാഹിമാം 🙏🏻 🙏🙏.
@sruthysuraj5764
@sruthysuraj5764 Жыл бұрын
🙏🙏🙏
@shijithejus5672
@shijithejus5672 Жыл бұрын
🙏🙏
@prasanthkt2088
@prasanthkt2088 Жыл бұрын
🌹
@sreejithsree7978
@sreejithsree7978 Жыл бұрын
🥰🙏🙏🙏
@sarojamkpsarojam5140
@sarojamkpsarojam5140 Жыл бұрын
🙏🙏🙏🙏🙏
@sadanandant.kchannel3885
@sadanandant.kchannel3885 3 жыл бұрын
ജഗത്തിൽ ഇപ്പോൾ നടന്നുകൊണ്ടു ഇരിക്കുന്ന ദുരിതങ്ങളിൽ നിന്നും എല്ലാ ജീവജാലങ്ങളെയും കാത്ത രക്ഷിക്കേണമേ രാമ രാമ രാമ രാമ രാമ പാഹിമാം'
@harimadhavrajesh2458
@harimadhavrajesh2458 3 жыл бұрын
രാമ രാമ പാഹിമാം
@shaama9533
@shaama9533 6 күн бұрын
ഞങ്ങളെ കാക്കണേ രാമാ 🙏🙏ഹിന്ദുവായി എന്ന അഭിമാനം നിലനിർത്തണേ രാമ 🙏🙏🙏
@vasanthakumarias835
@vasanthakumarias835 2 жыл бұрын
പ്രഭഞ്ചത്തിലുള്ള എല്ലാം രോഗവസ്ഥയിൽ ഉള്ള ജീവജാല്ലകങ്ങൾക്കും രോഗശാന്തി നൽകി പൂർണ ആരോഗിയും നൽകി കാക്കണേ ദൈവമ്മ 🙏🙏🙏🙏🙏
@vyshnavimohan6738
@vyshnavimohan6738 Жыл бұрын
🙏🙏🙏🙏🙏valsamohan
@sivaramankaithakkapuzha3115
@sivaramankaithakkapuzha3115 Жыл бұрын
Sreerama Rama Hare Rama Jaya Jaya Rama
@darmapalan9250
@darmapalan9250 Жыл бұрын
എല്ലാവരെയും കാക്കണേ രാമ ശ്രീരാമ 🙏🙏🙏🙏🙏🙏🙏
@minis9666
@minis9666 10 ай бұрын
എല്ലാവർക്കും സമാതാനം രോഗശാന്തി നൽകണമേ ഭഗവാനെ 🙏🏼🙏🏼🙏🏼
@dinesant3324
@dinesant3324 3 жыл бұрын
ഭഗവാനെ ഈ ദുരിതത്തിൽ ലോകത്തെ രക്ഷിക്കണെ
@thankamaniradhakrishnan7341
@thankamaniradhakrishnan7341 3 жыл бұрын
Do
@renjankk8382
@renjankk8382 3 жыл бұрын
😍
@renjankk8382
@renjankk8382 3 жыл бұрын
@@thankamaniradhakrishnan7341 aa
@rajikr8794
@rajikr8794 3 жыл бұрын
Super
@dileep4370
@dileep4370 3 жыл бұрын
Good
@user-ku3ll9wg3r
@user-ku3ll9wg3r Жыл бұрын
രാമ രാമ രാമ രാമ രാമ rams🙏🙏🙏
@indhulekharajeesh6222
@indhulekharajeesh6222 2 жыл бұрын
എല്ലാ വർക്കും നല്ലത് വറുത്തനെ ദെയിവമേ 🙏🏻🙏🏻
@krishnaprasad9128
@krishnaprasad9128 Жыл бұрын
Jai sree ram
@rajeshchikku1263
@rajeshchikku1263 2 жыл бұрын
Rama rama rama rama rama rama rama rama rama rama rama rama rama rama rama rama rama rama rama rama pahimam
@swedhana
@swedhana 11 ай бұрын
🙏ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
@gopalanp5961
@gopalanp5961 2 жыл бұрын
ഭഗവാനേ, എല്ലാവരെയും അനുഗ്രഹിക്കണെ, കൂട്ടത്തിൽ എന്റെ വേദന കൂടി മാറ്റിത്തരാൻ കൃപയുണ്ടാകണം എന്നു പ്രാർത്ഥിക്കുന്നു 🌹🌹🙏
@reeshmamaneeshnivas1007
@reeshmamaneeshnivas1007 2 жыл бұрын
Koop http j in tb k jkp VB Bhhhhyyy Aps raha) jkh. Poor Pyr j
@gopalanp5961
@gopalanp5961 2 жыл бұрын
@@reeshmamaneeshnivas1007??
@rugminiraghu3111
@rugminiraghu3111 2 жыл бұрын
@@gopalanp5961 Jhjj
@thankamaniamma3320
@thankamaniamma3320 Жыл бұрын
രാമ രാമ രാമ രാമ പാഹിമാം 🙏🙏🙏ഭഗവാന്റെ അനുഗ്രഹം എന്നും എന്നും ഉണ്ടാകണേ 🙏🙏🙏🙏🙏
@chakkuchakku4431
@chakkuchakku4431 Жыл бұрын
Replay
@dhanyaa3096
@dhanyaa3096 2 жыл бұрын
ഭഗവാനെ കാത്തു കൊള്ളേണമെ
@RemyaR-ej7bj
@RemyaR-ej7bj 8 ай бұрын
രാമ രാമ പാഹിമാം 🙏🙏🙏😍❤️✨️✨️✨️🙏🙏🙏
@RamanRaman.t.p-bq3kg
@RamanRaman.t.p-bq3kg Жыл бұрын
രാമ രാമ രാമ രാമ രാമ പാഹിമാ🙏🙏🙏🙏🙏🙏🙏
@athmayarajeevaya7807
@athmayarajeevaya7807 3 жыл бұрын
Rama Rama Rama Rama Rama Rama Ramaaa Rama Rama Rama Rama Rama Rama Rama pahhimaa
@padmajaprakash9441
@padmajaprakash9441 Жыл бұрын
ദൈവമേ കാത്തു രക്ഷിക്കണേ തെറ്റ് കുറ്റങ്ങളൊകെ പൊറുത്തു തരേണമേ നേർവഴി നടത്താൻ അനുഗ്രഹിക്കേണമേ
@akrajeevan
@akrajeevan Жыл бұрын
Aa
@anjuRaveendran-ue3nd
@anjuRaveendran-ue3nd 5 ай бұрын
anju
@subhakushawaha3482
@subhakushawaha3482 3 жыл бұрын
Narayan Narayan Narayan Narayan Narayan
@priyaek5888
@priyaek5888 Жыл бұрын
🙏🙏🙏രാമ. ഭഗവാനെ എല്ലാവരെയും. കാത്തുകൊള്ളേണം
@ajanthakumari6678
@ajanthakumari6678 Жыл бұрын
Rams rama pahiemam umukundha rama pahiemam 🙏 🙏
@sasikalasoman6201
@sasikalasoman6201 2 жыл бұрын
ഭഗവാനെ എല്ലാവരെയും കാത്തു രക്ഷിക്കേണമേ
@so9uv
@so9uv 2 жыл бұрын
രാമ രാമ പാഹിമാം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anuarun9499
@anuarun9499 2 жыл бұрын
ഓം നമശിവായ
@bindujayaprakash1449
@bindujayaprakash1449 9 ай бұрын
Jai shree ram 🙏
@sivapriyaa260
@sivapriyaa260 2 жыл бұрын
ഈശ്വര ഈ ലോകത്തുള്ള എല്ലാവരുടെയും ബുദ്ധി മുട്ടുകൾ മാറ്റി തരണേ 🙏🙏🙏
@omanakuttappanomanakuttapp9812
@omanakuttappanomanakuttapp9812 2 жыл бұрын
Godislove
@adithyan8073
@adithyan8073 2 жыл бұрын
നമ്മളായിട്ട് നമ്മുടെ ബുദ്ധിമുട്ടെല്ലാം മറ്റേണം അതിന്നത് ദൈവത്തിന് ഒന്നും ചെയ്യാൻ patilla
@shreedeviunnikrishnan3906
@shreedeviunnikrishnan3906 2 жыл бұрын
🙏🙏🙏
@sureshct8495
@sureshct8495 2 жыл бұрын
❤🙏
@karunakaranek190
@karunakaranek190 2 жыл бұрын
8
@induanil6303
@induanil6303 6 ай бұрын
❤ രാമ രാമ രാമ രാമ രാമാ രാമാ രാമാ പാഹിമാം❤
@user-fm6ft9gv1v
@user-fm6ft9gv1v 7 ай бұрын
Om sree Ram jai sree Ram❤ Hare Rama hare Rama Rama Rama hare hare🙏🙏🙏🙏🙏❤❤❤
@vijayalekshmi-wu6gx
@vijayalekshmi-wu6gx Жыл бұрын
Ram ram ram🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sushamakrishnan3313
@sushamakrishnan3313 Жыл бұрын
Cv രാമ രാറ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം🙏🙏🙏🙏🙏💕💞🙏🙏❤️🍀🍀
@bijukumar139
@bijukumar139 Жыл бұрын
Rama Rama Rama Rama pahimam
@gopikasanthosh528
@gopikasanthosh528 3 жыл бұрын
Nannayittunde pakshe apurnamanu
@yeshodarandaran709
@yeshodarandaran709 3 жыл бұрын
ഓം ശ്രീ രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം
@ajithandirector1793
@ajithandirector1793 Жыл бұрын
ഹരേ രാമ ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ 🙏🙏🙏
@padmak2468
@padmak2468 Жыл бұрын
🙏🏻🙏🏻🙏🏻രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏🏻🙏🏻🙏🏻
@manimani2079
@manimani2079 3 жыл бұрын
🙏🙏🙏ശ്രീ.. രാമാ... ഈ ജീവ ജാലങ്ങളെ മഹാ മാരി യിൽ നിന്ന് കാക്കണേ
@harimadhavrajesh2458
@harimadhavrajesh2458 3 жыл бұрын
ഹെല്പ് ഗോഡ് ഓൾ മനസ് and അനിമൽസ്
@sreedevikesavan3253
@sreedevikesavan3253 3 жыл бұрын
Iooiuytrewm
@adhithyansuresh6229
@adhithyansuresh6229 2 жыл бұрын
@@harimadhavrajesh2458 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏super
@sasikalasoman6201
@sasikalasoman6201 2 жыл бұрын
മഹാ മാരി യിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കേണമേ
@manjusha.v4408
@manjusha.v4408 2 жыл бұрын
രാമ രാമ പാഹിമാം ❤️🧡💛💚💙💜🤎🖤🤍
@pvmuralidharan4205
@pvmuralidharan4205 3 жыл бұрын
⛳🕉🙏🌷 RAM JAI SREE RAM JAI RAM RAM RAM RAM RAM RAM RAM RAM RAM RAM RAM RAM RAM RAM RAM RAM RAM RAM RAM RAM RAM RAM RAM ⛳🕉🙏🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@thankack5965
@thankack5965 2 жыл бұрын
രാമ രാമ പാഹിമാം ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@ramyaarun2263
@ramyaarun2263 6 ай бұрын
ഞങ്ങളുടെ ദൈവം ഞങ്ങളെയു ഭൂമിയില്ലുളള പലരേയും രക്ഷിക്കുന്ന ദൈവം ഞങ്ങളുടെ സുപ്പർ ഹിറോ ഐ ലൗ യു മൈ ഗോഡ്
@sobhabalachandran3697
@sobhabalachandran3697 2 жыл бұрын
എല്ലാവർക്കും നല്ലത് വരും 🙏🏼🙏🏼🙏🏼🙏🏼
@ohm.sreeaavottil1098
@ohm.sreeaavottil1098 Жыл бұрын
Nalla alaapanam, kelkkumbol manassill nalla bhakthi thonnunnud, 🙏🙏🙏. Parasyam illaa 👍
@dileep4370
@dileep4370 3 жыл бұрын
അമ്മേ നാരായണ ദേവീ നാരായണ കാത്ത് രക്ഷിക്കണേ
@user-fi1zh7lc9k
@user-fi1zh7lc9k 6 ай бұрын
രാമ രാമ രാമ രാമ രാമ പാഹിമാം 🌹🌹🙏🙏🙏🙏🙏
@ValsalaR-bi1gv
@ValsalaR-bi1gv Жыл бұрын
Rama rama ramaramaramar rama rama ramaramaramapahimam
@dhanyaa3096
@dhanyaa3096 2 жыл бұрын
അമ്മേ കാത്തു കൊള്ളണമെ
@kariyararajesh8618
@kariyararajesh8618 2 жыл бұрын
പണ്ട് മുതലുള്ള ശെരിയായ നാമം. നല്ല ആലാപനം 🙏🙏🙏
@suma6455
@suma6455 2 жыл бұрын
അന്നൊക്കെ. അത്രയു० സമാധാനവു० സന്തോഷവു० ഉണ്ടായിരുന്നു. ഇന്നോ 🙏
@vsomarajanpillai6261
@vsomarajanpillai6261 Жыл бұрын
പക്ഷേ ഇത് മുഴുവനും ഇല്ലല്ലോ
@geethagopinathannair1071
@geethagopinathannair1071 2 жыл бұрын
ശ്രീരാമ രാമ ശ്രീ രാഘവൻമ രാമ ശ്രീ രാമ നമോസ്തുതെ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@Akhilpsuku
@Akhilpsuku 2 жыл бұрын
Rana
@shobaprakashan2134
@shobaprakashan2134 2 жыл бұрын
Rmaramaramarama
@hajarabihajarabi229
@hajarabihajarabi229 Жыл бұрын
ഓം ശ്രീ രാമായ നമഃ ❤️🌹🙏🙏🙏🙏🙏
@shinemanohar9326
@shinemanohar9326 Жыл бұрын
ഭഗവാനേ ♥️♥️♥️🙏🙏🙏
@ajithandirector1793
@ajithandirector1793 Жыл бұрын
ഭഗവാനെ ശ്രീ രാമചന്ദ്ര സ്വാമിയേ... അടിയങ്ങളെ കാത്തു രക്ഷിക്കേണമേ... എന്റെ അസ്വസ്ഥത മാറ്റി താ...
@sarasammapillai1906
@sarasammapillai1906 Жыл бұрын
Krishna guruvayurappa
@ramyaarun2263
@ramyaarun2263 6 ай бұрын
Super super super 👌 👍
@dhanyaa3096
@dhanyaa3096 2 жыл бұрын
ആപത്തുകളൊന്നും വരാതെ കാതുകൊള്ളണമെ🙏🙏🙏
@panmanadileepkumar635
@panmanadileepkumar635 3 жыл бұрын
Ramaaaaaa bhakavaneeeee
@babyko7958
@babyko7958 2 жыл бұрын
ശ്രീ രാമസന്ധ്യനാമംഅക്ഷരംവരികൾവേണംഅ
@adhithyansuresh6229
@adhithyansuresh6229 2 жыл бұрын
Super 🙏🙏🙏🙏
@vismayadaya3153
@vismayadaya3153 2 жыл бұрын
DAYA
@vismayadaya3153
@vismayadaya3153 2 жыл бұрын
Vimpaya
@HoneYS628
@HoneYS628 2 жыл бұрын
Njan viliku vekkubol eannu ee pattu kelkarud 🙏rama rama hare rama
@HoneYS628
@HoneYS628 2 жыл бұрын
🥰like🙏
@sujas6256
@sujas6256 3 жыл бұрын
ജയ് ശ്രീരാമൻ ജയ് സീതാതേവി ജയ് ശ്രീ ഹനുമാൻ.... ഇന്ന് കർക്കിടകം ഒന്ന്.എല്ലാവർക്കും കൊറോണ ഒഴിഞ്ഞ ഒരു നല്ലകാലം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@priyaSanthosh-ss2xp
@priyaSanthosh-ss2xp 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@RemyaR-ej7bj
@RemyaR-ej7bj 6 ай бұрын
ഗർഭിണി ആയിട്ട് ഇരിക്കുവാ ബ്രഡറസ്റ്റ് ആണ് എന്റെ കുഞ്ഞുങ്ങൾക് ഒരു ആബത്തും വരുത്താതെ കാത്തോളണേ ദൈവങ്ങളെ തുണ്ണ സർവേശ്വര 🌸🌸🌸🥰🥰🥰😍😍😍😍🙏🙏🙏🙏
@lejusenkoickal9986
@lejusenkoickal9986 6 ай бұрын
🙏🙏🙏🥰
@anitha6379
@anitha6379 3 ай бұрын
❤ രാമരാമ ജയ രാജാറാം രാമരാമ ജയ സീതാറാം. പണ്ട് അമ്മുമ്മ ചൊല്ലുന്ന സന്ധ്യാ നാമം. കുട്ടിക്കാലത്ത് ഞാനും കൂടെ ചൊല്ലുമായിരുന്നു
@bharathiyan5586
@bharathiyan5586 7 ай бұрын
സംസാരവും തിരിച്ചറിവും തുടങ്ങിയ പിച്ചവെച്ച് നടക്കുന്ന കാലം മുതൽ മുതിർന്നവരുടെ കൂടെ ഇരുത്തി കേൾപ്പിച്ച് പഠിപ്പിച്ച് രക്ക്തത്തിൽ അലിഞ്ഞ് ചേർന്ന വരികൾ മറക്കില്ലൊരിക്കലും മരിക്കില്ലാ ഭൂമിയുള്ളടത്തോളം കാലം 🙏🙏🙏
@surendransuren8065
@surendransuren8065 2 жыл бұрын
രാമ രാമ രാമ രാമ രാമ ജപിക്കുന്ന ഹൃദയത്തിൽ ഭഗവാനും ഹനുമാനും പ്രസാദിക്കണേ .....!
@geethababugeethababu761
@geethababugeethababu761 2 жыл бұрын
Jjkoo
@sabashivansh6010
@sabashivansh6010 Жыл бұрын
Om jai sree ram
@swedhana
@swedhana Жыл бұрын
രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏🙏🙏
@susheelavijayan4612
@susheelavijayan4612 Жыл бұрын
Rrt
@KrishnaKrishna-sx1wq
@KrishnaKrishna-sx1wq Жыл бұрын
രാമ രാമ രാമ രാമ രാമ രാമ രാമാ... രാമ രാമ രാമ രാമ രാമ രാമ പാഹിമാം.. 🙏 ലോകാ സമസ്താ സുഖിനോ ഭവന്തു 🙏
@jayasreek1106
@jayasreek1106 3 жыл бұрын
ജയ് ശ്രീരാമ രഘുപതേ ശ്രീരാമ പാഹിമാം
@suvarnavinod1377
@suvarnavinod1377 Жыл бұрын
🙏🙏🙏🙏🙏🙏🙏ഭഗവാനെ കാത്തുകൊള്ളണമേ എന്റെ കുടുംബ ത്തെയും എന്റെ നാടിനെ യും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@swedhana
@swedhana Жыл бұрын
രാമ രാമ രാമ രാമ പാഹിമാം 🙏🙏🙏🙏🙏
@girijarameshramesh1705
@girijarameshramesh1705 2 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ രാമ രാമ രാമ രാമ രാമആ....🙏🙏🙏🙏🙏🙏
@lekhaanil9900
@lekhaanil9900 2 жыл бұрын
രാമ രാമ രാമ രാമ രാമ രാമ പാഹിമാം 💚🙏🙏🙏🙏
@shobaprakashan2134
@shobaprakashan2134 Жыл бұрын
Mukundaramapahimam
@sreerajrs7767
@sreerajrs7767 3 жыл бұрын
Harerama
@anandhujijesh6570
@anandhujijesh6570 Жыл бұрын
രാമ രാമ രാമ പാഹിമാം🙏🙏🙏
@sadanandant.kchannel3885
@sadanandant.kchannel3885 3 жыл бұрын
രാമ രാമ രാമ രാമ പാഹിമാം ഈ വരികൾ രാമായണം കേൾക്കും പോൽ തന്നെ ഉണ്ട്
@actor9987
@actor9987 3 жыл бұрын
അതേ മനസ്സിന് എന്തോ ഒരു ലാഘവത്വം
@sulochanaok6258
@sulochanaok6258 3 жыл бұрын
T.
@sheelakrishna1980
@sheelakrishna1980 Жыл бұрын
ലോഘ സമസ്ത സുഖിനോ ഭവന്തു രാമരാമരാമപാഹിമാം 🙏🙏🙏
@vinayankokkadu9664
@vinayankokkadu9664 3 жыл бұрын
രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏🙏🙏
@haridasvlog5161
@haridasvlog5161 2 жыл бұрын
രാമ
@jalajas-ww5gp
@jalajas-ww5gp Жыл бұрын
രാമ രാമ രാമ പാഹിമാം
@sarasukp3608
@sarasukp3608 3 жыл бұрын
Hare rama hare rama rama rama hare hare
@user-le6bx8xt9g
@user-le6bx8xt9g 3 жыл бұрын
ജയ് ശ്രീറാം 🚩🚩🚩🚩
@Njangade_Kada
@Njangade_Kada Жыл бұрын
🙏രാമ 🙏
@user-sg3ev1bn9h
@user-sg3ev1bn9h 6 ай бұрын
രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമ
@amalshome188
@amalshome188 2 жыл бұрын
സൂപ്പർ മോളൂട്ടി ♥💛❤💜💙😍
@ValsalaPK-cs2nz
@ValsalaPK-cs2nz 11 ай бұрын
🙏
@mohananv.k.oldisgold3221
@mohananv.k.oldisgold3221 2 жыл бұрын
രാമരാമപാഹിമാം വീടിന്റെ ജപ്തി കടബാധ്യതകൾ തീർത്തു തരേണമേ
@chandrikal4405
@chandrikal4405 Жыл бұрын
Chandrika Rama Rama Rama Rama Rama Rama 🙏🙏🙏🙏🙏🙏🙏
@azhakintedevathakumary9439
@azhakintedevathakumary9439 2 жыл бұрын
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം🙏🙏🙏
@anjaliramesh5469
@anjaliramesh5469 Жыл бұрын
Namaste
@ponudev8331
@ponudev8331 Жыл бұрын
🥳yuyiv Jl🎂ലുഹ്ഹ്ഹക് Kjquhluwwbbnjq❤😂
@renukarajesh2961
@renukarajesh2961 Жыл бұрын
Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Pahimam 🙏🙏🙏🙏
@valsammavasu476
@valsammavasu476 3 жыл бұрын
Jai Sree Ram
@manjulakg3833
@manjulakg3833 2 жыл бұрын
Krishnaa guruvayurappa ..... ellavareyum kakanaee...🙏🙏🙏🙏🙏
@sindhusindhu2432
@sindhusindhu2432 2 жыл бұрын
Good
@vasanthakumariu6899
@vasanthakumariu6899 3 жыл бұрын
രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം
@anulalmg3500
@anulalmg3500 3 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ...🙏🙏🙏🙏
@sukanyasukanya1589
@sukanyasukanya1589 3 жыл бұрын
0lllllll hare Rama hera krishna.........
@valsaneyyani7678
@valsaneyyani7678 3 жыл бұрын
1
@krishnakumardjncc6323
@krishnakumardjncc6323 2 жыл бұрын
സൂപ്പർ 👍🏻🙏🏻🙏🏻🙏🏻👏🏻👏🏻
@krishnakumardjncc6323
@krishnakumardjncc6323 2 жыл бұрын
I will support u Don't stop comments 🙏🏻🙏🏻🙏🏻🙏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👍🏻👍🏻👍🏻😃🧖🏼👏🏻👍🏻🇮🇳
@11xfootball24
@11xfootball24 2 жыл бұрын
രാമ കാത്തുകൊള്ളണമേ 🙏🙏
@saranyarajeeshsaranya2072
@saranyarajeeshsaranya2072 3 жыл бұрын
Rama Rama Rama Rama Rama Rama Rama
@unnimnair7958
@unnimnair7958 3 жыл бұрын
Kathurakshikanamae
@user-bx2ze9bo4f
@user-bx2ze9bo4f Жыл бұрын
Welldone
@yeshodarandaran709
@yeshodarandaran709 3 жыл бұрын
ഓം ശ്രീ ഗണായകം നമാമിതം ഓം ശ്രീ ലളിതാംബിക യേ നമഃ ഓം ഹരിശ്രീ നമശിവായ നമഃ ഓം ശ്രീ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം
@sheebashan5939
@sheebashan5939 3 жыл бұрын
🙏🏻
@chandradas3581
@chandradas3581 2 жыл бұрын
#)set
@ambikanarayanan9670
@ambikanarayanan9670 8 ай бұрын
രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏🙏🙏🙏🙏
@shylajakumari1175
@shylajakumari1175 3 жыл бұрын
മനസ്സിന് വളരെ സമാധാനം 🙏🙏🙏
@actor9987
@actor9987 3 жыл бұрын
അതേ . യുക്തി വാദികൾ നശിക്കട്ടെ
@geethaa9104
@geethaa9104 2 жыл бұрын
HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 🙏
@Sajithagopu
@Sajithagopu 4 ай бұрын
ഭഗവാനെ എല്ലാവരേയകാത്തുകൊള്ളേണ്ണമേ🙏🙏r🙏🙏🙏
@sreedeviiloveyouacha1295
@sreedeviiloveyouacha1295 2 жыл бұрын
Rama rama rama rama rama hare pahimam rama pathan cherane mukunda rama pahimam
@sasidharan-lv1uv
@sasidharan-lv1uv Жыл бұрын
ഈ ലോകത്തിൽ എല്ലാവരും പട്ടിണി കൂടാതെ ഇരിക്കണമേ, രാമ രാമ rama🙏🙏🙏
SREE RAMA SANDHYANAMAM | K S CHITHRA | K S BEENA | V DAKSHINAMOORTHY
44:32
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 26 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 16 МЛН
മഹാലക്ഷ്മിസ്തവം | MAHALAKSHMISTHAVAM
13:28
Samanthra TV | വിരല്‍ തുമ്പില പുണ്യം
Рет қаралды 3,3 МЛН
Amme Narayana Devi Narayana - Hindu Devotional Song
20:36
Sarasan Vasudevan
Рет қаралды 36 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 26 МЛН