ഓരോ നക്ഷത്രകാരുടെയും ഇഷ്ടദൈവം Clear debts കട ബാധ്യത ഇല്ലാതാവാൻ പ്രാർത്ഥിക്കേണ്ട ദൈവം,വഴിപാട്,മന്ത്രo

  Рет қаралды 28,069

My Divine Worship

My Divine Worship

Күн бұрын

#mydivineworship #malayalam #astrology #jothisham #uthram #thiruvonam #avittom #chathayam #pooruruttathi #uthrittathi #revathy #lordshiva #shiva #pramashiva #parvathi #vishnu #krishna #lakshmidevi #guruvayoorappan #lakshminarayana #saraswati #mannarsala #nagadaivam #nagadevatha #sreerama #hanumanswamy
കട ബാധ്യത, രോഗങ്ങൾ, ദുരിതങ്ങൾ, കുടുംബ പ്രശ്നങ്ങൾ ഇല്ലാതാവാൻ പ്രാർത്ഥിക്കേണ്ട ദൈവം, വഴിപാട്, ചൊല്ലേണ്ട മന്ത്രം

Пікірлер: 96
@ANANDS-fr2hs
@ANANDS-fr2hs Жыл бұрын
ഇന്ന് എല്ലാ കാര്യങ്ങളും ചെയ്തു. വ്രതം എടുത്ത് ക്ഷേത്രത്തിൽ പോയി. ബ്രഹ്മ മുഹൂർത്തത്തിൽ വിളക്ക് കൊളുത്തി പ്രാർത്ഥിച്ചു.1008 തവണ ശരവണമന്ത്രം എഴുതി. എല്ലാം ഭംഗിയായി ചെയ്യാൻ സാധിച്ചു. അമ്മയുടെ ഓരോ വീഡിയോയും എന്റെ ജീവിതത്തിൽ ഒരുപാട് ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കി താങ്ക്സ് അമ്മ. 🙏🏻❤️
@simisimi8132
@simisimi8132 Жыл бұрын
Ethu vratham ane eduthe..mam nte which vdo..
@kavithar535
@kavithar535 Жыл бұрын
ഓം ശരവണ ഭവ....1008 തവണ എഴുതി ജപിച്ചു തൈപൂയ ദിവസം mam പറഞ്ഞ സമയത്തിന് മുന്നേ തന്നെ 🙏🙏🙏
@vasantirajappan1600
@vasantirajappan1600 Жыл бұрын
നല്ല അറിവുകൽ മാം 🙏😊😊 ഇപ്പോൾ ഒരുവിധ പൂജയെല്ലാം ചെയ്യാൻ പഠിച്ചു മാം തരുന്ന അറിവുകൾ കൊണ്ട്. മക്കൽകയി ഇനി വീട്ടിലിരുന്നു പൂജ ചെയ്യാമല്ലോ .ഓരോ പൂജകളായി ചെയ്യാൻ തുടങ്ങി ഇപ്പോൾ . മാമിന്റെ കൂടെ കൂടി നല്ല ആത്മവിശ്വാസം വന്നു.🥰 അതാണ് ഏറ്റവും സന്തോഷം 🙏🙏😊🥰🥰
@MyDivineWorship
@MyDivineWorship Жыл бұрын
🙏🏻
@navaneeth3633
@navaneeth3633 Жыл бұрын
Mam പറഞ്ഞ ഒരുവിധം കാര്യങ്ങളെല്ലാം ഇന്ന് ചെയ്യാൻ സാധിച്ചു..🙏🙏
@vijayanmullappally1713
@vijayanmullappally1713 Жыл бұрын
കൃഷ്ണായ വാസു ദേവായ ഹരേ ഹരേ 🙏🙏🙏
@lekharajkumar7937
@lekharajkumar7937 Жыл бұрын
ഇന്ന്1008 പ്രാവശ്യം ശരവണ ഭവ എഴുതി 🙏11മണിയോടെ എഴുതി തീർന്നു😊
@mayadeepesh837
@mayadeepesh837 Жыл бұрын
Njan um
@The.Daywalker
@The.Daywalker Жыл бұрын
_ഓം ശ്രീ കൃഷ്ണായ നമ_ 🕉️😇
@sreedevigopalakrishnan5500
@sreedevigopalakrishnan5500 Жыл бұрын
Valare nannayi ellavarkim.upaksrapoedum. Hare Krishna Guruvayoorappa saranam me thava charana yugam
@radhamanikrishnankutty3998
@radhamanikrishnankutty3998 Жыл бұрын
നന്ദി...... നമസ്കാരം മോളെ 🙏
@deepthi5978
@deepthi5978 Жыл бұрын
ഭക്തിയോടെ കൂടി ഓം ശരവണ ഭവ 🙏🏽 എന്ന് 1008 പ്രാവശ്യം എഴുതി 🙏🏼
@sreedevimenon8264
@sreedevimenon8264 Жыл бұрын
Namaste Mam,Valare upakarapradamaya arivukal nalkiyathinu Valareyere Nandi.
@shilpasathyan363
@shilpasathyan363 Жыл бұрын
Very useful information mam thank you 🙏🙏🙏🙏🙏
@alliswell7361
@alliswell7361 Жыл бұрын
Nandhi amme...arkkum vishamamundakkathe vedio cheyyunnu,🙏❤️ Aswathy nakshathram....
@achuzz5510
@achuzz5510 Жыл бұрын
Thrketa nakshatram eadu ambalathil aanu pondath
@parvathym.s6539
@parvathym.s6539 Жыл бұрын
Madam exam und onnum padikan thonnunila eppolum dull aayi onnum chaiyan pattatha pole padikanam enn manasil undelum padikan sathikunnila.. Nthan mam chaiyendath plz help me
@padminipillai6631
@padminipillai6631 Жыл бұрын
നമസ്കാരം 🙏🏻🙏🏻🙏🏻
@jayapradeep7530
@jayapradeep7530 Жыл бұрын
🙏🙏🙏
@riyaratheesh9298
@riyaratheesh9298 Жыл бұрын
Namaskaaram Chechi , Rahu mahadasha kalam edhu namam aanu bhajikendathu.
@unniunnisarojam7345
@unniunnisarojam7345 Жыл бұрын
നമസ്കാരം ഓം നമശിവായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ ഓം ഗം ഗണപതയെ നമ ഓം ശരവണ ഭവായ
@rajendrakumardamodaran2680
@rajendrakumardamodaran2680 Жыл бұрын
Thank you so much Mam 🙏🙏🙏
@manjuunnikrishnan9662
@manjuunnikrishnan9662 Жыл бұрын
Thank you, Ma'm. Ariyan valare asgraham undayirunna karyangal. Time stamp koode add cheythengil nannayirunnu. Panchaangam nokkunnathu engane ennu oru video cheyyumo pls? Orupaadu Snehavum bahumanavum...❤. Pls chk yr email. Thanks.
@rajianilnair1
@rajianilnair1 Жыл бұрын
തിരുവാതിര കുറച്ചു മാത്രം പറഞ്ഞുള്ളു 🙏❤
@seenavivek7372
@seenavivek7372 8 ай бұрын
Mam ഉത്രം നക്ഷത്രം കന്നി കൂറ് കാര് നിത്യവും ജപിക്കേണ്ട മന്ത്രം പറഞ്ഞില്ലല്ലോ, ഒന്ന് പറയാമോ
@aswathyraj8692
@aswathyraj8692 Жыл бұрын
Lalitha Sahasranamam,Devi mathmysm,saundarya lahari ivayude phalangal thammil vyathyasamundo?ethaanu ettavum nallathu?please reply mam.🙏
@dhivyap655
@dhivyap655 Жыл бұрын
Thank🙏 you
@anukutty6405
@anukutty6405 Жыл бұрын
Mam oro nalukarum dharikenda dress code onnu cheyyammo
@jyothiharikumar4847
@jyothiharikumar4847 Жыл бұрын
Very informative
@anjalimenakkath7564
@anjalimenakkath7564 Жыл бұрын
Dhanu masathile aayillyam nakshathram ethanu raasi madam?
@vasantirajappan1600
@vasantirajappan1600 Жыл бұрын
Innu nannai ella pujayum cheyyanaayi Mam 🙏😊🥰 Murukanu ,thina paayasavum nivedichu Shadkona kolam varachu vilakkuvechu Vettila deepam Thina deepam vechu Lakshmi, narayana puja chyghu Narayansnu thulasikondu archana cheythu. Devikku mullappookkal, rose kobdy archana cheythu 😊 Om Sharavanan Bhava ennu 1008 thavana ezhuthi 🙏🙏😊
@sujathamanghatt6468
@sujathamanghatt6468 Жыл бұрын
നല്ല അറിവ്
@anjalimenakkath7564
@anjalimenakkath7564 Жыл бұрын
Veedinde kannimoolayil bathroom aanu madam . Ith ariyathe anu veed vedichath .ath dosham aanu ennarinjapol oru wall ketti thirichu . Ini enthenkilum solution undo mam?
@priyamanohar440
@priyamanohar440 Жыл бұрын
വീട്ടിൽ എല്ലാ സാധനങ്ങളും കാണാതെ പോകുന്നു.. പരിഹാരം ഉണ്ടോ?
@sangeethasreekumar2610
@sangeethasreekumar2610 Жыл бұрын
Makkalude exam time I'll Amma markku pray cheyyan ntha vendath. Onnu paranju tharumo ma'am
@geethamohan3340
@geethamohan3340 Жыл бұрын
Namasthe🙏🙏
@chithraa6870
@chithraa6870 Жыл бұрын
1008 times om sharavana bava ezhuti,..poojakal pattunapole chaithu tks chechi
@athiraathira8799
@athiraathira8799 Жыл бұрын
Thank you so much mam☺🙏
@vipinbalakrishnanbalakrish5545
@vipinbalakrishnanbalakrish5545 Жыл бұрын
Vipin -pooradam Bipin -mulam
@meeras1975
@meeras1975 Жыл бұрын
Sooryanu gothamb vilak vere ethokke divasam vekkam ennu koodi
@MyDivineWorship
@MyDivineWorship Жыл бұрын
All sundays
@shineshine176
@shineshine176 Жыл бұрын
Mam njan karthika anu kooru eangine ariyam eanikku ariyilla 24/7 1992 anu
@radhayamma1090
@radhayamma1090 Жыл бұрын
Namaskaram sthalm vilkunnathinulla vazhipadu parnju tharo
@MyDivineWorship
@MyDivineWorship Жыл бұрын
kzbin.info/www/bejne/bHnadGOHf9Sbr9E
@anamikaaa7761
@anamikaaa7761 Жыл бұрын
ഇതിൽ ഓം നമോ നാരയണായ എന്ന് ചൊല്ലാൻ പറയുന്നുണ്ട്. ഓം എന്ന് മൂലമന്ത്രമാണ് അതു എല്ലാവരും ചൊല്ലാൻ പാടില്ല എന്ന് ഒരു വീഡിയോയിൽ കണ്ടു. അപ്പോൾ ഓം നമോ നാരയണായ എന്നാണോ? അതോ നാരയണായ നമ: എന്ന് ജപിച്ചാൽ മതിയോ?
@MINIkKMINI
@MINIkKMINI Жыл бұрын
മാം ഞാൻ തൈ പൂയതിനു പാൽ കുടം എടുത്തു. പുലർച്ചെ 3മണിക്ക് വീട്ടിൽ നിന്നും പോയി. തിരികെ വന്നു ആണ് എഴുതുവാൻ തുടങ്ങി ശരവണ ഭവ ജോലി ഉള്ളത് കൊണ്ട് ക്ഷീണം കൊണ്ട് എനിക്ക് 670വരെ എഴുതി വന്നപ്പോഴേക്കും ടൈം കഴിഞ്ഞു ഞാൻ എന്ത് ചെയും. പിന്നെ എല്ലാം നന്നായി ചെയിതു. ഇതു ഇനി എന്ത് ചെയും. തുടർന്നു എഴുതി തീർക്കുവാൻ പറ്റിയില്ല ഡെയ്റ്റ് ആയി. ഇനി എന്തെകിലും ചെയ്യാൻ കഴിയുമോ പ്ലീസ് റിപ്ലൈ മാം
@MyDivineWorship
@MyDivineWorship Жыл бұрын
No problem Athu kshethrathil idam
@MINIkKMINI
@MINIkKMINI Жыл бұрын
താങ്ക്സ് മാം
@meeras1975
@meeras1975 Жыл бұрын
Veettil vilak koluthan vekkan oru Venkatablakshmi foto share cheyyamo madam, sari colour onnum ariyilla. Please link mathi
@MyDivineWorship
@MyDivineWorship Жыл бұрын
kzbin.info/www/bejne/Y3qplnWJjK9ljbc
@susheenakm4172
@susheenakm4172 Жыл бұрын
Kalkanda dheepam kallupu deepavum orumicchu kathikamoo pls reply
@MyDivineWorship
@MyDivineWorship Жыл бұрын
Yes
@geetanair2747
@geetanair2747 Жыл бұрын
🙏🙏❤️😘
@rejithaponnumani1337
@rejithaponnumani1337 Жыл бұрын
🌹🌹🌹🙏🙏🙏
@divyads2306
@divyads2306 Жыл бұрын
Ante peru DIVYA. 16 1 1983 tiruvonam annum kadam matre ulloo. Palisa kodutu madutu. Oru joli kittan anta vheyyuka. Bed vare padichu
@MyDivineWorship
@MyDivineWorship Жыл бұрын
kzbin.info/www/bejne/ipyXgmuAa7qarsk
@SAkash-wj6qy
@SAkash-wj6qy Жыл бұрын
Sharavana bhava
@syamilyanandukrishna8984
@syamilyanandukrishna8984 Жыл бұрын
Chechy... Danwanthari yae prardikkunath engine ennu paranj tharamo?
@MyDivineWorship
@MyDivineWorship Жыл бұрын
Yes
@sinukizhakkathil8519
@sinukizhakkathil8519 Жыл бұрын
എനിക്ക് 608 പറ്റിയുള്ളൂ 😭😭
@MyDivineWorship
@MyDivineWorship Жыл бұрын
No problem
@syamilyanandukrishna8984
@syamilyanandukrishna8984 Жыл бұрын
❤️
@Dragon_lilly22
@Dragon_lilly22 Жыл бұрын
Anizham naalukar areyanu
@Divasruthypradeesh
@Divasruthypradeesh Жыл бұрын
Mam ente husband bharani naale ane no belief in God just pokum athera ulluu..njn cholliya mathiyoo
@MyDivineWorship
@MyDivineWorship Жыл бұрын
😄
@Divasruthypradeesh
@Divasruthypradeesh Жыл бұрын
@@MyDivineWorship ☺️🙏😅
@deepthyps1343
@deepthyps1343 Жыл бұрын
Thank you chechi
@beenaknair4666
@beenaknair4666 Жыл бұрын
Mam, ചതുർത്ഥി ഇന്നോ,നാളെയോ
@MyDivineWorship
@MyDivineWorship Жыл бұрын
Today
@sumans6744
@sumans6744 Жыл бұрын
എന്റെ കുടുംബപ്രശ്നം മറുവാൻ എന്താണ് cheyydathe
@MyDivineWorship
@MyDivineWorship Жыл бұрын
Orupadu karyangal paranjittundu Sathikkunnava continous aayi cheyyuka
@sheebakrishnan5067
@sheebakrishnan5067 Жыл бұрын
🙏🙏🙏💜💜❤️❤️💜💜💜🙏🙏🙏🙏
@AnasAnay
@AnasAnay Жыл бұрын
Job aanu mam problem.😔
@MyDivineWorship
@MyDivineWorship Жыл бұрын
kzbin.info/www/bejne/ipyXgmuAa7qarsk
@aaradhika8285
@aaradhika8285 Жыл бұрын
Oru karyam chodhichotte marriage ok akan ndha cheyya ethra naalayenno marriage nokkunne ok akunnilla. Temple poy poy oruvazhikkayi☹️
@MyDivineWorship
@MyDivineWorship Жыл бұрын
Parayam
@sijivinod1485
@sijivinod1485 Жыл бұрын
ചേച്ചി ഒരു സംശയം വെറ്റില ദീപം ചെയ്ത വെറ്റില എന്ത് ചെയ്യണം
@MyDivineWorship
@MyDivineWorship Жыл бұрын
Give to cow Or dispose like dried flowers
@sunithaks6489
@sunithaks6489 Жыл бұрын
ദൈവം എന്നോട്മാത്രം കരുണ കാണിക്കുന്നില്ല 😭😭😭... കടം രോഗം ദുരിതം 😭😭😭😭അശ്വതി
@alliswell7361
@alliswell7361 Жыл бұрын
അതൊക്കെ ഉള്ള ഒരുപാട് ആളുകൾ ഉണ്ട്....ഈ ചാനലിന്റെ പരിഹാരം വീഡിയോ കൾ നോക്കി നമുക്കു ആവശ്യം ഉള്ളത് ചെയ്തു നോക്കാം.... ഒരു പ്രതീക്ഷ നൽകുന്നുണ്ട്
@MyDivineWorship
@MyDivineWorship Жыл бұрын
Kanikkum
@sarithasmenon4443
@sarithasmenon4443 Жыл бұрын
രേവതി നക്ഷത്രക്കാർ ഏത് ക്ഷേത്രത്തിലാ പോകേണ്ടത് ശ്രീകൃഷ്ണ ക്ഷേത്രത്തിലോ 🙏🙏🙏
@MyDivineWorship
@MyDivineWorship Жыл бұрын
Athe
@radhamohan4034
@radhamohan4034 Жыл бұрын
🙏🙏
@user-hh8xp4kq7d
@user-hh8xp4kq7d Жыл бұрын
🙏🙏🙏🙏🙏
@mini-ij2rd
@mini-ij2rd Жыл бұрын
🙏🙏🙏🙏🙏🌹🌹🌹
@milysajy2345
@milysajy2345 Жыл бұрын
🙏🏻🙏🏻🙏🏻
@smithasanand
@smithasanand Жыл бұрын
🙏❤️
@preethapoyyil4469
@preethapoyyil4469 Жыл бұрын
🙏🙏🙏
@vijayasreeunnithan6870
@vijayasreeunnithan6870 Жыл бұрын
🙏🙏🙏
@jayasoman3177
@jayasoman3177 Жыл бұрын
🙏🏻🙏🏻🙏🏻
@sreejaleela
@sreejaleela Жыл бұрын
🙏🙏🙏
@lekshmivk4799
@lekshmivk4799 Жыл бұрын
🙏🙏🙏
@padmakumarin7446
@padmakumarin7446 Жыл бұрын
🙏🙏🙏🙏🌹
@abithamadanlal8119
@abithamadanlal8119 Жыл бұрын
🙏🙏🙏❤️❤️❤️
Bad body odour from women bring unluck/ female /please change these
15:23
My Divine Worship
Рет қаралды 19 М.
How Strong is Tin Foil? 💪
00:26
Preston
Рет қаралды 55 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 46 МЛН