ഇതൊക്കെ വെളുപ്പിക്കാൻ മാപ്രകൾ കൊട്ടേഷനെടുത്തു മരിച്ചവരുടെ കുടുംബത്തിന് നഷ്ടം നികത്താൻ പറ്റില്ല
@dinakars14344 күн бұрын
ഇവിടുത്തെ ക്വട്ടേഷൻ മാപ്ര കൾ ഇതൊക്കെ മുക്കി വെളുപ്പിച്ചെടുക്കും,, മാധ്യമ പ്രവർത്തനം നികൃഷ്ട പാതയിലാണ്.
@aseesaniyerianiyeri97443 күн бұрын
ആ അഞ്ച്വർഷത്തിനുള്ളിലാണ് പല നേതാക്കളും പാർട്ടി വിട്ട് പോയത് ഇവന്റെ നിലപാടിൽ പ്രതിശേധിച്ച്
@vijayanpillai-e8s4 күн бұрын
ഇവനൊക്കെ ഭരണം കൂടി ഉണ്ടായിരുന്നെങ്കിൽ കേരളം എന്നേ വിറ്റ് കാശാക്കിയേനെ .
@AryaKrishna-r3j3 күн бұрын
Sathiyam theliumbo nokiko tto
@BalaKrishnan-my8ez3 күн бұрын
ആകെ ഒന്ന് രണ്ട് സഹകരണ ബാങ്കുകളും അവിടെയും ഇവിടെയും കുറച്ച് പഞ്ചായത്തുകളും ആണുള്ളത് കോൺഗ്രസിന് അവിടെയൊക്കെ നേതാക്കൾ പരമാവധി കട്ട് കാശുണ്ടാക്കും മാപ്പ്കൾ അത് വല്ലാണ്ട് ചർച്ച ചെയ്യില്ല അവരുടെ ഓമന പുത്രന്മാർ ആണല്ലോ കോൺഗ്രസ് അവരെ വിളിപ്പിച്ചെടുത്തല്ലേ പറ്റൂ
@georgepj94383 күн бұрын
മുസ്ലിംലീഗ് ജമാത്തെ ഇസ്ലാമി PFI എന്നിപാർട്ടികൾ ഉള്ളപ്പോൾ ഇവന്നൊന്നും പേടിക്കട്ടാ
@Vijayan-nf9ig3 күн бұрын
കോഗ്രമ്പ് അല്ലെ സംസ്ഥാനഭരണം ഉണ്ടായിരുന്നെങ്കിൽ വല്ല പോക്കറ്റ് മണിയും സംഘടിപ്പിക്കാമായിരുന്നു മാപ്രകളെ പതുക്കെ പറ മർക്സ്റ്റ്കാരല്ല നമ്മുടെ സഹോദരങ്ങളല്ലെ = തല്ലല്ല😅
@asharafpanangad89323 күн бұрын
അറിവോടെയാണെന്ന് എഴുതിയത്കൊണ്ട് കാര്യമുണ്ടോ. അങ്ങിനെ എഴുതിയിട്ടുണ്ടെങ്കിൽ ആസമയത്ത് ഐ സി ബാലകൃഷ്ണനും അവിടെ ഉണ്ടാവേണ്ടേ.
@anathiest1307Күн бұрын
വിജയൻ മരിച്ചു, അതുകൊണ്ട് ബാലകൃഷ്ണന് എന്തും പറയാം. സിപിഎം അല്ലാത്തതുകൊണ്ട് മാധ്യമങ്ങൾ ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങൾ ഒന്നും ചോദിക്കുകയുമില്ല.
@fazilfaizal88444 күн бұрын
കക്കാനും ,നിൽക്കാനും അറിയാം ,അതാണ് കൊങ്ങികൾ😅
@Rainbow-r5j3 күн бұрын
ആകെ കേരളത്തിൽ വിരലിൽ എണ്ണാവുന്ന സഹകരണസ്ഥാപനങ്ങൾ ആണ് കോൺഗ്രസ്സിനുള്ളത് അത് മുഴുവനും ഇങ്ങനെ അഴിമതിയിൽ ആയിപോയല്ലെടോ 😂😂😂ഇവറ്റകൾക്ക് ഭരണം കൂടി കിട്ടിയിരുന്നേൽ എന്താകുമായിരുന്നു
@ViswonCКүн бұрын
MLA ആകുന്നതിനു മുമ്പും അതിന് ശേഷവുമുള്ള സ്വത്തും മാററ് സാമ്പത്തിക വിവരങ്ങളും പുറത്ത് വിട്ട് കളങ്കരഹിതനെന്ന് പൊതുജനത്തെ ബോധ്യപ്പെടുത്തുക
@ravindrankv-xj1cz3 күн бұрын
എന്ത് Neethi
@jinseMj3 күн бұрын
Sulthan Batheryile nattukarkku motham ariyam ic kku ariyilla
@AryaKrishna-r3j3 күн бұрын
Naatukark alla kalla cpimn ahn election akan ayakond suked ahn mister ath yetg kunjinum ariya
@anathiest1307Күн бұрын
പൈസ വാങ്ങിയ ആൾ മരിച്ചു. ഇപ്പോൾ ബാലകൃഷ്ണൻ പറയുന്നു അയാൾക്ക് അറിവില്ല. അയാളുടെ അറിവൊടെയല്ല നടന്നിരിക്കുന്നത് എന്ന്. കോൺഗ്രെസ്സുകാർ ആയതുകൊണ്ട് മാധ്യമങ്ങൾക്ക് ഇതു 100% വിശ്വാസയോഗ്യവും ആയിരിക്കും. വിജയന്റെ ആത്മഹത്യയിൽ തരിമ്പും സംശയവും കാണില്ലതാനും. ഇതിൽ കോൺഗ്രസ് എന്നത് മാറി സിപിഎം എന്നെങ്ങാനുമായിരുന്നുവെങ്കിൽ ഒരുമാസത്തേയ്ക്ക് മാധ്യങ്ങൾക്ക് ഉത്സവമായിരുന്നേനെ. അന്തിച്ചർച്ച, പാർട്ടികോടതി, പിണറായിയുടെ ഗൂഢാലോചന,പാർട്ടി അന്വേഷണം വേണോ വേണ്ടയോ,നിയമന തട്ടിപ്പ് അന്വേഷണപരമ്പര, ആത്മഹത്യയിലെ കൊലപാതകം കണ്ടുപിടിക്കുന്ന വിദഗ്ധർ Rtd Sp ജോർജ്ജോസഫ്, Rtd ജഡ്ജി കമാൽപാഷാ തുടങ്ങിയവരുടെ വിവരണങ്ങൾ എല്ലാം പോയി.ശ്ശോ കേരളത്തിലെ പ്രേക്ഷകർക്കു തീരാനഷ്ടം. തന്നെ.
@sarojini1499Күн бұрын
ഉളുപ്പുണ്ടോ മാപ്രകളെ ഇയാൾക്ക് ചിലക്കാൻ സ്ഥലം അനുവദിക്കാൻ? നിങ്ങൾ പ്രൈം ടൈം ചർച്ചക്ക് ഈ വിഷയം എടുത്തോ?