ശ്രീമതി ബാലൻ കമ്മിറ്റി

  Рет қаралды 45,700

Pongummoodan

Pongummoodan

Күн бұрын

Пікірлер: 340
@aniljohn1908
@aniljohn1908 2 ай бұрын
പഠിച്ച കാലത്തു നന്നായി പഠിച്ചതിന്റെ ഒരു ഗുണമാകാം പൊങ്ങാൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന താങ്കൾക്കു സഭ്യമായി അതിക്ഷേപിക്കാനുള്ള ഈ കഴിവ്... താങ്കളുടെ ശൈലിക്കു Big salute... ഈ കഴിവിന് തക്ക പ്രതിഫലം youtube തരുന്നുണ്ടോ എന്നും, എന്തുകൊണ്ട് പ്രമുഖ ചാനലുകൾ താങ്കളെ അവരുടെ satire പരിപാടികളിൽ ഉൾപെടുത്തുന്നില്ല എന്നതിലും മാതാവിനെ സസ്‌റൂഷിക്കാനുള്ള വാഞ്ച പരിഗണിച്ചിട്ടും സങ്കടമുണ്ട്. നന്മകൾ നേരുന്നു 🙏🙏🙏
@rsn61252
@rsn61252 2 ай бұрын
Very true
@vijayanparayilat3362
@vijayanparayilat3362 2 ай бұрын
Wellsaid
@shanmughadas7855
@shanmughadas7855 2 ай бұрын
🙏🙏🙏
@French1907
@French1907 2 ай бұрын
ദുരിതാശ്വാസഫണ്ട്‌ അടിച്ചുമാറ്റാൻ സഖാക്കളെ സഹായിക്കുമെന്നല്ലാതെ, നാലുകൊല്ലം മുമ്പ് ഹേമ രചിച്ച ഈ കൃതി കൊണ്ട്...!!😂😂
@roy2060
@roy2060 2 ай бұрын
ഒരു ദുരന്തത്തിനിടെ പൂട്ടുകച്ചവടം നടത്തുന്നവർ
@sathykgsathyreji
@sathykgsathyreji 2 ай бұрын
സത്യം
@radhakrishnang-um6kc
@radhakrishnang-um6kc 2 ай бұрын
ജനശ്രദ്ധ മാറ്റാൻഇവന്മാരുടെ ഒരു പരിപാടി 👍🎉🎉🎉🎉🎉🎉🎉
@gvasudevanpillai5820
@gvasudevanpillai5820 2 ай бұрын
പൊങ്ങ കലക്കി 👍🏻👍🏻
@JamesJNJ
@JamesJNJ 2 ай бұрын
ഈ വർഷം കമ്മിഷൻ്റെ മേൽനോട്ടത്തിൽ പുതിയ അവാർഡുകൾ കീഴെ പറഞ്ഞിരിക്കുന്ന തസ്ഥികകളിൽ നൽകുന്നതാണ്. വിഭാഗങ്ങളിൽ ചിലത് ഉൾപെടുത്തുന്നു. മികച്ച കളിക്കാരൻ നടൻ മികച്ച കളിക്കരി നടി മികച്ച കളിക്കാരൻ/കളിക്കാരി കലാസംവിധായകൻ മികച്ച സ്വഭാവ കളിക്കാരൻ നടൻ മികച്ച സ്വഭാവ കളിക്കാരി നടി മികച്ച കളിക്കാരൻ/കളിക്കാരി നൃത്തസംവിധായകൻ മികച്ച കളിക്കാരൻ/കളിക്കാരി ഛായാഗ്രാഹം മികച്ച കളിക്കാരൻ/കളിക്കാരി ഹാസ്യം മികച്ച കളിക്കാരൻ/കളിക്കാരി വസ്ത്രാലങ്കാരം മികച്ച നവാഗത കളിക്കാരൻ സംവിധായകൻ മികച്ച ഡബ്ബിംഗ് കളിക്കാരൻ/കളിക്കാരി ആർട്ടിസ്റ്റ് മികച്ച മേക്കപ്പ് കളിക്കാരൻ/കളിക്കാരി ആർട്ടിസ്റ്റ് മികച്ച സംഗീത കളിക്കാരൻ ഗാന സംവിധായകൻ മികച്ച തിരക്കഥ കളിക്കാരൻ മികച്ച രണ്ടാമത്തെ കളിക്കാരൻ നടൻ മികച്ച രണ്ടാമത്തെ കളിക്കാരി നടി
@JamesJNJ
@JamesJNJ 2 ай бұрын
ഈ വർഷം കമ്മിഷൻ്റെ മേൽനോട്ടത്തിൽ പുതിയ അവാർഡുകൾ കീഴെ പറഞ്ഞിരിക്കുന്ന തസ്ഥികകളിൽ നൽകുന്നതാണ്. വിഭാഗങ്ങളിൽ ചിലത് ഉൾപെടുത്തുന്നു. മികച്ച കളിക്കാരൻ നടൻ മികച്ച കളിക്കരി നടി മികച്ച കളിക്കാരൻ/കളിക്കാരി കലാസംവിധായകൻ മികച്ച സ്വഭാവ കളിക്കാരൻ നടൻ മികച്ച സ്വഭാവ കളിക്കാരി നടി മികച്ച കളിക്കാരൻ/കളിക്കാരി നൃത്തസംവിധായകൻ മികച്ച കളിക്കാരൻ/കളിക്കാരി ഛായാഗ്രാഹം മികച്ച കളിക്കാരൻ/കളിക്കാരി ഹാസ്യം മികച്ച കളിക്കാരൻ/കളിക്കാരി വസ്ത്രാലങ്കാരം മികച്ച നവാഗത കളിക്കാരൻ സംവിധായകൻ മികച്ച ഡബ്ബിംഗ് കളിക്കാരൻ/കളിക്കാരി ആർട്ടിസ്റ്റ് മികച്ച മേക്കപ്പ് കളിക്കാരൻ/കളിക്കാരി ആർട്ടിസ്റ്റ് മികച്ച സംഗീത കളിക്കാരൻ ഗാന സംവിധായകൻ മികച്ച തിരക്കഥ കളിക്കാരൻ മികച്ച രണ്ടാമത്തെ കളിക്കാരൻ നടൻ മികച്ച രണ്ടാമത്തെ കളിക്കാരി നടി
@prakashk.p9065
@prakashk.p9065 2 ай бұрын
ആമയിഴഞ്ചാൻ മുതൽ മുല്ലപ്പെരിയാർ വരെ ഒഴുകി പോയി.
@anandrs9410
@anandrs9410 2 ай бұрын
മുത്തുപോങ്ങാന് മറ്റൊരു പൊങ്ങന്റെ നല്ല നമസ്കാരം 🙏🙏🙏🌹🌹🌹
@gopakumarb
@gopakumarb 2 ай бұрын
ഹരീഷ് ഏട്ടാ...വളരെ നന്നായി പറഞ്ഞു...ഞാന്‍ ഈ വിഷയത്തില്‍ ചേട്ടന്റെ ഒരു വീഡിയോ കാത്തിരിക്കുക ആയിരുന്നു...എന്നാലും...ആ കടുക്ക ജല പ്രയോഗം...കിടുക്കി
@velayudhana9697
@velayudhana9697 2 ай бұрын
മാനം പോയാലെന്താ പണവും പ്രശസ്തിയും വന്നാൽ സമൂഹത്തിൽഅംഗീകാരം ലഭിക്കും
@mohang7545
@mohang7545 2 ай бұрын
പോങ്ങൻ ജി പൊളിച്ചഅടുക്കി 👍👌🙏
@saneeshsanu1380
@saneeshsanu1380 2 ай бұрын
അതിൽ ഉറപ്പായും ഇല്ലാത്ത പേരുകൾ സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ, കൃഷ്ണകുമാർ, ദേവൻ. ഉണ്ടായിരുന്നെങ്കിൽ പേരുകൾ പുറത്ത് വന്നേനെ. ഇനി ഉറപ്പായും ഉള്ള പേരുകൾ മുകേഷ്, ഗണേഷ്. , കമാലുദീൻ, അലൻസിയർ,...... extra ' . അതുകൊണ്ട് പേര് പുറത്ത് വന്നില്ല.😎
@nrajshri
@nrajshri 2 ай бұрын
ഷൈൻ ടോം ചാക്കോ സൗബീർ ഭാഗ്യലക്ഷ്മി സിദ്ദിഖ് ബി ഉണ്ണികൃഷ്ണൻ
@HermitNathan
@HermitNathan 2 ай бұрын
Suresh gopi sadhyatha und.. Unni mukundan is gentleman.
@sreekandannair6447
@sreekandannair6447 2 ай бұрын
Naattu Rajavum,Pokiri King,OLX Kovalan Onnum Elle🤔
@lissysantosh3661
@lissysantosh3661 2 ай бұрын
മലയാളി അടിപൊളി ആണ് ഇപ്പോഴാണു മനസ്സിലാക്കുന്നത് ഹരീഷ് ചേട്ടൻ നമിച്ചു 💯 correct 👌
@radhakrishnang-um6kc
@radhakrishnang-um6kc 2 ай бұрын
👍ജനശ്രദ്ധ മാറ്റാൻ ഒരു pani🎉🎉🎉🎉🎉🎉🎉🎉
@sonofnanu.6244
@sonofnanu.6244 2 ай бұрын
നാലരവർഷങ്ങളെടുത്തു........ ഹേമ കമ്മീഷൻറിപ്പോർട്ടിലെ 'സത്ത'യൂറ്റി പുറത്തുകളഞ്ഞ്, അതിലെ 'ചണ്ടി'യെടുത്ത് പൊതുജനത്തിനുനൽകാൽ........ ഭരണകൂടം നിലവിൽനേരിടുന്ന പ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധതിരിക്കാൻ ഇതൊക്കെമതിയെന്ന് ഇവിടുത്തെ ഭരണകർത്താക്കൾക്ക് നന്നായറിയാം.
@balakrishnankm3186
@balakrishnankm3186 2 ай бұрын
നിർഭയനായി സത്യങ്ങൾ കുറച്ചെങ്കിലും വിളിച്ചു പറയാൻ കഴിയുന്ന പോങ്ങന് അഭിനന്ദനങ്ങൾ
@padminitp1043
@padminitp1043 2 ай бұрын
ഇതിലെ ഒരു കാര്യവും ഞെട്ടി ക്കുന്നില്ല. മാധ്യമങ്ങൾ ഇതു പൊക്കി കൊണ്ടു വന്നതു എന്തിനാണെന്നു ബോധം ഉള്ള വ൪ക്കു മനസ്സിലായി കാണു൦. എന്തെല്ലാം പ്രശ്നങ്ങൾ അതിനടിയിൽ പെട്ടു ചതഞ്ഞരയു൦. സ൦ഭവാമി യുഗേ യുഗേ.
@xangrilag
@xangrilag 2 ай бұрын
Student's strike in West bengal could exclude from Mapras evening debate.
@josecj949
@josecj949 2 ай бұрын
അഭിനന്ദനങ്ങൾ പോ ങ്ങൻജി 🙏🙏എപ്പോഴും ഉണർന്നിരിക്കുക, സമൂഹത്തിനുവേണ്ടി..... 🙏♥️
@kumarsunilkumar3028
@kumarsunilkumar3028 2 ай бұрын
പോങ്ങൻ ജി നമസ്കാരം ഇത് നാറ്റക്കേസ് ആണ് അതുകൊണ്ട് കൂടുതൽ ഒന്നും പറയണ്ട പറയുന്നവൻ നാറും👍👍👍🌹
@ravindrankk8491
@ravindrankk8491 2 ай бұрын
ആമനോഹരദീർഘവീക്ഷണം ..നന്ദി..
@French1907
@French1907 2 ай бұрын
മിന്നിതിളങ്ങുന്ന താരങ്ങൾ അനുഭവിച്ചതിന്റെ നൂറിരട്ടി സഹനം എൽ സി മുതൽ സഹിച്ചാണ് പലരും സിസി യിലും അതുക്കുംമേലേക്കുമൊക്കെ എത്തിയത്..!!
@sjithr
@sjithr 2 ай бұрын
താങ്കളുടെ മലയാള ഭാഷാ പദാവലി അപാരം ❤❤ 👍
@sreedevik.p7815
@sreedevik.p7815 2 ай бұрын
പോങ്ങാ, നമുക്ക് നമ്മളോട് തന്നെ സഹതപിക്കാം....എന്തൊരു ഗതികേട്!!!!!!
@ianandapuram3484
@ianandapuram3484 2 ай бұрын
ഓണം കിറ്റ് പാർട്ടിയിലെ പ്രശ്നങ്ങൾ ദുരിതാശ്വാസ ഫണ്ട് 😂😂😂😂😂😂😂😂😂
@triump
@triump 2 ай бұрын
ഒരു അന്വേഷണ കമ്മീഷൻ വച്ച് ഒരു report ഉണ്ടാക്കി, അത് വച്ച് വിലപേശൽ. അതിനപ്പുറം ഇന്നും ഇല്ല.
@jayasreepwarrier2536
@jayasreepwarrier2536 2 ай бұрын
സിനിമ പണിക്കാർ കാരണം വയനാട്ടുകാരെ എല്ലാവരും മറന്നു തുടങ്ങി....
@MINIkKMINI
@MINIkKMINI Ай бұрын
വയനാട് മാത്രം ആണോ മുല്ലപെരിയാർ മറന്നുവോ
@cisftraveller1433
@cisftraveller1433 2 ай бұрын
Top ukiest,mukesh, Ganesh, വിജയ് ബാബു.doubt persone -- മോഹൻലാൽ, സിദ്ദിഖ്
@thulasidasannarayanan4196
@thulasidasannarayanan4196 2 ай бұрын
അപാര കഴിവുള്ള ആളാണ് mr ponganji നമസ്ക്കാരം നമിച്ചു
@babunair3139
@babunair3139 2 ай бұрын
100%ശരിയാണ് അഭിനന്ദനങ്ങൾ
@thomassebastian7596
@thomassebastian7596 2 ай бұрын
പുതിയൊരു അളവ് യന്ത്രം.. പീഡന മാപിനി കണ്ടുപിടിച്ച ശ്രീമതി ബാലനും അടുത്തവർഷത്തെ കേരള സമാധാന നോബൽ സമ്മാനം നൽകി ആദരിക്കണം😂😂
@AsokanKK-jo4tt
@AsokanKK-jo4tt 2 ай бұрын
ആരുടെയെങ്കിലും വാതിൽ തകർക്കുന്നതാണ് ശിക്ഷാർഹം 😂😂😂😂😂😂😂അത് കൊള്ളാം
@anoop1818
@anoop1818 2 ай бұрын
ടൈറ്റിൽ പൊളിച്ചു👌👌
@balagovindansreevalsam8079
@balagovindansreevalsam8079 2 ай бұрын
കുറച്ചു കാലത്തേക്ക് വിഷയമായി. എല്ലാം "ഹേമ "യിൽ സമർപ്പിതം!
@shaijujoy4317
@shaijujoy4317 2 ай бұрын
ഇല്ല ഏതോ കാര്യംമറക്കാൻ മാത്രം ഉള്ള റിപ്പോര്ട്ട് 1 റിപ്പോർട്ട്
@rajakumarannambiar7637
@rajakumarannambiar7637 2 ай бұрын
നമസ്കാരം പോങ്ങൻചേട്ടാ താങ്കളുടെ അവതരണം ഇതേ പടി നടക്കട്ടെ
@balanbalan9958
@balanbalan9958 11 күн бұрын
നല്ല കൃതി. ഹേമ റിപ്പോർട്ട്.vedi
@govindankuttykg652
@govindankuttykg652 2 ай бұрын
സിനിമാ രംഗത്ത് പ്രവൃത്തിക്കുന്നവരെ ബ്ലാക്കു മെയിൽ ചെയ്ത് പാർട്ടി വരുതിയിൽ നിർത്താൽ സർക്കാർ പണം കൊടുത്ത് ഹേമാ കമ്മറ്റിയെ കൊണ്ട് എഴുതിവാങ്ങിയ വാറോല > ഗൗരവമുള്ള മറ്റു പല പ്രശ്നങ്ങളിൽ നിന്നും ചർച്ച വഴി തിരിച്ചുവിടാൻ ഈ കമ്മറ്റി റിപ്പോർട്ട് എന്ന ചവറിനു കഴിഞ്ഞു.
@cicilyantony4035
@cicilyantony4035 2 ай бұрын
Correct
@girikumars9461
@girikumars9461 2 ай бұрын
👍🏻👍🏻
@anilmathew688
@anilmathew688 2 ай бұрын
പോങ്ങൻ്റെ വാക്കുകൾ കേൾക്കാൻ തന്നെ ഒരു രസമുണ്ട് -അസാമാന്യമായ കഴിവ് തന്നെ പോങ്ങൻ്റ വാചകശൈലി❤
@SureshS-ei3uc
@SureshS-ei3uc 2 ай бұрын
Mr. Pongan swami..... അങ്ങയുടെ പുറകെ മലയാളി സമൂഹം വരുന്ന ഒരു കാലം അധിവിദൂരമല്ല....... 🙏🏽
@hillarytm6766
@hillarytm6766 2 ай бұрын
മൂത്ര സഞ്ചിയോട് എന്തൊരു പ്രേമം ആണ് സിനിമ നക്ഷത്രങ്ങൾക്ക്
@Me-zs7eq
@Me-zs7eq 2 ай бұрын
U r mistaken.... Is it's name, urinary sack or reproductive In/Out way...?
@stylesofindia5859
@stylesofindia5859 2 ай бұрын
മൂത്രപ്പുര എന്ന് പറയുക
@ഹൂറിരാഞ്ജി
@ഹൂറിരാഞ്ജി 2 ай бұрын
ഒന്നര ഇഞ്ച് മൂത്രകുഴി
@mvjose4686
@mvjose4686 2 ай бұрын
🙏🌹
@sureshkckc3977
@sureshkckc3977 2 ай бұрын
😄😄😄😄
@radhakrishnanvykundam5252
@radhakrishnanvykundam5252 2 ай бұрын
ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്ന ചില മഹിളാ മണികളും അമ്മ മാരും
@sureshmb515
@sureshmb515 2 ай бұрын
👍 പോങ്ങൻ ജിക്ക് നല്ല നമസ്കാരം
@jasminshinto3175
@jasminshinto3175 2 ай бұрын
എൻ്റെ പൊന്നു സാറേ നമിച്ചു🙏🙏🙏
@ambilispillai
@ambilispillai 2 ай бұрын
നമസ്കാരം ജീ 🙏🙏🙏♥️
@pongummoodan
@pongummoodan 2 ай бұрын
🙏♥️🙏
@mgschithara3174
@mgschithara3174 2 ай бұрын
സിനിമ കളക്ഷൻ ഇപ്പോൾ കൂടുതൽ ഉള്ളത് വസ്ത്രലങ്കാരം ഇല്ലാത്ത സിനിമക്കാണ് 🤪🤪🤪🤪
@prabhakarannair7649
@prabhakarannair7649 2 ай бұрын
ഇത്ര ശുദ്ധമായി സാഹിത്യത്തോടു വിവരിക്കാൻ മാറ്റാർക്കു കഴിയും അഭിനന്ദനങ്ങൾ best of luck
@nishas1471
@nishas1471 2 ай бұрын
നൻമയുള്ള ലോകമേ ...😮😮😮
@rajeshkg7926
@rajeshkg7926 2 ай бұрын
👍പോങ്ങൻ വളരെ നന്നായിട്ടുണ്ട്.
@sanalkumar4985
@sanalkumar4985 2 ай бұрын
ഹേമകമ്മറ്റി റിപ്പോർട്ടിൽ ആരും ആരെയും ഒരു ചുക്കും ചെയ്യാൻപോകുന്നില്ല കാട്ടുമുടിച്ചതിന്റ കണക്കുകൾ ചോദിച്ചപ്പോൾ അതിൽനിന്നു ജനങളുടെ ശ്രെദ്ധ തിരിക്കാനുള്ള കുരുട്ടുബുദ്ധി
@rajanvelayudhan7570
@rajanvelayudhan7570 2 ай бұрын
മലയാളിയെ ഇരുത്തി ചിന്തിപ്പിക്കാൻ വേണ്ടത് പറഞ്ഞ പോങ്ങന് നല്ലൊരു നമസ്കാരം.
@sreelal9kk
@sreelal9kk 2 ай бұрын
വയനാട് തീർന്നു ഇനി ഹേമക്ക് പുറകെ
@osologic
@osologic 2 ай бұрын
സ്ത്രീയുടെ വില സ്വന്തം ശരീരത്തിന്റെ പവിത്രതയാണ് എന്നും അത് കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്വം അവനവന് മാത്രമാണ് എന്നറിയുന്നതുമാണ് സന്മാർഗ്ഗം. അത് പുരുഷനെക്കൊണ്ട് അനുസരിപ്പിക്കുന്നതും സന്മാർഗ്ഗ ജീവിതമാണ്.
@geethasuresh1284
@geethasuresh1284 2 ай бұрын
The way u present some topics it's really very funny .chirichu kondallathe Kanan pattilla.😂😂 Hats off to u
@sureshm1808
@sureshm1808 2 ай бұрын
ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും, കഴിവുകേടുകൾ മറച്ചുവച്ചു, ഇപ്പോഴത്തെ പ്രശ്നങ്ങളിൽനിന്നും മാധ്യമശ്രദ്ധതിരിച്ചുവിടാനും, കുറേ സമ്പന്നസിനിമ ക്കാരെ ബ്ലാക്‌മെയ്ൽ ചെയ്തു വരുതിയിൽ നിർത്താനുമുള്ള, മറ്റൊരു സോളാർ 😂😂😂😂. സൂപ്പർ പൊങ്ങൻജി ❤❤❤
@devanganadeva5717
@devanganadeva5717 2 ай бұрын
ക്രി തൃമ ചന്തി വച്ചതാണങ്കിൽ അത് അർബുദമായി അനുഭവിക്കേണ്ടിവരും.
@devanganadeva5717
@devanganadeva5717 2 ай бұрын
മലയാളിയുടെ ലൈങ്കിക ദാരിദ്ര്യം മുഴുവൻ അതിൽ ആവാഹിക്കപെടും എന്നിട്ടത് പൊട്ടും !
@sajeevck5539
@sajeevck5539 2 ай бұрын
ഞാൻ ഏകദേശം ഇരുപത്തിയഞ്ചു വര്ഷങ്ങള്ക്കു മുമ്പ് എന്റെ വീട്ടിൽ സിനിമയും സീരിയലും കാണുന്നത് വിലക്കിയിട്ടുള്ളതാണ് കാരണം ഈ രണ്ടും വളരെ മോശം ഫീൽഡ് ആയതു തന്നെ
@reghugopalan1
@reghugopalan1 2 ай бұрын
ധനികൻ്റെ വ്യഭിചാരവും പാവപ്പെട്ടവൻ്റെ മരണവും ഒരു വിഷയം അല്ല.
@radhakrishnannairv6426
@radhakrishnannairv6426 2 ай бұрын
എങ്ങനയാ സാറെ ഇങ്ങനെ ഒക്കെ പറയാൻ സാധിക്കുന്നത്... സൂപ്പർ....❤😊
@roy2060
@roy2060 2 ай бұрын
ഹേമാകമ്മിറ്റിയിലെ പ്രമുഖ നടൻ അധികാരവർഗ്ഗത്തിന് വേണ്ടപ്പെട്ടവൻ ആണെന്ന് തോന്നുന്നു
@crusadewarrior9783
@crusadewarrior9783 2 ай бұрын
"കൃത്രിമക്കുണ്ടിയുമായി ഉദ്ഘാടിക്കാൻ നാടൊട്ടുക്കും ഓടി നടക്കുന്ന നടി " അതിഷ്ടപ്പെട്ടു😂 (അത് ഹണി റോസ ആയിരിക്കില്ല😅)
@ajithnu6080
@ajithnu6080 2 ай бұрын
നമസ്ക്കാരം ❤
@radhakrishnannair8881
@radhakrishnannair8881 2 ай бұрын
Well said. Big salute.
@viswanathan2743
@viswanathan2743 2 ай бұрын
ഷാജൻ സ്കറിയ, സുനിൽ മാത്തു, മാരാർ അടുത്തത് '- .......😊
@SathyanAlr
@SathyanAlr 2 ай бұрын
സത്യം വിളിച്ചു പറയുന്നതിന് നേരിൽ കണ്ടാൽ നിങ്ങൾക്ക് ഒരു ഉമ്മതരും ഞാൻ
@narayanankuttykutty3328
@narayanankuttykutty3328 2 ай бұрын
Excellent talk.
@kainadys
@kainadys 2 ай бұрын
Best assessment.....👌👌👌 Big like.......👍
@chirikandant8356
@chirikandant8356 2 ай бұрын
മാന്യന്മാർ പലരും കിട്ടാത്ത കൊതിക്കെറുവ് കൊണ്ട് നടക്കുന്നവർ ആണ് ✍️ മിക്ക നടിമാരും കാര്യസാധ്യത്തിന് വേണ്ടി കിടന്ന് കൊടുക്കുന്നവർ ആണ് ✍️ഇതിൽ ചതി വരുന്നത് കളി കഴിഞ്ഞിട്ടും അവസരം കൊടുക്കാതാവുമ്പോൾ ആണ് ✍️അപ്പൊ പീഡനം ആവും ഇത്‌ 🤪
@SukumaranA-f6r
@SukumaranA-f6r 2 ай бұрын
🙏🙏🙏🙏🌹 നിങ്ങൾ സത്യത്തിൽ ആരാണ് ഒന്നും മനസ്സിൽ . ലാകുന്നില്ല എന്താ ണ് ഇ കഴിവിന്റെ ഊവിടം എവിടെ നിന്ന് സത്യത്തിൽ ഇങ്ങനയും മനുഷ്യർ നമ്മുടെ കേരളത്തിൽ ഉണ്ട് എന്നിട്ടും എന്താണ് കേരളം ഇങ്ങനെ അയത് അറിയി♑ല്ല
@sathisrikumar359
@sathisrikumar359 2 ай бұрын
Correct observation Ponganji❤
@vk9141
@vk9141 2 ай бұрын
സ്ത്രീകളുടെ ശത്രു എപ്പോഴും സ്ത്രീ തന്നെ :😂
@highrangerealestate2837
@highrangerealestate2837 2 ай бұрын
സത്യം പരിപൂർണ്ണനാശത്തിൽകൂടിമാത്രം
@godmaker5681
@godmaker5681 2 ай бұрын
അവർ വാതിലിൽ മുട്ടുന്നു നമ്മൾ വാണം വിടുന്നു രണ്ടും തെറ്റല്ലേ 😂
@rolex8577
@rolex8577 2 ай бұрын
😂😂😂😂👌
@cisftraveller1433
@cisftraveller1433 2 ай бұрын
😅
@viswanathan2743
@viswanathan2743 2 ай бұрын
വാണം വിട്ടുന്നത് തെറ്റാന്നോ😂 എങ്കിൽ ഞാൻ എന്തൊരു പാപി.😢
@sindhukn2535
@sindhukn2535 2 ай бұрын
Perfect timing of the diversional tactics helped the Kerala media from their selective agenda in Bangladesh, West Bengal, Wayanad etc. .
@manitm5230
@manitm5230 Ай бұрын
Sr... E ndu. Parayan❤❤❤❤❤
@narasimhannair2839
@narasimhannair2839 2 ай бұрын
🤣🤣🤣മൊത്തത്തിൽ കമ്മികൾ പിടിച്ചു വൈക്കുന്നൂ എന്നർത്ഥം😂പിമ്പ്😂
@gopibhaskaran8693
@gopibhaskaran8693 2 ай бұрын
സൂപ്പർ കോമഡി സൂപ്പർ എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാകില്ല ഈ സമൂഹം അങ്ങനെയാണ്
@VinodKumar-lf8rd
@VinodKumar-lf8rd 2 ай бұрын
സത്യത്തിൽ എന്താണ് പൊങ്ങൻ ജി അവിടെ നടക്കുന്നത് ഇവർക്ക് ഈ കോഴി പണി മാത്രമേ അവിടെ ഉള്ളാ😂😂
@v.g.harischandrannairharis5626
@v.g.harischandrannairharis5626 2 ай бұрын
Pongan Ji, I fully agree with your doomsday prediction !
@pradeeppadmanabhan367
@pradeeppadmanabhan367 2 ай бұрын
എന്താ ഭാഷ👏👏👏 അടിപൊളി. താങ്കൾക്ക്🙏🙏🙏🙏
@ViswaMoorthy-uq7wl
@ViswaMoorthy-uq7wl 2 ай бұрын
പോങ്ങന്റെ ബുദ്ധി അപാരം ഞാൻ ചിന്തിച്ച അതേ കാര്യം ആണ് പോങ്ങൻ ജി പറഞ്ഞത്
@loopbloke
@loopbloke 2 ай бұрын
well said!
@somanjanu-r1g
@somanjanu-r1g 2 ай бұрын
Super Ponganji 😅😅😅
@kuttettan1000
@kuttettan1000 2 ай бұрын
പേരിനു൦, പ്രശസ്തിക്കു൦ വേണ്ടി അഴിയാത്ത ചേലകൾ ചുരുക്ക൦ പെണ്ണിനോടാണിനു൦, പണത്തോട് പെണ്ണിനുമുള്ള അടങ്ങാത്ത ആ൪ത്തിയാണിതിനൊക്കെ ആധാര൦
@usergs-v2z
@usergs-v2z 2 ай бұрын
ശാരദ ഒരു ഉത്തമ സ്ത്രീയും ഏറ്റവും നല്ല അഭിനേത്രിയും ആയിരുന്നു ഈ കമ്മീഷൻ അംഗത്വം അവരുടെ പേരിന് കളങ്കമായി ഒരു കാരണവശാലും ആ അംഗത്വം സ്വീകരിക്കരുതായിരുന്നു
@jayarajanp2433
@jayarajanp2433 2 ай бұрын
Thenali (AP) kkaari Sarada, filmstar😅
@sujithmadathiparambil6133
@sujithmadathiparambil6133 2 ай бұрын
നല്ല ഒന്നാന്തരം നല്ല നമസ്കാരം 👌🏻✨❤️
@rajanand5097
@rajanand5097 2 ай бұрын
Good dear Pongan
@Lorappy
@Lorappy 2 ай бұрын
ഒരു സൂപ്പർ സ്റ്റാറിന്റെ മകൻ അലഞ്ഞു നടക്കുന്നത് ഇങ്ങനെയുള്ള കാര്യങ്ങൾ കേട്ടും കണ്ടും മനം നൊന്താണോ
@Gkmarar.27
@Gkmarar.27 2 ай бұрын
നിങ്ങള് വെറും പോങ്ങനല്ല.... കവി പൊങ്ങനാണ്😂❤ അസാധ്യ വാക്കുകളുടെ ഒഴുക്ക്
@magozmedia5147
@magozmedia5147 2 ай бұрын
പോങ്ങൻ്റെ ഓരോ വീഡിയോയും മില്യൻ ആളുകൾ കാണേണ്ടതാണ്... അതിനുള്ള ആശയവും അവതരണവും അതിലുണ്ട്... പക്ഷേ തീർത്തും വ്യത്യസ്തമായ പോങ്ങൻ ഭാഷ മനസ്സിലാക്കി എടുക്കാനുള്ള പോങ്ങിസം നിലവിൽ പോങ്ങൻ മാർക്ക് ഇല്ലാത്തത് കൊണ്ടാകാം..😂❤
@wizardofb9434
@wizardofb9434 2 ай бұрын
Exactly. This is the solution for Pinarayi's problems.. Some advisors suggested this move. Thanks.
@abdulrahmanap1873
@abdulrahmanap1873 2 ай бұрын
പല ആരാധനാ ബിംബങ്ങളും വീണുടയുന്നു !!!!!!!!!!! ഹെൻ്റെ ഡാനിയൽ പുണ്യാളാ കത്തോളണേ😂
@pathrosepathrose3494
@pathrosepathrose3494 2 ай бұрын
Yes 100 % CORRECT BRA, BRO.
@meloottuhouse-e1e
@meloottuhouse-e1e 2 ай бұрын
പൊങ്ങൻ ജി 😵‍💫എന്തൊരു ഗതികേട്🤯
@valsalamma8068
@valsalamma8068 2 ай бұрын
കാത്തിരിക്കുക യായിരുന്നു പ്രിയ പോങ്ങാ...... സ്വരാജ് വെഞ്ഞാറമൂഢന്റെ തല കുമ്പിട്ട് നിലം നിലത്തു കുത്തി എന്ന് വിചാരിക്കുന്നു. പോങ്ങന്റെ ഈ വീഡിയോയുടെ അവസാനഭാഗത്തെ music........... അതിഗംഭീരം. 👍👍👍👍
@bhagavandaskalarikkal9279
@bhagavandaskalarikkal9279 2 ай бұрын
ആരാണ് മന്നൻ ആരാണ് മാധ്യമം ഉപമ ഇരുകാലി നായ്ക്കളോട് കലക്കി പോങ്ങ നാവാട്ടം വളരട്ടെ ക്ഷ ഇഷ്ടായി ❤🙏
@leelakuttapan5892
@leelakuttapan5892 2 ай бұрын
"Namaste Pongangi, 100% truth...👍👍👍
@vijayankolanga7387
@vijayankolanga7387 2 ай бұрын
എന്താ പറയുക നമ്മളധിവസിക്കുന്ന ഈ കൊച്ചു കേരളത്തിൽ ഇനി നാം എന്ത് ചെയ്യേണ്ടു എന്നാലോചിക്കുന്ന കാലഘട്ടം ആഗതമായിരിക്കുന്നു.
@joykuttym8800
@joykuttym8800 2 ай бұрын
പോങ്ങൻജി.അടങ്ങു. സഹിക്കാം. മറ്റൊരു വഴിയുമില്ല.
@classicjyothisham6994
@classicjyothisham6994 2 ай бұрын
Great 👍🙏
@sakthidharank3033
@sakthidharank3033 2 ай бұрын
Nalla namaskaram priya ponga ❤❤❤❤❤❤❤
@maheshcheruvalloor2796
@maheshcheruvalloor2796 2 ай бұрын
എന്തൊക്കെ പറഞ്ഞാലും മലയോളി പൊളിയാണ്... 👌🏻
@sunipalaki8686
@sunipalaki8686 2 ай бұрын
ദുരിതാശ്വാസ നിധി ഇരവാദികളായ നാരീശ്വരി കൾക്ക് ദുരിതാശ്വാസ പരിഹാരബിൽ ഉടനെ പാസാക്കാനുള്ള അഞ്ചംഗ സമിതിയെ നിയോഗിക്കണോ എന്ന് 15 അംഗ സ്ട്രോംഗൻ മാരോട് ആലോചിക്കും😂😂 മുഖ്യന് മുതലായി😂😂😂
@sulaimankm7883
@sulaimankm7883 2 ай бұрын
പൊങ്ങൻ തകർത്തു
@prakashk.p9065
@prakashk.p9065 2 ай бұрын
മുട്ടുവിൻ തുറക്കപ്പെടും..ഒന്നു കൂടി സുവിശേഷത്തിലുണ്ട്...'അന്യന്റെ മൊതല് ആഗ്രഹിക്കരുത്'😂
@nedumangadanNdd......തനിനാടൻ
@nedumangadanNdd......തനിനാടൻ 2 ай бұрын
എല്ലാ വിധ ആശംസകളും😮
Abdulla Basil Vs Liyakkathali CM
33:51
Proud EMU
Рет қаралды 11 М.
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 3,4 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 32 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 33 МЛН
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 3,4 МЛН