ഇത്രയും നല്ല അറിവ് പകർന്നുതന്നെ അങ്ങേയ്ക്ക് ഗുരുദേവന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@salilamthambi7654 Жыл бұрын
തൃപ്പാദ ചരിതം ജനകോടികളിലെയ്ക് എത്ത്യ്ക്കാൻ ഭഗവാൻ്റെ അനുഗ്രഹം എന്നും ഉണ്ടായിരിക്കട്ടെ ❤
@RemaLal-l1d4 ай бұрын
നമസ്തേ ബിബിൻ സാർ. സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞുപോയി. ഭഗവാന്റെ ദിവ്യസമാധിയെക്കുറിച്ച് കേട്ടപ്പോൾ. ഇതിന് മുമ്പ് കേൾക്കാത്ത പല കാര്യങ്ങളും മനസിലാക്കാൻ കഴിഞ്ഞു. പ്രത്യേകിച്ച് മാതളം ജൂസ്, ചൗവരി കാച്ചിയത്. ഇനിയും ഒരുപാട് കേൾക്കാൻ അങ്ങേയറ്റം ആഗ്രഹം ഉണ്ട്.
@myshyju128 күн бұрын
നല്ല വിവരണം ❤ ഗുരുവിനെ കുറിച്ച് ശരിക്കും നല്ലത് പോലെ പഠിച്ചുള്ള അവതരണം 👍ഗുരുദേവൻ അനുഗ്രഹിക്കട്ടെ 🙏
@vyasachaithanyavishnumaya6575 Жыл бұрын
വെരി ഗ്രേറ്റ്. അവസാന ഭാഗം കണ്ണുനിറഞ്ഞു ഹൃദയം നുറുങ്ങി . മഹാഗുരുവിന് കോടി കോടി ആത്മ സാഷ്ടാംഗപ്രണാമം. വിവരിച്ച മഹാനുഭാവന് സർവ്വവിധ ആശംസാ ച പ്രാർത്ഥയാമ : " "വ്യാസ ചൈതന്യ ആലുവ. ഓം ശ്രീ നാരായണ പരമഹംസ ഗുരവേ നമ:
@sushmavidyadharan74252 жыл бұрын
നമിക്കുന്നു, അങ്ങയെ . ഇത്ര സൂക്ഷ്മമായി കാര്യങ്ങൾ ഗ്രഹിച്ച് എല്ലാവരുടേയും അറിവിലേക്കായി പകർന്നു നല്കുന്നു. ഹൃദയം തൊട്ട് നന്ദി അറിയിക്കുന്നു.
@PurshanVK Жыл бұрын
❤❤❤❤
@mridulaviswambharan7007 Жыл бұрын
❤❤❤❤❤❤
@sunithaviswanath5951 Жыл бұрын
ഭഗവാന്റെ കാര്യങ്ങൾ ഇനിയും ഒരു പാട് ആൾക്കാരിലേക്ക് അറിവ് പകർന്നു കൊടുക്കാൻ അങ്ങേക്ക് ഭഗവാൻ അനുഗ്രഹം തരുമാറാകട്ടെ കൂട്ടത്തിൽ ഞങ്ങളുടെ മാവേലിക്കര ചെറു കോൽ ആശ്രമത്തിലെ ധർമ്മാനന്ദ ഗുരുവിനെ പറ്റിയും എടുത്തു പറഞ്ഞു🥰🙏 ഒരു പാട് സന്തോഷമുണ്ട് ,🙏🙏🙏 ഓം ശ്രീനാരയണ പരമ ഗുരുവ നമഃ
@mjpremnath16753 ай бұрын
ഗുരുദേവ സമാധിയെ സംബന്ധിച്ച് ഇത്രയും വിശദമായ ഒരു വിവരണവും അറിവും പകർന്നു നൽകിയ ശ്രീ ഷാൻ അവർകൾക്ക് കൂപ്പുകൈ....ഗുരു സാക്ഷാത് പരം ബ്രഹ്മ..
@rohinimadhavan1685 Жыл бұрын
മോനേ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ , നിന്നോട് ഒര് കാര്യം പറയാനുണ്ട് നിൻറെ ആരോഗ്യം ശ്രദ്ധിക്കണേ ,തൊണ്ടയിലെ അസ്വസ്ഥത മാറ്റണേ , കഫം ആവി കൊടുത്ത് പുറംതള്ളണേ , ! എൻറെ മോൻറെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി ഈഅമ്മ ഗുരുദേവനോട് പ്രാർത്ഥിക്കുന്നു ,
@SanthoshSRpumpssystem8 ай бұрын
ഗുരുദേവന്റെ ചരിത്രം വളരെ വ്യക്തമായ രീതിയിൽ മനസ്സിലാക്കി തരുന്ന ബിബിൻ സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹ഗുരു നാമം ജയിക്കട്ടെ ❤️🌹❤️🌹❤️❤️🌹❤️🌹❤️🌹❤️🌹❤️
@vijayalekshmipavanasudheer40242 жыл бұрын
ബിബിൻ 🙏. ഇനിയും ഇനിയും തൃപ്പാദ ചരിതം പകർന്നു നൽകാൻ എല്ലാ ആയുരാരോഗ്യ സൗഖ്യവും ഭഗവാൻ കനിഞ്ഞേകട്ടെ 🙏🙏
@sreenivasanl9869 Жыл бұрын
മഹാ ഗുരുവിന്റെ സമാധിയെ പറ്റി ബൃഹത്തായ അറിവ് പകർന്നു തന്ന ബിബിൻ സാറിന് നന്ദി🤚👍
@binneyem79073 ай бұрын
ശ്രീ നാരായണ പരമ ഗുരുവേ... നമഃ 🙏🙏🙏
@shijikr17412 жыл бұрын
കൂടുതൽ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🙏🙏
@jayaretheesh54052 жыл бұрын
വർഷം ഉൾപ്പടെ നല്ല വിജ്ഞാന പ്രദമായ പ്രഭാഷണം ഗുരു കൂട്ടായിരിക്കട്ടെ
@syamalalochanan58352 жыл бұрын
Namikunnu njan🙏🙏🙏. ഈ പ്രഭാഷണം കേട്ടത് പോലെ എനിക്കും അനുഭവം undayi. കഴിഞ്ഞ varesham kanni5ന് njangel ശിവഗിരി പോയി. Njan അവിടെരുന്നേ ഇത്തിരി കഞ്ഞി കിട്ടിയെങ്കിൽ എന്ന് ആഗ്രഹിച്ചു. ഞങ്ങൽക് അന്ന് അവിടെന്നു ചോറ് കിട്ടി.
@gireeshkumar2493 ай бұрын
🙏🙏ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏🙏
@minicm32122 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@rohinimadhavan1685 Жыл бұрын
ഞാൻ വർക്കല മുണ്ടയിൽ ആണ് ജനിച്ചത് Rtd HSS Tr ആണ് , എനിക്കു 76 വയസ്സ് കഴിഞ്ഞു , നമുക്ക് തമ്മിൽ കാണാൻ വളരെ കൊതിയുണ്ട് , വർക്കല റെയിൽവേ സ്റ്റേഷനടുത്താണ് , വർക്കല ആരോടു ചോദിച്ചാലും പറഞ്ഞു തരും ,
@nishajeneesh8865 Жыл бұрын
വളരെ നന്ദി 🙏🙏🙏. ഗുരുദേവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏
@sheelas44673 ай бұрын
നമിക്കുന്നു സഹോദരാ ഈ വലിയ അറിവ് പകർന്നു തന്നതിനു 🙏🏻🙏🏻🙏🏻
ഓംശ്രീനാരയണ പരമഗുരുവേനമ: ഗുരു ഒരിക്കൽ ഭൈരവൻ സ്വാമിയോടു ഈ വൃക്ഷംപൂക്കുമ്പോൾ സമാധിക്ക് സമയമാകുന്നതാണ് എന്നൊരു സൂചന ഗുരുദേവ ഗ്രന്ഥങ്ങൾ വായിച്ചതിൽ നിന്നും അറിയാൻ കഴിഞ്ഞു ഇപ്പോൾ കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു
@bharathanbharathan32192 жыл бұрын
Aum sree narayana guruve namaha 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@prakashvasu15322 жыл бұрын
Guru ohm 🙏🙏🙏👏👏👏💐💐💐💐💐💐
@amarlalsuresh95342 жыл бұрын
Ohm namo sree narayana parama guruve nama
@veeshreeheera36992 жыл бұрын
🙏🙏🙏🌼🌺🌼AUM SREE NARAYANA PARAMA GURAVAE NAMA 🌼🌺🌼🙏🙏🙏.
@veeshreeheera36992 жыл бұрын
🙏
@kings63652 жыл бұрын
Super dear🙏🙏🌹🌹🌹🌷🌷
@sukeshpg3082 Жыл бұрын
A big salute for ýou sir🙏🙏🙏
@Sathikakuzhi Жыл бұрын
Thankyou👍👍🥰👍
@sobhanavt18422 жыл бұрын
Om Sree Narayana Paramagurave Namaha
@mollysudharmman7761 Жыл бұрын
Mahaguruuyarthuashunattuvarana🙏🙏🙏
@sajisadanandan1856 Жыл бұрын
Very,very good spiech
@aimsentrancecoachingcenter3086 Жыл бұрын
Sarva Malayaliyum Ethu Kelkanam.Bibin you are Great
@vijayank8938 Жыл бұрын
Namaskaram
@lathamohan77052 жыл бұрын
Om sree Narayana paramagurave nama,,
@harinarayanasureshkumar37212 жыл бұрын
വളരെ മികച്ച പഠനവും നിരീക്ഷണവും... നന്നായിരിക്കുന്നു... താങ്കളുടെ ഫോൺ നമ്പർ അറിഞ്ഞാൽ കൊള്ളാം...
ഭഗവാന്റെ മഹാസമാധി വിവരണം അതിഗംഭീരം പറയാൻ വാക്കുകൾ കിട്ടുന്നില്ല ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🙏😔
@dinusanthosh83762 жыл бұрын
👍🏻🙏
@ambilypramod39832 жыл бұрын
🙏🏻🙏🏻👍👍
@sajuks7652 жыл бұрын
🙏
@kalasoudham11262 жыл бұрын
സഹോദരാ. ഈ ബാഹ്യ അറിവുകൾ നിർത്തിയിട്ട്.. ആത്മോപദേശ ശതകത്തിന്റെ ആദ്യത്തെ 5 ശ്ലോക അർത്ഥം അനുഭവത്തിൽ കൊണ്ടുവരൂ സ്വസ്ഥത അനുഭവിക്കൂ ❤
@sheelaat45952 жыл бұрын
OM SREE NARAYANA PARAMA GURUVE NAMAHA 🙏 🙏🙏🙏🙏
@sreekumaranthrikkaiparamba94242 жыл бұрын
അർജുനൻെറ അമ്പ് ഏറ്റിട്ടും സ്വച്ഛന്ദമൃത്യു വരിക്കാൻ ഉള്ള വരം ലഭിച്ച ഭീഷ്മർ അതിനായി ഉത്തരായനം ആകുന്നത് വരെ കാത്തിരുന്നു എന്ന് കാണുന്നു.അങ്ങനെ ഇരിക്കെ ശ്രീനാരായണ ഗുരു ദക്ഷിണായനം തിരഞ്ഞെടുത്തതിൻെറ സാംഗത്യം മനസ്സിലാവുന്നില്ല.മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് പറഞ്ഞ ഗുരുദേവൻ ക്ഷേത്രങ്ങളുടെ നിരന്തര പ്രതിഷ്ഠ കൊണ്ട് ഹിന്ദു മതം എത്രമാത്രം ധന്യമാണെന്ന സന്ദേശമാണ് നൽകുന്നത്.
@jalajasasi40143 ай бұрын
സന് ശിവഗിരി മഠ ഗുരുദേവൻ്റെ ചികിത്സ ഏറ്റെടുത്തു ഇതിൻ്റെ നേതൃത്വം ശ്രീ ബോധാനന്ദ സ്വാമി ആയിരുന്നു 1500 രൂപ SNDP യോഗം കടം വാങ്ങിയതു തിരിച്ചു കൊടുക്കുന്നില്ല അന്നേ തുടങ്ങിയതാണ് SNDP യോഗത്തിൻ്റെ തട്ടിപ്പുകൾ ഇവരുടെ ഇടയിൽ ഗുരുവചനങ്ങൾക്ക് എന്തെങ്കിലും പ്രസക്തി ഉണ്ടോ അന്ന മുതൽ കട്ടു കൂട്ടിയവർ ഇന്ന് പ്രഥമപഥത്തിൽ തന്നെ കോടിശ്വരൻമാർ ആയി വിലസുന്നു ഭഗവാനേ അവിടുന്ന് ഇവിടെ നടക്കുന്ന ദ്ദുഷ്കൃത്യങ്ങൾ കാണു ന്നില്ലയോ ?