ആരോപണങ്ങൾക്ക് മറുപടിയും, നിലപാടുകൾക്ക് വ്യക്തതയും നൽകി ഹക്കീം ഫൈസി ആദൃശേരി | Hakeem Faizy Adrisseri

  Рет қаралды 66,384

The Fourth

The Fourth

Күн бұрын

പ്രശ്നങ്ങൾക്ക് ഒരു കാരണം മുശാവറയിൽ പാണക്കാട് നിന്ന് ആരും ഇല്ലാത്തത്. സാദിഖലി തങ്ങളെ ധിക്കരിക്കുകയല്ല, അനുസരിക്കുകയാണ് ചെയ്തത്. സമസ്തയിൽ വിള്ളലുണ്ടാക്കി ചെറിയ കഷ്ണത്തെ അടർത്തിയെടുത്ത് സിപിഎമ്മിൽ എത്തിക്കാനാണ് ഒരു വിഭാഗത്തിന്റെ ശ്രമം.
#hakeemfaizy #interview #thefourth #thefourthnews
Subscribe to Fourth News KZbin Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/...
Telegram ► t.me/thefourth...
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2023. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews

Пікірлер: 984
@Truth..
@Truth.. Жыл бұрын
മാഷാ അല്ലാഹ്.. ഇതിലെ കമന്റ്‌ കൂടുതലും ഉസ്താദിനെ മനസ്സിലാക്കിയ നല്ല മനസ്സുകളുടേതാണ്. ജനങ്ങൾക്ക് മനസ്സിലായി തുടങ്ങി. ഉസ്താദ് നല്ല മനസ്സോടെയാണ് പ്രവർത്തങ്ങൾ തുടരുന്നത് എന്ന്. നല്ലതല്ലാതെ ഉസ്താദ് ഒന്നും ഉദ്ദേശിച്ചിട്ടില്ല. ഉസ്താദ് ശരിയാണ്. പൊതു ജനങ്ങൾക്ക് അത് കൂടുതൽ ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നു.
@thahirkt1651
@thahirkt1651 Жыл бұрын
@Mohammed Kallingal സത്യം അതാണ്
@ibis-media5175
@ibis-media5175 Жыл бұрын
എന്തൊക്കെയോ ആയി തീരേണ്ട തലമുറയെ ദീനീ ചുറ്റുപാടിൽ കൊണ്ടുവന്ന് വ്യക്തിജീവിതങ്ങളെ നന്നാക്കി ഒരു സമുദായത്തെ ഉയർത്തിക്കൊണ്ടു വരാൻ ഇദ്ദേഹം കാണിച്ച മാതൃക പ്രശംസനങ്ങൾക്കതീതമാണ്. 🥰🥰🥰🥰
@miscellaneous111
@miscellaneous111 Жыл бұрын
ഹക്കീം ഫൈസി ഒരു ധിഷണാശാലി.. കാലത്തിനപ്പുറം കടന്നു പോകുന്ന ചിന്തകളാണ് അദ്ദേഹത്തിൻ്റേത്..ഞാൻ കണ്ട ദീനീ പണ്ഡിതരിൽ അപൂർവ്വ മനുഷ്യൻ..ദീർഘായുസ്സുണ്ടാവട്ടെ
@zakzakffz5372
@zakzakffz5372 Жыл бұрын
Super 👍.. ഫൈസി ഉസ്താദിന് ആഫിയത്ത് ഉള്ള ദീർഗയുസ്സ് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇതാണ് നിലപാട്..👌 ഇതാണ് ക്ലിയർ ചിന്ത ഇന്നത്തെ കാലത്ത് ഈ ചിന്തകൾക്ക് ആണ് പ്രസക്തി.. താങ്കളുടെ വാക്കുകളിൽ നിന്നും എന്തൊക്കെയോ ഒരു ഊർജ്ജം ലഭിക്കുന്നു. ഞാൻ അറിഞ്ഞതിലും വായിച്ചതിലും ഉയരത്തിലാണ് താങ്കൾ എന്ന് മനസ്സിലായി.. എല്ലാ നല്ല പദ്ധതികൾക്കും ഏല്ലാ വിധ ആശംസകളും നേരുന്നു..🌹
@safetyengineer5805
@safetyengineer5805 Жыл бұрын
New gen മൗദൂദി. അഹങ്കാരി ആയ ദജ്ജാൽ ഇവരെ തൊട്ട് പടച്ചവൻ kakatte
@anverkanneeri4270
@anverkanneeri4270 Жыл бұрын
ഹകീം ഉസ്താദിനോട് അടുക്കുംതോറും ആഴമുള്ള ബന്ധം സൃഷ്ടിക്കാനും സദാ കൂടെയായിരിക്കാനും കൊതി തോന്നാറുണ്ട്.. നിലപാടുകളിൽ കണിശവും സുതാര്യവുമാണ്. അത്തരക്കാർ നേരിടുന്നത് മാത്രമേ ഉസ്താദും നേരിടുന്നുള്ളു.. ഒരു ദിവസം തെളിഞ്ഞ വെള്ളത്തിൽ മുഖം വ്യക്തമായി കാണും.. ഇൻശാ അള്ളാഹ്
@muhammadbassim
@muhammadbassim Жыл бұрын
എന്തുകൊണ്ടാണ് സമസ്ത ഈ വ്യക്തിയെ കേൾക്കാൻ തയ്യാറാവാത്തത് . നമ്മുടെ ബഹുമാനപ്പെട്ട സമസ്തയുടെ ഇപ്പോഴത്തെ നിലപാടിനെ കുറിച്ച് നല്ല വേദനയുണ്ട്. ഞാൻ എന്റെ നാട്ടിലെ ശാഖ skssf പ്രസിഡന്റ് ആണ് .
@user-pq1xi8qv9v
@user-pq1xi8qv9v Жыл бұрын
പരിഹാരമുണ്ടാവും ഇത് സമസ്തയല്ലേ
@abdulshaheed1373
@abdulshaheed1373 Жыл бұрын
നിനക്ക് പലതും അറിയാത്തത് കൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നത്. എല്ലാം മനസ്സിലാകും.
@yahiyabhai1999
@yahiyabhai1999 Жыл бұрын
Ninte naad
@Aburushada
@Aburushada Жыл бұрын
സമസ്തയുടെ നേതാക്കൾ നിന്റെ അത്ര അറിവില്ലാത്തവരാണ് എന്നാണോ നിന്റെ ധാരണ.. അറിയാത്ത കാര്യത്തിൽ മൗനം പാലിക്കുക
@fidhaummer4039
@fidhaummer4039 Жыл бұрын
@@Aburushada അങ്ങനെ പറഞ്ഞില്ലല്ലോ.....
@nishmalvadakara-sc5pq
@nishmalvadakara-sc5pq Жыл бұрын
ഉസ്താദിൻ്റെ ശിഷ്യൻ ആകാൻ കഴിഞ്ഞതിൽ അറിയാതെ alhamdulillah പറയുന്നു..💞 സൂര്യൻ ചന്ദ്രന് മേന്മ വർദ്ധിപ്പിക്കുന്നു..💝 സമസ്തയും ഉസ്താദും 💕
@basheermuthur941
@basheermuthur941 Жыл бұрын
അറിയാതെ ആക്കണ്ട അറിഞ്ഞൊട്ട!
@shafeequekoorikkattil8798
@shafeequekoorikkattil8798 Жыл бұрын
അതെന്താ അനക്ക് അറിഞ്ഞോണ്ട് പറഞ്ഞാൽ... 🫢🫢🫢🫢
@nasarbasheer-sy4iy
@nasarbasheer-sy4iy Жыл бұрын
കിതാബുൽ മുയസർ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതിനെ പറ്റി ഒന്നും പറയാനില്ലേ
@psvmedia6914
@psvmedia6914 Жыл бұрын
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എത്രയും പെട്ടെന്ന് തന്നെ ഈ ഉസ്താദ് നേ തിരിച്ച് എടുക്കട്ടെ എന്ന് പ്രാർത്ഥിക്കാം, ആശയ ആദർശ സമസ്തയിൽ ആയിരിക്കെ CIC മുന്നേറ്റം തുടരട്ടെ,,, സമസ്ത യിലേ ചില നേതാക്കൾക്ക് ഉസ്താദിന് നോട് ള്ള പ്രശ്നങ്ങൾ അത് പാണക്കാട് തങ്ങളും സമസ്തയും ഒന്ന് കൂടി ഇരിക്കട്ടെ,എന്നിട്ട് ഒരു തീരുമാനം എടുക്കട്ടെ....സമുദായം, സമൂഹം,രാജ്യം വളരട്ടെ,,....
@unaismp929
@unaismp929 Жыл бұрын
വിദ്യാഭ്യാസത്തിനായി മാറ്റി വെച്ച ജീവിതം... ഇത്രയൊക്കെ പ്രയാസങ്ങൾ നേരിട്ടിട്ടും എത്ര പോസിറ്റീവ് ആയാണ് ആ മനുഷ്യൻ സംസാരിക്കുന്നത്... പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം ഉണ്ടാവട്ടെ...
@ajeermuhammed4282
@ajeermuhammed4282 Жыл бұрын
ഇദ്ദേഹത്തിന്റെ വ്യക്തതയൊദെയുല്ല സംസാരവും ചെയ്‌തു വെച്ച പ്രവർത്തനങ്ങളുടെ മികവും മാത്രം മുൻനിർത്തി ഞാന് വ്യക്തിപരമായി ഇദ്ദേഹത്തിന്റെ കൂടെ നിൽക്കുന്നു... എല്ലാ വിധ ഭാവുകങ്ങളും... പൊതു ജനം കൂടെയുണ്ടാകും...💯 അങ് മുന്നോട്ട് ഗമിച്ചുകൊണ്ടേയിരിക്കുക. 👍🏻
@we2also666
@we2also666 Жыл бұрын
സാധാരണ ശേരാ ശെരി കുടുംബത്തിൽ ജനിച്ച് വളർന്ന, പണ്ഡിത പാരബര്യമോ , സംഘടനാ പിൻ ബലമോ ഇല്ലാത്ത ,..... പാവപെട്ട ഉമ്മമരെ ആണ് സമസ്തയിലെ ചിലർ , എന്തിനോ വേണ്ടി മുൾമുനയിൽ നിർത്തുന്ന ത്,... മാതാവ് സഹിക്കുന്ന വലിയ ഒരു tyaakamanu ഓരോ മുത അല്ലിം കുട്ടിയും,. ,!!!!! എത്ര മാനസിക വിഷമങ്ങൾ സഹിച്ചാണ് നെഞ്ച് പറിക്കുന്ന വേദന യൂടെ ആണ് കുട്ടികളെ പിരിഞ്ഞിരിക്കുന്നത്..singl പരൻ്റിങ്ങിൽ വളർന്ന കുട്ടികൾ ഉണ്ടാകും...... Duble പാരെൻ്റ് ഉണ്ടെങ്കിൽ തന്നെ, കുട്ടി, സമൂഹത്തിന് ഉപകാരമുള്ള ഒരാളായി വരണം എന്ന് ആഗ്രഹിച്ചു, മാതാവിൻ്റെ താല്പര്യ പ്രകാരം പഠിക്കുന്നവർ ഉണ്ടാകും..കുടുംബത്തിൻ്റെ എത്ര, എത്ര kuttuvakkukal കേട്ടിട്ട് ആണെന്ന് അറിയുമോ ??njngl മക്കളെ mata പഠnattinu വിടാൻ താല്പര്യം കാണിക്കുന്നത് .. !!!!!!!!!ഈ പ്രശ്നം വന്നപ്പോൾ njngle എന്തൊക്കെ paranjaanu ചിലർ കളിയാക്കുന്നത്....!!!?? ഒരു ഉമ്മയുടെയും വേദന നിങ്ങള് കാണാതെ പോകരുത്.. അപേക്ഷ ആണ്.....!!!
@mpuv8026
@mpuv8026 Жыл бұрын
എത്ര മനോഹരമായ സംസാരം.... ഇന്നത്തെ പണ്ഡിതൻമാർ ഇദ്ദേഹത്തെ കണ്ടു പഠിക്കണം 👌🏻👌🏻
@sportsworld4843
@sportsworld4843 Жыл бұрын
ഈ ഉസ്താദാണ് സത്യം കാലം അത് തെളിയിക്കും . എത്ര പക്വതയുള്ള സംസാരം
@aliafsal1605
@aliafsal1605 Жыл бұрын
എത്ര പക്വമായ സംസാരം, ഈ ഉസ്താദിനെയാണോ ഇങ്ങനെ ക്രൂശിക്കുന്നത്, മാആദല്ലാഹ് 🤲
@abdulshaheed1373
@abdulshaheed1373 Жыл бұрын
എന്തറിഞ്ഞിട്ടാ..
@anvarkuttiyathil9606
@anvarkuttiyathil9606 Жыл бұрын
ഇയാൾ ഇപ്പോൾ പത്തി തായിത്തിയദാണ്
@shameenasumi6360
@shameenasumi6360 Жыл бұрын
സംസാരത്തിൽ മാത്രം പോര പക്വത പ്രവർത്തിയാലും വോണം. അ ദിനയത്തിൽ PHD . എടുത്തവനാ ഹക്കീം സംസാരം കേട്ടാൽ ആരും വീണ് പോവും
@aboothufail8802
@aboothufail8802 Жыл бұрын
@@shameenasumi6360 വിഷയം പഠിച്ചിട്ടാണോ പറയുന്നത് ? എനിക്ക് സംശയം.
@dhiyaumer
@dhiyaumer Жыл бұрын
@@shameenasumi6360 പ്രവർത്തനത്തിൽ എന്തു തെറ്റാണ് നിങ്ങൾ കാണാൻ ഇടയായത്.. ഒന്ന് വിശദീകരിക്കുമെങ്കിൽ നന്നായിരുന്നു.... പറഞ്ഞാൽ മാത്രം പോരാ തെളിവും കൂടെ വേണം..
@updatesmedia6444
@updatesmedia6444 Жыл бұрын
എത്ര സൗമ്യമായ സംസാരം, എന്നും അല്ലാഹു നിങ്ങളെ സഹായിക്കും 🪁🫰🏻👍🏻
@travellove138
@travellove138 Жыл бұрын
EYAL MOVDUDI
@ibis-media5175
@ibis-media5175 Жыл бұрын
ദീനു പഠിക്കാൻ പട്ടിണി മാനദണ്ഡമാക്കി കടന്നുവന്ന ഒരു തലമുറയിൽ നിന്നും ഇന്ന് എൻട്രൻസും ഇന്റർവ്യൂ എക്സാം നടത്തി സീറ്റുകൾ പരിമിതമായി ഒരു മാത്സര്യ മേഖലയിലേക്ക് ദീനിനെ മാറ്റിയെടുത്ത ഈ മനുഷ്യൻ അത്ഭുതവ്യക്തി തന്നെ🥰🥰🥰🥰അല്ലാഹ് ആഫിയതുള്ള ദീർഘായുസ്സ് നൽകി ഈ സമുദായത്തെ ഇനിയും ഉന്നതിയിലേക്ക് എത്തിക്കാൻ തൗഫീഖ് നൽകട്ടെ 🤲🤲
@abdulhakeem9043
@abdulhakeem9043 Жыл бұрын
ഉസ്താദിനൊപ്പം❤️❤️
@Ansarvalapuram
@Ansarvalapuram Жыл бұрын
നന്മ ആഗ്രഹിക്കുന്ന വർത്തമാനം.. ഹകീം ഫൈസി എത്ര ആത്മാർത്ഥത യോടെ ഉള്ള വർത്തമാനങ്ങൾ.. ഒരു പാട് ഇഷ്ടം തോന്നുന്നു
@nasarnasar1934
@nasarnasar1934 Жыл бұрын
ലീഗന്ന ചെറ്റത്തര പാർട്ടിക്ക് വേണ്ടി നിലകൊള്ളുന്ന നിലപാട്
@goodNet702
@goodNet702 Жыл бұрын
അതെ
@rashidvp4140
@rashidvp4140 Жыл бұрын
എത്ര പക്വമായ സംസാരം .....💖
@ajeermuhammed4282
@ajeermuhammed4282 Жыл бұрын
ഈ ഉസ്താദ് എത്ര വ്യക്തതയോടെയാണ് സംസാരിക്കുന്നത്. തന്റെ നിലപാടിലും ആദർശത്തിലും ഉറച്ചു നിന്ന് കാര്യങ്ങൾ സമചിത്തതയോടെ വിവരിക്കുന്നു... ഇവരെ പോലുള്ള പണ്ഡിതർ സമൂഹത്തിൽ നിലനിൽക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നു... പ്രാർത്ഥനകളോടെ...
@thworldp293
@thworldp293 Жыл бұрын
ഒരു പക്ഷത്തും ഇല്ലാത്ത ആളായിരുന്നു ഞാൻ ഇപ്പോൾ ഏറെക്കുറെ മനസ്സിലായി . ഒരുപാട് ചിന്തകൾ . സമൂഹത്തേ സമുദ്ധരിക്കാൻ വന്ന ഒരുപാട് പദ്ധതികൾ ഹകീം ഫൈസിയുടെ കയ്യിൽ ഉണ്ട് . ഇൻഷാ അള്ളാ എല്ലാം സമൂഹത്തിന് ഉപകരിക്കട്ടെ . സമസ്തയിലേക്ക് തന്നെ വന്ന് സമസ്തക്ക് വേണ്ടി ഇനിയും ധാരാളമായി പ്രവർത്തിക്കാൻ പടച്ചവൻ തൗഫീഖ് നൽകട്ടെ .ആമീൻ.
@islamunity434
@islamunity434 Жыл бұрын
ഞാൻ യഥാർത്ഥ സമസ്തക്കാരനാണ്, ഇതുവരെ ഹകീം ഫൈസീയെ കെട്ടിരുന്നില്ല,സത്യത്തിൽ അദ്ദേഹം പറയുന്നത് വാസ്തവമായി തോനുന്നു, (അള്ളാഹുവാണ് ഏറ്റവും അറിയുന്നവൻ) സമസ്തക്കുളില്ലേ ചിലയാളുകളെ അറിയാതെ വെറുത്തു പോവുകയാണ്, സത്യം വിജയിക്കട്ടെ, സമസ്തക്കൊപ്പം... നല്ലതായി അവസാനിക്കട്ടെ 🤝😔
@abdulshaheed1373
@abdulshaheed1373 Жыл бұрын
ഇങ്ങനെ തന്നെയാവണം യഥാർത്ഥ സമസ്തക്കാരൻ... 😇😇😇
@Sinanch-cs7sm
@Sinanch-cs7sm Жыл бұрын
തീർച്ചയായും 👍
@afsalrahmanrahman1632
@afsalrahmanrahman1632 Жыл бұрын
​@@Sinanch-cs7sm അത്‌ അറിവില്ലാണ്ട് ആണ്
@ahmedshibinmahroof2273
@ahmedshibinmahroof2273 Жыл бұрын
വെറുത്ത് പോകരുത്.... സൂക്ഷിക്കണം!
@abdulgafoorgafoorpunna531
@abdulgafoorgafoorpunna531 Жыл бұрын
വെറുത്ത് പോയി നിങ്ങൾ ആരെ സമസ്ത പണ്ഡിതരെ നിങ്ങൾ യഥാർത്ഥ സമസ്തക്കാരൻ ആണല്ലേ 😄😄😄 സമസ്ത ഒരു തീരുമാനം എടുത്താൽ അത് മാറ്റി പറയേണ്ടി വന്നിട്ടില്ല ഇന്ന് വരെ ആദ്യം എല്ലാവർക്കും വിഷമം ഉണ്ടാവും ബഹുമാനപ്പെട്ട സമസ്ത ഒന്നും പഠിക്കാതെ ഒരു തീരുമാനം എടുക്കില്ല 👍👍👍
@knowledgejunction4152
@knowledgejunction4152 Жыл бұрын
എത്ര പക്വമായി സംസാരിക്കുന്നു... ഇങ്ങനെ നിലപാടുള്ള പണ്ഡിതന്മാർ വിമർശിക്കപ്പെടും, സ്വാഭാവികം.. വലിയ വഴികൾ തുറക്കട്ടെ...
@shahmilshahm5225
@shahmilshahm5225 Жыл бұрын
നിനക്കെ എന്തറിയാം
@abdulrasheedvaliyakath5487
@abdulrasheedvaliyakath5487 Жыл бұрын
Mm​@Mohammed Kallingal @hmm. By, in😊hi hu, cha 9 8
@travellove138
@travellove138 Жыл бұрын
Vahhabisam cancer now wafi campus
@ahmedfaisy441
@ahmedfaisy441 Жыл бұрын
ഇത്ര നല്ല മനസ്സ് കാണാൻ പണിയാണ്. ഉസ്താദിനൊപ്പം
@samiyousuf8583
@samiyousuf8583 Жыл бұрын
പ്രശ്നങ്ങളുടെ മുഖ്യ കാരണം ഇതാണ്. പാണക്കാട് തങ്ങന്മാരെക്കാൾ താനാണ് വലിയവൻ എന്ന കാന്തപുരത്തിന്റെ ചാരൻ ജിഫിരി മുത്തുകൊയ തങ്ങളുടെ യുടെ തോന്നൽ. പ്രായത്തിൽ മാത്രമേ ആ വലിപ്പം ഉള്ളൂ എന്ന് ആ പാവത്തിന് അറിയില്ല. കേരള മുസ്ലിം നേതാവ് ആകാൻ പാണക്കാട് സയ്യിദ് ഹൈദർ അലി തങ്ങളെ സിഹ്ർ ചെയ്തു കൊന്ന ശൈത്വനുൽ ഉലമ.. കാന്തപുവുമായി ജീഫ്രി തങ്ങൾ ബന്ധപ്പെടാൻ തുടങ്ങിയ അന്ന് മുതൽ സമസ്തയിൽ പ്രശ്നം തുടങ്ങി. സിഹ്ർ ബാധയാണോ എന്നാണ് സംശയം. കാന്തപുരം ഒരു പാട് തിന്മകൾ ഉള്ള അന്ത്യ നാളിന്റെ അടയാളം ആയ പണ്ഡിതൻ ആണ്‌
@shifasworld7438
@shifasworld7438 Жыл бұрын
@@samiyousuf8583 @sami yousuf ഇത് തന്നെ ആണ് വഹാബികൾ 16 കൂട്ടം ആയത് 🤭🤭 ഇജ്ജ് അല്ല അന്റെ ബാപ്പന്റെ വല്യാപ്പ വന്നിട്ടും ഇവിടെ ഒരു അടി നടക്കൂല ഉളുപ്പ് ഉണ്ടോ ചെങ്ങായി അനക്ക് ഇജ്ജ് ചോർ തന്നെ അല്ലേ തിന്നുന്നത് അല്ലാതെ കക്കൂസിൽ നിന്ന് മാന്തി തിന്നുവാല്ലല്ലോ ആണ് എന്നാണ് തോന്നുന്നത് ഇജ്ജ് തിന്നോ ട്ടോ 🤭🤭
@suhaibm1260
@suhaibm1260 Жыл бұрын
@@samiyousuf8583 മുജ്ജകൾക്ക് സിഹിറിൽ ഒക്കെ വിശ്വസം വന്നോ. ഇജ്ജാതി കുത്തിത്തിരുപ്പ്
@najinajuttan8407
@najinajuttan8407 Жыл бұрын
മാഷാ അള്ളാഹ്…..എത്ര പക്വതയോടെ ഉള്ള…..നിലപാടുകൾ…..സർവ്വശക്തനായ അള്ളാഹു നിങ്ങളെ കൂടെ ഉണ്ടാകും…..എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകും….വിരലിൽ എണ്ണാവുന്ന ഒന്നോ….രണ്ടോ…..ആളുകൾ വിജാരിച്ചാൽ തകർക്കാൻ പറ്റുന്നതല്ല താങ്കളും താങ്കളുടെ സഹപ്രവർത്തകരും പടുത്ത് ഉയർത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാഭ്യാസ രീതികളും….
@ibis-media5175
@ibis-media5175 Жыл бұрын
കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലത്ത് സ്ത്രീ വിദ്യഭ്യാസത്തിൽ ഈ മനുഷ്യൻ ഉണ്ടാക്കിയ വിദ്യാഭ്യാസ വിപ്ലവം ഒന്നും മറ്റാർക്കും ഉണ്ടാക്കി തീർക്കാൻ കഴിഞ്ഞിട്ടില്ല... ഈ സമുദായത്തെ കൈപിടിച്ചുയർത്തുന്ന ആദർശ വ്യക്തിത്വം ❤‍🔥❤‍🔥❤‍🔥❤‍🔥
@ekmsaeed4306
@ekmsaeed4306 Жыл бұрын
ഒലക്ക പിണ്ണാക്ക് അത് നിങ്ങളിൽ ചില വാഫി കുഞ്ഞുങ്ങൾക്ക് തോന്നുന്നത 😄😄ഇയാൾ ഇതിന്റെ ഉള്ളിൽ നിന്ന് ബിന്നി പ്പിന്റെ നല്ല കളി കളിച്ചു സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളെ പുറത്താക്കാൻ വരെ നോക്കി. സമസ്തകെതിരെ കളിച്ചാൽ അവരെ മുഖം കെടുത്തട്ടെ എന്ന് മഹാനായ കണ്ണിയത് ഉസ്താത് ദുഹാഹ് ചെയ്തു
@user-it9fy8sw5s
@user-it9fy8sw5s Жыл бұрын
സമസ്തയുടെ ചരിത്രവും പാരമ്പര്യവും അറിയുന്നവർക്ക് സമസ്തയുടെ ഇപ്പോഴത്തെ സ്ഥിതിയിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല.
@abdulrasheedkaruttedatte6947
@abdulrasheedkaruttedatte6947 Жыл бұрын
സതൃത്തിന് സർവ്വ പിന്തുണയും
@samiyousuf8583
@samiyousuf8583 Жыл бұрын
പ്രശ്നങ്ങളുടെ മുഖ്യ കാരണം ഇതാണ്. പാണക്കാട് തങ്ങന്മാരെക്കാൾ താനാണ് വലിയവൻ എന്ന കാന്തപുരത്തിന്റെ ചാരൻ ജിഫിരി മുത്തുകൊയ തങ്ങളുടെ യുടെ തോന്നൽ. പ്രായത്തിൽ മാത്രമേ ആ വലിപ്പം ഉള്ളൂ എന്ന് ആ പാവത്തിന് അറിയില്ല. കേരള മുസ്ലിം നേതാവ് ആകാൻ പാണക്കാട് സയ്യിദ് ഹൈദർ അലി തങ്ങളെ സിഹ്ർ ചെയ്തു കൊന്ന ശൈത്വനുൽ ഉലമ.. കാന്തപുവുമായി ജീഫ്രി തങ്ങൾ ബന്ധപ്പെടാൻ തുടങ്ങിയ അന്ന് മുതൽ സമസ്തയിൽ പ്രശ്നം തുടങ്ങി. സിഹ്ർ ബാധയാണോ എന്നാണ് സംശയം. കാന്തപുരം ഒരു പാട് തിന്മകൾ ഉള്ള അന്ത്യ നാളിന്റെ അടയാളം ആയ പണ്ഡിതൻ ആണ്‌
@shifasworld7438
@shifasworld7438 Жыл бұрын
@@samiyousuf8583 @sami yousuf ഇത് തന്നെ ആണ് വഹാബികൾ 16 കൂട്ടം ആയത് 🤭🤭 ഇജ്ജ് അല്ല അന്റെ ബാപ്പന്റെ വല്യാപ്പ വന്നിട്ടും ഇവിടെ ഒരു അടി നടക്കൂല ഉളുപ്പ് ഉണ്ടോ ചെങ്ങായി അനക്ക് ഇജ്ജ് ചോർ തന്നെ അല്ലേ തിന്നുന്നത് അല്ലാതെ കക്കൂസിൽ നിന്ന് മാന്തി തിന്നുവാല്ലല്ലോ ആണ് എന്നാണ് തോന്നുന്നത് ഇജ്ജ് തിന്നോ ട്ടോ 🤭🤭
@ajtutorials672
@ajtutorials672 Жыл бұрын
ഞാനും ഒരു സമസ്തക്കാരനാണ്‌. ഇത്രയും ഉയർന്ന് ചിന്തിക്കുന്ന ഒരു മനുഷ്യനെയാണോ ഇങ്ങനെ ക്രൂശിക്കുന്നത്. ഇത് ശരിയല്ല. ഒരു പക്ഷെ രണ്ടാം സി എച്ചിനെ ഈ മനുഷ്യൻ്റെ വാക്കുകളിലൂടെ ദർശിക്കാൻ സാധിക്കുന്നുണ്ട്. സമസ്ത പോലോത്ത സംഘടനകളുടെ നേതൃ നിരയിലേക്ക് എന്ത് കൊണ്ടും വരാൻ യോഗ്യരായ ഇവരെയൊക്കൊ എന്തെങ്കിലും പറഞ്ഞ് അകറ്റി നിറുത്തി കൂടുതൽ യാതാസ്ഥികയിലേക്ക് പോകുന്നത് പൊതു സമൂഹത്തെ ഈ സംഘശക്തിയിൽ നിന്നും അകറ്റി നിർത്താൻ കാരണമായേകും, പ്രത്യേകിച്ചും മനുഷ്യരൊക്കെയും ഭൗതികമായും ബൗദ്ധികമായും ഉയർന്ന് ചിന്തിക്കുന്ന ഈ കാലഘട്ടത്തിൽ.
@mohammedkutty9478
@mohammedkutty9478 Жыл бұрын
വളരെ ശെരി 👍🌹
@hamzaparappa2538
@hamzaparappa2538 Жыл бұрын
പക്വതയും പാകഥയും ഉള്ള വർത്തമാനം ഉപ്പ് tinna അമ്പലകടവന്മർ alinghu പോട്ടെ വിദൂരമല്ലാത്ത ഭാവിയിൽ തന്നെ അമ്പലം പൊട്ടും
@shereefck4224
@shereefck4224 Жыл бұрын
Yes
@rashidomr138
@rashidomr138 Жыл бұрын
ഇതിലെ... Main hilight ഇദ്ദേഹം ഒരാളെയും കുറ്റം പറയുന്നില്ല 👍
@hadhihisanmedia
@hadhihisanmedia Жыл бұрын
നിലപാടുകളിൽ മാറ്റമില്ലാതെ അനാവശ്യമായ ന്യായീകരണങ്ങളില്ലാതെ, ഇടറാത്ത ശബ്ദത്തിൽ തന്റെ നിലപാടുകൾ തുറന്നു പറഞ്ഞു ... ഉസ്താദ് 🔥🔥
@samiyousuf8583
@samiyousuf8583 Жыл бұрын
പ്രശ്നങ്ങളുടെ മുഖ്യ കാരണം ഇതാണ്. പാണക്കാട് തങ്ങന്മാരെക്കാൾ താനാണ് വലിയവൻ എന്ന കാന്തപുരത്തിന്റെ ചാരൻ ജിഫിരി മുത്തുകൊയ തങ്ങളുടെ യുടെ തോന്നൽ. പ്രായത്തിൽ മാത്രമേ ആ വലിപ്പം ഉള്ളൂ എന്ന് ആ പാവത്തിന് അറിയില്ല. കേരള മുസ്ലിം നേതാവ് ആകാൻ പാണക്കാട് സയ്യിദ് ഹൈദർ അലി തങ്ങളെ സിഹ്ർ ചെയ്തു കൊന്ന ശൈത്വനുൽ ഉലമ.. കാന്തപുവുമായി ജീഫ്രി തങ്ങൾ ബന്ധപ്പെടാൻ തുടങ്ങിയ അന്ന് മുതൽ സമസ്തയിൽ പ്രശ്നം തുടങ്ങി. സിഹ്ർ ബാധയാണോ എന്നാണ് സംശയം. കാന്തപുരം ഒരു പാട് തിന്മകൾ ഉള്ള അന്ത്യ നാളിന്റെ അടയാളം ആയ പണ്ഡിതൻ ആണ്‌
@nizamii3408
@nizamii3408 Жыл бұрын
Chirippikkalle
@jusairjuzi
@jusairjuzi Жыл бұрын
പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് അള്ളാഹുവിനോട് ദുആ ചെയ്യുന്നു
@samiyousuf8583
@samiyousuf8583 Жыл бұрын
പ്രശ്നങ്ങളുടെ മുഖ്യ കാരണം ഇതാണ്. പാണക്കാട് തങ്ങന്മാരെക്കാൾ താനാണ് വലിയവൻ എന്ന കാന്തപുരത്തിന്റെ ചാരൻ ജിഫിരി മുത്തുകൊയ തങ്ങളുടെ യുടെ തോന്നൽ. പ്രായത്തിൽ മാത്രമേ ആ വലിപ്പം ഉള്ളൂ എന്ന് ആ പാവത്തിന് അറിയില്ല. കേരള മുസ്ലിം നേതാവ് ആകാൻ പാണക്കാട് സയ്യിദ് ഹൈദർ അലി തങ്ങളെ സിഹ്ർ ചെയ്തു കൊന്ന ശൈത്വനുൽ ഉലമ.. കാന്തപുവുമായി ജീഫ്രി തങ്ങൾ ബന്ധപ്പെടാൻ തുടങ്ങിയ അന്ന് മുതൽ സമസ്തയിൽ പ്രശ്നം തുടങ്ങി. സിഹ്ർ ബാധയാണോ എന്നാണ് സംശയം. കാന്തപുരം ഒരു പാട് തിന്മകൾ ഉള്ള അന്ത്യ നാളിന്റെ അടയാളം ആയ പണ്ഡിതൻ ആണ്‌
@unaisunni2864
@unaisunni2864 Жыл бұрын
@@samiyousuf8583 ഒരു രാഷ്ട്രീയ ശക്തിയുടെയും വാലാട്ടിയായി പോകേണ്ടി വന്നിട്ടില്ല ഒറ്റ പേര് സുൽത്താനും ഉലമ😍😍
@hudaifavlogs3187
@hudaifavlogs3187 Жыл бұрын
👎
@afiz._66
@afiz._66 Жыл бұрын
@sami yousuf enthonnadayi
@midilajk4289
@midilajk4289 Жыл бұрын
​@@samiyousuf8583ningalkku. Aakhirathe kurichu chindhayille Enthokkayaanu parayunnathu aaru thammiladichaalum AP usthadhine kuttapeduthannathu Enthinaa Ningal wahabiyano sunniyano
@hafeezmuhammad7527
@hafeezmuhammad7527 Жыл бұрын
ഇത്‌ അല്ലാഹുവിന്റേതാണെന്ന ആചഞ്ചലമായ ആ വിശ്വാസം. അത് മതി ഉസ്താദിന് മുന്നോട്ടു പോകാൻ 💚💚💚💚
@iquploads
@iquploads Жыл бұрын
സമസ്ത യോടൊപ്പം ഹകീം ഉസ്താദ് നോട് കൂടെ ❤
@eelokathyathrakkaran
@eelokathyathrakkaran Жыл бұрын
ഇത് പണ്ടൊരു സ്താദ് ഒരേമണ്ഡലത്തിൽ മൽസരിക്കുന്ന cm ഇബ്രാഹിം ജയിക്കുകയും വേണം, മുരളി തോൽക്കാനും പാടില്ല എന്നു പറഞ്ഞപോലായി
@alimon9951
@alimon9951 Жыл бұрын
Cic അല്ലാഹുവിന്റെത് അല്ല.. ഹകീമിന്റെത്.... അതാണ് വിഷയം.... പ്രശ്നം അവിടെന്നു തുടങ്ങി... ബാക്കി ഹമീദ് ഫൈസിയുടെ ഇതുമായി ബന്ധപ്പെട്ട പ്രസംഗം കേൾക്കുക... ഒന്ന് പോടേയ് ഹകീം...
@althafwayanad3507
@althafwayanad3507 Жыл бұрын
@@alimon9951 kaaryam ariyaathe thulla thurakkarth onn podo 😂
@Truth..
@Truth.. Жыл бұрын
@@alimon9951 അലി മോനാ.. വലുതാവട്ടെ 😇 ആദ്യം പോയി ഉസ്താദിനെ പഠിച്ചു വരട്ടെ.. ഇപ്പോഴത്തെ സമസ്തന്നു പറഞ്ഞു വരുന്നവരെയും..
@shuaibkps
@shuaibkps Жыл бұрын
😂😂
@greenman07
@greenman07 Жыл бұрын
കാലത്തിന്റെ മുമ്പേ സഞ്ചരിച്ച മഹാ മാനുഷീ 🔥
@samiyousuf8583
@samiyousuf8583 Жыл бұрын
പ്രശ്നങ്ങളുടെ മുഖ്യ കാരണം ഇതാണ്. പാണക്കാട് തങ്ങന്മാരെക്കാൾ താനാണ് വലിയവൻ എന്ന കാന്തപുരത്തിന്റെ ചാരൻ ജിഫിരി മുത്തുകൊയ തങ്ങളുടെ യുടെ തോന്നൽ. പ്രായത്തിൽ മാത്രമേ ആ വലിപ്പം ഉള്ളൂ എന്ന് ആ പാവത്തിന് അറിയില്ല. കേരള മുസ്ലിം നേതാവ് ആകാൻ പാണക്കാട് സയ്യിദ് ഹൈദർ അലി തങ്ങളെ സിഹ്ർ ചെയ്തു കൊന്ന ശൈത്വനുൽ ഉലമ.. കാന്തപുവുമായി ജീഫ്രി തങ്ങൾ ബന്ധപ്പെടാൻ തുടങ്ങിയ അന്ന് മുതൽ സമസ്തയിൽ പ്രശ്നം തുടങ്ങി. സിഹ്ർ ബാധയാണോ എന്നാണ് സംശയം. കാന്തപുരം ഒരു പാട് തിന്മകൾ ഉള്ള അന്ത്യ നാളിന്റെ അടയാളം ആയ പണ്ഡിതൻ ആണ്‌
@greenman07
@greenman07 Жыл бұрын
@@samiyousuf8583 താൻ എന്തു തേങ്ങയ പറയുന്നത് 😂😂😂
@shifasworld7438
@shifasworld7438 Жыл бұрын
@@samiyousuf8583 @sami yousuf ഇത് തന്നെ ആണ് വഹാബികൾ 16 കൂട്ടം ആയത് 🤭🤭 ഇജ്ജ് അല്ല അന്റെ ബാപ്പന്റെ വല്യാപ്പ വന്നിട്ടും ഇവിടെ ഒരു അടി നടക്കൂല ഉളുപ്പ് ഉണ്ടോ ചെങ്ങായി അനക്ക് ഇജ്ജ് ചോർ തന്നെ അല്ലേ തിന്നുന്നത് അല്ലാതെ കക്കൂസിൽ നിന്ന് മാന്തി തിന്നുവാല്ലല്ലോ ആണ് എന്നാണ് തോന്നുന്നത് ഇജ്ജ് തിന്നോ ട്ടോ 🤭🤭
@aaaaaaeqeqeqeq
@aaaaaaeqeqeqeq Жыл бұрын
@@samiyousuf8583 ഈ കോലാപ്പി വിഷയത്തിലും കാന്തപുരത്തിന്റെ മാംസം രുചികരം
@safvanvilayil8025
@safvanvilayil8025 Жыл бұрын
ഉസ്താദ്❣️❣️❣️
@AshrafK
@AshrafK Жыл бұрын
Visionary 💕 ഉസ്താദ് ❣️
@samiyousuf8583
@samiyousuf8583 Жыл бұрын
പ്രശ്നങ്ങളുടെ മുഖ്യ കാരണം ഇതാണ്. പാണക്കാട് തങ്ങന്മാരെക്കാൾ താനാണ് വലിയവൻ എന്ന കാന്തപുരത്തിന്റെ ചാരൻ ജിഫിരി മുത്തുകൊയ തങ്ങളുടെ യുടെ തോന്നൽ. പ്രായത്തിൽ മാത്രമേ ആ വലിപ്പം ഉള്ളൂ എന്ന് ആ പാവത്തിന് അറിയില്ല. കേരള മുസ്ലിം നേതാവ് ആകാൻ പാണക്കാട് സയ്യിദ് ഹൈദർ അലി തങ്ങളെ സിഹ്ർ ചെയ്തു കൊന്ന ശൈത്വനുൽ ഉലമ.. കാന്തപുവുമായി ജീഫ്രി തങ്ങൾ ബന്ധപ്പെടാൻ തുടങ്ങിയ അന്ന് മുതൽ സമസ്തയിൽ പ്രശ്നം തുടങ്ങി. സിഹ്ർ ബാധയാണോ എന്നാണ് സംശയം. കാന്തപുരം ഒരു പാട് തിന്മകൾ ഉള്ള അന്ത്യ നാളിന്റെ അടയാളം ആയ പണ്ഡിതൻ ആണ്‌
@abdullatheefch7867
@abdullatheefch7867 Жыл бұрын
സുന്നത്ത് ജമാഅത്തിലും സമസ്തയിലും ഇനിയും ഒരു ബിന്നത ഒഴിവാക്കിക്കൂടെ പ്രിയ നേതാക്കളെ... ഇനിയും സമസ്തയിൽ ഒരു ബിന്നതാ കാണാൻ അണികൾ ക്ക് കരുത്തില്ല നേതാക്കളെ...... . റബ്ബ് കാത്തു രക്ച്ചി ക്കുമാറാവട്ടെ ആമീൻ ആമീൻ...
@sayeednalakath7415
@sayeednalakath7415 Жыл бұрын
കാത്തിരിക്കൂ... അല്ലാഹു കൂടെയുണ്ട്...💜
@samiyousuf8583
@samiyousuf8583 Жыл бұрын
പ്രശ്നങ്ങളുടെ മുഖ്യ കാരണം ഇതാണ്. പാണക്കാട് തങ്ങന്മാരെക്കാൾ താനാണ് വലിയവൻ എന്ന കാന്തപുരത്തിന്റെ ചാരൻ ജിഫിരി മുത്തുകൊയ തങ്ങളുടെ യുടെ തോന്നൽ. പ്രായത്തിൽ മാത്രമേ ആ വലിപ്പം ഉള്ളൂ എന്ന് ആ പാവത്തിന് അറിയില്ല. കേരള മുസ്ലിം നേതാവ് ആകാൻ പാണക്കാട് സയ്യിദ് ഹൈദർ അലി തങ്ങളെ സിഹ്ർ ചെയ്തു കൊന്ന ശൈത്വനുൽ ഉലമ.. കാന്തപുവുമായി ജീഫ്രി തങ്ങൾ ബന്ധപ്പെടാൻ തുടങ്ങിയ അന്ന് മുതൽ സമസ്തയിൽ പ്രശ്നം തുടങ്ങി. സിഹ്ർ ബാധയാണോ എന്നാണ് സംശയം. കാന്തപുരം ഒരു പാട് തിന്മകൾ ഉള്ള അന്ത്യ നാളിന്റെ അടയാളം ആയ പണ്ഡിതൻ ആണ്‌
@safetyengineer5805
@safetyengineer5805 Жыл бұрын
മൗദൂദി കൂട്ടങ്ങളെ അവരുടെ കൂടം വിട്ടാൽ തിരിച്ചു വരാം.
@shaaz14
@shaaz14 Жыл бұрын
എല്ലാ പ്രശ്‌നവും നല്ല രീതിയില്‍ പരിഹരിക്കപ്പെടാൻ റബ്ബ് thoufeeq nalkatte
@shazmuhammed2763
@shazmuhammed2763 Жыл бұрын
കാര്യങ്ങൾ കൃത്യതയോടെ പറയാനുള്ള ഹകീം ഫൈസിയുടെ ഭാഷാ മികവിനെ നമ്മൾ സമ്മതിക്കണം... തീർച്ചയായും ഇദ്ദേഹത്തെ പോലുള്ള പണ്ഡിതർ തന്നെയാണ് ഈ കാലഘട്ടത്തിൽ നമ്മുടെ മക്കളെ പഠിപ്പിക്കേണ്ടത്...
@abdulgafoorgafoorpunna531
@abdulgafoorgafoorpunna531 Жыл бұрын
കാര്യങ്ങൾ കൃത്യതയോടെ പറഞ്ഞു കൊടുക്കൽ മാത്രം അല്ല വിദ്യാർത്ഥി സമൂഹത്തിനെ മര്യാദയിലും ബഹുമാനത്തിലും ഊന്നി പഠിപ്പിക്കേണ്ടിയിരുന്നു
@abdulgafoorgafoorpunna531
@abdulgafoorgafoorpunna531 Жыл бұрын
ഇബ്‌ലീസിന് അറിവ് കുറഞ്ഞിട്ട് ആയിരുന്നില്ല എന്ന് മനസ്സിലാക്കുന്നത് നന്ന്
@Jasirmampuram
@Jasirmampuram Жыл бұрын
ഉസ്താദ്.... ❤️
@sftalks4667
@sftalks4667 Жыл бұрын
ഞങ്ങളൊക്കെ ഇന്നും നാളെയും ഇനിയും പറയും ഈ വലിയ കാഴ്ചപ്പാടിൻ്റെ മനുഷ്യൻ്റെ കൂടെയാണ് എന്ന്...എന്ത് മാന്യമാണ് ഇടപെടലുകൾ💔👌🏻
@ajwamedia1331
@ajwamedia1331 Жыл бұрын
ഇടപെടലുകളും സംസാരവും ചില സമയങ്ങളിൽ നന്നാക്കി എന്ന് കരുതി ആള് നന്നാവണം എന്നില്ല ല്ലോ
@sftalks4667
@sftalks4667 Жыл бұрын
@@ajwamedia1331 ഏതാണാ ചില സമയം???
@ajwamedia1331
@ajwamedia1331 Жыл бұрын
അദ്ദേഹത്തിന്റെ പല പ്രഭാഷണങ്ങളും ആദർശത്തിനോട് എതിരാണ്
@Truth..
@Truth.. Жыл бұрын
@@ajwamedia1331 പ്രഭാഷണം മുഴുവൻ കേൾക്കാതെ ക്ലിപ്പ് മാത്രം കേൾക്കുന്നോർക്ക് അങ്ങിനെ കരുതാനാവൂ.. സഹതാപം മാത്രം
@ajwamedia1331
@ajwamedia1331 Жыл бұрын
@@Truth.. പ്രഭാഷണം മുഴുവൻ കേൾക്കാൻ ഇതെന്താ ഈമാനും ഇസ്ലാമുമാണോ പറയുന്നത് ? ചോറ് തിന്നുന്നവർക്കറിയാം ചാട്ടം എന്തിനാണെന്ന്
@suhailckvanimal2458
@suhailckvanimal2458 Жыл бұрын
ഉസ്താദ്‌ 💚💚
@ikakaikaka6827
@ikakaikaka6827 Жыл бұрын
ഉസ്താദ് ❣️
@halamateo9918
@halamateo9918 Жыл бұрын
അല്ലാഹുവേ നീയാണ് സാക്ഷി..
@user-ys1wr8xc8n
@user-ys1wr8xc8n Жыл бұрын
എത്ര നല്ല കാഴ്ചപ്പാടുകളാണ് ഈ മനുഷ്യൻറെത് ഇയാളെ ഒക്കെ സമൂഹം കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കണം....
@abdulshaheed1373
@abdulshaheed1373 Жыл бұрын
സ്വതന്ത്ര കാഴ്ചപ്പാട് കൂടിപ്പോയതാണ് കാരണം..
@shameenasumi6360
@shameenasumi6360 Жыл бұрын
😀😃
@ibis-media5175
@ibis-media5175 Жыл бұрын
🥰🥰💯💯
@jumana-ju1jl
@jumana-ju1jl Жыл бұрын
@@abdulshaheed1373 😁😂
@abdulsamadkp286
@abdulsamadkp286 Жыл бұрын
മാന്യത ഈ ഉസ്താദിൽ നിന്ന് കണ്ടു പഠിക്കണം... ക്ലിപ്പ് ഇട്ട് വ്യക്തിഹത്യ ചെയ്യുന്ന ഖൗമിന് ഒരു മാതൃകയാണ്.
@peacelove1919
@peacelove1919 Жыл бұрын
കുറെ കാര്യങ്ങൾ ഇങ്ങനെ ഒന്നും അല്ല...
@rahmanz3983
@rahmanz3983 Жыл бұрын
ഉസ്താദിന്റെ ശിഷ്യൻ ആകാൻ കഴിഞ്ഞതിൽ അറിയാതെ hamdulillah പറയുന്നു... സൂര്യൻ ചന്ദ്രന് മേന്മ വർദ്ധിപ്പിക്കുന്നു.. സമസ്തയും ഉസ്താദും
@HAKEEMNADWIVLOG
@HAKEEMNADWIVLOG Жыл бұрын
സമസ്തയിൽ നിന്നും ഇങ്ങനെയുള്ള ഒരു പ്രവർത്തനം ഉണ്ടാകും എന്ന് വിശ്വസിച്ചിരുന്നില്ല... ഹകീം ഫൈസിയെ പോലുള്ള വിദ്യാഭ്യാസ പ്രവർത്തകരെ കൂടുതൽ പ്രോത്സാഹനം നൽകിയും കൂട്ട് പിടിച്ചും മുന്നോട്ട് നയിക്കുന്നതുമാണ് യഥാർത്ഥ നേതൃത്വം..
@abdulshaheed1373
@abdulshaheed1373 Жыл бұрын
സമസ്തയുടെ തീരുമാനങ്ങൾക്കും നിലപാടുകൾക്കും എതിര് നിൽക്കുന്ന ഒരാളെ സമസ്ത പ്രോത്സാഹിപ്പിക്കണം എന്ന് പറയുന്നത് വിഡ്ഢിത്തമല്ലേ സഹോദരാ..
@shaimakolliyil2359
@shaimakolliyil2359 Жыл бұрын
@@abdulshaheed1373 ഹക്കീംഫൈസി ഹറാംമായിട്ടുള്ള എന്ത് കാര്യമാണ് ചെയ്തത് എന്ന് അറിഞ്ഞാൽ ഉപകാരമായിരുന്നു
@abdulkhader-pq4ug
@abdulkhader-pq4ug Жыл бұрын
സ്ത്രീകൾ നാറി മണത്തു കൊണ്ട് പള്ളിയിൽ പോയാൽ മതിയല്ലൊ. ഇതാണോ തീരുമാനം ?
@abdulgafoorgafoorpunna531
@abdulgafoorgafoorpunna531 Жыл бұрын
@@shaimakolliyil2359 സമസ്ത മാറ്റി നിർത്താൻ പറഞ്ഞത് ഒന്നും പഠിക്കാതെയും അറിയാതെയും ആണെന്ന് കരുതിയോ കാര്യകാരണ സഹിതം സമസ്ത പറഞ്ഞില്ലേ ഇദ്ദേഹത്തെ മാറ്റി നിർത്തി cic പുന സംഘടിപ്പിക്കാൻ സമസ്ത പറഞ്ഞില്ലേ അപ്പൊ സമസ്ത ഇദ്ദേഹത്തെ എന്നോ പടിക്കൽ തുടങ്ങിയിട്ടുണ്ട് ഏതായാലും ഇത് സമസ്തയാണ് 40അംഗ പണ്ഡിത സഭ നല്ല തീരുമാനങ്ങൾ വരുമെന്ന് പ്രാർത്ഥിക്കാം പ്രതീക്ഷിക്കാം
@safathasni4968
@safathasni4968 Жыл бұрын
With beloved ustad
@gafoorbizz679
@gafoorbizz679 Жыл бұрын
വ്യക്തവും സുതാര്യവും ആണ് ❤
@noorbusinesstips8031
@noorbusinesstips8031 Жыл бұрын
സത്യത്തിന്റെ പാതയിൽ സധൈര്യം മുന്നോട്ട് പോകുക ഉണ്ട് പിന്നിൽ അനേകായിരങ്ങൾ
@nasmedia9004
@nasmedia9004 Жыл бұрын
❤️ ഹകീം ഫൈസി
@suhailmc1104
@suhailmc1104 Жыл бұрын
ഇതു പോലെ നിലപാടുള്ള മറ്റൊരാളെ ഇനി കണ്ടന്ന് വരില്ല ...ഏതു ജലാശയവും തെളിയും ..ഇൻശാഅല്ലാഹ്‌ 👍✨
@samiyousuf8583
@samiyousuf8583 Жыл бұрын
പ്രശ്നങ്ങളുടെ മുഖ്യ കാരണം ഇതാണ്. പാണക്കാട് തങ്ങന്മാരെക്കാൾ താനാണ് വലിയവൻ എന്ന കാന്തപുരത്തിന്റെ ചാരൻ ജിഫിരി മുത്തുകൊയ തങ്ങളുടെ യുടെ തോന്നൽ. പ്രായത്തിൽ മാത്രമേ ആ വലിപ്പം ഉള്ളൂ എന്ന് ആ പാവത്തിന് അറിയില്ല. കേരള മുസ്ലിം നേതാവ് ആകാൻ പാണക്കാട് സയ്യിദ് ഹൈദർ അലി തങ്ങളെ സിഹ്ർ ചെയ്തു കൊന്ന ശൈത്വനുൽ ഉലമ.. കാന്തപുവുമായി ജീഫ്രി തങ്ങൾ ബന്ധപ്പെടാൻ തുടങ്ങിയ അന്ന് മുതൽ സമസ്തയിൽ പ്രശ്നം തുടങ്ങി. സിഹ്ർ ബാധയാണോ എന്നാണ് സംശയം. കാന്തപുരം ഒരു പാട് തിന്മകൾ ഉള്ള അന്ത്യ നാളിന്റെ അടയാളം ആയ പണ്ഡിതൻ ആണ്‌
@mpsvlogmeemcreation7404
@mpsvlogmeemcreation7404 Жыл бұрын
الله معك ഉസ്താദ് എപ്പോഴും ഞങ്ങളോട് പറയുന്ന വാക്കാണ്... 😘❤️
@thurgutalp412
@thurgutalp412 Жыл бұрын
എന്തൊക്കെയോ ആയിതീരേണ്ട ഒരുപറ്റം വിദ്യാർത്ഥികൾക്ക് ഇസ്ലാമിന്റെയും സമസ്തയുടെയും മുഖം പരിചയപ്പെടുത്തിക്കൊടുത്ത ഒരു വ്യക്തി. എന്നും ബഹുമാനത്തോടെ മാത്രം ഉസ്താദിനെ കാണുന്നു. ഉസ്താദിന്റെ കൂടെ സമസ്തക്കൊപ്പം കട്ടക്ക് നിൽക്കും.
@naswihevt1003
@naswihevt1003 Жыл бұрын
Fathu✨️✨️✨️
@muthumon488
@muthumon488 Жыл бұрын
സത്യ സന്ധനായ ഉസ്താദ് ഇതു പോലോത്ത പണ്ഡിതന്മാരെ കിട്ടാൻ സുകൃതം ചെയ്യണം , എന്ത് നല്ല മനുഷ്യൻ , ഇദ്ദേഹമാണ് പണ്ഡിതൻ ❤
@abduljaleel1779
@abduljaleel1779 Жыл бұрын
ഇത്രയും കാപട്യം.. അഹങ്കാരം.. ഒരു മുസ്ലിയാർക്കു ഉണ്ടാകാൻ പാടുണ്ടോ..?...
@abduljaleel1779
@abduljaleel1779 Жыл бұрын
Adabu കൈമാറാൻ വലിയ ഒരു സമൂഹത്തിനെ ഏല്പിച്ചിട്ടു കയ്യിലുള്ള കുരുത്ത ക്കേട് കൈമാറി...
@shereefck4224
@shereefck4224 Жыл бұрын
​@@abduljaleel1779 podo
@sayedbilal4114
@sayedbilal4114 Жыл бұрын
A Royal gentle man...wisdom maturity modernity...
@abdulsathar979
@abdulsathar979 Жыл бұрын
അബു ജാഹിൽ പറഞ്ഞത് ഞാൻ വലിയവൻ അത് എവിടെയും എത്തില്ല ചാനൽ ചർച്ചയിൽ പോയിരുന്നു സമസ്തയെ വല്ലാതെ കുറ്റപ്പെടുത്തി മോശമായി ചിത്രീകരിച്
@abdulsathar979
@abdulsathar979 Жыл бұрын
അബു ജാഹിൽ പറഞ്ഞത് ഞാൻ വലിയവൻ അത് എവിടെയും എത്തില്ല ചാനൽ ചർച്ചയിൽ പോയിരുന്നു സമസ്തയെ വല്ലാതെ കുറ്റപ്പെടുത്തി മോശമായി ചിത്രീകരിച് ഇപ്പോൾ ന്യായീകരണ തൊഴിലാളിയായി വന്ന നല്ലപിള്ള ചമയാൻ അതല്ല എല്ലാം ജനങ്ങൾ മനസ്സിലാക്കി ഇനി നല്ലവരാകാൻ ശ്രമിച്ചാൽ കാര്യമില്ല ആദ്യം വേണ്ടത് മറ്റുള്ളവരെ ഉൾക്കൊള്ളാനുള്ള നല്ല മനസ്സാണ് അതില്ലെങ്കിൽ വിദ്യാഭ്യാസം ഉണ്ടായിട്ട് ഒരു കാര്യവുമില്ല. അറിവ് മാത്രം ഉണ്ടായിട്ട് കാര്യമില്ല. കൂടെ തിരിച്ചറിവ് കൂടി വേണം
@seekwithvk
@seekwithvk Жыл бұрын
ഉസ്താദ്! 💚💞
@shfee9066
@shfee9066 Жыл бұрын
ഞാൻ SKSSF സജീവ പ്രവർത്തകൻ, ഈ ഉസ്താദ് പറയുന്നത് ശരിയാണ്
@eelokathyathrakkaran
@eelokathyathrakkaran Жыл бұрын
അപ്പോ സമസ്ത മുശാവറ തീരുമാനം?
@seyednoufal
@seyednoufal Жыл бұрын
നീ എന്ത് skssf ഉകാരൻ വെറുതെ പച്ച കള്ളം പറഞ്ഞു വരരുത് സമസ്ത മുശാവറ തീരുമാനം അംഗീകരിക്കാത്ത നീ എന്ത് കോപ്പിലെ സക്സ്സഫ് എന്നാ പറയുന്നത്?
@akhil3160
@akhil3160 Жыл бұрын
@@eelokathyathrakkaran അത് പിന്നെ.........
@abdulla5860
@abdulla5860 Жыл бұрын
Vishvasicchu 😀😀😀poda avidnn
@abdulshaheed1373
@abdulshaheed1373 Жыл бұрын
നിന്റെ സജീവത ഈ കമന്റിൽ നിന്ന് തന്നെ മനസ്സിലായി
@sulaimani2943
@sulaimani2943 Жыл бұрын
പുതിയ ചിലSKSSF പ്രവര്‍ത്തകരും യുവതുര്‍ക്കികളും സമസ്തയോട് പൊതുജനങ്ങള്‍ക്കുള്ള മതിപ്പ് ഇല്ലാതാക്കി..സമസ്ത ആര്‍ക്കും പ്രശ്നമില്ലാത്ത തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കാം..
@shacholayil6376
@shacholayil6376 Жыл бұрын
സമസ്തക്കാരൻ ആയി കൊണ്ട് തന്നെ ഹക്കീം ഫൈസി ഉസ്താദിന്റെ നിലപാടുകളോടൊപ്പം
@sinanmohammed3365
@sinanmohammed3365 Жыл бұрын
What a personality👏
@shazmuhammed2763
@shazmuhammed2763 Жыл бұрын
നമ്മുടെ നാട്ടിലെ പള്ളികൾ ഒക്കെ ആരുടേതാണ്... അത് സമസ്തയുടെതാണോ... സമസ്തക്കാർ ഉണ്ടാക്കിയത് കൊണ്ട് മാത്രം സമസ്തയുടെത് ആവുമോ... അതിന്റെ പിന്നിൽ അധ്വാനിച്ചവരുടെതാവുമോ... അത് അല്ലാഹുവിന്റെതാണ് മുസ്ലിം സമുദായത്തിന്റെതാണ്... ഇത് ഇതിലും അദ്ദേഹം അത് തന്നെയാണ് പറയുന്നത്..
@abdulgafoorgafoorpunna531
@abdulgafoorgafoorpunna531 Жыл бұрын
സമസ്ത എന്താണെന്ന് മനസ്സിലാക്കിയിരുന്നു എങ്കിൽ ഈ കമെന്റ് നിങ്ങൾ എഴുതില്ലായിരുന്നു
@mohammedhaseebhsb4692
@mohammedhaseebhsb4692 Жыл бұрын
മാഷാ അല്ലാഹ്, വളരെ പക്വമായ വാക്കുകൾ
@samiyousuf8583
@samiyousuf8583 Жыл бұрын
പ്രശ്നങ്ങളുടെ മുഖ്യ കാരണം ഇതാണ്. പാണക്കാട് തങ്ങന്മാരെക്കാൾ താനാണ് വലിയവൻ എന്ന കാന്തപുരത്തിന്റെ ചാരൻ ജിഫിരി മുത്തുകൊയ തങ്ങളുടെ യുടെ തോന്നൽ. പ്രായത്തിൽ മാത്രമേ ആ വലിപ്പം ഉള്ളൂ എന്ന് ആ പാവത്തിന് അറിയില്ല. കേരള മുസ്ലിം നേതാവ് ആകാൻ പാണക്കാട് സയ്യിദ് ഹൈദർ അലി തങ്ങളെ സിഹ്ർ ചെയ്തു കൊന്ന ശൈത്വനുൽ ഉലമ.. കാന്തപുവുമായി ജീഫ്രി തങ്ങൾ ബന്ധപ്പെടാൻ തുടങ്ങിയ അന്ന് മുതൽ സമസ്തയിൽ പ്രശ്നം തുടങ്ങി. സിഹ്ർ ബാധയാണോ എന്നാണ് സംശയം. കാന്തപുരം ഒരു പാട് തിന്മകൾ ഉള്ള അന്ത്യ നാളിന്റെ അടയാളം ആയ പണ്ഡിതൻ ആണ്‌
@Kunjumuhammed-tk9qj
@Kunjumuhammed-tk9qj Жыл бұрын
​@@samiyousuf8583 വഹാബീ തീവ്രവദി കൾ ആണ് പ്രശ്നത്തിന് കാരണക്കാർ
@adiljavad3149
@adiljavad3149 Жыл бұрын
Usthad❣️
@shafeeque__p326
@shafeeque__p326 Жыл бұрын
ലളിതവും പക്വവുമായ സംസാരം... ആകർഷണീയമായ വ്യക്തിപ്രഭാവം... സാർത്ഥവാഹക സംഘം മുന്നോട്ട്...❤️👌🏻
@theguide8368
@theguide8368 Жыл бұрын
ഇക്ക❤️
@kpmhaneefa2260
@kpmhaneefa2260 Жыл бұрын
ഞാൻ കട്ട സമസ്തക്കാരനാണ് പക്ഷെ സമസ്ത പറയുന്ന തൊന്നും അംഗീകരിക്കില്ല എന്നു മാത്രം
@user-jp1ht8nw4t
@user-jp1ht8nw4t Жыл бұрын
ഒരു സമൂഹത്തെ വിദ്യാഭ്യാസപരമായി ഉയർത്താൻ ശ്രമിക്കുമ്പോൾ അസൂയ മൂത്ത ചില ആൾക്കാർ അതിനെ തടയാൻ ശ്രമിക്കുന്നു
@mohammednishan3010
@mohammednishan3010 Жыл бұрын
💯
@muhammedhadi2217
@muhammedhadi2217 Жыл бұрын
ഉസ്താദ് 💛
@abdulhakkim7849
@abdulhakkim7849 Жыл бұрын
എന്ത് നല്ല വിശദീകരണം ❣️
@04942687864
@04942687864 Жыл бұрын
ബഹുമാനപ്പെട്ട ഹകീം ഉസ്താദ്, എത്ര കൃത്യമായ നിലപാടുകൾ 💚💚
@samiyousuf8583
@samiyousuf8583 Жыл бұрын
പ്രശ്നങ്ങളുടെ മുഖ്യ കാരണം ഇതാണ്. പാണക്കാട് തങ്ങന്മാരെക്കാൾ താനാണ് വലിയവൻ എന്ന കാന്തപുരത്തിന്റെ ചാരൻ ജിഫിരി മുത്തുകൊയ തങ്ങളുടെ യുടെ തോന്നൽ. പ്രായത്തിൽ മാത്രമേ ആ വലിപ്പം ഉള്ളൂ എന്ന് ആ പാവത്തിന് അറിയില്ല. കേരള മുസ്ലിം നേതാവ് ആകാൻ പാണക്കാട് സയ്യിദ് ഹൈദർ അലി തങ്ങളെ സിഹ്ർ ചെയ്തു കൊന്ന ശൈത്വനുൽ ഉലമ.. കാന്തപുവുമായി ജീഫ്രി തങ്ങൾ ബന്ധപ്പെടാൻ തുടങ്ങിയ അന്ന് മുതൽ സമസ്തയിൽ പ്രശ്നം തുടങ്ങി. സിഹ്ർ ബാധയാണോ എന്നാണ് സംശയം. കാന്തപുരം ഒരു പാട് തിന്മകൾ ഉള്ള അന്ത്യ നാളിന്റെ അടയാളം ആയ പണ്ഡിതൻ ആണ്‌
@kpmhaneefa2260
@kpmhaneefa2260 Жыл бұрын
ബഹുമാനപ്പെട്ട ഹക്കീം ഉസ്താദ് ചാനലുകാർക്ക് ഫിതനയാണ് വേണ്ടത്. ഇനിയെങ്കിലും ഒന്ന് മിണ്ടാതിരുന്നു കൂടെ
@shifasworld7438
@shifasworld7438 Жыл бұрын
@@samiyousuf8583 @sami yousuf ഇത് തന്നെ ആണ് വഹാബികൾ 16 കൂട്ടം ആയത് 🤭🤭 ഇജ്ജ് അല്ല അന്റെ ബാപ്പന്റെ വല്യാപ്പ വന്നിട്ടും ഇവിടെ ഒരു അടി നടക്കൂല ഉളുപ്പ് ഉണ്ടോ ചെങ്ങായി അനക്ക് ഇജ്ജ് ചോർ തന്നെ അല്ലേ തിന്നുന്നത് അല്ലാതെ കക്കൂസിൽ നിന്ന് മാന്തി തിന്നുവാല്ലല്ലോ ആണ് എന്നാണ് തോന്നുന്നത് ഇജ്ജ് തിന്നോ ട്ടോ 🤭🤭
@Nihala_fathima786
@Nihala_fathima786 Жыл бұрын
സംസാരം മുഴുവൻ കേട്ടു..🔥 വെറുതെയല്ല ഇദ്ദേഹത്തിന്റെ കൂടെയുള്ളവർ ഈ കാന്തിക ശക്തിയിൽ നിന്നും പുറത്തുവരാത്തത്..
@samiyousuf8583
@samiyousuf8583 Жыл бұрын
പ്രശ്നങ്ങളുടെ മുഖ്യ കാരണം ഇതാണ്. പാണക്കാട് തങ്ങന്മാരെക്കാൾ താനാണ് വലിയവൻ എന്ന കാന്തപുരത്തിന്റെ ചാരൻ ജിഫിരി മുത്തുകൊയ തങ്ങളുടെ യുടെ തോന്നൽ. പ്രായത്തിൽ മാത്രമേ ആ വലിപ്പം ഉള്ളൂ എന്ന് ആ പാവത്തിന് അറിയില്ല. കേരള മുസ്ലിം നേതാവ് ആകാൻ പാണക്കാട് സയ്യിദ് ഹൈദർ അലി തങ്ങളെ സിഹ്ർ ചെയ്തു കൊന്ന ശൈത്വനുൽ ഉലമ.. കാന്തപുവുമായി ജീഫ്രി തങ്ങൾ ബന്ധപ്പെടാൻ തുടങ്ങിയ അന്ന് മുതൽ സമസ്തയിൽ പ്രശ്നം തുടങ്ങി. സിഹ്ർ ബാധയാണോ എന്നാണ് സംശയം. കാന്തപുരം ഒരു പാട് തിന്മകൾ ഉള്ള അന്ത്യ നാളിന്റെ അടയാളം ആയ പണ്ഡിതൻ ആണ്‌
@unaisunni2864
@unaisunni2864 Жыл бұрын
@@samiyousuf8583 എന്തുതന്നെ പറഞ്ഞാലും ഒരു രാഷ്ട്രീയത്തിന്റെയും പിൻബലമില്ലാതെ മുസ്ലിം ഉമ്മത്തിന് അടിച്ചമർത്തപ്പെടുന്ന ഒരു യുഗത്തിൽ നിന്നും ഇത്രയും സ്ഥാനമാനങ്ങൾ ഉണ്ടാക്കി കൊടുത്തതിന്റെ പിന്നിലുള്ള ശക്തി കാന്തപുരം ഉസ്താദ് തന്നെയാണ് അറിയണമെങ്കിൽ 1989 ന് മുമ്പുള്ള പട്ടിക്കാട് സമ്മേളനത്തിന്റെ സോനീർ എടുത്തു നോക്കിയാൽ മനസ്സിലാകും ( സമസ്തക്ക് ഇത്തര പള്ളികൾ ഉണ്ടെന്ന് അവകാശവാദം പറയുന്ന ഓരോരുത്തരും ആ സമസ്തയുടെ ആദ്യകാല പ്രവർത്തനങ്ങളിൽ ഓരോ പള്ളികൾ നിർമ്മിക്കാനും തന്റെ ആയുസ്സ് മുഴുവനും ചെലവഴിച്ചത് ആരാണെന്ന് എന്നും കൂടി ഓർക്കുന്നത് നല്ലതാണ്)
@shuhaiberiyatt9010
@shuhaiberiyatt9010 Жыл бұрын
@@samiyousuf8583 എന്തിനാണ് വെറുതെ ഇങ്ങനെ കാന്തപുരത്തെ കുറ്റം പറയുന്നത്. നാളെ ഖബറിൽ ചെല്ലുമ്പോ നീ എന്ത് കൊണ്ട് കാന്തപുരത്തെ കുറ്റം പറഞ്ഞില്ല എന്ന ചോദ്യം ഉണ്ടാവോ. എന്തിനാ സഹോ വെറുതെ
@rashidsk9487
@rashidsk9487 Жыл бұрын
@@samiyousuf8583 ജിഫ്രി തങ്ങളെ ഒരുഅയലത്ത് എത്തോ നീ....?
@nervazhi4358
@nervazhi4358 Жыл бұрын
@@samiyousuf8583 enn....... Leag kaaran
@anshimon5025
@anshimon5025 Жыл бұрын
ഹക്കീം ഫെെസി ❤❤
@latheefpkv2492
@latheefpkv2492 Жыл бұрын
ഉസ്താദ് ഇഷ്ടം 💞
@usmankuttassery8279
@usmankuttassery8279 Жыл бұрын
നാല്പത് മിനിട്ടുള്ള ഈ വീഡിയോ എത്ര പെട്ടെന്ന് കണ്ടു തീർന്നു , ഇത് പോലോത്ത ഒരു ഉസ്താദിനെയാണ് ഈ കാലഘട്ടത്തിൽ ഉമ്മത്തിന് ആവശ്യം , ദയവ് ചെയ്ത് ദ്രോഹിക്കരുത്
@sayafadhik3062
@sayafadhik3062 Жыл бұрын
Usthad 👍❤️
@muhammednihal8084
@muhammednihal8084 Жыл бұрын
❤️❤️
@abdurahmantp876
@abdurahmantp876 Жыл бұрын
പാണക്കാട് തങ്ങൾ മാർ എല്ലാവരെയും ഉൾകൊള്ളുന്ന വരാണ്.എന്നാല് മറ്റു ചില തങ്ങൾ നേതാക്കൾ അടക്കം ഒട്ടയാൻമാർ ആയി തുടരുന്നു.ഹകീം ഫൈസി മുന്നോട്ടു പോവുക.അല്ലാഹു സഹായിക്കും.ambalakkadavukaar അവരുട പ്രവർത്തനം തുടരട്ടെ
@jafaredv
@jafaredv Жыл бұрын
ഈ സംവിധാനം അല്ലാഹുവിന്റെതാണ്, മുസ്ലിമിന്റെ താണ് എന്ന ഹകീം ഫൈസിയുടെ ഉറക്കെയുള്ള തുറന്നു പറച്ചിൽ വരും നാളുകളിൽ സമസ്തയുടെ അപ്പുറത് ദീൻ ഉണ്ട്, അല്ല അവിടെയാണ് ദീൻ ഉള്ളത് എന്ന് മനസ്സിലാക്കാൻ യുവ തലമുറയ്ക്ക് പ്രചോദനം നൽകും, തീർച്ച 🌹
@ameer5013
@ameer5013 Жыл бұрын
ഉസ്താദ് ഇഷ്ടം💚
@SkyShore
@SkyShore Жыл бұрын
The real legend of ahlu sunnath val jamath, അള്ളാഹു ഉമ്മത്തിന്‌ തന്ന നിധി , സത്യ സന്ധമായ അവതരണം , ഇദ്ദേഹമാണ് ശരി
@KK-js6er
@KK-js6er Жыл бұрын
അവസാന വാക്ക് മാസ്മരികം തന്നെ .... വാഫി വഫിയ്യ ആരുടേത് സമസ്തയുടേയോ ഹഖീം ഫൈസി യുടേയോ ...... ? ഉത്തരം: അള്ളാഹുവിന്റേത് മുസ്ലിമിന്റേത്❤️
@mohammedkutty9478
@mohammedkutty9478 Жыл бұрын
Carrct e🌹
@shihabkavanchery892
@shihabkavanchery892 Жыл бұрын
Samastha yudedh enn parayan kaznjilla….😢 samastha valarthiyad samasthayudeth allathre
@knowledgehub8239
@knowledgehub8239 Жыл бұрын
Hakeem usd പച്ചയായ മനുഷ്യൻ 💖💖
@pcmbaqavi
@pcmbaqavi Жыл бұрын
വ്യക്തമായ കാഴ്ചപ്പാട്
@afsalrahmanrahman1632
@afsalrahmanrahman1632 Жыл бұрын
സമസ്തക്കൊപ്പം ❤️❤️
@STARPSCKERALA
@STARPSCKERALA Жыл бұрын
നീതിയില്ലാത്തിടത്ത് ശബ്ദിക്കും
@meajmi7467
@meajmi7467 Жыл бұрын
പലരും പറഞ്ഞു ഉസ്താദും കുറച്ച് ഫാൻസും . ഞങ്ങൾ ആരും ഉസ്താദിന്റെ ഫാൻസ് അല്ല . അള്ളാഹുവിന്റെ ഫാൻ ആകാൻ ഞങ്ങളെ പട്ടിപ്പിച്ചത്ത് ഉസ്താദാണ്
@samiyousuf8583
@samiyousuf8583 Жыл бұрын
പ്രശ്നങ്ങളുടെ മുഖ്യ കാരണം ഇതാണ്. പാണക്കാട് തങ്ങന്മാരെക്കാൾ താനാണ് വലിയവൻ എന്ന കാന്തപുരത്തിന്റെ ചാരൻ ജിഫിരി മുത്തുകൊയ തങ്ങളുടെ യുടെ തോന്നൽ. പ്രായത്തിൽ മാത്രമേ ആ വലിപ്പം ഉള്ളൂ എന്ന് ആ പാവത്തിന് അറിയില്ല. കേരള മുസ്ലിം നേതാവ് ആകാൻ പാണക്കാട് സയ്യിദ് ഹൈദർ അലി തങ്ങളെ സിഹ്ർ ചെയ്തു കൊന്ന ശൈത്വനുൽ ഉലമ.. കാന്തപുവുമായി ജീഫ്രി തങ്ങൾ ബന്ധപ്പെടാൻ തുടങ്ങിയ അന്ന് മുതൽ സമസ്തയിൽ പ്രശ്നം തുടങ്ങി. സിഹ്ർ ബാധയാണോ എന്നാണ് സംശയം. കാന്തപുരം ഒരു പാട് തിന്മകൾ ഉള്ള അന്ത്യ നാളിന്റെ അടയാളം ആയ പണ്ഡിതൻ ആണ്‌
@afiz._66
@afiz._66 Жыл бұрын
@@samiyousuf8583 enthadoo ith
@jaleelthootha100
@jaleelthootha100 Жыл бұрын
കര്യങ്ങൾ എത്ര വ്യക്തം റബ്ബ് നന്മ പ്രധാനം ചെയ്യട്ടെ 🤲
@shazmuhammed2763
@shazmuhammed2763 Жыл бұрын
ഇദ്ദേഹത്തിൻറെ പുതിയ കാഴ്ചപ്പാട് ... ആ യൂണിവേഴ്സിറ്റികായ് കാത്തിരിക്കുന്നു....
@mohammedshafeeqcc5354
@mohammedshafeeqcc5354 Жыл бұрын
കൃത്യം വ്യക്തം.. സുതാര്യമായ നിലപാടുകൾ
@fasilmelattur9105
@fasilmelattur9105 Жыл бұрын
വിചാരണയുടെ ദിനം; 🤲🤲🤲
@kaankarabulutk877
@kaankarabulutk877 Жыл бұрын
ഉസ്താദിനൊപ്പം❤‍🔥
@v4calligraphy
@v4calligraphy Жыл бұрын
ഉസ്താദ്❤️‍🔥❤️‍🔥❤️‍🔥
@muhammedkt3773
@muhammedkt3773 Жыл бұрын
ഹകീംഫൈസിഒരുവലിയ ആളാണ്നബിനേക്കാൾവിവരമുള്ള അള്ളാഹു കാക്കട്ടെ.
@basilmuhammed4993
@basilmuhammed4993 Жыл бұрын
🧐....
@sirajudeen5458
@sirajudeen5458 Жыл бұрын
സമസ്ത അജയ്യം എന്നും സമസ്തയോടൊപ്പം
@muhammadmubashir1403
@muhammadmubashir1403 Жыл бұрын
ഇദ്ദേഹത്തിൻ്റെ ഓരോ interview, speech കഴിയുമ്പോഴും അദ്ദേഹത്തിൻ്റെ പക്ഷം കൂടുതൽ വ്യക്തമാവുകയാണ്.ഇനിയും ഇദ്ദേഹത്തെ മനസ്സിലാക്കാത്തവരോട് സഹതാപം തോന്നുന്നു.
@travellove138
@travellove138 Жыл бұрын
😂😂olakka e chengayi movdudi. Asayathileek kondupoyi palareyum
@sajjadsalihvk3187
@sajjadsalihvk3187 Жыл бұрын
Onnil paranjathall aduthadil parayunnath
@muhammadhaseeb4412
@muhammadhaseeb4412 Жыл бұрын
Usthad🥰🥰🥰😍
@AbCd-ui3cg
@AbCd-ui3cg Жыл бұрын
Hakeem usthad ishttam
@EDUOBVIOUS
@EDUOBVIOUS Жыл бұрын
True words 💯🤍👍🏻
@mmjabir7168
@mmjabir7168 Жыл бұрын
സമസ്തക്കൊപ്പം.
@gafoorbizz679
@gafoorbizz679 Жыл бұрын
ഞാൻ ഒരു സമസ്ത കാരനും മദ്രസ അദ്യാപകനുമാണ് .. ഉസ്താദ് എത്ര മാന്യമായാണ് സംസാരിക്കുന്നത് ..സമസ്ത ഉചിതമായ തീരുമാനം എടുക്കും ഇന്ഷാ അല്ലാഹു
@Man-bx1pf
@Man-bx1pf Жыл бұрын
മാന്യമായി സംസാരിച്ചത് കൊണ്ട് എല്ലാം ആയോ ഈ ഉസ്താദ് അല്ലേ ചാനൽ ചർച്ച ഒക്കെ കൊടുത്തു വഷളാക്കിയത് 😐
@afsalrahmanrahman1632
@afsalrahmanrahman1632 Жыл бұрын
​@@Man-bx1pf yes
@jimshadvp6252
@jimshadvp6252 Жыл бұрын
​@@Man-bx1pf vashalan ambalakkudam alle
@Man-bx1pf
@Man-bx1pf Жыл бұрын
@@jimshadvp6252 ശെരിക്കു പറഞ്ഞാൽ ഈ ഉസ്താദും കുളമാക്കീലെ
@jimshadvp6252
@jimshadvp6252 Жыл бұрын
​@@Man-bx1pf ഹക്കീം ഫൈസിയുടെ ദീർഘവീക്ഷണം സമസ്തക്ക് എന്നും മുതൽക്കൂട്ടാണ് അത് മനസ്സിലാക്കാൻ സാധാരണ പ്രവർത്തകർക്ക് കഴിയും
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 48 МЛН
Whoa
01:00
Justin Flom
Рет қаралды 56 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 48 МЛН