ശ്രീനിവാസനെ അത്ഭുദപ്പെടുത്തിയ കൈനോട്ടക്കാരൻ | Sreenivasn | Kairali TV

  Рет қаралды 99,140

Kairali TV

Kairali TV

Күн бұрын

Пікірлер
@saliadka3510
@saliadka3510 3 жыл бұрын
ഒടുവിൽ താങ്കൾ സിനിമയുടെ എല്ലാമെല്ലാമായി.. അഭിനന്ദനങ്ങൾ..
@manojkumarkannur8421
@manojkumarkannur8421 3 жыл бұрын
സുരേന്ദ്രൻ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇപ്പോളും കുത്തുപറമ്പ് മേഖലയിൽ ഉള്ള പ്രായമുള്ളവർ ക്കു അയാളെ പറ്റി പറയുമ്പോൾ നൂറു നാവാണ്.
@ramachandran9632
@ramachandran9632 3 жыл бұрын
1976ൽ പറഞ അദ്ധേഹത്തിൻെറ എന്നെപ്പറ്റിയുള്ളപ്രവചനം 1977ൽ ഞാൻ ഒരു പട്ടാളക്കാരനിയി എന്നുള്ളതും സത്യമായി 2007ൽ പെൻഷനോട് കൂടി വിട്ട് വരികയും ചെയ്തു ഇത് എൻെറ കാര്യത്തിൽ സത്യമായി
@vkjos5677
@vkjos5677 3 жыл бұрын
Terrific
@rafequetbava
@rafequetbava 3 жыл бұрын
True though unbelievable. This can happen and we don,t disbelieve your testimony. Love
@rosegarden458
@rosegarden458 3 жыл бұрын
Kurchu aalukal Angne blessed ayavar undu in this world.
@thomasmathew6316
@thomasmathew6316 3 жыл бұрын
PDC ക്ക് പഠിക്കുന്ന കാലം ഒരു കൈ നോട്ടകാരി കൈ നോക്കി പറഞ്ഞു കുഞ്ഞിന് ഗവൺമെൻ്റ് ജോലി ലേഭിക്കും എന്ന് ,ജോലികിട്ടി കഴിഞ്ഞു ഞാൻ വരുമ്പോൾ എനിക്ക് എന്തെങ്കിലും തരരണം എന്ന് പറഞ്ഞു കുറച്ചു പ്രായം ഉള്ള സ്ത്രീ ആയിരുന്നു ഞാൻ അതു പുച്ഛത്തോടെ തള്ളിക്കളഞ്ഞു, ഇപ്പോൾ ഞാൻ ഗവൺമെൻ്റ് ജോലിയിൽ നിന്നും പെൻഷൻ ആകാൻ അഞ്ചു വർഷം ശേഷിക്കുന്നു ഞാൻ പലപ്പോഴും അവരെ സ്നേഹത്തോടെ ഓർക്കാറുണ്ട്
@rks9607
@rks9607 3 жыл бұрын
ഒരു പത്രപ്രവർത്തകനായ എന്റെ ഇളയ അനുജൻ തമിൾ നാട്ടിൽ ഒരു അമ്പലത്തിൽ ആദ്യമായി പോയപ്പോൾ അവിടെ വച്ചു ജീവിതത്തിൽ ആദ്യമായി കണ്ടു മുട്ടിയ ഒരാൾ വളരെ കൃത്യമായി അതുവരെയുള്ള കാര്യങ്ങളും ഭാവിയിലെ ചില കാര്യങ്ങളും പറഞ്ഞ അനുഭവം എന്നോട് വിവരിച്ചത് ഓർത്ത് പോയി
@vkn3522
@vkn3522 3 жыл бұрын
അത് ഒട്ടും പാടില്ലായിരുന്നു,നന്ദിയില്ലാ
@majithashajar3159
@majithashajar3159 2 жыл бұрын
അവരെ സ്നേഹത്തോടെ ഓർക്കുന്നതിനൊപ്പം ജോലികിട്ടിയാൽ അപ്പൊ എന്നെ വന്നു കാണാനും പറഞ്ഞിരുന്നു. എന്നിട്ട് പോയി കണ്ടിരുന്നോ. അവരുടെ പ്രതികരണം എന്തായിരുന്നു. എന്തെങ്കിലും സഹായിച്ചോ ആ പാവത്തിനെ.. അതോ പിന്നീട് കാണാൻ ക, ഴിഞ്ഞില്ലേ
@kareemabdul9552
@kareemabdul9552 2 жыл бұрын
എന്നോട് 1970 എനിക്ക് 10 വയസുള്ളപ്പോൾ ഒരു കൈനൊറ്റക്കാരൻ പറഞ്ഞിരുന്നു കടൽ കടന്നു പോകുമെന്ന് ഇപ്പോഴും കടലിന്റെ ഇക്കരെയാണുള്ളത് മക്കത്തും പോകും എന്ന് പറഞ്ഞിരുന്നു അതും നടന്നു . താങ്ക്സ് kaanamaryatthe കുറത്തീ
@usmankadu1095
@usmankadu1095 Жыл бұрын
എനിക്കും അതു പോലെ ഒരു കൈ നോട്ടക്കാരനെ പരിചയമുണ്ടായിരുന്നു. തിരൂർ ബസ് സ്റ്റാൻഡിൽ കോഴി ന്യൂർ ടൂറിസ്റ്റ് ഹോമിൽ വെച്ച് . അയാളെ കാണാൻ ഒരു സുഹൃത്ത് ആണ് എന്നെ കൊണ്ടുപോയത്. 45 വയസ്സ് ന് ശേഷം നടക്കാൻ പോകുന്ന കാര്യങ്ങൾ ആയിരുന്നു പറഞ്ഞത് അത് എല്ലാം 100 ശതമാനവും ശരി. അന്ന് എനിക്ക് 20 - 21 വയസ്സ് പ്രായം കാണും
@jayanthinair9819
@jayanthinair9819 3 жыл бұрын
Is it true brother
@unnikrishnan8175
@unnikrishnan8175 3 жыл бұрын
ജ്യോതിഷം, കൈനോട്ടം, എന്നിവ സത്യമായ ശാസ്ത്രം, അത് ശരിക്കും അറിയാവുന്നവർ കൈ കാര്യം ചെയ്താൽ കൃത്യം ആണ്.
@vijayakumarviju8277
@vijayakumarviju8277 3 жыл бұрын
👍👍
@Abdukka703
@Abdukka703 3 жыл бұрын
തൻ്റെ മുമ്പിലിരിക്കുന്നവൻ്റെ കീശയിൽ എത്ര രൂപയുണ്ടെന്നോ അതിൽ ഒരു നോട്ടിൻ്റെ നമ്പർ എത്രയാണെന്നോ പറയാൻ കഴിയുന്ന ഒരു ജ്യോതിഷനോ കൈനോട്ടക്കാരനോ ലോകത്ത് ജനിച്ചിട്ടില്ല. എന്നിട്ടല്ലേ അവൻ്റെ ഭാവി പ റയൽ.
@neenaneena7614
@neenaneena7614 3 жыл бұрын
Sathyam
@kiranghoshpa2092
@kiranghoshpa2092 3 жыл бұрын
@@Abdukka703 ആ നോട്ട് ജനിച്ച സമയം പറയു.. ജാതകം പറയും...
@Abdukka703
@Abdukka703 3 жыл бұрын
@@kiranghoshpa2092 ഹ ഹ ഹ
@sureshbabumk9727
@sureshbabumk9727 3 жыл бұрын
Best actor in Malayalam
@mahem4847
@mahem4847 3 жыл бұрын
Now Sreenivasan has proved that he is an excellent story teller too.
@jkj1459
@jkj1459 3 жыл бұрын
He is the best story teller
@Ramsalil
@Ramsalil 8 ай бұрын
he made a living put of it ...dude .. he's the best
@ellanjanjayikum9025
@ellanjanjayikum9025 3 жыл бұрын
God bless you eminent actor sriini. Chettan
@muralicgnair7833
@muralicgnair7833 3 жыл бұрын
എന്നാലും അദ്ദേഹത്തെ ക്കണ്ട് നന്ദി അറിയിക്കണമായിരുന്നു.
@devisree-o2v
@devisree-o2v 3 жыл бұрын
ഭാരതീയമായ എന്തൊക്കെയുണ്ട് അതിനെയൊക്കെ വിമർശിക്കാൻ കുറെ പുരോഗമന വാദികൾ വരും. ഒരാൾക്ക് സ്വന്തം അനുഭവം പറയുന്നു, അപ്പേഴേക്കും അസഹിഷ്ണുത.
@Abdukka703
@Abdukka703 3 жыл бұрын
ഭാരതീയം എന്നാൽ അശാസ്ത്രീയവും അന്ധ വിശ്വാസവും എന്നാണോ?
@devisree-o2v
@devisree-o2v 3 жыл бұрын
@@Abdukka703 അത് അറേബ്യൻ
@rajgopal271
@rajgopal271 3 жыл бұрын
@@Abdukka703 കാട്ടറബി കഴുത പുറത്തു പോയി ചന്ദ്രനെ വെട്ടി പിളർത്തി യ കഥ മാത്രമേ സത്യം ഉള്ളൂ.😀😀
@Abdukka703
@Abdukka703 3 жыл бұрын
@@rajgopal271 സൃഷ്ടികൾ സൃഷ്ടാവിനെ സൃഷ്ടിക്കുന്ന ലോകത്തെ ഏക രാജ്യം ഭാരതം
@rajgopal271
@rajgopal271 3 жыл бұрын
@@Abdukka703 ഈ ക അബ യിൽ യോനിക്കല്ലിൽ പിന്നെ എന്ത് AANU നടക്കുന്നത്
@babykumari4861
@babykumari4861 3 жыл бұрын
ആർഷ ഭാരതത്തിൽ സത്യം മായിട്ടുള്ള കാര്യങ്ങൾക് മാത്രംമേ നില നിൽപ്പുള്ളു
@raveendrankpadikkal9036
@raveendrankpadikkal9036 3 жыл бұрын
എനിക്ക് ഇപ്പോൾ 73വയസായി, ഈ സുരേന്ദ്രൻ എന്നാ ആളെടുക്കാ ഞാനും പോയിരുന്നു എന്റെ ജീവിതത്തിൽ ഇതുവരെ സംഭവിച്ചത മുഴുവൻ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് അംദ്ദേഹം മരണപ്പെട്ടിട്ട് varshangalayi
@sc-ch9be
@sc-ch9be 3 жыл бұрын
അപ്പോൾ നമ്മുടെ ജീവിതം ആരോ എഴുതിയ തിരക്കഥ ആണോ .... പ്ളീസ് റിപ്ലൈ ... എല്ലാവരുടേയും അങ്ങനെ ആണോ
@antomammoottil
@antomammoottil 3 жыл бұрын
@@sc-ch9be when you open your eyes 👀 you will get it..everything is written
@sc-ch9be
@sc-ch9be 3 жыл бұрын
@@antomammoottil but still , I can't understand
@antomammoottil
@antomammoottil 3 жыл бұрын
@@sc-ch9be it’s not easy to understand. I mean it’s take time to realise
@sc-ch9be
@sc-ch9be 3 жыл бұрын
@@antomammoottil okay .... 😊👍
@PkMed-v3u
@PkMed-v3u 9 ай бұрын
എല്ലാപ്രവചനക്കാരും പറയുമ്പോൾ കഴിഞ്ഞു പോയ കാര്യങ്ങൾ ഒരു 80% ശരിയും വരാൻ പോകുന്ന കാര്യങ്ങൾ പറയുന്നത് ഒരു 30% ശരിയും ആകും
@jishnus1548
@jishnus1548 2 жыл бұрын
"പറഞ്ഞത് തെറ്റിയില്ല. പ്രവാചകൻ ഇന്ന് മൊത്തം എയറിൽ ആണ്.😂😂😂😂😂😂😂😂😂
@sj9918
@sj9918 3 жыл бұрын
Being the subject is future prediction, week before Rajiv Gandhis death The Times of India dedicated one full page to write predictions by prominent astrologists, of the future of 6-7 central political figures who could become the PM of India, then ongoing parliamentary elections. Times usual writer on weekly horoscope was a an engineer who owns an Engg firm at the same time writes regular weekly column "horroscope" in Times. I had a habit reading those due to some inner fear as many readers used to read weekends first those columns and then rest of the paper. I recall I read that full page. The above gendleman's view on Rajiv Gandi was, that "he is not seeing anything on Rajiv Gandhis future" but predictions on others were bit longer, I don't remember them. Within that week, an evening 9:30pm when I reached print hall, after my night class at Delhi University, there was an unusual calm and some one told me Rajiv's death... I just remembered that horoscope writer's lines.....
@rajukaladi3724
@rajukaladi3724 Жыл бұрын
കൈ നോക്കിയിട്ടും കാൽ നോക്കിയിട്ടും വരും കാലത്തെ കാര്യങ്ങൾ ആർക്കും പറയാൻ സാധിക്കില്ല. പിന്നെ, താങ്കളുടെ കാര്യം. ആ കൈ നോട്ടക്കാരൻ തന്ന പ്രചോദനത്തിൽ സിനിമയിൽ എത്തി. പ്രചോദനം ആർക്കും കൊടുക്കാം, ആരിൽ നിന്നും സ്വീകരിക്കാം.
@SuperAppu1985
@SuperAppu1985 3 жыл бұрын
sasthram palmistry must learn is correct can tell
@thressiam.j4778
@thressiam.j4778 3 жыл бұрын
I hv had the similar experience
@vpk4074
@vpk4074 3 жыл бұрын
madam അനുഭാവം ഒന്നു share ചെയ്യുമൊ അദ്ദേഹത്തിന്റെ ഡീറ്റെയിൽസ് കൂടി
@nootham7152
@nootham7152 3 жыл бұрын
Kayyu nokkiya aale pinne kandirunno Ayyo kashtayallo kanathadu.
@zereenamujeeb2326
@zereenamujeeb2326 3 жыл бұрын
Ente ummichiyodu oru kai nottakkari paranju ningalkku 3 kuttikalund.2 penkuttikalanu. 2 perudeyum vivaham ore varsham thanne nadakkum ennu. Ummikku chi viswasichilla. Orale polum ivaham cheythayakkan nivrithiyillatha avasthayanu. But ellam sathyamayi. Ore varsham thanne enteyum aniyathiyudeyum vivaham kazhinju.
@muhammedalishihab3162
@muhammedalishihab3162 4 ай бұрын
ഇത് വീനീത് പറഞ്ഞതിൻ ശേഷം 2024 ശ്രീനിവാസനിലൂടെ കേൾക്കുന്നു.
@subairmuhamedkunju7087
@subairmuhamedkunju7087 2 жыл бұрын
ദൈവ നിഷേധികൾ മറുപടി പറയട്ടെ.ഹസ്ത രേഖകൾ നമ്മുടെ ജീവിതരേഖപ്പെടുത്തലുകളാണെ ന്നു,വിശ്വസിക്കേണ്ടിവരും, അതു സൃഷ്ടാവിൽ നിന്നുള്ള രേഖപ്പെടുത്തലുകളാണ്‌,അതെ അതാണ് വിരടയാളത്തിന്റെ രഹസ്യം.
@rajanpillai3561
@rajanpillai3561 2 жыл бұрын
Jolsyante vakke manasil tharachu chintha pinne as vazhiyilude poyi athreyullu manasil jolsyan the vakkukal tharachu kayari
@vasugowri6133
@vasugowri6133 3 жыл бұрын
Hastha Rekha sasthram sathyamanennu enikku anubhavathil Vannittundu.
@lathabhaskar1
@lathabhaskar1 3 жыл бұрын
Nice
@chandrikaiyyalol4656
@chandrikaiyyalol4656 3 жыл бұрын
Truth is when there's experience
@bharathbhai7955
@bharathbhai7955 3 жыл бұрын
Thr is an ambiguity and duality in his definition of destiny. Why can't he confess tht he believes everything predetermined ! If not , he should not value words of palmist! Want the cake and eat it too
@mohanachandrankg9296
@mohanachandrankg9296 3 жыл бұрын
As you grow older, you become wiser; lessons learnt from life and various experiences of life often convert aa ardent non- believer into a staunch believer in destiny. Various lines and symbols in one's palms represent events and developments encoded in a special language; an expert palmist can decode them or unravel these encoded mysteries. Generally, ordinary folks pooh-pooh such palmists out of their ignorance!! It is upto a person whether to accept predictions or not to accept them.😂😭
@jkj1459
@jkj1459 3 жыл бұрын
Ennittano Kai nokky kaashundaakkunnadu
@antomammoottil
@antomammoottil 3 жыл бұрын
@@jkj1459 pinney swargam kittan aano aa pani cheyyunney
@antomammoottil
@antomammoottil 3 жыл бұрын
@@jkj1459 if you’re good at something never do it for free
@eksathyanath264
@eksathyanath264 3 жыл бұрын
ഇതിൽനിന്നും തെളിയുന്നത് താങ്കൾ എന്ന വ്യക്തി അറിയാതെ പറയുന്നത്, വിശ്വാസം രക്ഷിക്കില്ല. എന്നാണ്. പക്ഷെ, 'വരാനുള്ളത് വഴികളിൽ തങ്ങില്ല." "സംഭവാമി യുഗേ യുഗേ".
@chalapuramskk6748
@chalapuramskk6748 2 жыл бұрын
you are correct sometimes jothisis.ptedictions were found to be correct to me also.
@haridas3174
@haridas3174 3 жыл бұрын
ഭാരതീയമായ എല്ലാ ശാസ്ത്രങ്ങളും ആചാരങ്ങളും സത്യമാണ് അത് മാത്രമാണ് സത്യം പക്ഷെ അതൊന്നും ആരിലും അടിച്ചേൽപ്പിക്കാൻ ഭാരതീയ സംസ്ക്കാരം തയ്യാറല്ല അതുകൊണ്ടുതന്നെ ഭാരതീയരെ കളിയാക്കുന്നവരും വിമർശിക്കുന്നവരും ധാരാളം ഉണ്ട് മാത്രമല്ല സ്വന്തം അനുഭവത്തിൽ ഇതൊക്കെ സത്യമാണെന്ന് തെളിഞ്ഞാലും അതൊക്കെ അന്ധവിശ്വാസമാണെന്ന് പ്രചരിപ്പിക്കാനാണ് ചില ദുഷ്ട്ട ശക്തികൾ ശ്രമിക്കുന്നത് സ്വന്തം ജീവിതം ഭാരതീയ ശാസ്ത്രങ്ങളെ അടിസ്ഥാനമാക്കി സ്വയം നിരീക്ഷിക്കുന്ന ഏതൊരാൾക്കും ഭാരതീയ ആചാരങ്ങളും ശാസ്ത്ര വിധികളും മാത്രമാണ് ശരിയെന്നു ബോദ്ധ്യമാവും ഭാരതീയ ആചാരങ്ങൾ അനുസരിച്ച് ജീവിക്കുക ഇഹലോകത്തും പരലോകത്തും ആത്മാവിന് ശാന്തി ലഭിക്കും
@mahesans1610
@mahesans1610 3 жыл бұрын
അല്ല. നിങ്ങൾക്കൊക്കൈ ഇങ്ങനെ അവസരം പോലെ പറയാൻ എങ്ങനെ തോന്നുന്നു ദാസാ |.
@manubabu7249
@manubabu7249 3 жыл бұрын
💕15/10/2021💕
@Sreeleshtdnr
@Sreeleshtdnr 3 жыл бұрын
കുമാരൻ മാഷ് ഇപ്പോൾ കാണാൻ വല്ല വഴിയുമുണ്ടോ ? എനിക്കൊന്നു കാണാനാ..
@MuruganMurugan-px8yn
@MuruganMurugan-px8yn 3 жыл бұрын
ഈ ശാസ്ത്രങ്ങളെ പുശ്ചിക്കാന്‍ വളരെ എളുപ്പമാണ്.പഠിക്കാനാണ് പാട്.ഒരുപക്ഷേ അതുകൊണ്ടായിരിക്കും പുശ്ചിക്കുന്നത്.ക്ണാപ്പന്‍മാര്‍
@lassp805
@lassp805 3 жыл бұрын
True. Sanskrit manasilaakaan budhimutaan athkond thanne athinte porul manasilaakaanum vishamam aan.
@muraleedharanmm2966
@muraleedharanmm2966 3 жыл бұрын
ബ്രണ്ണൻ വിജയൻ എന്നാണോ കൈരേഖക്കാരന്റെ പേര് ... പ്രത്യേക ആക്ഷൻ !
@bhas44
@bhas44 3 жыл бұрын
😂😂
@venugobal8585
@venugobal8585 2 жыл бұрын
😂😂😂🤣
@alienscivilization9388
@alienscivilization9388 3 жыл бұрын
Srini chettane ertachdnginte rolil puthiya, left front untackunna chalachithrathil (punapra muthal chekeppu kotiketti vare) abinayippickanam theerchayayum... udaharanathinu onnu parayippiche srini chettane kontu ithu: "ningalenthuva vichariche...katacku purath"
@Rockyhandsome1111
@Rockyhandsome1111 3 жыл бұрын
ഭാരതീയ ചിന്തയെ തകർക്കാനുള്ള ശ്രമം നൂറ്റാണ്ടുകളായി നടന്നുകൊണ്ടിരിക്കുന്നു. ഇന്നും തുടരുന്നു. അന്തങ്ങളുടെ വാക്കുകേട്ട് നാം നഷ്ടപ്പെടുത്തുന്നത് അറിവുകളുടെ അമൂല്യമായ സമ്പത്താണ്.
@solyjoseph3879
@solyjoseph3879 3 жыл бұрын
Anthoke annengelum anike sarinte cenimael abhinaikkannamaerunnu
@baldisbold2482
@baldisbold2482 3 жыл бұрын
Monson mavunghalina parijayapedum ennu paranjo?
@gopalakrishnank8844
@gopalakrishnank8844 3 жыл бұрын
Original Barbaram balan. Allathenthu parayan..
@ravisankar8992
@ravisankar8992 3 жыл бұрын
അയാളുടെ വാക്കുകളായിരുന്നു ശ്രീനിയുടെ മോട്ടിവേഷൻ . അതങ്ങ് വിശ്വസിച്ചു' അതിനു വേണ്ടി പ്രവർത്തിച്ച്
@bharathbhai7955
@bharathbhai7955 3 жыл бұрын
U said it sir
@devisree-o2v
@devisree-o2v 3 жыл бұрын
Sreeni ath oru vilayum koduthitilla. Pinne etho kalath orma vannnennu mathram. Angane motivation kondu oru ezhuthukaranum ezhuthan avilla, athinu sargaseshi venam
@thukaramashetty1155
@thukaramashetty1155 3 жыл бұрын
അത് ശരിയല്ല...ശ്രീനിവാസൻ തൻ്റെ ജീവിതത്തിൽ ഒരിക്കലും ഇതു സംഭവിക്കില്ല എന്നു ഉറപ്പിച്ചിരുന്നു....ഒരുപക്ഷേ ബിരിയാണി കിട്ടിയാലോ എന്ന് സലിം കുമാർ പറഞ്ഞ പോലെ ഒന്ന് സംശയിക്കാനും അയാൾക്ക് ഇട വന്നിട്ടില്ല...ഇത് അദ്ദേഹത്തിനെ സംബധിച്ച് തികച്ചു യാദൃശ്ചികം...
@regeeshvp8181
@regeeshvp8181 3 жыл бұрын
അങ്ങനെ എത്രയോ മോട്ടിവേഷൻ വീഡിയോ യൂട്യൂബിൽ ഇന്ന് സുലഭമാണ് അത് വച്ചു രക്ഷപെട്ട ഒരാളുടെ പേര് പറയാമോ 🤣🤣🤣
@rajesht.r9683
@rajesht.r9683 3 жыл бұрын
@@regeeshvp8181 😀😀😀
@bhaskarankadaly4552
@bhaskarankadaly4552 3 жыл бұрын
ശ്രീനിവാസോ എന്റെ കൈ നോക്കിയും ഒരു കൈ നോട്ടക്കാരൻ പറഞ്ഞതെല്ലാം ശരി. ഞാൻ നിങ്ങളെ പോലെ അത്ര പ്രശസ്തനായ ആളല്ല. കഴിഞ്ഞത് പറഞ്ഞതു മുഴുവൻ ശരി.. 20 വർഷം മുമ്പു പറഞ്ഞതാണ്. പിന്നീട് നടന്നതും ശരി. കൈ നോക്കി ഇത്രയും കൃത്യമായി പറയാൻ കഴിയുമെന്ന് ഇന്നും വിശ്വസിക്കാൻ പറ്റുന്നില്ല.
@vpk4074
@vpk4074 3 жыл бұрын
Sir adhehathinte address and phone number onnu Parayumo please.....
@thukaramashetty1155
@thukaramashetty1155 3 жыл бұрын
എനിക്കും അങ്ങനെയൊരു അനുഭവമുണ്ട്...
@vpk4074
@vpk4074 3 жыл бұрын
@@thukaramashetty1155 adhehathinte address and phone number tharumo please??
@thukaramashetty1155
@thukaramashetty1155 3 жыл бұрын
@@vpk4074 40 വർഷം മുൻപത്തെ എൻ്റെ യും എൻ്റെ ഓർപാട് സുഹൃത്തുക്കളുടെയും കൈ കാണിച്ചത്തിൻ്റെ അനുഭവമാണ് ഞാൻ പറഞ്ഞത്....അദ്ദേഹത്തിന് അന്നേരം തന്നെ നല്ല പ്രായമുണ്ടായിരുന്ന്...ഇപ്പൊൾ അദ്ദേഹം ഉണ്ടകാന് സാധ്യത ഇല്ല.... അദ്ദേഹം അന്ന് പറഞ്ഞ ഒരുപാട് കാര്യങ്ങൾ വളരെ ശരിയായിരുന്നത് കൊണ്ട് പറഞ്ഞതാണ്...പിന്നെ ഞാൻ കവടി ജോൾസ്യന്മാരെയും വാസ്തുക്കാരെയും വിശ്വസിക്കുന്നില്ല....ഒരുപക്ഷേ കഴിവ് "ഉളളവർ" ഉണ്ടെങ്കിൽ ഹസ്തറേഖാ വിഭാഗത്തിൽ മാത്രമേ ഉണ്ടായിരിക്കും...അങ്ങനെയുള്ളവരെ കണ്ടുകിട്ടാൻ പ്രയാസം....
@Babypink1313
@Babypink1313 3 жыл бұрын
അങ്ങനെ പറയല്ലേ... നുമ്മക്ക് നോവും...ഭാവിഫലം പ്രവചിക്കുന്നവരുടെ മതത്തിലോട്ട് ആളുകൾ പ്രവാഹിച്ചാലോ 😂
@hassanbabu5771
@hassanbabu5771 3 жыл бұрын
Sreenivasan..vadakkunokki yandram
@bharathbhai7955
@bharathbhai7955 3 жыл бұрын
Became a v.n.yanthram in life too
@devisree-o2v
@devisree-o2v 3 жыл бұрын
Pavachakan paranjath viswasamundo sugruthe..
@rajgopal271
@rajgopal271 3 жыл бұрын
കാട്ടറബി കഴുത പുറത്തു പോയി ചന്ദ്രനെ വെട്ടി പിളർത്തി യ കഥ മാത്രമേ സത്യം ഉള്ളൂ.
@vasu7208
@vasu7208 3 жыл бұрын
തികച്ചും യാദൃശ്ചികമായി സംഭവിച്ചു
@rajukg3015
@rajukg3015 3 жыл бұрын
യാദൃശ്ചികമല്ല. തലവര മുന്നേ കുറിക്കപ്പെട്ട താണ്. 👌👌👌
@Abdukka703
@Abdukka703 3 жыл бұрын
സ്വന്തം ഭാവിയെക്കുറിച്ച് ഒരു കാര്യവും അറിയാത്തതിനാൽ ഈ മേഖലയിൽ തുടരുന്നവരാണ് കൈ നോട്ടക്കാർ. രേഖകൾ പണ്ടെ ഉണ്ട്. പക്ഷെ പ്രവചനങ്ങൾ കാലത്തിനനുസരിച്ച് മാറ്റുന്നവയാണ്.
@sreesannm452
@sreesannm452 3 жыл бұрын
സത്യമായ കാര്യതെയും അംഗീകരിക്കാത്ത vivaradoshikalaaya ചിലർ
@somysebastian7209
@somysebastian7209 3 жыл бұрын
പ്രവാചകൻ എന്ന് പറയപ്പെടുന്ന വ്യക്തിക്ക് ഒരുപക്ഷെ പ്രവചന വ രം ഇല്ലിയിരിക്കും. എങ്കിലും ആയാ ൾ പറഞ്ഞത് കേട്ടപ്പോൾ കേട്ടവ്യ ക്തിയിൽ മറഞ്ഞിരുന്ന ആശയ ങ്ങൾക്ക് പുറത്തേയ്ക്ക് വരാൻ പ്ര ചോദനമായിക്കാണും. അതിൽ അത്രമാത്രം കാര്യമേയുള്ളൂ. സ്വന്തം വീട്ടിൽ പോലും ആരോടും ഒരു വാ ക്കുപോലും ഉരിയാടാതെയും, യാ തൊരു കർമ്മവും ചെയ്യാതെയും വർഷങ്ങളായി വളഞ്ഞുകൂടിയിരി ക്കുന്ന വ്യക്തികളെപ്പോലും പ്രചോ ദനാത്മക പ്രഭാഷണത്തിലൂടെ എ ഴുന്നേറ്റു പ്രകാശിക്കാനും പ്രാപ്ത രാക്കാൻ കഴിയും.
@roshansravi8071
@roshansravi8071 Жыл бұрын
താങ്കൾ പറയുന്ന പോലെ പ്രചോദനം കൊണ്ട് ആണെങ്കിലും അയാൾക്ക് നാഷണൽ അവാർഡ് കിട്ടണം എന്ന് ഇല്ലല്ലോ......പുള്ളി അതും പ്രവച്ചിച്ചല്ലോ !! താങ്കൾക്ക് അറിവ് ഇല്ലാത്ത കാര്യങ്ങളും ഈ ലോകത്ത് ഉണ്ടെന്ന് അംഗീകരിക്കാൻ ശ്രമിക്കു
@rajukaladi3724
@rajukaladi3724 Жыл бұрын
Correct, corre correct. അതാണത്തിനുത്തരം .
@ramachandran9632
@ramachandran9632 3 жыл бұрын
ഈ പറയുന്ന കൈനോട്ടക്കാരൻെറ പേര് വിജയൻ എന്നാണെൻെറ ഓർമ 1976
@gdp8489
@gdp8489 3 жыл бұрын
ആരു പിണുവൊ
@rajanrajan-rt2sc
@rajanrajan-rt2sc 3 жыл бұрын
Madhavan
@Babypink1313
@Babypink1313 3 жыл бұрын
@@gdp8489 😂
@Babypink1313
@Babypink1313 3 жыл бұрын
@@rajanrajan-rt2sc എം. Dhavaan 😂
@kvsugandhi9921
@kvsugandhi9921 3 жыл бұрын
@@gdp8489 😂😂 ആ പണിയും ഉണ്ടോ
@muraleedharanmm2966
@muraleedharanmm2966 3 жыл бұрын
ഇതാണ് കമ്യൂണിസം .... ബ്രണ്ണൻ 100 ജന്മ തിന് ഉള്ളത് നിന്നെ പോലൊരു ചെറ്റയേ വച്ച് ഉണ്ടാക്കി ദാസാ ....
@pavithrankp2749
@pavithrankp2749 3 жыл бұрын
ജോത്സ്യൻ സുരേന്ദ്രൻ പൊതുവാൾ എന്നാണ് അറിയുന്നത് പയ്യന്നൂർ ജനിച്ചതാണ് എന്നാണ് അറിയപ്പെട്ടത്
@narayanankutty6126
@narayanankutty6126 3 жыл бұрын
Kashtam!
@haridas3174
@haridas3174 3 жыл бұрын
ഇത്രയും വ്യക്തമായ അനുഭവങ്ങൾ ഉണ്ടായിട്ടും ശ്രിനിവാസൻ സാർ ഇപ്പോഴും കമ്മ്യൂണിസ്റ്റ് കാരനും യുക്തിവാദിയും ആയി ജീവിക്കുന്നത് ആരെ കാണിക്കാനാണ് ഭാരതീയ വിശ്വാസങ്ങളാണ് ശരിയെന്ന് ബോദ്ധ്യമായിട്ടും ഭാരതിയ ആചാരങ്ങളെ മുറുകെ പിടിക്കുന്ന സംഘപരിവാറിനെ അനുകൂലിക്കാത്തത് എന്തുകൊണ്ടാണ്
@oommenmathew6703
@oommenmathew6703 2 жыл бұрын
@princesebastian175
@princesebastian175 3 жыл бұрын
എന്റെ സഠശയഠ: ഏതൊരു കൈനോട്ടക്കാരനുഠ എന്തുകൊണ്ട് ജിവിതക്കാലഠ മുഴുവൻ ഒരു കൈനോട്ടക്കാരൻ ആയി മാത്രം ജിവിക്കുന്നു.
@smithaallet2540
@smithaallet2540 3 жыл бұрын
Ayalude fate kainottakkaran ayi jeevikkanannu
@princesebastian175
@princesebastian175 3 жыл бұрын
@@smithaallet2540 കഷ്ടം കഷ്ടം കഷ്ടം
@princesebastian175
@princesebastian175 3 жыл бұрын
@@smithaallet2540 അയാളുടെ fate അല്ല കുട്ടി ജീവിതത്തിൽ കുടൂതൽ ഉയരങ്ങളിൽ എത്തണഠ എന്ന ബോധം ഒരുവന്റ തലച്ചോറിൽ ഉണ്ടാകണഠ അതിനുവേണ്ടി ശ്രമിക്കണഠ പരിശ്രമിക്കണഠ അപ്പോൾ ജീവിതത്തിൽ ഉയർച്ച ഉണ്ടാകുഠ
@smithaallet2540
@smithaallet2540 3 жыл бұрын
@@princesebastian175 etra vayasayi, njan ente jeevidam kondu manasilayadnnu e fate enna karyem. Bhagyem, daivanugram ,mattullavarude help, health,kudumbam edokke ulpedunna oru fate oro alkkarkkum undu.
@balanbalan2680
@balanbalan2680 3 жыл бұрын
ഒരോരുത്തർക്കും ഒരു വിധി ഉണ്ട് അത് പ്രകാരം മാത്രമെ നമ്മുടെ ജീവിതം രൂപാന്തരപ്പെടുകയുളളൂ
@noufal2777
@noufal2777 3 жыл бұрын
ഈ മഹാൻ ഇപ്പോൾ എവിടാ ഒന്ന് കാണാനാ 😜
@sbkachkach1542
@sbkachkach1542 3 жыл бұрын
Bussy aanu free alla
@jkj1459
@jkj1459 3 жыл бұрын
Maha NADAN alla Maha pradhiba thanne
@sathidevi6657
@sathidevi6657 3 жыл бұрын
Ente kaaryatthil sariyayi.19 vayasil wireless departmenil Joli kittum ennu paranju. Eeswarane Bindu roopatthil dhyaanam cheyyum ennu paranju.Jnanano total aviswaasi. Brahmacharini aayi jivikkum ennum. Foreign bhaashakal patikkum ennum. Brahmakumari aayi. Prakasabinduvine dhyaanam cheyyunnu.Brahmachaarini aanu.19 tham vayasil telephone operator aayi Joli kitti.Russin,German languages paticchu.Ellaam sari aayi. Nokkiyathu Ramakrishna bhaagavathar.Niryaathanaayi.
@AbdulRahman-ml1gc
@AbdulRahman-ml1gc 3 жыл бұрын
പിന്നേ അയാളെ കണ്ടോ
@sudhint8806
@sudhint8806 3 жыл бұрын
🤣🤣🤣🤣👌👍
@narayananp4487
@narayananp4487 3 жыл бұрын
പുതിയ തിരക്കഥ!
@anilkumar-ej9dk
@anilkumar-ej9dk 3 жыл бұрын
ഇത് സത്യമായ കാര്യം ആണ് ഇത് 25 വർഷം മുൻ ഞാൻ സിനിമ മാസികയിൽ വായിച്ചിട്ടുണ്ട്
@sasidharannair7133
@sasidharannair7133 3 жыл бұрын
എനിക്ക് ജോലികിട്ടുമെന്ന് ഞാന്‍കണ്ടജോല്‍സ്യന്മാരോ കൈനോക്കിരവരോആരുംപറഞ്ഞില്ല. പക്ഷേ എനിക്ക്ജോലികിട്ടിക്കഴിഞ്ഞ് പിന്നീട് കൈനോക്കിയവര്‍, എനിക്ക് ഭാവിയില്‍ പെന്‍ഷന്‍ കിട്ടുമെന്ന് പ്രവചിച്ചു. അത് സത്യമായി. അന്നുമുതല്‍ എനിക്‌ പ്രവചനത്തില്‍ വിശ്വാസമായി. വല്യകമ്മ്യൂണിസ്റ്റാണെന്ന് വീംപിളക്കിനടന്ന ഇയാളൊക്കെ എന്തു പരാജയമാണെന്ന് ചിന്തിച്ചുപോകുന്നു.
@lassp805
@lassp805 3 жыл бұрын
Vishwasam ellatha Communist aaya ningal enthinaa kainottakaarante aduth poyath. Athum pala thavana. Athil ninnum ningal kapada Communist kaaran aan enn manasilaayi.
@rajuco7470
@rajuco7470 3 жыл бұрын
Gochu galla
@mohammedalik8222
@mohammedalik8222 3 жыл бұрын
സത്യത്തിൽ സംഭവിച്ചത് നിങ്ങൾക്കറിയാമോ? അത് ഒരു ഉപദേശമായിരുന്നു (കാരണം സാധ്യത ennaanuparanjathu) അത് താങ്കളിൽ ഒരു പ്രചോതനം ഉണ്ടാക്കി അതിനനുസരിച്ചു കാര്യങ്ങൾ നീക്കി അത് വിജയിക്കുകയും ചെയ്തു എന്നുമാത്രം.
@Babypink1313
@Babypink1313 3 жыл бұрын
അതായതു ഹിന്ദു വിശ്വാസപ്രകാരമുള്ള ഹസ്ത രേഖ ശാസ്ത്രം ജ്യോതിഷം ഒക്കെയും അബദ്ധം... അതല്ലേ താങ്കൾ പറഞ്ഞുവവെക്കുന്നത്...ഹഹഹ
@Rammathodi
@Rammathodi 3 жыл бұрын
Mohammad + Ali very bad combination
@rajesht.r9683
@rajesht.r9683 3 жыл бұрын
@@Babypink1313 😀😀😀
@valsaaugustine9244
@valsaaugustine9244 3 жыл бұрын
Highlights of Kerala o
@ramakrishnanka7797
@ramakrishnanka7797 3 жыл бұрын
കൈരളി നാണക്കേട് ഇല്ലേ ഇത്തരം അന്ധവിശ്വാസങ്ങൾക്ക് പ്രചരണം നൽകാൻ
@hkumar7340
@hkumar7340 3 жыл бұрын
ഒരാൾ തൻ്റെ ജീവിതത്തിൽ സംഭവിച്ച വിസ്മയകരമായ ഒരു അനുഭവത്തെ കുറിച്ച് വിവരിക്കുന്നു... അപ്പോൾ കൈരളി എന്താണ് ചെയ്യേണ്ടത്? ഇല്ല, അങ്ങനെ സംഭവിച്ചിട്ടില്ല എന്ന് ശഠിക്കണോ? അതോ, അഥവാ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിലും നിങ്ങൾ അത് പുറത്ത് പറയാൻ പാടില്ല എന്ന് നിർബന്ധിക്കണോ? ഷേക്സ്പിയറിൻ്റെ വാക്കുകൾ കടമെടുത്തോട്ടെ -- "There are more things in Heaven and Earth, Horatio, than are dreamt of in your philosophy." (Hamlet എന്ന കൃതിയിൽ നിന്ന്.) അല്ലെങ്കിൽ മലയാളത്തിലാക്കാം: "അനന്തം, അജ്ഞാതം, അവർണ്ണനീയം ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം/ അതിൻകൽ എങ്ങാണ്ടൊരിടത്തിരുന്ന് നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു?" ഒരുപാട് 'പുരോഗമനം' തലയ്ക്ക് പിടിക്കാതെ നോക്ക് മാഷേ!
@devisree-o2v
@devisree-o2v 3 жыл бұрын
Ith nadanna sambhavan, kadhayala
@anumod.k3124
@anumod.k3124 3 жыл бұрын
കൈരളിക്ക് എന്താ കൊമ്പുണ്ടോ?
@ramakrishnanka7797
@ramakrishnanka7797 3 жыл бұрын
@@anumod.k3124 കൈരളിക്ക് വേണ്ടി മുടക്കിയ ഓരോ രുപയിലും ഇവിടുത്തെ CPM കാരുടെ, തൊഴിലാളി വർഗ്ഗത്തിന്റെ, സാധാരണക്കാരന്റെയൊക്കെ വിയർപ്പിന്റെ ഉപ്പ് ഉണ്ട്, അത് ചില്ലയായാലും,ഇലയായാലും
@rajsmusiq
@rajsmusiq 3 жыл бұрын
@@ramakrishnanka7797ennal njanoru comedy parayatte…Communism 😆🥴😂😂😂🤭🤭🤭
@sasikesavan7035
@sasikesavan7035 3 жыл бұрын
ആൾക്കു പറ്റിയ കമ്പിനി കൈനോട്ടക്കാരൻ തന്നെയാ... അത് തന്നെയാണല്ലോ കയ്യിലിരിപ്പും. അവസാനമായി ടിപ്പുവിന്റെ കസേരയിലും (സിംഹസനമെല്ലെന്നു ഇവിടുത്തെ കൊച്ചുകുട്ടികൾക്ക് പോലും അറിയുന്ന കാലത്തു, അതിൽക്കറി ഞെളിഞ്ഞിരുന്ന അല്പൻ )ഇരിക്കാനുള്ള ഭാഗ്യവും കിട്ടി.. അർഹിക്കുന്ന അംഗീകാരം തന്നെ. മമ്മുട്ടിയെ മാത്രം ഒന്നും പറയില്ല, ബാക്കി ലോകത്തുള്ള സകലരും വിവരമില്ലാത്തവർ എന്ന് ഘോഷിച്ച മൊതലാളിക്ക് ലോട്ടറിയടിച്ചപോലെ മോൺസ്സ്ന്റെ ചങ്ങാത്തവും.. ഹാവു ഇതിൽപ്പരം എന്ത് സൗഭാഗ്യമാ വേണ്ടത്. ചെമ്മീൻ ചാടിയാൽ എത്രത്തോളമുണ്ടെന്നു വിവരമുള്ളവർക്കറിയാമായിരുന്നു.. അതുകൊണ്ടാണ് മൊതലിന്നു ആരും ഒരു മറുപടി കൊടുക്കാതിരിന്നതു... ഇപ്പോൾ ശരിക്കും കൊണ്ടിരിക്കുന്നു. ഇനി ഏതു മുഖവുമായി ടോൾസ്റ്റോയി ലോകത്തിന്റെ മുൻപിലിറങ്ങി നടക്കും. എവിടെയോ കിളിർത്ത ആലുമായി നടക്കുന്നവന്നു എന്ത് നാണം ? ഹ്ഹഹ്ഹ....
@kuttankk7272
@kuttankk7272 3 жыл бұрын
@@varun1226 😂
@balanp5427
@balanp5427 3 жыл бұрын
കൈനോട്ടക്കാരൻ പറയുന്നതിനെ വിശ്വസിക്കുന്ന വനെ എന്ത് പറയണം .ഇതൊക്കെ ലോട്ടറിയടിക്കന്നത് പോലെ പറയുന്നതാണ് .ചിലപ്പോൾ ശരിയാകും .അത് കൈനോട്ടക്കാരൻ പറഞ്ഞത് കൊണ്ടല്ല .നമ്മുടെ ഭാവി ദൈവത്തിന് മാത്രമേ
@thukaramashetty1155
@thukaramashetty1155 3 жыл бұрын
തെരുവിൽ കൂട്ടം കൂട്ടമായി കൈനോട്ടക്കാർ ഇരിക്കരുണ്ട്...വീടുന്തൊരും ഒരു തത്തയെ എടുത്തോണ്ട് ലക്ഷണം പറയാന് വരുന്നവരുണ്ട്...ഇവരൊക്കെ ഒന്നാ നമ്പർ ഫ്രോടുകളാണ്..ശരിക്കുള്ള സാമൂദൃകാ ലക്ഷണം അറിയാവുന്ന ആൾക്കാർ ഇങ്ങനെയൊന്നും വരില്ല...അവരെ തേടി പോയി നമ്മൾ കാണേണ്ടി വരും...ഇത്രയൊക്കെ പറയുന്ന ഞാൻ തന്നെ പറയുന്നു കവടി നിരത്തി പറയുന്ന ജ്യോതിഷം കള്ളത്തരമാണ്...പക്ഷേ കൈ ലക്ഷണം മുഖ ലക്ഷണം സത്യമാണ്..പറയാന് കഴിവുള്ളവൻ മാത്രം....
@balanp5427
@balanp5427 3 жыл бұрын
@@thukaramashetty1155 ഇതവനുടെ ജീവസന്ധാരണത്തിനുള്ള ഒരു തൊഴിൽ മാത്രമാണ് .നമ്മുടെ ഭാവി അത് ദൈവത്തിന് മാത്രമെ അറിയൂ. ഇവർ പറയുന്നതിൽ ചിലപ്പോൾ ഏതെങ്കിലുമൊക്കെ ശരിയായെന്ന് വരാം ഇതിന് ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവുമില്ല. കൈരേഖ നോക്കി ഒരാളുടെ മരണസമയം ഇവർക്ക് പറ്റാതെന്ന് കൊണ്ടാണ് അത് ദൈവത്തിന് മാത്രമെ അറിയൂ.
@thukaramashetty1155
@thukaramashetty1155 3 жыл бұрын
@@balanp5427 സ്വന്തം അനുഭവങ്ങളാണ് ഏറ്റവും വല്യ അറിവ്...
@thukaramashetty1155
@thukaramashetty1155 3 жыл бұрын
@@varun1226 നിൻ്റെ അപ്പന് നല്ല വൃത്തിയുള്ള പേര് തന്നെ ഇട്ടോ
@rajesht.r9683
@rajesht.r9683 3 жыл бұрын
@@thukaramashetty1155 😁😁
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Why Astrology is All Wrong - Prof.C.Ravichandran [Malayalam Video]
12:44
Rational Thoughts
Рет қаралды 200 М.
Jagathy Sreekumar In Nerechowe - Old Episode  | Manorama News
25:34
Manorama News
Рет қаралды 1,5 МЛН