അതേയ തേ, അത് കൊണ്ടാണല്ലോ ഇങ്ങനെ വെറുപ്പ് പ്രചരിപ്പിക്കുന്നത്.
@presannanvallikkottu73802 жыл бұрын
വളരെ നല്ല വിലയിരുത്തലാണ് നാം അറിയാതെ പോയ ഒരു കോഹിനൂർ രത്നം ആണ് ഗുരു. നമ്മുടെ എല്ലാവരുടെയും കാണപ്പെട്ട ദൈവം. നമ്മെ നേർവഴി കാട്ടിയ മഹാനുഭാവൻ
@SalilaMohan-z9f Жыл бұрын
Sreenarayna paramaguruvay namaha🙏🌹👍🙏🌹🙏🌹
@indiravijayan8879 Жыл бұрын
ഇന്നു എന്റെ ഹൃദയത്തിൽ സാർ ജീവിക്കുന്നു. അറിവിന്റെ നിറകുടമായി
@rohinimadhavan16853 ай бұрын
സത്യം സത്യം സത്യം സത്യം ഈശ്വരൻ അങ്ങയെ അവിടെ സപ്റമഞ്ചതിലേ അവിടെ ഇരുത്തൂ , , കണക്കറ്റ ആദരാഞ്ജലി കൾ , !
@lishasreekumar30632 жыл бұрын
🙏ശ്രീ നാരായണ ഗുരുവേ നമഃ 🙏നമ്മുടെ കാണപ്പെട്ട അവതാരം 🙏🙏🙏
@vinodpp40222 жыл бұрын
ഗുരുവിനെ അറിഞ്ഞ അങ്ങേയ്ക്ക് ദീർഘായുസ്സ് ഗുരുദേവൻ അനുവദിച്ചു തരട്ടെ!
@vishnudevan8949 Жыл бұрын
ZZ z as szszz.
@abdulnajeeb879 ай бұрын
Soyam pugayithunna goopaalan vargiya vaadi
@kalakp-z1f3 ай бұрын
പക്ഷെ ഇദ്ദേഹത്തിന് ദീർഘായുസ്സ് കൊടുത്തില്ല ദൈവം
@dasanpm61172 жыл бұрын
അവശത അനുഭവിച്ചവർക്ക് വേണ്ടി നിലകൊണ്ടിട്ടുപോലും ഈഴവർ ഉൾപ്പെട്ട പിന്നോക്ക വിഭാഗങ്ങൾ ഗുരുദേവനെ മനസ്സിലാക്കാൻ ശ്രമിച്ചില്ല. ശരിക്കും ഗുരുദേവനെ മനസ്സിലാക്കാൻ ഏറ്റവും കുടുതൽ സഹായിച്ചത് സാറിൻ്റെ പ്രഭാഷണങ്ങൾ ആണന്നു എല്ലാവർക്കും അറിയാം..... നന്ദി സാർ
@vidyadharannair29752 жыл бұрын
യേശുദേവിനെക്കാളും മഹാന്നായിരുന്നു ഗുരുദേവൻ
@sundutt62052 жыл бұрын
ശ്രീ നാരായണ ഗുരുദേവോ നമഃ! സാറിന് ആയിരം പ്രണാമം !
@vinodkv63562 жыл бұрын
ഗുരുനാഥന്റെ കൃപ എല്ലാവർക്കും ലഭിക്കട്ടേ🙏. ഗോപലകൃഷ്ണ സാറിനേ🙏 ഗുരുവിന്റെ നൻമകൾളുടെ വിത്ത് കൾ പ്രത്യേകിച്ച് കേരളത്തിൽ മുളച്ച് വൻ മരങ്ങൾ ആവും സാറേ കാലം എല്ലാം തെളിയ്ക്കും പ്രകൃതി അനുഗ്രഹിക്കും 🙏
@sobhanaraveendran68322 жыл бұрын
എന്റ സാറെ ഒരുകോടി നന്ദി 🙏🙏🙏🙏🙏🙏🙏ഗുരുദേവന്റെ ദർശനവും തലോടലും അനുഭവിച്ച മഹാനായ സ്വാമിജിക്ക് പ്രണാമം
@rajupm6327 Жыл бұрын
ആത്മാവിൽ കാവി ധരിച്ച മഹാനുഭാവാ " ഇനിയുള്ള പിൻ തുടർച്ചക്കാർ പൊയ്ക്കാലുകൾക്ക് സമാനമാണ്. വർണ്ണവിവേചനമില്ലാത്ത ജഗദീശാ " ഞങ്ങളെ വേർപിരിഞ്ഞും കൊണ്ടെങ്ങോ പോയൊരു ജീവനെ ( ആത്മാവിന് ) നിന്റെ സവിധത്തിൽ ഇടം നൽകീടണേ ഭഗവാനേ...." ആത്മ പ്രണാമം. 🙏
@vijaynair9062 жыл бұрын
while hearing you i folded my hands sir pray for your long life
@ponnammasoman9187 Жыл бұрын
സാറിന്റ മുന്നിൽ ഗുരുദേവന്റെ മുന്നിലെ പൊലെ ഞാൻ എന്റ എളിയ കൂപ്പുകൈ ഉയർത്തുന്നു.🙏🙏🪔🪔
@grcnairy552 жыл бұрын
തീർച്ചയായും, നല്ലപോലെ മനസ്സിലാക്കാൻ പലരും മറന്നുപോയ ആത്മീയ ഗുരു ദേവൻ. അർഹിക്കുന്ന അംഗീകാരം ഇന്നും അദ്ദേഹ ത്തിന് കൊടുത്തിട്ടില്ല.🙏 അദ്ദേഹത്തിന്റെ ആത്മോപദേശ ശതകം ഒന്ന് മാത്രം മതി അദ്ദേഹത്തിന്റെ അപാര കഴിവ് മനസ്സിലാ ക്കാൻ. ഭഗവത് ഗീതയിൽ 700 കടുകട്ടി സം സ്കൃത ശ്ലോകത്തിൽ പറഞ്ഞിരിക്കുന്നത് വെറും 100 ശ്ലോകത്തിൽ പച്ച മലയാളത്തിൽ പറഞ്ഞു തരുന്നില്ലേ? കോടി പ്രണാമം ഗുരു Prof GRC Nair 🙏
@shajimon2844 Жыл бұрын
നേരാം വഴി കാട്ടും ഗുരുവല്ലോ പരദൈവം മഹാഗുരുവിനെ ഇത്രത്തോളം അറിഞ്ഞ ഒരു വ്യക്തി വേറെ ഉണ്ടാവില്ല. അത്ര വ്യക്തതയോടെയാണ് മാഷ് ഓരോ വാക്കും സംസാരിക്കുന്നത്🌹 വിശ്വ വിഖ്യാതനായ ഗുരുദേവൻ എന്ന പുസ്തകം വായിച്ചതിന് ശേഷം . ഇത്രയും ശ്രേഷ്ടമായ പ്രഭാക്ഷണം കേട്ടിട്ടില്ല. ആശംസകൾ മാഷേ 🌹🌹🌹🌹🌹🌹🌹🌹🌹
@haridasar66182 жыл бұрын
Best Speech about World's Own Guru from Indian Culture
@girijams33082 жыл бұрын
ഗുരുദേവനെ കുറിച്ച് ഇത്രയും വിശദീകരിച്ചു തരാൻ സാറിനെ കഴിയു പ്രണാമം നമസ്കാരം സർ 🙏
@sudharmagirijan2892 жыл бұрын
സാർ. എനിക്ക് അങ്ങയുടെ പ്രഭാഷണങ്ങൾ എല്ലാം ഒരുപാട് ഇഷ്ടമാണ്. കുറെ കേട്ടിട്ടുണ്ട്. ഇന്ന് ശ്രീ നാരായണ ഗുരുവിനെ കുറിച്ച് പറഞ്ഞ തുകേട്ടപ്പോൾ എനിക്ക് ഇത് എഴുതണം എന്ന് തോന്നി. ഞാൻ ഗുരുവിന്റെ ജീവചരിത്രം 33 - ചിത്രങ്ങളിലൂടെ വരച്ച് പെയിന്റിംഗ് ചെയ്ത് വച്ചിട്ട് ശിവഗിരിയിൽ കൊണ്ട് ചെന്ന് അതിന്റെ ഫോട്ടോസ് കാണിച്ച ഇവിടെ പ്രദർശിപ്പിക്കാൻ അവസരം തരണം എന്ന് പറഞ്ഞിട്ട് അവർ തന്നില്ല - 2 - വർഷം എടുത്താണ് ഞാൻ ആ ചിത്രങ്ങൾ പൂർത്തികരിച്ചത്. ഗുരുദേവന്റെ അനു ആയികൾ ആണ് എന്ന് പറയുന്നു. എന്ത് കാര്യം ഗുരുവിനെക്കുറിച്ച് എല്ലാവരും അറിയാൻ ഗുരു നിയോഗത്താൽ 'എനിക്ക് വരയ്ക്കാൻ സാധിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു. സ്നേഹത്തോടെ സുധർമ്മ ഗിരിജൻ - ചോറ്റാനിക്കര . ഇത്രയും ദീർഘമായി എഴുതിയതിൽ ക്ഷമികണം
@mskollam21572 жыл бұрын
ഒന്നുകൂടി ചെന്ന് അഭ്യർത്ഥിക്കു .... തീർച്ചയായും അവർ അനുവദിക്കും എൻറെ മനസ്സ് പറയുന്നു .....
@anilkumarsudhakaran53532 жыл бұрын
എന്നാണ് ശിവഗിരിയിൽ പോയത്? ആരാണ് നിരസിച്ചത്?
@mahem48472 жыл бұрын
ശിവഗിരിആത്മീയത പകർന്നു നൽകു വാനുള്ള പുണൃസ്ഥലം .പ്രദർശനകേന്ദ്ര മല്ലല്ലോ?
@sreekanthcp50472 жыл бұрын
നിങ്ങളുടെ ചിത്രങ്ങൾ പ്രദർശിക്കപ്പെടും .... ഉറപ്പ് .... എനിക്ക് ഗുരുവിൽ വിശ്വാസമുണ്ട് ...
@AnilKumar-ei6wv2 жыл бұрын
കാത്തിരിക്കുക, താങ്കൾക്കതിനുള്ള സാഹചര്യം ഗുരു തന്നെ കാണിച്ചു തരും
@lalithakrishnan6403 Жыл бұрын
🙏🙏🙏🙏🙏ഓം ശ്രീനാരായണ പരമഗുരുവേ നമഃ
@chandrasekharanedathadan23052 жыл бұрын
Ente kannukal Niranjupoyi Dr. G. K. Sir.
@premapremakuniyil69683 ай бұрын
ഗോപാലകൃഷ്ണ സാറിനെ വീണ്ടും യൂടൂവിൽ ഓർമ്മപ്പൊടു ത്തിയതിൽ 'നന്ദി
@gangadharangangothri58332 жыл бұрын
ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച താങ്കളുടെ വിലപ്പെട്ട ഗുരുദേവ സന്ദേശം നൽകുന്ന അറിവുകൾ ഒരുപാട് വിശ്വാസ സമൂഹത്തിന് പുതിയ അറിവ് പകർന്നു നൽകുമെന്നത് ഒരു സത്യം മാത്രം :🙏
@muraleedharan.p97992 жыл бұрын
ഗുരുദേവദർശനം സ്വപ്നത്തിലൂടെ എങ്കിലും ദർശിക്കാൻ കഴിഞ്ഞത് സാറിൻറെ ജന്മസാഫല്യമാണ്. ഗുരുദേവനെ ശരിക്കും സാറിനെ പോലെ മനസ്സിലാക്കിയിട്ടുള്ളവർ വിരളമാണ്🙏
@omanaroy16352 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ.. വളരെ നല്ല ഒരു വിവരണം തന്നെ സാർ... കേട്ടിട്ട് സക്കടം വരുന്നു... വളരെ നന്ദി സാർ
@RenjurenjithRenju-g1c9 ай бұрын
വേറെ ജാതിയിപ്പെട്ട പെൺകുട്ടിയെ കല്യാണം കഴിക്കുന്നത് കൊണ്ട്.. എന്റെ കല്യാണത്തിന് sndp യിൽ നിന്നും ആരും പങ്കെടുത്തില്ല.. ഗുരുവിനെ കുറിച് അന്ന് എനിക്ക് വല്ല്യ അറിവ് ഇല്ലായിരുന്നു.. ഇപ്പോ ഗുരുവിനെ കുറിച് ഞാൻ ഒരുപാട് പഠിച്ചു.. അതിലൂടെ ഞാൻ മനസിലാക്കി sndp യിൽ പ്രവർത്തിക്കുന്ന പൊട്ടന്മാർക്ക് ഗുരുവിനെ പറ്റി ഒന്നും അറിയില്ലെന്ന്...
നാരായണഗുരു അങ്ങയെ അനുഗ്രക്കട്ടെ. ഗുരുവിന്റെ ദൈവദശകം ക്ലാസ്സ് ഞാൻ കണ്ടിരുന്നു. എന്ത് ആവേശത്തോടെ അങ്ങ് ക്ലാസ്സ് എടുത്തത്. 🙏🏻🙏🏻🙏🏻🙏🏻 🙏🏻
@saratsaratchandran30852 жыл бұрын
Sir, you are a compendium of knowledge! Your passion for Narayanan Guru is so evident in your narration! Fantastic!!👏🏼🙏🏼💐‼️
@rajeevansahadevan25072 жыл бұрын
Only Spiritually enriched people can fully understand Gurus and Yogis ..
@rajendrankr90897 ай бұрын
ഗോപാലകൃഷ്ണൻ സാറിന്റെ ആത്മാവിനു എന്നും നിത്യശാന്തി നേരുന്നു, മഹാത്മാവിന് പ്രണാമം 🙏
@jayaprakashnarayanan29932 жыл бұрын
ഹൃദ്യമായ ഈ ഭാഷണം ഗുരുദേവനുള്ള സമർപ്പണം തന്നെയാണ്, തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ അങ്ങയുടെ ഈ വാക്കുകൾ അവതരിപ്പിക്കുവാൻ മഹാഗുരുവിൻറ അനുഗ്രഹമുണ്ടാകട്ടെ.....അഭിനന്ദനങ്ങൾ....ഓം ശ്രീനാരായണപരമഗുരവേ നമ:
@gopalanpradeep642 жыл бұрын
കണ്ണു നിറഞ്ഞു പോയി
@AnilKumar-ei6wv2 жыл бұрын
താങ്കളുടെ ഓരോ വാക്കുകളും വളരെ ഹൃദയസ്പർശിയയിട്ട് തോന്നി , പ്രണാമം 🙏
@veeshreeheera36992 жыл бұрын
🙏🙏🙏🌼🌼🌼AUM SREE NARAYANA PARAMA GURAVAE NAMA 🌼🌼🌼🙏🙏🙏.
@RKV85273 ай бұрын
ഗുരു. നമ്മുടെ കാണപ്പെട്ട ദൈവം. നമ്മെ നേർവഴി കാട്ടിയ മഹാനുഭാവൻ
@ratheeshkumar10732 жыл бұрын
അങ്ങേക്കും കുടംബത്തിനും ഭഗവാൻ ശ്രീ നാരായണ ഗുരുദേവൻ്റെ അനുഗ്രഹം ഉണ്ടാകട്ടെയെന്ന് ഭഗവാൻ്റെ നാമത്തിൽ ഹൃദയപൂർവം ആശംസിക്കുന്നു. ഓം ശ്രീ നാരായണ പരമഗുരവേ നമഃ
@samarth40542 жыл бұрын
ഭഗങ്ങളുള്ളവൻ ഭഗവാൻ. ഗുരു മതി.
@Sp_Editz_leo102 жыл бұрын
ഈ കമ്മ്യൂണിസ്റ്റുകളുടെ പിറകെ പോകാതെ ഗുരുദേവനോടൊപ്പം ഹിന്ദുക്കൾ പോയിരുന്നു എങ്കിൽ കേരളത്തിലെ ഒരു അമ്പലവും ഹൈജാക്ക് ആകില്ലായിരുന്നു ഞാൻ ഒരു വിശ്വാകർമ സമൂഹത്തിൽ ഉള്ള വ്യക്തിയാണ്.
@pradeeshpradeesh39242 жыл бұрын
Sree Guruve....🙏🙏🙏
@vijayanv8572 жыл бұрын
ഗുരുദേവന്റെ അനുഗ്രഹം കിട്ടിയ മഹാനുഭാവ അങ്ങേക്ക് നമസ്ക്കാരം
@ranjiththalikkal40212 жыл бұрын
ശ്രീ നാരായണ ഗുരു ദേവനെ കുറിച്ചു കൂടുതൽ കൂടുതൽ മനസിലാക്കി തരുന്ന ഗോപാൽ ജി ക്ക് നന്ദി
@rajendranpp25812 жыл бұрын
ഹരെ ക്യഷ്ണാ,, പ്രണാമം സർ,, നാലു വേദ മാറു ശാസ്ത്രമാദിയാം വിദ്യകൾ ശീലുകളാൽ ച്ചൊല്ലി യുക്തിവാദം ചെയ്ത ദിവ്യനെ,, ഗുരുദേവന്റെ ഒരോ വാക്കുകളേയും അതിലടങ്ങുന്ന സാരാംശങ്ങളേയും യുക്തിയോടെ ചിന്തിച്ചാൽ, ശ്രീകൃഷ്ണ പരമാത്മാവിലെത്താൻ പിന്നെന്താ വേണ്ടത്,, നാരായണൻ പറഞ്ഞില്ലെ, ഞാനറിയാതെ ഇവിടെ ഒരില പോലും,, അനങ്ങില്ല,,, അന്തതയിൽ പൊൻ വെളിച്ചം അതാണെന്റ ഗുരുദേവൻ,, വേദ മറിയുന്ന, ഗീതയറിയുന്ന, എല്ലാമറിയുന്ന സർ,, അങ്ങ് ഗുരുദേവനെ സ്വപനത്തിൽ ഇനിയും കാണും, കാരണം അങ്ങ് ജ്ഞാനമാണ്, പാദനമസ്കാരം സർ,,
@jaysree27662 жыл бұрын
സാറിനു ഗുരുദേവൻ്റെ അനുഗ്രഹം വേണ്ടുവോളമുണ്ട്,, Pranamam Pranamam Pranamam 🙏🙏🙏🙏🙏
@sindhubiju58363 ай бұрын
ഓം ശ്രീ ഗുo ഗുരുഭ്യോ നമഃ ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏🙏🙏🙏
@bincybhaskar12852 жыл бұрын
Om Sree Narayana Guruve Nama,Very Good Speech.
@vradhakrishnan66242 жыл бұрын
Sir, എന്നും എപ്പോഴും താങ്കൾ ഗുരുവിനെ ജനങ്ങളിൽ എത്തിക്കുക. ആ ദൗത്യം തങ്കളെയാണ് ഗുരു ഏൽപ്പിച്ചത്. നന്നായി തുടരുക.. വെള്ളാപ്പള്ളി പോയി തുലയട്ടെ..താങ്കളെ ഗുരുദേവൻ മുന്നോട്ട് നായിക്കട്ടെ..
@syamalababu63722 жыл бұрын
Sir we heard a lot about sree naraya guru through you pada namaskaram 🙏
അദ്ദേഹത്തിന്റെ കവിതയിലെ ഒരു വരി മതി അദ്ദേഹം മഹാകവിയാണെന്നു മനസ്സിലാവാൻ!
@shibukumark.v75122 жыл бұрын
ഓം സർവ്വം ശ്രീനാരായണഗുരു ചരണാർപ്പണ നമസ്തു.
@kanchanak45924 ай бұрын
❤nadkaram❤❤❤
@absolinifi2 жыл бұрын
Om gurubyo namaha: Thank you sir!
@lalithakrishnan6403 Жыл бұрын
സർന് പുനർജന്മം ഉണ്ടെങ്കിൽ Dr.Gopalakrishnan ആയിത്തന്നെ സർ പുനർജനിക്കട്ടെ എന്ന പ്രാർത്ഥന .
@rohinimadhavan16853 ай бұрын
അങ്ങയ്ക്ക് മരണമേയില്ല , അങ്ങ് ഇനി അടുത്ത ഗുരുദവനായി ജന്മമെടുക്കം ശബ്ദം ! ജീവനുള്ള ശബ്ദം പറഞ്ഞു തന്ന തെല്ലാം ശ്രേഷ്ഠം ശ്രേഷ്ഠം ശ്രേഷ്ഠം ശ്രേഷ്ഠം ! എൻറെ , ഗോപാലകൃഷ്ണൻ സാറിന് കോടാനുകോടി ആദരാഞ്ജലികൾ , , ! വർക്കല രോഹിണി റ്റീച്ചർ !
@sreelatharajendran48372 жыл бұрын
സാർ നമസ്തെ 🙏ഗുരു ദേവന് പ്രണാമം 🙏
@sivadasansiva43512 жыл бұрын
സാറിന് ആയിരമായിരം അഭിനന്ദനങ്ങൾ 💐💐💐
@sujatharamesh36552 жыл бұрын
Ente Guruvinu Pranaam 🙏🙏🙏
@anithaprasannan1002 Жыл бұрын
നമ്മെ നേർവഴികാട്ടിയായ ഗുരുവിനെ ഇപ്പോഴും ആരും അറിയുന്നില്ല 🙏🙏 നന്ദി സാർ 🙏
@rekhakr53972 жыл бұрын
ശ്രീ നാരായണ പരമഗുരുവേ നമഃ 🙏🙏
@j1a9y6a72 жыл бұрын
ശ്രീനാരായണ ഗുരുദേവ ജീവിതചരിത്രം ഞാൻ വായിച്ചിട്ടുണ്ട് ഗുരുദേവന്റെ മഹത്വം മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്
@santhammap38922 жыл бұрын
സാറിന്റെ വാക്കുകൾ ഹൃദയത്തിൽ കൊള്ളുംവിധം ആഴത്തിൽ കൊണ്ടു
Ohm guru bramha guru Vishnu guru Devo Maheshwarah guru sakhal parabramha thasmye sree gurave namah 🙏🏻💐🌻♥️❤️🌺🌺🌼🌻🌻☘️👣🙌🌹🥀🌿💐
@deepasumesh23988 ай бұрын
Pranayama sir🙏🙏🌹💕
@remababu37622 жыл бұрын
Guruvine pranamam.👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@andrewakslee64412 жыл бұрын
Greatest..Hindu..sanyasi...of Hindustan
@sandhyak.g76432 ай бұрын
ഇപ്പോഴെങ്കിലും ഈ പ്രഭാഷണം കേൾക്കാൻ ഭാഗ്യമുണ്ടായതു ഗുരുദേവന്റെ അനുഗ്രഹത്താലാണ്. കേരളീയർക്കു ലഭിച്ച അമൂല്യ രത്നത്തെ കേരളീയർ അറിയാതെ പോയി.
@omex78974 ай бұрын
ഗുരുവേ നമഃ 🙏
@geethakumari771Ай бұрын
Om Guruve Namaha
@thilakanim19022 жыл бұрын
Sir, You are very grateful SN guruvine kuttam parayan arkum kazhiyilla e lokathu. Ella matha viswasikalkkum manushyathwam undakanam.
@jaysree27662 жыл бұрын
Sir, Pranamam 🙏🙏🙏🙏🙏
@prasadm.t.30522 жыл бұрын
Pranamam Sir🙏
@user-SHGfvs2 жыл бұрын
പ്രണാമം സർ 🙏
@jinachandran83442 жыл бұрын
Ohm namho Narayanaya
@sdsgroupsdsgroup1232 ай бұрын
എന്റെ ഗുരുദേവ
@jayasree42572 жыл бұрын
ഗുരുദേവനെ കുറിച്ചുള്ള അങ്ങയുടെ വിവരണം പറയാൻ വാക്കുകളില്ല സർ. അഴണം വാഴണം നിത്യം വാഴണം വാഴണം സുഖം 🙏🙏
@mohanpmohanp26302 жыл бұрын
സാറും. ശ്രീ സാജൻ മറുനാടാനും. ഗുരുദേവനെ പറ്റിയുള്ള അറിവുകൾ മറ്റൊരു വ്യക്തിക്കു ഉണ്ടോ അറിയില്ല. അങ്ങ് യെ അനുഗ്രഹിക്കട്ടെ 🌹👌🙏
@indiravijayan88792 жыл бұрын
സാറിന് ഗുരു ദേവൻ അനുഗ്രഹിച്ചു
@sheelamani50384 ай бұрын
സൂപ്പർ😊
@nandinirajasekharan3 ай бұрын
നമോവാകം നാരായണഗുരോ നമോവാകം ഗോപാലകൃഷ്ണാ
@manojmenon34303 ай бұрын
Missing you a lot Sir..🙏.
@valsammasoman81422 жыл бұрын
സാർ ഞാൻ ഇന്നാണ് ഈ പ്രഭാഷണം കേട്ടത് സാറിന് ഗുരുദേവ്ന്റ് അനുഗ്രഹം ആവോളം ഉണ്ടാവട്ടെ
@sujareghu73912 жыл бұрын
Dr നന്ദി നന്ദി നന്ദി
@leelapurushothaman61142 жыл бұрын
നമസ്തേ സർ
@sreeramachandranr22202 жыл бұрын
Gopala krishnan sir I salute you
@jayanthidharmarajan56042 жыл бұрын
Well said.👍🙏
@chandrasekharanedathadan23052 жыл бұрын
Ethrayo seri Yanuh Dr. G. K. Sir. Gurudevan illayirunnuvennunkil keralam Kurissu krishi Moolam 80% aalukalum Christianikaakkumayirunnu. Athinu Gurudevananu Thadassam. Aayathu. Allenkil keralam enthakumayihrunnu. Sree Narayana Parama Guruve Nama.
@SaliSali-sb5cg8 ай бұрын
PranamamSir❤🙏🏻🙏🏻🙏🏻🙏🏻👍
@chandrasekaranj55382 жыл бұрын
Gurudevanu Pranamam.
@mohanadasparameswaranpilla4032 Жыл бұрын
❤
@sreeramachandranr22202 жыл бұрын
He. Is true hindu sannyasi so all hindus must follow his path think we all are hindu
@ograveendhrankasargod80992 жыл бұрын
സാർ അങ്ങയുടെ പാദങ്ങളിൽ തൊട്ട് എൻ്റെ വന്ദനം -
@bindudas32722 жыл бұрын
Pranamam sir
@indiraajith18832 жыл бұрын
സാറിന്റെ അറിവ് ഹിന്ദുക്കൾക്ക് ഉണ്ടായിരുന്നങ്കിൽ നമ്മൾ പണ്ടെ നന്നായേനെ.
@balakrishnanthallassery43762 жыл бұрын
സർ, വിനീത നമസ്കാരം. അങ്ങയുടെ പിതാവും ഗുരുവും നാരായണാനാണ്... ധന്യമാണ് അങ്ങയുടെ ജീവിതം. ഹിന്ദു ധർമ്മമാണ് സനാതനധർമമെന്നും ഭാരതത്തിന്റെ സനാതന സംസ്കാരമെന്നും അങ്ങു പറയുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നുന്നു. വിവരക്കേട്‌കൊണ്ടാവാം എങ്കിലും സനാതന ധർമത്തെ നിഷേധിച്ചുകൊണ്ടാണ് chathur വർണ്യ വ്യവസ്തീതർ "ഹിന്ദുമതം" സ്ഥാപിച്ചതെന്നുള്ള കാര്യം വിസ്മരിക്കാൻ കഴിയുന്നില്ല.
@beenasudharman54112 жыл бұрын
Kodi kodi pranamam sir
@ashokanku90452 жыл бұрын
जातिरेको मनुष्याणां
@vidyadharannair29752 жыл бұрын
ഗുരു മഹാനാണ് ആയിരുന്നു ഇപ്പോഴും ആണ് നമോ നമഃ
@mayaanil44582 жыл бұрын
പ്രണാമം 🙏🙏🙏
@baburaman9542 жыл бұрын
മതങ്ങൾക്ക് മീതെ മനുഷ്യത്വം എന്ന് പഠിപ്പിച്ച മഹാഗുരു.....